അറ്റാക്ക് വരരുത് ...!! ഇത് കേട്ടാൽ... മുന്നിലെത്തിയവരോട് വാണിംഗ് ചെയ്ത് ഉസ്താദ്. Sirajudheen Qasimi

Поділитися
Вставка
  • Опубліковано 9 вер 2024
  • വാപ്പയ്ക്ക് മക്കളോടുള്ള 3 കടമകൾ...
    സാധാരണ മക്കൾക്ക് മാതാപിതാക്കളോടുള്ള കടമകളാണ് മതപ്രഭാഷണങ്ങളിൽ സ്ഥിരമായ് ഉസ്താദന്മാർ പ്രസംഗിക്കാറുള്ളത് ..
    എന്നാൽ അതിൽ നിന്നും വ്യത്യസ്തമായ് ഉസ്താദ് ഇത്തവണ വാപ്പമാർക്ക് മക്കളോടുള്ള കടമകൾ പറയുന്നു...
    ഇന്നത്തെ വഹ്‌ള് കുട്ടികൾവേണ്ടിയുള്ളതാണെന്നും അവർക്ക് വേണ്ടി ആരും പറയാറില്ലല്ലോ എന്നും സിറാജുദ്ധീൻ ഖാസിമി ഉസ്താദ്...
    മക്കളോടുള്ള പിതാവിനുള്ള കടമകൾ അടങ്ങിയ ഈപ്രസംഗം കേട്ടിട്ട് ഇവിടെ ഇരിക്കണ വാപ്പമാർക്ക് അറ്റാക്ക് വരരുതെന്ന് ഉസ്‌താദിന്റെ വാണിഗും...
    Sirajudheen Al Qasimi New Speech 2022
    Latest islamicspeech malayalam
    #SirajudheenAlQasimiNewSpeech2022
    #സിറാജുദ്ധീൻഖാസിമിപ്രഭാഷണം2022
    #sirajudheenqasimi
    #SirajudeenQasimiPathanapuram
    #SirajudheenQasimiNewSpeech
    #SirajudheenAlQasimiNew

КОМЕНТАРІ • 213

  • @hamzav9848
    @hamzav9848 Рік тому +25

    എനിക്ക് ഇഷ്ടമാണ് സിറാജുദ്ധീൻ ഉസ്താദ്ന്റെ പ്രഭാഷണം 🌹🌹🌹അല്ലാഹ് ദീർഗായുസ്സും ആഫിയത്തും ആരോഗ്യവും ദീർഘ കാലം കൊടുക്കട്ടെ... ആമീൻ 🌹🌹🌹

    • @hamzav9848
      @hamzav9848 Рік тому +4

      അതുപോലെ മഹാനായ ശൈഖുന Ap ഉസ്താദ്.. ശൈഖുന Ek ഉസ്താദ് ഇരു സമസ്ത ആലിമീങ്ങൾ.....നമ്മെ വിട്ട് അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകിയ മഹാന്മാർ ഇവർക്കൊക്കെ ദറജ വർധിപ്പിക്കട്ടെ... ജീവിച്ചിരിപ്പുള്ള എല്ലാ ഉസ്താദ്മാർക്കും ദീർഘ ആയുസ്സും ആഫിയത്തും ആരോഗ്യവും ദീർഘ കാലം അള്ളാഹു നൽകട്ടെ.. ആമീൻ 😍

    • @mohammedrv6695
      @mohammedrv6695 Рік тому

      😅

    • @shafnap.a
      @shafnap.a Рік тому

      ​@@hamzav9848 ¹¹🎉5😢😅😅😊8😊😅

    • @KadeejaMuhammed-mx1lv
      @KadeejaMuhammed-mx1lv 6 місяців тому

      😊😊​@@mohammedrv6695

    • @mohammadrimaz1637
      @mohammadrimaz1637 5 місяців тому

      🎉😭😭😢

  • @fathimariswana1318
    @fathimariswana1318 Рік тому +17

    ദുഹയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @sajidsaji4721
    @sajidsaji4721 Рік тому +5

