മദപ്പാടിൽ നിൽക്കുന്ന പാമ്പാടിരാജൻ സുന്ദരനോട് പിണങ്ങി ഇടപെടാനാവാതെ അമ്മ ലീലാമ്മചേച്ചി

Поділитися
Вставка
  • Опубліковано 6 жов 2024
  • പാമ്പാടി രാജനും സുന്ദരനും നേർക്കുനേർ കാൽവേദനമൂലം ഇടപെടാനാവാതെ ലീലാമ്മചേച്ചി‪@VMPRADEEP‬

КОМЕНТАРІ • 115

  • @retnamanib3413
    @retnamanib3413 3 місяці тому +2

    രാജനെയും സുന്ദരനെയും ഒന്നിച്ചു കണ്ടതിൽ സന്തോഷം രാജനെ മദപ്പാടിലൊന്നു കാണണ മെന്നുണ്ടായിരുന്നു അതു സാധിച്ചു ഇനിയും പ്രതീക്ഷിക്കുന്നു നന്ദി. v. M P Media

  • @sreelekhatr5594
    @sreelekhatr5594 3 місяці тому +10

    എന്താ അപ്പൂ സേ ..... ഇത്.... കുറുമ്പൻ ...... സുന്ദരൻ പാവമല്ലേ .....ലീലാമ്മച്ചേച്ചിയുടെ കാലിന്റെ വേദന വേഗം മാറട്ടെ : അമ്മയുടെ സാമീപ്യം അപ്പൂസ് ആഗ്രഹിക്കുന്നുണ്ടാവും ...... രാജാപ്പിയുടെ സതീശ് അവന്റെ ഇഷ്ടമറിഞ്ഞ് പെരുമാറുന്നുണ്ടല്ലോ ......🔥🔥 രണ്ടു പേരും സന്തോഷമായിരിക്കട്ടെ❤️❤️

  • @sandhyab136
    @sandhyab136 3 місяці тому +11

    രാജ സുന്ദരന്മാർ vmp യുടെ ഫ്രയിമിൽ....രണ്ടാളും സുഖമായി സന്തോഷമായി ഇതുപോലെ ഇരിക്കട്ടെ 🎉❤

    • @VMPRADEEP
      @VMPRADEEP  3 місяці тому +1

      🙏❤️🙏❤️🙏

  • @lissythomas5650
    @lissythomas5650 3 місяці тому +7

    വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുകയായിരുന്നു. രണ്ടുപേരെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം. Thank u pradheep 🙏🙏

  • @sheejak3528
    @sheejak3528 3 місяці тому +1

    സുന്ദരാപ്പി ... രാജാ പ്പി❤❤❤❤❤

  • @shijuthomas8534
    @shijuthomas8534 3 місяці тому +21

    സുന്ദരന്റെ പാപ്പാൻ വീണ്ടും മാറിയോ ഇനി satheesh എന്നാണോ പോകുന്നത്. ഒരു നല്ല പാപ്പാനെ സ്ഥിരമായിട്ട് സുന്ദരനു വെക്കാൻ പറ. ആനപ്രേമികൾക്ക് ഇതൊക്ക കാണുമ്പോൾ സങ്കടവും ദേഷ്യവും ഒരുമിച്ചു വരും

  • @vvp8120
    @vvp8120 3 місяці тому +7

    അമ്മച്ചിക്ക് വയ്യാതിരിക്കുവല്ലേ ചേട്ടനും അനിയനും വഴക്ക് പിടിക്കാതെ ഇരിക്ക് 🥰

  • @JapamaniChiristhudas
    @JapamaniChiristhudas 3 місяці тому +5

    രാജസുന്ദരന്മാർ ❤️❤️❤️🙏

  • @neethuarunarun3001
    @neethuarunarun3001 3 місяці тому +4

    ❤❤❤❤ അപ്പുക്കുട്ടാ. 😘😘😘😘😘

  • @bincymathew-v1s
    @bincymathew-v1s 3 місяці тому +8

    രാജനും രാജന്റെ അമ്മയ്ക്കും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ 🙏🙏

    • @VMPRADEEP
      @VMPRADEEP  3 місяці тому

      🙏❤️🙏

    • @bincymathew-v1s
      @bincymathew-v1s 3 місяці тому

      @@VMPRADEEP hi രാജന്റെ മൊതലാളി ബേബിച്ചായനും, കൊച്ചുമോനും അല്ലെ മരിച്ചത്. രണ്ട് ആണ്മക്കളിൽ ഒരാൾ ഇല്ലേ??

