КОМЕНТАРІ •

  • @kmar00007
    @kmar00007 Рік тому +42

    പുന്നാര മുത്തേ നമ്മളും ലൈക്കിക്കണ്.. ഇജ്ജ് രക്ഷപ്പെടാതെ ദുനിയാവിൽ വേറെ ആര് രക്ഷപ്പെടാനാ,,

  • @kalavirunn1231
    @kalavirunn1231 5 місяців тому

    ഇഷ്ട പെട്ടു ഇത് എന്റെ വീട്ടിൽ വെക്കാൻ ഉദ്ദേശിക്കുന്നു ഇത് ഇവിടെ പലയിടത്തും കണ്ടിട്ടുണ്ട് പക്ഷെ ഇത് ഞാൻ പണിതിട്ടില്ല ഇപ്പോൾ കാര്യം മനസ്സിലായി, നന്ദി

  • @kcm4554
    @kcm4554 Рік тому +5

    Beautiful technique of constructional technology. Nice video and best brilliant masson of brick work overall building construction work.....thank you dear so much & love you wish you happiness success dear most friend. Balangir, Odisha ❤️ 🙏 💕.

  • @Sha6034
    @Sha6034 Рік тому +9

    Work വളരെ നന്നായിട്ടുണ്ട്..... Cut ചെയ്യാതെ വെച്ചത് 👍🏻👍🏻👍🏻 ഇതിൽ ഫുൾ പൊടി ഇരിക്കില്ലേ.. Cleaning risk ആകൂലെ

  • @Valiyatharayil
    @Valiyatharayil Рік тому +19

    കൊള്ളാമല്ലോ വളരെ നല്ലൊരു വീഡിയോ ആയിരുന്നു ഒരുപാട് ഇഷ്ടമായി. നല്ല രസമുണ്ട് വീഡിയോ കണ്ടുകൊണ്ടിരിക്കാൻ തന്നെ. ഒരുപാട് അറിവുകളും ഇദ്ദേഹം നമ്മൾക്ക് വേണ്ടി പങ്കുവെക്കുന്നു ഇനിയും ഇതുപോലുള്ള നല്ല നല്ല വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു

    • @afsalok7042
      @afsalok7042 Рік тому +2

      ഇത്രയും എഴുതിയ സ്ഥിതിക് ഒര് ലൈക് ഞാൻ അടിക്കുന്നുണ്ട്

    • @sanukri4702
      @sanukri4702 Рік тому

      @@afsalok7042 ഞാനും

    • @sunandaharidas7108
      @sunandaharidas7108 Рік тому

      Njanum

    • @drJayasreeSsree
      @drJayasreeSsree Рік тому

      Skilled mason. കയ്യിൽ ഇങ്ങനെ സിമന്റ്‌ കോരി ഒ ഴിക്കരുത്. ഭാവിയിൽ ആരോഗ്യ പ്രശനം ഉണ്ടാകും. നല്ല വീഡിയോ. സിനിമ യിൽ ചാൻസ് kitatae

  • @Life_is_Awesome_Civil
    @Life_is_Awesome_Civil 7 місяців тому +1

    Nice work but you standing on a risky drum place

  • @maneeshck
    @maneeshck Рік тому +1

    ഒന്നും പറയാനില്ല സൂപ്പർ കുറച്ചു വൈകിയാലും ഇക്കാന്റെ വീഡിയോ കാണും ഞാൻ ഒരു ഹെൽപ്പറായിട്ടു പോകുന്ന ആളാണ് സൂപ്പർ

    • @maneeshck
      @maneeshck Рік тому

      താങ്ക്യൂ

  • @onlinelearninginformer4356
    @onlinelearninginformer4356 Рік тому +22

    🙆🙆🙆🙆 ഇത് ഞാൻ വച്ചിട്ട് ഇതിന്റെ ഉള്ളിൽ നിറയെ പൊടി പിടിച്ച് കിടക്കുകയാണ് ... ജനലാണെങ്കിൽ ഇങ്ങനെ സംഭവിക്കില്ല

  • @satharmanikoth9252
    @satharmanikoth9252 Рік тому +3

    സംഭവം ഭയങ്കരം എന്റെ അളിയാ 👍👍👍

  • @linisfoodcorner
    @linisfoodcorner Рік тому +13

    Really appreciated you 👏👏👏
    👍

    • @asharfpk3364
      @asharfpk3364 Рік тому

      എന്റെ വീട് തലശ്ലേരി പാനൂർ ലാണ്

  • @ashrafmuhammed2385
    @ashrafmuhammed2385 Рік тому +5

    മുത്തേ നിനക്ക് മാസ്ക് ധരിച്ചൂടെ 🙂സിമന്റ്‌ പൊടിയും മറ്റും വല്ലാതെ പാറുന്നു 🙏🙏🙏

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 Рік тому +4

    ഈ വീഡിയോ മുമ്പും കണ്ടതാണല്ലോ. Reupload ആണൊ?

