Ex-Muslim 'ഭീകരൻ' 'ചോർത്തിയെടുത്ത' ഫോൺ സംഭാഷണം പൂർണ്ണ രൂപം | LYAKKATHALI CM vs Manoj White John

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 303

  • @jayapakashlaiden2963
    @jayapakashlaiden2963 3 роки тому +108

    ലിയക്കത്തെ, മോനെ 'ഭീകരാ'
    എന്റെ വയറ്റിൽ നീ ജനിച്ചില്ലെങ്കിലും നീയും ആരിഫും ജാമിതയും ഒക്കെ
    എന്റെ ധീരരായ കുഞ്ഞുങ്ങൾ
    തന്നെയാണ്..!!
    മോന്റെ വിഡിയുടെ തുക്കത്തിൽ തന്നെ എനിക്ക്
    മനസിലായി- അത് ആ
    വൃത്തികെട്ട "മനോജ് വെളുത്ത"വൻ ആണെന്ന്.
    എന്റെ ജാമിതമോളെ ആ
    ദുഷ്ട്ടൻ എത്രമാത്രം ബുദ്ധിമുട്ടിച്ചു..., പക്ഷെ, എന്റെ
    മോൾക്കത് വെറും രോമം
    മാത്രമയിരുന്നു എന്നത് വേറെ
    കാര്യം.....,
    Lia' my best wishes..🌹

    • @hrsh3329
      @hrsh3329 3 роки тому

      🆗

    • @hashimedakkalam1135
      @hashimedakkalam1135 3 роки тому +1

      Manushaian happiyayi jeevichu potte

    • @bijukoileriyan7187
      @bijukoileriyan7187 3 роки тому +6

      ഹൃദയ വിശാലതയ്ക്ക് ഒരു പാടു കൂപ്പുകൈ .

    • @Themanwithholywounds
      @Themanwithholywounds 3 роки тому +1

      Ex Muslim ഭീകരർ രാജ്യ സുരക്ഷക്ക് ഡഡഡ

  • @peterk9926
    @peterk9926 3 роки тому +62

    മനോജ് എന്ന കാട്ടുകള്ളനെ പൊളിച്ചടുക്കിയ ലിയാഖത് ബായിക്ക് അഭിവാദ്യങ്ങൾ🔥🔥🔥.. ലിയാഖത് ബായിക്ക് ഒരു അഡ്വക്കേറ്റ് ആയി നന്നായി ശോഭിക്കാൻ കഴിയും.. കള്ളൻ മനോജിനെ ഇടം വലം തിരിയാൻ വിട്ടില്ല... You are better than a supreme court advocate 🙏
    .

  • @kunjuvt6478
    @kunjuvt6478 3 роки тому +65

    We support Liyakkath 🙌 💙 ❤ 💜 💕 ♥ 🙌 💙 ❤ 💜

  • @shiyazbadar3081
    @shiyazbadar3081 3 роки тому +49

    ഇവനെ പണ്ടേ എനിക്കറിയാം നിസാറിന്റെ paid സപ്പോർട്ട് കപട യുക്തിവാദിയാണ് മനോജ്‌

  • @yatheendran1
    @yatheendran1 3 роки тому +39

    ലിയാഖത്തിന് എങ്ങനെ സാധിച്ചു ഈ മരപ്പാഴിനോട് ഇത്ര മനസ്സാന്നിധ്യത്തോടെ സംസാരിക്കാൻ ???

  • @mohammedsharief4332
    @mohammedsharief4332 3 роки тому +10

    Yes Mr. Liyakath I appreciate your
    honest arguments with Mr. John, go ahead without any kind of discrimination

  • @Shibileeee
    @Shibileeee 3 роки тому +33

    ഇത്രേം പറഞ്ഞു മുള്ളിച്ചിട്ട് അവസാനം ഗുഡ് നൈറ്റ് പറയാൻ കാണിച്ച ആ മനസ് 😁

  • @JoeandAlex
    @JoeandAlex 3 роки тому +27

    ആദ്യമേ അങ്ങ് like yekkam 😂😂

  • @jenusworld-t2c
    @jenusworld-t2c 3 роки тому +41

    എം എം അക്ബർ അടുത്തു തന്നെ യുക്തിവാദിയാകാൻ സാധ്യതയുണ്ട്. ആഴക്കടലിലെ ഇരുട്ടിൽ നിന്നും പൊങ്ങിവരാൻ അനിൽ സാർ നല്ലൊരു കാച്ച് കാച്ചിയിട്ടുണ്ട്.

