തസവ്വുഫ് എന്നു പറയുമ്പോൾ ജീവിതത്തെ കുറച്ചുകൂടി ലളിതമാക്കുക(simplicity)എന്നേയുള്ളൂ. മിണ്ടാതിരുന്നും ഇടപെടാതിരുന്നും എന്ന അർഥത്തിലല്ല. മിണ്ടിയും ഇടപെട്ടുകൊണ്ടുംതന്നെ ലാളിത്യം ശീലമാക്കുക എന്നതാണ്. അങ്ങനെയാവുമ്പോൾ പ്രതികരിക്കുന്ന സൂഫിവര്യൻ കൂടിയായിരുന്നു ബഷീർ♥️
1:03:56 ആദ്യമായിട്ടായിരിക്കും ഇത്രയും ദൈർഘ്യമേറിയ ഒരു vedio youtube ൽ കാണുന്നത്.. സത്യം പറയാലോ സമയം പോയതറിഞ്ഞില്ല...... ബഷീറിനെ വിവിധ കോണുകളിൽ നിന്ന് ദർശിച്ച നിങ്ങൾ മൂന്നുപേരും വമ്പന്മാർ തന്നെ...💎 മൂന്ന് ദശാബ്ദങ്ങൾ പിന്നിട്ടിട്ടും ബഷീർ എന്ന ശീർഷകത്തിലെ അലയൊലികൾ നിലച്ചിട്ടില്ല ല്ലെ... അനശ്വരമായ എന്തോ ഒന്ന് ബഷീറിയൻ എഴുത്തുകളിൽ പ്രതിഫലിക്കുന്നത് കാണാം.... അതിനെ വെളിച്ചത്തു കൊണ്ടുവന്ന നിങ്ങൾ മൂന്നുപേർക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ🪙 .no words, marvelous 💗 Quiet interesting &the love from the vast heart 🤌🏽💎
ബഷീറിൻ്റെ വിശപ്പ് എന്ന പുസ്തകത്തിലെ ഒരു അധ്യായം വായിച്ചിരിക്കുമ്പോൾ ആണ് ഒരു ഗ്രൂപ്പിൽ ഈ വീഡിയോ യൂട്യൂബ് ലിങ്ക് കണ്ടത്. ഒറ്റയിരിപ്പിൽ മുഴുവനും കണ്ടു. പ്രകൃതിയെയും മനുഷ്യനെയും തൻ്റെ വിശ്വാസത്തെയും അത്രമേൽ പ്രിയപ്പെട്ട രീതിയിൽ എഴുത്തിലൂടെ മനുഷ്യർക്ക് മുന്നിൽ അവതരിപ്പിച്ച യഥാർത്ഥ ബഷീറിനെ അറിയാനുള്ള മനോഹരമായ അവതരണമാണ് ഇതിൽ ഉള്ളത്. Thanks for this wonderful presentation , waiting for more from you guys ❤️
Basheer was a extraordinary narrator. He believed in a single gnostic god . But not one that was provided by islamic scriptures. He believed in harmonic way of life for all beings rather than the Islamic teachings that world belongs to humans . We can see that in his writings where he considers all living beings as a proud owners of World.
Nice podcast..❤ എനിക്കും പേഴ്സണൽ ഫേവറിറ്റ് 'ൻ്റെ ഉപ്പൂപ്പാക്കൊരു ആനണ്ടെർന്ന്' ആണ്.. അതിലെ നിസാർ അഹ്മദിനോട് പ്രണയം തോന്നിയിട്ടുണ്ട്.. പിന്നീടെപ്പോഴോ സുഹൃത്തുക്കൾ ആരോടെലും പ്രണയമുണ്ടോ ചോദിച്ചപ്പോ, ഉണ്ട് Nisaar Ahmed ആണ് എന്നൊക്കെ പറഞ്ഞിട്ട് അവർ real ആണെന്ന് കരുതി ഫേസ്ബുക്കിൽ ഒക്കെ ആളെ തപ്പി നോക്കിയ അനുഭവം ഓർമ്മ വന്നു ഇത് കേട്ടപ്പോൾ.. but കക്കൂസ് സമ്മാനമായി കൊടുത്തു എന്നൊക്കെ പറഞ്ഞ് ആ കഥയിലെ പ്രണയത്തെ ഇങ്ങനെ ഇല്ലാണ്ടാക്കരുത്😂
ഈ ടോക്ക് നീണ്ടു പോയിരുന്നെങ്കിൽ❤
പെട്ടെന്ന് തന്നെ നിൽക്കും എന്നാണോ താങ്കൾ പറയുന്നത് ? മോശമായിപ്പോയി.
