КОМЕНТАРІ •

  • @walkkwithhme
    @walkkwithhme 3 роки тому +508

    മുതലാളി നല്ല ഒരു മനുഷ്യൻ ആണ്. അവിടെ പണിക്കു വരുന്നവരെ ബഹുമാനിക്കുന്നു. പ്രവാസ ജീവിതം നൽകിയ എളിമ.

  • @funnyandbeautiful
    @funnyandbeautiful 3 роки тому +289

    ആഹാ നല്ല അടിപൊളി ഫാം. ഒരു സൈഡിൽ നല്ല വെള്ളമുള്ള തോട്, കുളം. വശത്തു കൂടെ വണ്ടി ഓടിക്കാൻ റോഡ്. ഹാരിയറിനു തുടക്കത്തിലേ നല്ല ഐശ്വര്യമുള്ള ഓട്ടം ആണല്ലോ.

    • @ArunKumarapk
      @ArunKumarapk 3 роки тому +4

      Thank you

    • @abhirs7274
      @abhirs7274 3 роки тому +4

      സുജിത്തേട്ടൻ tata harrierനു മുന്നേ ഉപയോഗിച്ചോണ്ടിരുന്ന MG Hectorന്റെ ഇപ്പോഴത്തെ ദേനിയ അവസ്ഥ ua-cam.com/video/SMAwE03j_Gs/v-deo.html

    • @L4ughter
      @L4ughter 3 роки тому

      Athe malabar area yil poola chammandhi 😋😋

  • @shibuxavier8440
    @shibuxavier8440 3 роки тому +443

    നമ്മുടെ പട്ടാളക്കാർ കഴിഞ്ഞാൽ കരുതലും ബഹുമാനവും കൊടുക്കേണ്ട ആൾക്കാരാണ് കൃഷിക്കാർ 👍❤️❤️❤️❤️❤️❤️❤️

  • @rajilal001
    @rajilal001 3 роки тому +112

    നിങ്ങളൊക്കെ അടുത്തുള്ള കൃഷിക്കാരെ പോയി കാണണം, അവരോട് സംസാരിക്കണം.. അവരെ പ്രോത്സാഹിപ്പിക്കണം.. നല്ല വാക്കുകള്‍...! കൃഷി നമ്മുടെ നിലനില്‍പ്പിന്‍റെ ഭാഗമാണ്.

    • @bababluelotus
      @bababluelotus 3 роки тому +1

      Keralathil krishi yum kaarshika samsakaravum nashichu poyi. Alla nashippichu. Thanks to k r gowri

  • @FishingTalesOutdoors
    @FishingTalesOutdoors 3 роки тому +131

    ആൾക്കാർക്ക് കൃഷിയിലേക്കു വരാൻ ഒരു പ്രചോദനം ആണ് സുജിത് ബ്രോയുടെ ഈ എപ്പിസോഡ് ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു 🅶🅾🅾🅳 🅻🆄🅲🅺

    • @TechTravelEat
      @TechTravelEat 3 роки тому +32

      Sure thanks

    • @nishanth2303
      @nishanth2303 3 роки тому +4

      @@TechTravelEat 😄😍😍

    • @shabareeshck6405
      @shabareeshck6405 3 роки тому +2

      സത്യം

    • @MLxHUNTER555
      @MLxHUNTER555 3 роки тому +2

      Sathyam🥰

    • @abhirs7274
      @abhirs7274 3 роки тому +4

      സുജിത്തേട്ടൻ tata harrierനു മുന്നേ ഉപയോഗിച്ചോണ്ടിരുന്ന MG Hectorന്റെ ഇപ്പോഴത്തെ ദേനിയ അവസ്ഥ ua-cam.com/video/SMAwE03j_Gs/v-deo.html

  • @shajeercholayil1108
    @shajeercholayil1108 3 роки тому +2

    മനസ്സ് നിറഞ്ഞു നിങ്ങളെ ഈ രണ്ട് വിഡിയോ കണ്ടിട്ട് പ്രവാസ ലോകത്ത് ആയത് കൊണ്ടായിരിക്കും നമ്മുടെ നാട് മണ്ണ് കൃഷി 🥰🥰🥰🥰👍👍👍👍👍👍👍👍👍👍പിന്നെ മുതലാളി അടിപൊളി ആൾ ♥️♥️♥️♥️♥️♥️

  • @sabari9527
    @sabari9527 3 роки тому +62

    നല്ല കിടിലൻ experience ആയിരുന്നു... PadmaKumar ചേട്ടൻ ഒരു രക്ഷയും ഇല്ലാത്ത ആള്‌ ആണ്... 😍

  • @manukyadav9749
    @manukyadav9749 3 роки тому

    അന്നം തരുന്ന കർഷകരുടെ വില അധികാരികൾക്ക് മനസിലാകില്ലെങ്കിലും സാദാരണക്കാക്കരുടെ ഇടയിലേക്ക് ഇ പുതുവർഷത്തിൽ കർഷകർ സമരമുഖത്തുള്ള സമയത് ചെയ്തതിലൂടെ അവർക്കൊരു സപ്പോട്ട് കൂടിയാണ് കൃഷി സംബന്ധമായ പുതിയ സീരീസ് ....
    അഭിനന്ദനങ്ങൾ....
    .......ജയ് ജവാൻ ജയ് കിസാൻ .....

