അവനത് അർഹിക്കുന്നു, അത് ജൂതന്മാരെയോ ഇസ്രയോലിനെയോ അപമാനിച്ചത് കൊണ്ടല്ല. ഇവൻ കുർദിസ്ഥാനിൽ ചെന്ന് അവരുടെ അതിഥ്യം സ്വീകരിച്ച് കൊണ്ട് അവരെ അഭിസംബോധന ചെയ്തത് "പിശാചിന്റെ ആരാധകർ" എന്നാണ്. ചിലപ്പോ ഇവനും ഇവനപ്പോലെയുള്ളവരും ഇവിടത്തെ ഹൈന്ദവരേയും വിശേഷിപ്പിക്കുന്നത് അങ്ങനെ തന്നെയാകും. അവന്റെ ദൈവം മാത്രം സ്വർണ്ണം ബാക്കിയെല്ലാം മുക്കുപണ്ടം എന്നുള്ള ലൈൻ. ua-cam.com/video/8w45dnxO7vk/v-deo.html
Hi.. ഞാൻ ഇസ്രായേലിൽ ജോലി ചെയ്യുന്ന ഒരാളാണ്.മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ high checking ഉണ്ട്. അത് അത്രയും threat ഉള്ളത് കൊണ്ടാണ്. അത് ഒരു നെഗറ്റീവ് ആയി കാണണ്ട. പിന്നെ മഹീൻ ഒരുപാടു രാജ്യങ്ങളിൽ പോയതുകൊണ്ടും ഒരു muslim സഹോദരൻ ആയതുകൊണ്ട് ചെക്കിങ് കൂടും. അത് expect ചെയ്ത് പോയിരുന്നെങ്കിൽ ഇത്രയും വേദനിക്കിലായിരുന്നു. മഹീൻ ചെയ്ത vdo s ഞാൻ കണ്ടു. അതിൽ ഇവിടെ ഉള്ള കാര്യം ഉള്ളതുപോലെ പറഞ്ഞു. അതിൽ ആരും തന്നെ നെഗറ്റീവ് അടിക്കേണ്ട കാര്യമില്ല. ഇനിയും മാഹീന്റെ vdo s പ്രതീക്ഷിക്കുന്നു 👍🏻
നിങ്ങൾ ആണ് bro ഇസ്രായേൽ നിന്നുള്ള കമെന്റ് സത്യം സന്ത മായി ഒരു വേർതിരിവ് ഇല്ലാതെ കമെന്റ് ഇടുന്നത് കണ്ടത് ബാക്കി ഉള്ള var എല്ലാവരും തീവ്ര വാതി ആയി മുദ്ര കുത്തി കുറച്ചു മലയാളികൾ.. അവന്റെ വീഡിയോ സ്ഥിരം കാണുന്നവർക്കു അറിയാം അവൻ എങനെ ഉള്ളത് എന്ന്
അവൻ അഫ്‌ഗാനിൽ ചെന്നപ്പോൾ ഉണ്ടായ അനുഭവം അവന്റെ വ്ലോഗിൽ ഉണ്ട് ; അവർ എന്നെ കണ്ണ് കെട്ടി വണ്ടിയിലേക്ക് പിടിച്ചു തള്ളി; എവിടെക്കോ കൊണ്ട് പോയി; റോഡിലൂടെ വലിച്ചിഴച്ചു ; മതിലിനു മുകളിലൂടെ വലിച്ചെറിഞ്ഞു........... എന്നിട്ടും അവൻ പറയുന്നത് താലിബാൻ നല്ല ആളുകളാണ് കേട്ടോ എന്നാണ്; അവനു വിഭാഗീയത വളരെ കൂടുതലാണ് .
@@basithkp1894അതിന് കാരണം ക്രിസ്ത്യാനികൾ അവരോട് വിരോധം വച്ച് പുലർത്തിയത് കൊണ്ടാണ്... ഒരുകാലത്ത് ജൂത വെട്ട തുടങ്ങി വച്ചത് തന്നെ ക്രിസ്ത്യാനികൾ ആണ്. ഇന്ന് അതല്ല സ്ഥിതി, ലോകം മുഴുവൻ ജൂത ക്രിസ്ത്യൻ കമ്മ്യൂണിറ്റികൾ തമ്മിൽ സാഹോദര്യത്തിൽ വരാൻ തുടങ്ങിയിരിക്കുന്നു. പഴയത് പോലുള്ള ആ പഴയ പകയും വിദ്വേഷവും ഇന്ന് അവരിൽ ഇല്ല. അതുകൊണ്ട് തന്നെ ഭാവിയിൽ അവർ വലിയ രീതിയിൽ അടുക്കും... ഇന്ന് ലോകത്ത് ജൂതന്മാരെ വേട്ടയാടുന്ന, അവരോട് പകയും വെറുപ്പും വച്ച് പുലർത്തുന്ന ഒരേ ഒരു വിഭാഗമേ ഉള്ളൂ,,, "മുസ്ലിം".....
@@basithkp1894 അത് പഴയ കഥയാണ്... ഇന്ന് ജൂത മുസ്ലിം വിദ്വേഷം അതിൻ്റെ അവസാന ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു... ലോകം മുഴുവൻ ഈ രണ്ട് വിഭാഗവും തമ്മിൽ അടുക്കാൻ തുടങ്ങി... ജൂതന്മാരെ വേട്ടയാടിയ ക്രിസ്ത്യാനികളുടെ കഥ ഇനി ചരിത്രം മാത്രമാകും...
He is adventourous vogger. അവന്റെ channel എടുത്ത് നോക്ക്. Taliban, isis, cartel ഉകൾ, terorist militia ഗൾ,civil war നടക്കുന്ന സ്ഥലങ്ങൾ ഇലൊക്കെ പോയി vlog ചെയ്യുന്നതാണ് മച്ചാന്റെ hobby. അതിനോടൊപ്പം സാധാരൻ travel vloging ഉണ്ട് അതും hitchiking ചെയ്ത് India today, cnn ഇനൊക്കെ വേണ്ടി report ചെയ്തിട്ടുണ്ട്
@@sheronpp mahin Kunnu Vava അങ്ങനെ നിഷ്കളങ്കൻ ആവല്ലേടാ നീ ഇസ്രായേലിൽ പോയത് ഏത് രീതിയിൽപ്പെട്ട വീഡിയോകൾ ചെയ്യാനാണെന്നുള്ളത് നിൻറെ ആദ്യത്തെ രണ്ട് വീഡിയോയിൽ തന്നെ വ്യക്തമായതാണ് .Israel nea അപമാനിച്ച് Video ഇടുന്നത് പോലെ സൗദി അറേബ്യയിലെ ഗൾഫ് രാജ്യങ്ങളോ പോയി നീ ഈ ടൈപ്പ് വീഡിയോ ഇട്ടാൽ അവിടുത്തെ മലയാളികൾ ജാതിമതഭേദമില്ലാതെ നിന്നെ എതിർക്കും അതിന് യാതൊരു സംശയവുമില്ല. ഗൾഫിൽ ആയാലും ഇസ്രയേൽ ആയാലും സൗദി അറേബ്യയിൽ ആയാലും ലോകത്തിൻറെ എല്ലാ സ്ഥലത്തും മലയാളികൾ പണിയെടുക്കാൻ പോകുന്നത് അവൻറെ കുടുംബം നടത്താനാണ് അല്ലാതെ നിന്റെ കോപ്പിലെ വീഡിയോകൾ അവർക്ക് അപമാനം ഉണ്ടാക്കി അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമ്പോൾ സ്വാഭാവികമായിട്ടും ആരെങ്കിലും നിൻറെ കഴുത്തേ പിടിച്ചിട്ടുണ്ടെങ്കിൽ അവരെ മതവാദിയെന്നോ ,Sudappi,Sanghi ,ക്രിസ്ങ്കി എന്നോ ഒന്നും വിളിച്ചിട്ട് കാര്യമില്ല
അവർ നാല് ഭാഗത്ത് നിന്നും ശത്രുകളാൽ ചുറ്റ പെട്ടു കഴിയുന്ന രാജ്യമാണ്. അവിടെ ആര് പോയാലും ഇത് തന്നെ അവസ്ഥ. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പ്രത്യേകിച്ചും ഒരു മുസ്ലിം പേര് കണ്ടാൽ ഏത് രാജ്യത്ത് പോയാലും വളരെ അധികം ചെക്കിങ് ഉണ്ടാകുന്നു അതിന് ആരെയും കുറ്റം പറയാൻ പറ്റില്ല. കാരണം പ്രത്യേകിച്ചും പറയണ്ടല്ലോ. ഇന്റർ നാഷണൽ യാത്രകൾ ചെയ്തവർക്ക് മനസ്സിലാകും
@@foxhills9781ആരുടെ അവരെ ഞമ്മന്റെ മതം വെറുക്കണം എന്നു പറഞ്ഞ ഒറ്റ കാരണം കൊണ്ട് വെറുക്കുന്നു അല്ലാതെ ഇസ്രായേൽ അവരുടെ മത താൽപര്യത്തിന്റെ പേരിൽ മറ്റുള്ളവരോട് അക്രമം കാണിച്ച ഒരു സംഭവം കാണിക്കാമോ? മറിച്ചു അള്ളാനെ വിശ്വസിക്കാത്ത തിന്റെ പേരിൽ അവരോട് എതിർപ്പും ക്രൂരതയും കാണിച്ചതിനു തെളിവ് തന്നാലോ..
Dear Sai, airport authorities usually clear the conveyors before the next flight. But his case, it tooks four hours to come through, by then they kept his bag out of the conveyor to make way for luggage of another flights,it’s common when security process takes much while.
I COMMENTED in Maheen's Video...will it be an issue ? I wrote 🤐🤐🤐ഇന്ത്യക്കാരനായതുകൊണ്ട് മാത്രം ഇസ്രായേലിൽ പ്രവേശിക്കാൻ അനുവാദമുണ്ട്.. അല്ലെങ്കിൽ പലസ്തീൻ, സിറിയ, അഫ്ഗാൻ, ഇറാഖ്, സൊമാലിയ, സുഡാൻ, യെമൻ, ബോസ്നിയ, ലിബിയ, (ചൈന) ഉയ്ഗൂർ, മ്യാൻമർ (റോഹിങ്ക്യ)അഭയാർത്ഥികളെ പോലെ M🌓🌔🌕n ipoyene
ഒന്നാമത് ഇപ്പോ പറ്റിയ സമയം ആണല്ലോ അങ്ങോട്ട് പോകാൻ.. അപ്പോ ഇതല്ല ഇതിനപ്പുറം ചെക്ക് ചെയ്യും.. അയിനെന്താ..അത് അറിയാതെ ആണോ അങ്ങോട്ട് പോകുന്നത് പിന്നെ ബാഗേജ് വലിച്ചു ഇട്ടത് തോന്നിവാസം ആണ്
മാഹീൻ ഒരു അഭിമുഖത്തിൽ പറയുന്നു " ഞാൻ ഇബ്നു ബത്തൂത്തയെ പോലെ യാണ് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നത്. ചിലവുചുരുക്കി യാത്ര ചെയ്യാൻ ആണ് ഇഷ്ട്ടപെടുന്നത് അതിലൂടെ യുവജനതക് മാതൃക നൽകാനാണ് ശ്രെമിക്കുന്നത് " എന്നൊക്കെ... പക്ഷെ പല ട്രെയിൻ യാത്രകളിലും മാഹീൻ കള്ളവണ്ടി കയറുകയാണ് ചെയുന്നത് ( ടിക്കറ്റ് എടുക്കാതെ യാത്ര ചെയുന്നു ). ഇതിലൂടെ മാഹീൻ എന്ത് സന്ദേശമാണ് യുവജനതക് നൽകുന്നത്. അടുത്തിടെ യൂറോപ്പ്യൻ യാത്രയിലും അവിടുത്തെ പബ്ലിക് ട്രാൻപോർട്ടിലും, ട്രെയിൻ യാത്രയിലും മാഹീൻ ടിക്കറ്റ് ചാർജ് നൽകാതെ യാത്ര ചെയ്തു. പരിശോധകൻ വന്നപ്പോൾ ഫൈൻ അടക്കാതെ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി. ഇതിലൂടെ ഇന്ത്യകാർക് തന്നെ അപമാനം ഉണ്ടാക്കുകയിലെ മാഹീൻ ചെയ്തത്... ധാർമികതയും, പൗരബോധവും, നീതിബോധവും ഉള്ള ഒരാളായി എനിക്ക് മാഹിനെ തോന്നിയിട്ടില്ല...
