'ബാബുവിന് ജ്യൂസ് വേണമെന്ന് പറഞ്ഞു, മകന് യാതൊരു കുഴപ്പവുമില്ല': Babuവിന്റെ അമ്മ

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 225

  • @ummerummer9324
    @ummerummer9324 2 роки тому +333

    ബാബുവിന്റെ ബർത്ത് ഡേ ഇന്നു
    മുതലാണ്. എല്ലാവർഷവുംഈ ദിവസം ഇന്ത്യൻ
    ആർമിയെ വിളിച്ച് ആഘോഷിക്കുക.
    മറക്കാൻ പറ്റില്ല ഈ ധീര ജവാൻമാ
    രെ.ജയ് ഇന്ത്യൻ ആർമി.🌹🌹🌹🌹🌹🌹🌹

  • @Prasiprasi-q9g
    @Prasiprasi-q9g 2 роки тому +391

    ഉമ്മ വളരെ ധൈര്യം ഉള്ളത് ആണ് എന്ന് മനസിലായി ... ആ ധൈര്യം ആണ് മകനും

  • @mpaul8794
    @mpaul8794 2 роки тому +299

    മനുഷ്യന്റെ മുന്നിൽ കരഞ്ഞിട്ട് കാര്യമില്ല. ദൈവത്തിനു മുന്നിൽ ശെരിക്കും കരയുക. Thats my stand. 👍

    • @freddy-us5ey
      @freddy-us5ey 2 роки тому +5

      . God is a story

    • @jesnap4205
      @jesnap4205 2 роки тому +17

      Daivam alla rakshichath kure manushyanmar anu

    • @Maria-yf8uv
      @Maria-yf8uv 2 роки тому +2

      M Paul... Exactly

    • @JJARTARMY
      @JJARTARMY 2 роки тому +4

      @@jesnap4205 ee manushyar aakasth nnu potti veenathalle

    • @paulvonline
      @paulvonline 2 роки тому +2

      @@jesnap4205 manushyariloode daivam pravarthikkunnu.

  • @jinsonmathew9162
    @jinsonmathew9162 2 роки тому +54

    ഇന്നലെ മുതൽ ഈ അമ്മയെ ശ്രെദ്ധിക്കുന്നു വളരെ പക്വത ഉള്ള ഒരു മാതാവ്..

    • @shahdamariyam1240
      @shahdamariyam1240 2 роки тому +4

      ചിലപ്പോൾ ഒരുപാട് പ്രയാസങ്ങൾ നേരിട്ടു ജീവിതം ജീവിച്ചവർ ആവും

    • @jinsonmathew9162
      @jinsonmathew9162 2 роки тому +1

      @@shahdamariyam1240 yes ആയിരിക്കും

  • @ibirdmedia8530
    @ibirdmedia8530 2 роки тому +28

    ഒരു സാധാരണ വീട്ടമ്മക്ക് ഇത്ര പക്കൊത .... proud to u ഇത് മറ്റ് വേറെ നമ്മുടെ നാട്ടിലെ കുറച്ചു വിദ്യാഭ്യാസം ഉള്ള ആളായിരുന്നെങ്കിൽ കാണാമായിരുന്നു സംസാരം ഈ വീട്ടമ്മ നല്ല പക്കൊത ഉള്ള ഉമ്മ

  • @nijijustin3654
    @nijijustin3654 2 роки тому +94

    ഇത്രയും bold ആയി നിന്ന അമ്മയ്ക്കും big Sulute 🙏🙏

  • @jainjohn6361
    @jainjohn6361 2 роки тому +88

    "നിന്റെ കാൽ കല്ലിൽ തട്ടാതെ വണ്ണം അവർ നിന്നെ കാക്കും " ബൈബിളിലെ ഒരു വചനം ഇന്ന് നമ്മുടെ ജീവന് കാവലായി സംരക്ഷിക്കാൻ നമ്മുടെ ഇന്ത്യൻ സൈന്യത്തോട് ഉള്ള ആദരവും സ്നേഹവും അർപ്പിക്കുന്നു 🙏♥️🙏♥️🙏♥️

