പ്രിയ സഹോദരി സുനിത ഇപ്പോൾ കുറച്ചായി താങ്കളുടെ വാർത്ത ക്ലിപ്പ് സ്ഥിരമായി കേൾക്കാറുണ്ട് നീതിക്കുവേണ്ടി ശക്തമായി നിലകൊള്ളുകയും സത്യസന്ധമായി സമയബന്ധിതമായി അത് കണ്ടുപിടിക്കുകയും പതി വിവരിക്കുകയും ചെയ്യുന്ന താങ്കളുടെ ആർജ്ജവത്തിന് ഒരു ബിഗ് സല്യൂട്ട് തങ്ങളെ ഒന്ന് നേരിട്ട് കാണുവാൻ ആഗ്രഹമുണ്ട്
ലോയ മോഡൽ കൊലപാതകമാണ് പ്രതീക്ഷിച്ചത് ഒരു സ്ഥലം മാറ്റത്തിൽ ഒതുക്കിയതിനു നന്ദി............ : കൊന്നു കളയാത്തത് കൊണ്ട് ഇനി ആ ജഡ്ജീ ഉള്ള കോടതിയിലെങ്കിലും സാധാരണ കാരന് നീതി കിട്ടും എന്നാശ്വസിക്കാം....
നട്ടെല്ലുള്ള ജസ്റ്റിസിന് അഭിവാദ്യങ്ങൾ💪💪💪പാതിരാ കള്ളന്മാരിൽ നിന്ന് ഇതൊക്കേ പ്രതീക്ഷിക്കേണ്ടൂ - ജസ്റ്റിസിനെ ജീവനോടെ വിട്ടതു തന്നെ ഭാഗ്യം. പരനാറി സംഘികൾ .
*മൗലാന അബുൽ കലാം ആസാദിന്റെ* ഈ 👇വരികൾ നമ്മോട് പറയുന്നത് ... ⏬⏬⏬⏬⏬⏬ ഇന്ന് നിങ്ങൾ ചെറിയ *കമ്പനത്തെപ്പോലും* ഭയക്കുന്നു : ഒരിക്കൽ *ഭൂകമ്പങ്ങൾ* സൃഷ്ട്ടിച്ചവരായിരുന്നല്ലോ നിങ്ങൾ. ഇന്ന് നിങ്ങൾ *തമസ്സിനെ* പേടിക്കുന്നു : ഇന്നലെകളിലെ ഇരുൾ നിറഞ്ഞ വഴികളിൽ *വെളിച്ചമായിരുന്നുവല്ലോ* നിങ്ങൾ. മഴ പെയ്താൽ നനയുമെന്ന് കരുതി പൈജാമ തെറുത്തി കയറ്റി ഇറയത്ത് കയറിയിരിക്കയാണോ നിങ്ങൾ ? തിരമാലകളെ അവഗണിച്ച് സമുദ്രത്തിലേക്ക് കുതിച്ച്ചാടിയവരായിരുന്നല്ലോ *നിങ്ങളുടെ പിതാമഹർ ;* *പർവ്വതങ്ങളെ ചവിട്ടിമെതിച്ചവരാണവർ.* *ഇടിമിന്നലിനെ പുഞ്ചിരിയോടെ നേരിട്ടവർ.* *കൊടുങ്കാറ്റിനെ മറികടന്നവർ.* *ചുഴലിക്കാറ്റിനെ വെല്ലുവിളിച്ചും പലപ്പോഴും ദിശ മാറ്റിയും വഴികളുണ്ടാക്കിയവർ...* അവരുടെ *പിൻഗാമികളായ നിങ്ങളെ ഓടിക്കാൻ ഒരാൾക്കുമാവില്ല ;* നിങ്ങൾ *സ്വയം ഓടിപ്പോവുന്നത് വരെ.* ( മൗലാന അബുൽ കലാം ആസാദ് - 1947 ഒക്ടോബർ 13 - ന് ദില്ലി ജുമാ മസ്ജിദിൽ ചെയ്ത പ്രസംഗത്തിൽ നിന്ന് )
മതത്തിന്റെ പേരിൽ സ്നേഹത്തോടെ ജീവിക്കുന്നവരുടെ ഇടയിൽ വർഗീയ വിഷം കുത്തിവെക്കുന്നവർ ഈ RSS, ബിജെപി സാങ് പരിവാർ രാക്ഷസ പാർട്ടികൾ , മനുഷ്യത്വം ആഗ്രഹിക്കുന്നവർ അവറേ ഒറ്റപ്പെടുത്തുക….
പ്രധാനമന്ത്രി വായ തുറന്നു,,, ഐക്യവും സാഹോദര്യവും നിലനിർത്തണം ,,, എന്ന് അതിനു വേണ്ടി മാത്രം ജസ്റ്റിസിനെ മാറ്റിയത്,,, 20 ( edited 46) പേരുടെ ചോര കുടിച്ചു കഴിഞ്ഞപ്പോൾ ,,,, അടുത്ത ഊഴം വരെ സാഹോദര്യം,,,,,
സത്യത്തിനും നീതിക്കും വിലഇല്ലാത്ത ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള മോഡിസർക്കാരിന്റെ ശ്രമത്തിനിടയിൽ പാവപ്പെവരുടെ ആശ്വാസം justice മുരളീധർ നെപോലുള്ളവർ ആണ് അദ്ദേഹത്തിന് അള്ളാഹു ധീർഖായയുസ്സ് നൽകട്ടെ ആമീൻ
നീതി കിട്ടും സുനിതേ നീതികിട്ടും ഈ ലോകത്തിന്റെ വലിയ ജഡ്ജി ഇല്ലേ അവിടുന്ന് കിട്ടും നീതി അതിനെ തടയാനോ മറികടക്കാനോ ആർക്കും കഴിയില്ല അവനിലാണ് പാവപ്പെട്ടവരുടെ പ്രതീക്ഷ
ഈ കഴിഞ്ഞ ഏഴു വർഷംമുമ്പ് വരെ സിനിമാക്കഥകളിൽ പോലും കാണാൻ കഴിയാത്ത സംഭവവികാസങ്ങളാണ് ഇന്ന് ഈ രാജ്യത്ത് നാം നേരിൽ കണ്ട് കൊണ്ടിരിക്കുന്നത്.... ഇതിനെ കോടതികൾക്ക് പോലും ചോദ്യം ചെയ്യാൻ പറ്റുന്നില്ല... ലോക പോലീസിനെ പോലും ചെപ്പടി വിദ്യകൾ കാട്ടി ഇവർ കയ്യിലാക്കിയിരിക്കുന്നു.. ഇനി എന്താണിതിനൊരു പരിഹാരം........ .. എന്നാണതുണ്ടാവുക..❗🤔❓
നീതി കിട്ടില്ല എന്ന് പറയുന്നത് വെറുതെയാണ് ഉന്നം തെറ്റാതെ വെടിവെക്കാൻ അറിയുന്ന വ്യക്തിയുടെ കയ്യിൽ sniper കിട്ടിയാൽ തീരാവുന്ന പ്രശ്നമേ ഇന്ത്യയിലുള്ള.. വലിയ വീടുകളും നല്ല വാഹനങ്ങളും വാങ്ങിക്കൂട്ടുന്ന ഓരോ വ്യക്തിയും രഹസ്യമായെങ്കിലും സുരക്ഷയ്ക്ക് വേണ്ടി ആയുധം സൂക്ഷിക്കുക
ഈ കൊലവിളി നടത്തുന്ന സങ്കീ കു ട്ടാ നിനക്കൊന്നു Oമോദിയുടേയും അമിദ് ഷായുടെയും ചെരുപ്പ് വെച്ച സ്ഥലത്തേക്ക് എത്തിപ്പെടാൻ പറ്റില്ല ടൊ. അഥവാ എത്തിപ്പെട്ടാൽ നിന്നെ പെട്രോൾ ഒഴിച്ച് കത്തിക്കും കഴിഞ്ഞ് പോയ ചരിത്രം കുടിപടിക്കടൊ അപ്പോൾ നിനക്ക് കാര്യം മനസ്സിലാവും ആവേശം നല്ലതാണ് അത് നന്മക്ക് വേണ്ടിയാകട്ടെ ഒക്കെ.?
