ഇന്ത്യയിൽ അന്ന് ട്രൂഡോ നിന്ന് വിയർത്തു ! | ABC MALAYALAM NEWS | ABC CHAT| 16-10-24

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 50

  • @aryandev6471
    @aryandev6471 2 дні тому +25

    ധനുഷ് കുറി തൊട്ട് വന്നതിൽ വളരെ സന്തോഷം 👍👍🙏🙏🙏🙏👍

  • @enlightnedsoul4124
    @enlightnedsoul4124 2 дні тому +39

    ഇന്ത്യ ശക്തി പ്രകടിപ്പിക്കാൻ തുടങ്ങി.. ഒരു പത്ത് പതിനഞ്ച് വർഷം മുൻപാണെങ്കിൽ കാനഡയ്ക്ക് വേണ്ടി ഒരുപാട് പാശ്ചാത്യ രാജ്യങ്ങൾ മുന്നോട്ടുവയ്ക്കു വരും. എന്നാൽ ഇപ്പോൾ എല്ലാവരും മൗനത്തിലാണ്. ആർക്കും ഇന്ത്യക്കെതിരെ ഒന്നും പറയാനുള്ള ധൈര്യമില്ല. അമേരിക്ക മാത്രമാണ് ചെറുതായി എന്തെങ്കിലും ഒക്കെ പറഞ്ഞത് അത് പിന്നെ നമ്മൾക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ, ഒരു സഖ്യകക്ഷി അയൽ രാജ്യത്തിന് വേണ്ടി എന്തെങ്കിലുമൊക്കെ പറയണ്ടേ?

    • @prasadkgnair5552
      @prasadkgnair5552 2 дні тому +10

      ചൈനയുടെയും റഷ്യയുടെയും ഗ്രൂപ്പിൽ ഇന്ത്യ പോയാൽ എല്ലാവന്റെയും അടപ്പൂരും.

  • @aryandev6471
    @aryandev6471 2 дні тому +13

    ഭാരത് മാതാ കീ ജയ് ❤❤❤❤❤❤❤❤

  • @HariharanKochayyappan
    @HariharanKochayyappan 2 дні тому +15

    ധനുഷേ ഇന്ത്യയുടെ ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയതല്ല ഇന്ത്യ പിൻവലിച്ചതാണ് ഒപ്പം കനടയുടെ ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തു വാർത്തകൾ പുറത്തു വിടുമ്പോൾ ജാഗ്രത പുലർത്തുവാൻ ശ്രദ്ധിക്കുമല്ലോ

  • @JayakrishnanC-ii3ge
    @JayakrishnanC-ii3ge 2 дні тому +26

    ഇതിൻ്റെ ഒക്കെ പിന്നിൽ കളിക്കുന്നത് us ആണ് , കാനഡ one of U S ൻ്റെ അടിമ മാത്രം .എച്ചിൽ നക്കി

  • @michaels-w6l
    @michaels-w6l 2 дні тому +8

    Voice ക്ലാരിറ്റി ഇല്ല.. Plz check

  • @girishphadke5885
    @girishphadke5885 2 дні тому +9

    അന്ന് അവനെ തുറന്ന് കാണിക്ജനമായർന്നു.. ചെയ്യാത്തത് വലിയ തെറ്റായി പോയി

  • @sudheerns2469
    @sudheerns2469 2 дні тому +6

    പുറത്താക്കിയതല്ല ഇന്ത്യ അവരെ പിൻവലിച്ചു കാനഡക്കാരെ ഇന്ത്യ പുറത്താക്കുകയും ചെയ്തു

  • @thampikumarvt4302
    @thampikumarvt4302 День тому +2

    കനേഡിയൻ പപ്പു ജസ്റ്റിൻ ട്രൂഡോ !!

