ചീരകൃഷി ചെയ്യുന്നവർ ഈ ടിപ്സുകൾ അറിഞ്ഞിരിക്കണം | Cheera Krishi in Malayalam | Mini's LifeStyle

Поділитися
Вставка
  • Опубліковано 9 лют 2025
  • ചീരകൃഷി ചെയ്യുന്നവർ ഈ ടിപ്സുകൾ അറിഞ്ഞിരിക്കണം | Cheera Krishi in Malayalam | Mini's LifeStyle #minislifestyle #cheerakrishi #cheera #krishitips #malayalamkrishi
    Buy Seeds & Grow Bags from our website at www.minislifes...
    👇കസ്തുരി മഞ്ഞളിന്റെ വിളവെടുപ്പ് കണ്ട് ഞങ്ങൾ ഞെട്ടി 😳
    • കസ്തുരി മഞ്ഞളിന്റെ വിള...
    👇പുതുവത്സരത്തിൽ ഒത്തൊരുമിച്ചു പറമ്പിലേക്ക്
    • പുതുവത്സരത്തിൽ ഒത്തൊരു...
    👇പുതുവത്സരത്തിൽ പുതിയ അതിഥികൾ
    • പുതുവത്സരത്തിൽ പുതിയ അ...
    👇 New Year നു കിട്ടിയ സമ്മാനം
    • New Year നു കിട്ടിയ സമ...
    👇പുതുവത്സരത്തിൽ രണ്ടു കുടുംബവും ഒന്നിച്ചപ്പോൾ
    • പുതുവത്സരത്തിൽ രണ്ടു ക...
    👇എന്റെ ഒരു ദിവസം | A Day in My Life
    • എന്റെ ഒരു ദിവസം | A D...
    👇പുതിയ വർഷം പുതിയ തീരുമാനം ജനുവരി കൃഷികൾ
    • പുതിയ വർഷം പുതിയ തീരുമ...
    For Business & Collaboration mail us at info@minislifestyle.com
    👇Buy Krishi Product from amazon👇
    Modular Thotti :amzn.to/3E7uV6p
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    Garden Sprayer amzn.to/3ddlinf
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    Camera Accessories used for this video
    Main Camera : amzn.to/3vN0rS5
    Alternative Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    Tripod: amzn.to/2HKKeHF
    Mic: amzn.to/3Jq6KkR
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/mini...
    Website : www.minislifes...

КОМЕНТАРІ • 157

  • @bindhushiju2811
    @bindhushiju2811 2 роки тому

    ഹായ് ചേച്ചി അമ്മ സൂപ്പർ വീഡിയോ ഞാൻ ആഗ്രഹിച്ചിരുന്നു വീഡിയോ തന്നെയാണ് ഇട്ടത് എനിക്ക് വലിയ ആഗ്രഹമാണ് ചീര കൃഷി ചെയ്യണമെന്ന് കുറച്ചു ചീരകൾ ഉണ്ട് എങ്കിലും നല്ലതുപോലെ ശരിയാകുന്നില്ല കുഞ്ഞു ചീരകൾ ആയി പോകുന്നു നല്ല വലിയ ഇനത്തിലുള്ള ചീരകൾ വേണമെന്നാണ് ആഗ്രഹം പിന്നെ എന്റെ ഇഞ്ചി ഞാൻ കറിവച്ചു അടിപൊളിയായിരുന്നു വഴുതന പാവൽ എന്നിവ ഇന്ന് വിളവെടുത്തു കുറച്ച് ഉണ്ടായിരുന്നു വഴുതന വെളിയിൽ കൊടുത്തു ചേച്ചിമാ പറയുന്നത് 100% ശരിയാണ് നമ്മുടെ കൃഷിത്തോട്ടത്തിൽ നിന്നും വിളവെടുക്കുമ്പോൾ അതിന്റെ സുഖം ഒന്ന് വേറെ തന്നെയാണ് എന്റെ മുളവുകൾ കാണുമ്പോൾ ആണ് എനിക്ക് ഇപ്പോൾ സങ്കടം ചേച്ചി അമ്മ പറഞ്ഞതുപോലെ ഞാനിപ്പോൾ ചെയ്യുന്നുണ്ട് എന്റെ കമന്റ് ഒരുപാട് നീണ്ടു പോകുന്നു ചേച്ചി അമ്മ സോറി🌹🌹🌹💓💓💓