  • @sajikeral
    @sajikeral 2 роки тому +37

    ഒരു കാര്യത്തിൽ ഇ കുട്ടികളെ ഞാൻ അഭിനന്ദിക്കുന്നു . വെറുതെ ഓവർസ്പീഡിൽ റോഡിൽ കൂടി ബൈക്ക് ഓടിച്ചു സ്വയവും മറ്റുള്ളവർക്കും ആപത്തു ഉണ്ടാക്കാതെയും, മദ്യവും മയക്കുമരുന്നും ഉപയോഗിച്ചു ജീവിതം തകർക്കാതെയും ട്രക്കിങ് , യാത്രകൾ പോലെ ഉള്ളവയിൽ അവർ താല്പര്യം കാണിക്കുന്നതിൽ അഭിനന്ദിക്കുന്നു . നടന്നവരെ വീണിട്ടുള്ളൂ. കൂടുതൽ മലകളും നാടുകളും താണ്ടത്തെ നമ്മുടെ തലമുറകൾ കൂടുതൽ മുൻകരുതലോടെ .

  • @GA-h8m
    @GA-h8m 2 роки тому +156

    നല്ല വ്യക്തമായ സംസാരം. Keep it up amma.

    • @shazadvlog4108
      @shazadvlog4108 2 роки тому +3

      ഉമ്മയുടെ ബോൾഡ് ആണ് മകന്ന് 👍

  • @man3429
    @man3429 2 роки тому +30

    ഉമ്മാ നിങ്ങൾ പല അമ്മമാർക്കും മാതൃകയാണ്. 🙏🏻🙏🏻🙏🏻

  • @jasirahsan
    @jasirahsan 2 роки тому +2

    ഒരു ഹോട്ടൽ തൊഴിലാളിയായ ഒരു അമ്മയുടെ ധൈര്യവും വിശ്വാസവും നിലപാടും അത്ഭുതപ്പെടുത്തുന്നു. ഈ മനോധൈര്യമാണ് മകനും ലഭിച്ചത്. താങ്ക്സ് God

  • @alfashifaazzvlogs2081
    @alfashifaazzvlogs2081 2 роки тому +110

    ഈ ഉമ്മാന്റെ ധൈര്യം ആണ് ആ മോന്ക് ഉള്ളത്♥ ധൈര്യം ഇല്ലാത്ത ഒരു കുട്ടി ആണ് എങ്കിൽ അവസ്ഥ മാറിയെന്നെ

  • @sudhabnair2155
    @sudhabnair2155 2 роки тому +97

    ഒരമ്മയും ഇന്ന്‌ലെ സമാധാനമായി ഉറങ്ങിയിട്ടില്ല... നിറകണ്ണുകളോടെ യാണ് അത്താഴം കഴിച്ചതും..

  • @sithukarthika5673
    @sithukarthika5673 2 роки тому +36

    ഇന്ത്യൻ ആർമിക്കും മനസ്സാന്നിധ്യം കൈവിടാതെ നിന്ന ഉമ്മയ്ക്കും മകനുംbig salute

  • @riyasomer3442
    @riyasomer3442 2 роки тому +8

    മാഷാ അല്ലഹ്
    ഒരുപാട് സന്തോഷം ആയി
    ധീര ജവാൻ മാർക്ക്
    🙏🙏🙏🙏🙏🙏 ഒരുപാട് ഒരുപാട്
    🙏🙏🙏🙏

  • @gamerminumalayalamvolg7492
    @gamerminumalayalamvolg7492 2 роки тому +1

    നിങ്ങൾ. കരഞ്ഞില്ലെങ്കിലും ഇതെല്ലാം കണ്ടിരുന്ന ഞാൻ കരഞ്ഞു നിങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നായിരുന്നു എൻ്റെ ചിന്ത ആ. കുടുംബത്തിന് സമാതാനം കൊടുക്കണെ അള്ളാ എന്നായിരുന്നു പ്രാർത്ഥന

