ഈ ബ്രസീൽ കോപ്പ അടിക്കാൻ സാധ്യത കുറവാണ് | Colombia കറുത്ത കുതിരകൾ| Brazil Copa America Squad Analysis

Поділитися
Вставка
  • Опубліковано 27 сер 2024
  • ആരാണ് ബ്രസീലിന്റെ പുതിയ മാനേജർ
    • ആരാണ് ബ്രസീലിന്റെ പുതി...
    Brazil Copa America

КОМЕНТАРІ • 224

  • @pipsonskariah5184
    @pipsonskariah5184 2 місяці тому +36

    ഞാൻ ബ്രസീൽ ആരാധകനാണ് ബ്രോ. താങ്കളുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു. ബ്രസീലിലെ നിലവിലെ താരങ്ങൾ ദേശീയ കുപ്പായത്തിൽ ഒരുപാട് തെളിയിക്കേണ്ടതുണ്ട്. റൊണാൾഡിഞ്ഞോക്ക്‌ ശേഷം നെയ്മർ വന്നു പക്ഷെ നെയ്മർക്കു ശേഷം ആര് വരും, തീർച്ചയായും young talents ഒരുപാട് ഉണ്ട് എങ്കിലും അത് ഇപ്പോഴും ഒരു ചോദ്യം ആണ്.

    • @thariqvilla2972
      @thariqvilla2972 2 місяці тому +2

      എല്ലാം പണം കിട്ടുന്ന ക്ലബിന് മാത്രം

  • @akhilosphere
    @akhilosphere 2 місяці тому +83

    കഴിഞ്ഞ copa അര്ജന്റീന അടിച്ചത് എല്ലാ കളികളും കോൺസിസ്റ്റൻഡ് ആയിട്ടൊന്നുമല്ല! അത് കൊണ്ട് തന്നെ ബ്രസീലിനെ എഴുതി തള്ളാൻ tym ആയിട്ടില്ല.. Probably ഒരു young team ആണ് but ഒരു captaincy കുറവ് ഉണ്ട് marquenos, alison, Danilo ഇവർ ബാക്കി ഉള്ളവരിൽ ഒരു മെന്റാലിറ്റി build ചെയ്യാൻ കഴിയട്ടെ ❤️

    • @faizalfasz
      @faizalfasz 2 місяці тому +6

      Avarkke mentality poraa bro..athalle prashnam

    • @paulkjoseph1358
      @paulkjoseph1358 2 місяці тому +3

      Correct

    • @anandbinu1880
      @anandbinu1880 2 місяці тому +7

      Argentina എല്ലാ മാച്ചും ജയിച്ചിട്ടല്ലേ കപ്പ്‌ അടിച്ചേ അങ്ങനെയാണ് എന്റെ ഓർമ.അവർ selfish അല്ല നല്ല unity ഉണ്ട്

    • @akhilosphere
      @akhilosphere 2 місяці тому

      @@anandbinu1880 copa അല്ല അതിനു മുന്നേ ഉള്ള friendlies result അര്ജന്റീനക്ക് tough ആയിരുന്നു! Copa stage ആയപ്പോൾ ആണ് team Mentality കാണിക്കാൻ തുടങ്ങിയത്

    • @mohammedfarhan4768
      @mohammedfarhan4768 2 місяці тому

      Brazil nth squad ndarnu bro 😂 nth karyam alla kaynja World Cup Enth patty 😂

  • @arunjithck731
    @arunjithck731 2 місяці тому +49

    എന്നാൽ കേട്ടോ എല്ലാ വർഷവും ബ്രസീൽ കപ്പടിക്കും, കപ്പടിക്കും എന്നും പറഞ്ഞാണ് വരാറ്, ഈ പ്രാവശ്യം എല്ലാവരും പറയുന്നു ബ്രസീൽ കപ്പടിക്കില്ല എന്ന് എന്നാൽ എന്റെ ഒരു തോന്നൽ ഈ പ്രാവശ്യം ബ്രസീൽ എല്ലാവരേം ഞെട്ടിച്ചു കോപ്പ അടിക്കും എന്നാണ്

    • @jinshad357
      @jinshad357 2 місяці тому

      😂😅

    • @ajithk2903
      @ajithk2903 2 місяці тому +2

      Sariyanu underestimate ayi varumbozhanu avar eppozhum njettikaru

    • @W4ndERlust-786
      @W4ndERlust-786 2 місяці тому

      🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️

    • @middlespeed6711
      @middlespeed6711 2 місяці тому +1

      2002 world cup pole

    • @Naseef991
      @Naseef991 Місяць тому

      M kore adich😂🥲🔥

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 2 місяці тому +78

    അടിക്കാൻ സാധ്യത കുറവാണ്.
    പക്ഷേ തിരിച്ചുവരവിന്റ പാതയിൽ ആണ് ഞങ്ങൾ. മികച്ച രീതിയിൽ തന്നെ മുന്നേറും 🥰
    Viva കാനറികൾ 🇧🇷🇧🇷🇧🇷