    ഉസ്താദേ ആക്കിബത് നന്നാവാൻ ദുഃആ ചെയ്യണേ 🙏🙏

  • @mrtoxicyt309
    @mrtoxicyt309 Рік тому +33

    അസ്സലാമു അലൈക്കും എൻറെ മക്കളും നല്ല സ്വാലിഹായ മക്കളായി വളരാൻ ദുആ ചെയ്യണം

  • @muhammadshafi8443
    @muhammadshafi8443 Рік тому +77

    അൽഹംദുലില്ലാഹ് നമ്മുടെ മക്കളെ അള്ളാഹു സ്വലിഹിങ്ങൾ ആക്കട്ടെ 🤲🤲ദുഹാ ചെയ്യണം ഉസ്താദേ 🤲🤲

  • @KunjalKunjal-ks7vr
    @KunjalKunjal-ks7vr 5 місяців тому +1

    Aameen❤❤❤❤❤❤❤

  • @ABDULKAREEM-jv6pi
    @ABDULKAREEM-jv6pi Рік тому +4

    അൽഹംദുലില്ലാഹ് ഒരുപാട് അറിവുകൾ 👍🌷🌷

  • @ussanary3348
    @ussanary3348 Рік тому +3

    ഉസ്താദിന്റെ വയസിനു മുതിർന്ന ആളുകളെ എടൊ പോടോ എന്ന് വിളിക്കാതിരിക്കാൻ ശ്രദ്ധിക്കുക അല്ലാഹു നമുക്ക് ഈമാൻ തരുമാറാകട്ടേ

    • @user-ez4rp5ym3e
      @user-ez4rp5ym3e 2 місяці тому

      Usthad angane parayumbo manassinu oru idangaar

  • @Astro_dzns
    @Astro_dzns Рік тому +12

    Maa sha allah....

  • @mujeebrahmanmujeeb5817
    @mujeebrahmanmujeeb5817 Рік тому +7

    അള്ളാഹു ഉസ്താദിന് ദീർഘായുസ് ആരോഗ്യവും പ്രധാനം ചെയുമാറാകട്ടെ?

  • @muhammedsabah..5205
    @muhammedsabah..5205 Рік тому +19

    ഉസ്താതെ രോഗം മാറാൻ ദുആ ചെയ്യണേ

  • @ayishaa742
    @ayishaa742 Рік тому +3

    ദുഹാചെയ്യണം സുതാദേ 🤲🤲🤲

  • @jumailathu1236
    @jumailathu1236 Рік тому +2

    @ Very Very Beautiful, Dua*"@

  • @subaidamp494
    @subaidamp494 Рік тому +1

    ദുആയിൽ ഉൾപെടുത്തുക 🤲ആൽഹംദുലില്ല🤲

  • @feminamm2953
    @feminamm2953 Рік тому +6

    മക്കൾ നന്നാവാൻ ദുആ ചെയ്യണേ ഉസ്താതെ

  • @ravif636
    @ravif636 Рік тому +2

    Usthade Duaa cheyane. Nammude ellarudeyum dhuniyaavum ahiravum nannaavan vendiyaanu Usthade,.

  • @shanjadalii
    @shanjadalii Рік тому +1

    Ameen ameen ameen ya arhamarahimeen

  • @sulthanasart3666
    @sulthanasart3666 Рік тому +12

    മകൾക്കു വിജയം ഉണ്ടാവാൻ ദുഹാ ചെയ്യണം usthathe

  • @vismayamahesh8693
    @vismayamahesh8693 Рік тому +1

    ഞാൻ ഒരു ഹിന്ദു ആണ്. എനിക്കു ഇത് കേൾക്കാൻ ഒത്തിരി ഇഷ്ട്ടമാണ്. 🥰

  • @yazi7378
    @yazi7378 Рік тому +3

    Masha.allah

  • @user-gd8gs6vh7y
    @user-gd8gs6vh7y 5 місяців тому

    ദു ആ യിൽ ഉള്ള് പെടുത്ത ന്നേ❤ ആമീൻ

  • @rafichettuva
    @rafichettuva Рік тому +2

    പ്രവാസികളായ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം ദുഅഃ ചെയ്യണേ..... 🙏🏾🙏🏾