  • @adamsahil3212
    @adamsahil3212 7 місяців тому

    Sneham kond parayan cherdhayy safety equipments use cheyyanam . Prathegich kayyilek glows idanam 🥲

  • @jinsha.ksajeesh9282
    @jinsha.ksajeesh9282 Рік тому +2

    സൂപ്പർ വർക്ക്‌... ചേട്ടൻ മഞ്ചേരി ഭാഗത്തു വർക്കിന് വന്നിട്ടുണ്ടോ?? ഒരു റെനോവേഷൻ വർക്ക്‌ ഏറ്റെടുക്കാമോ??: നമ്പർ അറിയതോണ്ടാ...

  • @kalyanik6080
    @kalyanik6080 Рік тому

    സൂപ്പർ ചാ യ.. ഇത് കു ടി ച്ചാൽ പിന്നെ ഒരിക്കലും വി ശ ക്കില്ല 😮

  • @sarfashameed4678
    @sarfashameed4678 Рік тому +4

    ഒന്നും പറയാനില്ല super 😍

  • @ideaokl6031
    @ideaokl6031 Рік тому +3

    നമ്മളെ ടെക്നിക്ക് കണ്ടാണ് ഇഗ്ലീഷ് ക്കാര് പഠിക്കെണ്🤣😃😆😅😛👍🏻👍🏻👍👍👍👍👍

  • @hassanarangottukara
    @hassanarangottukara Рік тому +9

    ലാസ്റ്റ് കൈ കൊണ്ടുള്ള ആക്ഷൻ പൊളിച്ചു മുത്തേ ❤😍😄

  • @moosamoosa1858
    @moosamoosa1858 Рік тому +3

    സുഹൃത്തേ താങ്കളുടെ എല്ലാ വീഡിയോകളും കാണുന്ന ഒരു വ്യക്തിയാണ് ഞാൻ എനിക്ക് ഒരു ചോദ്യമുണ്ട് ഒരു സംശയം എൻറെ വീട്ന്റെ റൂമുകൾ ചെറുതാണ് അത് lintel കട്ട് ചെയ്തു വിസ്തീർണ്ണം കൂട്ടാൻ പറ്റുമോ അതായത് മൂന്ന് റൂമ് രണ്ടാക്കാൻ ലിന്റൽ കട് ചെയ്താൽ എന്തെങ്കിലും പ്രശ്നമുണ്ടോ

  • @sweetfamily9031
    @sweetfamily9031 Рік тому +1

    വീട്ടിനുള്ളിൽ ഫുൾ പൊടിയായിരിക്കും എന്റെ വീട്ടിൽ പർഗോള ഗ്ലാസ് ഇടാത്തത് കൊണ്ട് അകത്തും മുഴുവൻ പൊടിയ ഭയങ്കര ബുദ്ധിമുട്ടാണ് പൊടി കൊണ്ട്

  • @4bijuc
    @4bijuc Рік тому

    ഏതെങ്കിലും clint ന് വിയെറ്റ്നാം ജാളി വേണമെങ്കിൽ പറയണേ❤

  • @pdsujatha7987
    @pdsujatha7987 Рік тому +2

    എന്റെ വീട്ടിലും ഇത് പോലെ വച്ചിട്ടുണ്ട് പൊടി കളയാൻ ബുദ്ധിമുട്ട് ആണ്

  • @remadevi9586
    @remadevi9586 Рік тому

    .varthamanam kelkkan valiya izhttamanu ella vdoum kanum keralathil evideyayalum vannu cheythu tharumo

  • @ezrafarmtech8436
    @ezrafarmtech8436 Рік тому +2

    Adipoli. Presentation kidu 😀😀

  • @pmnithin1980
    @pmnithin1980 Місяць тому

    അവിടെയാണ് സർവീസ്.
    Kakanadu ഉണ്ടോ, plz share no. 😊

  • @sreejasree2932
    @sreejasree2932 Рік тому +2

    😄😄 സിമന്റ് ചായ എനിക്കതാ ഇഷ്ട്ടായത്🥰👌👍

  • @remadevi9586
    @remadevi9586 Рік тому

    Ithinu munpu wallpolichu pargolavheythathu kandu athupole onnu cheythal kollamennundu cheythu tharumo