  • @vishnupr5562
    @vishnupr5562 2 місяці тому +15

    ഒരുപാട് നല്ല Players ഉണ്ട് ടീമിൽ അവര് വിചാരിച്ച അടിക്കാൻ പറ്റും അതിന് ആദ്യം വേണ്ടത് mentality ആണ് 🫠 എന്തായാലും നല്ല പ്രകടനം കാഴച്ച വെക്കാൻ പറ്റട്ടെ 😊💛🇧🇷🇧🇷

  • @3unknown_boy8
    @3unknown_boy8 2 місяці тому +17

    ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ആണ് യഥാർത്ഥ നായകന്മാർ ഉദയം കൊള്ളുന്നത് 💥പിള്ളേർ പൊളിക്കും ✨സുൽത്താന് വേണ്ടി അനിയന്മാർ ആ കപ്പ്‌ ബ്രസീലിൽ എത്തിക്കും...

    • @onlyme2426
      @onlyme2426 2 місяці тому

      😂😂😂😂

    • @3unknown_boy8
      @3unknown_boy8 2 місяці тому

      @@onlyme2426 chirikkan ninte daddy chathu ennonnum arum paranjillalo

  • @abhilashabhi8418
    @abhilashabhi8418 2 місяці тому +66

    ഈ കോപ്പ ബ്രസീലിന്റെ ഒരു കിടിലൻ തിരിച്ചുവരവായിരിക്കും 🔥

    • @onlyme2426
      @onlyme2426 2 місяці тому +1

      എങ്ങനിരിക്കണു 😂😂😂😂

    • @abhilashabhi8418
      @abhilashabhi8418 2 місяці тому

      @@onlyme2426 tournament thodagit alle ullu bro🤷‍♂️

    • @3unknown_boy8
      @3unknown_boy8 2 місяці тому

      @@onlyme2426 kali thudangiyitalle ullu mownu... Nee onn adang... Enthayalum njangalk cup adikkan 28 kollam onnum kathirikendi varilla

    • @The_N_vlogger
      @The_N_vlogger Місяць тому

      😂😂

  • @littlecousins9704
    @littlecousins9704 2 місяці тому +2

    നിലവിൽ നിങ്ങളെ കാഴ്ചപ്പാട് 100% സത്യം ആണ്🤝 ...ബട്ട് after കോപക്കു ശേഷം ഇത് മാറ്റാൻ ഈ ടീമിന് കഴിയും എന്ന് കരുതുന്നു ..മുൻപ് അഡ്രിയാനോയും ടീമും തന്ന പോലത്തെ ഒരു സർപ്രൈസ്‌ 😊

  • @firu707
    @firu707 2 місяці тому +36

    50% Messi, 40% Passion, 10% Referee = Argentina😄

    • @Abdhu-dg2vx
      @Abdhu-dg2vx 2 місяці тому

      Passion okke ondo

    • @Agnivesh_07
      @Agnivesh_07 2 місяці тому +10

      ​@@Abdhu-dg2vx passion illatha oru teamnu world cup adikan pattuvo

    • @Jishnuoo21-oo1cf
      @Jishnuoo21-oo1cf 2 місяці тому +16

      100% of crying😢

    • @sreeraga6084
      @sreeraga6084 2 місяці тому +14

      Brazil fan 😂 crying 😢

    • @niburemanan4999
      @niburemanan4999 2 місяці тому +15

      A team + B team + C team + 5 WC = Brazil 😂

  • @asharafa2555
    @asharafa2555 2 місяці тому +8

    2021 ഇൽ അര്ജന്റീന കോപക്ക് വന്നത് ഓർമ ഉണ്ടോ, so... UnPredictablity tha why football is.. Different ❤ lets see... What heppening.. With ur... Predictions..
    A Brazilain fan🇧🇷