  • @Shahidhashah
    @Shahidhashah Рік тому +2

    Aakibath nannaavaan dua cheyyanam ussthaad 🤲🤲🤲🤲

  • @UnneenP-pb7ts
    @UnneenP-pb7ts Рік тому +1

    Ameen🤲

  • @nasarudheennasru5878
    @nasarudheennasru5878 Рік тому +2

    Ameen

  • @sinunafi3534
    @sinunafi3534 Рік тому +3

    Makkal nannavan prathegem Dua cheyyane usthade

  • @shahirapk1316
    @shahirapk1316 17 днів тому

    Usthathe Ente makkalude swabhavam nannavan dua cheyyanam🤲🤲🤲

  • @monmuthu4371
    @monmuthu4371 Рік тому +32

    എനിക്കും എന്റെ ഭർത്താവിനും മക്കൾക്കും ഹിദായത്തിന് വേണ്ടി ദുആ ചെയ്യണം 🤲🤲🤲🤲😭

  • @razil7164
    @razil7164 Рік тому +4

    Ente mon urakkil mootrozikkunna sheelam indain.avan 13 vayass kazinj.ippool oru masamai illatat.ini angoott eppozum urakkil mootrozikkatrikkan ustad dua cheyyanm.avan ippool shwasam muttund. AllA asugattnum shifa nalkan ustad dua cheyynm.

  • @safwanak8090
    @safwanak8090 Рік тому +3

    Mashalha

  • @SinanJinu
    @SinanJinu Рік тому +2

    Makale swhaliehakane 😭😭😭

  • @faisalpv7600
    @faisalpv7600 Рік тому +62

    മക്കൾ ഈമാനോട് കൂടി വളരാൻ ദുആ ചെയ്യണം 🤲🤲

  • @fathimasuhara6442
    @fathimasuhara6442 Рік тому +5

    Anikum enthe kudumbathinu vendi duaa cheyyanam

  • @jumailathu1236
    @jumailathu1236 Рік тому +1

    @ Masha@Alla*"

  • @nisahajara8228
    @nisahajara8228 Рік тому +1

    Makkal nalnnavan vendi dua cheyyanam usthade

  • @alikhansajitha1083
    @alikhansajitha1083 Рік тому +5

    അൽഹംദുലില്ലാഹ്

  • @sajeenakinni1823
    @sajeenakinni1823 10 місяців тому

    ഉസ്താദ് എന്റെമോനെ ദർസി ലാക്കി അവിടെ നിന്ന് പഠിക്കാൻ ഉസ്താദ് ദുആ ചെയ്യണം

  • @shamnidmp658
    @shamnidmp658 Рік тому +5

    Masha Allah Aameen 🤲

  • @attabipandari1675
    @attabipandari1675 Рік тому +10

    ആമീൻ യാ റബൽ ആലമീൻ ❤

  • @jumailathu1236
    @jumailathu1236 Рік тому

    @ Very Very beautiful Vdhullu

  • @dhilukp217
    @dhilukp217 Рік тому +5

    മരണ വേദന കുറച്ചു തരണേ നാഥാ 🤲

  • @jumailathu1236
    @jumailathu1236 Рік тому +1

    @ Congratulations",@

  • @kuhisoopy9622
    @kuhisoopy9622 Рік тому +3

    Aameen, Peruth ishtappettu, kadamakal parasparam und, kodukkunnathe kittooo👏👍🏻😍🤲🏾

  • @naseemanazar2345
    @naseemanazar2345 Рік тому +3

    Aameeeeen

  • @razizubair247
    @razizubair247 Рік тому +13

    ഉസ്താദേ ഞമ്മളെക്കും കുടുംബത്തിനു വേണ്ടി ദുആ ചെയ്യണം 🤲🤲🤲

  • @tryhard4384
    @tryhard4384 Рік тому +6

    Alhamdulillah usthathinum kudumbathinum allahuthala afiyathulla deerkkayus nalkatte Ameen Ameen

    • @Adhiladhil12345
      @Adhiladhil12345 Рік тому +1

      🅰︎🅰︎🅼︎🅴︎🅴︎🅽︎🤲😭

  • @jaseempk5555
    @jaseempk5555 Рік тому +2

    അമീൻ

  • @ramshadpalakkad2972
    @ramshadpalakkad2972 Рік тому +1

    enikum enthe femilikum vendi duwa cheyyane usthade

  • @jumailathu1236
    @jumailathu1236 Рік тому +1

    @ Super Hite Dua*@"