  • @ajippanajippan6978
    @ajippanajippan6978 3 роки тому +16

    Pravasi അല്ലേ എല്ലാത്തിനും നല്ല ക്ഷമ ഉണ്ടാകും..... All കേരളാ പ്രവാസി undo ഇവിടെ... കാമോൻ... 😍😍😍😍😍😍😍

  • @PrakrithiyudeThalam
    @PrakrithiyudeThalam 3 роки тому +2

    എന്നാ ഫീൽ ആണ് ഈ കൃഷി, ഒരുപാട് സ്നേഹം ഈ കർഷകനോട്, നല്ല അവതരണം Sujith Sir💓💓💓💓💓🌿🌿🌿🌿🌿🌿

  • @comeseego4084
    @comeseego4084 3 роки тому +80

    ഒരുപിടി നല്ല വീഡിയോസ് ഇ ഇടയ്ക്ക് വരുന്നുണ്ട്. inspirational

  • @chandrasekhar.s9722
    @chandrasekhar.s9722 3 роки тому +58

    അടിപൊളി ഒന്നും പറയാനില്ല സുജിത്ത് വ്യത്യസ്തനായ വഴിയിൽ വ്യത്യസ്തനായ മനുഷ്യൻ നമ്മൾ കർഷകരെ സപ്പോർട്ട് ചെയ്യണം

    • @abhirs7274
      @abhirs7274 3 роки тому +2

      സുജിത്തേട്ടൻ tata harrierനു മുന്നേ ഉപയോഗിച്ചോണ്ടിരുന്ന MG Hectorന്റെ ഇപ്പോഴത്തെ ദേനിയ അവസ്ഥ ua-cam.com/video/SMAwE03j_Gs/v-deo.html

    • @SheebasTravelStory
      @SheebasTravelStory 3 роки тому

      Ee travel vlog Onnu kandu nokku ☺️😄ua-cam.com/users/SheebasTravelStory

  • @TIMEVLOGZZZ
    @TIMEVLOGZZZ 3 роки тому +10

    കദളി വാഴ കൈയ്യിലിരുന്ന് കാക്ക ഇന്നു വിരുന്നുവിളിച്ചു. വിരുന്നു കാരാ.. വിരുന്നു കാരാ' വിരുന്നു കാരാ വന്നാട്ടെ 😁😍👍സുജിത്തേട്ടന്റെ സോങ്ങ് പൊളിച്ചു❤️❤️❤️പ്രകൃതിയിൽ വിരുന്നൊരുക്കിയ ഈ കർഷക സുഹ്യത്തുകൾ പ്രകൃതിയുടെ വരദാനമാണ്❤️❤️❤️
    ഇങ്ങനെ വാഴ കുമ്പിൽ നിന്നും തേൻ കുടിച്ചവർ എത്ര പേരുണ്ട്...❤️❤️❤️നൊസ്റ്റാൾജിയ😍😍😍😍😍❤️❤️❤️❤️❤️❤️

  • @MrKuttu04
    @MrKuttu04 3 роки тому +1

    വളരെ സന്തോഷമുണ്ട് കർഷകരിലേക്കും അവരുടെ കൃഷി സ്ഥലങ്ങൾ കാണിച്ചതിനും. ഒരപേക്ഷയുണ്ട് ശ്രീ ബോബി ചെമ്മണ്ണൂരുമായുള്ള ഒരു vlog പ്രതീക്ഷിക്കുന്നു. ഒരുപാട് പേർ അദ്ദേഹത്തിന്റെ കൂടെയുള്ള volg അവതരിപ്പിച്ചിട്ടുണ്ട് പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം താങ്കളായിരിക്കും കൂടുതൽ opt ആയ ആൾ എന്നു വിചാരിക്കുന്നു.

  • @kuttyskitchen8796
    @kuttyskitchen8796 3 роки тому +88

    ഇനി ഞാൻ കേരളത്തിൽ പച്ചക്കറി തിന്നു മരിക്കും അത്രക് ഉണ്ട് സുജിത്തേട്ട മോട്ടിവേഷൻ 👍👌

    • @cryptonomical
      @cryptonomical 3 роки тому +1

      Kuttys kitchen താൻ എന്ത് തേങ്ങയാടോ പറയുന്നേ 🧐

    • @shemi2202
      @shemi2202 3 роки тому

      എടാ ഫീ ക രാ

    • @kuttyskitchen8796
      @kuttyskitchen8796 3 роки тому

      @@cryptonomical think positive man

  • @freakworld07
    @freakworld07 3 роки тому +2

    കൃഷിയും കൃഷിയിടവും വീഡിയോയിൽ കാണുമ്പോൾ തന്നെ എന്തൊരു സന്തോഷം 🖤 അവിടെ പോയി നേരിട്ടു കാണാൻ കഴിയില്ലല്ലോ എന്നൊരു സങ്കടം 😢

  • @kulukkisoda1032
    @kulukkisoda1032 3 роки тому +30

    *ശെരിക്കും ഇങ്ങനെയുള്ള കർഷകരെ പുറം ലോകത്തിന് അറിയാൻ സഹായിക്കുന്ന സുജിത്തേട്ടന് ഇരിക്കട്ടെ ഇന്നത്തെ like👊*

  • @rahul2417295
    @rahul2417295 3 роки тому +7

    Nammude naattil ethrem vishalamaya farm... Nala reethiyil e farm ennenum nilanilkate enn prarthikunu... Eneyum ethu pole ulla sambramkal undaakatte ennu ashamshikunu videos chyan theerumanicha sujith bai oru salute...👏👏👍👍😍😍