  • @adershsdev
    @adershsdev 3 роки тому +65

    മനോജ്: 'akbar എന്തിന് ഒളിച്ചോടണം അദേഹം ഖുർആനിന് വിശ്വസിക്കുന്ന ആളാണ്'...
    ഇത് കേൾക്കുമ്പോൾ തോന്നുന്നത് അക്ബറെക്കൾ ഖുറാനിൽ
    പുള്ളിക്ക് വിശ്വാസം ഉണ്ടെന്ന് തോനുന്നു

  • @shafisha9031
    @shafisha9031 3 роки тому +124

    ഈ നിസാർ എന്ന് പറയുന്നവൻ ഇന്റർനാഷണൽ സുടു ആണ് 😂

    • @NP-zg3hq
      @NP-zg3hq 3 роки тому +10

      സത്യം, തനി കൂതറ സുടാപ്പി

    • @yatheendran1
      @yatheendran1 3 роки тому +2

      ആ ഇന്റർനാഷണൽ സുടുവിന്റെ വളർത്തു പട്ടിയാണ് വൈറ്റ് വാഷ്.

  • @syamkrishna6632
    @syamkrishna6632 3 роки тому +40

    ഇൻടർനാഷണൽ പാഴ്.... അതല്ലേ ശരി

  • @ravindrankp5342
    @ravindrankp5342 3 роки тому +35

    കള്ളനെ കയ്യോടെ പിടിച്ചു. അയാൾ ആ കെ വിയർത്തു, പെട്ടു പോയി , പിടഞ്ഞു , രക്ഷിക്കണേ .....!ഹും യുക്തിവാദിയാണു പോലും .....! ആട്ടിൻ തോലിട്ട .......#@

  • @Farhan-wf3bt
    @Farhan-wf3bt 3 роки тому +60

    സുഡാപ്പികളുടെ കയ്യിൽ നിന്ന് നല്ല പൈസ വാങ്ങി നക്കിയിട്ടുണ്ട് ഇയാൾ . എന്തായാലും മനോജ്‌ ഇക്ക തിന്ന ചോറിന് കൂറ് കാണിക്കുന്നുണ്ട്...

    • @darkworld4658
      @darkworld4658 3 роки тому +2

      മനോജ്‌ ഇക്ക ❤😂

  • @johnwick-bn7xz
    @johnwick-bn7xz 3 роки тому +16

    കടലിൽ പോയ ഞങ്ങൻറ ഇക്ക ഏതോ വിദൂര ദേശത്ത് ജീവിച്ചിരിപ്പുണ്ട് എന്ന് വിശ്വസിക്കുന്നു 😁😁😁😁

  • @ferozahammed
    @ferozahammed 3 роки тому +37

    മനോജ്‌നു നല്ല ഓഫർ കിട്ടിയിട്ടുണ്ടാകും

  • @reghupk7277
    @reghupk7277 3 роки тому +67

    മ്മടെ ,ഫിനോയിൽസാമിയെ പോലെ പലതും നേടിക്കാണും.

