കമ്മിയുടെ ന്യായീകരണം പൊളിച്ചടക്കി അണ്ണാക്കിൽ കൊടുത്തു | Malayalamtroll

Поділитися
Вставка
  • Опубліковано 30 вер 2024

КОМЕНТАРІ • 388

  • @sukumaranpk6435
    @sukumaranpk6435 3 місяці тому +250

    ഇവൻ്റെ ന്യായീകരണം കേൾക്കുന്ന ഒരു ശരാശരി മലയാളി തൻ്റെ ജീവിതത്തിൽ ഒരിക്കലും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ടു ചെയ്യില്ല

  • @prithvi969
    @prithvi969 3 місяці тому +114

    കോട്ടയത്തെ തോൽവി ഈ മൊതല് കാരണം

  • @anandhuvishnu6193
    @anandhuvishnu6193 3 місяці тому +232

    അനിൽകുമാറിനെ പോലെ നാണം കെട്ട ഒരു വൃത്തി കെട്ടവനെ ഞാൻ കണ്ടിട്ടില്ല..

    • @mktvm3839
      @mktvm3839 3 місяці тому +4

      Vijayan paranjaal veettilullavare koottikodulkum..ammathiri chetta aanu ivan

    • @manojm3917
      @manojm3917 3 місяці тому

      Correct correct ...hooo onnu nashichu kandal mathi evar

    • @SureshEk-wv1ik
      @SureshEk-wv1ik 3 місяці тому

      🎉🎉🎉

    • @prajithavikkara5933
      @prajithavikkara5933 3 місяці тому +1

      Correct 💯

    • @manu-k8h
      @manu-k8h 3 місяці тому +1

      സത്യം..

  • @Dhrona177
    @Dhrona177 3 місяці тому +80

    അനിൽകുമാrineppole വിവരമില്ലാത്ത കുറെയെണ്ണം ഇനിയും വരണം ന്യായീകരിക്കാൻ ഇന്നലെ പാർട്ടി വളരുഊഊ.......

  • @sajuthayyil2670
    @sajuthayyil2670 3 місяці тому +131

    ഇതുപോലെ ഒരു അലവലാതി വേറെയില്ല

    • @megod6
      @megod6 3 місяці тому +1

      സത്യം....

  • @xaiverkp3832
    @xaiverkp3832 3 місяці тому +64

    ഇയാളെ പോലുള്ള ന്യായികരിക്കാൻ വന്നവൻ കാരണമാണ് ആലപ്പുഴ യിൽ ആരിഫ് പൊട്ടിയത്

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 3 місяці тому +58

    പിണറായി കമ്മ്യൂണിസ്റ്റ് അല്ല, ടിപി യെ കൊന്നതോട് കൂടി കമ്മ്യൂണിസം കുഴിച്ച് മൂടി

  • @justinejacob6137
    @justinejacob6137 3 місяці тому +131

    അനിൽ കുമാർ, വാസീഫ്, ജെയ്ക്ക്, അരുൺ കുമാർ, റെജി ലുക്കോസ്, ഷിജു ഖാൻ, എന്നിവർ ആണ് സിപിഎം ന്റെ ഐശ്വര്യം. 😂

    • @cchandramohan1206
      @cchandramohan1206 3 місяці тому +8

      6show യെ വിട്ടു കളയല്ലേ...

    • @sajilal986
      @sajilal986 3 місяці тому +2

      😅😅😅

    • @SureshEk-wv1ik
      @SureshEk-wv1ik 3 місяці тому +1

      😮😮😮😮😢

    • @bineeshbineesh1398
      @bineeshbineesh1398 3 місяці тому +4

      കിണറേഷ് ഉടൻ വരു൦

    • @cchandramohan1206
      @cchandramohan1206 3 місяці тому +2

      @@bineeshbineesh1398 എപ്പ വന്നെന്നു കേട്ട മതി. 🤭🤭

  • @ramachandramararma9092
    @ramachandramararma9092 3 місяці тому +253

    പാർട്ടിക്ക് ക്ഷീണം സംഭവിച്ചിട്ടുണ്ടെങ്കിൽ ഒരു കാരണക്കാരൻ ഈ വക്കീലാണ്.