  • @shibumuttam1858
    @shibumuttam1858 3 роки тому +10

    ഇൻഷ അള്ളാ എല്ലാം നന്നാവട്ടെ
    ആ പ്രിയ പ്രവാസിയും ഞങ്ങളുടെ സുജിത്തും

  • @rennyvarghese3997
    @rennyvarghese3997 3 роки тому +4

    തിരക്കേറിയ പ്രവാസ ജീവിതത്തിനിടയിലും സ്വന്തം നാടിനെയും അവിടുത്തെ കൃഷിയെയും കർഷകരെയും സ്നേഹിക്കുന്ന പദ്മകമാർ സാറിനെ പോലെയുള്ളവർക്ക് ഇപ്പോഴും നമ്മുടെ സർക്കാർ സംവിധാനങ്ങൾ വേണ്ടത്ര പിന്തുണ നൽകുന്നില്ല. ക്രിക്കറ്റ് കളിക്കാരനും സിനിമാക്കാരനും നൽകുന്നതിനേക്കാൾ എത്രയോ മടങ്ങ് ആദരവ് രാജ്യത്തെ അന്നമൂട്ടുന്ന ഇവർക്ക് നൽകേണ്ടതാണ് .

  • @kuttikurmbis
    @kuttikurmbis 3 роки тому +4

    കൃഷിയ് സ്‌നേഹിക്കുന്ന പ്രവാസികൾക്ക് ചേട്ടൻ ഒരു അഫിമാനം ആണ് 🙏🥰👌👌

  • @geethakv6205
    @geethakv6205 3 роки тому +1

    കൃഷി സ്ഥലങ്ങൾ കാണാൻ എപ്പോഴും ഒരു പ്രത്യേക സന്തോഷമാണ് മനസ്സിന്. സുജിത്തിന്റെ കൃഷിയും നന്നായിട്ടുണ്ട്. ജയ് കിസാൻ...

  • @simalkrishna5492
    @simalkrishna5492 3 роки тому +15

    🥰സുജിത് ഏട്ടൻ. ഞാൻ ചാലക്കുടിക്കാരൻ ആണ്. ചേട്ടന്റെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ട്. big fan ആണ് ഞാൻ 🥰

  • @be_s_t499
    @be_s_t499 3 роки тому +1

    E prank vlogum THALLU vlogum kanunnathilum okke nalla oru mood kittunna videos kananekil nammada sujithetante channel kananam.. adipowli videosinayi kathirikkunnu....😍😍😍

  • @thepriest2140
    @thepriest2140 3 роки тому +3

    സുജിത്ത് ബ്രോ.... ഇതുപോലെ ഉള്ള വീഡിയോയിലൂടെ ഒത്തിരി പേർക്ക് ഒരു പ്രചോദനം ആകട്ടെ ❣️❣️❣️❣️🔥🔥🔥🔥

  • @prabeesh877
    @prabeesh877 3 роки тому +1

    ഒരുപാട് നന്ദി ഇനി ഇതു പോലുള്ള video ചെയ്ത് കൃഷിയെയും കൃഷിക്കാരെയും കൃഷിയെ സ്നേഹിക്കുന്നവരെ വളർത്തി എടുക്കണം

  • @ManojKumar-bi3ge
    @ManojKumar-bi3ge 3 роки тому +13

    നിങ്ങൾ പുറത്തൊന്നും പോയി അലഞ്ഞു ഷൂട്ട് ചെയ്യേണ്ട ഭായ് നമ്മുടെ ഗ്രാമകഴ്ച്ചകൾ മാത്രം പകർത്തിയാലും നമുക്കിഷ്ട്ടമാ
    നാട്ടിൻപുറം നന്മകളാൽ സമൃദ്ധം ❤

  • @sreejithkg6224
    @sreejithkg6224 3 роки тому

    കഴിഞ്ഞ വീഡിയോയുടെ തുടർച്ച എന്നതിലുപരി കൃഷിക്ക് പ്രാധാന്യം നൽകുന്നതായതുകൊണ്ട് വളരെ പ്രാധാന്യം അർഹിക്കുന്നു നന്ദി.

  • @anilnath8987
    @anilnath8987 3 роки тому +82

    ഇതുപോലുള്ള നന്മയുള്ള വീഡിയോകൾക്ക് വരെ ഡിസ്‌ലൈക് അടിക്കുന്നവരുടെയും മോശം കമന്റ്‌ ഇടുന്നവരുടെയും ഒരു മാനസിക നിലവാരം നമ്മളെ വല്ലാതെ വിഷമിപ്പിക്കുന്നു.

    • @SheebasTravelStory
      @SheebasTravelStory 3 роки тому +1

      Ee travel vlog Onnu kandu nokku ☺️😄ua-cam.com/users/SheebasTravelStory

    • @SheebasTravelStory
      @SheebasTravelStory 3 роки тому +1

      @@akkuakbar7727 ano☺️ angane vidan padilla....athokke undavum prayathnichal 😀

  • @prpkurup2599
    @prpkurup2599 3 роки тому +1

    കണ്ണിനു കുളിര്മയേകുന്ന മനസിന്‌ സുഖം തരുന്ന ശരീരത്തിനു മൊത്തം ഉന്മേഷം തരുന്ന ഈ കാഴ്ചകൾ കാണിച്ചു തന്ന സുജിത് ഭായ്ക്കും ഇതിന്റെ എല്ലാം എല്ലാമായ പദ്മകുമാർജിക്കും ഒരു വലിയ നമസ്കാരം and bigsalute

  • @amalnv4721
    @amalnv4721 3 роки тому +7

    "A farmer is better than a doctor"
    ഇങ്ങനെയുള്ള videos ഇനിയും വേണം. Good work. 👌❤️

    • @sajithasokan2492
      @sajithasokan2492 3 роки тому

      രണ്ടിനും അതിന്റേതായ വിലയുണ്ട്...

