സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ | മഴയിൽ മുങ്ങി കൊച്ചി | ഇടുക്കിയിലും കോട്ടയത്തും മഴ

Поділитися
Вставка
  • Опубліковано 21 тра 2024
  • സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കനത്ത മഴ | മഴയിൽ മുങ്ങി കൊച്ചി | കോഴിക്കോട്ടേ മലയോര മേഖലയിലും ഇടുക്കിയിലും കോട്ടയത്തും ശക്തമായ മഴ തുടരുന്നു |Heavy rain | Kozhikode | Idukki | Kottayam

КОМЕНТАРІ • 64

  • @leobinfrancis
    @leobinfrancis 28 днів тому +10

    നാട്ടുകാരേ ശാന്തരാകുവിൻ!
    ഇനിയും വികസിപ്പിക്കാൻ ബാക്കിയുണ്ട്!!
    അപ്പോൾ എല്ലാം ശരിയാകും!!!

  • @jancymathew923
    @jancymathew923 28 днів тому +13

    മുകളിൽ K റെയിൽ മെട്രോ. താഴെ K. ബോട്ടിങ്ങ്.. എറണാകുളം, ഇപ്പോൾ ശരിക്കും കുളം ആയി😭😍

  • @thomasjacob6952
    @thomasjacob6952 28 днів тому +14

    ഒരു പ്ലാനിംഗ് ഇല്ലാത്ത റോഡും കാനങ്ങളും മഴ വരാറായപ്പോൾ ഓടകളുടെ പണി തുടങ്ങി,കോർപ്പറേഷൻ്റെ കഴിവുകേട്

  • @josephjojipj
    @josephjojipj 28 днів тому +12

    കോഴിക്കോട് കിടിലൻ മഴ 🥶🥶🥶

    • @4KFile
      @4KFile 28 днів тому +2

      Malappuram...🥶🥶🥶💥💥💥

  • @user-mu2vx5sw2s
    @user-mu2vx5sw2s 28 днів тому +16

    ജനങ്ങളോട് പ്രതിബദ്ധതയില്ലാത്ത ഭരണ സമൂഹം ഇന്ത്യയിൽ മാത്രമേ ഉണ്ടാവൂ, ഒരു അധ്വാനവുമില്ലാതെ വേഗത്തിൽ കോടീശ്വരൻമാരാവൻ രാഷ്ട്രീയം തൊഴിലാക്കിയ കള്ളക്കൂട്ടങ്ങൾ, വര്ഷങ്ങളായി കൊച്ചി നേരിടുന്ന പ്രേശ്നമാണ് ഈ വെള്ളക്കെട്ട്, അതിനു ശാശ്വതമായ പരിഹാരം കാണാതെ ജനങ്ങളുടെ നികുതിപ്പണം സ്വന്തം പോക്കറ്റിൽ എത്തിച്ചു എന്തൊക്കെയോ കാട്ടികൂട്ടുന്നു. നിലവിലുള്ള ഓട വൃത്തിയാക്കാതെ അതിനു മുകളിൽ കൊറേ സിമന്റ്‌ കുഴച്ചു വെച്ചു ഉയർത്തി സ്ലാബ് ഇട്ടതു കൊണ്ട് വെള്ളക്കെട്ട് മാറില്ല. നേരിൽ കണ്ട പ്രഹസന നിർമ്മാണത്തെ കുറിച്ചാണ് ഞാനീ പറയുന്നത്.

    • @sreerajcalicut
      @sreerajcalicut 28 днів тому

      ഒരാഴ്ച പുക തിന്നിട്ടു വോട്ട് പോയി കുത്തിയ ടീംസ് ആണ് ഒന്ന് പോണം ഹെ.. രാഷ്ട്രീയക്കാർക്ക് അല്ല പ്രശ്നം ഒരു അനക്കമോ ഒരു പ്രതിരോധമോ ഒന്നും ഇല്ലാത്ത പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു സമൂഹത്തിൻ്റെ നേർകാഴ്ച ആണ് ഈ കാണുന്നത്

    • @sreerajcalicut
      @sreerajcalicut 28 днів тому

      ഒരാഴ്ച പുക തിന്നിട്ടു വോട്ട് പോയി കുത്തിയ ടീംസ് ആണ് ഒന്ന് പോണം ഹെ.. രാഷ്ട്രീയക്കാർക്ക് അല്ല പ്രശ്നം ഒരു അനക്കമോ ഒരു പ്രതിരോധമോ ഒന്നും ഇല്ലാത്ത പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു സമൂഹത്തിൻ്റെ നേർകാഴ്ച ആണ് ഈ കാണുന്നത്