  • @vibinbaby3451
    @vibinbaby3451 2 місяці тому +4

    രാജ്യങ്ങങ്ങൾ തമ്മിലുള്ള കളികൾ വരുമ്പോൾ മാത്രം ഒരു ആദർഷത്തിന്റെ പുറത്തു ബ്രസീലിനെയും അര്ജന്റീനയെയും support ചെയ്യുന്നവരാണ് കേരളത്തിലെ ഒട്ടു മിക്ക ഫാൻസ്‌ കാരും.......എല്ലായ്‌പോഴും football നെ സ്നേഹിക്കുന്നവർക്ക്... അതിനെ ഫോളോ ചെയ്യുന്നവർക്ക്.... ഓരോ നേഷൻസ് ന്റെ യും റീസെന്റ് form എന്താണെന്നുള്ള idea ഉണ്ടാകും.... അത് വെച്ചുള്ള വിശകലനം മാത്രം ആണ് ഫീഡ്സ് football ചെയ്തിട്ടുണ്ടാകുക... അത് അങ്ങനെ തന്നെ നടക്കാനും നടക്കാതിരിക്കാനും ഉള്ള possibilities ഉണ്ട്.. ഏതു രാജ്യത്തിന്റെ fan ആയാലും... ഒന്നിനെയും വികാര പരമായി കാണേണ്ടതില്ല.... വിജയിക്കാൻ തന്നെ കാത്തിരിക്കുക....

  • @rasheedprnrasheedprnrasheed
    @rasheedprnrasheedprnrasheed 2 місяці тому +8

    ബ്രസീൽ എന്ന് കിരീട സാധ്യത ഇല്ലാ പറയുന്നു
    അന്നൊക്കെ മഞ്ഞ പട
    കിരീടം ചൂടി
    😘🥰👍

  • @Jobin86
    @Jobin86 2 місяці тому +9

    ഒരു proper coach ഇല്ല...
    Tallis man ആയ Neymar ഇല്ല...
    നല്ലൊരു Holding mid ഇല്ല...
    Players ആരും തന്നെ consistent പെർഫോമൻസ് ഇല്ല....
    അങ്ങനെ ഒരു പാട് പ്രശ്നങ്ങൾ....
    Leading capacity ഉള്ള ആരെങ്കിലും ഈ ടീമിൽ, മുന്നിലേക്ക്‌ കയറി വരുമോ? As a leader...
    Vinicoius..?
    Rodrygo...?
    Paqueta...?
    Who knows that...
    Copa കിട്ടുകയോ കിട്ടാതിരിക്കുകയോ ചെയ്യട്ടെ....
    Brazil എന്റെ Brazil ആയി തന്നെ കളിക്കുന്ന കുറച്ചു കളികൾ എങ്കിലും കാണാൻ കഴിയട്ടെ എന്നൊരാഗ്രഹം ഉണ്ട്...
    ❤️ 🇧🇷🌹

  • @yadhukrishna7721
    @yadhukrishna7721 2 місяці тому +5

    Copa kittiillelum kozhapila team oke onn sett ayi edukan kazhinjal madhi

  • @RISWANRISHU-go2dq
    @RISWANRISHU-go2dq 2 місяці тому +4

    Thirich varum ❤️❤️ viva brazil 🇧🇷🇧🇷🇧🇷

  • @ajithv3129
    @ajithv3129 2 місяці тому +9

    Ntha annaa vedio okee oru puthyeeee style 😌

    • @FeedFootball
      @FeedFootball  2 місяці тому +1

      Veruthe.. Oru rasam 👍
      Pakshe paalippoyi

  • @arunpv1589
    @arunpv1589 2 місяці тому +7

    Neymar in brazil 💥💥

  • @abhilashk2732
    @abhilashk2732 2 місяці тому +14

    എന്ത് പറഞ്ഞിട്ടും കാര്യമില്ല കപ്പടിക്കാൻ ഒരു ഭാഗ്യം കൂടി വേണം ആ ഭാഗ്യ ടീം ബ്രസീലായിരിക്കും 😎

    • @thariqvilla2972
      @thariqvilla2972 2 місяці тому

      ഇനി ഈ കളി കാരുടെ മെന്റാലിലിറ്റി മാറ്റണം

    • @keralanaduchannel7550
      @keralanaduchannel7550 2 місяці тому +1

      Nadakkoola mone

  • @Naadil163
    @Naadil163 2 місяці тому +1

    Final ethum cheyyum, cup m kondovum❤.. savio is going to impact player

  • @Cdn00
    @Cdn00 2 місяці тому

    Ee teamil enikk vishwasam und... As a viniyum rodrigoyum aa cup edukkum...2019 repeat cheyyum🇧🇷🤍