  • @rajalakshmi9042
    @rajalakshmi9042 2 роки тому

    വളരെ ഉപയോഗ പ്രദമായി ഈ video. ഞാൻ ഇപ്പോൾ ചീര വിത്തുകൾ പാകിയിട്ടേയുള്ള. മുളച്ചിട്ടിട്ടുണ്ട്. അടുത്ത പടി എന്ത് ചെയ്യണം എന്ന് വിചാരിക്കുമ്പോഴാണ് video കണ്ടത്. ഇത് പോലത്തെ grow bag വേണമായിരുന്നു.

  • @ayshajaleel-xv9yy
    @ayshajaleel-xv9yy Рік тому

    Chechiyude plants Kanan nalle ishtaman..nice tips 👍🏻

  • @meenaks1883
    @meenaks1883 Рік тому

    Vallipayar vithu ayachu tharumo

  • @afeefajabeen3654
    @afeefajabeen3654 2 роки тому

    Cheera cheruthile poothu pokunnathenthu konda mini chechi. Withu mooshamaayathu kondaano❤️❤️❤️

  • @ishansanthosh2863
    @ishansanthosh2863 2 роки тому +2

    ചേച്ചി വളരെ മനോഹരമായ പേരുകളാണല്ലോ ചീരയ്ക്ക് തീർച്ചയായും ഞങ്ങളും ചീര നടുന്നതാണ് കൃഷിയെ സ്നേഹിക്കുന്ന എല്ലാവർക്കും ചേച്ചി ഒരു മാതൃകയാവട്ടെ

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Atheee super perukalanu
      Kurachu perenghilum krishilot varete alleee

  • @jayakumars107
    @jayakumars107 2 роки тому

    വളരെ നല്ലൊരു വീഡിയോ.. ചീര വിത്ത് വാങ്ങി.ഇന്ന് പാവാൻ ഇരിക്കയായിരുന്നു..ഇനി ഇതുപോലെ ചെയ്യുന്നതാണ് 👌

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Video upakarapettu ennerinjathil valare santhosham

  • @malusujitha9714
    @malusujitha9714 2 роки тому

    Mayilpeeli cheera adyam ayitta kanunne .good❤️👏🥰

  • @adarshadarsh7255
    @adarshadarsh7255 2 роки тому

    ചേച്ചിയുടെ കൈയിൽ നിന്നും ഒരു പ്രാവശ്യം വാങ്ങിയ മയിൽ‌പീലി ചീര, അമര ഗ്രേസ് കൊണ്ട് എനിക്ക് ഇപ്പോൾ ഇഷ്ടംപോലെ വിളവ്കിട്ടി, എന്റെ ചേച്ചിക്കും വിത്ത് കൊടുത്തു അവിടെയും ഒരുപാട് വിളവ് കിട്ടി

  • @jubithakannan
    @jubithakannan 2 роки тому

    Super tips chechi

  • @sandhyaprasanth136
    @sandhyaprasanth136 Рік тому

    ചേചി അടിപൊളി❤❤❤❤❤

  • @sreedevimenon8264
    @sreedevimenon8264 2 роки тому

    Namaste Chechi,Superrrrrrr green ,Thank you so much.