Well said Madam, now God Almighty has to do His powers to save us from these evil blood thirsty reign. God is great and there will be an end to them sooner or later.
മോഡിയുടെ നോട്ടത്തിൽ 2000 തിലേറെപ്പേരെ ചുട്ടുകരിച്ചിട്ടും കൂടിയ സ്ഥാനമാനങ്ങൾ ആണ് ലഭിച്ചത്. ഡൽഹിയിലെ എല്ലാ സങ്കി നേതാക്കളും പോലീസ് ഏമാന്മാരും ജഡ്ജിമാർ പോലും അതൊക്കെത്തന്നെ ആണ് നോട്ടമിടുന്നത്. ഇവിടെ നിയമവാഴ്ച തകർക്കപ്പെട്ടിരിക്കുന്നു. ഇരകളെ, നിങ്ങൾ സ്വയം രക്ഷിച്ചുകൊള്ളൂ
Quran14:42അക്രമികള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവര്‍ക്കു സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത്.
നമ്മുടെ ശിക്ഷ സംവിധാനം മാറണം. കപിലിന്റെയും, അനുരാഗിന്റെയും, പർവീഷിന്റെയും കൈകാലുകൾ വെട്ടി മാറ്റുക. ഇതായിരിക്കേണം കോടതിയുടെ വിധി. തൂക്കുമരമോ ജീവപര്യന്തമോ പോരാ.
ഡൽഹി കലാപത്തിന്റെ വിധി, 👇 കലാപത്തിന് കാരണം ബി ജെ പി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗമാണെന്നും അതിൽ അഴിഞ്ഞാടിയത് സംഘപരിവാർ തീവ്രാവാദികളാണെന്നും മുസ്ലിംകൾ അതിക്രൂരമായി ആക്രമിക്കപ്പെടുകയും കൊലചെയ്യപെടുകയും അവരുടെ ജീവിതത്തിൽ സമ്പാദിച്ചതൊക്കെ നഷ്ടപ്പെടുകയും ചെയ്തതായി ഈ കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്എന്നാൽ ഇതിന്റെ ഒക്കെ പൂർണ ഉത്തരവാദികൾ മുസ്ലിംകൾ മാത്രമാണെന്നും അവരെ uapa ചുമത്തി തുറങ്കിലടക്കണെമെന്നും ഈ കോടതി ഉത്തരവിടുന്നു, ജനാധിപത്യ ഇന്ത്യ 😠😠
സുനിത സഹോദരി നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളുന്നതിൽ അതിയായ സന്തോഷം ഉണ്ട്,, പക്ഷെഭൂരിപക്ഷം വരുന്നഹൈദ്ധവർക്, ഈനാൽക്കാലിവർഗം ഉണ്ടാകുന്ന ദുഷ്പ്പേര് അതിലെവലിയഒരുശതമാനം ജനങ്ങൾ thirichariyunnilla
അതേ, നീതി അക്രമികൾക്ക് മാത്രം. ഇതുവരെ നമ്മൾ ഇങ്ങനെയുള്ള ന്യായാധിപന്മാർ കോടതികളിൽ ഉണ്ടല്ലോ എന്ന് സമാധാനിച്ചിരുന്നു. അവർക്കും, പോലീസുകാർക്കും, സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയില്ലയിനി. അവരേയോക്കേ കൊന്നു കളയും എന്ന പേടി കുറേ അനുഭവങ്ങൾ കൊണ്ട് അവർക്കും നമുക്കും ഉണ്ട്. ഇദ്ദേഹത്തേയും പഞ്ചാബിൽ വച്ച് അപകടപ്പെടുത്താം. ഷഹീൻബാഗിലേ സ്ത്രീകളുടെ ഇടയിലേക്ക് ഇടിച്ചു കയറി എന്തും ചെയ്യാൻ സാധ്യതയുണ്ട്... ശ്രീരാമന്റെ ഭക്തരായ ഇവർ ഇത്ര ക്രൂരമായി മർദ്ദിച്ച് കൊല്ലുമ്പോൾ, ഇനി അവതാര പുരുഷനായ ശ്രീരാമൻ തന്നെ രക്ഷക്കായി വരും. അല്ലാതെ നമ്മൾ ഇനി എന്ത് പ്രതീക്ഷിക്കാൻ!!!?
A feeling of insecurity and unhappy moments in our Country..!! We have heard of such irregularities in other countries, especially Pakistan. Raatrikku raatri oru Judge ine sthalom maattunnu, odichu maalathil kaettunnu, Yuvajanangale Police um Akramikaarikalum aakramikkunnu, Vamsha hatya Muslims inu naere undaavunnu....!! And all these happening with the consent and blessings from the Judiciary and the President,..... OH MY GOD....!! Kalikaalam / Avasaana Kaalam aayo.... Enikku eee nalla bhoomiyil, nallathu cheythu iniyum jeevikkanamayirunnu....
