നിർത്താൻ ഉദ്ദേശികുന്നുണ്ടെങ്കിൽ ഇൻഡിക്കേറ്റർ ഇട്ട് ഗിയർ ഡൗൺ ചെയ്ത് വണ്ടി സ്റ്റോപ്പ് ചെയ്യുന്നതോടു കൂടി ഗിയർ first ലേക്ക് എത്തുന്ന വിധത്തിൽ ചെയ്യുന്നതാണ് നല്ലത്... വന്ന ഗിയറിൽ തന്നെ side ആക്കി നിർത്താൻ ശ്രമിച്ചാൽ ചിലപ്പോൾ സ്പീഡ് കുറഞ്ഞു എഞ്ചിൻ ഇടിച്ചു off ആകൻ സാധ്യത ഉണ്ട്
Innale enikk test aayirunnu.. H pass ayi.. Road fail aayi.. Kayatath nirthi itta vandiya kittiyath.. Kayatath tanne U turn um.. Ithupole roadil koodi odich practice aayi poyal pora.. Kayattam U turn... Main aanu
സാർ. കാർ ഓടിക്കുമ്പോൾ ലെഫ്റ്റ് വീൽ പൊസിഷനും അതുപോലെ ലെഫ്റ്റ് കോർണർ പൊസിഷനും എവിടാണെന്നും ഡ്രൈവർ സീറ്റിൽ ഇരുന്നു നോട്ടത്തിൽ എങ്ങനെ ജഡ്ജ് ചെയ്യാൻ പറ്റും എന്ന് ഒന്ന് പറഞ്ഞു തരാമോ.

❤️
അങ്ങനെ ആവുമ്പോ ക്ലച്ച് ചവിട്ടിയാൽ പോരെ 😒
@@heisenberg6140 മതി..
വന്ന ഗിയർ നാലിൽ ആണെങ്കിൽ ഗിയർ നൂറ്റർ ലേക്ക് ഇട്ട് നിർത്താൻ പറ്റുമോ... റിപ്ലൈ
ദൈവത്തിനു നന്ദി 🙏🏼two and 4pass ayi ജൂൺ 28👍🏼
❤️🎉
A one is the best driving class
❤️
Polichu adhiiii👍 spr
❤️
Innale enikk test aayirunnu.. H pass ayi.. Road fail aayi.. Kayatath nirthi itta vandiya kittiyath.. Kayatath tanne U turn um.. Ithupole roadil koodi odich practice aayi poyal pora.. Kayattam U turn... Main aanu
ശരിയാണ് അടുത്ത റോഡ് ടെസ്റ്റ് പാസാവട്ടെ ❤️❤️❤️
എനിക്ക് ഇന്നലെ ആയിരുന്നു ടേസ്റ്റ് ഞാൻ പാസ്സായി വീഡിയോ വളരെ ഉപ്പാക്കാരം ആയി ❤
നന്ദി ... അഭിനന്ദനങ്ങൾ...❤️
സാർ. കാർ ഓടിക്കുമ്പോൾ ലെഫ്റ്റ് വീൽ പൊസിഷനും അതുപോലെ ലെഫ്റ്റ് കോർണർ പൊസിഷനും എവിടാണെന്നും ഡ്രൈവർ സീറ്റിൽ ഇരുന്നു നോട്ടത്തിൽ എങ്ങനെ ജഡ്ജ് ചെയ്യാൻ പറ്റും എന്ന് ഒന്ന് പറഞ്ഞു തരാമോ.
Left Side Piller ന് നേരെയായി വരും Left Side ടയർ
Karattathu stop cheyithu edukkunne kanikkamo
ചെയ്തിട്ടുണ്ടല്ലോ ..❤️
5:47 4th gear povumna vandi nirthanamenkil, 1)LEFT INDICATOR ittit, 2)CLUTCH chavutti 3)STEARING left thiruch , 4)BREAK chavuttuka , Then 5) GEAR 1ST OR 2ND iduka. Ithalle procedure,arenkilum reply tharo.plss
ഇങ്ങനെ ചെയ്താലും മതി ..
