നല്ല വീഡിയോ കൂടുതൽ സംസാരിക്കതെ കാണുന്നവർ പഠിക്കണമെന്ന നല്ല ഉദ്ദേശത്തിൽ പ്രവർത്തിച്ചു കാണിച്ച മനസ്സിന് ഞാൻ നന്ദി രേഖപ്പെടുത്തുന്നു നല്ലതു മാത്രം വരുത്തട്ടെ.
Without food fish used to climb up against the floe as well as climb down during this season. Once the fish entered inside this device it can't come out due to this fixing.
Jitine ഈ നേട്ടല്ല ഉപയോഗിക്കേണ്ടത്. ഇതിലും ചെറിയ കണ്ണിയുള്ള കാട്ടികൂടിയതാണ്. അല്ലെങ്കിൽ കൊമ്പുള്ള മീൻ ഒരെണ്ണം വന്നു ഇതിൽ തടയും. അപ്പോൾ പിന്നെ മറ്റു മീനുകൾ അതുകണ്ടു പേടിച്ചു തിരിച്ചുപോകും.അവരും ബുദ്ധിയുള്ളവരാണ്. അപകടം കണ്ടാൽ മാറിപ്പോകും. ഞങ്ങൾ ഇത് പണ്ടേ മുടൽ ചെയ്യുന്നതാണ് തൃശൂരിൽ. ഇതൊരു പുതുമയുള്ള. ചെറിയ നെറ്റ് എന്ന് പറഞ്ഞാൽ വലിയ തരി മണൽ അരിക്കയുന്നത്. പിന്നെ മുളക്കൊണ്ട് വരി ഉണ്ടാക്കുന്നതിലും പണികുറവാണു ഒരു കണ്ണി വലുപ്പം കുറഞ്ഞ കുറച്ചു കാണാനുള്ള ഇരുമ്പ് നെറ്റ് വട്ടത്തിൽ കൂട്ടികെട്ടി പിന്നിൽ ഒരു തുറക്കാൻ പറ്റുന്നവിതം അടച്ചാൽ മതി. ഞങ്ങൾ അതാണ് ചെയ്യാനുള്ളത്.
ഇർക്കിൽ കൊണ്ട് നാക്കുണ്ടാക്കിയാൽ എത്ര വലിയ മീനും ഉള്ളിലേക്ക് കടക്കും.. പുറത്ത് കടക്കാൻ കഴിയുകയും ഇല്ല... ഇതിലൂടെ ചില മീനെങ്കിലും പുറത്ത് കടക്കാൻ സാധ്യതയുണ്ട്
HI EARTH LOVERS MEDIA Admin, we are from Hyderabad, from which location u r in kerala, if we come to kerala fro tuor surely we want meet you, keep rocking, all the best for future endeavour
സത്യം ഞാനും ഈ ഒരു വീഡിയോ നോക്കി ഇരിക്കുവാരുന്നു 👍🏻👍🏻👍🏻👍🏻
വലിയ ഉപകാരപ്രദമായിട്ടുള്ള വീഡിയോ ചേട്ടൻ ഒരു ബിഗ് സല്യൂട്ട്❤
നല്ല വീഡിയോ കൂടുതൽ സംസാരിക്കതെ കാണുന്നവർ പഠിക്കണമെന്ന നല്ല ഉദ്ദേശത്തിൽ പ്രവർത്തിച്ചു കാണിച്ച മനസ്സിന് ഞാൻ നന്ദി രേഖപ്പെടുത്തുന്നു നല്ലതു മാത്രം വരുത്തട്ടെ.
Ee masam kood vech meen pidikkam padillannanallo brw fine undennum kettu ullathano brw ithokke
Nalla taste ulla fish 🐠 eathanu...kaavalam .special
Ella meenum taste und
Bhai, taste, smell, colour enniva palarkkum palathu aanu.