ഡൽഹി കലാപത്തിന് പേരിൽ ആം ആദ്മി രാഷ്ട്രീയത്തെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയത്തിലെ ലെ വ്യാജ കണ്ണുനീർ ചിലപ്പോഴെങ്കിലും ഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട് അക്രമങ്ങളും കലാപങ്ങളും നടക്കാറുണ്ടെങ്കിലും അതിൽനിന്നും തീർത്തും വിഭിന്നമായിരുന്നു ഇപ്പോൾ നടക്കുന്ന ഡൽഹി കലാപം. കാരണം ജാതീയമായ വേർതിരിവുകൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഫലിക്കാതെ വന്നതിന്റെ നിരാശയാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നും വരെ ക്രിമിനൽ സംഘങ്ങളുടെ ഇറക്കി നടത്തിയ ഈ കലാപം കുറെ നാളുകളായി ജാതിയുടെ ഓരംപറ്റി നടക്കുന്ന ആശയങ്ങളായിരുന്നു തെരഞ്ഞെടുപ്പുകളുടെ പ്രധാന വിഷയമായി ഉയർത്തി കൊണ്ടുവരാൻ അവർക്ക് സാധിച്ചു എങ്കിലും ഇതിൽ നിന്നും വിഭിന്നമായ കാഴ്ചയാണ് ഡൽഹിയിലെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ടത് അവിടുത്തെ വികസനത്തിന്റെ ആശയത്തിലേക്കും അതുവഴി ചർച്ചയിലേക്കും ഡൽഹി തെരഞ്ഞെടുപ്പിനെ എത്തിക്കാൻ സാധിച്ചു എന്നത് തന്നെയാണ്. ഡൽഹിയുടെ ക്രമസമാധാനത്തിന്റെ ചുമതല കെജ്‌രിവാൾ സർക്കാരിന് അല്ലതിരിക്കേ ഡൽഹിയിൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകാൻ സ്വന്തം ചെലവിൽ മാർഷൽമാരെ ഏർപ്പെടുത്തേണ്ട വന്ന ഗതികേട് ഉള്ള ഡൽഹി ആം ആദ്മി ഗവൺമെൻറ് സംവിധാനങ്ങൾ കലാപത്തിന്റെ തുടക്കം മുതൽ കൃത്യമായ ഇടപെടാൻ ലെഫ്റ്റ് ഗവർണറുടെ ഓഫീസിലും വീട്ടിലും അദ്ദേഹം ഉടനേ കാണാൻ തയ്യാറാകാഞ്ഞിട്ടും രാത്രി മുഴുവൻ കാത്തിരിക്കേണ്ട ഗതികേടിലേക്കാണ് അവിടുത്തെ രാഷ്ട്രീയം. അതേസമയംതന്നെ സഞ്ജയ് സിംഗ് എംപിയുടെ നേതൃത്വത്തിൽ കലാപ പ്രദേശങ്ങളിൽ നടന്ന മതസൗഹാർദ്ദ റാലികളിൽ ഉള്ള ബഹുജന പങ്കാളിത്തം തന്നെയാണ് ഡൽഹിയുടെ മനസ്സും ആഗ്രഹവും 25ഓളം മുസ്ലിം കുടുംബങ്ങളെ കലാപകാരികളിൽ നിന്നും സംരക്ഷിച്ചുകൊണ്ട് അവിടുത്തെ ഹിന്ദു കൂട്ടായ്മകളും ഒരുകാലത്ത് കലാപത്തിന് തിക്തഫലങ്ങൾ അനുഭവിച്ച സിഖ് സമൂഹങ്ങൾ അവരുടെ ആരാധനാലയങ്ങൾ സംരക്ഷണത്തിനായും അവരുടെ പാചക ശാലകൾ ഭക്ഷണത്തിനായും തുറന്നു നൽകിയതും തന്നെയാണ് ആണ് ഡൽഹി ജനതയുടെ മതേതരത്വ സ്വഭാവം. ഇവിടെയാണ് ആണ് ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകണമെന്ന് ആം ആദ്മി പാർട്ടിയുടെ ആവശ്യം ന്യായമായ അവകാശം ആയി മാറുന്നത്. പൂർണ സംസ്ഥാന പദവി കിട്ടിയാൽ ആഭ്യന്തര ചുമതല ലഭിച്ചാൽ മാത്രമേ ഇത്തരം രാജ്യദ്രോഹികളെ തടയാൻ സർക്കാരിന് ആകൂ . യുപിയിൽ നിന്നും ഇന്നും ക്രിമിനൽ സംഘങ്ങൾ അഴിഞ്ഞാടുന്നു എന്ന വാർത്തയും പോലീസിന് പ്രവർത്തന സ്വാതന്ത്ര്യമില്ല എന്ന് സുപ്രീംകോടതി പരാമർശവും ഇതിനോടൊപ്പം തന്നെ കൂട്ടിവായിക്കേണ്ടതാണ്.
ഞാൻ എതെങ്കിലും രാഷ്ട്രിയ പാർട്ടിയെ പൂർണമായി സപ്പോ ർ ട്ടു ചെയ്യുന്നയാളല്ല. നിലവിലുള്ള രാജ്യം നേരിടുന്ന ജനാധിപത്യവിരുദ്ധതക്കെതിരെ ജനങ്ങളെ നയിക്കുവാൻ ഇവിടത്തെ പ്രതിപക്ഷങ്ങൾക്കു കഴിയുന്നില്ല 90 കോടി വോട്ടർമാരിൽ 20 കോടി പൗരന്മ രേ ഈ ഭരണത്തിനു സപ്പോസ്ടു ചെയ്തിട്ടുള്ളു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ വോട്ടവകാശം കിട്ടിയ 70 കോടി ജനങ്ങൾ എതിരാണ് ഈ ജനയിൽ പകതിജനങ്ങളെ കൂട്ടിയോജിപ്പിക്കവാൻ കഴിയാത്തവരാണ് ഇവിടത്തെ പ്രതിപക്ഷം. AApയിൽ നേരിയ പ്രതിക്ഷ ഉണ്ടായിരുന്നു. ക ലാ പത്തിന്റെ സാധ്യത ദൽഹി തെരഞ്ഞെടപ്പിൽ സാധാരണക്കാരായ ഇങ്ങേ അറ്റത്തിരുന്നു ഊഹിച്ചിരുന്നു.എന്ത് കൊണ്ട് ദൽഹി യുടെ സ്പന്ദനം തെട്ടറിഞ്ഞ ആൾ എന്ന നിലയിൽ കേജരിവാൾ തിരിച്ചറിയാതെ പോയത്
മറ്റേതൊരു രാജ്യത്തെക്കാളും നിയമ വ്യവസ്ഥ യിൽ അഭിമാനം കൊണ്ടവരാണ് നമ്മൾ. പക്ഷെ നമ്മുടെ ഇന്നത്തെ അവസ്ഥ ഏകാധിപത്യ രാജ്യങ്ങളെക്കാൾ കഷ്ടമാണ്. ഈ അരക്ഷിതാവസ്ഥ നമ്മളെ എവിടെ കൊണ്ട് ചെന്നെത്തിക്കും. നമ്മുടെ പഴയ ഇന്ത്യ തിരിച്ചു കിട്ടുമോ. ഭയരഹിത ഭാരതത്തെ കിട്ടുമോ
ഹേജ ന ങ്ങളേ നിങ്ങൾ ഉണരുക ജാതി മറന്ന് മതം മറന്ന് ജനിച്ച രാജ്യത്തെ രക്ഷിക്കാൻ എനിയം ഉറക്കം നടിച്ചാൽ നമ്മുടെ രാജ്യത്തെയും നമ്മളെയും ഈസങ്കി ഭരണകൂടം ചുട്ടു കൊല്ലും രാജ്യത്തെ എറ്റവും മാരകമായ വൈറസ് RSS സ ഘി ഭരണകൂടമാണ് ഇവരെ ഈ രാജ്യത്ത് നിന്ന് തുടച്ച് നീക്കാൻ നാമൊന്നാവുക ജനങ്ങളെ സജജരാവുക എത്രയും പെട്ടന്ന് ജൻമനാടിനെ രക്ഷിക്കാൻ
Ingane illavaran keralathile bharanathinu... janangaleum kurram charthunnad!.... shame shame.... kerala is better than others.... I am proud to say I am keraliat👍
നീതി എന്തായലും പ്രതീക്ഷിക്കുന്നില്ല, കലാപ കാരികളേ നിങ്ങളുടെ കയ്യിലുള്ള വടികളും മറ്റും കുറച്ചെങ്കിലും നീതിക്ക് വേണ്ടി സമരം ചെയ്യുന്നവരുടെ കൈയിൽ കൊടുക്കുക, എന്നിട്ട് ഒട്ടും കാരുണ്യമില്ലാത്ത ആ പോലീസ് സഹോദരങ്ങളെ സൈഡിലേക്ക് മാറ്റി നിർത്തുക, ഇത് ഒരുമാതിരി onemen show, ആളില്ലാ പോസ്റ്റിലേക്ക് ഗോൾ അടിക്കുന്നത് പോലെ.