@@kl59aone36 ok
Yes
വാഹനം നിർത്തുമ്പോൾ ഫസ്റ്റ് ഗിയർ ഇട്ടു വണ്ടി ഓഫ് ആക്കുന്നത് അല്ലെ നല്ലത്
അതാണ് നല്ലത് പക്ഷേ പലരീതിയിലും നിർത്താ ഞാൻ റോഡ് ടെസ്റ്റിന് പോയപ്പോൾ നാലാമത്തെ ഗിയറിൽ തന്നെയാണ് വണ്ടി നിർത്തിയത്
Super🎉
ഇപ്പോഴത്തെ ബൈക്ക് ന്റെ
റോഡ് ടെസ്റ്റ് ന്റെ ഒരു വീഡിയോ ചെയ്യുമോ
ചെയ്തിട്ടുണ്ട് ചാനൽ നോക്കൂ
Super class
❤️❤️
Thank you sir
❤️
കാത്തിരുന്ന ക്ലാസ്സ് ❤
Vandi runningil oru L valavu thiriyumpol 1st gear ett mathre vandi valakkavo?
1st or 2nd ആയിരിക്കും നല്ലത് ...
👍
❤️
LMV, MCWG Driving licence ഇൽ
LMV FAILED ഉം MCWG Passed ഉം ആയാൽ റോഡിൽ MCWG ഓടിക്കാമോ?
പറ്റില്ല ... കാറും ബൈക്കും പാസാവുമ്പോഴെ ലൈസൻസ് നമ്പർ ഇഷ്യു ആവുകയുള്ളൂ ....
പാസ്സ് ആയ DLC യുടെ copy വെച്ച് ഓടിക്കാം
@@kl59aone36hi bro.
Oru doubt.
Car on cheithu 1 at gear ittu clutch pathukke pathukke release cheithu vandi edukkan pattile?
1)Means clutch slowly release cheithu complete aayi release cheyyukka.
Appo vandi move aako?
2)Atho last time I'll accelerator nice aayi kodukkano?
Onnu parayo?
Naale aanu test.
@@kl59aone36athupole car eduthu first thanne left ku aanu turning engill hand signal veno?
Nice
❤️
Ente test monday ayirunnu.fail ayi Hone adikathathe ane reason
അടുത്ത ടെസ്റ്റ് പാസാവട്ടെ ... വിജയാശംസകൾ...
Sir, njan kettu kerala learner's license test temporarily halt annen? Driving schoolil chennapol ann arinjath? Ith sathyamano ?
അങ്ങനെയെന്നുമല്ല
No but driving license test is on halt@@kl59aone36
Super clas
Ippozhathe H test nte video idamo
K
Enik kazhinja week kazhiju car road test pass ayi njan
അഭിനന്ദനങ്ങൾ ❤️❤️❤️🎉
Inn test arunu carinte... pass ayi 🎉❤
❤️ അഭിനന്ദനങ്ങൾ ....❤️🎉
@@kl59aone36thank you ❤
evidaya place kayatathil edpikhumo
@@Sreenanda0123എടി കള്ളി 😹🔥
@@lalala41739kollam an place
Super
❤️
2+4 testil oru vandi pass aayi mateth fail aayal pass aaya vandide lisence aayit kitumo atho 2um pass aayale lisencr kitatholo
രണ്ടും പാസായാൽ മാത്രമെ ലൈസൻസ് നമ്പർ ഇഷ്യു ചെയ്യുകയുള്ളൂ ...
Pass aaya vandikk kitukayollu license
Road test പോകുമ്പോൾ ഏകദേശം എത്രദൂരം ഓടിക്കേണ്ടി വരും
100 - 200 meter
രണ്ട് മൂന്ന് കിലോമീറ്റർ
@@_joffiinഅതൊക്കെ പണ്ട്
👍
❤️