PERFUMES എവിടെയാണ് APPLY ചെയ്യേണ്ടത് എന്ന് അറിയാമോ?

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 68

  • @dpbiju
    @dpbiju 13 днів тому +3

    വളരെ ഉപകരപ്രദമായ വീഡിയോ ആയിരുന്നു നന്ദി നമസ്കാരം. വീഡിയോയിൽ പ്രതിപാദിച്ചത് പോലെ ഞാനും ചെവിയുടെ താഴ്ഭാഗത്തും കഴുത്തിന് ഇരുവശങ്ങളിലുമാണ് പെർഫ്യൂം ഉപയോഗിച്ചിരുന്നത് . എന്നാൽ കുറച്ചു ദിവസങ്ങൾ ഇങ്ങനെ ഉപയോഗിച്ചു കഴിഞ്ഞപ്പോൾ ചെവിയുടെ താഴ്ഭാഗത്ത് ഒരു കടുകുമണി പോലെ തടിച്ച് വരികയും കാലക്രമത്തിൻ ഒരു നെല്ലിക്കയുടെ വലിപ്പം ആവുകകയും ചെയ്തു. ശേഷം പെർഫ്യൂമിൻ്റെ തൊലിപ്പുറത്തെ ഉപയോഗം പൂർണ്ണ മായും ഉപേക്ഷിക്കുകയും പിന്നീട് ഉപയോഗിക്കുന്ന തുണിയിൽ അപ്ലൈ ചെയ്യാനും തുടങ്ങി അങ്ങനെ ചെവിയുടെ താഴ്ഭാഗത്തുണ്ടായിരുന്ന ചെറിയ തടിപ്പ് പൂർണ്ണമായും മാറുകയും ചെയ്തു . അദ്ദേഹം പറഞ്ഞത് വളരെ ശരിയാണ് പെർഫ്യൂംസ് എല്ലാ ദിവസവും ഒരേ സ്ഥലത്ത് ഉപയോഗിക്കുമ്പോൾ തീർച്ചയായും ത്വക്ക് രോഗങ്ങൾക്ക് കാരണമാവും ഉറപ്പ്

  • @rahmanraheem1928
    @rahmanraheem1928 13 днів тому +2

    I agree 100% with what you said.👍👍👍

  • @PrasadChangarath
    @PrasadChangarath 9 днів тому +1

    Very Good informations, Thank You 😇🤗

  • @shameermullappilly
    @shameermullappilly 13 днів тому +1

    താങ്കൾ പറഞ്ഞ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു...

  • @anugeorge4806
    @anugeorge4806 10 днів тому +1

    Very informative sir ❤.... your honesty appreciate as a viewer...

  • @PradeepKumar-rc9en
    @PradeepKumar-rc9en 10 днів тому +1

    Valuable information.. Thks❤

  •  13 днів тому +2

    You said the right opinion...❤

  • @sebastianstephenstephen6240
    @sebastianstephenstephen6240 10 днів тому +1

    Very good sir, I appreciate your effort. God bless you 🙏

  • @mmhomemade9904
    @mmhomemade9904 6 днів тому +1

    ഞാൻ ബോഡിയിൽ ആണ് അപ്ലൈ ചെയ്യുന്നത്
    ഇയാളെ മെസ്സേജ് വളരെ ഉപകാരം ആയി

  • @sreelal3424
    @sreelal3424 9 днів тому +1

    True

  • @Mockingbird_357
    @Mockingbird_357 9 днів тому +1

    Tip 1. Spray perfume away from nostrils. To avoid nose blind.
    Tip 2. Spray on belly and mid chest. Wrist and upper palm
    Good to go

  • @sudheeshm3986
    @sudheeshm3986 12 днів тому +2

    Last thursday . I visited your shop . & We had the same discussion . 😅

  • @alshualamobile1695
    @alshualamobile1695 12 днів тому +1

    appol enganeyan chila perfume lastingum projectionum koodudal kittunned

    • @kalvinperfumes
      @kalvinperfumes  12 днів тому +2

      Depending on the strength of the fragrance.....