നമ്മുടെ സന്തോഷ് ജോർജ് കുളങ്ങരയെ വരെ മണിക്കൂറുകൾ ചെക്കിങ് ചെയ്ത കഥകൾ കേട്ടിട്ടുണ്ട്... അപ്പോ പിന്നെ യുദ്ധം നടക്കുന്ന ഇസ്രേലിലേക്ക് പോകുമ്പോൾ മാഹിൻ ഇതൊക്കെ പ്രതീക്ഷിക്കേണ്ടത് തന്നെയാണ്. കാരണം ഹമാസിനെ പോലുള്ള തീവ്രവാദികൾ ഏത് വിധത്തിലാണ് ഇസ്രേലിൽ കടക്കുക എന്ന് പറയാൻ കഴിയാത്ത സാഹചര്യത്തിൽ അഫ്ഗാനിസ്ഥാൻ ഉൾപെടുന്ന ഒരുപാട് ഇസ്‌ലാമിക രാജ്യങ്ങളിൽ സഞ്ചരിച്ച, അവിടെ ഒക്കെ ബന്ധങ്ങൾ ഉള്ള ഒരു മുസ്ലിമിനെ അവർ സംശയത്തിൻ്റെ കണ്ണിൽ കൂടി അല്ലേ നോക്കൂ...??? അവർക്ക് ഒരു റിസ്‌ക്കെടുക്കാൻ കഴിയില്ല, അവരൊരു വലിയ പോരാട്ടത്തിലാണ്...❤🙌
@salimcarpet9930 ഒരു ജനതയെ ഉന്മൂലനം ചെയ്യും എന്ന് ശപഥം ചെയ്ത, സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ച് ബന്തികൾ ആക്കി കൊണ്ട് പോയ, സ്ത്രീകളെ ലൈംഗിക അടിമകളാക്കി ഉപയോഗിച്ച ഹമാസ് തീവ്രവാദികളെ സ്വതന്ത്ര സമര നായകർ എന്ന് വിളിക്കുന്ന നിൻ്റെ വൃത്തികെട്ട മനസ്സിന് എൻ്റെ വിരൽ നമസ്കാരം...
@salimcarpet9930 ഒരു ജനതയെ ഉന്മൂലനം ചെയ്യും എന്ന് ശപഥം ചെയ്ത, സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി ഉപദ്രവിച്ച, സ്ത്രീകളെ ലൈംഗിക അടിമകളാക്കി ഉപയോഗിച്ചു വൃത്തികെട്ട ഹമാസ് മുസ്ലിം തീവ്രവാദികളെ സ്വതന്ത്ര സമര നായകർ എന്ന് വിളിക്കുന്ന തൻ്റെ വൃത്തികെട്ട മനസ്സിന് എൻ്റെ കൂപ്പ് കൈ.....
@salimcarpet9930 സ്ത്രീകളെയും കുട്ടികളെയും ബന്തികകലാക്കി തട്ടി കൊണ്ട് പോയി കൊന്ന, സ്ത്രീകളെ ലൈംഗിക അടിമകളാക്കി ഉപയോഗിച്ച വൃത്തികെട്ട മുസ്ലിം ഹമാസ് തീവ്രവാദികൾ നിനക്ക് സ്വതന്ത്ര സമര നായകർ... അല്ലേ... വർഗ്ഗ ഗുണം കാണിക്കാതെ മോനേ...
Can understand his situation and pain. Feeling sad for him. This is expected in a war zone country and his plans of visiting Israel is at the wrong time. He is a famous boy who likes to travel around the globe. God bless him.
First you should understand that there are many famous European non muslim vloggers who praised thaliban. Will you call them terrorist!?. As a women i won't support thaliban because they banned women education,but the vloggers have all right to say both negative positive of country and❤their rule...
Thumbnail ഇട്ടത് കണ്ടിരുന്നോ?? ജൂത ജെട്ടി ഇങ്ങനെ ആണോ ഒരു വ്ലോഗർ ചെയ്യണ്ടത്?? ആൾ കുറെ രാജ്യത്ത് പോയിട്ടുണ്ടല്ലോ അവിടെ മുസ്ലിം ജെട്ടി ക്രിസ്ത്യൻ ജെട്ടി എന്നൊന്നും ഇട്ട് കണ്ടില്ലലോ ആരെയും അധിഷേപിക്കരുത് ഒരു പ്രൊഫഷണലും അങ്ങനെ ചെയ്യില്ല വിരോധമുണ്ടെങ്കിൽ അങ്ങോട്ട് പോവരുതായിരുന്നു
Vere rajyayangalil okke und Texas, usa il okke ith common ann even north indiayilum. Israel il mathramalla religion icons underwear yil use chyunnath....
മാഹിൻ അവൻ്റെ ഒരൊറ്റ ഇൻ്റർവ്യൂ കൊണ്ട് അവൻ്റെ നിലപാട് വ്യക്തം ആക്കി. മതം ഒരു വിഷയം തന്നെ ആണ്, പ്രത്തേകിച്ച് ഒരു ട്രാവൽ വ്ലോഗർക്ക്. ഒന്നു ചോദിച്ചൂട്ടെ മറ്റ് മതക്കാർക്ക് ഇവൻ പോയ രാജ്യങ്ങളിലേക്ക് ഇത് പോലെ പോകാൻ പ്രത്യകിച്ചും ഷെരിയ നിയമം ഉള്ള രാജ്യങ്ങളിൽ പറ്റുമോ...? എപ്പോ പടം ആയെന്ന് ചോദിച്ചാ മതി.
ഏതു രാജ്യത്തേക്കാണ് പോകേണ്ടത് അഫ്ഗാനിസ്ഥാൻ ആണ് ഉദ്ദേശിക്കുന്നത് അവിടെ അല്ലാത്ത ഒരുപാട് പേർ പോകുന്നുണ്ട് അവരുടെ എല്ലാം വീഡിയോ കണ്ടിട്ടുണ്ട് അത ഹിന്ദുയ ആളുകളും
ഇസ്രായേൽ യുദ്ധ സമയത്തും ഇത്രെയും സേഫ് ആണ് എന്ന് കാണിച്ചു തന്നതിന് മാഹിന് നന്ദി 🫢 മീഡിയ വൺ പോലെ ഉള്ള ചാനലുകളുടെ തള്ളാണ് ഇപ്പോൾ പൊളിഞ്ഞത് 👍 ലേബോനെൻ, ഗാസ, ഇറാൻ എന്നി സ്ഥലങ്ങളിൽ പോകാൻ സേഫ് അല്ലാത്തത് കൊണ്ടാണ് മാഹിൻ ഇസ്രായേലിൽ പോയത് 👍🫢
Njn aa video kandallo , aarem kuttam paranjilallo . Yes security checkinginte karyam paranju . Thats bcz hes a vlogger and recorda everything . He even talked to locals , a mallu guy from there and never criticized even after them bieng such a hated country .
ഒരു മുസൽമാൻ എന്ന രീതിയിൽ ഉള്ള രാജ്യം മാഹിനെ സ്വീകരിച്ചിരിക്കുന്നത് അങ്ങനെയുണ്ടെങ്കിൽ അവർക്ക് ആദ്യം തന്നെ മാഹിനെ അവിടെ കേറ്റാതിരിക്കാൻ ആയിരുന്നു... ആ രാജ്യത്ത് ക്രിസ്ത്യനും മുസ്ലിമും യൂദനും എല്ലാം സമമായിട്ട് ജീവിക്കുന്നുണ്ട് ഒരു പ്രശ്നവുമില്ല... ഇന്ത്യയിൽ അവിടെ എന്താന്ന് നോക്കിയിരിക്കുന്ന ജനമാണ് കാണിക്കുന്ന കോമാളിത്തരങ്ങൾ ഏതെല്ലാം വിധത്തിൽ അത് ഇന്ത്യയിൽ ബാധിക്കും എന്നത് ഇവൻ ആലോചിക്കുന്നുണ്ടോ
യാത്ര ചെയ്യുമ്പോ അതായിരിക്കണം എൻജോയ് ചെയ്യേണ്ടത്. എന്തുകൊണ്ട പലസ്തിനോട് ഇത്ര സ്നേഹം. മതം അല്ലെ കാരണം. യാത്രയുടെ ഇടയിൽ പലസ്തിനു വേണ്ടി മോങ്ങി വീഡിയോ ചെയ്യുന്നു. പക്ഷെ ഒക്ടോബർ 7 അവൻ കുഴപ്പം ഇല്ല. യാത്ര ചെയ്യുക നല്ല കണ്ടന്റ് ഉണ്ടാകുക യാത്ര തുടരുക.... അല്ലാതെ ഇമ്മാതിരി കോപ്രായം കാണിക്കാതിരിക്കുക
ലോകത്ത് പല മനുഷ്യരും ഫലസ്റ്റീനെ സപ്പോർട്ട് ചെയ്യുന്നുണ്ട് ,അതിൽ പല മതക്കാരും മതം ഇല്ലാത്തവരുമുണ്ട് , ഇവിടെ കുറെ ഊളകൾ മുസ്ലിം വിരോധം കൊണ്ട് മാത്രമാണ് ഇസ്രയേലിനെ സപ്പോർട്ട് ചെയ്യുന്നത് അല്ലാതെ യഹൂദ സ്നേഹം കൊണ്ടല്ല .
ഞാൻ ഇസ്രായേലിൽ നിയമപരമായി ജോലി ചെയ്യുന്ന ആളാണ്..ഹിന്ദുവാണ്, സ്ത്രീയാണ് ഒരു വർഷം ആയിട്ട് ഇസ്രായേലിൽ തന്നെയാണ് ജീവിക്കുന്നത്. എന്നിട്ടും ആദ്യവായിട്ട് ഇവിടുന്ന് നാട്ടിലേക്ക് ലീവിന് പോയപ്പോൾ അതുപോലെ സുരക്ഷാപരിശോധന നേരിട്ടു..ബാഗ് ആര് പാക്ക് ചെയ്തു, ആരെങ്കിലും തന്ന ഗിഫ്‌റ്റ് ബാഗിൽ ഉണ്ടോ എന്ന് തുടങ്ങി പുറത്തൊക്കെ ഇറങ്ങിയാൽ എവിടെയാണ് പോകാറുള്ളത് അങ്ങനെ ഒരുപാട്.. ഇതൊക്കെ സ്വഭാവികം ആണ് ഈ രാജ്യത്ത്.. കാരണം ഈ രാജ്യത്തിന്റെ സുരക്ഷ ഇവർക്ക് നോക്കിയേ പറ്റൂ.. ഈ ആള് ഇവിടുന്ന് തിരിച്ചുപോയി കുറച്ച് നാള് കൂടി ചിലപ്പോ പിന്തുടരും😂
മാഹീൻ എന്ന വ്യക്തി യെ.. ആ വ്യക്തി പറയുന്ന ഓരോന്നും സായി ക്കു മാത്രം ആണ് അതെ ഫീലിങ്‌സിൽ മനസിലായുള്ളു.... എന്തൊരു വെളുപ്പിക്കൽ.... കാറിൽ കുത്തിയിരുന്ന്....