ഭീകരവാദം ചെയ്യുപ്പോഴാണല്ലോ ചാനലുകൾക്ക് അത് ലഭിക്കുന്നത് അത് അവർ ലോകത്തെ കാണിച്ചു അതിന് എന്തിനാണ് സംഘ് പരിവാർ ഉറഞ്ഞു തുള്ളുന്നത് എന്നാൽ ആദ്യമേ തിന്മ ചെയ്യാതിരിക്കുകയല്ലേ വേണ്ടിയിരുന്നത്...🐾👥👌
പ്രിയ സഹോദരി സുനിത ഇപ്പോൾ കുറച്ചായി താങ്കളുടെ വാർത്ത ക്ലിപ്പ് സ്ഥിരമായി കേൾക്കാറുണ്ട് നീതിക്കുവേണ്ടി ശക്തമായി നിലകൊള്ളുകയും സത്യസന്ധമായി സമയബന്ധിതമായി അത് കണ്ടുപിടിക്കുകയും പതി വിവരിക്കുകയും ചെയ്യുന്ന താങ്കളുടെ ആർജ്ജവത്തിന് ഒരു ബിഗ് സല്യൂട്ട് തങ്ങളെ ഒന്ന് നേരിട്ട് കാണുവാൻ ആഗ്രഹമുണ്ട്
പല വിഷയങ്ങളും കറക്റ്റ് മനസിലാക്കാൻ സുനിതയുടെ ഈ ചാനൽ കാണണം താങ്ക്സ് സിസ്റ്റർ
Lllllllll
Good afternoon madam give the news very important and fine thank you very much
ലോയ മോഡൽ കൊലപാതകമാണ് പ്രതീക്ഷിച്ചത് ഒരു സ്ഥലം മാറ്റത്തിൽ ഒതുക്കിയതിനു നന്ദി............ : കൊന്നു കളയാത്തത് കൊണ്ട് ഇനി ആ ജഡ്ജീ ഉള്ള കോടതിയിലെങ്കിലും സാധാരണ കാരന് നീതി കിട്ടും എന്നാശ്വസിക്കാം....
കരക്ട്
shahbas iqbal .f
@pratap c നീയെതാടാ 🧐
ഹിറ്റ്ലറുടെ മറ്റൊരു പതിപ് (ഫാസിസ്റ്റുകൾ എവിടെ എത്തി എങ്ങേ > ട്ടാ ഈ പോക്ക്
@@asainare5638 സത്യം
നട്ടെല്ലുള്ള ജസ്റ്റിസിന് അഭിവാദ്യങ്ങൾ💪💪💪പാതിരാ കള്ളന്മാരിൽ നിന്ന് ഇതൊക്കേ പ്രതീക്ഷിക്കേണ്ടൂ - ജസ്റ്റിസിനെ ജീവനോടെ വിട്ടതു തന്നെ ഭാഗ്യം. പരനാറി സംഘികൾ .
അത് റയാനായിട്ടില്ല
*മൗലാന അബുൽ കലാം ആസാദിന്റെ* ഈ 👇വരികൾ നമ്മോട് പറയുന്നത് ...
⏬⏬⏬⏬⏬⏬
ഇന്ന് നിങ്ങൾ ചെറിയ *കമ്പനത്തെപ്പോലും* ഭയക്കുന്നു : ഒരിക്കൽ *ഭൂകമ്പങ്ങൾ* സൃഷ്ട്ടിച്ചവരായിരുന്നല്ലോ നിങ്ങൾ.
ഇന്ന് നിങ്ങൾ *തമസ്സിനെ* പേടിക്കുന്നു : ഇന്നലെകളിലെ ഇരുൾ നിറഞ്ഞ വഴികളിൽ *വെളിച്ചമായിരുന്നുവല്ലോ* നിങ്ങൾ.
മഴ പെയ്താൽ നനയുമെന്ന് കരുതി പൈജാമ തെറുത്തി കയറ്റി ഇറയത്ത് കയറിയിരിക്കയാണോ നിങ്ങൾ ?
തിരമാലകളെ അവഗണിച്ച് സമുദ്രത്തിലേക്ക് കുതിച്ച്ചാടിയവരായിരുന്നല്ലോ *നിങ്ങളുടെ പിതാമഹർ ;*
*പർവ്വതങ്ങളെ ചവിട്ടിമെതിച്ചവരാണവർ.*
*ഇടിമിന്നലിനെ പുഞ്ചിരിയോടെ നേരിട്ടവർ.*
*കൊടുങ്കാറ്റിനെ മറികടന്നവർ.*
*ചുഴലിക്കാറ്റിനെ വെല്ലുവിളിച്ചും പലപ്പോഴും ദിശ മാറ്റിയും വഴികളുണ്ടാക്കിയവർ...*
അവരുടെ *പിൻഗാമികളായ നിങ്ങളെ ഓടിക്കാൻ ഒരാൾക്കുമാവില്ല ;* നിങ്ങൾ *സ്വയം ഓടിപ്പോവുന്നത് വരെ.*
( മൗലാന അബുൽ കലാം ആസാദ് - 1947 ഒക്ടോബർ 13 - ന് ദില്ലി ജുമാ മസ്ജിദിൽ ചെയ്ത പ്രസംഗത്തിൽ നിന്ന് )
നിങ്ങൾ ആരെ സ്ഥലം മാറ്റിയാ😭😭ലും നിങ്ങളുട നാശം അടുത്തിരിക്കുന്നു അടുത്ത് തന്നെ കാണാം നമുക്ക് 😭😭
മതത്തിന്റെ പേരിൽ സ്നേഹത്തോടെ ജീവിക്കുന്നവരുടെ ഇടയിൽ വർഗീയ വിഷം കുത്തിവെക്കുന്നവർ ഈ RSS, ബിജെപി സാങ് പരിവാർ രാക്ഷസ പാർട്ടികൾ , മനുഷ്യത്വം ആഗ്രഹിക്കുന്നവർ അവറേ ഒറ്റപ്പെടുത്തുക….
സത്യസന്ധമായ വാർത്തകൾ നൽകുന്നതിന് നന്ദി സഹോദരി.
ആ മനുഷ്യേന്റെ ജീവൻ ബാക്കി വെച്ചാൽ മതിആയിരുന്നു. എന്തൊരു പോക്കാ നമമുടെ ഇന്ത്യ
Ppo l
❤
ഇത്രയും നിഷ്ക്രിയമായ ഒരു കോടതിയും നിയമവും ഉള്ള ഒരു രാജ്യം ലോകത്തില്ല ജനങ്ങൾ ജനങ്ങളെ തന്നെ സംരക്ഷിക്കേണ്ടി ഇരിക്കുന്നു self Protection
സത്യം ഒരുനാള്‍ ജയിക്കുക തന്നെ ചെയ്യും,,,,
ഇന്നല്ലെങ്കിൽ നാളെ
പ്രധാനമന്ത്രി വായ തുറന്നു,,, ഐക്യവും സാഹോദര്യവും നിലനിർത്തണം ,,, എന്ന്
അതിനു വേണ്ടി മാത്രം ജസ്റ്റിസിനെ മാറ്റിയത്,,,
20 ( edited 46) പേരുടെ ചോര കുടിച്ചു കഴിഞ്ഞപ്പോൾ ,,,, അടുത്ത ഊഴം വരെ സാഹോദര്യം,,,,,
38 പേരുടെ
42 ആയ്
ഒരു ചാനൽ ചർച്ചയിലും കാണാത്ത വേറിട്ട ഒരു റിപ്പോർട്ട്. Thanks. Please use English subtitles to spread this channel report to all over India.
Yes,do it.
All indian's are support you.