  • @abhijith3465
    @abhijith3465 2 місяці тому +1

    ഞാൻ ഒരു ബ്രസീൽ ഫാൻ ആണ് പക്ഷെ ബ്രസീലിന്റെ ഇപ്പോഴത്തെ കളി കണ്ടിട്ട് ഒരു ബ്രസീൽ ഫാനും happy ആയിരിക്കില്ല കാരണം ബ്രസീൽ എന്ന് കേൾക്കുമ്പോൾ എല്ലാവരും വളരെ അത്ഭുതംത്തോടെ നോക്കി കണ്ട ടീം ആയിരുന്നു പക്ഷെ ഇപ്പൊ അങ്ങനെ അല്ല. ബ്രസീൽ ആരാധകർ അല്ലാത്തവർ പറയും നിങ്ങൾ പണ്ടത്തെ ലെജൻഡ് നേടി തന്ന നേട്ടങ്ങൾ പറഞ്ഞു ഇരിക്കാനേ അറിയത്തുള്ളൂ എന്ന് ശെരിയാണ് ബ്രസീൽ ഒരുപാട് മികച്ച കളിക്കാർ ഉണ്ട് പക്ഷെ ഒരു ടീം എന്നാ നിലയിൽ മികച്ച കളി പുറത്ത് എടുക്കാൻ അവർക്ക് കഴിയുനില്ല ടീമിലെ കളിക്കാർക് ഇടയിൽ ഒരുപാട് പ്രേശ്നങ്ങൾ ഉണ്ട് അത് എല്ലാം പരിഹരിച്ചു ബ്രസീൽ തിരിച്ചു വരും എന്ന് വിചാരിക്കുന്നു 🇧🇷💛

  • @ALTAIR_9081
    @ALTAIR_9081 2 місяці тому +2

    July 15nu Brazil cup adikkum chettan vedioyum cheyum 😌 💯

  • @keralanaduchannel7550
    @keralanaduchannel7550 2 місяці тому +2

    എന്തുകൊണ്ടും ഈ പ്രാവശ്യത്തെ കോപ്പ അമേരിക്ക കപ്പ് അർജൻറീന നേടും എന്നുള്ള കാര്യത്തിൽ ഒരു സംശയവുമില്ല അപാര കോൺഫിഡൻസും നല്ല പ്ലയേഴ്സും അടങ്ങിയിരിക്കുന്ന ഒരു ടീമാണ് .മെസ്സിയും സ്കലോനിയും
    തന്ത്രങ്ങൾ മെനഞ്ഞ് മറ്റു ടീമുകളുടെ മൈനസ് വീക്ക് മനസ്സിലാക്കി അതിനെതിരെ ആഞ്ഞടിക്കാൻ ശക്തരായ പ്ലയേ സിനെ എങ്ങനെ എപ്പോ കളിക്കളത്തിലേക്ക് ഇറക്കണമെന്ന് അറിവുള്ള ഒരു കോച്ച് വേറെയില്ല അതാണ് സ്കലോനി

  • @worldofarts547
    @worldofarts547 2 місяці тому +3

    Why zoom in and zoom out? And the intro is a bit over coloured.... But your analysis is obviously 🔥

    • @FeedFootball
      @FeedFootball  2 місяці тому +2

      Wokay..
      Veruthe oru variety nokkiyathaa..
      Othilla 😂

  • @Octopic_
    @Octopic_ 2 місяці тому +2

    Bro alle ee video edit aakiye?, Edakk edakk video zoom aavunath athre virthi illa, stable aayi nilkunath thanne aan better👍🏻

  • @mubarak_mubu__
    @mubarak_mubu__ 2 місяці тому +1

    Ningal paranjth oke najn nthayalum angeekarikkunnund
    Crctan
    Kuree plyrs nd but brazil ethiyal aaa perform edukan kayyinillya
    Njan oru brazil fanan
    But ningal eth tm ne ane national ayitt support cheyyaraa
    Kereeda sadytha ulla tm alla
    Ningale ishtam tm ethan enn 😊🥰

    • @FeedFootball
      @FeedFootball  2 місяці тому

      Argentina Copayil
      Germany Euroyil

  • @aaa2550k
    @aaa2550k 2 місяці тому

    coach & fullbacks oru preshnam aanu for brazil

  • @muhammedshahin5995
    @muhammedshahin5995 2 місяці тому +1

    Most awaited 🥲

  • @user-dc7to1jg2n
    @user-dc7to1jg2n 2 місяці тому +1

    🇧🇷🇧🇷💥

  • @Ajmal4064
    @Ajmal4064 2 місяці тому +1

    Currect ആണ് ബ്രോ...
    മാനേജറിൽ തന്നെ വലിയ പ്രശ്നം ആണ് ആണ് ബ്രസീലിനെ സംബന്ധിച്ചിടത്തോളം.. കാരണം അവരുടെ ഇപ്പോഴത്തെ കോച്ച് 26 ടീമിനെയാണ് പരിശീലിപ്പിച്ചിട്ടുള്ളെ.. അത് ഓരോരോ കൊള്ളാം കൂടുമ്പോഴും 2 ടീം എന്ന നിലയിൽ. ഇവിടെ ഒരു ടാക്ടിസിസ് impmnt ചെയ്യാൻ പറ്റും എന്ന് അദ്ദേഹത്തിന് തോന്നുന്നില്ല

  • @rnjr2782
    @rnjr2782 2 місяці тому +2

    Neymar ❤ missing 😥🔥🔥

  • @Ayush-en5it
    @Ayush-en5it 2 місяці тому +1

    Brazil💓

  • @rajeshaachu6590
    @rajeshaachu6590 2 місяці тому

    ചെൽസി - ബ്രസീൽ ❤️

  • @siyanmp1304
    @siyanmp1304 2 місяці тому +6

    Brazil copa adkan chance illa pinna wc akumboyek dorival nalla or teamine set akumm

    • @SadiqueCMtr
      @SadiqueCMtr 2 місяці тому

      കോപ്പ അടിച്ചില്ലേൽ അയാളെ ഒഴിവാക്കണം.