  • @sparkofnature2289
    @sparkofnature2289 2 роки тому +55

    ഉമ്മ അടിപൊളി 🥰🥰🥰

  • @noufalvalapuzha8506
    @noufalvalapuzha8506 2 роки тому +7

    Thanks അല്ലാഹ്,,,, സാഹചര്യം നോക്കി ആർമിയെ വിളിച്ച മ്മള മുഖ്യ മന്ത്രിക്കും , അതിന് വേണ്ടി പ്രയത്നിച മലമ്പുഴ mla ക്കും, അത്‌ പോലെ ഷാഫി പറമ്പിൽ mla ക്കും, എല്ലാം കോഡിനേറ്റ് ചെയ്ത പാലക്കാട്‌ ഡിസ്ട്രിക്ട് കളക്ടർ ക്കും ജില്ലാ പോലീസ് sir നും, റെസ്ക്യൂ il പങ്കെടുത്ത എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും,ദ്രുതകർമ സേനയിലെ അംഗങ്ങൾക്കും അത്‌ പോലെ , എല്ലാ ഉദ്യോഗസ്ഥർക്കും കട്ട സപ്പോർട്ട് ചെയ്തു കൊടുത്ത ആ നാട്ടുകാർക്കും, പിന്നെ ഇന്നലെ രാത്രി തന്നെ മല കയറി ബാബു വിനെ രക്ഷിക്കാൻ പോയ മ്മളെ ധീരരിൽ ദീരരായ സൈനികർക്കും എന്റെ ഹൃദയത്തിൽ നിന്നുള്ള ആശംസകൾ അറിയിക്കുന്നു. അത്‌ പോലെ മ്മളെ മീഡിയ ക്കും big സല്യൂട്ട്.

  • @aljinwithchirst3135
    @aljinwithchirst3135 2 роки тому +47

    ദൈവത്തിന്റെ മുമ്പിൽ കരഞ്ഞാൽ മതി....... അവിടുന്ന് കരുതികൊള്ളും..

  • @amalajohn7507
    @amalajohn7507 2 роки тому +29

    So happy to see these kind of powerful women 😍

  • @adhrija.p.s8467
    @adhrija.p.s8467 2 роки тому +53

    നമ്മുടെ ഇന്ത്യൻ ആർമി നമ്മളെ കൈവെടില്ല നമ്മുടെ ഇന്ത്യൻ ആർമിക്ക് ബിഗ് സല്യൂട്

  • @neelz009
    @neelz009 2 роки тому +4

    ഞാൻ രക്ഷപ്പെടുത്തിയ ആൾക്കാരേയാണ് ഓർമ്മിക്കുന്നത്

  • @rajasreerajasree2357
    @rajasreerajasree2357 2 роки тому +2

    ഇന്ത്യൻ ആർമി ക്ക് ബിഗ് സല്യൂട്ട്. 👍🙏 കുട്ടികൾ നാടിനും വീടിനും ഉപകാരം ഉള്ളതും സമാധാനം ഉള്ളതുമായ കാര്യങ്ങൾ ചെയ്യണം.

  • @footballmode2011
    @footballmode2011 2 роки тому +2

    എത്ര തരം മനുഷ്യരാണല്ലേ നമുക്ക് ചുറ്റുമുള്ളത് .ഇങ്ങനെ ഒരു കേസ് വന്നപ്പോഴല്ലേ ഈ ഉമ്മയെയും മകനെയും നമുക്ക് അറിയാൻ കഴിഞ്ഞത് .അവരുടെ രണ്ടു will power നമുക്ക് നമ്മുടെ ജീവിതത്തിലും പകർത്താവുന്നതാണ് ..മക്കൾക്ക് ഒരു പനി വരുമ്പോഴേക്കും തളർന്നു പോകുന്ന അമ്മമാരും മൊബൈൽ ഫോൺ ചാർജ് തീർന്നാൽ ഇനി എന്ത് എന്ന് വണ്ടറടിച്ചിരിക്കുന്ന മക്കൾക്കും ഇവർ ഒരു പാഠം ആണ്‌