😂❤@@basilpa444
നല്ലൊരു positive മാനസികാവസ്ഥ @@basilpa444 😂
Sathyam...
Ethra vattaadooo kelkkne..
Ithe polathe vere vdo undo nokki piraanthaayi😅
തസവ്വുഫ് എന്നു പറയുമ്പോൾ ജീവിതത്തെ കുറച്ചുകൂടി ലളിതമാക്കുക(simplicity)എന്നേയുള്ളൂ.
മിണ്ടാതിരുന്നും ഇടപെടാതിരുന്നും എന്ന അർഥത്തിലല്ല.
മിണ്ടിയും ഇടപെട്ടുകൊണ്ടുംതന്നെ ലാളിത്യം ശീലമാക്കുക എന്നതാണ്.
അങ്ങനെയാവുമ്പോൾ പ്രതികരിക്കുന്ന സൂഫിവര്യൻ കൂടിയായിരുന്നു ബഷീർ♥️
krithyam🤍
പച്ചയായ ജീവതത്തിൽ ഓരോരുത്തരും ഓരോ അനാഥ ജീവികൾ ആണ് =ബഷീർ 💎🐐
ഒറ്റക്ക് വണ്ടി ഓടിച്ചൊരു ദൂര യാത്ര പോവുകയായിരുന്നു ആ സമയത്താണ് ഇത് കാണുന്നത് അങ്ങനെ എന്റെ യാത്ര മനോഹരമായി ❤
എനിക് ഏറ്റവും ഇഷ്ടപെട്ട മനുഷ്യൻ അദ്ദേഹമാണ് , ബഷീർ. ഞാൻ ഒരു വായനകാരനല്ല, എങ്കിൽ അദ്ദേഹത്തിൻ്റെ കഥകൾ ഞാൻ വായിക്കും.
1:03:56 ആദ്യമായിട്ടായിരിക്കും ഇത്രയും ദൈർഘ്യമേറിയ ഒരു vedio youtube ൽ കാണുന്നത്.. സത്യം പറയാലോ സമയം പോയതറിഞ്ഞില്ല...... ബഷീറിനെ വിവിധ കോണുകളിൽ നിന്ന് ദർശിച്ച നിങ്ങൾ മൂന്നുപേരും വമ്പന്മാർ തന്നെ...💎
മൂന്ന് ദശാബ്ദങ്ങൾ പിന്നിട്ടിട്ടും ബഷീർ എന്ന ശീർഷകത്തിലെ അലയൊലികൾ നിലച്ചിട്ടില്ല ല്ലെ... അനശ്വരമായ എന്തോ ഒന്ന് ബഷീറിയൻ എഴുത്തുകളിൽ പ്രതിഫലിക്കുന്നത് കാണാം.... അതിനെ വെളിച്ചത്തു കൊണ്ടുവന്ന നിങ്ങൾ മൂന്നുപേർക്കും ഇരിക്കട്ടെ ഒരു കുതിരപ്പവൻ🪙
.no words, marvelous 💗
Quiet interesting &the love from the vast heart 🤌🏽💎
Thank you for your valuable comment. All love from Uppu Podcast Team. Continue supporting 💌
ഏറ്റവും കൂടുതൽ അറിയാൻ ശ്രമിച്ച വ്യക്തി, ബഷീർ 🖤. നന്ദി.
ബഷീർ ഒരു ബഹറായിരുന്നു ഭായ്.. ഈ AI യുഗത്തിലും ആ കടലിൽ നിന്നും നീലവെളിച്ചം വമിച്ചുകൊണ്ടിരിക്കുന്നു ❤
ബഷീറിൻ്റെ വിശപ്പ് എന്ന പുസ്തകത്തിലെ ഒരു അധ്യായം വായിച്ചിരിക്കുമ്പോൾ ആണ് ഒരു ഗ്രൂപ്പിൽ ഈ വീഡിയോ യൂട്യൂബ് ലിങ്ക് കണ്ടത്.
ഒറ്റയിരിപ്പിൽ മുഴുവനും കണ്ടു.
