തൃക്കടവൂർ ശിവരാജു പാർക്കടി പൂരത്തിന് 2024 thrikkdavoor sivaraju parkkadi pooram 2024

Поділитися
Вставка
  • Опубліковано 21 січ 2024
  • thrikkadvoor

КОМЕНТАРІ • 25

  • @deepakumarypreamraj2446
    @deepakumarypreamraj2446 3 місяці тому +1

    ശിവരാജു🥰സത്യം പറഞ്ഞാൽ പാപ്പാന്മാർ ഇങ്ങനെ ആനക്കുട്ടികളെ നന്നായിട്ട് നോക്കുന്നതുകാണുമ്പോൾ നമ്മുടെ മനസിനും വല്യ സന്തോഷമാണ്☺️💕ഇങ്ങനെ ആണ് നോക്കേണ്ടത്. അല്ലാതെ ഇടിച്ചും, അടിച്ചും, കുത്തിം അല്ല🙏🏽☺️

  • @sumam6562
    @sumam6562 Місяць тому +1

    Sivaraju ishtam

  • @ganeshang6251
    @ganeshang6251 2 місяці тому +1

    Kadavoorinte swantham.thanks bro

  • @SharunKm
    @SharunKm День тому +1

    വീരസവർക്കർ ❤️♥️

  • @rekhasherin898
    @rekhasherin898 3 місяці тому +1

    Njangde konni kootil ninnum poya muthane rajutten❤😘❤️😘❤️😘

  • @vigneshrpillai7224
    @vigneshrpillai7224 6 місяців тому +7

    ഗോപാലകൃഷ്ണൻ ആശാൻ....
    അച്ഛൻ മകൻ ബന്ധമാണ് ബ്രോ അവര് തമ്മില്... അത് കൊണ്ടാണ് ബന്തോസ് ഒക്കെ ഇല്ലാത്തത്...
    കുഞ്ഞിലെ മുതലേ ഇവര് രണ്ടും കൂടിയതാണ്... ഇപ്പോള് മകൻ മനോജ് ചേട്ടൻ ആണ് ഒന്നാമൻ...

  • @Pradeep.D-jv9gm
    @Pradeep.D-jv9gm 2 місяці тому +2

    Pradeep. D🐘🌴👍

  • @Pradeep.D-jv9gm
    @Pradeep.D-jv9gm 2 місяці тому +2

    Pradeep. D🐘

  • @Pradeep.D-jv9gm
    @Pradeep.D-jv9gm 2 місяці тому +2

    r pradeep. D🐘👍

  • @user-ov9rp4by4e
    @user-ov9rp4by4e 6 місяців тому +9

    ശിവരാജുവിനെ കാണാൻ വേണ്ടി മാത്രം ഞാൻ പോയി 😊

  • @sumam6562
    @sumam6562 Місяць тому +1

    ❤❤❤❤

  • @aneeshkutty9297
    @aneeshkutty9297 5 місяців тому +1

    Sivaraju njangade muthanu❤❤❤

  • @sruthipramod29
    @sruthipramod29 4 місяці тому +1

    ഞങളുടെ തൃക്കടവൂർ മഹാദേവൻ്റെ പൊന്നുമോൻ ❤❤❤😊😊

    • @sarathrajanprvlog
      @sarathrajanprvlog  4 місяці тому +1

      Ivide kattakambal poorathinu 8lakh nu kondu varunnund innathe pepperil und

    • @sruthipramod29
      @sruthipramod29 4 місяці тому +1

      @@sarathrajanprvlog raajuttan ഞങ്ങടെ തൃക്കടവൂർ ദേശത്തിൻ്റെ അഭിമാനം അന്ന് ...🥰🥰🥰🐘🐘

  • @shabnasajesh7064
    @shabnasajesh7064 5 місяців тому +1

    Kettarivinekaal valuthanu raju enna njangalude raju bhai

  • @girishkumar2346
    @girishkumar2346 6 місяців тому +1

    ❤❤❤

  • @vembanadanvlogs7207
    @vembanadanvlogs7207 6 місяців тому +7

    ഏതോ അമ്പലമല്ലാ ഉമയനെല്ലൂർ ആണ്

    • @sarathrajanprvlog
      @sarathrajanprvlog  6 місяців тому

      അടുത്ത ആനവൽ പിടിക്ക് ഞാനും വരും

  • @vembanadanvlogs7207
    @vembanadanvlogs7207 6 місяців тому +5

    പ്രധാന പാപ്പൻ ഇതല്ല bro ഒന്നാം ചട്ടം മനോജാണ് .മനോജിൻെറ അച്ഛനാണ് അത് രാജൂൻെറ മുൻ പാപ്പനാണ്

    • @lakshmibs6021
      @lakshmibs6021 4 місяці тому

      Manoj eppol uzzappan ayi.goplakrishnan chettan makane govt jollikaran aki.achen anu rajune kuduthalum kodunadakune.

  • @vijithv7337
    @vijithv7337 3 місяці тому +1

    തിടമ്പ് അല്ല കോലം

  • @user-uo6tn2vw3w
    @user-uo6tn2vw3w 5 місяців тому +2

    നീ ആദ്യം പോയി വല്ലതും കഴിക്ക് മോനെ 😔😔

  • @Pradeep.D-jv9gm
    @Pradeep.D-jv9gm 2 місяці тому +2

    Pradeep. D🐘🌴👍