  • @No_Man_No_Man
    @No_Man_No_Man 2 місяці тому +1

    Brazilinu tough anu karanam, munnottu pokumbo Colombia, Urugay and USA ithil ethelum team tough ayi varum.

  • @user-ih8yc1ul4w
    @user-ih8yc1ul4w 2 місяці тому

    🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷❤

  • @akshayshaji9277
    @akshayshaji9277 2 місяці тому +4

    ithentha camera edakku zoom in aavunne

  • @alutech3004
    @alutech3004 2 місяці тому +2

    ആര് എന്ത് പറഞ്ഞാലും ഫൈനലിൽ ബ്രസീൽ ഉണ്ടാവും

  • @faizalfasz
    @faizalfasz 2 місяці тому +5

    ബ്രോ പറഞ്ഞ കാര്യങ്ങളെല്ലാം ശരിയാണ് ..പക്ഷേ അതിൽ യഥാർത്ഥ പ്രശ്നം ക്ലിനിക്കൽ ഫിനിഷിങ്ങും ഫൈനൽ തേർഡിൽ ഉള്ള പാസ്സിങ് പ്രശ്നങ്ങളുമാണ് .. ഇവനിൽസൺ പോരെങ്കിലും ഒരിത്തിരി ഫിസിക്ക്ഉള്ള പ്ലയെർ ആ സ്ട്രൈക്കർ പൊസിഷൻ first XI വേണമെന്നാണ് എന്റെ പക്ഷം ..endrick , rodrigo സബ് മതി

    • @akshayk1884
      @akshayk1884 2 місяці тому +1

      rodrygo aanu ippo forward playersil nannayi kalikkunne.

    • @faizalfasz
      @faizalfasz 2 місяці тому

      @@akshayk1884ethra chances waste cheythitt aanu ith adikkunnathennu koodi para bro..rodrigo quality player aanu..pakshe ath rwf lwf even amf aayalum prashnamilla not as no.9 bro❤

    • @akshayk1884
      @akshayk1884 2 місяці тому

      @@faizalfasz no.9 aayi alla ippo ulla formation.rodrygo vini jr position change cheyth kalikkananu chance kooduthal.vini jr,rodrygo,raphinha ivar front 3 varane chance ullu athayirikkum better.allathe oru option illa.evanilson sub varunnatha nallath.

    • @suharakunnath6763
      @suharakunnath6763 2 місяці тому

      ​@@akshayk1884nan argantina fan an ennnalum chodikkkan casmiro onnnum illle ippo

  • @aswin6337
    @aswin6337 2 місяці тому +3

    Missing some one Neymar jr 🙃♥️🙌🏻

  • @mohammedaslam567
    @mohammedaslam567 2 місяці тому +8

    Copa 2004, 2007 മറക്കരുത്...

    • @shamilshaz2346
      @shamilshaz2346 2 місяці тому +1

      Ithu 2024 annu

    • @Gunnners
      @Gunnners 2 місяці тому

      Ath orthitt enth kaaryam.."njanghakk 5 world cup und" athoode paray

    • @faizalfasz
      @faizalfasz 2 місяці тому +1

      Dey..2019 koodi adichitund..athu maranno😂

    • @ajithk2903
      @ajithk2903 2 місяці тому +2

      ​@@Gunnners5 ennam ullath kond thanneyanu und ennu parayunath😂😂😂

    • @fks8800
      @fks8800 2 місяці тому +1

      ഉള്ളവർ പറയും അത് ഇല്ലാത്തവർ കരയും😢​@@Gunnners

  • @yccichapikannur
    @yccichapikannur 2 місяці тому +1

    Brazil 🇧🇷

  • @ajmalsha7562
    @ajmalsha7562 2 місяці тому

    Neymar ❤️‍🔥❤️‍🔥❤️‍🔥

  • @asifmhmd7360
    @asifmhmd7360 2 місяці тому

    ഈ കോപ്പ ബ്രസിലിന് കിട്ടൂല എന്ന് തന്നെയാണ് എൻ്റെയും കാഴ്ചപ്പാട്.... പക്ഷെ ബ്രസിൽ പുറത്തായാൽ കോച്ചിനെ സാക്ക് ചെയ്യരുത്