    • @radhikasunil9280
      @radhikasunil9280 28 днів тому +1

      ജനങ്ങൾ Waste വഴിയിലും ഓടയിലും വാരി യിട്ടുമ്പോൾ ഓർക്കണം ....
      മഴക്ക് മുന്നേ ഓട വൃത്തി ആക്കാൻ കേരള സർക്കാർ പരാജയപ്പെട്ടു...
      Populatin കൂടുന്നതിനുസരിച്ച് മനുഷ്യ waste കൂടും

    • @sreerajcalicut
      @sreerajcalicut 28 днів тому

      ഒരാഴ്ച പുക തിന്നിട്ടു വോട്ട് പോയി കുത്തിയ ടീംസ് ആണ് ഒന്ന് പോണം ഹെ.. രാഷ്ട്രീയക്കാർക്ക് അല്ല പ്രശ്നം ഒരു അനക്കമോ ഒരു പ്രതിരോധമോ ഒന്നും ഇല്ലാത്ത പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു സമൂഹത്തിൻ്റെ നേർകാഴ്ച ആണ് ഈ കാണുന്നത്

    • @sreerajcalicut
      @sreerajcalicut 28 днів тому

      പ്രതികരണ ശേഷി നഷ്ടപ്പെട്ട സമൂഹത്തിന് ഇത് ധാരാളം

  • @sivadasanm.k.9728
    @sivadasanm.k.9728 28 днів тому +2

    മലയാളികളുടെ മനസ്സുപോലെ ഇടുങ്ങിയതും മാലിന്യം നിറഞ്ഞതുമായ ഓടകളും ചാലുകളും വൃത്തിയാക്കുക, വീതിക്കൂട്ടുക, നെടുകയും കുറുകയും കെട്ടിയടച്ചു വെച്ചിരിയ്ക്കുന്ന മതിലുകൾ ഇടിച്ചുകളയുക. വെള്ളം സുതാര്യമായി ഒഴുകിപ്പോകാനാവശ്യമായ ഓടകളും ചാലുകളും ഉണ്ടാക്കുക, ഉള്ളവ മാലിന്യ മുക്തമാക്കുകയും ചെയ്താൽ തന്നെ പകുതി വെള്ളക്കെട്ട് ഒഴിവാക്കുവാൻ കഴിയും. മുറ്റവും പരിസരവും ഇട വഴികളും പൊതുസ്ഥലങ്ങളും കോൺക്രീറ്റു ചെയ്തും ടൈലിട്ടും ഭൂമിയിലോട്ടുള്ള വെള്ളത്തിൻ്റെ ഒഴുക്കു തടസ്സപ്പെടുത്താതിരിക്കുക.

  • @athulphilip843
    @athulphilip843 28 днів тому +3

    സൂര്യാ...... ഇടപെടു.... ഇടപെടു... 🙂

  • @hariharan-fj3mh
    @hariharan-fj3mh 28 днів тому +1

    കൊച്ചി.. ഫോർട്ട് കൊച്ചി മട്ടാഞ്ചേരി... ആണ് കൊച്ചി.. ഇത് എറണാകുളം.. ആണ് ഭായ്

  • @bastianvellattanjur4214
    @bastianvellattanjur4214 28 днів тому +1

    ഇടി വെട്ടുമ്പോൾ മൊബൈൽ ഉപയോഗിച്ചാൽ കുഴപ്പം ഇല്ല skn. ഇവിടെ രാഷ്ട്രീയകാരാണ് പ്രശ്നം മഴയലാ. അവർക്കു ബുദ്ധി തോന്നി ദിവസവും 2 ലക്ഷം liter leak ഉള്ള മുല്ലപെരിയാർ decomission ചെയ്യട്ടെ

  • @RADIANCEOL
    @RADIANCEOL 28 днів тому +5

    കൊച്ചി മേയറെ പിടിച്ചു കിണറ്റിൽ ഇടാൻ ഇവിടെ ആരുമില്ലേ??? 🤔🤔🤔

  • @shajil5087
    @shajil5087 28 днів тому +1

    Punching machine nalay onnu OFF mode idamo

  • @user-ze8ku6sh7z
    @user-ze8ku6sh7z 28 днів тому +2

    കാസർഗോഡ് കണ്ണൂർ പുന്നാട് വൈകുന്നേരം തുടങ്ങിയ മഴ ഇപ്പോഴും തുടർന്നുണ്ട്

  • @ravindranm1625
    @ravindranm1625 28 днів тому

    ഞാൻ ചെന്നയിലാണ്, മഴയിൽ രക്ഷപെട്ടു

  • @muhdjalal638
    @muhdjalal638 28 днів тому +1

    ഇന്നലെ.. അസഹനീയമായ.. കൊടിയ..ചൂട്.. 🤔..!!
    ഇന്ന്..പുറത്തിറങ്ങാൻ..പറ്റാത്ത.
    അതിശക്തമായ... മഴ..😌..!!
    ..രണ്ടും...തൊട്ട് ..മുകളിലെ ..
    വെളുത്ത്...കറുത്ത...വാന.. ലോകത്ത് ..നിന്നും.. 😓..!!!