  • @Ameenpt851
    @Ameenpt851 2 роки тому +63

    Bold lady 😍😍

  • @ibrahimkallatra244
    @ibrahimkallatra244 2 роки тому +138

    ഉമ്മക്ക് രാഷ്ടീയക്കാരുടെ പക്വത

    • @salyamma238
      @salyamma238 2 роки тому +3

      ദൈവം കൊടുത്ത ന്യൂ ബര്ത്ഡേ. ഗോഡ് ബ്ലെസ് ഓൾ ഓഫ് യു

    • @sachu1581
      @sachu1581 2 роки тому +1

      Ayyyyyyyyyyyyyyyyyyo, Ithu kurachu bhayankaram thanne...... Apsara guts

    • @techfounder4194
      @techfounder4194 2 роки тому +7

      പക്വതയുണ്ട്, അത് രാഷ്ട്രീയക്കാരുടെ എന്നതിനോട് യോജിപ്പില്ല

    • @r2rhthu
      @r2rhthu 2 роки тому +1

      ബുദ്ധി use ചെയ്ത മറുപടികൾ. വികാരം അല്ല വിവേകം

    • @user-em1fv8co9m
      @user-em1fv8co9m 2 роки тому

      അതെ വളരെ പക്വതയുള്ള ഒരമ്മ

  • @preethisiva6755
    @preethisiva6755 2 роки тому +10

    ബാബുവിന്റെ വാക്കുകൾക്ക് ആയി കാത്തിരിക്കുന്നു 🥰

  • @ammussworld5400
    @ammussworld5400 2 роки тому +26

    ഉമ്മയുടെ മോൻ അല്ലേ... Brave

  • @kathalsvlog582
    @kathalsvlog582 2 роки тому +94

    ഒരു ഇന്ത്യക്കാരൻ അഭിമാനം നമുക്കൊന്നിച്ചു ഉയർന്നിടാം വാനോളം

  • @alfashifaazzvlogs2081
    @alfashifaazzvlogs2081 2 роки тому +36

    ബാബു വിനു ഒരു വീടും
    Oru നല്ല ജോലി കിട്ടാൻ പ്രാർത്ഥർതി ക്കുന്നു

  • @saraswathisreekumar405
    @saraswathisreekumar405 2 роки тому +78

    ബാബുവിനെ പട്ടാളത്തിൽ ചേർക്കൂ❤️👍

    • @indian4227
      @indian4227 2 роки тому +13

      ചുമ്മാ കൊടുക്കരുത് അതിനു വേണ്ടുന്ന യോഗ്യത പരീക്ഷ പാസ്സായിട്ട് കൊടുത്തോ

    • @theduocook811
      @theduocook811 2 роки тому +4

      Yes ...nalla dhairyam ,confidence ulla kutty aanu..test okke ezhuthi athinte reethiyil avenu oru joli koduthal indian army kk oru abimanam aakum ....ummene orupad ishtam...nalla bold...aarude munnilum karayula😍😍😍

    • @renjithr2402
      @renjithr2402 2 роки тому +1

      Eanthinna , adhiyum eanthinnu pozhathu eannu veakthatha varattea

    • @juhnafaizal3410
      @juhnafaizal3410 2 роки тому

      Babu Avde dhariryathode ernapol Thane elaperodm paranj avane mikkavarm pattalathil edkmenu😀

    • @renjithr2402
      @renjithr2402 2 роки тому +2

      @@juhnafaizal3410avidea pozhavavarill kudea unndayirunna 2 pearudea vivarangal purathu Vittal avarkkum jolli kittiyeanea😆😆😆

  • @aslamnk1234
    @aslamnk1234 2 роки тому +3

    അ ൽ ഹം ദു ലി ല്ലാ എ ല്ലാം അ ള്ള ഹു വി ന്റെ തി രു മാ ന്നം മാ ഷാ അ ള്ള 🤲🤲🤲🤲ആ മീൻ

  • @sourav___raj
    @sourav___raj 2 роки тому +22

    Ummayum monum triple strong aanu✌✌✌

  • @shezonefashionhub4682
    @shezonefashionhub4682 2 роки тому +1

    ഈ ഉമ്മയുടെ മകൻ സൂപ്പർ ആയിരിക്കും 👌👌
    ജയ് ജവാൻ 👍👍🙏🙏👌👌

  • @Julie-pb7fe
    @Julie-pb7fe 2 роки тому +41

    Paawam, everyone forgot to thank the Media people , who made this news known to the world, and gave us updates, so that many could pray for him.