പ്രകൃതിയെയും മനുഷ്യനെയും തൻ്റെ വിശ്വാസത്തെയും
അത്രമേൽ പ്രിയപ്പെട്ട രീതിയിൽ എഴുത്തിലൂടെ മനുഷ്യർക്ക് മുന്നിൽ അവതരിപ്പിച്ച യഥാർത്ഥ ബഷീറിനെ
അറിയാനുള്ള മനോഹരമായ അവതരണമാണ് ഇതിൽ ഉള്ളത്.
Thanks for this wonderful presentation , waiting for more from you guys ❤️
Same njanum ippo vishap vaayichindirikka
recording ആണെന്ന ഫീൽ തന്നെ ഇല്ല.. ഇത് കണ്ടപ്പോൾ അവിടെ ഞാനും ഉണ്ടെന്ന തോന്നലായിപ്പോയി🎉❤
❤
Basheer is not only story teller. He made himself a story of mystery of presence where he lived.... ❤❤❤❤
വൈകി യോ ഞാൻ ഇല്ല ❤🔥😍👍🏻സൂപ്പർ ടോക്ക് 🔥😍👍🏻
മനോഹരം, ബഷീറിസം ❤
Basheer was a extraordinary narrator. He believed in a single gnostic god . But not one that was provided by islamic scriptures. He believed in harmonic way of life for all beings rather than the Islamic teachings that world belongs to humans . We can see that in his writings where he considers all living beings as a proud owners of World.
ഹൂ ഹാ.. അതിന്റെ 🌬️ ആനന്ദം 🫀 സുഖം മനസുഖം എന്ത് മന്ത്രമാണത്
Nice conversation
ഞാൻ കൂടുതൽ കരഞ്ഞതും ചിരിച്ചതും എന്റെ പുസ്തകങ്ങൾ വായിച്ചാണ്, കാരണം അതെല്ലാം എന്റെ അനുഭവങ്ങളാണ് -ബഷീർ
ന്ത് രസ്സാ ഇങ്ങളെ കേട്ടിരിക്കാൻ ❤️
കേട്ടിരുന്നു പോയ് മൂന്നു പേരും കൂടി റ്റാറ്റയെക്കുറിച്ച് സംസാരിക്കുന്നത്. സ്നേഹം ചങ്ങാതിമാരെ❤ |
Wonderful podcast guyss❤
Excellent
speeckers il matte 2 per evde safwan ikkayum abu ikkayum
abu ikka 🔥🔥🔥🔥 aayirunnu
ഹുത്തിനി ഹാലിട്ട ലിത്താപ്പോ... ഫാനത്തലാക്കിടി ജിംബാലോ
Great guys. Waiting for more
കേട്ടിരുന്നു കേട്ടോ ❤️🙏
Great talks.. 👍🏻👍🏻🥰
ഇങ്ങൾ കത്തട്ടെ ❤
ഒരു മനുഷ്യൻ =ബഷീർ 🩷
Superb talk ❤
സുൽത്താൻ❤❤
ബല്ലാത്ത ജാതി.. ❤❤🔥
Good work keep going ❤️🔥🔥
Part 2 venam🏃🏼♂️
Edaaa nicee aaato
Deserve more audiences
💌
Nice....👍
Adipoli guys ❤
Nice podcast..❤ എനിക്കും പേഴ്സണൽ ഫേവറിറ്റ് 'ൻ്റെ ഉപ്പൂപ്പാക്കൊരു ആനണ്ടെർന്ന്' ആണ്.. അതിലെ നിസാർ അഹ്മദിനോട് പ്രണയം തോന്നിയിട്ടുണ്ട്.. പിന്നീടെപ്പോഴോ സുഹൃത്തുക്കൾ ആരോടെലും പ്രണയമുണ്ടോ ചോദിച്ചപ്പോ, ഉണ്ട് Nisaar Ahmed ആണ് എന്നൊക്കെ പറഞ്ഞിട്ട് അവർ real ആണെന്ന് കരുതി ഫേസ്ബുക്കിൽ ഒക്കെ ആളെ തപ്പി നോക്കിയ അനുഭവം ഓർമ്മ വന്നു ഇത് കേട്ടപ്പോൾ.. but കക്കൂസ് സമ്മാനമായി കൊടുത്തു എന്നൊക്കെ പറഞ്ഞ് ആ കഥയിലെ പ്രണയത്തെ ഇങ്ങനെ ഇല്ലാണ്ടാക്കരുത്😂
❤❤❤Good speach
What a content ❤ sulthan 🌻
Mashallah 💖✨
Great talks ❤
നെന്മാറ ഫാൻസ്
😂
ബഷീറിന്റെ മതിലുകൾ വായിച്ചപ്പോ പടച്ച തമ്പുരാനെ കാണാൻ ആഗ്രഹിക്കുന്ന ഒരു ദർവേഷിനെ ആണ് ഓർമ വന്നത്
Nice talk
Allahuvilek adukkan vendi oru video cheyyo
Basheer❤
Hafiz 💚
Are you guys on Spotify Podcast?