    • @sidheeraj5227
      @sidheeraj5227 3 роки тому +3

      അത് ഫിനോയിൽ രമേശനാണെങ്കിൽ ഇത് ആവണകണ്ണ മനോജ്‌

    • @moideenvallooran2535
      @moideenvallooran2535 3 роки тому +1

      ഇസ്ലാം ന്റെ കയ്യിൽ കള്ളം വെളുപ്പിക്കാനുള്ള കൊടികൾ ഉണ്ട് യുക്തിവാദി സ്വതന്ത്ര ചിന്തകർ ഇവിടെ നിന്നും അങ്ങോട്ട്‌ ചെന്നാൽ ശിഷ്ട കാലം സുഭിക്ഷ മായി ജീവിക്കാനുള്ള വക കിട്ടും

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 3 роки тому +3

    യെദിർച്ഛികമായി 7 മാസം മുൻപുള്ള നിങ്ങളുടെ ആദ്യ ലൈവ് ഇപ്പോൾ കണ്ടത്തെ ഉള്ളു അതിൽ കാൾ ഉണ്ട് പുറത്തുവിടുമെന്നു പറഞ്ഞു ദേ അതു വന്നു 👍ഇതിൽ നിന്നും തന്നെ നിങ്ങളുടെ സൂക്ഷ്‌മതയും സത്യസന്തതയും മനസിലാകും

  • @truthfinder2575
    @truthfinder2575 3 роки тому +5

    This is very clear to all malayalis.... Akbar is using Manoj

  • @babuthomas7690
    @babuthomas7690 3 роки тому +10

    ഇന്റർനാഷണൽ വൈറ്റുവാഷ് ചെയ്താലും ആഴക്കടലിൽ കാണാൻ ബുദ്ധിമുട്ടാണ്

  • @shamsupc2732
    @shamsupc2732 3 роки тому +54

    അൽ മനോജ്

  • @darkworld4658
    @darkworld4658 3 роки тому +14

    ലിയാക്കത് ഭായ്, ഇപ്പോൾ നിങ്ങൾ ഈ വീഡിയോ വിട്ടപ്പോഴാണ് കാര്യങ്ങൾക്കു കുറേ കൂടി വ്യക്തത വരുന്നത്.

  • @manumohan6362
    @manumohan6362 3 роки тому +24

    കലക്കി ലിയാകാത്ത് ബായ്‌ ഒരു രക്ഷയുമില്ലാതെ മനോജിനെ ഉത്തരം മുട്ടിച്ചു. അയാൾ കാശ് വാങ്ങി കളിച്ചതാണെന്നു അയാളുടെ സംസാരത്തിൽ നിന്നും തന്നെ മനസിലാക്കാം...അക്ബർ ജബ്ബാർ മാഷിനെ പേടിച്ചിട്ട് സംവാദത്തിൽ ഒഴിയാനും അഥവാ സംവാദം നടക്കുകയാണെങ്കിൽ കൂടെ സ്വന്തം കമ്മറ്റിക്കാരുടെ മുൻപിൽ നടക്കണം എന്നുള്ള തീരുമാനത്തിലുമാണ് ഇതുപോലുള്ള പൊറാട്ട നാടകം കളിച്ചത്... അതിന്റെ മാസ്റ്റർ പ്ലാൻ ഈ മനോജ്‌ തെണ്ടിയുടേതാണെന്നു തോന്നുന്നു. അപ്പോൾ അക്‌ബറിനറിയാം കണ്ടം വഴി ഓടേണ്ടി വരുമെന്ന്...

  • @jineshfrancis
    @jineshfrancis 3 роки тому +46

    " യമു ഭീകരർ , യമ കിങ്കരർ ക്ലബ് ഹൗസിനാൽ ഇസ്ലാമിനെ കരിതേച്ചിടും മുനാഫിക്കുകൾ " .....
    ലിയാക്കത്ത് ഭായ് , ഇങ്ങനെയൊക്കെ ചെയ്യാമോ .... നമ്മൾ നാളൊം കാന്നേണ്ടേ ...."
    അബു ഹുറൈറാ പറഞ്ഞു: " ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നതും പുറത്തു വിടുന്നതും നാം മുഹമ്മദിനും കൂട്ടാളികൾക്കും മാത്രമായി അനുവദിച്ചിരിക്കുന്ന ഒന്നാണ് .... ഇത് തെറ്റിക്കുന്നത് പൊറുക്കാനാവാത്ത കുറ്റമാണ് .... അള്ളാഹു ഏറെ പൊറുക്കുന്നവനും അന്യനും അംബിയുമാണ്.... ഇത് തെറ്റിക്കുന്നവരെ ചീത്ത വിളിക്കാൻ ഒരു പറ്റം മലക്കുകളെ അയയ്ക്കുന്നതുമാണ് " .....
    സ്വഹീഹ് എമു, വാല്യം - 1 ,ഭാഗം - 3, ഹദീസ് 1214
    NB : അൽ-ഇബ്ലീസ് ഭായ് ഈ പരിസരത്തുണ്ടെങ്കിൽ ബാക്കി എഴുതേണ്ടതാണ്