  • @sureshcameroon713
    @sureshcameroon713 2 дні тому +19

    പണ്ടും കാനഡയെ പേടിച്ചിട്ടില്ലാ പിന്നെയാണ് ഇപ്പോ ....🇮🇳

  • @ucap6420
    @ucap6420 2 дні тому +2

    India യിലെ Consulate Service കൾ നിർത്തലാക്കണം.
    Embassy കൾ മാത്രം പ്രവർത്തിച്ചാൽ മതി. 🇮🇳

  • @arunanirudhan4210
    @arunanirudhan4210 День тому

    I love my India ❤

  • @sudarsaniyer9274
    @sudarsaniyer9274 2 дні тому +5

    സൗണ്ട് ശരി അല്ല😢

  • @SunilKumar-pv4cg
    @SunilKumar-pv4cg 2 дні тому +4

    🙏🙏

  • @ajitvm
    @ajitvm 2 дні тому +2

    8 ലച്ചം സിക്കുകാരെ അവിടുള്ളു

  • @anilkesavan456
    @anilkesavan456 2 дні тому +6

    കാലെട.......അവൻറെ സ്വന്തം ആണെന്ന് ആരാ അവനോട് പറഞ്ഞത്.?

  • @radhakrishnann4309
    @radhakrishnann4309 2 дні тому +2

    Good

  • @jayalekshmyb3466
    @jayalekshmyb3466 День тому

    ❤❤❤

  • @thomasthomaskt9301
    @thomasthomaskt9301 2 дні тому +1

    🌹🌹🌹🌹👍🙏😅

  • @sujakumaris4809
    @sujakumaris4809 2 дні тому +1

    Namovakam ji🙏🏻
    Ingananenkil Canada Sikh deshamayittu prakhyapikkanam .athinu Justin troodoykku ധൈര്യമുണ്ടോ.

  • @issac7740
    @issac7740 2 дні тому +1

    എഡോ ചർച്ചക്ക് ഇരിക്കുന്നവൻ അറിയാത്ത കാര്യങ്ങൾ വിളിച്ചു പറയരുത് ഫൈവ് ഐസ് കണ്ടറികളിൽ ഫ്രാൻസ് ഇല്ല അതിൽ അമേരിക്ക, ബ്രിട്ടൺ, കാനഡ, ഓസ്ട്രേലിയ, ന്യൂ സിലൻഡ് തുടങ്ങിയ തുടങ്ങിയ അഞ്ച് ബ്രിട്ടീഷ് രാഷ്ട്രങ്ങളാണ് 😂😂😂

  • @maharajvijaysankar3034
    @maharajvijaysankar3034 2 дні тому

    എക്കോ ഉണ്ട്

  • @shashikala111
    @shashikala111 2 дні тому +1

    Five Eyes - US, UK, CAN, AUS, & NZ. France is not part of it.
    You'll note that the FIVE EYES are Anglophonic countries.

  • @Keraleeyan-w9z
    @Keraleeyan-w9z День тому

    അമേരിക്കയും ഒരുത്തനെ പൊക്കിയിട്ടുണ്ട് , ഒരു സിഖുകാരനെ വധിക്കാൻ ക്വട്ടേഷൻ കൊടുക്കാൻ ശ്രമിച്ചതിന് . ആ പൊട്ടൻ അവൻ്റെ ഗതികേടിന് ഒരു അമേരിക്കൻ ഇൻ്റലിജസ് ഏജൻ്റിൻ്റെ മുന്നിലാണ് ചെന്നു പെട്ടത് ക്വട്ടേഷൻ കൊടുക്കാൻ . അന്വേഷണം നടക്കുന്നു . അതിൽ ഇൻഡ്യൻ വൃത്തങ്ങൾ അമേരിക്കയോട് സഹകരിക്കുന്നു എന്നാണറിവ്....