  • @raneedhff6775
    @raneedhff6775 Рік тому +7

    Makkal nannavan dua cheyyene usthade

  • @meharnisa8714
    @meharnisa8714 Рік тому +4

    Mashallah

  • @yaseenyasi8940
    @yaseenyasi8940 Рік тому +1

    👍🏻

  • @nazeerap3751
    @nazeerap3751 Рік тому +6

    റളിയള്ളാഹു അൻഹും

  • @jumailathu1236
    @jumailathu1236 Рік тому +1

    Alhamdulilla*$"

  • @shalluzzz7731
    @shalluzzz7731 Рік тому

    ഉസ്താതെ എന്റെ നിക്കാഹ് കഴിഞ്ഞിട്ട് 3കൊല്ലം ആയി ചെക്കൻ ഗൾഫില നാട്ടിൽ വരുന്നില്ല ഫോൺ വിളിയും ഇല്ല എന്നോട് ഒരു സ്‌നേഹം ഇല്ല ദുഹാ ചെയ്യണം ഉസ്താതെ

  • @muhammedthameem4897
    @muhammedthameem4897 Рік тому +4

    امين يارب العالمين

  • @fathimas355
    @fathimas355 Рік тому +1

    🤲🏻🤲🏻😔

  • @salammuttam1733
    @salammuttam1733 Рік тому +2

    Al hamdulilha ❤️

  • @flashyt9999
    @flashyt9999 Рік тому +2

    Makkal swalihrengalakan duà cheyyane usthade

  • @subaidac1046
    @subaidac1046 Рік тому +1

    الحمدلله الحمدلله الحمدلله

  • @annunowma4339
    @annunowma4339 Рік тому +3

    അസ്സലാമു അലൈകും ഉസ്താദ്

  • @sabirsabir7247
    @sabirsabir7247 Рік тому +3

    آمين آمين آمين يا رب العالمين 🤲

  • @Seenath-oo1pr
    @Seenath-oo1pr Рік тому

    NlDA❤😍

  • @pattishow9177
    @pattishow9177 Рік тому +3

    Dua chayyanny usthaady☠️

  • @thajunawaz2450
    @thajunawaz2450 Рік тому +16

    Usthade dua cheyyanam 🤲🤲😭

  • @sulaikaopm3577
    @sulaikaopm3577 Рік тому +2

    Duhayil.ulpeduthanam.usthde

  • @haleema1595
    @haleema1595 Рік тому +3

    Alhamdulillah duayil ulpeduthaname usthade duawasiyathode

  • @saleenasalam5539
    @saleenasalam5539 Рік тому +1

    Enikum kodumbathinum dua cheyyanam usthathe

  • @mullarose4716
    @mullarose4716 Рік тому +3

    Edokke kelkumpo pediyavunnu nalla ummayude vyattile nalla makkal janikkarullu Havva beevi swarkathilalle appol qabeelo samshayam kondan cament ettad allahuve ente arivillayma porukkane allah

  • @anwar808
    @anwar808 Рік тому +7

    ആമീൻ ❤️

  • @rameenanazar612
    @rameenanazar612 Рік тому +2

    🤲🤲🤲

  • @Momiaymu
    @Momiaymu Рік тому +1

    جزاك لله خير ദുആവസിയ്യതോടെ

  • @haleemakallapally1231
    @haleemakallapally1231 Рік тому

    Nalla uppye nganam epolum uppyum makalum pingi shapikum allhu nalla uppaye nagate

  • @Thansi1-w8e
    @Thansi1-w8e Місяць тому

    ആമീൻ

  • @shanjadalii
    @shanjadalii Рік тому

    Usthathe ante monte per muhammed shanjjadali annan nabineyum ali rabiyantheyum orth ittathan pakshe athinte artham ariyilla onuu parayan kazhiyumo masha allah usthathine allahu anugrahikkatte ameen