  • @bestvideos4464
    @bestvideos4464 3 роки тому +2

    20ഏകറിൽ ആദ്ദേഹം കൃഷി വെച്ചു
    കുറേ പേര് കാട് പിടിക്കാൻ വേണ്ടി ചുമ്മാ ഇട്ടിരിക്കുന്നവർക് ഒരു മാതൃക ആണ് 👍🥰🥰🥰🥰

  • @shinsonkmathew7239
    @shinsonkmathew7239 3 роки тому +3

    കൃഷിക്കാർ 99% നല്ല സ്നേഹം ഉള്ളവർ ആണു കാരണം അവർ മണ്ണിനെയും മരങ്ങളെയും പോലും സ്നേഹിക്കുന്നവർ ആണു

  • @DiagramMedia
    @DiagramMedia 3 роки тому +1

    Sujith etta ഇത്‌ thikachum vereyouru vibe തരുന്ന series anne polie...... നാടും nanmayum .... മണ്ണും ... മനസ്സും

  • @Plan-T-by-AB
    @Plan-T-by-AB 3 роки тому +3

    മണ്ണിന്റെ മണം ഉള്ള മണ്ണിൽ പണി എടുക്കുന്ന മനുഷ്യർ , അവർ കിടു ആണ്, അല്ലെ …💕💕

  • @tinusvlog6788
    @tinusvlog6788 3 роки тому +1

    വണ്ടിയുടെ Sun റൂഫിന്റ മുകളിൽ ഇരിന്നു ഇതൊക്കെ കണ്ട് പോകാൻ നല്ല റെസ്സമാണ്‌ അല്ലേ ഞങ്ങള്ക് അത് പകർന്നു നൽകിയത്‌ന ഒരുപാട് നന്ദി.... കദളി വാഴ കൈയിൽ ഇരിന്നു കാക്ക ഒന്നു വിരുന്ത് വിളച്ചു...... മനോഹരം ❤️ love From Eraviperoor Pathanamtitta

  • @gouthamnrd
    @gouthamnrd 3 роки тому +3

    Sujith ഏട്ടാ സത്യം പറഞ്ഞാൽ നിങ്ങൾ ഈ കേരളത്തിന്‌ പുറത്തേക്ക്‌ പോകാതെ ഇവിടെ ഉള്ള ഇത്തരം ഒരുപിടി നല്ല കാഴ്ചകള്‍ സമ്മാനിക്കുന്നത് ആയിരിക്കും നല്ലത് ❤️

  • @ambilikuttank.u6569
    @ambilikuttank.u6569 3 роки тому +2

    കുമാർചേട്ടന് ഒരു ബിഗ് സല്യൂട്ട് 💪💪💪

  • @HANANPGD
    @HANANPGD 3 роки тому +87

    ഇൻട്രോ വേറെ ലെവലായിട്ടുണ്ട് സുജിത്തേട്ടാ😍😍

    • @purbliss
      @purbliss 3 роки тому +1

      ✌😘

    • @habeebrahman8218
      @habeebrahman8218 3 роки тому +1

      _Mm_

    • @cochinridersoneteamonegang1330
      @cochinridersoneteamonegang1330 3 роки тому

      Supper aurund

    • @abhirs7274
      @abhirs7274 3 роки тому +3

      സുജിത്തേട്ടൻ tata harrierനു മുന്നേ ഉപയോഗിച്ചോണ്ടിരുന്ന MG Hectorന്റെ ഇപ്പോഴത്തെ ദേനിയ അവസ്ഥ ua-cam.com/video/SMAwE03j_Gs/v-deo.html

    • @SheebasTravelStory
      @SheebasTravelStory 3 роки тому

      Ee travel vlog Onnu kandu nokku ☺️😄ua-cam.com/users/SheebasTravelStory

  • @Selumk
    @Selumk 3 роки тому +1

    മനസ്സിന് കുളിർമ്മ നൽകുന്ന കാഴ്ചകൾ സമ്മാനിച്ച സുജിത്തേട്ടന് നന്ദി
    ചേട്ടൻ പൊളിയാണ്
    FARM കിടിലം

  • @ameernk4843
    @ameernk4843 3 роки тому +14

    അടിപൊളി ഭായി ഉപകാരപ്രദമായ ഇതുപോലുള്ള വിഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @sanjayp5807
    @sanjayp5807 3 роки тому +2

    ഒരുപാടു നന്ദി സുജിത് ബ്രോ ഞങ്ങടെ നാട്ടിൽ വന്നു നമ്മടെ ഒരു കർഷകന്റെ ഒരു ദിവസത്തെ അധ്വാനത്തിനെ വീഡിയോ തന്നതിന് ❤techtravel❤
    സുജിത് bro

  • @jijujanardhanan1819
    @jijujanardhanan1819 3 роки тому +18

    Really appreciated. Through this video people will know the importance of farming in kerala. Good thought sujith. 🌹