  • @ramlasainudheen6508
    @ramlasainudheen6508 2 роки тому

    Chechi super anutto ethrayum cherayude perukal padichu vechallo 🤝

  • @sashidharannair7381
    @sashidharannair7381 2 роки тому +2

    Hai Mini😊 Video nannayirunu😊 തക്കാളി ചെടി പറിച്ചു നടുന്നതിന്ന് മുമ്പ് എന്തെങ്കിലും liquid വളങ്ങൾ ഒഴിച്ചുകൊടുക്കണോ?പറിച്ചു നടാറ വുന്നേയുള്ളൂ.ചില തയ്യുകളുടെ ഇലയിൽ വെളുത്ത വരകൾ ഉണ്ട്. അതിനെന്താ ചെയ്യേണ്ടത്? ❤️

    • @sabeenan6417
      @sabeenan6417 2 роки тому

      Entethakkali chedikalkumveluthavarayundu
      😂😂

  • @saleenacp3620
    @saleenacp3620 2 роки тому

    Chechi ente mulakk chediyill urumbum pinne oru tharam cheriya praniyum ilayude adiyill undavunnu.athaghenaya maatuka

  • @littyantony2125
    @littyantony2125 2 роки тому

    Koova vithu add akkumooo

  • @sushamass474
    @sushamass474 2 роки тому

    Mini, very nice video....thank you.......

  • @santhis3479
    @santhis3479 2 роки тому

    Hai cheche sugamayittirikkunno .najan ennale kurachu cheera vithu pakiyittudu .video nannayittundu

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Sugharikunnu avideyo
      Cheera nannayi varate all the best

  • @aamiywc7750
    @aamiywc7750 2 роки тому +1

    Dolomitum, valavum orumich mixaki appol thanne vithum pakam allle.kushappamonnum illa.allle.njane vijarichad dolomite ittal 14divasam kazhinjale krishi cheyyanavuu ennan

  • @Kbfcfan-w2y
    @Kbfcfan-w2y 2 роки тому

    Hiii, checheeee, superayeendtaaaa🥰adipoli

  • @sheejarathnakumar1548
    @sheejarathnakumar1548 2 роки тому

    Super minichechy thanku

  • @nasriyasiraj2208
    @nasriyasiraj2208 2 роки тому

    Supper ayttund

  • @mediadiaz7201
    @mediadiaz7201 Рік тому

    ഞാൻ നല്ല വെയിൽ കിട്ടുന്ന സ്ഥലത്തു ചീര നട്ടു 15 ദിവസം കഴിഞ്ഞു നട്ടതിൽ പകുതിയും വാടി കിടക്കുന്നു,, രാവിലെയും വൈകിട്ടും നല്ലപോലെ വെള്ളം കുടഞ്ഞു കൊടുക്കും , , ചാണക വെള്ളം ആഴ്ചയിൽ ഒഴിച്ചു കൊടുക്കുകയും ചെയ്യും,, എന്താണ് ഇതിനൊരു പരിഹാരം ഈ വാടി കിടക്കുന്നതിനു?

  • @smithavineeth4792
    @smithavineeth4792 2 роки тому

    Mini chechi new grow bag inte price ethrayaa l also steterd growing cheera...

  • @beenaps8577
    @beenaps8577 2 роки тому

    Hai mini cheerakrishi Kollam enikkum kurachundu miniyudennu Vangiya malakavazhuthana kaychu santhoshamayi

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Very good 👍😃 Valare santhoshsm ellam nannayi varate

  • @sam11649
    @sam11649 2 роки тому

    Super ആയിട്ടുണ്ട് ചേച്ചി 👍

  • @jariyanajeem8937
    @jariyanajeem8937 2 роки тому

    സൂപ്പർ 👌👌👍

  • @shamnashafishafi8717
    @shamnashafishafi8717 2 роки тому

    Attikashtam use cheyamo

  • @nikhilsudhakaran8024
    @nikhilsudhakaran8024 2 роки тому

    Nice video mini aunty 😊
    Really useful information

  • @mymoonathyousaf5698
    @mymoonathyousaf5698 2 роки тому

    സൂപ്പർ എന്റെ കയ്യിൽ ചീര വിത്ത് കുറച്ചു ഉണ്ടായിരുന്നു നട്ടു പക്ഷെ മൊത്തം ഉറുമ്പ് കൊണ്ടു പോയി

  • @thankammasamuel5229
    @thankammasamuel5229 2 роки тому

    Mini..ente tomato chedi nirachu tomato paathi vilavai kidakkunnu. pakshe ilayum thandum vaadi ila churundu nilkkunnu.enthu cheiyanam. Pls reply.