😮😢@@samadsaam6902
ഇവിടെ പട്ടാള ഭരണം ഉണ്ടായിട്ട് അടുത്ത ഇലക്ഷൻ നടന്നാൽ എന്ത് സംഭവിക്കും എന്ന് അറിയാം സുനിതക് ബിഗ് സല്യൂട്ട് 🙏🙏🙏
We proud of you sunitha
eval loga kaliyan bai eval pakkka yukthi vadiyan
@@km9social794 athinu namukentha bro avar samsarikunnath manushyatham ullath kondanu vargeeyathakethiranu namuk avarude personal life nokenda karyamundo
@@lubishanlubishan7475 asienet parivadille enda kaniknth
@@km9social794 ayyooh yukthi vaadi..... 🙏
സത്യത്തിനും നീതിക്കും വിലഇല്ലാത്ത ഒരു ഇന്ത്യയെ കെട്ടിപ്പടുക്കാനുള്ള മോഡിസർക്കാരിന്റെ ശ്രമത്തിനിടയിൽ പാവപ്പെവരുടെ ആശ്വാസം justice മുരളീധർ നെപോലുള്ളവർ ആണ് അദ്ദേഹത്തിന് അള്ളാഹു ധീർഖായയുസ്സ് നൽകട്ടെ ആമീൻ
സുനിത you are something great keep it up,God bless you, we all are always pray you
നീതി ശെരിക്കും നടപ്പാക്കിയാൽ ഈ പശുവിന്റെ മക്കൾ ഒന്നുപോലും പോലും ജയിലിനു പുറത്തു കാണില്ല
നല്ല വീക്ഷണം ..നല്ല അവതരണം ..നിക്ഷ്പക്ഷമായി അവതരിപ്പിച്ചു ...
നീതി കിട്ടും സുനിതേ നീതികിട്ടും
ഈ ലോകത്തിന്റെ വലിയ ജഡ്ജി ഇല്ലേ അവിടുന്ന് കിട്ടും നീതി
അതിനെ തടയാനോ മറികടക്കാനോ ആർക്കും കഴിയില്ല അവനിലാണ് പാവപ്പെട്ടവരുടെ പ്രതീക്ഷ
എല്ലാ കള്ളത്തരവും രാത്രിയിൽ ചെയ്തു ശീലം! ചെറുപ്പത്തിൽ ഉള്ള ശീലം മറക്കുമോ മോഡിയും ഉള്ള കാലത്തോളം!?
Curect bro
സ്ഥലം മാറ്റാനെ കഴിയു ഇദ്ദേഹത്തിന്റെ നെഞ്ചുറപ്പും ചങ്കുറപും മാറ്റാൻ കഴിയില്ല' അത് ദൈവനിധിയാണ്
വളരെആസൂത്രിതമായഅക്രമം...
എല്ലാ.. RSS, BJP. നേതാക്കൾക്കുമറിയാമായിരുന്നുഇങ്ങനെയൊരുകലാപംഉണ്ടാകുമെന്ന്അതിന്റെഉദാഹരണആണല്ലോഇവിടെ, ഈ.. നമ്മുടെകൊച്ചുകേരളത്തിലെവാരിയർമുതൽഅട്ടപ്പാടിയിലുള്ളചാണകക്കുട്ടൻവരെഫേസ്ബുക്കിലൂടെലൈവിൽവന്നത്.എന്നിട്ടുംനമ്മുടെഇന്റലിജിൻസ്ഇതൊന്നുമറിഞ്ഞില്ലഎന്നതാണ്ഇതിലുംവലിയരസം.
ഇവരിതുനേരത്തെപ്ലാൻചെയ്തഒരറ്റാക്കാണ്.
പ്രിയ സഹോദരി സുനത നീതിക്കുവേണ്ടി ശക്തമായി സത്യസന്ധമായി എല്ലാ കള്ളത്തരങ്ങളും ജനങ്ങളെ ഇടയിൽ
എത്തിക്കുന്നതിൽ ദൈവം അനുഗ്രഹിക്കട്ടെ
തെരുവിൽ തുണിയില്ലാതെ നടക്കുന്നവരും ബിജെപി ക്കാരും സമം സമം 🤗🤗🤗🤗
ജസ്റ്റിസ് ലോയ ഇന്ത്യ യുടെ നൊമ്പരമാണ് സത്യം, പുറത്തു കൊണ്ടു വരേണ്ടതാണ്..
A BIGG THANKS for your response in truthside 💛
ഈ കഴിഞ്ഞ ഏഴു വർഷംമുമ്പ്
വരെ സിനിമാക്കഥകളിൽ പോലും കാണാൻ കഴിയാത്ത
സംഭവവികാസങ്ങളാണ് ഇന്ന്
ഈ രാജ്യത്ത് നാം നേരിൽ കണ്ട് കൊണ്ടിരിക്കുന്നത്....
ഇതിനെ
കോടതികൾക്ക് പോലും
ചോദ്യം ചെയ്യാൻ പറ്റുന്നില്ല...
ലോക പോലീസിനെ പോലും
ചെപ്പടി വിദ്യകൾ കാട്ടി
ഇവർ കയ്യിലാക്കിയിരിക്കുന്നു..
ഇനി എന്താണിതിനൊരു
പരിഹാരം........ ..
എന്നാണതുണ്ടാവുക..❗🤔❓
ജനങ്ങൾക് കോടതിയിൽ നിന്നും സർക്കാരിൽ നിന്നും പോലീസിൽ നിന്നും നീതി കിട്ടാത്ത ലോകത്തിലെ ഏറ്റവും വലിയ രാജ്യം ഇന്ത്യ .....!
സുപ്രിം കോടതിയുടെ മുകളിൽ ഒരു കോടതി കൂടിയുണ്ട് ! സത്യവും നീതിയും മാത്രം ജയിക്കുന്ന കോടതി. അവിടെയെത്തുമ്പോൾ അറിയും ജഡ്ജി ആരാണെന്ന്!
ഏറ്റവും വലിയ കോടതി ഞാൻ ആണ് എന്ന് വിശ്വസിക്കുന്ന അന്ധൻമാർ. ഏതു കുറ്റ കൃത്യം ചെയ്യുന്നവരും ഇങ്ങനെ തന്നെ.
Good sunitha Devadas Medam
Sunithamol,soopper❤❤❤❤❤❤❤
Sunitha 👌👌👌
കപിൽ മിശ്ര അടുത്ത ദില്ലി ലഫ്റ്റനന്റ് ഗവർണർ ആണ് മാഡം😎😎😎
നീതി കിട്ടില്ല എന്ന് പറയുന്നത് വെറുതെയാണ് ഉന്നം തെറ്റാതെ വെടിവെക്കാൻ അറിയുന്ന വ്യക്തിയുടെ കയ്യിൽ sniper കിട്ടിയാൽ തീരാവുന്ന പ്രശ്നമേ ഇന്ത്യയിലുള്ള.. വലിയ വീടുകളും നല്ല വാഹനങ്ങളും വാങ്ങിക്കൂട്ടുന്ന ഓരോ വ്യക്തിയും രഹസ്യമായെങ്കിലും സുരക്ഷയ്ക്ക് വേണ്ടി ആയുധം സൂക്ഷിക്കുക
ശരിയാണ്. ഞാനും എന്നും വിചാരിക്കും ഇ karyem. ആരും നമുക്കുണ്ടാവില്ല. അതുകൊണ്ട് സ്വയം surekshekku വേണ്ടി എങ്കിലും കരുതൽ വേണം.
നിങ്ങള് എല്ലാവരും കൂടി നാടിനെ കുട്ടിച്ചോർ ആക്കുമോ?