    • @Julie-pb7fe
      @Julie-pb7fe 2 роки тому

      @Sruthi devu S Happy to know that

  • @laljibalan9263
    @laljibalan9263 2 роки тому +17

    Umma...salute ..also indian army💪

  • @rajinamohamed1192
    @rajinamohamed1192 2 роки тому +22

    Great lady

  • @rosem3182
    @rosem3182 2 роки тому +1

    ഈ ജെവാൻ മാർക്കു big... Salute............ സ്വന്തം ജീവനെ. പോലും വകവെക്കാതെ..
    ..... മറ്റു ഒരു ജീവൻ രേഷിക്കാൻ. തയാറായി ......... നമിക്കുന്നു..... 🙏🙏🙏🙏🥰🥰🥰🥰🥰..........
    ... പിന്നെ മറ്റൊരു കാര്യം..... മക്കൾ പ്രായമായാൽ....... അവറ് എന്തൊക്കെ യാണ്..കാട്ടി കൂട്ടുന്നത്???????????????
    സഹസികത.......... ഇതൊന്നും.. എല്ലാവർക്കും. പറഞ്ഞിട്ടുള്ളതല്ല................ ബാബു എന്ന ചെറുപ്പകാരനെ..... തമ്പുരാൻ...... കാത്തു........ അതെ എനിക്ക് പറയാനുള്ളു...... കാരണം ആ മല....ഗ ർത്ഥം............. ഭയാനകം.......... ഭാഗ്യം........ ജീവൻ തിരിച്.. കിട്ടി......... റോസമ്മ.... കൊച്ചുമല

  • @florajames1640
    @florajames1640 2 роки тому

    മിടുക്കി അമ്മ

  • @anooshappyworld7796
    @anooshappyworld7796 2 роки тому +13

    Umma 👏👏👏👏 valare dairyamulla vekthi... Situation dairyathode handle cheyyan ummak ariyam.. Monum ithe dairyamnu kittiyirikunne...

  • @silsilaize
    @silsilaize 2 роки тому +11

    ബാബുവിനെ ആർമിയിൽ എടുക്കണം

  • @mydream1899
    @mydream1899 2 роки тому +14

    Ummma 😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😂😂 inganoru ummnte monalle... Appo babu engane strong aaakathirikkum

  • @nesriyasworld7110
    @nesriyasworld7110 2 роки тому +1

    Umma super 😍athra strong samsaram👏👏🙏

  • @Thaj-h8t
    @Thaj-h8t 2 роки тому

    Nalla umma😍best confidence randalkum und 😃ithokkke nallathinavaam nadannath orupad kashtappad ullavareyanu rabb pareekshikkua😢pinne parayan ullath Indian army ......simpal of love and effort very spiritual and empathy to all indian peoples , don't forget to them 🌹

  • @vichuzworld7893
    @vichuzworld7893 2 роки тому +15

    Daivathinte കൈകൾ aayi bala sir 🙌🏻🙌🏻🙌🏻

  • @murukane.r5380
    @murukane.r5380 2 роки тому +26

    Amma🙏🙏🙏🙏🙏👏👏👏

  • @theduocook811
    @theduocook811 2 роки тому +21

    Babu test okke ezhuthi indian army yil thanne kittanam nnanu namukkokke aagraham...ammayude manodhairyam monum kittitund...😍😍👍

  • @sivadasankozhithodiyil303
    @sivadasankozhithodiyil303 2 роки тому

    ഉമ്മയാണ് ഹീറോ 👍👍. ഇന്ത്യൻ ആർമി ഡബ്ബിൾ ഹീറോ 👍👍👍👍👍🙏

  • @actm1049
    @actm1049 2 роки тому +2

    Educated mother

  • @nasisina2366
    @nasisina2366 2 роки тому +1

    ബാബുവിനെ കാണാനും അവൻ സംസാരിക്കുന്നത് കാണാനും വേണ്ടി കാത്തിരിക്കുന്നു 👍👍👍

  • @simisravansatyan9101
    @simisravansatyan9101 2 роки тому +1

    Big salute INDIAN ARMY

  • @gafoorgafoor7048
    @gafoorgafoor7048 2 роки тому +6

    ഇന്ത്യയുടെ ഹൃദയ തുടിപ്പാണ് ഇന്ത്യൻ ആർമി...