  • @suneshkk6086
    @suneshkk6086 2 місяці тому

    Argentina ,uruguay, colombia ithil oru team adikkum. Njan oru brazil fan anu hope a better performance

  • @sachindev1889
    @sachindev1889 2 місяці тому

    Bro parayunna pole... Football ale...
    Iee mosham avasthayilum... Brazil Cup adikum❤ viva 🇧🇷❤

  • @IsjJsksj-ix3id
    @IsjJsksj-ix3id 2 місяці тому

    Neymar Jr ❤❤❤❤❤❤❤❤❤❤❤❤

  • @saketh8911
    @saketh8911 2 місяці тому +1

    🇧🇷❤

  • @sanjidfawaz3227
    @sanjidfawaz3227 2 місяці тому

    Aganee parayalle ……
    Wait and see …..
    For the great come….
    Copa kainjitt vera nikk ……

  • @aswanth1184
    @aswanth1184 2 місяці тому +1

    🇧🇷💯

  • @shabeersabir9516
    @shabeersabir9516 2 місяці тому +1

    ആന്ധ്ര നല്ല ഒരു ഓപ്ഷൻ ആണ് കസിമിരോ പകരം നല്ല ഓപ്ഷൻ പക്ഷെ പരിക്ക് അതാണ് പ്രശ്നം

  • @vishnuvinu1257
    @vishnuvinu1257 2 місяці тому

    Paranjathill kooduthalum sathyamaya kryngalanu, Valarnnu verunna oru teamanu, Captainte oru abhavamund, Neymar enna X factorinte abhavam, Vini - Rodrigo Kazhivinte mikavupoleyirikkum brazilinte sadhyatha, Experiencedaya Argentina Most challengeing Opponent. Finalill ethiyal ee timeinu abhimanikkam.

  • @Scouser_SG8
    @Scouser_SG8 2 місяці тому +5

    Video ntha bro zoom ayi kond irikunnad idayk

  • @nithinkrishna9861
    @nithinkrishna9861 2 місяці тому

    2019 brazil was strong comprising coutinho and Arthur..

  • @AhammadNabeel-rb4gy
    @AhammadNabeel-rb4gy 2 місяці тому +1

    🇧🇷❤️‍🔥

  • @arg282
    @arg282 2 місяці тому

    ഈ copa യുടെ സെമി ഫൈനൽ ഫൈനൽ സാധ്യതകൾ ഞാൻ പറയാം
    1.അര്ജന്റീന vs mexico or colombia
    2.Brazil vs uruguay
    ഇത് വച്ചു നോക്കുമ്പോൾ
    ഫൈനൽ
    അര്ജന്റീന vs uruguay.. ആകാൻ ആണ് 90%ചാൻസ്
    ഫൈനലിൽ അര്ജന്റീനക്ക് 60%ചാൻസ്.. Uruguay 40%
    ഇങ്ങനെയായിരിക്കും സാധ്യതകൾ

  • @ameenhamza4062
    @ameenhamza4062 2 місяці тому

    Ronaldinho paranjath avark kondittindagil athinu marupadi kodukum ee piller aaa vashi presssure aaknd vashiyod kalik makalee❤

  • @leoo9878
    @leoo9878 2 місяці тому

    Copa final ARGENTINA VS URUGUAY AAVUM. AND ARGENTINA AA MATCH WIN CHEYYUM. RAND TEAMUM KATTA FORMIL AANU. BOTH ARE HIGHLY WINNING MENTALITY TEAMS

  • @nichushazz6381
    @nichushazz6381 2 місяці тому

    2019 സ്കലാനി വന്നു അര്ജന്റീന ടീമിനെ സെറ്റ് ആക്കി വരുമ്പോ ആയിരുന്നു കോപ്പ അമേരിക്ക വന്നത് അന്ന് അർജന്റീന ഫൈനലിൽ ബ്രസീലിനോട് തോറ്റാങ്കിലും പക്ഷെ ആ കളി കണ്ടപ്പോ ഞങ്ങള്ക് പ്രതീക്ഷ വന്നു ഈ ടീം world cup വരെ അടിക്കാൻ ഉള്ള ചാൻസ് ഉണ്ട്‌ എന്ന് പിന്നീട് അങ്ങോട്ട് 3 വർഷം scaloni ആ ടീമിനെ സെറ്റ് ആക്കി എടുത്തു copa എടുത്തു world cup എടുത്തു finalisima എടുത്തു 😮 ഒരു സുവർണ്ണ കാലം. അത് പോലെ ആയിരിക്കും ബ്രസീലും സെമി വരെ ഒകെ എത്തും എന്ന് കരുതുന്നു പക്ഷെ ഈ ടീമിനെ set ആക്കി എടുക്കും ആ കോച്ച്