ഇനിയിപ്പോ എന്ത് കുട്ടിച്ചോറാക്കാൻ ആണ് ഉള്ളത് കോടതിയിലെ ജഡ്ജിമാരെ വരെ അവർ മാറ്റുന്നു നീതി എവിടെ കിട്ടാൻ നീതി കിട്ടാതാകുമ്പോഴാണ് ആളുകൾ ആയുധം എടുക്കുക
@@jashi786 crrct
Ningal paranjath sariyanu..... angane oru kaalam ethiyirikkunnu
അങ്ങനെ ജുഡീഷ്യറിയും സ്വാഹ!
ഈ കൊലവിളി നടത്തുന്ന സങ്കീ കു ട്ടാ നിനക്കൊന്നു Oമോദിയുടേയും അമിദ് ഷായുടെയും ചെരുപ്പ് വെച്ച സ്ഥലത്തേക്ക് എത്തിപ്പെടാൻ പറ്റില്ല ടൊ. അഥവാ എത്തിപ്പെട്ടാൽ നിന്നെ പെട്രോൾ ഒഴിച്ച് കത്തിക്കും കഴിഞ്ഞ് പോയ ചരിത്രം കുടിപടിക്കടൊ അപ്പോൾ നിനക്ക് കാര്യം മനസ്സിലാവും ആവേശം നല്ലതാണ് അത് നന്മക്ക് വേണ്ടിയാകട്ടെ ഒക്കെ.?
കോടതിയും ജഡ്ജി യും സാധാരണ ജനങളുടെ കയ്യിൽ വരും അത് ഇപ്പോൾ സങ്കികളുടെ കയ്യിൽ ആണ്
Sajeev TB സത്യം
Background view കിടു ആണ് ട്ടോ😍😍
Very good .Thank you detailed presentation
Well said Madam, now God Almighty has to do His powers to save us from these evil blood thirsty reign. God is great and there will be an end to them sooner or later.
നല്ല അവതരണം
ജനങ്ങളുടെ സ്വത്തിനും ജീവനും സുരക്ഷ കൊടുക്കാൻ കഴിയാത്ത ആഭ്യന്തരമന്ത്രി രാജിവെക്കണം
മോഡിയുടെ നോട്ടത്തിൽ 2000 തിലേറെപ്പേരെ ചുട്ടുകരിച്ചിട്ടും കൂടിയ സ്ഥാനമാനങ്ങൾ ആണ് ലഭിച്ചത്. ഡൽഹിയിലെ എല്ലാ സങ്കി നേതാക്കളും പോലീസ് ഏമാന്മാരും ജഡ്ജിമാർ പോലും അതൊക്കെത്തന്നെ ആണ് നോട്ടമിടുന്നത്. ഇവിടെ നിയമവാഴ്ച തകർക്കപ്പെട്ടിരിക്കുന്നു. ഇരകളെ, നിങ്ങൾ സ്വയം രക്ഷിച്ചുകൊള്ളൂ
ജട്ജി യെ സ്ഥലം മാറ്റാനുള്ള നീക്കം ഇന്ത്യൻ ജനങ്ങളോട് ഉള്ള വെല്ലുവിളി
രണ്ട് ക്രിമിനലുകളെ അങ്ങ് തട്ടിക്കളഞ്ഞാൽ തീരാവുന്ന പ്രശ്നമേയുള്ളു...
Quran14:42അക്രമികള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റി അല്ലാഹു അശ്രദ്ധനാണെന്ന് നീ വിചാരിച്ച് പോകരുത്. കണ്ണുകള്‍ തള്ളിപ്പോകുന്ന ഒരു (ഭയാനകമായ) ദിവസം വരെ അവര്‍ക്കു സമയം നീട്ടികൊടുക്കുക മാത്രമാണ് ചെയ്യുന്നത്.
സുപ്രീംകോടതിയും ജനങ്ങൾക്ക് നീതി നൽകുന്നില്ലെങ്കിൽ ആരെ ആശ്രയിക്കും..... അല്ലാഹു രക്ഷിക്കട്ടെ
We feel really proud about you Sunitha. Highly appreciated for your Great efforts .
കോടതിയെ നമ്പരുത്..
Protect our constitution അങ്ങനെ അല്ലാതെ മറ്റൊന്നും പറയാനില്ല
നമ്മുടെ ശിക്ഷ സംവിധാനം മാറണം. കപിലിന്റെയും, അനുരാഗിന്റെയും, പർവീഷിന്റെയും കൈകാലുകൾ വെട്ടി മാറ്റുക. ഇതായിരിക്കേണം കോടതിയുടെ വിധി. തൂക്കുമരമോ ജീവപര്യന്തമോ പോരാ.
Good in-depth review . Voice decibel is felt high from 1- 6, but comfortable from 7-11
വിവരമില്ലാത്തവർ രാജ്യം ഭരിക്കുമ്പോൾ ഇത്രയൊക്കെ പ്രധീക്ഷിച്ചാല് മതി
ജനാധിപത്യത്തിലെ രാജഭരണം.....
DONOT GIVE UP JUSTICE.WE ARE WITH YOU
Nice speack
സുനിത മാഡം സത്യം ലോകമറിയട്ടെ
ആളുകൾ സെന്സസ് എടുക്കാൻ എങ്ങിനെ പോവും ഇങ്ങിനെയുള്ള സ്ഥലങ്ങളിൽ
Good
ഡൽഹി കലാപത്തിന്റെ വിധി, 👇
കലാപത്തിന് കാരണം ബി ജെ പി നേതാക്കളുടെ പ്രകോപനപരമായ പ്രസംഗമാണെന്നും അതിൽ അഴിഞ്ഞാടിയത് സംഘപരിവാർ തീവ്രാവാദികളാണെന്നും മുസ്ലിംകൾ അതിക്രൂരമായി ആക്രമിക്കപ്പെടുകയും കൊലചെയ്യപെടുകയും അവരുടെ ജീവിതത്തിൽ സമ്പാദിച്ചതൊക്കെ നഷ്ടപ്പെടുകയും ചെയ്തതായി ഈ കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്എന്നാൽ ഇതിന്റെ ഒക്കെ പൂർണ ഉത്തരവാദികൾ മുസ്ലിംകൾ മാത്രമാണെന്നും അവരെ uapa ചുമത്തി തുറങ്കിലടക്കണെമെന്നും ഈ കോടതി ഉത്തരവിടുന്നു,
ജനാധിപത്യ ഇന്ത്യ 😠😠
Crt ഇതായിരിക്കും വിധി
വന്നുവന്ന് ജഡ്ജിമാർക്കും , കോടതികൾക്കും പോലും രക്ഷയില്ലാത്ത അവസ്ഥയിലെത്തി.
സുനിത സഹോദരി നീതിക്കും സത്യത്തിനും വേണ്ടി നിലകൊള്ളുന്നതിൽ അതിയായ സന്തോഷം ഉണ്ട്,, പക്ഷെഭൂരിപക്ഷം വരുന്നഹൈദ്ധവർക്, ഈനാൽക്കാലിവർഗം ഉണ്ടാകുന്ന ദുഷ്പ്പേര് അതിലെവലിയഒരുശതമാനം ജനങ്ങൾ thirichariyunnilla
Big salute and thanks a lot to justice muraleedhar
അതേ, നീതി അക്രമികൾക്ക് മാത്രം. ഇതുവരെ നമ്മൾ ഇങ്ങനെയുള്ള ന്യായാധിപന്മാർ കോടതികളിൽ ഉണ്ടല്ലോ എന്ന് സമാധാനിച്ചിരുന്നു. അവർക്കും, പോലീസുകാർക്കും, സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയില്ലയിനി. അവരേയോക്കേ കൊന്നു കളയും എന്ന പേടി കുറേ അനുഭവങ്ങൾ കൊണ്ട് അവർക്കും നമുക്കും ഉണ്ട്. ഇദ്ദേഹത്തേയും പഞ്ചാബിൽ വച്ച് അപകടപ്പെടുത്താം. ഷഹീൻബാഗിലേ സ്ത്രീകളുടെ ഇടയിലേക്ക് ഇടിച്ചു കയറി എന്തും ചെയ്യാൻ സാധ്യതയുണ്ട്... ശ്രീരാമന്റെ ഭക്തരായ ഇവർ ഇത്ര ക്രൂരമായി മർദ്ദിച്ച് കൊല്ലുമ്പോൾ, ഇനി അവതാര പുരുഷനായ ശ്രീരാമൻ തന്നെ രക്ഷക്കായി വരും. അല്ലാതെ നമ്മൾ ഇനി എന്ത് പ്രതീക്ഷിക്കാൻ!!!?