@@kallanmadhavan2970 ..... മനുഷ്യബോംബ് എല്ലാം കാമം ആയോ ... നീ എല്ലാം തീവ്രവാദി തന്നെ ആണ് .... തീവ്രവാദത്തിനു സപ്പോർട്ട് ചെയുന്നത് തീവ്രവാദി തന്നെ ആണ് ..
മാഹീൻറെ ഭാഗത്തുണ്ടായ ഏറ്റവും വലിയ തെറ്റ് ഈ പറഞ്ഞതൊന്നുമല്ല. പല രാജ്യങ്ങളിൽ നിന്ന് വന്നവരാണ് ഇവിടെ ഇസ്രായേൽ രാജ്യം ഉണ്ടാക്കിയത് എന്ന് മാഹീൻ ആവർത്തിക്കുന്നുണ്ട്...... ഇസ്റായേൽ എന്ന രാജ്യം ഉഡായിപ്പിലൂടെ ഉണ്ടാക്കിയെടുത്തതാണെന്ന ധ്വനി ഇതിൽ ഉണ്ട്. ഇത് ഇസ്രായേലികളെ പ്രോവോക്ക് ചെയ്യിപ്പിക്കുന്ന വാദമാണ്. വലിയ പ്രശ്നങ്ങൾ ഉണ്ടാവാതെ യാത്ര പൂർത്തിയാക്കാൻ മാഹീന് കഴിയട്ടേ....
I COMMENTED in Maheen's Video...will it be an issue ? I wrote 🤐🤐🤐ഇന്ത്യക്കാരനായതുകൊണ്ട് മാത്രം ഇസ്രായേലിൽ പ്രവേശിക്കാൻ അനുവാദമുണ്ട്.. അല്ലെങ്കിൽ പലസ്തീൻ, സിറിയ, അഫ്ഗാൻ, ഇറാഖ്, സൊമാലിയ, സുഡാൻ, യെമൻ, ബോസ്നിയ, ലിബിയ, (ചൈന) ഉയ്ഗൂർ, മ്യാൻമർ (റോഹിങ്ക്യ)അഭയാർത്ഥികളെ പോലെ M🌓🌔🌕n ipoyene
രണ്ട് ഇസ്രായേലി ടൂറിസ്റ്റ്കളെ തേക്കടിയിൽ മുസ്ലിങ്ങൾ അപമാനിച്ച ആ വിഷയം നീ അറിഞ്ഞിട്ടും എന്തെ മൈൻഡ് ചെയ്യാതിരുന്നത്... അതെപോലെ തന്നെയാണ് ഇതും ചിലകാര്യങ്ങൾ ഒക്കെ കണ്ടാലും കണ്ടില്ലെന്ന് നടിക്കേണ്ടി വരും 😊😊
@manafmaapy4508 Sai Taliban anenn alla madrassa potta oru hindunu thalibanil poy allell oru joothan poy ith pole video idan patto maheen oru Muslim ayitt itrem vargeeyatha joothnmarod muslingal kanichittum maheen Muslim anenn arinjitt avr avne nthelum cheyto ith tirich ayirinnelo ivde oru kadayil joothnmar vannappo Muslim katti koottiyath kandille Avo

I COMMENTED in Maheen's Video...will it be an issue ? I wrote ഇന്ത്യക്കാരനായതുകൊണ്ട് മാത്രം ഇസ്രായേലിൽ പ്രവേശിക്കാൻ അനുവാദമുണ്ട്.. അല്ലെങ്കിൽ പലസ്തീൻ, സിറിയ, അഫ്ഗാൻ, ഇറാഖ്, സൊമാലിയ, സുഡാൻ, യെമൻ, ബോസ്നിയ, ലിബിയ, (ചൈന) ഉയ്ഗൂർ, മ്യാൻമർ (റോഹിങ്ക്യ)അഭയാർത്ഥികളെ പോലെ M🌓🌔🌕n ipoyene
അവൻ ഈശ്രീയിൽ പോയത് തന്നെ അതിന് വേണ്ടിയാണു സാബി inspires എന്നാ ചാനലിൽ caption ഇസ്രായേലിലെ ക്രൂരതകൾ കാണിക്കാൻ പോകുന്നു എന്ന്...... Planned ആണ്...... ഇവമ്മരുടെ കൊണം കാണിക്കാതിരിക്കുമോ പിന്നേ.......
💫💫💫💫I COMMENTED in Maheen's Video...will it be an issue ? I wrote 🤔ഇന്ത്യക്കാരനായതുകൊണ്ട് മാത്രം ഇസ്രായേലിൽ പ്രവേശിക്കാൻ അനുവാദമുണ്ട്.. അല്ലെങ്കിൽ പലസ്തീൻ, സിറിയ, അഫ്ഗാൻ, ഇറാഖ്, സൊമാലിയ, സുഡാൻ, യെമൻ, ബോസ്നിയ, ലിബിയ, (ചൈന) ഉയ്ഗൂർ, മ്യാൻമർ (റോഹിങ്ക്യ)അഭയാർത്ഥികളെ പോലെ M🌓🌔🌕n ipoyene
അവൻ ഒരു പോസ്റ്റിട്ടിട്ടുണ്ടെന് പറയുന്നുണ്ടല്ലോ!! ഇനി ഇസ്രായേലിൽ നിന്ന് വീഡിയോ അപ്ലോഡ് ചെയ്യുന്നില്ല എന്ന് പറയുന്നു. ചെക്കിങ്ങിനെ കുറിച്ച് അവൻ പറയുന്നത് സില്ലിയാണ്. ഇന്ത്യക്കാരൻ ആയത് കൊണ്ടായിരിക്കും അവനു ഇസ്രായേലിൽ പ്രവേശിക്കാൻ അനുവാദം കിട്ടിയത്. ഇത്രയും വലിയ യുദ്ധം നടക്കുന്ന രാജ്യത്ത് വളരെ ഫ്രീയായി വീഡിയോ എടുത്ത് നടക്കുന്നത് തന്നെ വലിയ കാര്യമാണ്.
Bro apo enik oru doubt palasthine vendi karanjavar entha Ukraine vishyathil mindathirune avar enthe bangladesh vishyathil enthe agoshiche ee October 7 attack athine entha agoshiche human rights enu paranj evar areya pattikan nokun. vann van are nambanam enu polum vishwasikan pattunila isareline arayathe eganum pavam en paranja kazhuthinu mukalil thala kanuo avo ☮️🕊️☝️
സുഹൃത്തേ അതൊന്നുമല്ല മാഹിനെ റീച്ച് കിട്ടാൻ വേണ്ടിയാണ് മാഹിൻ ഇതുപോലുള്ള കുറേ കാര്യങ്ങൾ ഹൈലൈറ്റ് ചെയ്തു പറഞ്ഞത്... രണ്ടു പക്ഷത്തും പ്രശ്നങ്ങൾ നടക്കുന്നതിനിടയിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ ഒരു പ്രശ്നം ഉണ്ടാക്കേണ്ട കാര്യമില്ല...... അഫ്ഗാനിസ്ഥാനിൽ ചെന്നപ്പോൾ ഇതിലും വൃത്തികെട്ടമായ സ്ഥലത്ത് അവൻ വലിയ ബ്ലോഗ് ചെയ്തല്ലോ താലിബാന്റെ കൂടെ ആഹാരം കഴിക്കുന്നതും താലിബാൻ നല്ലതാണെന്നും എന്നൊക്കെ പറഞ്ഞു അപ്പൊ ഈ പറഞ്ഞ ആൾക്കാരെ കണ്ടില്ലായിരുന്നല്ലോ..
സായി! Eps2&Eps3 caption കണ്ടു കഴിഞ്ഞാൽ പുള്ളിയുടെ ഉള്ളിലെ രാഷ്ട്രീയ ആശയം മനസിലാകും. യാത്ര വിവരണം ആണെങ്കിൽ അങ്ങനൊരു Caption കൊടുക്കണ്ട കാര്യം ഉണ്ടോ??( പുള്ളിയുടെ അഭിപ്രായ സ്വാതന്ത്ര്യം എന്നതിനോടുള്ള എന്റെ അഭിപ്രായം മാത്രം )
പൊതു ഇടങ്ങളിൽ കണ്ടത് അല്ലെ പറഞ്ഞത് നമ്മുടെ നാട്ടിൽ ഉണ്ടോ അങ്ങനെ ഒക്കെ അതിൽ ഒരു വ്യത്യസ്ത തോന്നി പുള്ളി കാണിച്ചു വീഡിയോക്കും അത് ക്യാപ് ഇട്ടു എന്റെ അപ്പൊ ചെയ്യാം പറയാൻ പാടില്ല... എന്റെ പൊന്നു സഹോ ഇതിലും വലുത് ക്യാപ് കൊടുത്തിട്ടുള്ള വീഡിയോ ഉണ്ട് നമ്മുടെ മലയാളികളുടെ തന്നെ നേരം കിട്ടുമ്പോൾ അതൊക്കെ ഒന്ന് എടുത്ത് കാണ് നേരായ രീതിയിൽ ആണ് താങ്കളുടെ ചിന്ത എങ്കിൽ ഇതൊന്നും ഒന്നും എല്ലാ അതിനെ സംബന്ധിച്ച്
ആ same കാര്യം കുറേ europen non muslim travellersum പറയുന്നുണ്ട്. എനി അവരെ ഒക്കെ തീവ്രവാദികൾ ആക്കോ?. മറ്റുള്ള international travellersinte videos und afganistan പോയത്. അപ്പൊ നിനക്ക് മനസ്സിലാകും.
This boy, in his vlog about Afghanistan, was trying to portray Afghanistan as a country where there is no problem. He just wants to get subscription and viewership.
Bro njan oru video kandu Israel kroorathakal thurannu kattan mahin Israel il pokunnu ennu .athu paranjathu mahinte friend anu .athine kurichu broku enthanu afiprayam
യുദ്ധം എപ്പോ വേണേലും നടക്കാവുന്ന രാജ്യത്ത് പോയിട്ട് അവിടത്തെ സെക്യൂരിറ്റി ചെക്ക് കണ്ടിട്ട് അതുമിതും പറഞ്ഞിട്ട് കാര്യമില്ല...
അവനത് അർഹിക്കുന്നു, അത് ജൂതന്മാരെയോ ഇസ്രയോലിനെയോ അപമാനിച്ചത് കൊണ്ടല്ല. ഇവൻ കുർദിസ്ഥാനിൽ ചെന്ന് അവരുടെ അതിഥ്യം സ്വീകരിച്ച് കൊണ്ട് അവരെ അഭിസംബോധന ചെയ്തത് "പിശാചിന്റെ ആരാധകർ" എന്നാണ്. ചിലപ്പോ ഇവനും ഇവനപ്പോലെയുള്ളവരും ഇവിടത്തെ ഹൈന്ദവരേയും വിശേഷിപ്പിക്കുന്നത് അങ്ങനെ തന്നെയാകും. അവന്റെ ദൈവം മാത്രം സ്വർണ്ണം ബാക്കിയെല്ലാം മുക്കുപണ്ടം എന്നുള്ള ലൈൻ.
ua-cam.com/video/8w45dnxO7vk/v-deo.html
Hi.. ഞാൻ ഇസ്രായേലിൽ ജോലി ചെയ്യുന്ന ഒരാളാണ്.മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടെ high checking ഉണ്ട്. അത് അത്രയും threat ഉള്ളത് കൊണ്ടാണ്. അത് ഒരു നെഗറ്റീവ് ആയി കാണണ്ട. പിന്നെ മഹീൻ ഒരുപാടു രാജ്യങ്ങളിൽ പോയതുകൊണ്ടും ഒരു muslim സഹോദരൻ ആയതുകൊണ്ട് ചെക്കിങ് കൂടും. അത് expect ചെയ്ത് പോയിരുന്നെങ്കിൽ ഇത്രയും വേദനിക്കിലായിരുന്നു.