  • @jessymolrajuparackal3319
    @jessymolrajuparackal3319 2 роки тому

    Mini പൊന്നാ൦കണ്ണി ചീര ഏതാണ് ഒരു വീഡിയോയിൽ ഒന്നു കാണിക്കാമോ.

  • @rijojohnson6596
    @rijojohnson6596 2 роки тому

    Super😍ipol ente terraceil ella grow bagsilum cheerayund 😁

  • @nafeesaarwa6851
    @nafeesaarwa6851 2 роки тому

    Chechi kasthuri manjal were numberil order cheithu ethre diwasatthil etthum

  • @mathewschacko428
    @mathewschacko428 2 роки тому

    Variety cheers super

  • @kamalammaj8702
    @kamalammaj8702 2 роки тому

    Stàlamevideyaonnuparayamo,plse

  • @ambikasasi5564
    @ambikasasi5564 2 роки тому

    Nammude krishiofficer bruno sir, ente chempatu cheera nannayi varunnundu.Cheera ellam super. 🥰🥰🥰❤❤

  • @jalajavijayan1014
    @jalajavijayan1014 2 роки тому

    Thanku mini🙏💖🎉🌹

  • @lalsy2085
    @lalsy2085 2 роки тому +1

    അടിപൊളി മിനി ചേച്ചി 👍❤️

  • @fathima.iamina.i3837
    @fathima.iamina.i3837 2 роки тому

    ചീര സൂപ്പർ വിത്ത്‌ കാശോൺ delivariano

  • @sum1058
    @sum1058 2 роки тому

    Oru pravastium ubayogicha Mann veendum ubayogikkamo chechy

  • @chippymola2822
    @chippymola2822 2 роки тому

    Hi aunty... njn slury innale prepare cheythu vechu.... etra days idavit ath use cheyam

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Nallapole dylute chaithit two three days use cheyyam

  • @smithakt5446
    @smithakt5446 2 роки тому

    ചേച്ചി ഈ കുമ്മയാവും dolomettum must ആണോ. ഇതിലതെ ചെയ്തുടെ

  • @sreemathit4058
    @sreemathit4058 2 роки тому

    Vithu tharumo

  • @vasanthavenu84
    @vasanthavenu84 2 роки тому

    👍🥰 ഞാനും വിത്ത് പാകി മിനി 😊

  • @dyeditzworld5527
    @dyeditzworld5527 2 роки тому

    Super mini

  • @shirleyisac737
    @shirleyisac737 2 роки тому

    സുന്ദരി ചീര വെബ്സൈറ്റിൽ ഇല്ല

  • @surabhisachu4644
    @surabhisachu4644 2 роки тому

    Your video gives a lot of positive energy.. Thank you mini chechi

  • @reshooslifestyle4063
    @reshooslifestyle4063 2 роки тому

    വെറൈറ്റി ചീരകൾ super

  • @jayadevanak2503
    @jayadevanak2503 2 роки тому

    Pl send me all types of cheera seeds and white kandaŕi seeds

  • @anijojyeden527
    @anijojyeden527 2 роки тому

    ഞാനും കൃഷി തുടങ്ങി chechy

  • @aneeshaaaneeshaa2282
    @aneeshaaaneeshaa2282 2 роки тому

    ഇവിടെയുണ്ട് ചേച്ചി super ❤️

  • @remanizacharias2042
    @remanizacharias2042 2 роки тому

    ഞാനൊരു ദിവസം വിസിറ്റ് ചെയ്യും മിനി നോക്കിക്കോ സുന്ദരി ചിരിയും ഗ്രീൻ ചിരി എല്ലാം വേണം ഒക്കെ നന്നായിട്ടുണ്ട് കേട്ടോ. 👌👍🥰🙏