  • @sinunafi3534
    @sinunafi3534 Рік тому +2

    Ente makkalk padip kittan Dua cheyyane ustade

  • @rafeekparambath8806
    @rafeekparambath8806 Рік тому +1

    Cr

  • @musthafasaali1027
    @musthafasaali1027 Рік тому +1

    Mashaallah

  • @sirajudeensiraj7605
    @sirajudeensiraj7605 Рік тому +2

    🤲🏻🤲🏻🤲🏻🥺🥺😭🕋🕋❤️

  • @nazeerap3751
    @nazeerap3751 Рік тому +7

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @sufailasufaila5296
      @sufailasufaila5296 Рік тому +1

      ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ShaliShaliya-uw4ev
    @ShaliShaliya-uw4ev 7 місяців тому

    Alhandu illah

  • @shalluzzz7731
    @shalluzzz7731 Рік тому +1

    നാട്ടിൽ വരാൻ വേണ്ടി ദുഹാ ചെയ്യണം

  • @user-dl4gi6hq2i
    @user-dl4gi6hq2i 4 місяці тому

    അൽഹംദു ലില മാഷ്, അള്ളാ

  • @haqeemmuhammad9430
    @haqeemmuhammad9430 Рік тому +2

    Raliyallahu anhum

  • @rrtalks3593
    @rrtalks3593 Рік тому +1

    👍💯

  • @btzrider4712
    @btzrider4712 Рік тому +1

    ❤️❤️👍

  • @nobspy4429
    @nobspy4429 Рік тому +2

    😭

  • @sinunafi3534
    @sinunafi3534 Рік тому +3

    Ma Sha alla

  • @ali.kkali.9866
    @ali.kkali.9866 Рік тому +2

    Mon count kuravayitt admittan duayi ulpeduthanee

  • @shahidhasali7453
    @shahidhasali7453 Рік тому +1

    Allaah kakkane allaah

  • @sameerkt1399
    @sameerkt1399 Рік тому +1

    പള്ളിയിലെ കപ്പ് ആരും അടിച്ചോണ്ട് പോവും എന്ന് വിചാരിച്ചിട്ട് അല്ല കെട്ടിവെക്കുന്നത് അത് അങ്ങോട്ടും ഇങ്ങോട്ടും സ്ഥലം മാറി വെക്കും എന്ന് കരുതിയിട്ട് ആണ്

  • @subaidac1046
    @subaidac1046 Рік тому +1

    اوصيكم ب الدعاء

  • @kadeejanlm9159
    @kadeejanlm9159 Рік тому

    Makkalk deetgayusum aafiyathum undavan duhachyyne usthade

  • @monmuthu4371
    @monmuthu4371 Рік тому +1

    ദുആ ചെയ്യണം ഉസ്താതെ 🤲

  • @saleenasainu8757
    @saleenasainu8757 Рік тому +1

    ഉസ്താ ദോ ബിസ്മില്ലാകടങ്ങൾ ഉണ്ട് ഉസ്താ ദോ തീരാൻ കടങ്ങൾ ഉണ്ട് ^ ഹജ്യം ഉംറാ ചെയ്ൻ ദുആ ചെയ/ണോ ഉസ്താണോ ഒരു കാര്യം സാധിക്കാൻ വേഗം സാ. ധിക്കാൻ ദുആ

  • @olivergamer2122
    @olivergamer2122 Рік тому

    Makkal swaliheegal aavan rogagal shifayagan eeman salamathakanum rookam shifayagan kodutha Kash thirichu kittan PAREEKSHAYIL fast kittan dua cheyyyanam 🤲🏼😭😭😭

  • @faseelapachi3368
    @faseelapachi3368 Рік тому +1

    Usthade ende bharthav pinakkathilan dua cheyyanam

  • @yasir_yaz
    @yasir_yaz Рік тому +1

    Ameen ameen ameen yarabal alameen

  • @saifusaifudeen2313
    @saifusaifudeen2313 Рік тому +1

    Makkal swaaliheengalaavan dhuha cheyyanam usthad

  • @arafathprg2914
    @arafathprg2914 Рік тому +1

    അൽഹംദുലില്ലാഹ്... എന്റെ ഉപ്പ ഈ കടമകൾ ഒന്നും ചെയ്തിട്ടില്ല 🙂🙂