  • @mahim.v7814
    @mahim.v7814 3 місяці тому +9

    അപ്പൂസേ മുത്തേ സുഖമാണോ. സുന്ദരാ മോനേ. അമ്മയ്ക്ക് വീണ്ടും വയ്യാതായോ.

    • @VMPRADEEP
      @VMPRADEEP  3 місяці тому

      🙏❤️🙏❤️🙏

  • @vipin3638
    @vipin3638 3 місяці тому +13

    രാജന്റെ തറി ഒക്കെ കണ്ടില്ലേ നല്ല വൃത്തി ഉണ്ട് ഒരു പട്ട നാമ്പ് പോലും ഇല്ല, സതീഷേട്ടൻ വരുന്നതിന് മുന്നേ ആന നീരിൽ നിൽക്കുമ്പോൾ ആനയുടെ നടയുടെ പകുതി കാണില്ലായിരുന്ന പട്ട കാരണം, ഇപ്പോൾ കണ്ടില്ലേ എന്ത് വൃത്തിയാണ് എന്ന് സതീഷേട്ടൻ ❤‍🔥

    • @VMPRADEEP
      @VMPRADEEP  3 місяці тому

      🙏❤️🙏

    • @akhilk.a8973
      @akhilk.a8973 3 місяці тому +2

      😂😂ഇപ്പോ ഒന്നും കൊടുക്കാറില്ലയിരിക്കും 😂😂

    • @remasindhu6840
      @remasindhu6840 3 місяці тому

      അതെ

  • @vijivarghesevijivarghese
    @vijivarghesevijivarghese 3 місяці тому +4

    വഴക്കാളി അപ്പൂച്ചേ😘😘😘😘😘പാവം ചുന്ദരാ😘😘😘😘😘

    • @VMPRADEEP
      @VMPRADEEP  3 місяці тому

      🙏❤️🙏❤️🙏

  • @SreeKumar-f8s
    @SreeKumar-f8s 3 місяці тому +5

    Appukutto ninne കണ്ടപ്പോൾ entoru സന്തോഷം

  • @lekhaprakash9859
    @lekhaprakash9859 3 місяці тому +5

    രാജനെ സുന്ദരനെയും അമ്മച്ചിയെ ഒന്നിച്ച് കണ്ടതിൽ സന്തോഷം

  • @NishaJoy-qp6eq
    @NishaJoy-qp6eq 3 місяці тому +1

    Rajappi❤❤❤❤sundharappi ❤❤❤

  • @preethybalagopal7970
    @preethybalagopal7970 3 місяці тому +4

    2 പേരെയും ഒരുമിച്ച് കണ്ടതിൽ സന്തോഷം ❤

  • @priya-wo4hv
    @priya-wo4hv 3 місяці тому +8

    രാജാപ്പി❤❤ മുത്തേ❤❤

  • @anukuriakose698
    @anukuriakose698 3 місяці тому +4

    ho എത്ര നാളായി കാത്തിരുന്ന വീഡിയോ വന്നു .
    Thank you very much Pradeep chettaa.
    രണ്ടുപേരെയും ഒരുമിച്ച് കണ്ടപ്പോൾ ഇരട്ടി സന്തോഷം.
    😊എടാ അപ്പൂസ് ningal സഹോദരങ്ങൾക്ക് സ്നേഹമായി വല്ലോം മിണ്ടീം പറഞ്ഞും ഒക്കെ ഇരുന്നുകൂടെ.
    leelaammachy ക്ക് വേഗം സുഖമായി appoosinte അടുത്ത് പോയി ഭക്ഷണം ഒക്കെ കൊടുക്കാൻ പറ്റട്ടെ.
    ആഴ്ചയിൽ appoosinte ഒരു വീഡിയോ ഇടാൻ ശ്രമിക്കാമോ പ്രദീപ് ചേട്ടാ

  • @deepsJins
    @deepsJins 3 місяці тому +4

    രാജാപ്പി 🥰😘❤️ സുന്ദരാപ്പി 🥰🥰❤️❤️🙏🙏

  • @GOPALANGOPALAN-er8wo
    @GOPALANGOPALAN-er8wo 3 місяці тому +2

    കണ്ടിട്ട് കുറേ നാ ളാ യ ല്ലോ 🙏🙏🙏🙏🙏👍😂❤️🥰🥰

  • @sreejith6918
    @sreejith6918 3 місяці тому +5

    Ammachi🙏🏻

  • @priyasuresh4357
    @priyasuresh4357 3 місяці тому +4

    അപ്പൂസ് ❤❤❤

  • @KrishnaPriya-kl4bu
    @KrishnaPriya-kl4bu 3 місяці тому +6

    Appus muthe🥰🥰🥰😘,

  • @luckymission6173
    @luckymission6173 3 місяці тому +2

    RaajaSundaram❤❤❤❤

  • @reenaajuvargheesh7735
    @reenaajuvargheesh7735 3 місяці тому +2

    Rajanteyum sundharanteyum videos kandathil orupaad sathosham iniyum pratheekshikunnu