  • @Pvtil1
    @Pvtil1 Рік тому +2

    ഒരുവീടി ന്റെ മേൽഭാഗം ഒരുറൂം കൂട്ടിയെടുക്കണം റിസ്ക് ഉള്ള പണി യാ ആകുമെങ്കിൽ പറ തലശേരി കടവത്തൂർ കായി നോ ബ്രോബ്ലം

  • @padmagirish8485
    @padmagirish8485 Рік тому

    താങ്കൾ വേറെ ലെവൽ ആണ്

  • @sasidharank7953
    @sasidharank7953 Рік тому

    ഇജ്ജ് ആൻകുട്ടിയാ മോനെ.

  • @naseeranoushad3957
    @naseeranoushad3957 Рік тому

    Really.... Mind blowing... Pwolichadakki

  • @jishasanil8901
    @jishasanil8901 Рік тому

    Please tell the correct place where u live.

  • @westaywild3169
    @westaywild3169 Рік тому +6

    Sanam pakka👍🏻

  • @aravindbabu5742
    @aravindbabu5742 Рік тому +1

    Muri piece varaathe vacha aa
    technique✅✅✅

  • @muhammadrisan5442
    @muhammadrisan5442 10 місяців тому +1

    മഴപെയ്താൽ വെള്ളം വീട്ടിനുള്ളിലേക്ക് വരൂലേ

  • @SaleesWorld
    @SaleesWorld Рік тому +2

    നിങ്ങളെ സമ്മതിക്കണം ട്ടൊ..😍😍😍

  • @kannannairkk4512
    @kannannairkk4512 9 місяців тому

    കോട്ടയത് വന്ന് വീട് പണിതു തരുമോ

  • @anzilachilu7748
    @anzilachilu7748 Рік тому +1

    ആ ബുദ്ദിക്കാണ് കായ് 👍🏻❤️😆

  • @noufalnoufalm2706
    @noufalnoufalm2706 Рік тому +5

    വീടിൻറെ അടച്ച് ഉറപ്പ് കുറയുമോ ചേട്ടാ

    • @dasanmdmnatural
      @dasanmdmnatural Рік тому

      കളളന്മാർക്ക് ജോളിയാണ്

  • @nimmyu1583
    @nimmyu1583 Рік тому

    Super work ആണ് നോക്കാം നമുക്ക്

  • @Shaimahhh
    @Shaimahhh Рік тому +1

    മലപ്പുറത്തു എവിടെയാ വീട്

  • @rrchanals8663
    @rrchanals8663 Рік тому +1

    Nalla plastring ഹിന്ദി കാരുടെ no തരുമോ

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 Рік тому

    അടിപൊളി വർക്ക്‌

  • @salihv4167
    @salihv4167 Рік тому

    Kothuku shalyam varille jaly vechal

  • @sugesht7477
    @sugesht7477 Рік тому

    Ith thalliyal thazhe veezhille.. security presnm indvoole.. ithineppatty samsayam kond chodichathanu...sangathi enthayalum kanan nalla rasamund rply tharane

  • @noushi8488
    @noushi8488 7 місяців тому

    2 jaaliyude gap ethra mm aanu

  • @mansoormansoor6917
    @mansoormansoor6917 10 місяців тому

    സൂപ്പർ

  • @abdulkaderk6252
    @abdulkaderk6252 Рік тому

    ലത്തീഫേ ഞാൻ നിരന്തരം ലോട്ടറി വാങ്ങുന്നുണ്ട് എന്നെന്കിലും അടിക്കാണെന്കിൽ ഞാൻ സ്വയം വരച്ചുണ്ടാക്കിയ ഒരു മനോഹരമായ പ്ളാനുണ്ട് അതനുസരിച്ച് നിന്നെ ഉപയോഗപ്പെടുത്തി ഒരു വീടുണ്ടാക്കും, ഇത് സത്യം സത്യം സത്യം അത്രമേൽ നീയെന്നെ കൊതിപ്പിക്കുന്നുണ്ട്

  • @4bijuc
    @4bijuc Рік тому

    Polichu tto

  • @WONDERINGWORLDOWNED3KIDS
    @WONDERINGWORLDOWNED3KIDS Рік тому

    Number enthrayanu baii oru kinar work unde ottapalam varumo

  • @muhammedshinad3060
    @muhammedshinad3060 Рік тому

    Ikkante edth yendhelum pani kitto

  • @bijusainudheen3863
    @bijusainudheen3863 Рік тому +1

    Nice work bro..👍

  • @raheeee77
    @raheeee77 Рік тому

    Jalli സൂപ്പർ
    സേഫ് ആണോ?