  • @nirmalmaniramasubramaniyan5550
    @nirmalmaniramasubramaniyan5550 28 днів тому +3

    Room for river successfully implemented applause 👏

  • @athulbabu33athulbabu33
    @athulbabu33athulbabu33 28 днів тому +1

    Thrissur athigambira mazha🌩️🌧️⛈️

  • @user-qn9bv7cu3e
    @user-qn9bv7cu3e 28 днів тому +1

    Idukkiyil inn class ond

  • @joyaljoseph8730
    @joyaljoseph8730 28 днів тому +2

    Nale exam ulavarje exam kanuvoo

  • @jdigcigcigciy
    @jdigcigcigciy 28 днів тому

    Avadhi declare cheyanam please

  • @Kuppezhan
    @Kuppezhan 28 днів тому

    പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒക്കെ നമ്മൾ വലിച്ചെറിയുമ്പോൾ വെള്ളക്കെട്ടിനെ കുറിച്ച് ചിന്തിക്കാറില്ല😮

  • @sujithmsubramanian
    @sujithmsubramanian 28 днів тому

    ivnte kalu thazhe kuzhichidan patto...urakunnillalo?

  • @Sreeramansreeraman441
    @Sreeramansreeraman441 28 днів тому +1

    ഒരു ഓടാ പണിയാൻ പോലും അറിയാത്ത ഉദ്യോഗസ്ഥന്മാരാണ് ഈ നാട് ഭരിക്കുന്നത് പിന്നെ എന്ത് ചെയ്യും എന്തിനും ഏതിനും കൈക്കൂലി മാത്രമേയുള്ളൂ

  • @kunjumoljoyam9133
    @kunjumoljoyam9133 28 днів тому

    വയനാട്ടിലും മഴ ആണ് sk

  • @muraleedharanmk1461
    @muraleedharanmk1461 28 днів тому

    ശക്തമായ മഴ അതിതീവ്ര കാലാവസ്ഥ യുടെ ഫലം/ കാരണം കാലാവസ്ഥ വൃതിയാനം. ശാസ്ത്രസാഹിത്യ പരിഷത്ത് യഥാസമയങ്ങളിൽ വിവരങ്ങൾ പുറത്തു വിടുന്നുണ്ട്

  • @aijujacob9646
    @aijujacob9646 28 днів тому

    Kottarakara rain 🌧️🌧️🌧️🌧️🌧️🌧️🌧️🌧️

  • @suluc2913
    @suluc2913 28 днів тому +1

    Sir,, reportermarum sookshikkate 🙏🙏🙏🙏

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 28 днів тому

    Ara Ividuthae mayor

  • @jayasreepillai3792
    @jayasreepillai3792 28 днів тому

    ധീർക,,,veerkshanam,,llatheyulla,,, വികസനം,,,,,road,,,for,,,, puzha,,, river,,,,

  • @jamesonperinjalil6999
    @jamesonperinjalil6999 28 днів тому

    Drainage not proper now metro work drainage were is slope to go water

  • @rayarothhari
    @rayarothhari 28 днів тому

    ഇൻഡോനേഷ്യയിലെ ദുരന്ധം നാട്ടിൽ തിരിച്ചെത്തി ..അതിന്റെ ഗുണം ആണ് ഇപ്പോൾ ഇവിടെ കാണുന്നത് .😂😂😂

  • @ramakrishnanthykkoottathil7849
    @ramakrishnanthykkoottathil7849 28 днів тому

    ഇതു പോലുളള വാർതകൾഎല്ലാ വർഷവും കേട്ടു കൊണ്ടിരിയ്ക്കുന്നതാ ണ്. അടുത്ത വർഷവുംഇതു തന്നെ കേൾക്കാം. ഇതിന് പരിഹാരം കഴിവുളള ഭരണ കർത്താക്കളെ തിരഞ്ഞെടുക്കുക അല്ലാതെ നിലവിളിച്ചിട്ടു കാര്യമില്ല - ജനങ്ങളിൽ ആദ്യം മാറ്റം വേണം അല്ലാതെ രാഷ്ട്രിയ പാർട്ടികളെ കുറ്റം പറഞ്ഞിട്ട കാര്യമില്ല. അവർക്ക് അവരുടെ സുഖ സൌകര്യങ്ങൾ മാത്രമേ നോക്കുകയുള്ള. മുൻ വിധിപ്രകാരം കാര്യങ്ങൾ നടത്താനുള്ള പ്രതിനിധികളെയാണു് ഇനി നാം കണ്ടെത്തേണ്ടതു

