ജീവിത ഗർത്തത്തിൽ അലയും എന്മനം കാരുണ്യ രാജനെ പുൽകിടുമ്പോൾ കനിവിന്റെ നാഥൻ അലിവോടെന്നും ശാശ്വത സൗഭാഗ്യം പകർന്നരുളി.. നീർപ്പോളകൾ പോലെ നിഴൽ മായും പോലെ മനുജനീ മഹിയിൽ മണ്ണടിയുമ്പോൾ (2) സ്വർഗ്ഗ പിതാവേ നിൻ മുന്നിൽ ചേരാൻ സന്തതമെന്നേ അനുഗ്രഹിക്കൂ.. (ജീവിത ..) മാനവ മോഹങ്ങൾ വിനയായ് ഭവിക്കും നിരുപമ സൂക്തങ്ങൾ ത്യജിച്ചിടുമ്പോൾ.. ക്രിസ്തു ദേവാ എൻ മിഴികൾക്കങ്ങേ കൽപ്പനയെന്നും പ്രഭ തൂകണമെ.. (ജീവിത ..)
🙏🙏😍😍👏👏
Divine voice .......🙏
ജീവിത ഗർത്തത്തിൽ അലയും എന്മനം
കാരുണ്യ രാജനെ പുൽകിടുമ്പോൾ
കനിവിന്റെ നാഥൻ അലിവോടെന്നും ശാശ്വത സൗഭാഗ്യം പകർന്നരുളി..
നീർപ്പോളകൾ പോലെ
നിഴൽ മായും പോലെ
മനുജനീ മഹിയിൽ മണ്ണടിയുമ്പോൾ (2)
സ്വർഗ്ഗ പിതാവേ
നിൻ മുന്നിൽ
ചേരാൻ സന്തതമെന്നേ അനുഗ്രഹിക്കൂ..
(ജീവിത ..)
മാനവ മോഹങ്ങൾ
വിനയായ് ഭവിക്കും
നിരുപമ സൂക്തങ്ങൾ
ത്യജിച്ചിടുമ്പോൾ..
ക്രിസ്തു ദേവാ
എൻ മിഴികൾക്കങ്ങേ കൽപ്പനയെന്നും
പ്രഭ തൂകണമെ..
(ജീവിത ..)
ദൈവികശബ്ദ൦.....