    • @akpradeep3021
      @akpradeep3021 3 місяці тому +18

      ഇത് പോലെ കുറെയെണ്ണം ഉണ്ട്... പക്ഷേ പാർട്ടി തോൽവിക്ക് പ്രധാനമായും കടപ്പെട്ടിരിക്കുന്നത് ഈ മാന്യനോടാണ്.

    • @JijoVarghese-d3c
      @JijoVarghese-d3c 3 місяці тому +7

      Dupliket vakkil...

    • @aseeb123aseeb5
      @aseeb123aseeb5 3 місяці тому +7

      Anilkumar
      Jaik
      Reji lukoose

    • @chandaranchandaran1562
      @chandaranchandaran1562 3 місяці тому +4

      കറക്റ്റ്

    • @theeye8758
      @theeye8758 3 місяці тому

      പാർട്ടിയുടെ തോൽവിക്ക് കാരണമായവർ
      1) പിണറായി തമ്പുരാൻ
      2)ജയ്ക്ക്
      3)ചന്ത ജെറോമി
      4)ആർഷോ 😂
      5)ലുട്ടു റഹിം
      6)അനിൽ കുമാരൻ 😂😂
      7)മേയർ റൂട്ടി
      8)സച്ചിൻ വ്രോ
      പിന്നെ കുറെ mla മാരായ കെളവന്മാർ

  • @mikalouis9131
    @mikalouis9131 3 місяці тому +39

    സിപിഐ എം എന്ന പാർട്ടികഴിഞ്ഞ ഇലക്ഷനിൽ തോൽക്കാൻ ദേ ലവനും ഒരു മുഖ്യ കാരണമാണ്😅

  • @ajaygosh6800
    @ajaygosh6800 3 місяці тому +61

    ഈ അനില് കാരണം നാട്ടിലെ വോട്ട് മൊത്തം പോയി

  • @vipinevm4360
    @vipinevm4360 3 місяці тому +36

    ഇവനെ ഡെയിലി വിട്ടാൽ മതി പാർട്ടി തീർന്നു കിട്ടും....

  • @sijothottian9544
    @sijothottian9544 3 місяці тому +28

    വെട്ടാവെളിയൻ അപ്പി വണ്ടി രായാവിന്റെ അടിമ തവള 🤭🤭🤭, സ്വാഭാവികം

  • @Abrahambaby-om5xg
    @Abrahambaby-om5xg 3 місяці тому +43

    ഞങ്ങൾ . ഞങ്ങൾ . ആരാടാ . . ഈ . ഞങ്ങൾ . ജനാതിപത്യത്തിൽ ജനമാണ ടാ . രാജാവ്.

  • @narrayananchalil
    @narrayananchalil 3 місяці тому +17

    ദേശീയപാത ഇടതന്റെ മുത്തപ്പന്റെ വകയാണോ?

  • @ukkens710
    @ukkens710 3 місяці тому +29

    ന്യായീകരണ തൊഴിൽ ആക്കിയവൻ

  • @AjithKumar-f2b8g
    @AjithKumar-f2b8g 3 місяці тому +22

    ഇയാൾ എങ്ങനെ മനുഷ്യൻ ആയി ജനിച്ചു. അതിശയം

  • @visualvoyager8495
    @visualvoyager8495 3 місяці тому +39

    അനിൽ കുമാർ
    റെജി ഊകോസ്
    ജെയ്ക്
    അരുൺ
    ഷിജു ഖാൻ
    ഇവരൊക്കെ ഇനിയും ചർച്ചയിൽ വരണം തേയണം പോണം... എന്നാലേ ഈ നശിച്ച പാർട്ടി ഇല്ലാതാകു‌....!

    • @Fazil-x4f
      @Fazil-x4f 3 місяці тому

      Kazhinjttilla rama onnudi undu bakki ലുട്ടാപ്പി 😂😂😂

  • @vishnugs5313
    @vishnugs5313 3 місяці тому +36

    ഒരു ഉളുപ്പും ഇല്ലാതെ ഇരുന്ന് ചിരിക്കുന്നത് നോക്ക് 😄😄😄... ഇങ്ങനെ ഇരുന്ന് ചിരിക്കാൻ ഇവർക്ക് പ്രത്യേക ക്ലാസ്സുണ്ടെന്ന് തോനുന്നു 😄...