    • @TechTravelEat
      @TechTravelEat 3 роки тому +2

      Thank you so much

    • @sabirak7740
      @sabirak7740 3 роки тому

      @@TechTravelEat
      ua-cam.com/video/dFQElejv7tU/v-deo.html
      ആരും ഈ ഉമ്മയോട് വാക്കു കേൾക്കാതെ പോകരുത്. കേൾക്കാത്ത വർക്ക് ശാപം കിട്ടും. കാരണം ഇത് എൻറെ മകൻറെ ജീവൻറെ പ്രശ്നമാണ്. അവനെ രണ്ടു പെൺമക്കളാണ് ഉള്ളത്. അവര് വളർത്ത് വലിയ പ്രയാസമാണ് ഈ അവസ്ഥയെ. എൻറെ മകൻറെ പണിക്ക് കൂലി കുറവാണു കിട്ടുന്നത്. ജീവിക്കാൻ അവൻ വല്ല മാർഗവും ഇല്ല. എല്ലാവരും മനസ്സറിഞ്ഞ സബ്സ്ക്രൈബ് ചെയ്യണം. ചെയ്യില്ല എന്ന് മാത്രം പറയരുത്. കാരണം അവൻ വലിയ കഷ്ടപ്പെട്ടാണ് നിങ്ങൾക്ക് ഒരു വീഡിയോ ചെയ്യുന്നത്. ആരും വീഡിയോ കാണാതെ പോകരുത്. ലിങ്ക് ഇതാ👆🏻👆🏻
      ua-cam.com/video/MiJ5rW_71jo/v-deo.html

  • @prpkurup2599
    @prpkurup2599 3 роки тому +2

    പദ്മകുമാർ ചേട്ടന് ഒരു big salute

    • @ArunKumarapk
      @ArunKumarapk 3 роки тому

      🙏🏼🙏🏼🙏🏼🙏🏼

  • @sabar1895
    @sabar1895 3 роки тому +5

    ഇത്തരം വ്യത്യസ്തമായ വീഡിയോ കൂടുതലായി പ്രതീക്ഷിക്കുന്നു.

  • @harishknair123
    @harishknair123 3 роки тому +1

    നല്ല ഒരു ഫാം ആണ് .വളരെ സന്തോഷം

  • @anuvind5629
    @anuvind5629 3 роки тому +30

    കുറച്ചു ദിവസായിട്ട് നല്ല കളറായ വീഡിയോസാണ് വരുന്നത് ❤️🔥

    • @SheebasTravelStory
      @SheebasTravelStory 3 роки тому +1

      Ee travel vlog Onnu kandu nokku ☺️😄ua-cam.com/users/SheebasTravelStory

    • @lifeaspratheesh
      @lifeaspratheesh 3 роки тому

      @@SheebasTravelStory നാട്ടീന്നു കപ്പ കൊണ്ട് വന്നു ഭോപ്പാൽ വിളയിച്ചെടുത്ത മാസ്സ്
      എപ്പിസോഡ്.. ua-cam.com/video/Ml_E7FbcoQE/v-deo.html
      Pls Subscribe our channel for more videos
      *eAT tECh tRAvEL*

  • @mithunshivadas8630
    @mithunshivadas8630 3 роки тому +1

    ഒരുപാട് വ്ലോഗെർമാരുടെ വീഡിയോ കാണാറുണ്ട് അടുത്ത വീഡിയോ എന്തായിരിക്കും എന്ന് ഒരു ഐഡിയ ഉണ്ടാവും പക്ഷെ ഇത് ഒരു രക്ഷയില്ല ബ്രോ പ്വോളി

  • @prvasitrvalingvlogprvasitr1047
    @prvasitrvalingvlogprvasitr1047 3 роки тому +3

    കൃഷി ഇഷ്ട്ടം. ഒരു കൈ നോക്കണം. ഇൻശാ അല്ലഹ

  • @MomentsGaming
    @MomentsGaming 2 роки тому +1

    Ningalude farming videos ellam ippo kanunnath njan annnu..😀😀😀

  • @MOHAMMEDNIHALEK
    @MOHAMMEDNIHALEK 3 роки тому +18

    സ്ഥിരം പ്രേക്ഷകർ ഹാജർ രേഖപെടുത്തിക്കോളൂ..... 👍👍👍

  • @dhaneshkdply1741
    @dhaneshkdply1741 3 роки тому

    സുജിത്ത് ബ്രോ.... വളരെ നല്ല വീഡിയോ കണ്ണ് കുളിർപ്പിക്കുന്ന വിഷ്വൽസ് ഒപ്പംമനസ്സും....താങ്ക് യു .... ബ്രോ.... അടുത്ത കർഷകൻ്റെ വിശേഷങ്ങളറിയാൻ കാത്തിരിക്കുന്നു ..