  • @ajitvm
    @ajitvm 2 дні тому +1

    ഇന്ത്യക്ക് എതിരായ ഉപരോധം ഒരു മാസത്തിനുള്ളിൽ പ്രതീക്ഷിക്കാം

  • @gopalanv7943
    @gopalanv7943 День тому

    ഒന്നും മനസിലാകുന്നില്ല. ഒരു അലുമിനിയം കലം മുഖത്ത് വച്ചു സംസാരിക്കുന്നത് പോലെ, ഓഡിയോ ശെരിയല്ല.

  • @arunpaul-i2k
    @arunpaul-i2k 2 дні тому

    Canada, bengladesh, pakistan..us is circling india

  • @syedalavi6421
    @syedalavi6421 День тому

    Where u all learning comedies ??

  • @jayapalcheramangalam561
    @jayapalcheramangalam561 2 дні тому +1

    Bharat is a sandhani desh !

  • @jpajpa5041
    @jpajpa5041 2 дні тому +2

    Ethandu oru masamaayi ee channel watch cheyyunna aalaanu....kure naal israel irane innadikkum, uchakazhinju adikkum....ravile adikkum ...ennokke paranju orazhcha kondupoyi....oru grahyavum subjectne kurichu ariyaatha kure panalistukalum....ningalku vere subject onnum kittinnille

  • @shyamalanair9804
    @shyamalanair9804 2 дні тому

    Annum pottu thodanam nammal hindu alle

  • @mujeeburrahman1517
    @mujeeburrahman1517 2 дні тому

    ഓടും ഭീരു ചാടും ഭീരു ചൈനയുടെ മുന്നിൽ മുട്ട് വിറക്കും ഭീരു,

    • @Westbrown9322
      @Westbrown9322 2 дні тому +8

      ഇമ്രാൻ വാപ്പ ആണോ നിന്റെ

    • @jaysil2110
      @jaysil2110 2 дні тому +6

      @mujeeburrahman1517
      ഉത്തരം രണ്ട്
      1. പിൻറോയ് ബിജ്ജ്യൻ
      2. രാവിൽ കണ്ടി

    • @jaysil2110
      @jaysil2110 2 дні тому

      നേരത്തെ @Westbrown9322 പറഞ്ഞ പോലെ ലോക ഭിക്ഷക്കാരൻ ഇമ്മിറോൺ കൂൺ

    • @UshaKumari-ww6ik
      @UshaKumari-ww6ik 2 дні тому

      അതിന് വലിക്കും.നിൻ്റെ കാര്യം ആണോ പറഞ്ഞത്.അതിന് ഇന്ത്യ ഭരിക്കുന്നത് മുട്ട് വിറച്ച നെഹ്റു അല്ല.നരേന്ദ്ര ദാമോദർ ദാസ് മോഡി യാണ്.അവൻ ഇരുന്ന് വരയ്ക്കും.അതെ പറ്റൂ.നേ നിൻ്റെ അയൽക്കാരനെ നിൻ്റെ വീട് ചേർത്ത് അവൻ്റെ ആണ് എന്നും പറഞ്ഞ് നടന്നാൽ അത് അവൻ്റെ ആകുമോ.ഇല്ലല്ലോ.അതാണ് നീയൊക്കെ അറിയേണ്ടത്.നിൻ്റെ പപ്പു ഫാമിലി വിട്ടുകൊടുത്തു നക്കിയ ഒരു സ്ഥലം ഉണ്ട്,അക്സായ് ചിൻ.പോയി പഠിച്ചിട്ട് കുരക്കു.

    • @anoopjoseph9848
      @anoopjoseph9848 2 дні тому +4

      മമ്മദ് 🤣

  • @josen.t3506
    @josen.t3506 День тому +1

    പല ചാനലുകളിലും കാനഡയെക്കുറിച്ചുള്ള വാർത്തകളും കണ്ടു. ഉണ്ണിത്താനെ കാളും വൃത്തികെട്ട മന്ത്രി ജസ്റ്റിൻ ജൂഡ്.