    • @thampannithin
      @thampannithin 25 днів тому

      അനിലേ സിപിഎം എന്നാൽ വികസനം അല്ലെടോ , പോക്കറ്റ് വികസനം ആണെടോ മരമാക്രി.

  • @തീട്ടംതിന്നുന്നരാഷ്ട്രീയം

    തൃശ്ശൂരിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ വേണ്ടി എൽഡിഎഫ്ന്റെ മുഴുവൻ വോട്ടും ബിജെപി കൊടുത്തു അതുകൊണ്ട് മാത്രമാണ് അവിടെ ബിജെപി വിജയിച്ചത്

  • @mohanlalp8375
    @mohanlalp8375 2 місяці тому +6

    അനിൽകുമാർ അരുൺകുമാർ റെജി ലുക്കോസ് എന്നിവരുടെ ചർച്ച കേട്ടാൽ ഉള്ളവോട്ട് പോയിക്കിട്ടും അതുകൊണ്ട് ഇവർ വീണ്ടും ചർച്ചക്കുവരണം

  • @BahuleyanVs
    @BahuleyanVs 3 місяці тому +12

    ഏവനെ ചർച്ചക്ക് വിളിക്കരുത് ഞങ്ങൾക്ക് ചിരികാൻവയ്യ

  • @prasad2824
    @prasad2824 2 місяці тому +4

    മദ്യശാല വികസനം,മയക്കു മരുന്ന് വികസനം,സ്വർണക്കടത്ത് വികസനം,കരിമണൽ വികസനം,മാസപ്പടി വികസനം,പെൻഷൻ വികസനം( ബാംഗളൂർ കമ്പനി) ,മരുമോൻ്റെ PSC വികസനം,

  • @ajaygosh6800
    @ajaygosh6800 3 місяці тому +22

    അനിലിന്റെ പണി ന്യായീകരണം മാത്രം

  • @Sunil-k5t9y
    @Sunil-k5t9y 3 місяці тому +14

    ഒരുപാർട്ടി മൊത്തം ഒരാളുടെ കയ്യിൽ 😂😂

  • @rajanpaul3477
    @rajanpaul3477 3 місяці тому +8

    അല്പം വിവരമുണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും പറയാമായിരുന്നു

  • @biotech2876
    @biotech2876 3 місяці тому +19

    അനിൽകുമാർ എന്നും മെഴുകാൻ വരണം എന്നാൽ സിപിഐഎം തന്നെ നശിച്ചോളും നിങ്ങളുടെ സംഭാവന വലിയ പങ്കുണ്ട്

  • @josect6620
    @josect6620 3 місяці тому +16

    ഇവനു ഒരു ബോധവും ഇല്ല

  • @mohanvnambiar7483
    @mohanvnambiar7483 3 місяці тому +10

    കാലു നക്കി വക്കില് അല്ലാണ്ടെ എന്തു പറയാനാ?

  • @mathewkuttyjoseph8531
    @mathewkuttyjoseph8531 2 місяці тому +4

    അനിൽകുമാർ സത്യമേ പറയൂ. ഇടത്പക്ഷം എന്നത് ഇപ്പോൾ മുഖ്യൻ്റെയും മകളുടെയും വികസനം അതു മാത്രമേ ഉള്ളു മുഖ്യമായി 'ബാക്കി ച ഗാക്കൾ വികസനം ( അഴിമതി) നടത്തുന്നില്ലെന്നല്ല

  • @alphonsamariathomas494
    @alphonsamariathomas494 2 місяці тому +3

    ഇതുപോലുള്ളവർ ഇനിയും സിപിഎം ൽ ഉണ്ടാവട്ടെ

  • @ashrafthottappayi3873
    @ashrafthottappayi3873 3 місяці тому +17

    അനിൽകുമാർ വളിപ്പ്അൻ 😂😂😂

  • @geethamohan9116
    @geethamohan9116 3 місяці тому +6

    സ്വന്തം തടിയും, വയറും, കുടുംബവും വികസിച്ചു.