  • @shajiukshajikunhiraman7572
    @shajiukshajikunhiraman7572 4 місяці тому

    Super 👍

  • @subcribe--
    @subcribe-- Рік тому +2

    ഇക്ക ബർപ്പിന് ചൂട് കുറക്കാൻ വഴിയുണ്ടോ?? Paint

  • @ziyadvalamkottil9856
    @ziyadvalamkottil9856 Рік тому

    കൂലി എല്ലായിടത്തും പൊതുവെ കുറവാണല്ലോ വാങ്ങാറ്,എറണാകുളത്ത് കുറഞ്ഞത് 5500 വാങ്ങിക്കും.

  • @jaseelatk7905
    @jaseelatk7905 Рік тому

    സൂപ്പർ 👍

  • @dramashorts....3726
    @dramashorts....3726 Рік тому +1

    Engl ഒരു സംഭവമാണ്

  • @suseelasreekumar2869
    @suseelasreekumar2869 Рік тому

    Super video

  • @sharafudheennp7636
    @sharafudheennp7636 Рік тому +1

    Gud work 👍🏻

  • @basheermohammed3841
    @basheermohammed3841 Рік тому

    ഞാൻ ഫറോക്കിലാണ് നിങ്ങളെ കിട്ടാൻ എവിടെ അന്വേഷിക്കണം നമ്പർ തരുമോ

  • @ameesworld1544
    @ameesworld1544 Рік тому +2

    Safety problem akille 🤔

  • @ollayileanthiollayil3212
    @ollayileanthiollayil3212 Рік тому

    നമ്പർ കിട്ടുമോ? വളാഞ്ചേരിക്കടുത്ത് അഞ്ചു മൂലയിൽ പണി ചെയ്ത് തരുമോ?

  • @SyamthilakYoutuber
    @SyamthilakYoutuber Рік тому

    Very nice 🥰

  • @dlaxmikv3746
    @dlaxmikv3746 Рік тому

    അന്റെ പറച്ചിൽ ഇൻക്ക് വല്ലാണ്ട് ഇഷ്ടായിട്ടോ. ഞാൻ ചെറിയൊരു വീടുവെക്കാനുള്ള ശ്രമത്തിലാണ്. തറ പണി തുടങ്ങിക്കുന്നു . ഇതുകണ്ടപ്പോ ഇക്കും ജാളിവെക്കാൻ തോന്ന . അന്നേ കിട്ടണങ്ങി എന്താപ്പോ ചെയ്യ

  • @thambivarghese4653
    @thambivarghese4653 Рік тому

    Super

  • @asmabiasmabi5865
    @asmabiasmabi5865 Рік тому +1

    സുപ്പാറയിട്ടോ

  • @vinodvinod-jc2wz
    @vinodvinod-jc2wz Рік тому

    Machu ingalu poliyanu😊😊

  • @hafsasalam9244
    @hafsasalam9244 Рік тому

    Safety കുറവുണ്ടാകുമെന്ന് പറയുന്നുണ്ടല്ലോ

  • @sulaikhappayatt2633
    @sulaikhappayatt2633 Рік тому +3

    വീടിന്റെ സേഫ്റ്റി ക്കും വൃത്തി ക്കു പ്രശ്നം ആകുന്നു

  • @muralikrishnan5221
    @muralikrishnan5221 Рік тому +1

    സകലകലാവല്ലഭൻ

  • @rayees_thurkki
    @rayees_thurkki Рік тому

    Mosquito 🦟 problem undakum

  • @moosakutty1438
    @moosakutty1438 Рік тому

    കൂടുതൽ ജോലി ചെയ്യേണ്ടി വരുന്നു അമിതമായ റിസ്ക് എടുക്കുന്നു

  • @RadhaDevi-xu6sz
    @RadhaDevi-xu6sz Рік тому

    പൊളിച്ചു മോനെ

  • @fasilkfasil996
    @fasilkfasil996 Рік тому

    നിന്നെ ഒന്ന് കാണാൻ പറ്റോ?
    Contact ചെയ്യാൻ എന്താ വഴി

  • @satheedevi679
    @satheedevi679 Рік тому

    Sooooper മോനെ

  • @rifasworld9204
    @rifasworld9204 Рік тому

    Eli kayarum

  • @ibsbooks1706
    @ibsbooks1706 Рік тому

    Thangalude no kitoo

  • @nawazn6683
    @nawazn6683 Рік тому

    മറുപടി കിട്ടോ

  • @harishail5552
    @harishail5552 Рік тому

    ഇത് സ്ട്രോങ്ങണോ?