  • @RameshKumar-c6i9v
    @RameshKumar-c6i9v 13 днів тому +2

    ഞാനും ഇദ്ദേഹത്തിന്റെ പെർഫ്യൂം മേടിച്ചു സൂപ്പർ ആണ് അതു കഴിഞ്ഞിട്ട് അടുത്ത ഓർഡർ കൊടുക്കണം

  • @സന്തോഷംസമാധാനം

    കറക്ട് കാര്യം 👍👍👍

  • @greevu
    @greevu 14 днів тому +1

    Body roll and body cream body il apply cheyyunnthu nallthu ano

  • @anandhukarikkakom
    @anandhukarikkakom 14 днів тому

    Informative❤

  • @saji731
    @saji731 13 днів тому +2

    ഞാൻ മിക്കവാറും color ൻറെ ബാക്ക് സൈഡിലാണ് apply ചെയ്യുന്നത്...പിന്നെ കക്ഷത്തിന് 1/2 ft താഴെ...ശരിയാണോ എന്ന് അറിയില്ല.. ചെയ്‌യുന്നത് ഇങ്ങിനെയാണ്...ok

  • @mr_rider__kid_7214
    @mr_rider__kid_7214 8 днів тому +1

    💯

  • @abidindus2618
    @abidindus2618 9 днів тому +1

    100%

  • @rajanpaniker5545
    @rajanpaniker5545 11 днів тому +1

    ഞങ്ങളുടെ സ്വന്തം പെർഫ്യൂം ഗുരു.

  • @ratnakaranmkratnakaranmk1440
    @ratnakaranmkratnakaranmk1440 10 днів тому +1

    Body pain വരുമ്പോൾ Skinൽ apply ചെയ്യുന്ന ointments എല്ലാം തന്നെ തൊലിയ്ക്കുള്ളിലേയ്ക്ക് ഇറങ്ങുന്നതിനാലാണ് നാം സുഖപ്പെടുന്നത് അതിനാൽ body spray etc Skin ൽ അടിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. Dress ചെറുതായി കേടാകുമെങ്കിലും dress അല്ലേ കേടാകുള്ളൂ, ശരീരം Safe ആണല്ലോ

  • @LenscapesFrames
    @LenscapesFrames 14 днів тому +1

  • @ആന്റോആന്റപ്പൻസ്

    *ഞാൻ ഇദ്ദേഹത്തിന്റെ പെർഫ്യൂം ഓൺലൈൻ വഴി ഓർഡർ ചെയ്തു.കറക്റ്റ് ആയി ടൈമിൽ കിട്ടി.ഒന്നും പറയാനില്ല വേറെ ലെവൽ smell.കുറെ പേർ ചോദിച്ചു ഏത് brand ആണ് ഉപയോഗിക്കുന്നതെന്ന്.അത്രക്കും അട്രാക്ടിങ് smell.ആരും ഒട്ടും മടിക്കേണ്ട.ധൈര്യമായി വാങ്ങിച്ചോളൂ.വിലയോ തുച്ഛം ഗുണമോ മെച്ചം*

  • @gomanager4428
    @gomanager4428 13 днів тому

    കക്ഷത്തിൽ നല്ല വിയർപ്പുമണം ഉള്ള ഒരാൾ ഡ്രസിൽ അപ്ലേ ചെയ്തതുകൊണ്ട് എന്താണ് പ്രയോജനം.

    • @kalvinperfumes
      @kalvinperfumes  13 днів тому +1

      High quality deos are good.... I feel so

    • @pariskerala4594
      @pariskerala4594 9 днів тому

      ​@@kalvinperfumes,ആലം ഉപയോഗിക്കുമ്പോൾ വിയർപ്പ് മണം ഇല്ലാ...ദോഷം ഉണ്ടോ എന്ന് അറിയില്ല

    • @Speakwell1970
      @Speakwell1970 6 днів тому

      വിയർപ്പുനാറ്റം മാറാൻ ചില വഴികൾ:
      സോപ്പുകൾക്കു പകരം body wash ഉപയോഗിക്കുക
      കുളിയുടെ എണ്ണം കൂട്ടുക
      നല്ല doodorant spray കൾ അടിക്കുക. ഡ്രസിൽ perfume ഉപയോഗിക്കുക

  • @Ullasjoy
    @Ullasjoy 8 днів тому +1

    Alcohol ഒരു സംഭവം തന്നെ

  • @Risheezindia
    @Risheezindia 6 днів тому +1

    ശരീരം മുഴുവൻ chemical ആണ് ആശാനെ...