  • @haridasannarikkot4623
    @haridasannarikkot4623 3 місяці тому +6

    അനിൽകുമാർ സ്ഥിരമായി ചാനൽ ചർച്ചക്ക് വന്നാൽ L D F ന്റെ കാര്യം വെടിപ്പായി

  • @jesudasanvaluparampilsteph1125
    @jesudasanvaluparampilsteph1125 3 місяці тому +7

    വിവരംകെട്ട അനിൽകുമാർ വിവരമൊന്നുമില്ല അഡ്വക്കേറ്റ് വിവരം കെട്ടവൻ അഡ്വക്കേറ്റ് വിവരംകെട്ട വിവരമില്ല

  • @NarayananKutty-c5g
    @NarayananKutty-c5g 3 місяці тому +9

    എടൊ അനസ് കുമാറെ നാണമില്ലെ വന്ന് തൊള്ള തൊറക്കാൻ

  • @ShinePU
    @ShinePU 3 місяці тому +27

    Aniline thalli kollanam

  • @surendranvishnupriyam1621
    @surendranvishnupriyam1621 3 місяці тому +3

    അവലും മലരും കുന്തിരിക്കവും വാങ്ങിവച്ച ഞങ്ങൾക്കെതിരെയോ അനിലേ നടപടി?

  • @Ksukumaran-v6b
    @Ksukumaran-v6b 3 місяці тому +15

    പോക്കറ്റ് വികസനം🎉

  • @ajithkumara-tr8nr
    @ajithkumara-tr8nr 3 місяці тому +7

    ജോസഫ് സി മാത്യു സർ ❤️❤️❤️❤️

  • @savioursibi373
    @savioursibi373 3 місяці тому +14

    He is the nomber one fraud

  • @gopiprakash3190
    @gopiprakash3190 3 місяці тому +12

    ഇവനൊപോലുള്ള ന്യായീകരണ തൊഴിലാളികളാണ് ഈ പാർട്ടിയെ നശിപ്പിച്ചത് 😂😂😂

  • @sachith30
    @sachith30 3 місяці тому +9

    ആരുടെ വികസനം എന്തായാലും ജനങ്ങളുടെയല്ല എന്ന് തെളിയിച്ചു.

    • @JosephAK-qd1nc
      @JosephAK-qd1nc 3 місяці тому

      ജനങ്ങൾ പിച്ചച്ചട്ടി എടുക്കുമ്പോൾ സഖാവും പുത്രന്മാരും പുത്രിമാരും കോടികൾ ഇട്ടു അമ്മാനം ആടുന്നു ജനങ്ങളെ പിഴിഞ്ഞ്

  • @anirudhkmenon5557
    @anirudhkmenon5557 3 місяці тому +4

    ഇവനെ സഹിക്കുന്ന സഹ പാനലിസ്റ്റുകളെയും anchor നെയും സമ്മതിക്കണം.

  • @catlov97
    @catlov97 3 місяці тому +9

    കള്ളൻ 😂😂😂കള്ളൻ😂😂😂😂 കള്ളൻ കള്ളൻ 😂😂

  • @sudharsanan9437
    @sudharsanan9437 3 місяці тому +18

    കുടുംബം മെത്തത്തിൽ കള്ളത്തരം

  • @sithwasp5116
    @sithwasp5116 3 місяці тому +5

    അടിമ കുമാരന്‍ 😅

  • @ajithkumarp.t306
    @ajithkumarp.t306 3 місяці тому +18

    അനിൽ, റഹീം തുടങ്ങിയ ചർച്ച കോമരങ്ങളാണ് പാർടിയെ ജനങ്ങളിൽനിന്നകറ്റുന്നത്.
    അതീവ കഷ്ടം...
    അനിൽ പറയുന്നത് ടെൻഡറുവിളിച്ചാണ് സിപിഎം അഴിമതി നടത്തുന്നത് - എന്നാണ്.
    ശരിയാണ്, ഏത്ര ഉദാഹരണങ്ങൾ വേണമെങ്കിലും ജനം നിരത്തും.