മഹീൻ ചെയ്ത vdo s ഞാൻ കണ്ടു. അതിൽ ഇവിടെ ഉള്ള കാര്യം ഉള്ളതുപോലെ പറഞ്ഞു. അതിൽ ആരും തന്നെ നെഗറ്റീവ് അടിക്കേണ്ട കാര്യമില്ല.
ഇനിയും മാഹീന്റെ vdo s പ്രതീക്ഷിക്കുന്നു 👍🏻
👍👍👍👍
Bag nte damage kanda engane neyikarikum
നിങ്ങൾ ആണ് bro ഇസ്രായേൽ നിന്നുള്ള കമെന്റ് സത്യം സന്ത മായി ഒരു വേർതിരിവ് ഇല്ലാതെ കമെന്റ് ഇടുന്നത് കണ്ടത് ബാക്കി ഉള്ള var എല്ലാവരും തീവ്ര വാതി ആയി മുദ്ര കുത്തി കുറച്ചു മലയാളികൾ.. അവന്റെ വീഡിയോ സ്ഥിരം കാണുന്നവർക്കു അറിയാം അവൻ എങനെ ഉള്ളത് എന്ന്
correct.
അവൻ അഫ്‌ഗാനിൽ ചെന്നപ്പോൾ ഉണ്ടായ അനുഭവം അവന്റെ വ്ലോഗിൽ ഉണ്ട് ; അവർ എന്നെ കണ്ണ് കെട്ടി വണ്ടിയിലേക്ക് പിടിച്ചു തള്ളി; എവിടെക്കോ കൊണ്ട് പോയി; റോഡിലൂടെ വലിച്ചിഴച്ചു ; മതിലിനു മുകളിലൂടെ വലിച്ചെറിഞ്ഞു........... എന്നിട്ടും അവൻ പറയുന്നത് താലിബാൻ നല്ല ആളുകളാണ് കേട്ടോ എന്നാണ്; അവനു വിഭാഗീയത വളരെ കൂടുതലാണ് .
താലിബാനെ വെളുപ്പിച്ചത് മോസാദ് കണ്ടിട്ടുണ്ടാകും
Satyam 👍🏻
ഇസ്റാഈൽ ചെയ്ത തെമ്മാടിത്തരം ഒരിക്കലും താലിബാൻ ചെയ്തിട്ടില്ല
@@Jahasibrahim123സകല തന്തയില്ലായ്മയും ചെയ്ത് കഴിഞ്ഞിട്ട് ഇപ്പോ താലിബാൻ പുണ്യാളന്മാർ 😂
@æx13-w2mzionist te polum onnum avr cheythilla fake country
@@Jahasibrahim123ഇല്ല കുറെ പേരെ മതത്തിന്റെ പേരിൽ ചുട്ടു കൊല്ലുന്നു അത്രേ ഉള്ളൂ
സന്തോഷ് ജോർജ് കുളങ്ങരയേ വരേ ഒരു യുദ്ധവും ഇല്ലാത്ത സമയത്ത് 4 മണിക്കൂർ എന്തോ അണ് തടഞ്ഞ് വെച്ചത് അപ്പൊ അണ് ഇപ്പൊ 💯🎯
Avanmark christiansinem ishtamalla
@@basithkp1894അതിന് കാരണം ക്രിസ്ത്യാനികൾ അവരോട് വിരോധം വച്ച് പുലർത്തിയത് കൊണ്ടാണ്... ഒരുകാലത്ത് ജൂത വെട്ട തുടങ്ങി വച്ചത് തന്നെ ക്രിസ്ത്യാനികൾ ആണ്. ഇന്ന് അതല്ല സ്ഥിതി, ലോകം മുഴുവൻ ജൂത ക്രിസ്ത്യൻ കമ്മ്യൂണിറ്റികൾ തമ്മിൽ സാഹോദര്യത്തിൽ വരാൻ തുടങ്ങിയിരിക്കുന്നു. പഴയത് പോലുള്ള ആ പഴയ പകയും വിദ്വേഷവും ഇന്ന് അവരിൽ ഇല്ല. അതുകൊണ്ട് തന്നെ ഭാവിയിൽ അവർ വലിയ രീതിയിൽ അടുക്കും... ഇന്ന് ലോകത്ത് ജൂതന്മാരെ വേട്ടയാടുന്ന, അവരോട് പകയും വെറുപ്പും വച്ച് പുലർത്തുന്ന ഒരേ ഒരു വിഭാഗമേ ഉള്ളൂ,,, "മുസ്ലിം".....
@@basithkp1894 അത് പഴയ കഥയാണ്... ഇന്ന് ജൂത മുസ്ലിം വിദ്വേഷം അതിൻ്റെ അവസാന ഘട്ടത്തിലേക്ക് കടന്നു കഴിഞ്ഞു... ലോകം മുഴുവൻ ഈ രണ്ട് വിഭാഗവും തമ്മിൽ അടുക്കാൻ തുടങ്ങി... ജൂതന്മാരെ വേട്ടയാടിയ ക്രിസ്ത്യാനികളുടെ കഥ ഇനി ചരിത്രം മാത്രമാകും...
@basithkp1894 ofcz American touristukalodu povaan paranjirunnu
@@basithkp1894 അത് അവിടത്തെ യാഥാസ്ഥിതിക വിഭാഗത്തിന് മാത്രമാണ്. കാലം മാറിയത് അറിയുന്നില്ലേ... ആ പഴയ ജൂത ക്രിസ്ത്യൻ വിരോധം ഇന്ന് ലോകത്തില്ല...
യുദ്ധം നടക്കുന്ന രാജ്യത്തേക്ക് എന്തു കാണാൻ പോയതാണ്?
നമ്പർ tharumo
@@shonajose6317എന്തെ നിന്റപ്പന്റെ andi കാണാനോ
He is adventourous vogger.
അവന്റെ channel എടുത്ത് നോക്ക്.
Taliban, isis, cartel ഉകൾ, terorist militia ഗൾ,civil war നടക്കുന്ന സ്ഥലങ്ങൾ ഇലൊക്കെ പോയി vlog ചെയ്യുന്നതാണ് മച്ചാന്റെ hobby.
അതിനോടൊപ്പം സാധാരൻ travel vloging ഉണ്ട്
അതും hitchiking ചെയ്ത്
India today, cnn ഇനൊക്കെ വേണ്ടി report ചെയ്തിട്ടുണ്ട്
ഇസ്രായേൽ ആണെന്ന ധൈര്യത്തിൽ പോയതാ.. bt ഏതെങ്കലും അറബി രാജ്യത്തേക്ക് ഒരു ജൂതൻ പോയാലുള്ള അവസ്ഥ ആലോചിച് nokk
@@user-ui4dw8tm2d അത് netherland ഇൽ വച്ചു കൻഡേർന്നു
Muslim കളെ support ചേതത്തിന്,ജൂതന്മാർ അവിടത്തു കാരെ തല്ലി ചതച്ചു
നാറികൾ
അവിടെ ജോലി ചെയ്യുന്നവർ നാട്ടിൽ വെക്കേഷൻ പോയിട്ട് തിരിച്ചു വരുമ്പോൾ സ്ട്രിക്ട് ചെക്കിങ് ആണ്, പിന്നെ ആണ് ടൂറിസ്റ്റ്കൾ
ലോകത്ത് മലയാളി ആണ് മലയാളിക്ക് ഏറ്റവും വലിയ പാര.
@@sheronpp ഇവിടെ 🇮🇱40000 പേരോളം ജോലി ചെയ്യുന്നു.. ഇവന്റെയൊക്കെ വ്ലോഗ് കാരണം പാര ആവാതെ ഇരുന്നാൽ മതി
@@jibyyohannan2772തീവ്രവാദി വന്നല്ലോ
@@jibyyohannan2772നീ ഒക്കെ ആണ് തീവ്രവാദി ആയിട്ടുള്ളവൻ
ഗൾഫിൽ കുടെ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ജോലി കളയാനും മാപ്പ് പറയിക്കാനും മുന്നിൽ നിന്നവർ ഇന്ന് ഇരവാദം പറയുന്നു
@@sheronpp mahin Kunnu Vava അങ്ങനെ നിഷ്കളങ്കൻ ആവല്ലേടാ നീ ഇസ്രായേലിൽ പോയത് ഏത് രീതിയിൽപ്പെട്ട വീഡിയോകൾ ചെയ്യാനാണെന്നുള്ളത് നിൻറെ ആദ്യത്തെ രണ്ട് വീഡിയോയിൽ തന്നെ വ്യക്തമായതാണ് .Israel nea അപമാനിച്ച് Video ഇടുന്നത് പോലെ സൗദി അറേബ്യയിലെ ഗൾഫ് രാജ്യങ്ങളോ പോയി നീ ഈ ടൈപ്പ് വീഡിയോ ഇട്ടാൽ അവിടുത്തെ മലയാളികൾ ജാതിമതഭേദമില്ലാതെ നിന്നെ എതിർക്കും അതിന് യാതൊരു സംശയവുമില്ല.
ഗൾഫിൽ ആയാലും ഇസ്രയേൽ ആയാലും സൗദി അറേബ്യയിൽ ആയാലും ലോകത്തിൻറെ എല്ലാ സ്ഥലത്തും മലയാളികൾ പണിയെടുക്കാൻ പോകുന്നത് അവൻറെ കുടുംബം നടത്താനാണ് അല്ലാതെ നിന്റെ കോപ്പിലെ വീഡിയോകൾ അവർക്ക് അപമാനം ഉണ്ടാക്കി അവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമ്പോൾ സ്വാഭാവികമായിട്ടും ആരെങ്കിലും നിൻറെ കഴുത്തേ പിടിച്ചിട്ടുണ്ടെങ്കിൽ അവരെ മതവാദിയെന്നോ ,Sudappi,Sanghi ,ക്രിസ്ങ്കി എന്നോ ഒന്നും വിളിച്ചിട്ട് കാര്യമില്ല
അവർ നാല് ഭാഗത്ത് നിന്നും ശത്രുകളാൽ ചുറ്റ പെട്ടു കഴിയുന്ന രാജ്യമാണ്. അവിടെ ആര് പോയാലും ഇത് തന്നെ അവസ്ഥ. അതിന് അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. പ്രത്യേകിച്ചും ഒരു മുസ്ലിം പേര് കണ്ടാൽ ഏത് രാജ്യത്ത് പോയാലും വളരെ അധികം ചെക്കിങ് ഉണ്ടാകുന്നു അതിന് ആരെയും കുറ്റം പറയാൻ പറ്റില്ല. കാരണം പ്രത്യേകിച്ചും പറയണ്ടല്ലോ. ഇന്റർ നാഷണൽ യാത്രകൾ ചെയ്തവർക്ക് മനസ്സിലാകും
കയ്യിലിരിപ്പ് കൊണ്ട്😂
@@foxhills9781pinnea methantea kayyil irupp nallathu aanallo.Poyi Vella adima penninea bhogikk .athu halal aakkiyathu allea
Nalu bhagathum shathrukkal ath ishtappettu 😂,kure vivaramillatha malayalee komalikal
@@foxhills9781ആരുടെ അവരെ ഞമ്മന്റെ മതം വെറുക്കണം എന്നു പറഞ്ഞ ഒറ്റ കാരണം കൊണ്ട് വെറുക്കുന്നു അല്ലാതെ ഇസ്രായേൽ അവരുടെ മത താൽപര്യത്തിന്റെ പേരിൽ മറ്റുള്ളവരോട് അക്രമം കാണിച്ച ഒരു സംഭവം കാണിക്കാമോ? മറിച്ചു അള്ളാനെ വിശ്വസിക്കാത്ത തിന്റെ പേരിൽ അവരോട് എതിർപ്പും ക്രൂരതയും കാണിച്ചതിനു തെളിവ് തന്നാലോ..
enitt a checking UAEkkarkkillallo ?