  • @Fayasr1
    @Fayasr1 28 днів тому

    ഡാം നിറഞ്ഞിട്ട് തുറന്നാൽ മതി
    ഇന്നലെ പോയവർഷത്തിലെ ആ വൈബ് ഉണ്ടാകു🙄🙄🙄

  • @sethumadhavanak2539
    @sethumadhavanak2539 28 днів тому

    കാറിന് പകരം ഒരു തോണി or boat അത്യാവശ്യം കേരളത്തിൽ ജീവിക്കാൻ 😃😃

  • @bijum4928
    @bijum4928 28 днів тому +1

    Ellam sheriyavum. Ella pravashyavum cpm ne vote cheyyam

  • @unni-vlog135
    @unni-vlog135 28 днів тому

    Heeey habibi come to cochi 😂😂😂😂😂😂😂😂

  • @shamsudheenpp9725
    @shamsudheenpp9725 28 днів тому

    റോഡുകൾ ഒരു അടി ഉയരത്തിൽ പൊക്കിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ അത് ചെയ്യുന്നില്ല

  • @krislee7791
    @krislee7791 28 днів тому

    പിണറായി എവിടെയാണോ അവിടെ Red Alert പ്രഖ്യാപിക്കുക. ഇനി അതേയുള്ളു ഒരു പോംവഴി...

  • @princevarghese5971
    @princevarghese5971 28 днів тому

    P. V. Mandreke😢

  • @aboobackaro3838
    @aboobackaro3838 28 днів тому

    നഗര വികസനം വിദേശത്തു എവിടായെങ്കിലും പോയി പഠിച്ചിട് വരട്ടെ

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov 28 днів тому

    Cochin mayarkku andha pani

  • @aboobackaro3838
    @aboobackaro3838 28 днів тому

    മാലിന്യം വലിച്ചെറിയുന്ന സംസ്കാരം ഉള്ള കാലത്തോളം എല്ലാ സ്ഥലത്തും വെള്ള കേട്ട് ഉണ്ടാകും സാക്ഷര കേരളത്തിൽ ജീവിക്കുന്ന നമ്മൾക്ക് പൗരബോധം കുറവാണ്

  • @aboobackaro3838
    @aboobackaro3838 28 днів тому

    മാലിന്യം വലിച്ചു എറിയുന്നത് കൊണ്ടുള്ള ദുരന്തമാണ് അല്ലാതെ മഴ കൂടിയെന്ന് പറഞ്ഞു മഴയെ കുറ്റപ്പെടുത്താണ്ട സർക്കാരിന്റെ കൊള്ളരുതായിമ അത്ര തന്നെ

  • @SajinaSajir-cb5ce
    @SajinaSajir-cb5ce 28 днів тому +1

    Turbo 😢

    • @afsalc4960
      @afsalc4960 28 днів тому +2

      Eni maya Karanam 100 koli kittiyilla enn parayalaa😂😂

    • @Lakshmidasaa
      @Lakshmidasaa 28 днів тому

      ഇനി അതൊരു കാരണം ആക്കിക്കോ

  • @georgebaiju6997
    @georgebaiju6997 28 днів тому

    ഈ വർഷം മുല്ലപെരിയാർ പൊട്ടുമോ?

  • @mathewgeorge957
    @mathewgeorge957 28 днів тому

    No one cares be it politicians or citizens , all are equally responsible

  • @rajeevg5463
    @rajeevg5463 28 днів тому

    LDF vannu allam ok ayyi😅😅😅

  • @user-rt5pi3hh4o
    @user-rt5pi3hh4o 28 днів тому

    Mantrkvannualla

  • @mashood
    @mashood 28 днів тому +2

    പിണനാറി തിരിച്ചെത്തിയോ.. 😇😇ഓരോ ദുരന്തം ഉണ്ടാകുന്നത് കൊണ്ടു ചോദിച്ചത്...

    • @mashood
      @mashood 28 днів тому

      ഇനിയും കിറ്റ് കൊടുത്തു ഭരണം പിടിക്കാൻ വിചാരിക്കുന്ന പിണനാറി നേതാക്കളോട്... കിറ്റ്... കൊണ്ടു വെറുതെ നടക്കേണ്ട

    • @muhammedrafeeq4673
      @muhammedrafeeq4673 28 днів тому

      ഇപ്പോൾ മഴാ പെയ്യുന്നദ് കുറ്റം ആയോ 😂