    • @cchandramohan1206
      @cchandramohan1206 3 місяці тому

      എന്തോന്ന് ടെൻഡർ. അതു വിളിച്ച് വിളിച്ച് ഊരലുങ്കൽ മൊത്തം ഊരികൊണ്ട് പോയി. 😂😂😂

  • @CpkFamily
    @CpkFamily 3 місяці тому +13

    Iyaale mukath noki paranju🤣🤣

  • @muralidharan-do6mh
    @muralidharan-do6mh 3 місяці тому +3

    പാർട്ടിയെ തോൽപ്പിച്ചതിൽ ഇവനുള്ള പങ്ക് ചെറുതല്ല

  • @muralidharannair769
    @muralidharannair769 3 місяці тому +4

    എല്ലകാര്യങ്ങളും കേന്ദ്ര ഗവണ്മെന്റ് ചെയ്യാ നാണെങ്കിൽ എന്തിനാണ് നിങ്ങൾ ശമ്പളവും ആനുകൂല്യ ങ്ങളും വാങ്ങി ഭരിക്കുന്ന ന്നത്

  • @venum7554
    @venum7554 3 місяці тому +3

    Jacob sir അത് പറയരുത് പിണറായിയും കുടുംബവും അവരുടെ പാർട്ടിയിലെ കുറെ പേരും വികസിച്ചില്ലേ?

  • @veeceebabu
    @veeceebabu 3 місяці тому +4

    നായുടെ വാല് കുഴലിൽ ഇട്ടാൽ എന്തു സംഭസവിക്കും?

  • @sandhyabipin
    @sandhyabipin 2 місяці тому +2

    ഉപതിരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിത്തം പ്രതീക്ഷിച്ചിരുന്നു.പക്ഷെ 3g ആയി.അതിനുള്ള പണി കൊടുത്തതാണ് ജയിക്ക് തോറ്റത്.പ്രചാരണ സമയത്ത് ഇയാളുടെ ഓരോ ഡയലോഗുകളും കേട്ടാൽ മനസ്സിലാവും

  • @karavidran5756
    @karavidran5756 3 місяці тому +9

    Potan anil poie chagada

  • @anoops4945
    @anoops4945 3 місяці тому +2

    ഇങ്ങേരെ എടുത്തു കളഞ്ഞാൽ തന്നെ പാർട്ടി പകുതി രക്ഷ പെടും

  • @SUDHAKARANKOCHAYAPPAN
    @SUDHAKARANKOCHAYAPPAN 3 місяці тому +3

    സത്യത്തിൽ P-v യെ ചദിച്ചത് ചാനൽ ചർച്ചയിൽ cpm ന് വേണ്ടി ചർച്ചയിൽ തെറ്റുകൾ ന്യായീകരിമ്പു പുകഴത്തിയും 2-ആം സർക്കാരിന് തകർത്തത്.

  • @rajivkrajiv3447
    @rajivkrajiv3447 3 місяці тому +5

    വികസിച്ചു വികസിച്ചു ബംഗാളും ത്രിപുരയും പോലെയാകും വെളിവില്ലാത്ത ഇവനെപ്പോലുള്ളവരല്ലേ കൂടുതലും അതിലുള്ളത് 😂😂😂

  • @Pallippuram
    @Pallippuram 3 місяці тому +4

    അനിൽകുമാർ ആണ് ഇടതുപക്ഷത്തിന്റെ നാശം

    • @flowers_comedy-.
      @flowers_comedy-. 2 місяці тому +1

      Adhendhanu partele manasilakathadh kashttam

  • @nairpnc7836
    @nairpnc7836 3 місяці тому +6

    ദയവ്‌ ചെയ്ത് അനിലിനെ ചർച്ചക്ക് വിളിക്കരുത്... അദ്ദേഹത്തെ വിഷമിപ്പിക്കരുത്...

  • @patrickaustin3190
    @patrickaustin3190 2 місяці тому +2

    ടെൻഡർ വിളിച്ചാണ് അഴിമതി നടത്തുന്നത് എന്നാണ് അനികുമാറിന്റെ ഭാഷ്യം

  • @AmbikaG-x2r
    @AmbikaG-x2r 3 місяці тому +1

    C p m ennal. Vikasanam. Aanu polum. Vikasanam. Nadannathu..partikkarudeyum. Bandhukkaludeyum keesa. Vikasichu .