  • @abhiramsreekumar310
    @abhiramsreekumar310 3 роки тому +37

    12 മണിയോട് ഇപ്പൊ വല്ലാത്ത പ്രേമം.....ഞാനും ഒരു പ്രേമ രോഗി ആയി....thanx to Sujith Bhakthan 😘😁❤️

    • @TechTravelEat
      @TechTravelEat 3 роки тому +9

      ❤️

    • @abhiramsreekumar310
      @abhiramsreekumar310 3 роки тому

      @@TechTravelEat 😁😁

    • @abhirs7274
      @abhirs7274 3 роки тому +2

      സുജിത്തേട്ടൻ tata harrierനു മുന്നേ ഉപയോഗിച്ചോണ്ടിരുന്ന MG Hectorന്റെ ഇപ്പോഴത്തെ ദേനിയ അവസ്ഥ ua-cam.com/video/SMAwE03j_Gs/v-deo.html

    • @mubashir3875
      @mubashir3875 3 роки тому

      manssan alle pulle

    • @SheebasTravelStory
      @SheebasTravelStory 3 роки тому

      Ee travel vlog Onnu kandu nokku ☺️😄ua-cam.com/users/SheebasTravelStory

  • @njan_rahuu9106
    @njan_rahuu9106 3 роки тому

    Content selection വളരെ നന്നായിട്ടുണ്ട് സുജിത് ചേട്ടൻ..
    നാടൻ കൃഷി.. നാടൻ ഷാപ്.. തുടങ്ങിയവ എല്ലാം ഉൾപ്പെടുതാൻ ശ്രെമിക്കാം..
    കട്ട സപ്പോർട്ട് കൂടെ ഉണ്ട്..❤️

  • @niyass.k4134
    @niyass.k4134 3 роки тому +3

    ഇന്ഷാ അല്ലാഹ് എല്ലാം നല്ല രീതിയിൽ നടക്കട്ടെ

  • @anandhuv106
    @anandhuv106 3 роки тому +1

    Ithupolathe videos porate 💚

  • @binumahadevanmahadevan407
    @binumahadevanmahadevan407 3 роки тому +6

    സിനിമയിൽ പറയുന്ന പോലെ ഞാനും സ്വപ്നത്തിലെ എറെ ഞാനും കേരളത്തിൽ ആണ് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല 🌱🌿🌴🐐🐂👍

  • @sreejithsurendran1512
    @sreejithsurendran1512 3 роки тому

    ഈ ഇടക്ക് വരുന്ന കാർഷിക സമബദ്ധമായ വീഡിയോസ് എല്ലാം മനസിന് നല്ല ഫ്രഷ് ഫീൽ നൽകുന്നതും അതിലുപരി ഇൻസ്പിറേഷൻ ഉള്ള നല്ല വീഡിയോസ് ആണ്. ഇനിയും ഇതുപോലുള്ള നല്ല കർഷകരെയും അവരുടെ നല്ല നല്ല സംഭ്രഭാഗളും കൊണ്ടുവരണം.
    താങ്ക്സ് സുജിത് ഏട്ടാ,വീഡിയോസ് എല്ലാം അടിപൊളി ആണ്.... Keep Going....👌👌👌😊👍

  • @samv6416
    @samv6416 3 роки тому +3

    Ee nadan alukale kand avrude arivukal nammalilek ethikunna sujith bhaik tnx💓💓

  • @jlar2058
    @jlar2058 3 роки тому +1

    സുജിത് ഭായ് പാട്ടും തേൻ നുകരലും 👌👍കവുങ്ങിന്റെ പൂവ് പിടിച്ച് നശിപ്പിച്ചോ എന്നൊരു സംശയം 🤩

  • @vismayavasudevan3782
    @vismayavasudevan3782 3 роки тому +4

    ഇന്നും മണ്ണും മണ്ണിനെ സ്നേഹിക്കുന്നവരും മരിച്ചിട്ടില്ല 😍😍😍

  • @RinzVlogz
    @RinzVlogz 3 роки тому +2

    ഇത്രേം കാലം നമ്മൾ കഴിച്ചിരുന്ന ഭക്ഷണം ഇതുപോലുള്ള പല കർഷകരും ഉണ്ടാക്കിയത് ആകും ലെ, ഇതൊക്കെ ആലോചിക്കാൻ തുടങ്ങിയത് ഇപ്പോൾ ഈ വീഡിയോ കാണാൻ തുടങ്ങിയപ്പോഴാണ് !!

  • @abhijithprakash5074
    @abhijithprakash5074 3 роки тому +4

    20 ഏക്കർ farm ഇന്ന് full vibe ആവും😍😍
    Farm മൊത്തത്തിൽ കണ്ട് പൊളിക്കും❤️😍

  • @keralaschoolluxettipet
    @keralaschoolluxettipet 3 роки тому +2

    Professional blogging and content എന്ന് പറഞ്ഞാൽ Tech trav eat ആണ്. ഇപ്പോഴത്തെ tending ഗ്രാമങ്ങൾ മാത്രമല്ല . അവിടത്തെ കൃഷിയാണന്ന് കാണിച്ച് തന്ന സുജിത്ത് ഭായിക്ക് hands of

  • @twowheels002
    @twowheels002 3 роки тому +31

    പുതു തലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്ന വീഡിയോ ♥️

  • @arjunlakshman266
    @arjunlakshman266 3 роки тому +2

    സുജിത് ഏട്ടാ ഈ പച്ചപ്പ്🍃🌱🌿എല്ലാം കണ്ടപ്പോൾ മനസ്സിനും വല്ലാത്ത ഒരു കുളിർമ്മ🤩😍💚🔥✨✨
    ❤️from Bahrain🇧🇭

    • @SheebasTravelStory
      @SheebasTravelStory 3 роки тому

      Ee travel vlog Onnu kandu nokku ☺️😄ua-cam.com/users/SheebasTravelStory

  • @killerkanaran7807
    @killerkanaran7807 3 роки тому +34

    Enikku thonunnathu ee series kazhiyumbozhekkum sujithettan kure karshakare keralathinu kodukkum

  • @ridhaan916
    @ridhaan916 3 роки тому

    സുജിത്തേട്ടാ നല്ല മനോഹരമായ സ്ഥലം. ഇതുപോലുള്ള സ്ഥലങ്ങൾ ഇനിയും കാണുമെന്ന് പ്രതീക്ഷിക്കുന്നു. കാത്തിരിക്കുന്നു. ശ്വേത ചേച്ചിയെ കൂടി കൂട്ടായിരുന്നു.