ഇവൻ്റെ താലിബാൻ്റെ വീഡിയൊ കൂടി കണ്ടാൽ തീരുമാനം ആകും😅
Dee korre christan forginers poyiernu avree vlog kandu nokku
മാഹിൻ side വലിവ് ഉണ്ട് മോനേ. ....ജുത ജഡി vloger
അഫ്ഗാനിസ്ഥാനിലും , ഇറാക്കിലും, സിറിയയിലും ഉള്ള ISIS ഏരിയയിൽ പോയ അമുസ്ളീംങ്ങൾ എത്ര പേർ തിരിച്ച് വന്നിട്ടുണ്ട്?
ഇവൻ അവിടെ പോയി വന്നതല്ലേ
എല്ലാരും വന്നിട്ടുണ്ട് അമേരിക്കൻസ് കുറെ poyk
പല മതക്കാരും അവിടെ പോയി തിരിച്ചു വന്നിട്ട് അവരെ അനുകൂലിച്ച് പറഞ്ഞിട്ടുള്ളത്
അവിടെ അമുസ്ലിംങ്ങൾ പോകേണ്ട ആവശ്യമില്ലല്ലോ പക്ഷെ പോയ വ്ലോഗേഴ്സ് ഒക്കെ തിരികെ പോയിട്ടുണ്ട് വെറുതെ ബാലൻസിങ് ചെയ്യാൻ നിക്കണ്ട
@@salmansalman2555 . evide ?
Dear Sai, airport authorities usually clear the conveyors before the next flight. But his case, it tooks four hours to come through, by then they kept his bag out of the conveyor to make way for luggage of another flights,it’s common when security process takes much while.
യുദ്ധം വരുമ്പോ തീർച്ചയായും ചെക്കിങ് ഉണ്ടാകും. അത് പറ്റില്ലെങ്കിൽ യുദ്ധം കഴിഞു പോകുക.
ഇന്ത്യയോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് ഇവനെ ഇസ്രയേൽ സഹിച്ചത്
Pari
@@hunaisck5056ആരാ പറി.. സുടാപ്പികുടെ പറി ഇസ്രായിൽ അടിച്ചിളക്കും
@@hunaisck5056ninte ummante vaayil
😂
@@hunaisck5056 ninte ഉമ്മന്‍ nte vaayil
മുസ്ലിം മാത്രമല്ല അവർക്കു doubt വന്നാൽ ആരെയും ഇതുപോലെ തന്നെ നിർത്തും എയർപോർട്ട് checking കൂടുതൽ ആണ്
Technology ithrayum illey
Avarku allavareyum doubt aayirikum
Problem pass portel syria afghanisthan okke ullayhani
I COMMENTED in Maheen's Video...will it be an issue ? I wrote 🤐🤐🤐ഇന്ത്യക്കാരനായതുകൊണ്ട് മാത്രം ഇസ്രായേലിൽ പ്രവേശിക്കാൻ അനുവാദമുണ്ട്.. അല്ലെങ്കിൽ പലസ്തീൻ, സിറിയ, അഫ്ഗാൻ, ഇറാഖ്, സൊമാലിയ, സുഡാൻ, യെമൻ, ബോസ്നിയ, ലിബിയ, (ചൈന) ഉയ്ഗൂർ, മ്യാൻമർ (റോഹിങ്ക്യ)അഭയാർത്ഥികളെ പോലെ M🌓🌔🌕n ipoyene
@@kilopu-m7g avan poyath dubaiyil ninnanu
ഒന്നാമത് ഇപ്പോ പറ്റിയ സമയം ആണല്ലോ അങ്ങോട്ട് പോകാൻ.. അപ്പോ ഇതല്ല ഇതിനപ്പുറം ചെക്ക് ചെയ്യും.. അയിനെന്താ..അത് അറിയാതെ ആണോ അങ്ങോട്ട് പോകുന്നത്
പിന്നെ ബാഗേജ് വലിച്ചു ഇട്ടത് തോന്നിവാസം ആണ്
മാഹിൻ പഴയ ഒരു interview വീഡിയോയിൽ പറയുന്നുണ്ട് അവൻ്റെ scarf പലസ്ഥീനോടുള്ള ഐക്യദാർഡ്യം ആണ് എന്ന് ഇതൊക്കെ കണ്ടാൽ തന്നെ ഇസ്രയേൽ വെറുതെ വിടുമോ?
അരിവാങ്ങാൻ അരിയണ്ണന്റെ വിഷയത്തെ കുറിച് അഭിപ്രായം കേൾക്കാം വരൂ... 😂
ഇവനെ അരിയണ്ണൻ എന്ന് എല്ലാവരും വിളിക്കുന്നത് എന്ത് കൊണ്ടാണ്?
Israel royal welcome chyanum enan pari annan paryunathh
എന്തിനാണ് ഇസ്രായേൽ വിരോധം വച്ച്, ഇസ്രായേലിൽ ബ്ലോഗ് ചെയ്യാൻ പോകുന്നത്,
Satyam 👍🏻
Ennal allea avn ivduthea sudapis support like,subscribes kituu😂
Arku venaam ninte okke tholicha support, Mahin ottake vazhi vetti vannavana avante ampere onum, vere oru youtubersinum kandittila, rest of oll safe gamers avane sub automatic kerum, matha pranthanmarude support ilel polum🔥@@alex_johne
Nthoke annode parayunne njn avnthe vlog sthreramayi kanunatha avn Saudi yil poyitu avdathe moshamayitulla kariyagal paranjitund so plz madam kond varalle
കുറ്റം പറയാൻ വേറെന്ത് 😂
ഷുഗർ coat ചെയ്ത് പറഞ്ഞു പറഞ്ഞു ശീലമായി....!!!!! അല്ലെ റൈസ് enna🤣🤣🤣🤣
മാഹീൻ ഒരു അഭിമുഖത്തിൽ പറയുന്നു " ഞാൻ ഇബ്നു ബത്തൂത്തയെ പോലെ യാണ് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നത്. ചിലവുചുരുക്കി യാത്ര ചെയ്യാൻ ആണ് ഇഷ്ട്ടപെടുന്നത് അതിലൂടെ യുവജനതക് മാതൃക നൽകാനാണ് ശ്രെമിക്കുന്നത് " എന്നൊക്കെ... പക്ഷെ പല ട്രെയിൻ യാത്രകളിലും മാഹീൻ കള്ളവണ്ടി കയറുകയാണ് ചെയുന്നത് ( ടിക്കറ്റ് എടുക്കാതെ യാത്ര ചെയുന്നു ). ഇതിലൂടെ മാഹീൻ എന്ത് സന്ദേശമാണ് യുവജനതക് നൽകുന്നത്. അടുത്തിടെ യൂറോപ്പ്യൻ യാത്രയിലും അവിടുത്തെ പബ്ലിക് ട്രാൻപോർട്ടിലും, ട്രെയിൻ യാത്രയിലും മാഹീൻ ടിക്കറ്റ് ചാർജ് നൽകാതെ യാത്ര ചെയ്തു. പരിശോധകൻ വന്നപ്പോൾ ഫൈൻ അടക്കാതെ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി. ഇതിലൂടെ ഇന്ത്യകാർക് തന്നെ അപമാനം ഉണ്ടാക്കുകയിലെ മാഹീൻ ചെയ്തത്... ധാർമികതയും, പൗരബോധവും, നീതിബോധവും ഉള്ള ഒരാളായി എനിക്ക് മാഹിനെ തോന്നിയിട്ടില്ല...
😂😂 angg thalli viduva kochu funda
Onn hitchhiking cheythu ath right ann
Train tickets allom edukunnum ind
Valliyakariyam thanne
Methanmaark
enthu paurabodham
enthu deshasneham
enthu neethibodham
enthu manavikatha
Only mathasneham
നമ്മുടെ സന്തോഷ് ജോർജ് കുളങ്ങരയെ വരെ മണിക്കൂറുകൾ ചെക്കിങ് ചെയ്ത കഥകൾ കേട്ടിട്ടുണ്ട്... അപ്പോ പിന്നെ യുദ്ധം നടക്കുന്ന ഇസ്രേലിലേക്ക് പോകുമ്പോൾ മാഹിൻ ഇതൊക്കെ പ്രതീക്ഷിക്കേണ്ടത് തന്നെയാണ്. കാരണം ഹമാസിനെ പോലുള്ള തീവ്രവാദികൾ ഏത് വിധത്തിലാണ് ഇസ്രേലിൽ കടക്കുക എന്ന് പറയാൻ കഴിയാത്ത സാഹചര്യത്തിൽ അഫ്ഗാനിസ്ഥാൻ ഉൾപെടുന്ന ഒരുപാട് ഇസ്‌ലാമിക രാജ്യങ്ങളിൽ സഞ്ചരിച്ച, അവിടെ ഒക്കെ ബന്ധങ്ങൾ ഉള്ള ഒരു മുസ്ലിമിനെ അവർ സംശയത്തിൻ്റെ കണ്ണിൽ കൂടി അല്ലേ നോക്കൂ...??? അവർക്ക് ഒരു റിസ്‌ക്കെടുക്കാൻ കഴിയില്ല, അവരൊരു വലിയ പോരാട്ടത്തിലാണ്...❤🙌
Maheen is a terrorist in making. He should be jailed for our countries safety. I am pretty sure he will try to kill non-muslims some day.
Janicha naadinte mochanathinu vendi poraadunnavare bheekaravaadikalaakunna thaangalude aa nalla manassinu oru namovaakam,swathanthrya samarathil pankeduthavarude anuyaayikalku avar yadhaarthaporaalikalaanu.
@salimcarpet9930 ഒരു ജനതയെ ഉന്മൂലനം ചെയ്യും എന്ന് ശപഥം ചെയ്ത, സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ച് ബന്തികൾ ആക്കി കൊണ്ട് പോയ, സ്ത്രീകളെ ലൈംഗിക അടിമകളാക്കി ഉപയോഗിച്ച ഹമാസ് തീവ്രവാദികളെ സ്വതന്ത്ര സമര നായകർ എന്ന് വിളിക്കുന്ന നിൻ്റെ വൃത്തികെട്ട മനസ്സിന് എൻ്റെ വിരൽ നമസ്കാരം...
