സിഖ് മതം | Shereef Right

Поділитися
Вставка
  • Опубліковано 11 вер 2024
  • പതിനഞ്ചാം നൂറ്റാണ്ടിൻ്റെ അവസാനത്തിൽ ഇന്ത്യയിലെ പഞ്ചാബിലും ഇന്നത്തെ പാകിസ്താൻ്റെ ചിലഭാഗങ്ങളിലും ഉടലെടുത്ത വിശ്വാസസംഹിതയാണ്‌ സിഖ് മതം. ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ സംഘടിതമതമാണിത്.
    ഒന്നിന് പിറകെ ഒന്നായി പത്തോളം ഗുരുക്കന്മാരുടെ വിജ്ഞാപനത്തിൻ്റെ ആകെത്തുകയാണ് സിഖ്‌മതം.
    സിഖ് മതത്തിൻ്റെ ഉദയം, ഇന്ന് നാം കാണുന്ന സിഖ് മതത്തിലേക്കുള്ള ഒരു പ്രയാണം, അതാണ് വീഡിയോ-യുടെ ഉള്ളടക്കം.
    അഭിപ്രായങ്ങളും നിർദേശങ്ങളും അറിയിക്കുക.
    My Video Links
    സുവർണ്ണ ക്ഷേത്രത്തിന് തറക്കല്ലിട്ട സൂഫി ഫക്കീര്‍ : • സുവർണ്ണ ക്ഷേത്രത്തിന് ...
    ഹുസൈനി ബ്രാഹ്മണർ : • ഹുസൈനി ബ്രാഹ്മണർ | She...
    സൂഫിസം : • എന്താണ് സൂഫിസം | Sher...
    ചായ ചരിത്രം : • ചായ ചരിത്രം | Shereef ...
    ആരാണ് യേശു : • ആരാണ് യേശു | Shereef R...
    ലക്ഷദ്വീപിൽ മുസ്ലിങ്ങൾ ഉണ്ടായത് : • ലക്ഷദ്വീപിൽ മുസ്ലിങ്ങൾ...
    ഹനുമാൻ അലൈഹിസ്സലാം : • ഹനുമാൻ അലൈഹിസ്സലാം | S...
    Follow me on WhatsApp for my upcoming Videos
    അടുത്ത വീഡിയോകൾക്കായി WhatsApp-ൽ Follow ചെയ്യുക
    whatsapp.com/c...
    CHECK OUT MY
    TikTok : www.tiktok.com...
    Instagram : ...
    Facebook : www.facebook.c...
    Contact: ShereefRight@gmail.com
    WhatsApp: +971 52 695 1318
    #Sikhism #Sikh #punjabi

КОМЕНТАРІ • 2