  • @mubaristnr7023
    @mubaristnr7023 3 роки тому +5

    ഇതൊക്കെ കാണുമ്പോൾ കൃഷി ചെയ്യാനൊരു ആഗ്രഹം 😊

  • @RJMALLUVLOGS
    @RJMALLUVLOGS 3 роки тому +2

    സുജിത് bro.. Owner ഉള്ളത് കൊണ്ട് നന്നായി അല്ലെങ്കിൽ തിരിച്ചു പോരാൻ ഉള്ള വഴി ഗൂഗിൾ മാപ്പ് നോക്കേണ്ട അവസ്ഥ ആവും 😄😄😄

  • @mohammedharis9883
    @mohammedharis9883 3 роки тому +4

    സുജിത് ചേട്ടാ നിങ്ങൾ പൊളിച്ചടുക്കി നിങ്ങളെപ്പോലെ ആയാൽ മതിയായിരുന്നു നല്ല ഭംഗിയുള്ള സ്ഥലങ്ങൾ നല്ല ഭക്ഷണങ്ങൾ ഇതൊക്കെ കാണുമ്പോൾ നിങ്ങൾ ആകാൻ ഞാൻ കൊതിച്ചു പോയി😜💞

  • @qranabe1022
    @qranabe1022 3 роки тому +1

    വ്ത്യസ്ഥമായ.കാഴ്ചകൾ.👍👍👍👌👌👌👌

  • @pradeepmenon2240
    @pradeepmenon2240 3 роки тому +12

    Sujith buy some 5 to 10acres of land,and build a farm house, may be resort type. And do all types of farming.

  • @rishad5938
    @rishad5938 3 роки тому +1

    സുജിത്തേട്ടൻ പറയാതെ പറഞ്ഞു. Support for farmers

  • @prpkurup2599
    @prpkurup2599 3 роки тому +3

    ഈ കൃഷി കൊണ്ട് മനുഷ്യർക്കു മാത്രം അല്ല പ്രേയോജനം എല്ലാ ജീവജാലങ്ങൾക്കും ഒരു വീടു പോലെ ആണ് ഈ സ്ഥലം

  • @nikztube
    @nikztube 3 роки тому +1

    Bhakthan Ji! Northern western Candayilot verunno? Banff, Jasper, Vancouver okke poi pwolikkam!

  • @preethyjayan4298
    @preethyjayan4298 3 роки тому +5

    ഇഷ്ടമായി ഈ ഫാം.😁

    • @SheebasTravelStory
      @SheebasTravelStory 3 роки тому

      Ee travel vlog Onnu kandu nokku ☺️😄ua-cam.com/users/SheebasTravelStory

  • @prejuhariharan2357
    @prejuhariharan2357 3 роки тому +1

    ഇങ്ങനെ ഒക്കെ നമ്മുടെ കേരളത്തിൽ ഉണ്ടാണ് നമ്മുക്ക് കാണാൻ കഴിഞ്ഞത് ഈ ചാനലിൽ കൂടെ ആണ്.

  • @ബണ്ടിപെരാന്തൻ

    12:18 Malabar ഏരിയയിൽ കിഴങ് എന്നും പറയും

    • @SheebasTravelStory
      @SheebasTravelStory 3 роки тому

      Ee travel vlog Onnu kandu nokku ☺️😄ua-cam.com/users/SheebasTravelStory

  • @CrazyMallu
    @CrazyMallu 3 роки тому +1

    Sujith ettante പാട്ട് uff കിടിലൻ 🕺✨️🎶

  • @nuhmankv4117
    @nuhmankv4117 3 роки тому +3

    Sujithettnnn chythathilll super good series’s

  • @bijoypillai8696
    @bijoypillai8696 3 роки тому +1

    ദശലക്ഷകണക്കിന് രൂപ ചെലവാക്കിയിട്ടു തിരിച്ചു ഒന്നും പ്രതീക്ഷിക്കാതിരിക്കുക - അപ്പോൾ ഇതുപോലെ മനോഹരമായ കൃഷിയിടം ഉണ്ടാവും.. വന്യ മൃഗം ഇറങ്ങിയാൽ അതും തീർന്നു..

  • @sreesree5410
    @sreesree5410 3 роки тому +3

    മുതലാളി very good

  • @sanjaykumar-xe4gc
    @sanjaykumar-xe4gc 3 роки тому +2

    വെൽ ഓർഗനൈസ്ഡ് ഫാം, സന്തോക്ഷം

  • @simalkrishna5492
    @simalkrishna5492 3 роки тому +42

    ചേട്ടനെ ഒന്ന് നേരിട്ട് കാണണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. കാണാൻ പറ്റുമോ ചേട്ടാ.