Adipoli chatayi supar
ഉപകാരമയി
ഒരു വലിയ കൂട് ഉണ്ടാക്കി വെക്കു. 3 മീറ്റർ നീളം ഒന്നര മീറ്റർ വട്ടം ഉള്ളത്. 👍👍വലിയ മീൻ കിട്ടും.
മൺസൂൺ സജീവമായി. കുട്ടനാടിൻ്റ മൺസൂൺ മഴ സൗന്ദര്യം കാണിക്കണമേ
Thanks for your fish trap making Thank you so much
Jithin താറാവ് കറി വയ്ക്കുന്ന വീഡിയോ പ്രതീക്ഷിക്കുന്നു 👍
ആദ്യം പിടികിട്ടിയില്ല പിന്നെ ഒന്നുകൂടി വീഡിയോ കണ്ടപ്പോഴാണ് മനസ്സിലായത് 🤣🤣🤣
The best fish trap 💝👍🙏
Eathaa ee aasha. .eathaa aapennu😍
Aarsha wife
Songiladkam. Wife nta Peru vannu...camera 📸. Person amboiii
Without food fish used to climb up against the floe as well as climb down during this season. Once the fish entered inside this device it can't come out due to this fixing.
കൊള്ളാം❤
Super video 😄👍
സൂപ്പർ
ഇതുപോലത്തെ ഒരു 5കൂടെനിക്കുണ്ടാക്കിത്തരുമോ ബ്രോ എന്റെ കാലുകൾ രണ്ടും വച്ചുകെട്ടായതിനാൽ മുളവെട്ടാൻ പോകാൻ പറ്റുന്നില്ല അതുകൊണ്ടാ
super 👌🙏
Jitine ഈ നേട്ടല്ല ഉപയോഗിക്കേണ്ടത്. ഇതിലും ചെറിയ കണ്ണിയുള്ള കാട്ടികൂടിയതാണ്. അല്ലെങ്കിൽ കൊമ്പുള്ള മീൻ ഒരെണ്ണം വന്നു ഇതിൽ തടയും. അപ്പോൾ പിന്നെ മറ്റു മീനുകൾ അതുകണ്ടു പേടിച്ചു തിരിച്ചുപോകും.അവരും ബുദ്ധിയുള്ളവരാണ്. അപകടം കണ്ടാൽ മാറിപ്പോകും. ഞങ്ങൾ ഇത് പണ്ടേ മുടൽ ചെയ്യുന്നതാണ് തൃശൂരിൽ. ഇതൊരു പുതുമയുള്ള. ചെറിയ നെറ്റ് എന്ന് പറഞ്ഞാൽ വലിയ തരി മണൽ അരിക്കയുന്നത്. പിന്നെ മുളക്കൊണ്ട് വരി ഉണ്ടാക്കുന്നതിലും പണികുറവാണു ഒരു കണ്ണി വലുപ്പം കുറഞ്ഞ കുറച്ചു കാണാനുള്ള ഇരുമ്പ് നെറ്റ് വട്ടത്തിൽ കൂട്ടികെട്ടി പിന്നിൽ ഒരു തുറക്കാൻ പറ്റുന്നവിതം അടച്ചാൽ മതി. ഞങ്ങൾ അതാണ് ചെയ്യാനുള്ളത്.
Kidu ✌️
Njandina ring ittu pidikunna video pratheeshikunnu...
Ente nattil njand illa
Appo ivida maathrmullu .njan maathrama pidikarullu
കടുമ്പ് ഈറയാണോ??
Nel kathirmadam undakkunna vedio labyamakunnenkil idaamo.?