@salimcarpet9930 ഒരു ജനതയെ ഉന്മൂലനം ചെയ്യും എന്ന് ശപഥം ചെയ്ത, സ്ത്രീകളെയും കുട്ടികളെയും അടിമകളാക്കി ഉപദ്രവിച്ച, സ്ത്രീകളെ ലൈംഗിക അടിമകളാക്കി ഉപയോഗിച്ചു വൃത്തികെട്ട ഹമാസ് മുസ്ലിം തീവ്രവാദികളെ സ്വതന്ത്ര സമര നായകർ എന്ന് വിളിക്കുന്ന തൻ്റെ വൃത്തികെട്ട മനസ്സിന് എൻ്റെ കൂപ്പ് കൈ.....
@salimcarpet9930 സ്ത്രീകളെയും കുട്ടികളെയും ബന്തികകലാക്കി തട്ടി കൊണ്ട് പോയി കൊന്ന, സ്ത്രീകളെ ലൈംഗിക അടിമകളാക്കി ഉപയോഗിച്ച വൃത്തികെട്ട മുസ്ലിം ഹമാസ് തീവ്രവാദികൾ നിനക്ക് സ്വതന്ത്ര സമര നായകർ... അല്ലേ... വർഗ്ഗ ഗുണം കാണിക്കാതെ മോനേ...
Can understand his situation and pain. Feeling sad for him. This is expected in a war zone country and his plans of visiting Israel is at the wrong time. He is a famous boy who likes to travel around the globe. God bless him.
താലിബാനെ വെളുപ്പിച്ച മുതൽ അല്ലെ ലവൻ 😂😂😂😂താലിബാൻ ഇവന്ന് വിസ്മയം
Enduvade
Angane ullath avante experiance alle ivan paranjath
First you should understand that there are many famous European non muslim vloggers who praised thaliban. Will you call them terrorist!?. As a women i won't support thaliban because they banned women education,but the vloggers have all right to say both negative positive of country and❤their rule...
@@Niha-p9k..sudapi methan methana...manushyan Avan nokkada theevravadi
നിനക്ക് താലിബാനെ കുറിച് കേട്ടറിവും news കണ്ട അറിവും അല്ലെ ഒള്ളു, അവന് അവിടെ പോയി കണ്ട് അനുഭവിച്ച കാര്യം അല്ലെ പറഞ്ഞത്
they know maheen is a muslim from kerala which organise vc meeting for haniyeh.
Kunna satanyahu nte oppam allalo ❤❤😂
Sinwar thayolide vadi koduvaranavvo kunna maheen😂😂😅
മുസ്ലിം ആയ ഞാൻ എത്രയോ തവണ ഇസ്രേൽ പോയിട്ടുണ്ട് എത്ര കേരളത്തിലെ ഇസ്ലാമിക മത പണ്ഡിതന്മാർ പോയിട്ടുണ്ട് അവിടെ അങ്ങനെ മോശം ആയി ഒന്നും ആരും ചെയ്തിട്ടില്ല
Thumbnail ഇട്ടത് കണ്ടിരുന്നോ?? ജൂത ജെട്ടി ഇങ്ങനെ ആണോ ഒരു വ്ലോഗർ ചെയ്യണ്ടത്?? ആൾ കുറെ രാജ്യത്ത് പോയിട്ടുണ്ടല്ലോ അവിടെ മുസ്ലിം ജെട്ടി ക്രിസ്ത്യൻ ജെട്ടി എന്നൊന്നും ഇട്ട് കണ്ടില്ലലോ ആരെയും അധിഷേപിക്കരുത് ഒരു പ്രൊഫഷണലും അങ്ങനെ ചെയ്യില്ല വിരോധമുണ്ടെങ്കിൽ അങ്ങോട്ട് പോവരുതായിരുന്നു
വേറെ ഏത് രാജ്യക്കാരും മതക്കാരുമാണ് ഇങ്ങിനെ സ്വന്തം മതം ജെട്ടിയിൽ എഴുതിവെക്കുന്നത് .
Vere rajyayangalil okke und Texas, usa il okke ith common ann even north indiayilum. Israel il mathramalla religion icons underwear yil use chyunnath....
Checking ഉണ്ടാവും... അവിടെ. .. യുദ്ധം നടക്കുകയല്ലെ.. സാധാരണ പോലെ ആണോ..? അല്ലാ...അപ്പോൾ.. ആ രാജ്യത്തെ അവസ്ഥ പിന്നെ എങ്ങനെ ആയിരിക്കും...😊
Mahin is a smart boy.. and very clever boy...
When he was crying... very sad.. poor boy.... his bag..... my Mahinnn sir. Too much show off......
Maheen❤️❤️
മാഹിൻ അവൻ്റെ ഒരൊറ്റ ഇൻ്റർവ്യൂ കൊണ്ട് അവൻ്റെ നിലപാട് വ്യക്തം ആക്കി. മതം ഒരു വിഷയം തന്നെ ആണ്, പ്രത്തേകിച്ച് ഒരു ട്രാവൽ വ്ലോഗർക്ക്.
ഒന്നു ചോദിച്ചൂട്ടെ മറ്റ് മതക്കാർക്ക് ഇവൻ പോയ രാജ്യങ്ങളിലേക്ക് ഇത് പോലെ പോകാൻ പ്രത്യകിച്ചും ഷെരിയ നിയമം ഉള്ള രാജ്യങ്ങളിൽ പറ്റുമോ...?
എപ്പോ പടം ആയെന്ന് ചോദിച്ചാ മതി.
ഏതു രാജ്യത്തേക്കാണ് പോകേണ്ടത് അഫ്ഗാനിസ്ഥാൻ ആണ് ഉദ്ദേശിക്കുന്നത് അവിടെ അല്ലാത്ത ഒരുപാട് പേർ പോകുന്നുണ്ട് അവരുടെ എല്ലാം വീഡിയോ കണ്ടിട്ടുണ്ട് അത ഹിന്ദുയ ആളുകളും
സൗദിക്ക് പോയികൂടെ ഖത്തർ uae ഇറാൻ ഇതെല്ലാം ഇസ്ലാമിക നിയമം ഉള്ള സ്ഥലം ആണ് പോകുന്നില്ലേ 😄
@@sabirshaNilgiris0369അഫ്ഗാനിൽ വരെ ഇന്ത്യൻ gerls യൂട്യൂബ്ഴ്സ് വരെ പോയ വീഡിയോ ഉണ്ട്
Njan aadyam indiayil nin Afghanistan lekk poyath north Indians nte vlog l ninnan avar aarum Muslims alla pinne enthan than parayunnath
ഇതുപോലുള്ള പൊട്ടക്കിണറ്റിലെ തവളകൾ തന്നെയാകും അവന് അവിടെയും ശല്യം.... ഇവൻ പോയ ഏത് രാജ്യത്താണ് മറ്റു മതക്കാർ പോകാത്തത് ?? അതൊന്ന് പറയൂ..
അവനു ഇസ്രാലിനോട് വലിയ താല്പര്യം ഇല്ലങ്കിൽ. അവൻ ഇങ്ങോട്ട് വരണ്ടല്ലോ. ഹമസോളി
സയണിസ്റ്റോളി അതിന് എന്തിനാ കരയുന്നത് 😂
Sir etha? Ningale pole ulla theevravadikal aah logathinte shapam
@@noufalali7142ആരാ കരയുന്നെ കോയെ
2 പേരുടെയും തുമ്പി കട്ട് ചെയ്തിട്ടുണ്ട് നിന്റെ ചെയ്തിട്ടുണ്ടോ ജൂതന്മാരുമായി നിനക്കുള്ള ബന്ധം 🤣🤣🤣
Sangi 💩
ഇസ്രായേൽ യുദ്ധ സമയത്തും ഇത്രെയും സേഫ് ആണ് എന്ന് കാണിച്ചു തന്നതിന് മാഹിന് നന്ദി 🫢 മീഡിയ വൺ പോലെ ഉള്ള ചാനലുകളുടെ തള്ളാണ് ഇപ്പോൾ പൊളിഞ്ഞത് 👍 ലേബോനെൻ, ഗാസ, ഇറാൻ എന്നി സ്ഥലങ്ങളിൽ പോകാൻ സേഫ് അല്ലാത്തത് കൊണ്ടാണ് മാഹിൻ ഇസ്രായേലിൽ പോയത് 👍🫢
കുണ്ടി പൂജക്കാർ അങ്ങോട്ട് വിട്ടോ 😂
അതേടാ മൈരാ
0:00 ഹിച്ചിങ് അല്ലടാ ശവി... "ഹിച്ച്ഹൈകിങ് "
Yes. 😂
Pandithanaanalle
Yes🤣
😂
I was about to say the same
അവൻ നെഗറ്റീവ് വ്യൂസ് കിട്ടാൻ ചെയെത്തത് ആണ്
ഒരു രാജ്യത്ത് ചെല്ലമ്പോൾ തുടക്കം മുതലേ അവരെ അപമാനിച്ചു കൊണ്ടാണ് അവൻ എത്തിയത് എഡിറ്റിംഗ് സൈറൻ സൗണ്ടും കിട്ടേണ്ടത് കിട്ടിക്കാണും
Njn aa video kandallo , aarem kuttam paranjilallo . Yes security checkinginte karyam paranju . Thats bcz hes a vlogger and recorda everything . He even talked to locals , a mallu guy from there and never criticized even after them bieng such a hated country .
Mahee ne Gaza yilekku vidanam 😂…bro pls do a video about WAQF…show your credibility 👍🏻
ഒരു മുസൽമാൻ എന്ന രീതിയിൽ ഉള്ള രാജ്യം മാഹിനെ സ്വീകരിച്ചിരിക്കുന്നത് അങ്ങനെയുണ്ടെങ്കിൽ അവർക്ക് ആദ്യം തന്നെ മാഹിനെ അവിടെ കേറ്റാതിരിക്കാൻ ആയിരുന്നു... ആ രാജ്യത്ത് ക്രിസ്ത്യനും മുസ്ലിമും യൂദനും എല്ലാം സമമായിട്ട് ജീവിക്കുന്നുണ്ട് ഒരു പ്രശ്നവുമില്ല... ഇന്ത്യയിൽ അവിടെ എന്താന്ന് നോക്കിയിരിക്കുന്ന ജനമാണ് കാണിക്കുന്ന കോമാളിത്തരങ്ങൾ ഏതെല്ലാം വിധത്തിൽ അത് ഇന്ത്യയിൽ ബാധിക്കും എന്നത് ഇവൻ ആലോചിക്കുന്നുണ്ടോ
Israel has love and respect for india..so don't ruin it
😂😂😂
Hitch-hiking
ഹിച്ച് ഹൈക്കിംഗ് ആണു ഹിച്ച് കിങ്ങ് അല്ല. - കിട്ടുന്ന വണ്ടികളിൽ സൗജന്യമായി യാത്ര ചെയ്യുക എന്നാണു അർത്ഥം !!
അവൻ പാലസ്തീനെ സപ്പോർട്ട് ചെയ്തു ചെയ്ത വീഡിയോ ഒണ്ട്.... അങ്ങനെ പറഞ്ഞവൻ യിസ്രയേലിൽ പോയാൽ അവർ വെറുതെ വിടില്ല......