  • @NandaGopalAcharya
    @NandaGopalAcharya 2 місяці тому

    Evide... Oscar evide.. David Luis evide.. Coutinho evide.. Veteran playersne thirike kondu varaathe ippozhathe Canary Team rekshappedilla 💯🔥

  • @Aksh__yy
    @Aksh__yy 2 місяці тому +1

    Richardo rios colambia🔥

  • @footballlover6398
    @footballlover6398 2 місяці тому +1

    💛💚🇧🇷

  • @pramugan
    @pramugan 2 місяці тому +1

    Brazil need a good European coach 🙂

  • @Ayush-en5it
    @Ayush-en5it 2 місяці тому +2

    Evanlison good player aan

    • @FeedFootball
      @FeedFootball  2 місяці тому

      Decent player... Not good enough to lead Brazil's line

  • @rahulvb2083
    @rahulvb2083 2 місяці тому

    Eppo Mighty enne parayan pattilla Underdog kali Brazil purath edukum. Brazil nte Mid Coach Solid akan ane pala reedhiyile Midfield Set cheydhadhe eni Coach Cup Game ne vendi endhe set up cheyum enne namuk kanam. Orikalum ezhudhi thallan pattilla.

  • @malayilmedia-qr5kc
    @malayilmedia-qr5kc 2 місяці тому +1

    Copa ബ്രസീലിനും
    Euro ബെൽജിയത്തിനും സാദ്ധ്യത
    കാരണം ആദ്യം ഫോം കുറയുന്ന ടീമുകൾ പിന്നീട്
    കയറിപ്പോകുന്നത് സമീപ കാലത്തൊക്കെ കണ്ടതാണ്
    വേൾഡ് കപ്പ് നേടിയ അർജൻ്റീന സൗദിയോട് തോറ്റ ശേഷമാണ് ഉഷാറായത്

    • @femirshanu
      @femirshanu 2 місяці тому +1

      ithentha kalavastha pravachanamo😂

  • @arunlal9642
    @arunlal9642 2 місяці тому

    If u don't mind bro sthiram viewer aanu Njan but lighting set up camera focus nalla headache aakunnund ath kond voice mathram aanu 11:36' nu sesham kandea

  • @user-ys9lb9tj5f
    @user-ys9lb9tj5f 2 місяці тому

    ആരൊക്കെ എഴുതി തള്ളിയാലും ബ്രസീൽ ടീമിൽ ഞങ്ങൾക്ക് വിശ്വാസം ഉണ്ട്.... 💪 തിരിച്ചു വന്നിരിക്കും അങ്ങനെ ആണ് ചരിത്രം 💪👆 അപ്പോൾ മറുപടി തരും നിന്റെ ഒക്കെ വീഡിയോ വരുമ്പോൾ 🤝ഓക്കേ

  • @PrasanthPonnuse
    @PrasanthPonnuse 2 місяці тому +1

    🇧🇷🇧🇷🇧🇷🇧🇷🇧🇷🇧🇷

  • @7avinash7
    @7avinash7 2 місяці тому

    Bro brazil n cup adikunathilm munnodiyayi avrude team build aavunathan aavshyam mentality,linkup play,etc pine oru karyam kude nammal.orkanam e euro l ella small teams even without no big single player kalikunna kalikal nammal kanutha so onnum parayan pattila young bloods may create history💪💪💪

  • @FULLYFOOTBALL-zh7nm
    @FULLYFOOTBALL-zh7nm 2 місяці тому

    Neymar❤😢

  • @jabirjasa9272
    @jabirjasa9272 2 місяці тому

    ഒരു പ്രതീക്ഷയുമില്ലാതെ വന്ന് ഇത്തവണ ഞങ്ങൾ (ബ്രസീൽ )അടിക്കും

  • @Ayush-en5it
    @Ayush-en5it 2 місяці тому +1

    👍🏻👍🏻

  • @sameerkt1399
    @sameerkt1399 2 місяці тому

    2002 ൽ ബ്രസിൽ യോഗ്യത നേടും എന്നുപോലും ഉറപ്പില്ലായിരുന്നു ആ വർഷം വേൾഡ് കപ്പ് നേടിയത് ബ്രസിൽ ആണ് അതുകൊണ്ട് എഴുതി തള്ളാൻ ആവില്ല

  • @samshds1548
    @samshds1548 2 місяці тому

    Thankal paranjath theerthum sheriyanu but aa kadambakalokke kadannu athava Brazil finalil ethiyal Cup Konde poku..... Venenkil namuk nokam

    • @FeedFootball
      @FeedFootball  2 місяці тому

      Enthaayalum oru Brazil vs Argentina final veendum vannaal thanne valiya santhosham ❤️

  • @pravinalikkara4284
    @pravinalikkara4284 2 місяці тому +1

    💙💙💙

  • @siyanmp1304
    @siyanmp1304 2 місяці тому +3

    Colombia winners akan chance ille.?.