  • @theduocook811
    @theduocook811 2 роки тому

    Hatts of uuu...indian army,media,babu and our umma💪💪💪💪😍😍😍😍

  • @balankp2834
    @balankp2834 2 роки тому +51

    ഇനി ഉമ്മ ഇമ്മാത്തിരി പണിക്ക് മക്കളെ ഉപദേശിച്ചു പിന്മാറ്റണം

    • @mufeedac9671
      @mufeedac9671 2 роки тому +9

      Ingne pone ellarvarum marinj veezhunnilla 🙌🏼

    • @doordie6540
      @doordie6540 2 роки тому +28

      എന്റെ പൊന്നു ചേട്ടാ ഇങ്ങനെ പോയത് കൊണ്ടാണ് നമുക്ക് Edmund Hillary , Sherpa Tenzing Norgay ,Bachendri Pal, ഒക്കെ ഉള്ളവരെ കിട്ടിയത്...

    • @arjunraj823
      @arjunraj823 2 роки тому

      Safety kit oke und.. Ithu cheriya mala alle ennu vachu poyathanu

  • @rmsaer3403
    @rmsaer3403 2 роки тому

    Umma kku aanu njan first salute

  • @ഓർമകൾ
    @ഓർമകൾ 8 місяців тому +1

    രാഹു ഖണ്ഡിയുടെ വിജയം

  • @smkrishna2781
    @smkrishna2781 2 роки тому +5

    Good ; Salutes to our Jawans🙏🙏🙏
    ((Gen.Bipin Rawat nte apakadathil "😊" itta yoodaasukalkku samarppikkaam , ee real😊😊 !!))

  • @anaghasathyan1668
    @anaghasathyan1668 2 роки тому

    THANK GOD

  • @biker9374
    @biker9374 2 роки тому +2

    Bold mother 🙏

  • @sruthimohan4552
    @sruthimohan4552 2 роки тому +1

    Bold women.....💕🙏

  • @florajames1640
    @florajames1640 2 роки тому

    Babu 's Mother is smart.

  • @noushimanoushi2330
    @noushimanoushi2330 2 роки тому +1

    Brave lady👌👌👍

  • @suhailamayam2472
    @suhailamayam2472 2 роки тому +1

    Umma 👌🔥😍💪🏻

  • @royvarnan1948
    @royvarnan1948 2 роки тому +9

    ആ കൊച്ചൻ രക്ഷപെട്ടില്ലേ... ഇനി ഒന്ന് നിർത്തിക്കൂടെ 😏

  • @FOOTBALL-jk9ug
    @FOOTBALL-jk9ug 2 роки тому +2

    Salute indian army👍🏻👍🏻👍🏻👍🏻

  • @sushantrajput6920
    @sushantrajput6920 2 роки тому +16

    Ee Ammaye karayippikkan, evanmarude sookkedu entha? Everyone is different and everyone acts differently in the difficult situations.

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 2 роки тому

    മകന് നല്ല ഉപദാസ്സം കൊടുത്തു വളർ തുക. 👍

  • @jayashreeshreedharan6631
    @jayashreeshreedharan6631 2 роки тому +1

    Babu is very brave💪 so he will come out of danger God bless🙌 him

  • @malavikanayana1727
    @malavikanayana1727 2 роки тому +1

    Umma poli😍😍😍👍👍💕💕

  • @haseenahaseena534
    @haseenahaseena534 2 роки тому +2

    ദൈവത്തിന്റെ മുന്നിൽ കരയാൻ പാടുള്ളു അതെ കരച്ചിൽ

  • @salisaalii5019
    @salisaalii5019 2 роки тому +2

    മീഡിയ യ്യ്ക്ക് thanks 👏👏👏

  • @steach4463
    @steach4463 2 роки тому

    Thanks

  • @bjfashionboutique7272
    @bjfashionboutique7272 2 роки тому +2

    Aa ammaude manasinu,daivam anugrehikattee.