Superspeech
GooD....മോദിയും മോദിയുടെ കൂട്ടരും ഇതുപോലെ താഴോട്ട് താഴോട്ട് പോവട്ടെ എന്ന പ്രാര്‍ത്ഥനകളോടെ
The nation need to wake up now . This is unprecedented levels of authority
Chechi valayar peedana casene kurich oru video cheyyanam.... Nammude nattile kuttikal alle avarkum neethi kittande.....
അദ്ദേഹത്തിന്റെ ഭാഗ്യം എന്തായാലും ഇല്ലായ്മ ചെയ്തില്ല ഒരു സ്ഥലംമാറ്റത്തിൽ അവസാനിച്ചു മഹാകഷ്ടം സങ്കടകരം
A feeling of insecurity and unhappy moments in our Country..!! We have heard of such irregularities in other countries, especially Pakistan.
Raatrikku raatri oru Judge ine sthalom maattunnu, odichu maalathil kaettunnu, Yuvajanangale Police um Akramikaarikalum aakramikkunnu, Vamsha hatya Muslims inu naere undaavunnu....!!
And all these happening with the consent and blessings from the Judiciary and the President,..... OH MY GOD....!! Kalikaalam / Avasaana Kaalam aayo....
Enikku eee nalla bhoomiyil, nallathu cheythu iniyum jeevikkanamayirunnu....
K, സുരേന്ദ്രനെ ജഡ്ജി ആയി നിയമിച്ചു.. സന്ദീപ് വാര്യരെ ചീഫ് ജസ്റ്റിസ് ആയി നിയമിക്കണം...
സുനിത ദേവദാസ് താങ്കളുടെ റിപ്പോർട്ട് കേൾക്കുമ്പോൾ വളരെ അഭിമാനം തോന്നുന്നു.
നീതിയുടെ മേൽ അനീതിയുടെ വിജയം, മധുവിധു രാവിൽ മകളുടെ ആരോഗ്യ നില കണക്കിലെടുത്തു അമ്മായിയപ്പൻ മരുമകനെ മാറ്റി,
Poli
Justice delivered - justice transfered
Justice trasfered-justice delayed
Justice delayed- justice denied
👍
Jai south India...
ആറെസ്സെസ് ഇന്ത്യ വിട്ടുപോകാതെ തീരില്ല ഈ പോരാട്ടം
Neethi allahu Tarum inshah Allah
Ingal evideyann... background.. place
ഡൽഹി കലാപത്തിന് പേരിൽ ആം ആദ്മി രാഷ്ട്രീയത്തെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയത്തിലെ ലെ വ്യാജ കണ്ണുനീർ
ചിലപ്പോഴെങ്കിലും ഇന്ത്യയിൽ തെരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട് അക്രമങ്ങളും കലാപങ്ങളും നടക്കാറുണ്ടെങ്കിലും അതിൽനിന്നും തീർത്തും വിഭിന്നമായിരുന്നു ഇപ്പോൾ നടക്കുന്ന ഡൽഹി കലാപം. കാരണം ജാതീയമായ വേർതിരിവുകൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഫലിക്കാതെ വന്നതിന്റെ നിരാശയാണ് അയൽ സംസ്ഥാനങ്ങളിൽ നിന്നും വരെ ക്രിമിനൽ സംഘങ്ങളുടെ ഇറക്കി നടത്തിയ ഈ കലാപം
കുറെ നാളുകളായി ജാതിയുടെ ഓരംപറ്റി നടക്കുന്ന ആശയങ്ങളായിരുന്നു തെരഞ്ഞെടുപ്പുകളുടെ പ്രധാന വിഷയമായി ഉയർത്തി കൊണ്ടുവരാൻ അവർക്ക് സാധിച്ചു എങ്കിലും ഇതിൽ നിന്നും വിഭിന്നമായ കാഴ്ചയാണ് ഡൽഹിയിലെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കണ്ടത് അവിടുത്തെ വികസനത്തിന്റെ ആശയത്തിലേക്കും അതുവഴി ചർച്ചയിലേക്കും ഡൽഹി തെരഞ്ഞെടുപ്പിനെ എത്തിക്കാൻ സാധിച്ചു എന്നത് തന്നെയാണ്.
ഡൽഹിയുടെ ക്രമസമാധാനത്തിന്റെ ചുമതല കെജ്‌രിവാൾ സർക്കാരിന് അല്ലതിരിക്കേ ഡൽഹിയിൽ യാത്രക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകാൻ സ്വന്തം ചെലവിൽ മാർഷൽമാരെ ഏർപ്പെടുത്തേണ്ട വന്ന ഗതികേട് ഉള്ള ഡൽഹി ആം ആദ്മി ഗവൺമെൻറ് സംവിധാനങ്ങൾ കലാപത്തിന്റെ തുടക്കം മുതൽ കൃത്യമായ ഇടപെടാൻ ലെഫ്റ്റ് ഗവർണറുടെ ഓഫീസിലും വീട്ടിലും അദ്ദേഹം ഉടനേ കാണാൻ തയ്യാറാകാഞ്ഞിട്ടും രാത്രി മുഴുവൻ കാത്തിരിക്കേണ്ട ഗതികേടിലേക്കാണ് അവിടുത്തെ രാഷ്ട്രീയം.
അതേസമയംതന്നെ സഞ്ജയ് സിംഗ് എംപിയുടെ നേതൃത്വത്തിൽ കലാപ പ്രദേശങ്ങളിൽ നടന്ന മതസൗഹാർദ്ദ റാലികളിൽ ഉള്ള ബഹുജന പങ്കാളിത്തം തന്നെയാണ് ഡൽഹിയുടെ മനസ്സും ആഗ്രഹവും
25ഓളം മുസ്ലിം കുടുംബങ്ങളെ കലാപകാരികളിൽ നിന്നും സംരക്ഷിച്ചുകൊണ്ട് അവിടുത്തെ ഹിന്ദു കൂട്ടായ്മകളും ഒരുകാലത്ത് കലാപത്തിന് തിക്തഫലങ്ങൾ അനുഭവിച്ച സിഖ് സമൂഹങ്ങൾ അവരുടെ ആരാധനാലയങ്ങൾ സംരക്ഷണത്തിനായും അവരുടെ പാചക ശാലകൾ ഭക്ഷണത്തിനായും തുറന്നു നൽകിയതും തന്നെയാണ് ആണ് ഡൽഹി ജനതയുടെ മതേതരത്വ സ്വഭാവം.
ഇവിടെയാണ് ആണ് ഡൽഹിക്ക് പൂർണ സംസ്ഥാന പദവി നൽകണമെന്ന് ആം ആദ്മി പാർട്ടിയുടെ ആവശ്യം ന്യായമായ അവകാശം ആയി മാറുന്നത്.