അവൻ ഇന്ത്യൻ പൗരൻ ആണ് വല്ലതും ചെയ്താൽ ഇസ്രായേൽ ഊമ്പും
Oru war nadakuna countryil blog undakkan poyekunu
Ayin nee eatha nee ninte karym nokkedey
അഹ അരി Annan വന്നല്ലോ........😅❤
അവൻ ചെറുതായിട്ട് ഒരു പലസ്തീൻ വലിവ് ഉണ്ട് അതുകൊണ്ടാണ് വീഡിയോ ഇടാത്തത്
You are always supportive to whom u need
ഇന്ത്യൻ പാസ്പോർട്ട് ഉള്ളത് കൊണ്ട് മാത്രം ആണ് അവനെ അവർ ഇസ്രയേലിൽ കയറ്റിയത്
യാത്ര ചെയ്യുമ്പോ അതായിരിക്കണം എൻജോയ് ചെയ്യേണ്ടത്. എന്തുകൊണ്ട പലസ്തിനോട് ഇത്ര സ്നേഹം. മതം അല്ലെ കാരണം. യാത്രയുടെ ഇടയിൽ പലസ്തിനു വേണ്ടി മോങ്ങി വീഡിയോ ചെയ്യുന്നു. പക്ഷെ ഒക്ടോബർ 7 അവൻ കുഴപ്പം ഇല്ല. യാത്ര ചെയ്യുക നല്ല കണ്ടന്റ് ഉണ്ടാകുക യാത്ര തുടരുക.... അല്ലാതെ ഇമ്മാതിരി കോപ്രായം കാണിക്കാതിരിക്കുക
ലോകത്ത് പല മനുഷ്യരും ഫലസ്റ്റീനെ സപ്പോർട്ട് ചെയ്യുന്നുണ്ട് ,അതിൽ പല മതക്കാരും മതം ഇല്ലാത്തവരുമുണ്ട് , ഇവിടെ കുറെ ഊളകൾ മുസ്ലിം വിരോധം കൊണ്ട് മാത്രമാണ് ഇസ്രയേലിനെ സപ്പോർട്ട് ചെയ്യുന്നത് അല്ലാതെ യഹൂദ സ്നേഹം കൊണ്ടല്ല .
ഞാൻഇയാളിൽനിന്ന്ഏറ്റവുംപ്രതീക്ഷിച്ച ബ്ലോഗർ ഇയാളപ്പോലത്തേ ബ്ലോഗർ സാറ്റപ്പൻ രണ്ടാളുംസൂപ്പർ ഇവരണ്ട്പേരല്ലാതെ വേറഞാൻകണ്ടില്ല
ഞാൻ ഇസ്രായേലിൽ നിയമപരമായി ജോലി ചെയ്യുന്ന ആളാണ്..ഹിന്ദുവാണ്, സ്ത്രീയാണ് ഒരു വർഷം ആയിട്ട് ഇസ്രായേലിൽ തന്നെയാണ് ജീവിക്കുന്നത്. എന്നിട്ടും ആദ്യവായിട്ട് ഇവിടുന്ന് നാട്ടിലേക്ക് ലീവിന് പോയപ്പോൾ അതുപോലെ സുരക്ഷാപരിശോധന നേരിട്ടു..ബാഗ് ആര് പാക്ക് ചെയ്തു, ആരെങ്കിലും തന്ന ഗിഫ്‌റ്റ് ബാഗിൽ ഉണ്ടോ എന്ന് തുടങ്ങി പുറത്തൊക്കെ ഇറങ്ങിയാൽ എവിടെയാണ് പോകാറുള്ളത് അങ്ങനെ ഒരുപാട്.. ഇതൊക്കെ സ്വഭാവികം ആണ് ഈ രാജ്യത്ത്.. കാരണം ഈ രാജ്യത്തിന്റെ സുരക്ഷ ഇവർക്ക് നോക്കിയേ പറ്റൂ.. ഈ ആള് ഇവിടുന്ന് തിരിച്ചുപോയി കുറച്ച് നാള് കൂടി ചിലപ്പോ പിന്തുടരും😂
അവനു കാഫിർ പെണ്ണുങ്ങൾ പ്രശ്നം ഇല്ല 😂😂😂
അവന്റ ചുക്കമണി ചെത്തും അവിടെ പോയിജൂതപെണ്ണുങ്ങളെ വെള്ളമിറക്കിയാൽ
😂😂😂അതെ അതെ....
Ante thanthakkum prashnamilla😂❤
Sinwar kunnayude amsha vadi samanamayi Israel koduthenna kettathe 😂😂😂😂
തനി കാക്കാൻ സ്വഭാവം😂
മാഹീൻ എന്ന വ്യക്തി യെ.. ആ വ്യക്തി പറയുന്ന ഓരോന്നും സായി ക്കു മാത്രം ആണ് അതെ ഫീലിങ്‌സിൽ മനസിലായുള്ളു.... എന്തൊരു വെളുപ്പിക്കൽ.... കാറിൽ കുത്തിയിരുന്ന്....
ഈ മേത്തന്മാര് എല്ലാം അങ്ങനെ അല്ലേ ... ലോകത്തു എല്ലാം ഹറാം ...ആവശ്യത്തിന് അനുസരിച്ചു ഹലാൽ ആകും
Kazutha kaamam karanju teeerkada 😅
പ്രിയ സഹോദരാ '' '' എല്ലാവരെയും അടച്ച് ആക്ഷേപിക്കരുത് '' ''' തെറ്റിനെ തെറ്റായി തന്നെ കാണുന്നു
ജെട്ടിയിൽ സ്വന്തം വർഗ്ഗത്തിൻറെ പേര് എഴുതുന്നത് ആദ്യമായിട്ട് കാണുകയാണ്😂 ആദ്യമായി ന്യായീകരിക്കുന്ന സംഖി പണ്ടുകാല നക്കി എന്ന ഇപ്പോൾ😂
@@kallanmadhavan2970 ..... മനുഷ്യബോംബ് എല്ലാം കാമം ആയോ ... നീ എല്ലാം തീവ്രവാദി തന്നെ ആണ് .... തീവ്രവാദത്തിനു സപ്പോർട്ട് ചെയുന്നത് തീവ്രവാദി തന്നെ ആണ് ..
വെളുപ്പിക്കു ഇരുന്നു വെളുപ്പിക്കു
ഫ്ലൈറ്റിൽ നിന്ന് വരെ എന്ന പുറത്തിറക്കി ചോദ്യം ചെയ്തു പിന്നെയാ 😂😂😂
Da, ജിബി മഹിനെ നീ മൊസാദിനു ഏൽപ്പിച്ചോ ? അവൻ്റെ ഒരു വിവരവും ഇല്ലാലോ മല്ലു ടെക് ജിബി
@sebastianxavier989 🇮🇱🇮🇱🇮🇱🇮🇱🇮🇱
വെളുപ്പിക്കും.. വെളൂപ്പിക്കും... ഞങ്ങൾ.. മലപ്പുറക്കാർ അങ്ങനെയാ...😂😂..
Red
Green..😂😂
@@evinthomas3324 🇮🇱🇮🇱🇮🇱🇮🇱❤️❤️
Now a days i just intrested on your videos good 👍
Swavabhikam njamante alkare support akunna teams be vegam istapedum😂
@@VARUNKUMAR-nn3pl 😂😂
മാഹീൻറെ ഭാഗത്തുണ്ടായ ഏറ്റവും വലിയ തെറ്റ് ഈ പറഞ്ഞതൊന്നുമല്ല. പല രാജ്യങ്ങളിൽ നിന്ന് വന്നവരാണ് ഇവിടെ ഇസ്രായേൽ രാജ്യം ഉണ്ടാക്കിയത് എന്ന് മാഹീൻ ആവർത്തിക്കുന്നുണ്ട്...... ഇസ്റായേൽ എന്ന രാജ്യം ഉഡായിപ്പിലൂടെ ഉണ്ടാക്കിയെടുത്തതാണെന്ന ധ്വനി ഇതിൽ ഉണ്ട്. ഇത് ഇസ്രായേലികളെ പ്രോവോക്ക് ചെയ്യിപ്പിക്കുന്ന വാദമാണ്. വലിയ പ്രശ്നങ്ങൾ ഉണ്ടാവാതെ യാത്ര പൂർത്തിയാക്കാൻ മാഹീന് കഴിയട്ടേ....
ചരിത്രം പരിശോധിച്ചാൽ അത് സത്യം തന്നെ ആണല്ലോ...
അത് സത്യം അല്ല എന്നതാണ് പച്ചയായ സത്യം. ☺️@@shamsiyak-mo8se
@@shamsiyak-mo8seഅതെ ചരിത്രം പരിശോധിച്ചാൽ അറിയാം അറബികൾ കൂടിയേറിയത് 😂
മുസ്ലിമിന് എന്തു ചരിത്ര മാ ഉള്ളത് coppy പേസ്റ്റ് 😊@@shamsiyak-mo8se
മലയാളി ആവും എവിടെ യും പരpaണിയുന്നത് പിന്നെ ഇത് പോലെ ഉള്ള സന്ദർഭങ്ങളിൽ പോകാതിരിക്കുക
Avan habibi welcome to iseryal ennu paranja part onnu kudi kandunokku apol mansilakum Avante pucham, bag checking avide vechalla oru airportilum nadakunnate ate kandal tanne mansilakum Avan avide varivalche ititrikuvane, ol😅 vera placil varalcha idan patillalo
Sabi inspires enna channeil avante oru shorts und athinte caption kandu nokku.......
I COMMENTED in Maheen's Video...will it be an issue ? I wrote 🤐🤐🤐ഇന്ത്യക്കാരനായതുകൊണ്ട് മാത്രം ഇസ്രായേലിൽ പ്രവേശിക്കാൻ അനുവാദമുണ്ട്.. അല്ലെങ്കിൽ പലസ്തീൻ, സിറിയ, അഫ്ഗാൻ, ഇറാഖ്, സൊമാലിയ, സുഡാൻ, യെമൻ, ബോസ്നിയ, ലിബിയ, (ചൈന) ഉയ്ഗൂർ, മ്യാൻമർ (റോഹിങ്ക്യ)അഭയാർത്ഥികളെ പോലെ M🌓🌔🌕n ipoyene
Avide varunnavare check cheyum athinentha.evane veluppikkenda
Ni po maakri
Israel ❤❤❤❤❤❤
പിന്നെ യുദ്ധം നടക്കുന്ന രാജ്യത്തൊട്ട് അങ്ങോട്ട് ഫ്രീയായിട്ട് കേറ്റി വിടും നല്ല ചെക്കിങ് എന്തായാലും ഉണ്ടാവും
Eth country poyalum aa country respect cheyyuka. Rules & Regulations. ❤❤❤❤
രണ്ട് ഇസ്രായേലി ടൂറിസ്റ്റ്കളെ തേക്കടിയിൽ മുസ്ലിങ്ങൾ അപമാനിച്ച ആ വിഷയം നീ അറിഞ്ഞിട്ടും എന്തെ മൈൻഡ് ചെയ്യാതിരുന്നത്... അതെപോലെ തന്നെയാണ് ഇതും ചിലകാര്യങ്ങൾ ഒക്കെ കണ്ടാലും കണ്ടില്ലെന്ന് നടിക്കേണ്ടി വരും 😊😊
Enn evide eppol
@noorukottakkal147 അയ്യോ അറിഞ്ഞില്ലേ 🤣🤣
@@Zàtx9êzb link vid... Kaanatte
@@Zàtx9êzb chirikkaan ullath ivide paranjillallo anna
@@noorukottakkal147 നീ കേരളത്തിൽ തന്നെ അല്ലെ എന്നിട്ടും അറിഞ്ഞില്ല എന്ന് പറഞ്ഞാൽ ചിരിക്കാൻ ആണ് തോന്നുന്നത്
kfc food കഴിക്കല്ല് എന്നു പറഞ്ഞു ഹമാസ് നെ support ചെയ്തു
Sai onnu talibanil poyitt para appo ariyam😂
Ohh ippo sai thaliban aayo ninakk brandh ahno vargiyacvaadhi visham ahno thinnunadh…..
