സാറേ മരണശേഷം ദുഷ്ടനെ ആത്മാവ് യാതന സ്ഥലത്തേക്ക് പോകുമെന്ന് അങ്ങു പറഞ്ഞല്ലോ. ആത്മാവ് ദൈവം ആണെന്നാണല്ലോ ബൈബിൾ പറയുന്നത്. സ്വർഗ്ഗവും നരകവും ആത്മാവിൻറെ നിർമ്മിതി ആണെന്ന് ബൈബിൾ പറഞ്ഞിട്ടുണ്ടല്ലോ. അങ്ങനെയുള്ള ആത്മാവ് സ്വർഗത്തിലോ നരകത്തിലോ എവിടെപ്പോയാലും അതിനു പ്രത്യേകത ഒന്നും ഇല്ലല്ലോ. ഉടയനെ പിടിച്ചു കെട്ടുന്നത് പോലെയുള്ള ഒന്നായി പോയി സാറിൻറെ ഈ പ്രസ്താവന. ദേഹി ആണല്ലോ നരകത്തിൽ പോകുന്നത്. അങ്ങനെയെങ്കിൽ ആത്മാവ് നരകത്തിൽ പോകുമെന്ന് ബൈബിളിൽ എവിടെയെങ്കിലും പറയുന്നുണ്ടോ. സാക്ഷാൽ മനുഷ്യനായ ദേഹി അല്ലേ നരകത്തിൽ പോകുന്നത്. ദൈവം നരകത്തിൽ പോകുമെന്ന് വന്നാൽ എങ്ങനെ അതിനെ ന്യായീകരിക്കും. മറുപടി പ്രതീക്ഷിക്കുന്നു.❤
Thank you Lord.
I believe in you Jesus, and in the resurrection of body.
Amen🙏
Thank you Lord 🙏❣️. Thank you pastor ❤🙏😊
Praise the Lord.
Hallelujah.
Praise the LORD;Amen.Thank u Bro.
Amen🙏
🎉Amen
Amen🙏🏻🤝
Amen
🙏🙏🙏🙏🙏A men
Doctore manusharil ethra pere sorgathil poittunde, pastors, bishop .... arengilum poittundo. Nalla padithavaya appachano aarkkum ariyilla.
Maranam oru neenda sleep .
Almost after death experience cheythavrudawe testimonies kettitillae
ആദ്യം ന്യായവിധി