കൊല്ലത്ത് മട്ടന് പേര് കേട്ട മറ്റൊരു ഹോട്ടൽ ആണ് എഴുത്താണി... കൊല്ലം കേരളപുരത്തെ പഴയ എഴുത്താണിയിൽ കയറണം.... വെട്ട്കേക്ക് ഫേമസ്... പണ്ട് 5 രൂപക്ക് ഒരു ഗ്ലാസ് ആട്ടിൻ സൂപ്പ് കിട്ടുമായിരുന്നു... ഇപ്പോ ഉണ്ടോ എന്ന് അറിയില്ല...
Last year December with my husband and two children we went to hotel fayalwan in night we eat appam and mutton curry gravy after that i was not feel well mutton curry gravy didn't digest to me..
പഴയ കാലത്ത് നല്ല ചായ ചായ കടി പ്രത്യേകം ആൾ ഉണ്ടായിരുന്നു. നല്ല പെരുമയുള്ള ഹോട്ടൽ ഇപ്പോഴും കൊള്ളാം എങ്കിലും ഈ ബംഗാളി തൊഴിലാളികൾ കൂടുതൽ അത് ഒരു പ്രശ്നമാണ്.

Poli പൊറോട്ട ആണ് ബിരിയാണി 👌👌
ഭാഗ്റൗണ്ട് മ്യൂസിക് ഷകീല പടത്തിൽ ജയദേവൻ വരുമ്പോൾ ഉള്ളതായി 🥸🥸
Mutton special🎉
Kavadiyil fayalwan the great 👍
Last year December with my husband and two children we went to hotel fayalwan in night we eat appam and mutton curry gravy after that i was not feel well mutton curry gravy didn't digest to me..
ബല്ലാത്ത ജാതി 👍സൂപ്പർ
Entta grandfather 💪kaaranaierunnu.. Kollathu dharasing konduvannu gusthi nadathiettundannu kaattittundu
👍🤲🏻
Super നെയ് മീൻ കറിയാണ്.20 വർഷം മുമ്പ് കഴിച്ചിട്ടുണ്ട്
Not good now before very tasty dishes got from there
Pazha ruji theereyilla
. parayunnathellam kallatharam. Ithellam paranju padippichathu...
പഴയ കാലത്ത് നല്ല ചായ ചായ കടി പ്രത്യേകം ആൾ ഉണ്ടായിരുന്നു. നല്ല പെരുമയുള്ള ഹോട്ടൽ ഇപ്പോഴും കൊള്ളാം എങ്കിലും ഈ ബംഗാളി തൊഴിലാളികൾ കൂടുതൽ അത് ഒരു പ്രശ്നമാണ്.
പഴയ രുചി ഇല്ല
അല്ല കൊല്ലത്തു അവിടായ കൊച്ചെ ഈ ഫയങ്കര ഫയൽ വാൻ. കുട്ടിയാര് കൊല്ലത്തു പോയ കഥ പോലെ ആയി. സ്ഥലം കൂടി ഓക് പറഞ്ഞു കൂടെ കൊല്ലം അറിയാം ഇതു അങ്കെ😊
Kollam town... Chamakkada
Chamakkada
Cusomer dealing is very bad
No സൂപ്പർ ആണ്
@@Noojamansoor786 food good anu..... But staffs deal verum mosham anu
അച്ചാറ് കൊടുക്കുന്ന ഒരു ചെറി പാത്രത്തിലാണ് അവിടെ മട്ടൻ കൊടുക്കുന്നത് ഞാൻ അവിടെ നിന്നും മട്ടൻ കഴിച്ചിട്ടുണ്ട് .ബാക്കിയൊന്നും എങ്ങനെ എന്നു് അറിയില്ല !