@manafmaapy4508 Sai Taliban anenn alla madrassa potta oru hindunu thalibanil poy allell oru joothan poy ith pole video idan patto maheen oru Muslim ayitt itrem vargeeyatha joothnmarod muslingal kanichittum maheen Muslim anenn arinjitt avr avne nthelum cheyto ith tirich ayirinnelo ivde oru kadayil joothnmar vannappo Muslim katti koottiyath kandille Avo
@manafmaapy4508 quran poy vayicha mati velli azhcha palliyil poy irunn ivde ulla bakki matakkar mudinj ponenn prarthikkan arum paranj tarandallo madrassa pottanu
@@manafmaapy4508 oru satyam parayanum pattilla. Appo pidich vargeeyan akkum😂
I COMMENTED in Maheen's Video...will it be an issue ? I wrote 🤐🤐🤐ഇന്ത്യക്കാരനായതുകൊണ്ട് മാത്രം ഇസ്രായേലിൽ പ്രവേശിക്കാൻ അനുവാദമുണ്ട്.. അല്ലെങ്കിൽ പലസ്തീൻ, സിറിയ, അഫ്ഗാൻ, ഇറാഖ്, സൊമാലിയ, സുഡാൻ, യെമൻ, ബോസ്നിയ, ലിബിയ, (ചൈന) ഉയ്ഗൂർ, മ്യാൻമർ (റോഹിങ്ക്യ)അഭയാർത്ഥികളെ പോലെ M🌓🌔🌕n ipoyene
I COMMENTED in Maheen's Video...will it be an issue ? I wrote ഇന്ത്യക്കാരനായതുകൊണ്ട് മാത്രം ഇസ്രായേലിൽ പ്രവേശിക്കാൻ അനുവാദമുണ്ട്.. അല്ലെങ്കിൽ പലസ്തീൻ, സിറിയ, അഫ്ഗാൻ, ഇറാഖ്, സൊമാലിയ, സുഡാൻ, യെമൻ, ബോസ്നിയ, ലിബിയ, (ചൈന) ഉയ്ഗൂർ, മ്യാൻമർ (റോഹിങ്ക്യ)അഭയാർത്ഥികളെ പോലെ M🌓🌔🌕n ipoyene
Maheen❤❤
ആ നാല് മണിക്കൂർ കൊണ്ടു വീടിന്റെ ലൊക്കേഷൻ വരെ അവര് കണ്ടു പിടിച്ചു കാണും 🤔
Avn caption thanne nth mosham ayitt anu thumbnail koduthath thalibane Vella pooshi
Entha mone feel ayo 😂
അവൻ ഈശ്രീയിൽ പോയത് തന്നെ അതിന് വേണ്ടിയാണു സാബി inspires എന്നാ ചാനലിൽ caption ഇസ്രായേലിലെ ക്രൂരതകൾ കാണിക്കാൻ പോകുന്നു എന്ന്...... Planned ആണ്......
ഇവമ്മരുടെ കൊണം കാണിക്കാതിരിക്കുമോ പിന്നേ.......
@@nithinraj9389nala sangadam indle saramilla sidil karanjo
Ullade alle paranne vargiya vishame😂
💫💫💫💫I COMMENTED in Maheen's Video...will it be an issue ? I wrote 🤔ഇന്ത്യക്കാരനായതുകൊണ്ട് മാത്രം ഇസ്രായേലിൽ പ്രവേശിക്കാൻ അനുവാദമുണ്ട്.. അല്ലെങ്കിൽ പലസ്തീൻ, സിറിയ, അഫ്ഗാൻ, ഇറാഖ്, സൊമാലിയ, സുഡാൻ, യെമൻ, ബോസ്നിയ, ലിബിയ, (ചൈന) ഉയ്ഗൂർ, മ്യാൻമർ (റോഹിങ്ക്യ)അഭയാർത്ഥികളെ പോലെ M🌓🌔🌕n ipoyene
*മഹീൻ ഒരു മുസ്ലിം വ്ലോഗ്ഗർ ആണ്. അത്തരം രാജ്യങ്ങളിൽ മാത്രമാണ് മാഹിൻ പോകുന്നത്*
bayankara veluppikkalaanalloo...😂😂
Ippo avan silent aayathu . Video reach koodaan vendiyaan nnu thoonnunu
അവൻ ഒരു പോസ്റ്റിട്ടിട്ടുണ്ടെന് പറയുന്നുണ്ടല്ലോ!! ഇനി ഇസ്രായേലിൽ നിന്ന് വീഡിയോ അപ്ലോഡ് ചെയ്യുന്നില്ല എന്ന് പറയുന്നു. ചെക്കിങ്ങിനെ കുറിച്ച് അവൻ പറയുന്നത് സില്ലിയാണ്. ഇന്ത്യക്കാരൻ ആയത് കൊണ്ടായിരിക്കും അവനു ഇസ്രായേലിൽ പ്രവേശിക്കാൻ അനുവാദം കിട്ടിയത്. ഇത്രയും വലിയ യുദ്ധം നടക്കുന്ന രാജ്യത്ത് വളരെ ഫ്രീയായി വീഡിയോ എടുത്ത് നടക്കുന്നത് തന്നെ വലിയ കാര്യമാണ്.
Hichking ❌ Hitchhiking ✅
🇮🇱💪🔥❤💪🔥🇮🇱🔥❤🇮🇱💪🔥❤🇮🇱💪❤🇮🇱🔥
🇺🇸🇺🇸🇺🇸🇺🇸🇺🇸
💩
💩💩💩💩💩💩💩💩
Gaysrael😂
@@Ajmaldejezzതൂറാൻ ഫാൻസ്
Eee amuslim ennu paraunnath thanne oru thirich vethiyasam alle aghane annu enikk manasilayath amuslim ennu eduth parayanda kariyam entha ..?
He is insulted their people ..
❤🇮🇱 Israel 🇮🇱 ❤ 🔥
Bro apo enik oru doubt palasthine vendi karanjavar entha Ukraine vishyathil mindathirune avar enthe bangladesh vishyathil enthe agoshiche ee October 7 attack athine entha agoshiche human rights enu paranj evar areya pattikan nokun. vann van are nambanam enu polum vishwasikan pattunila isareline arayathe eganum pavam en paranja kazhuthinu mukalil thala kanuo avo ☮️🕊️☝️
Hitch king ✅️ Hitch hiking ❌️
Avan aar povaan paranyu oru war zone il...views n vendi endhum cheyuna teams
video idand view kittunna puthiya feature vanno
Neeyokke vrthe comment itt ingane moonjirinno 😂
Avn nth tengaya parayunne avr yudham nadakkunna rajyam anu athukond avr atharkkum chekk cheyyum
രാജ്യ സുരക്ഷ വളരെ പ്രധാനമാണ്
സുഹൃത്തേ അതൊന്നുമല്ല മാഹിനെ റീച്ച് കിട്ടാൻ വേണ്ടിയാണ് മാഹിൻ ഇതുപോലുള്ള കുറേ കാര്യങ്ങൾ ഹൈലൈറ്റ് ചെയ്തു പറഞ്ഞത്... രണ്ടു പക്ഷത്തും പ്രശ്നങ്ങൾ നടക്കുന്നതിനിടയിൽ ആവശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞ ഒരു പ്രശ്നം ഉണ്ടാക്കേണ്ട കാര്യമില്ല...... അഫ്ഗാനിസ്ഥാനിൽ ചെന്നപ്പോൾ ഇതിലും വൃത്തികെട്ടമായ സ്ഥലത്ത് അവൻ വലിയ ബ്ലോഗ് ചെയ്തല്ലോ താലിബാന്റെ കൂടെ ആഹാരം കഴിക്കുന്നതും താലിബാൻ നല്ലതാണെന്നും എന്നൊക്കെ പറഞ്ഞു അപ്പൊ ഈ പറഞ്ഞ ആൾക്കാരെ കണ്ടില്ലായിരുന്നല്ലോ..
👍👍
Lets implement victim card .. pine one side opinion aanalo car annan
11:34
ഒരു നിശ്ചിത സമയം കഴിഞ്ഞാൽ ബെൽറ്റിൽനിന്ന് ലഗേജ് അവിടെത്തെ ജീവനക്കാർ പുറത്തെടുത്തിടും.
Suduvolii. Al kundan mahin😂
👟👟👟👟👅👅👅
Sinwarinte Amsha vadi Israel maheene Gift ayyi koduthenna kettathe ❤❤😅
സായി!
Eps2&Eps3 caption കണ്ടു കഴിഞ്ഞാൽ പുള്ളിയുടെ ഉള്ളിലെ രാഷ്ട്രീയ ആശയം മനസിലാകും. യാത്ര വിവരണം ആണെങ്കിൽ അങ്ങനൊരു Caption കൊടുക്കണ്ട കാര്യം ഉണ്ടോ??( പുള്ളിയുടെ അഭിപ്രായ സ്വാതന്ത്ര്യം എന്നതിനോടുള്ള എന്റെ അഭിപ്രായം മാത്രം )
പൊതു ഇടങ്ങളിൽ കണ്ടത് അല്ലെ പറഞ്ഞത് നമ്മുടെ നാട്ടിൽ ഉണ്ടോ അങ്ങനെ ഒക്കെ അതിൽ ഒരു വ്യത്യസ്ത തോന്നി പുള്ളി കാണിച്ചു വീഡിയോക്കും അത് ക്യാപ് ഇട്ടു എന്റെ അപ്പൊ ചെയ്യാം പറയാൻ പാടില്ല...
എന്റെ പൊന്നു സഹോ ഇതിലും വലുത് ക്യാപ് കൊടുത്തിട്ടുള്ള വീഡിയോ ഉണ്ട് നമ്മുടെ മലയാളികളുടെ തന്നെ നേരം കിട്ടുമ്പോൾ അതൊക്കെ ഒന്ന് എടുത്ത് കാണ് നേരായ രീതിയിൽ ആണ് താങ്കളുടെ ചിന്ത എങ്കിൽ ഇതൊന്നും ഒന്നും എല്ലാ അതിനെ സംബന്ധിച്ച്
@haseebhamsu6086 താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരം എന്റെ കമന്റിൽ. ഒരല്പം ബോധ്യത്തോടെ ഒന്ന് വായിച്ചെടുത്താൽ മതി!
Oru myrum avan paranjtila koppile kona paraythe poda
Hitch hiking.
Sai avante pala video sum kandittilla thaliban anu lokathile attachment nalla stahlam anu ee kutti paranjathu
Ivan adhon parnal manisilavilla😂
ആ same കാര്യം കുറേ europen non muslim travellersum പറയുന്നുണ്ട്. എനി അവരെ ഒക്കെ തീവ്രവാദികൾ ആക്കോ?. മറ്റുള്ള international travellersinte videos und afganistan പോയത്. അപ്പൊ നിനക്ക് മനസ്സിലാകും.
This boy, in his vlog about Afghanistan, was trying to portray Afghanistan as a country where there is no problem. He just wants to get subscription and viewership.
Steering Kannan illa...
Is it real car ..
Oru time kazinjal airport il bag nammal
Eduthilakil Avar belt thaza eduthu vakum that’s normal
Ippo yudham ndkne spotil ahn daav? Nthavo ntho
സായി ചേട്ടൻ ഇഷ്ടം ❤❤
Bro njan oru video kandu Israel kroorathakal thurannu kattan mahin Israel il pokunnu ennu .athu paranjathu mahinte friend anu .athine kurichu broku enthanu afiprayam
അവൻ മുൻപ് പറഞ്ഞതിനുള്ള മറുപടി ഇതിൽ കിട്ടി….
Chaotic situation aanu ippol israel il..
Aaa time il avide poi igane humiliation content idunnath athra nallathallaa...
Maheen kurachoode mature aavan und...