  • @justinsudha5571
    @justinsudha5571 2 місяці тому +2

    ആ വന്നല്ലോ കാരണ ഭൂതന്റെ ശിഷ്യൻ ഇവനെയൊക്കെ എവിടുന്നു കിട്ടിയോ എന്തോ എന്റെ ദൈവമേ

  • @jayeshdamodaran8698
    @jayeshdamodaran8698 3 місяці тому +7

    E anilinu poy chathudae

  • @unnisinghjai3298
    @unnisinghjai3298 3 місяці тому +3

    കൂട്ടത്തോടെ ആക്രമിക്കരുത്

  • @sajipaulose6270
    @sajipaulose6270 3 місяці тому +1

    പാർട്ടിയുടെ ഏറ്റവും വലിയ ശാപം അനിൽ കുമാർ

  • @patrickaustin3190
    @patrickaustin3190 2 місяці тому +1

    പ്രീണന രാഷ്ട്രിയം ഇല്ലാതെ CPMne നിലനിക്കാൻ പറ്റുമോ?

  • @raveendrantv7725
    @raveendrantv7725 3 місяці тому +21

    ഈ വകീൽ പൊട്ടനാണോ

  • @sreekumarm4835
    @sreekumarm4835 3 місяці тому +6

    ഉദ്യോഗസ്ഥന്മാരെ മുൻ നിർത്തി കക്കാൻ പഠിച്ച മിടുക്കന്മാരായ ദുഷ്ടന്മാരാണ് ഈ ഭരണ സഖാക്കൾ

  • @rejimarkose5361
    @rejimarkose5361 Місяць тому +1

    പാർട്ടിയുടെ തകർച്ചക്ക് കാരണം ഇതുപോലെയുള്ള സഖാക്കൾ ആണ്.

  • @meenamanayil797
    @meenamanayil797 3 місяці тому +1

    Anil kumar ne poleyullavare kedu koodathe preserve cheyyendathu NDA and UDF nte avasyam aanu

  • @JayanMm-r2s
    @JayanMm-r2s 2 місяці тому +1

    അനിൽകുമാർ സിപിഎമ്മിന്റെ ഐശ്വര്യം😅😅😅

  • @ajeeshkunju
    @ajeeshkunju 3 місяці тому +2

    kendra,sarkarinte,tholi,kittiyille,nanom,manomillatha,kazhutha

  • @Haridaskannoth
    @Haridaskannoth 3 місяці тому +2

    നല്ലവികസനംനന്നായിട്ട്ബഹുമാനിക്കണട്ടാ

  • @m.k.basanth168
    @m.k.basanth168 3 місяці тому +2

    Pls remind anil kumar about gold smuggling, swapna, masa padi, cmrl kari manal case. Are they all corruption cases or not?

  • @vkarthikeyan5239
    @vkarthikeyan5239 3 місяці тому

    Yechoori's final verdict will be " കൂട്ടായ കുലുങ്കിഷിതമായ ചർച്ച.......... ........ ഉൾതിരിഞ്ഞു വരുന്നത് എന്തെന്നാൽ my കക്ഷിക്കാരൻ is not കുറ്റക്കാരൻ" so പരിപ്പ് വട stands for good administratior. ഞങ്ങടെ കഞ്ഞികുടി മുട്ടിക്കരുത്

  • @jibinpm2534
    @jibinpm2534 3 місяці тому +1

    Badai kannaappi

  • @muraleedharanpookayil5898
    @muraleedharanpookayil5898 3 місяці тому +2

    NH 66 iyaaludethaanu polum oru naya pisa illatha sarkkaar anu approximate 70000 crore chelavidunnathu kallatharam paranjju ethra naal pidichu nilkkum vijayakumaaara....😂😂😂😂

  • @SSNair-nb9rt
    @SSNair-nb9rt 3 місяці тому +1

    Thomas Mathew is a studied man. Moreover an honest person. Anil is a dishonest person.

  • @alisalim6923
    @alisalim6923 3 місяці тому

    ന്യൂസ് പറയുമ്പോൾ ഇവൻ ഇങ്ങനെയെങ്കിൽ ജനത്തിനു വേണ്ടി ഇവൻ എന്തെങ്കിലും ഒരു സാഹായം ഇവനെ കൊണ്ട് ചെയ്തതായി ആർക്കെങ്കിലും അറിയുമോ.ന്യൂസ് അവറിൽ ഇങ്ങനെയെങ്കിൽ ജനത്തിന് വേണ്ടി എന്ത് ചെയ്തു കൊടുക്കാൻ ഇവന് പറ്റും