  • @SaleemSaleem-yu6nc
    @SaleemSaleem-yu6nc 2 роки тому +95

    എന്റെ ഉമ്മ എന്നോട് പറയുകയാണ് ഏതെങ്കിലും പാറയിടുക്കിൽ പോയി ഇരിക്കാൻ . ഉമ്മക്ക് ടിവിയിൽ വന്ന് ഫെയ്മസ് ആകാൻ

  • @klsvlog2364
    @klsvlog2364 2 роки тому +6

    KLS vlog umaa paavaman nigal poliya supar Han poliku KLS vlog 😘😘😘😘😘😘❤️❤️❤️❤️❤️❤️❤️👍👍👍👍👍👍

  • @Fairy_Crafts_374
    @Fairy_Crafts_374 2 роки тому

    Bold lady

  • @lakshmi3611
    @lakshmi3611 2 роки тому +1

    ഉമ്മ നമുക്കിവനെ പട്ടാളത്തിൽ ചേർക്കണം.... അവനു വേണ്ടത്ര സാഹസത്തിനു അവസരവും കിട്ടുലോ 😄

  • @kuriakosekv6566
    @kuriakosekv6566 2 роки тому +9

    Please allow her to fetch juice to him

  • @akshiracp6350
    @akshiracp6350 2 роки тому

    BabuUmma Negel pole an ngeluda mana dhayream Babu ketterekunnu Army Vedu

  • @silsilaize
    @silsilaize 2 роки тому +1

    ബാബുവിനെ പോലീസിൽ എടുക്കണം .ഒരു കള്ളന്മാരും ഒരിടത്തും ഒളിച്ചിരിക്കില്ല .അവൻ പിടിക്കും

  • @unfulfilleddreamz4334
    @unfulfilleddreamz4334 2 роки тому

    അവന് എന്തിനായിരുന്നു അതിന് മുകളിൽ കയറി.. അത് അറിയുമോ

  • @shadhishafathu
    @shadhishafathu 2 роки тому +1

    Indian army 👍👍👍👍👍💖💖💖❤️❤️💖❤️❤️❤️❤️💖💖

  • @yourchannel1201
    @yourchannel1201 2 роки тому

    big saloout Indian army

  • @fathimajunuv7759
    @fathimajunuv7759 2 роки тому

    INDIAN ARMY UYIRE 😍👮👮

  • @ruhailaruhaila8732
    @ruhailaruhaila8732 2 роки тому

    Ee ummayude mon alle engane bold aavandirikkum baabu . umma strong girl ith pole venam oru pennu 👍🏻💪🏻

  • @anuajith1
    @anuajith1 2 роки тому

    Babu

  • @jessyjoy4604
    @jessyjoy4604 2 роки тому

    Theeyil kuruthath vayilath vadila..........🙏🥰

  • @palakkadvasi1412
    @palakkadvasi1412 2 роки тому

    അയ്യാേ... നാട്ടാരേ... ഓട്ടി വര്ണേ... ഞാൻ പാലക്കാട് ബാബു മലടെ പാേത്തിൽ കുടങ്ങിയേ...😁😁😁😁

  • @aneeshranjuanm9530
    @aneeshranjuanm9530 2 роки тому

    It OK 🔰🔰

  • @sangeethanair6882
    @sangeethanair6882 2 роки тому

    Orru kuttikalum eni egane cheyarudu ellarkum ethu orru padam avatte

  • @aksharaakshara7265
    @aksharaakshara7265 2 роки тому +1

    Matulavarude munnil karyaar ella eni karayum ella ummayum monum poliyenneyaaa no doubt🔥🔥🔥🔥

  • @devimurali4766
    @devimurali4766 2 роки тому

    Great

  • @saleemvadakkan5003
    @saleemvadakkan5003 2 роки тому

    INDIAN ARMY 👌👌👌👍

  • @rayankk7511
    @rayankk7511 2 роки тому

    Ummapoliyanu

  • @shafeeqmuhammed1846
    @shafeeqmuhammed1846 2 роки тому +1

    താത്ത ഓന് ഇഞ്ഞി ആർമിയിൽ വെച്ച് കാണാം 🙏🤓

  • @sameehanayeem7134
    @sameehanayeem7134 2 роки тому

    Odkthe guds ummak

  • @ReenaPushpam
    @ReenaPushpam 9 місяців тому

    Hi👍👌🙏😢😢😢

  • @pratik1084
    @pratik1084 2 роки тому

    Indian Army 🙏🙏

  • @sreekumarp2807
    @sreekumarp2807 2 роки тому

    ആർക്കും ഒരു പരാതിയുമില്ല , മനോരമ എന്ന മഞ്ഞ മാധൃമത്തിനൊഴികെ❗

  • @noushadputhalath9181
    @noushadputhalath9181 2 роки тому +1

    💛🧡❤❤👍👍👍👍