Yes. Just search Uppu Podcast
❤ mathram
ദേഷ്യപ്പെടുമ്പോൾ അറബിയിൽ സംസാരിച്ചിരുന്നത് ബഷീറിന്റെ ഉമ്മയുടെ പിതാവാണ്.
Nice❤
👌👌👌
Mone😂😂😂😂 part 2 veenam please
We will try. Thanks for your support
❤
❤😊
💯✨
💆♂️👍
ബഷീറിൻ്റെ പ്രണയത്തെപ്പറ്റി പറയുമ്പോൾ ഏറ്റവും രസകരമായി അവതരിപ്പിച്ചത് ' ഭർർർ ' എന്ന കഥയിലാണ്. വെറുതെ വായിച്ചാൽ മതി😊😊😊
Sulthan❤
mone Hafisee Set🤍
ഉപ്പും എർച്ചിയും ആയി, ഇനി മുളക് വരട്ടെ
👌👌👌♥️♥️♥️🤲🤲🤲
മനോഹരം ❤❤❤
👍
❤❤️🔥
❤👌🏿
Abu Ahla Fans🤍
Beypore Sulthan🔥
❤!
👍👍
🔥❤️🤲🏽
❤🔥
👌
🔥
Interesting 🫶
♥️💌
❤
കാടായിത്തീർന്ന ഒറ്റമരം എന്ന് ബഷീറിനെ വിശേഷിപ്പിച്ചത് എംപി പോൾ അല്ല, എംഎൻ വിജയൻ ആണ്
ആസ്വദിച്ച് കെട്ടിരുന്ന് പോയ ഒന്ന്
💌
എടക്ക് sound കൊറവാണ്.
അത് ഒന്ന് ശെരിയാകണം
We will look into it in our next video
ഇവരുടെ detail please
Wafi ആണോ
🍉🍉❤
ബഷീർ = ബഷീർ; uppu= uppu
അട്ടത്തുള്ള ബഷീറല്ല മനുഷനായ basheer 25:24
ഇതിലെ ബ്ലാക് ടിഷർട്ട് മീഡിയ വണ്ണിലെ ഹാരിസ് നെന്മാറയുടെ അനിയനാണോ
❤🤍
55:01 aa kalakattathil pranayam angane aarnenkila?? Ishtamullath cheythu kodukkana pole okke... ippazhatha kalathil alle ithokke maari marinje.. western ideasum romantic premam okke.. poo kodukkal angane okke 😅😂😂
ഒരാൾ സംസാരിച്ച് കഴിഞ്ഞതിന്ന് ശേഷം മറ്റേ ആൾ സംസാരിക്കുക ഇടക്ക് കേറി സംസാരക്കുമ്പോൾ ആസ്വാധനത്തിൻ്റെ സുഖം നഷ്ട പെടുന്നു ദയവ് ചെയ്ത് ശ്രദ്ധിക്കുക
We will look into it in our next podcast. Thank you for your valuable information and support 💌
@@uppupodcast thanks
ബഷീർ ഇനി ജമാതെ ഇസ്ലാമി ആണോ? 🤔
Ayshari
Sadhytatha kanunund.. 😂😂ellathina kurichum parayunundalla.. appa
Copy of erci podcast
What about media one out of focus
എനിക്ക് ഭ്രാന്ത് പിടിപ്പിക്കുന്നത് ഇഷ്ടമല്ല, എങ്കിലും ബേപ്പൂർ സുൽത്താൻ്റെ പ്രന്ത് കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു.
ഭ്രാന്തു തന്നെ, മനോഹരമായ ഭ്രാന്ത് ❤
Excellent 🎇🎇
❤❤
👍👍👍
🎉❤❤❤❤
❤
🤍
❤
🤍