പൂർണ സംസ്ഥാന പദവി കിട്ടിയാൽ ആഭ്യന്തര ചുമതല ലഭിച്ചാൽ മാത്രമേ ഇത്തരം രാജ്യദ്രോഹികളെ തടയാൻ സർക്കാരിന് ആകൂ . യുപിയിൽ നിന്നും ഇന്നും ക്രിമിനൽ സംഘങ്ങൾ അഴിഞ്ഞാടുന്നു എന്ന വാർത്തയും പോലീസിന് പ്രവർത്തന സ്വാതന്ത്ര്യമില്ല എന്ന് സുപ്രീംകോടതി പരാമർശവും ഇതിനോടൊപ്പം തന്നെ കൂട്ടിവായിക്കേണ്ടതാണ്.
ഞാൻ എതെങ്കിലും രാഷ്ട്രിയ പാർട്ടിയെ പൂർണമായി സപ്പോ ർ ട്ടു ചെയ്യുന്നയാളല്ല. നിലവിലുള്ള രാജ്യം നേരിടുന്ന ജനാധിപത്യവിരുദ്ധതക്കെതിരെ ജനങ്ങളെ നയിക്കുവാൻ ഇവിടത്തെ പ്രതിപക്ഷങ്ങൾക്കു കഴിയുന്നില്ല 90 കോടി വോട്ടർമാരിൽ 20 കോടി പൗരന്മ രേ ഈ ഭരണത്തിനു സപ്പോസ്ടു ചെയ്തിട്ടുള്ളു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ വോട്ടവകാശം കിട്ടിയ 70 കോടി ജനങ്ങൾ എതിരാണ് ഈ ജനയിൽ പകതിജനങ്ങളെ കൂട്ടിയോജിപ്പിക്കവാൻ കഴിയാത്തവരാണ് ഇവിടത്തെ പ്രതിപക്ഷം. AApയിൽ നേരിയ പ്രതിക്ഷ ഉണ്ടായിരുന്നു. ക ലാ പത്തിന്റെ സാധ്യത ദൽഹി തെരഞ്ഞെടപ്പിൽ സാധാരണക്കാരായ ഇങ്ങേ അറ്റത്തിരുന്നു ഊഹിച്ചിരുന്നു.എന്ത് കൊണ്ട് ദൽഹി യുടെ സ്പന്ദനം തെട്ടറിഞ്ഞ ആൾ എന്ന നിലയിൽ കേജരിവാൾ തിരിച്ചറിയാതെ പോയത്
ഫാഷിസവും നീതിയും രണ്ടു പക്ഷക്കാരാണ്. ഫാഷിസമെന്നാൽ കൊടും അനീതിയെന്നതു കുടി അറിയണം.
മറ്റേതൊരു രാജ്യത്തെക്കാളും നിയമ വ്യവസ്ഥ യിൽ അഭിമാനം കൊണ്ടവരാണ് നമ്മൾ. പക്ഷെ നമ്മുടെ ഇന്നത്തെ അവസ്ഥ ഏകാധിപത്യ രാജ്യങ്ങളെക്കാൾ കഷ്ടമാണ്. ഈ അരക്ഷിതാവസ്ഥ നമ്മളെ എവിടെ കൊണ്ട് ചെന്നെത്തിക്കും. നമ്മുടെ പഴയ ഇന്ത്യ തിരിച്ചു കിട്ടുമോ. ഭയരഹിത ഭാരതത്തെ കിട്ടുമോ
ഹേജ ന ങ്ങളേ നിങ്ങൾ ഉണരുക ജാതി മറന്ന് മതം മറന്ന് ജനിച്ച രാജ്യത്തെ രക്ഷിക്കാൻ എനിയം ഉറക്കം നടിച്ചാൽ നമ്മുടെ രാജ്യത്തെയും നമ്മളെയും ഈസങ്കി ഭരണകൂടം ചുട്ടു കൊല്ലും
രാജ്യത്തെ എറ്റവും മാരകമായ വൈറസ് RSS സ ഘി ഭരണകൂടമാണ് ഇവരെ ഈ രാജ്യത്ത് നിന്ന് തുടച്ച് നീക്കാൻ നാമൊന്നാവുക ജനങ്ങളെ സജജരാവുക എത്രയും പെട്ടന്ന് ജൻമനാടിനെ രക്ഷിക്കാൻ
Ingal ippo evidayaa?
അദെഅഹത്തിന്റെ ദീര്ഗായുസിന് വേണ്ടീ പ്രാര്തിക്കം
Ingane illavaran keralathile bharanathinu... janangaleum kurram charthunnad!.... shame shame.... kerala is better than others.... I am proud to say I am keraliat👍
Where we'll get justice in our country?Even no justice for judiciary!!!
Super
നീതി എന്തായലും പ്രതീക്ഷിക്കുന്നില്ല,
കലാപ കാരികളേ നിങ്ങളുടെ കയ്യിലുള്ള വടികളും മറ്റും കുറച്ചെങ്കിലും നീതിക്ക് വേണ്ടി സമരം ചെയ്യുന്നവരുടെ കൈയിൽ കൊടുക്കുക, എന്നിട്ട് ഒട്ടും കാരുണ്യമില്ലാത്ത ആ പോലീസ് സഹോദരങ്ങളെ സൈഡിലേക്ക് മാറ്റി നിർത്തുക, ഇത് ഒരുമാതിരി onemen show, ആളില്ലാ പോസ്റ്റിലേക്ക് ഗോൾ അടിക്കുന്നത് പോലെ.
big solute
സുനിത ഇത് ഇന്തൃ തന്നെയല്ലെ്‌ഈ പോക്ക് എങ്ങോട്ട്,സൻഖികൾക്ക് പണഠ ഒരുപാട് കിട്ടുന്നുൻട് .ആങ്ങളചത്താലുഠ വേൻടില്ല പണഠ കിട്ടിയാൽമതി.
❤❤❤🎉🎉🎉
ഈ സ്ഥലം മാറ്റം ഒര് സൂചനയാണ്. ഇനി അടങ്ങിയൊതുങ്ങി മിണ്ടാതിരുന്നില്ലേൽ തീർത്തു കളയും എന്നതിന്റെ സൂചന.
Tragedy of democracy & judiciary
അവസാന വാക്ക് കോടതിയല്ല. ജനങ്ങളാണ്
ഇനിയൊരു തിരഞ്ഞെടുപ്പ് ഉണ്ടാകുമോന്നു തന്നെ കണ്ടറിയണം.
This we were expecting that all the judge who stands for truth will be either framed in women case or income tax will raid
ഇനി ഉള്ള ഹർജികൾ അമിത്ഷാ യുടെ കയ്യിൽ നേരിട്ടു കൊടുത്താൽ മതി
goodinformation
ഭീകരവാദം ചെയ്യുപ്പോഴാണല്ലോ ചാനലുകൾക്ക് അത് ലഭിക്കുന്നത് അത് അവർ ലോകത്തെ കാണിച്ചു അതിന് എന്തിനാണ് സംഘ് പരിവാർ ഉറഞ്ഞു തുള്ളുന്നത് എന്നാൽ ആദ്യമേ തിന്മ ചെയ്യാതിരിക്കുകയല്ലേ വേണ്ടിയിരുന്നത്...🐾👥👌
നീതിമാനായ ജഡ്ജിമാർ രാജ്യത്തിന് ശുഭ പ്രതീക്ഷ നൽകുന്നു...