  • @mohammedpullat
    @mohammedpullat Рік тому +1

    ഇയാളുടെ നമ്പർ കിട്ടുമോ

  • @asharfpk3364
    @asharfpk3364 Рік тому +1

    മുത്തെ മലപ്പുറത്തിൻ്റെ മുത്താണ്❤❤❤

    • @Shaimahhh
      @Shaimahhh Рік тому

      മലപ്പുറത്തു എവിടെയാ വീട്

    • @Area_43
      @Area_43 Рік тому

      തേഞ്ഞിപ്പാലം

    • @ssassissussassissu5169
      @ssassissussassissu5169 Рік тому

      Mobile number tharumo?

    • @kallichiri776
      @kallichiri776 Рік тому

      @@Area_43 തേഞ്ഞിപ്പാലം കോഴിക്കോട് അല്ലെ 🤔

    • @Area_43
      @Area_43 Рік тому

      @@kallichiri776 അല്ല

  • @saifudheenvp4538
    @saifudheenvp4538 Рік тому

    Bossay nindhay nomber onn tharooo

  • @irshadmod
    @irshadmod Рік тому

    Chengaayi soopera

  • @husainmalappuram
    @husainmalappuram Рік тому

    എത്തിച്ച ഇജ്ജ് എന്താ തരുക ഇജ്ജോരു പണിക്കാരൻ

  • @thomasmathew8635
    @thomasmathew8635 Рік тому +1

    കുറച്ചു വർഷം കഴിഞ്ഞു നോക്കുമ്പോൾ കാണാം ജോലി യുടെ ക്വാളിറ്റി. എല്ലാവരും ചെയ്യുമ്പോൾ സൂപ്പർ ആണു..

  • @rafeekmadakkal5193
    @rafeekmadakkal5193 7 місяців тому

    താങ്കളുടെ നമ്പർ ഒന്ന് തരാമോ

  • @nimeshtp4244
    @nimeshtp4244 Рік тому

    Bond ciment Ethan?

    • @sairajaleel1979
      @sairajaleel1979 7 місяців тому +1

      Ate veetil urgent Pani ude no tarumo

  • @KORaju-nd7pt
    @KORaju-nd7pt Рік тому +1

    ഇത് ആരും ചെയ്യല്ലേ. ഇതിനകത്ത് ചിലന്തി വല കളയാൻ പ്രയാസം ആണ്. ഇത് വൃത്തിയാക്കി സൂക്ഷിക്കുക പ്രയാസം

  • @shareefshareefkhan3196
    @shareefshareefkhan3196 Рік тому

    കിടു

  • @hinusworld6930
    @hinusworld6930 10 місяців тому

    എയി എട്ട്. ❤❤

  • @sshousekiper
    @sshousekiper Рік тому +1

    വരാന്ന് പറഞ്ഞിട്ട് വരാതെ ഞമ്മളെ പറ്റിച്ചല്ലേ 😪😪

  • @MrVinodme
    @MrVinodme Рік тому

    Idea..... ✨️👍

  • @zubairbilal8458
    @zubairbilal8458 Рік тому

    കോൺടാക്ട് നമ്പർ ഉണ്ടൊ

  • @molioiioi
    @molioiioi Рік тому

    ഇത് പണിയാകും... ഇതിന്റെ ഉള്ളിൽ ഫുൾ പൊടിയും മാറാലയും നിറയും.. ജനൽ ആണ് നല്ലത്.. ഇത് എന്റെ വീട്ടിൽ വെച്ചിരുന്നു.. ഇപ്പൊ എടുത്തു കളഞ്ഞു

  • @SubinameenKL25
    @SubinameenKL25 Рік тому +1

    ❣️

  • @mohammedrafeekh2186
    @mohammedrafeekh2186 Рік тому

    പക്ഷികള് താമസമാക്കൂലേ????

    • @raoofk1709
      @raoofk1709 Рік тому

      ഒരു ഉപകാരവും കിട്ടി പോകരുത് 😀

  • @shinojshinu8167
    @shinojshinu8167 Рік тому +1

    ഇവിടേ ഇതൊക്കെ ഓൾഡ് ട്രെൻഡ് ആണ് kl.13

  • @vishnuvishu897
    @vishnuvishu897 Рік тому

    Ayyyane kaiyeee ❤️ From KA-12

  • @molypookod852
    @molypookod852 Рік тому

    👍👍👍