  • @psjayaraj8378
    @psjayaraj8378 2 місяці тому +1

    Let CPM continue the style as it is, people will WIN in the future

  • @HSCOMEDYSPOT
    @HSCOMEDYSPOT 3 місяці тому +4

    Ennalum adh mannal nathan varathath endh konda...😮

  • @renjithkumar.p8088
    @renjithkumar.p8088 3 місяці тому +2

    Poda naye

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi 2 місяці тому

    ഈ അനിൽകുമാർ ചർച്ചയിൽ വരണം. എന്നാലേ സിപിഎം ഒരു വഴിക്കാവൂ

  • @prakasanchellikattil1152
    @prakasanchellikattil1152 Місяць тому +1

    അതിൽ കുമാർ ഒരു എരപ്പാളിയാണ്

  • @hariharan4655
    @hariharan4655 3 місяці тому

    ഇവനെ സഹിക്കാൻ പറ്റുന്നില്ല ഇവനെ .,,ആ കണ്ണൂർ ലോബിയെ എപ്പിച്ച ലൊ

  • @anitha.s4944
    @anitha.s4944 3 місяці тому +1

    Jaĺa metro vannuvennu panjathu sathyamanu bus car scooter lorry ennivayanu road ile jalathiloode oodunnathennu mathram.

  • @jainaroor9933
    @jainaroor9933 3 місяці тому

    അനിൽ ഒരു കനലാണ് പക്ഷേ പാർട്ടിയെ നശിപ്പിക്കരുത്

  • @sherlygeorge4138
    @sherlygeorge4138 3 місяці тому +2

    Utter waste this man anil .. useless.

  • @radhu5400
    @radhu5400 2 місяці тому +2

    അവനവൻ പാര....

  • @BennyJoseph-zg5xm
    @BennyJoseph-zg5xm 3 місяці тому +1

    ഈ പൊട്ടൻ ഒരു യന്ത്രമാണ് കെട്ടോ

  • @skumar-gh8tu
    @skumar-gh8tu 3 місяці тому +1

    ദേശീയപാത പിണു വക ആണോടാ കാശ് ?

  • @unnisinghjai3298
    @unnisinghjai3298 3 місяці тому +1

    കമ്മ്യൂണിസ്റ്റ്‌ പാർട്ടിക്ക് വോട്ടും ചെയ്യും.. കാണണോ.

  • @gopinathawarrierv.r7227
    @gopinathawarrierv.r7227 3 місяці тому

    O.C.Time pension 600.Rice. Rs.25perkg. TillRs. 1600/-pension. Rice. Rs.60/-kg. Adh.ANIL. NYAYIKARRIKKU. JANAGALMANDANMARALLA
    . NANAMKEDUNNATHINU LEJJAYILLE.

  • @Sukumaran-f7m
    @Sukumaran-f7m Місяць тому

    ഇപ്പോൾ കേരളത്തിൽ കാണുന്നതും കേൾക്കുന്നതുമെല്ലാം അന്തകമ്മികൾ നടത്തിയ വികസനത്തിന്റെ പുരോഗതികൾ അല്ലേ 😭😭😭😭

  • @venugopalmalayadi868
    @venugopalmalayadi868 2 місяці тому

    AnilkumarSharikkumLLBPassayi
    VakkeelAayathano
    AthoPuramvathilvazhivannathano

  • @muralipk1959
    @muralipk1959 2 місяці тому +1

    കരിമണൽ വാരി വാരി ഇവൻ കരിഞ്ഞു 😂

  • @varghesemathai8277
    @varghesemathai8277 3 місяці тому

    അനിൽ കുമാറേ നിന്നെ ആരെങ്കിലും തട്ടിയാൽ അവർക്ക് സ്വർഗ്ഗരാജ്യം ഉറപ്പ്😮😮

  • @SUDHAKARANKOCHAYAPPAN
    @SUDHAKARANKOCHAYAPPAN 3 місяці тому

    തൃശൂർ ആര് ജയിക്കു എന്ന സാമാന്യ ബോധമുളള എല്ലാവര അരിയാമായിരുന്നു.അതാ ന്റെ അടി കൂട്ടും എല്ലാവർക്കുപകൽ പോ പെങ്ങറിയാം.

  • @captrk31kartha56
    @captrk31kartha56 3 місяці тому

    എല്ലാ പണിയും ULCSS ഇന് അങ്ങിനെ കിട്ടുന്നു.