Good luck Bro 😎
ചേട്ടാ ഈ koodupayokiche chemmeen pidikkan pattumo
Pattum
Thanks
Jithin....orupaade santhoosham unde thaangaludee fishing videos kaanhumboolh.....psksheeey nyaan subscribe theythillaayirunnu...Ende Monaaa paranyathee...Nyaan kuuduthal kaaanhunnathe cheyyyaaan enter...subscribe checythuuu...alllathe thanney elllaam kaaanhaaarunde...Naatril varumboolh n I avideeey varanham..fish meadichu pookanham...Asagrahamaa
👏👏👌🙏🙏സൂപ്പർ
ഇർക്കിൽ കൊണ്ട് നാക്കുണ്ടാക്കിയാൽ എത്ര വലിയ മീനും ഉള്ളിലേക്ക് കടക്കും.. പുറത്ത് കടക്കാൻ കഴിയുകയും ഇല്ല... ഇതിലൂടെ ചില മീനെങ്കിലും പുറത്ത് കടക്കാൻ സാധ്യതയുണ്ട്
Super 👍
Mr jinu congrats
Start a fish technology university and be the vice chancellor
HI EARTH LOVERS MEDIA Admin, we are from Hyderabad, from which location u r in kerala, if we come to kerala fro tuor surely we want meet you, keep rocking, all the best for future endeavour
First
Man pani kollam ktoo
Nice 😗😙😙
ജിനുചേട്ടാ ഇതിൽ എന്നതാണ് മീനുകൾക്കുള്ള തീറ്റ ഇട്ടു കൊടുക്കുക
റിങ് ഉണ്ടാക്കാൻ എത്ര C. M നീളം വേണം
Bus.odikkan.padichu.❤❤❤❤❤meen.kittiyalvilkam❤😂🎉
Thx bro 🔥
Bro oru koode undakki tharamo?
Sale cheyyunnundo rate ethra ahnu
Heloo🎉
👍
അവിടെ വെള്ളകയറി യോ കുട്ടികൾ സുഖമായി ഇരിക്കുന്നു വോ
Nyc❤
ചേട്ടാ ഈ കൂട് എത്ര നാൾ നിൽക്കും
👍👍👍👍
Kudu undo vilkan
ചേട്ടാ ഈ മീൻ കൂടു വിൽക്കാൻ ഉണ്ടോ
ബാലൻസ് കൂടി കാണിക്കു ബ്രോ
ജിനു ചേട്ടാ ഇത് ഈറ്റ ആണോ അതോ മുളയണോ
Mula
നല്ല കത്തി മടിച്ചു കൊടുത്തോ
ഒരു ഫുഡും വെക്കാതെ എങ്ങിനെ മീൻ കയറുന്നത്
🐟🐠🐠🐠🐟🐟🐠🦈🦈🦈🦈 കുറച്ച് മീൻ പിടിച്ചാൽ തരുമോ 😎😎
കൂടിന്റെ വില എങ്ങനെ കൊറിയർ അയക്കാൻ പറ്റുമോ
Hii❤❤❤❤
റിങ് ഉണ്ടാകുമ്പോൾ പൊട്ടി പോകുന്നു അത് എന്ത് കൊണ്ടാണ്
Vaarikku veethi koodippokunnathu kond
❤❤❤❤❤❤❤❤❤❤
Verigod 7:31
Net size ethreyanu
10
@@Earthloversmediak
കണ്ണി വലിപ്പം എത്രയാണ്
18
വള്ളിക്ക് പകരം ചെറിയ വയടാഗ് ഉപയോഗിച്ചാൽ എളുപ്പമാവില്ലേ ബ്രോ 😀
❤❤👍👍
അടി സ്താനതു തന്നെ വെചൊനം
കണണി ഒരു മീന്‍ അല്ലെ 😂😂
Hi
🌹🌹🌹♥️♥️kuuttakanm♥️♥️👍
ഇത് എന്ത് വല യ
എനിക്ക്.വേണമായിരുന്നുമീൻ
നാകു മുക് 😂😂😂😂
നീട്ടുവല ഉണ്ടാക്കുന്നത് കാണിക്കു
Mahindra by by
ഇ വല കണ്ണിയുടർ size എത്ര pls....
😂
Thante Number thado?
8089324677wtsaap
Bro എനിക്ക് 5കൂട് വേണം pH:No please
എവിടാണ് വീട്
Jinu pls contact no
8089324677 whtsaap
@@Earthloversmedia ok thanks
അടിപൊളി
👍👍👍