  • @userjk820mn
    @userjk820mn 2 місяці тому

    Evide machane portugal match review 😢katta waiting ahn

  • @middlespeed6711
    @middlespeed6711 2 місяці тому +2

    എന്നാണോ ബ്രസീലിനെ ആളുകൾ എഴുതി തള്ളിയത് അന്ന് ബ്രസീൽ കപ്പ് അടിച്ചിട്ടുണ്ട്

  • @SadiqueCMtr
    @SadiqueCMtr 2 місяці тому

    സ്‌ക്വാഡ് ഡെപ്ത് വെച്ച് നോക്കുമ്പോൾ ഏറ്റവും മികച്ച ടീം ബ്രസീൽ തന്നെയാണ് പക്ഷേ കോച്ചിന്റെ കഴിവ് അനുസരിച്ചു ആയിരിക്കും ടീമിന്റെ പ്രകടനം

    • @femirshanu
      @femirshanu 2 місяці тому

      Evde squad depth.. vinicius gabriel rodrygo ithalland aaranu bro nilavil set aytullad

  • @rishikeshpravi5138
    @rishikeshpravi5138 2 місяці тому

    ❤💛

  • @Jishnuoo21-oo1cf
    @Jishnuoo21-oo1cf 2 місяці тому +1

    Raphina thanne kalikum rw👍🏽

  • @YunusMuthu
    @YunusMuthu Місяць тому

    🇨🇦v🇦🇷

  • @wilsonkuriakose7534
    @wilsonkuriakose7534 2 місяці тому

    Brazil copa, SURE.
    But not this time!!!!
    😢😢😢😢😢😢

  • @user-ih8yc1ul4w
    @user-ih8yc1ul4w 2 місяці тому

    ഒരു സ്ഥിരം കോച്ചില്ലാതെ കളിച്ച സമയത്തെ റിസൾട്ടുകൾ വിട്ടേക്കൂ

  • @shakisanukk8367
    @shakisanukk8367 2 місяці тому

    ഞങ്ങളെ അങ്ങനെ നിസാരമാക്കി കളയേണ്ട ബ്രസീലിന്റെ ജീവൻ എന്നാൽ ഫുട്ബോൾ ആണ് അത് ആരും മറക്കേണ്ട

    • @FeedFootball
      @FeedFootball  2 місяці тому

      Video kanditt nissaaramaakki enn thonniyo bro/

  • @YunusMuthu
    @YunusMuthu Місяць тому

    🇨🇴v🇺🇾

  • @SyfuQ
    @SyfuQ 2 місяці тому

    When you write brazil off the will come dancing to the ground
    Endrick Vini Rodygo 🤍 samba style

  • @SameerSamer-zj8ok
    @SameerSamer-zj8ok 2 місяці тому

    Good

  • @dixontd5816
    @dixontd5816 2 місяці тому

    👍🏻🇧🇷❤

  • @srkcreations8384
    @srkcreations8384 2 місяці тому

    Ethenkilun brazilian legend new coach ayikkode...👀🙂

  • @aju21
    @aju21 2 місяці тому

    🇧🇷🤙

  • @shihabshiyu2044
    @shihabshiyu2044 2 місяці тому

    Neymar missing brooo 😢😢

  • @daydreamer6188
    @daydreamer6188 2 місяці тому +1

    This time Uruguay or Brazil cup adikkum

  • @Jazileo10
    @Jazileo10 2 місяці тому

    Argentinian coaches aan ippo powli

  • @Neweraeditz98
    @Neweraeditz98 2 місяці тому

    Portugal video cheyunille

  • @INSOMNIACdexter
    @INSOMNIACdexter 2 місяці тому +1

    Costa Rica game 🙁

  • @sameerkt1399
    @sameerkt1399 2 місяці тому

    Colambia യോട് ബ്രസിൽ 2...1 വിജയിക്കും

  • @abhijith3465
    @abhijith3465 2 місяці тому +1

    കോപ്പ അമേരിക്ക ഡോറിവൽ വലിയ ഫ്ലോപ്പ് ആയ പിന്നെ നോക്കണ്ട ബ്രസീലിൽ നിന്ന് കോച്ചുമാർ നല്ല കോച്ചുമാർ ഇല്ല അതോണ്ട് in my opinion after dorival oru വിദേശ കോച്ചിനെ കൊണ്ട് വരണം

  • @wilsonkuriakose7534
    @wilsonkuriakose7534 Місяць тому

    Brazil is without a decent coach.
    😢😢😢😢😢😢😢😢😢😢😢😢