കാതിൽ തേൻ മഴയായ് - ഓണപ്പാട്ട്

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 3

  • @pgn4nostrum
    @pgn4nostrum День тому

    ഒറ്റ നോട്ടത്തിൽ
    ഭരത് ഗോപിസർ
    ❤❤❤😊😊

  • @sreekumar-sy3px
    @sreekumar-sy3px 3 години тому

    പൊന്നിൻ ചിങ്ങം പൂവായി വിരിയും
    പൂക്കാലങ്ങൾ പൂക്കളങ്ങൾ
    പാൽക്കടൽ പോൽ വെയിലുതിരും
    പാടങ്ങങ്ങളിൽ മുഴങ്ങീ പൂവിളികൾ
    (പൊന്നിൻ ചിങ്ങം...)
    ആയിരം ദളങ്ങളാൽ അർച്ചനകൾ
    അരികിൽ നിറയെ പൂത്താലങ്ങൾ
    ആകാശവും ഭൂമിയും ഒന്നായൊരുങ്ങീ
    അടുത്തു വരും ഉൽസവമണിയാൻ
    ആഘോഷങ്ങൾ ആരവങ്ങൾ
    (പൊന്നിൻ ചിങ്ങം...)
    കാററും മഴയുമകലും കാലമെത്തീ
    കവിത പോലുണർന്നൂ നിലാവെളിച്ചം
    കുയിൽ പാടും കാവുകളിൽ
    കരവെയിലുതിരും പാതവക്കിൽ നിറഞ്ഞൂ
    കാലം പൂവിടും പൂക്കളങ്ങൾ
    (പൊന്നിൻ ചിങ്ങം...)

  • @sreekumar-sy3px
    @sreekumar-sy3px 3 години тому

    ഞാനെൻ മനം നിനക്കു തന്നു
    ഞാറ്റുവേലയിലെ ഞാറു പോലെ
    നീയെൻ മനസിൽ മുളച്ചു പൊന്തി
    നല്ലൊരു വിളവിൻ താളവുമായി
    (ഞാനെൻ...)
    പുഞ്ചിരിയും പുന്നാരവും വളമേകീ
    പാടം നിറയേ കതിർ നിറഞ്ഞു
    പാലൊളി തൂകും ചന്ദ്രികയിൽ
    പാരാവാരം നിറയും പൂനിലാവിൽ
    പൊലിമകൾ നോക്കി തപസിരുന്നു
    (ഞാനെൻ...)
    കാലത്തിൻ കരവിരുതിൽ
    കതിരെല്ലാം പൊന്നിൽ കുളിച്ച നേരം
    കാത്തിരുന്നൂ ഞാൻ വിള കൊയ്യാൻ
    കനവിലായിരം ആശകളുമായി
    കൂട്ടായി നീ വരൂ മേളങ്ങളുമായി
    (ഞാനെൻ...)