  • @radhakrishnank1481
    @radhakrishnank1481 2 місяці тому +1

    Hai.. Soopet❤

  • @sreelathamohanshivanimohan1446
    @sreelathamohanshivanimohan1446 3 місяці тому +6

    അങ്ങനെ ഒരിക്കൽ കൂടി രണ്ടാളെയും ഒന്നിച്ചു കാണാൻ പറ്റി സന്തോഷം രാജൻ നല്ല ഒലിവിൽ ആയിട്ടില്ല അല്ലെ

    • @VMPRADEEP
      @VMPRADEEP  3 місяці тому

      🙏❤️🙏🙏

  • @anubinu4597
    @anubinu4597 3 місяці тому +5

    😍

  • @vivekpprabhu357
    @vivekpprabhu357 3 місяці тому +5

    😍😍🥰🥰

  • @AthiraBhaskaran-hd2np
    @AthiraBhaskaran-hd2np 3 місяці тому +3

    ❤️

  • @suniljohnmaalikodan3909
    @suniljohnmaalikodan3909 3 місяці тому +3

    😍😍😍😍🥰🥰🥰🥰

  • @lathap2
    @lathap2 3 місяці тому +6

    King rajan 🦣 soper sundaran🦣🙏god bless you both❤❤❤❤❤❤

  • @aswinvp1071
    @aswinvp1071 3 місяці тому +3

    ❤❤

  • @sujathak2040
    @sujathak2040 3 місяці тому +4

    Daa Kusumban Appukkutto mon anu First ketto ❤❤❤

  • @RatheeshRatheesh-xt9jw
    @RatheeshRatheesh-xt9jw 3 місяці тому +1

    ♥️🐘🙏

  • @regivarghese2171
    @regivarghese2171 3 місяці тому +3

    Appus❤❤❤
    Sundarappi❤❤❤

    • @VMPRADEEP
      @VMPRADEEP  3 місяці тому

      🙏❤️🙏

    • @sminuphilip4110
      @sminuphilip4110 3 місяці тому

      ​@@VMPRADEEPരതീഷ് മാറിയോ? എന്താണ് കാരണം.

  • @shanshan6517
    @shanshan6517 3 місяці тому +1

    ഹായ് ❤️❤️❤️

  • @lincysyril9818
    @lincysyril9818 3 місяці тому +1

    Rajappi ❤❤

  • @Sethumadhavan-ys8yy
    @Sethumadhavan-ys8yy 3 місяці тому

    Rajanum/Sundranum .Abinandanagal😅❤

  • @anums109
    @anums109 3 місяці тому +3

    ഫസ്റ്റ് കമന്റ്‌ 👍

    • @VMPRADEEP
      @VMPRADEEP  3 місяці тому

      🙏🙏❤️🙏

  • @jaisonjohn160
    @jaisonjohn160 3 місяці тому

    Chetta sundra nt videos enna cheyattu

  • @jacobphilip1942
    @jacobphilip1942 3 місяці тому

    helo chetta dp onnu matty pidikku...😀

  • @PreethaCs-mc9rt
    @PreethaCs-mc9rt 3 місяці тому

    Kure aualo video onnum kanunilla

  • @anukuriakose698
    @anukuriakose698 2 місяці тому

    pradeep chetto
    എന്ത് പറ്റി
    ഒരു അനക്കവും കാണുന്നില്ലല്ലോ
    ആരോഗ്യപ്രശ്നം ഒന്നുമില്ലല്ലോ അല്ലേ

  • @sindhusunil6529
    @sindhusunil6529 3 місяці тому

    Appune ingine kanunnath sangadamann😢

  • @PreethaCs-mc9rt
    @PreethaCs-mc9rt 3 місяці тому

    i അമ്മച്ചി പറമ്പിൽ പോവാൻ പറ്റില്ലാലോ അപ്പോ അര രാജന് നിരിൽ ചോറുകൊടുക പ്രദീപേട്ടാ

  • @shinyshiny3933
    @shinyshiny3933 3 місяці тому +4

    Muthe ninne kanankothiyairunnu

  • @sarathbabubabu219
    @sarathbabubabu219 3 місяці тому +3

    ഇപ്പോൾ ആരാണ് സുന്ദരന്റെ പാപ്പാൻ

    • @VMPRADEEP
      @VMPRADEEP  3 місяці тому

      വീഡിയോയിൽ ഉണ്ട്

    • @sarathbabubabu219
      @sarathbabubabu219 3 місяці тому +1

      @@VMPRADEEP കേട്ട് പ്രദീപേട്ട വീഡിയോ കാണുന്നതിന് മുൻപേ ചോദിച്ചതാ (രതീഷ് വീണ്ടും ഇട്ടേച്ചു പോയല്ലേ )