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      😃😃Mmmm Thank youuuuuu 🥰.... thank youuuuuu 🥰

  • @nishavibes
    @nishavibes 2 роки тому

    Chechi enicku red cheera yude leavesinte adivasathu Vella pullikal varunnu. Pinne curry veppilayude leaves il black dot varunnu. Pls reply 🥺

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Anghane ulla ilakal nullimattu gomutram nallathanu pakshe enghane kittan alleee

    • @nishavibes
      @nishavibes 2 роки тому

      @@MinisLifeStyle pulipicha kanjivellam allenkil chanaka vellam ozhinchal mathiyo chechi. Pinne shopil gomoothram kittum. Pakshe athu nallathano ariyilla chechi 😊

  • @sajiyashanavas8710
    @sajiyashanavas8710 2 роки тому +1

  • @basheer1315
    @basheer1315 2 роки тому

    Chechi vith agane kittuva

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      www.minislifestyle.com il available anuketo

  • @anittamoltt446
    @anittamoltt446 2 роки тому

    Chechi njan mayilpeeli cheera order cheythittu vitthu kittiyathu red cheerayude analllo.nithya vazhuthana ok annu.

  • @bobyjanakesh574
    @bobyjanakesh574 2 роки тому

    Hi mini nammude army friends okke forward cheythu koduthittundu video okke.

  • @rabeehrabi5821
    @rabeehrabi5821 2 роки тому

    Adipoli vidio

  • @SaliniBabulal-sk4ps
    @SaliniBabulal-sk4ps Рік тому

    സൈറ്റിൽ പച്ചക്കറി seeds ഇല്ലേ ഇപ്പോൾ കുറച്ചു മാത്രമേ ullu

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Check cheyyam
      Order koduthitund varumpol update cheyyam

  • @sahalsameera1108
    @sahalsameera1108 2 роки тому

    ചേച്ചിന്‍െറ കയ്യില്‍ പൊന്നാങ്കണ്ണിചീരഉണ്ടോ

  • @shirlyjs190
    @shirlyjs190 2 роки тому

    Super Mini 🙂

  • @sheejakumaril6008
    @sheejakumaril6008 2 роки тому +2

    മിനി ആന്റി ഞാൻ കൃഷിചെയിത തക്കാളി പുവരുന്നില്ല 😭😭😭 എതു ചെയ്യും 😭

    • @aswathyratheesh1008
      @aswathyratheesh1008 2 роки тому

      ഈസ്റ്റ്, പഞ്ചസാര 1സ്പൂൺ മിക്സ്‌ ചെയ്തു 1ലിറ്റർ വെള്ളത്തിൽ ചേർത്ത് 1day പുളിപ്പിച്ചു ഇരട്ടിയാക്കി വെള്ളം ഒഴിച്ച്,ചെടിയിൽ ഒഴിച്ച് നോക്ക്