    • @SheebasTravelStory
      @SheebasTravelStory 3 роки тому +3

      @@akkuakbar7727 Ee travel vlog Onnu kandu nokku ☺️😄ua-cam.com/users/SheebasTravelStory

    • @sangeethkrishnan2022
      @sangeethkrishnan2022 3 роки тому +2

      @@SheebasTravelStory don't spam, you will be reported

    • @SheebasTravelStory
      @SheebasTravelStory 3 роки тому

      @@sangeethkrishnan2022 😔😪

  • @vijilpbose
    @vijilpbose 3 роки тому +1

    Sujith bro ith oru veraity aane ketto ishtapettu
    Ente manasilolla onnanith 🤩

  • @athulmohan85
    @athulmohan85 3 роки тому +4

    ആ ഫാം ട്യൂറിസും പദ്ധതി വളരെ വിജയകരം ആകും മറ്റു ദേശത്തു നിന്നും വരുന്നവർക്ക് നമ്മുടെ നാട്ടിലെ കൃഷി സൗന്ദര്യം ആസ്വദിക്കാൻ കഴിയും ❤️

  • @sindhudhanapal6502
    @sindhudhanapal6502 3 роки тому +2

    Kanninu kulirmayekunna videos aanu eppol ❣️❣️❣️❣️ethu nalkunna sujith brotherine eniyum orupadu vlog cheyan daivam anugrahikatte 🙏🙏🙏🙏🙏🙏❣️🥰🥰🥰🥰♥️♥️♥️🌹🌹🌹

  • @autorickshaw7019
    @autorickshaw7019 3 роки тому +4

    നമ്മടെ സ്വന്തം ഹാരിയർ കുട്ടൻ🔥

  • @rahoofvptanalur6245
    @rahoofvptanalur6245 3 роки тому +2

    സുജിത് ഭായ്
    പാലക്കാട്‌ ഒരു കാള പൂട്ട്കാരൻ ഉണ്ട് കല്ല മുഹമ്മദ്‌ അവിടെ ധരാളം വിലകൂടിയ കാളകളും പോത്തുകളും ഉണ്ട് അവയെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @TheGkrishnan
    @TheGkrishnan 3 роки тому +4

    ഇൗ മൊതലാളി നല്ല മനുഷ്യനാണ് അതുകൊണ്ട് നലൊരു കർഷകനും അണ്. എനിക്ക് അറിയാം.

  • @rajeshbhat5611
    @rajeshbhat5611 3 роки тому

    Super and informative video's Sujith bro... I really liked agriculture related videos... upload verity of agriculture related videos...
    Thank you...

  • @asilali4282
    @asilali4282 3 роки тому +8

    ഈ ഫാം ഡ്രോൺ വെച്ച ഷൂട്ട്‌ ചെയ്തെങ്കിൽ വിഡിയോ കുറച്ചു കൂടി നന്നാകുമായിരിന്നു

  • @tell58
    @tell58 3 роки тому

    സുജിത്തിന്റെ വ്ലോഗ് തുടക്കം മുതൽ കാണുന്നുണ്ട്...
    യാത്രകൾ എല്ലാം നന്നായിട്ടുണ്ട്
    എങ്കിലും എടുത്തുപറയേണ്ട എൻഡവർ ഹിമാലയൻ ട്രിപ്പ് ആണ് ...
    എപ്പോ ഈ കമന്റു ഇടാൻ പ്രേരിപ്പിച്ചത്
    “ഗ്രാമങ്ങളിൽ ചെന്ന് രാപാർക്കാൻ” തുടങ്ങിയ വ്ലോഗ് കണ്ടിട്ടാണ്
    നമ്മുടെ നാടിനെ കൂടുതൽ അറിയാൻ വ്ലോഗ് നായി കട്ട വെയ്റ്റിംഗ്
    ഷിബു പെർത് ഔട്രേലിയ

  • @sarinpr
    @sarinpr 3 роки тому +15

    Suddenly Childhood memories came to the mind while we saw this video

  • @stonebench1470
    @stonebench1470 3 роки тому

    സുജിത്, എല്ലാതരം കൃഷിയും പറ്റിയാൽ ഉൾപ്പെടുത്തണം. കുതിര, നായ, പൂച്ച, തേൻ, മത്സ്യം അങ്ങനെ എല്ലാം. അതുപോലെ റബ്ബർ, തേക്ക് തുടങ്ങിയ നാണ്യവിളകളും.

  • @rashtoxx
    @rashtoxx 3 роки тому +12

    സുജിത്ത് ചേട്ടന്റെ ഒരു ഭാഗ്യം ഇനിയെന്താണ് പുള്ളിക്കാരൻ കാണാനുള്ളത്

  • @manojacob
    @manojacob 3 роки тому +2

    An amazing farmer! Very inspirational.

  • @rramaswamy4055
    @rramaswamy4055 3 роки тому +13

    Well said. How u got this thought. Very innovative and with different view

    • @rramaswamy4055
      @rramaswamy4055 3 роки тому

      Thank u Mr Sujith. All the best

    • @SheebasTravelStory
      @SheebasTravelStory 3 роки тому

      @@rramaswamy4055 Ee travel vlog Onnu kandu nokku ☺️😄ua-cam.com/users/SheebasTravelStory

  • @anilchandran9739
    @anilchandran9739 3 роки тому +2

    ഇന്നത്തെ കാലത്ത് കൃഷിയെ കൂടുതൽ സ്നേഹിക്കുന്നത് പ്രവാസികൾ തന്നെയായിരിക്കും. ✨👍🏼 നാട്ടിൽ വരുമ്പോൾ ഏതെങ്കിലും ഒരു വൃക്ഷതൈയോ, ചെടികളോ എങ്കിലും വയ്ക്കാത്ത പ്രവാസികൾ കുറവാവും.