    • @gajarajakanmar
      @gajarajakanmar 3 місяці тому

      Appu അല്ലെ ആനക്കാരൻ

  • @jomolantony5133
    @jomolantony5133 3 місяці тому +2

    Ennavide vannarunnu rajappi❤sundarappi❤

    • @VMPRADEEP
      @VMPRADEEP  3 місяці тому

      🙏❤️🙏❤️🙏

  • @tirzahgracesam6263
    @tirzahgracesam6263 3 місяці тому

    രാജന് ക്ഷീണം ഉണ്ടെന്ന് തോന്നിയോ ആർക്കേലും. മുൻപത്തെ പോലെ നല്ല കൊഴുത്തു ഉരുണ്ട് തേജസോടെ നിൽക്കുന്ന രാജനെ കാണുവാൻ ഇനി എന്നെങ്കിലും കഴിയുമോ. ആ കതിർവില്ലഴകനെ. 😥😥😥.

    • @Ambaaane
      @Ambaaane 3 місяці тому

      നീരിൽ അല്ലെ ശരിയാകും

  • @vidhyakanjily5433
    @vidhyakanjily5433 3 місяці тому +1

    ഈ രതീഷ് എന്താ engane

  • @alexthomas7742
    @alexthomas7742 2 місяці тому

    സുന്ദരൻ എപ്പോളും അഡ്ജസ്റ്റ് ചെയ്യുന്നു.... അവൻ എന്താ രാജന്റെ അടിമ ആണോ... രാജനെ ഭയങ്കര ഇഷ്ടം ആ but ആ സ്വഭാവം ഇഷ്ട്ടാകുന്നില്ല

  • @susansus3481
    @susansus3481 3 місяці тому

    അമ്പടാ ചക്കര മുത്തിന്റെ ഊച്ചി കെറുവ് 🤭😆കൊള്ളാല്ലോ രാജാവ് അല്ലെ അതാണ് 🤭🤭. അമ്മച്ചിക്ക് വേഗം സുഖം ആവട്ടെ, മുത്തിന് അമ്മച്ചിയുടെ സാമീപ്യം വേണം. പാവം സുന്ദരൻ,, ഏട്ടന്റെ നിഴലിൽ നടക്കാനാ യോഗം. ഏട്ടന് ഇടക്കൊക്കെ ഒന്ന് താന്ന് കൊടുക്കലോ,, എന്തൊരു ഏട്ടനാണപ്പാ 😄😄😄

  • @vishnukannan3872
    @vishnukannan3872 3 місяці тому +1

    ഇത് എപ്പോൾ ഉള്ള വീഡിയോ ആനയെ കെട്ടിയിട്ട് ഒരുപാട് നാളായല്ലോ ഒലിവ് ഭയങ്കര കുറവാണല്ലോ അതും ഒരു കനം മാത്രം

    • @VMPRADEEP
      @VMPRADEEP  3 місяці тому

      നല്ല ഒലിവാണ്

  • @soniavs8045
    @soniavs8045 3 місяці тому +2

    Sundarji diet ayirunno dey melinju poi

  • @ambilypv1108
    @ambilypv1108 2 місяці тому +1

    രാജ അങ്ങ് സുന്ദരനോട് പിണങ്ങി സമയം കളയാതെ.... മലപ്പുറത്തു കാവേരി എന്ന പെൺകുട്ടി പാമ്പാടി രാജന്റെ കുറി തൊട്ടു എന്ന് പറഞ്ഞു വീഡിയോ ഇട്ടിരിക്കുന്നു..... @ottayanVlogs അപ്പൂസ് ഒന്ന് കാണണം കേട്ടോ... ❤️❤️❤️❤️

  • @sreelekshmi3311
    @sreelekshmi3311 3 місяці тому +1

  • @afsathnooru3257
    @afsathnooru3257 3 місяці тому +1

    ❤❤❤

  • @lijothomas6271
    @lijothomas6271 3 місяці тому +2

    ❤️❤️

  • @bitterandsweet-2
    @bitterandsweet-2 3 місяці тому +1

    ❤️❤️

  • @ManjuS-tw8ze
    @ManjuS-tw8ze 3 місяці тому +1

  • @sreeranjinib6176
    @sreeranjinib6176 3 місяці тому +1

    ❤❤❤