    • @premalathavenu1727
      @premalathavenu1727 2 роки тому

      Ante sambar mulakil poove varunnu Kay pidikkunnilla mini

  • @mayarajasekharan7774
    @mayarajasekharan7774 2 роки тому

    ബ്രൂണോ 🥰🥰

  • @sobhavenu9040
    @sobhavenu9040 2 роки тому

    സൂപ്പർ മിനിയമ്മ 😘😘

  • @archasanal3697
    @archasanal3697 2 роки тому

    ബ്രൂണോ ചെറുക്കൻ 😆😘😘😘😍😍

  • @ThreadandNeedle04
    @ThreadandNeedle04 2 роки тому

    സൂപ്ർ മിനീ

  • @MiniCJJohn
    @MiniCJJohn 2 роки тому

    👍

  • @haseenahasi1849
    @haseenahasi1849 2 роки тому

    മണ്ണൊക്കെ mix ആക്കുന്നത് ആരാണ്

  • @sugithavasanthvasanth2819
    @sugithavasanthvasanth2819 2 роки тому

    ചേച്ചി ചാണകത്തിne പകരം ആട്ടിൻ കഷ്ടം ഇട്ടാൽ മതിയോ

  • @lincystephan6180
    @lincystephan6180 2 роки тому

    First like first comment

  • @reenubabu9162
    @reenubabu9162 2 роки тому

    അടിപൊളി ചേച്ചി സൂപ്പർ ആയിട്ടു ണ്ട്

  • @jeyakrishnan4623
    @jeyakrishnan4623 2 роки тому

    ചീരപാകിയത് ഒത്തിരി അടുത്ത്‌പോയി വളർന്ന്‌ വരുന്നില്ല എന്തുചെയ്യും

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Swalpam chanakam kalaki chuvattil ozhicholu

  • @sajithathambu8567
    @sajithathambu8567 2 роки тому +1

    അടിപൊളി 🥰❤️

  • @shamnashafishafi8717
    @shamnashafishafi8717 2 роки тому

    First mini chechii

  • @sheebapaul2618
    @sheebapaul2618 2 роки тому

    ഞാൻ കഴിഞ്ഞ ദിവസവും ഇന്നലെയും ഗ്രൗബഗിൽ വിത്ത് നട്ടു
    എന്റെ വിത്തെല്ലാം എലി വന്നു തിന്നിട്ടു പോയി ടെറസിന്റെ മുകളിൽ വച്ചിട്ടും ഒരു രക്ഷയും ഇല്ല 😢

  • @ayshajaleel-xv9yy
    @ayshajaleel-xv9yy Рік тому

    Enikk Malayalam sherikum ariyila😂 manglore ann

  • @sheebabaiju1472
    @sheebabaiju1472 2 роки тому

    ചേച്ചി കരിയില ഇടുമ്പോൾ പുളി ഉള്ള ഇല ഇടാൻ പാടില്ല എന്നുണ്ടോ

  • @ഒരുമനുഷ്യൻ-ണ6മ

    എന്റെ തക്കാളി മൊത്തം അളിഞ്ഞു പോകുന്നു ചേച്ചി എന്ത് ചെയ്യണം

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      ഒരു സ്പൂൺ കുമ്മായം കലക്കിച്ചുവട്ടിൽ ozhicholu

  • @bobyjanakesh574
    @bobyjanakesh574 2 роки тому

    First,

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 2 роки тому

    അടിപൊളി വീഡിയോ ചേച്ചി ചീരകൾ കാണാൻ നല്ല ഭംഗിയുണ്ട് സുബിനും മെറിനും വന്നില്ലേ മോന് ചെന്നൈ അപ്പോളോ ഹോസ്പിറ്റലില് കൊണ്ടുപോയി ചേച്ചി അവരെ ഒന്നും ചെയ്യാൻ പറ്റില്ല പറഞ്ഞു വെല്ലൂര് ഏതോ ഹോസ്പിറ്റൽ ഉണ്ടെന്നു പറയുന്നത് കേൾക്കുന്നു അവിടെയും കൊണ്ടുപോയി നോക്കണം പിന്നെ എവിടെയും കൊണ്ടുപോകുന്നില്ല എല്ലാവർക്കും പോയി ചേച്ചിയുടെ പ്രയർ പ്ലീസ്👌👌👌🙏🙏🙏❤❤❤❤❤❤❤❤️❤️

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      വെല്ലൂർ നല്ലതാണ് ഞങ്ങളുടെഅടുത്തുള്ള ഒരുഅച്ചായ ന് സുഖമായികേട്ടോ
      പൈസകുറെചെലവാക്കി
      തീർച്ചയായുംപ്രാർത്ഥനയിൽപ്രത്യേകംഓർക്കുന്നുണ്ട്

  • @sreelathavr3818
    @sreelathavr3818 2 роки тому

    മിനി ചീരയുടെ ഇലകൾ ചുരുട്ടുംപോലെ വന്നു പുഴു തിന്നു പോണു. എന്തു ചെയ്യേണം.