  • @anee646
    @anee646 11 днів тому +1

    ഭൂമിയിൽ കെമിക്കൽ അല്ലാത്ത ഒന്നും ഇല്ല.
    ഇലയിലും കായിലും എല്ലാം ആയിരക്കണക്കിന് കെമിക്കൽ ഉണ്ട്. ചന്ദനതൈലവും കെമിക്കൽ ആണ്.
    താങ്കൾക്ക് കാനാ സുരേശന്റെ യൂട്യൂബ് വീഡിയോ suggest ചെയ്യുന്നു

    • @kalvinperfumes
      @kalvinperfumes  11 днів тому

      It's what you learned..... That is also true....

  • @ArakkalAbuProMax
    @ArakkalAbuProMax 13 днів тому +2

    എന്തുകൊണ്ടാണ് ഗൾഫ് കൺട്രീസ് നോൺ ആൾക്കഹോളിക് അഥവാ അത്തർ ഉപയോഗിക്കുന്നത് എന്നതിന് എൻറെ അറിവിൽ രണ്ട് കാരണങ്ങളാണ് ഉള്ളത്.
    1, അവിടുത്തെ കാലാവസ്ഥ( Hot Weather). 2, ഇസ്ലാം മത വിശ്വാസികൾ പൊതുവെ ആൾക്കഹോളിക് ഉപയോഗിക്കാറില്ല, കാരണം അവർക്കത് നിഷിദ്ധമായതുകൊണ്ടാണ്. Both are my opinion.

    • @kalvinperfumes
      @kalvinperfumes  13 днів тому +1

      I too feel so...

    • @amaljohnson97
      @amaljohnson97 10 днів тому

      പെർഫ്യൂം ഉപയോഗിക്കുന്നതിനു പ്രശ്നം ഉണ്ടാകുന്നെന്ന് എനിക്ക് തോന്നുന്നില്ല ...... Alcohol Consume ചെയ്‌താൽ ആണ് സീൻ. ഒത്തിരി ആൾക്കാർ ക്കും ചേട്ടൻ പറഞ്ഞ അഭിപ്രായം ഉണ്ട് ഞാൻ അവരെ പറഞ്ഞു മനസിലാക്കാറും ഉണ്ട്. എങ്കിലും കുറച്ചു ആളുകർ മനസിലാക്കാൻ പണി ആണ്. അവർക്കായി ഞങ്ങൾ NASEEM COMPANY യുടെ non alcholic perfumes refer ചെയ്യറുംണ്ട്.. NASEEM company they make 101 % Bina alcholic makers aan..
      Abudhabi Musaffah 41 le Devonte International Perfumes il ninnum Salesman Amal Johnson.
      Vedio തയ്യാറാക്കിയ സർ ഒത്തിരി നന്ദി ഷെയർ ചെയ്ത Anu Sir നും...

  • @manjj6021
    @manjj6021 9 днів тому

    താങ്കൾ ഈ കമൻ്റ് ഡിലീറ്റ് ചെയ്യുമോ എന്നറിയില്ല.ഏറ്റവും കൂടുതൽ ശ്വാസ കോശ അർബുദം ഏതു ജില്ലയിൽ ആണ് എന്നതിന് ഉത്തരം നൽകാമോ...??ഒരു വടക്കൻ ജില്ല എന്ന് ഞാൻ പറയും....കാരണം rcc doctors താങ്കൾക്ക് പറഞ്ഞു തരും....

    • @kalvinperfumes
      @kalvinperfumes  9 днів тому +1

      Your knowledge, can explain it to the public....

  • @MegaShemil
    @MegaShemil 14 днів тому +1

    🔥🔥🔥🔥

  • @MegaShemil
    @MegaShemil 14 днів тому +2

    എനിക്കും ഇത് തോന്നിയിട്ടുണ്ട്.... ഒരുപാട് കാലം ബോഡിയിൽ ഉപയോഗിച്ചാൽ കിഡ്നി ഒക്കെ പ്രശ്നം ആവുമോ എന്ന്....

  • @meghajain4025
    @meghajain4025 14 днів тому +1

  • @jeesondavid3970
    @jeesondavid3970 13 днів тому +1