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Anghane ulla ilakal nullimattu ennit nanachit swalpam manjal podi vitharikolu

  • @chandramani3731
    @chandramani3731 2 роки тому

    മണ്ണും ഡോലോമിറ്റും ഏതു തോതിലാണ്

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      ഒരു പിടിdolomite ittolu 5….6growbag manninu

  • @kripa517
    @kripa517 2 роки тому

    ഞാൻ നിങ്ങളുടെ വെബ്സൈറ്റിൽ നിന്നും 4 ഇനം വിത്ത്‌ വാങ്ങിയിരുന്നു.. ഓർഡർ ചെയ്തു 3 dys കൊണ്ട് വിത്ത്‌ കിട്ടി.. Bt ആകെ 2 ചീര മാത്രം ആണ് മുളച്ചത്

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Ee videoil paki mulapichu kanicha cheera vithanu website il ittirikunnathu

  • @JIBSONTHARAKANJ
    @JIBSONTHARAKANJ 2 роки тому +1

    വെബ്സൈറ്റിൽ നിന്നും വാങ്ങിയ വൈറ്റ് പാവൽ കായായി. ലോങ്ങ്‌ പാവൽ കണ്ടാണ് ഓർഡർ ചെയ്തത് ഇതിപ്പോൾ കുഞ്ഞിവിരൽ വലിപ്പമേയുള്ളു പൈസ കൊടുത്തു വാങ്ങുമ്പോൾ നല്ല വിത്ത് തന്നുകൂടെ ഇതിനു റിപ്ലൈ തരണം

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      Mannu climate ok prasnamakam jibsonbro

    • @JIBSONTHARAKANJ
      @JIBSONTHARAKANJ 2 роки тому

      @@MinisLifeStyle മണ്ണും ക്ലൈമറ്റും ഒന്നും പ്രശ്നമില്ല. നന്നായി വളം ചെയ്ത് ജിറൗബാഗിളാണ് നട്ടത് സാരമില്ല ഇനി ഒന്നും ചെയ്യാൻ പറ്റില്ല നല്ല ആകാംഷയോടെയാണ് കാ നോക്കിയിരുന്നത്

    • @Fasi2
      @Fasi2 2 роки тому +1

      ശരിയാണ്. ഞാനും വെബ്സൈറ്റിൽ നിന്ന് വിത്ത് വാങ്ങിയിരുന്നു. പാലക് ചീര വിത്ത് ഒന്നു പോലും മുളച്ചതേ ഇല്ല.
      വെണ്ട മുളച്ചു വളർന്നു വന്നില്ല. ഒരു ഉഷാറില്ലാതെ അങ്ങനെ തന്നെ നിക്കുന്നു. കുറ്റിപയർ ആണെങ്കിൽ വള്ളി വെച്ചു നീണ്ടു പോകുന്നു. അത് കുറ്റിപയർ അല്ല. വെറുതെ പൈസ പോയി.

    • @bushraayoob8633
      @bushraayoob8633 2 роки тому +1

      Njanum paval vith vangichu onnu polum mulachu vannilla

  • @zuhra532
    @zuhra532 2 роки тому +1

    വിത്ത് വാണം അതിന് അങ്ങനെ കൊണ്ടാറ്റ് cayyam

    • @MinisLifeStyle
      @MinisLifeStyle  2 роки тому

      www.minislifestyle.com il available anuketo

  • @rajanpi9401
    @rajanpi9401 2 роки тому +1

    ചീര വിത്ത് ഇന്ന് കിട്ടി. പരീക്ഷിക്കാം 👍🏻👍🏻

  • @Salija-xz1xf
    @Salija-xz1xf 2 роки тому +1

    അടിപൊളി ചേച്ചി സൂപ്പർ 👍👍

  • @atzblitzgames
    @atzblitzgames 2 роки тому

    Super👍👍