    • @reghupk7277
      @reghupk7277 3 роки тому +9

      എൻ്റെ പടച്ചോനേ..... ങ്ങടെ മമ്മദ് ഇവിടെ കിടന്ന് ചക്രശ്വാസം വലിക്കുന്നത് കാണുന്നില്ലേ, എത്രയും പെട്ടന്ന് ഒരായത്തുമായി ഓടി വരണേ

    • @jineshfrancis
      @jineshfrancis 3 роки тому +6

      @@reghupk7277 ജിബ്രീൽ ബിരിയാണി തിന്നോണ്ടിരിക്കുവാണ് പുള്ളേ ....ഒൻ്റെ പള്ള നിറഞ്ഞാൽ അപ്പോത്തന്നെ കൊടുത്തു ബിടാട്ടോ

    • @lifeisbeautiful643
      @lifeisbeautiful643 3 роки тому +4

      @@jineshfrancis ജിബ്രിലിനു പഴയ ഉഷാർ ഇല്ല പുള്ളേ 🤪😀😀😀

    • @jineshfrancis
      @jineshfrancis 3 роки тому +8

      @@lifeisbeautiful643 ശരിയാണ് ഭായ്.... മലക്കുകൾ തങ്ങളുടെ കൂലി കൂട്ടണം , കക്കൂസയിലെ ഉളിഞ്ഞുനോട്ടത്തിനു പോകുമ്പോൾ ഗ്ലൗസും മാസ്ക്കും ഡെറ്റോളും നല്കണം , രാത്രി ഭർത്താവിന് വഴങ്ങാത്ത സ്ത്രീകളെ ചീത്ത വിളിക്കുള്ള പുതിയ തെറികൾക്കുള്ള ഓൺലൈൻ ക്ലാസ് ആരംഭിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സമരം തുടങ്ങുന്ന കാര്യങ്ങൾക്കായി അള്ളാ ഹിന് നോട്ടീസ് അയച്ച കാര്യം കേട്ടായിരുന്നു....😂😂😂😂😂😂

    • @lifeisbeautiful643
      @lifeisbeautiful643 3 роки тому +4

      @@jineshfrancis 🤪😀😀😀

  • @gangadharanpazhangode3053
    @gangadharanpazhangode3053 3 роки тому +18

    Liyakkathali എത്ര പക്വത യിലാണ് സംസാരിക്കുന്നത്. ഈ ഗ്രൂപ്പ് വളരെ സത്യസന്ധമായി പോകുന്നു. ഈ TV debate കാർ എല്ലാം നിങ്ങളെ കണ്ട് പഠിക്കണം.

  • @prathapana3975
    @prathapana3975 3 роки тому +4

    ഞാൻ വിശ്വാസിയാണ്. കാര്യം പറയാം. കഴിഞ്ഞദിവസം ഞങ്ങൾ കൂട്ടുകാർ നിങ്ങളുടെ വീഡിയോ യെ കുറിച്ചും സംഭാഷണ രീതിയെ കുറിച്ചും സംസാരിച്ചു. (എല്ലാവരും ഈശ്വര വിശ്വാസികളാണ്). പക്വതയുള്ള മാന്യമായ സംസാരം മാതൃകാപരം തന്നെ. നിങ്ങളുടെ ജീവിതവും അപ്രകാരമായിരിക്കും എന്നാണ് വിശ്വാസം. ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടമായി നിങ്ങളെ. പൊക്കിപ്പറയുകയല്ല. മദ്രസയിൽ നിന്നു കിട്ടിയവ തള്ളിക്കളഞ്ഞ മനുഷ്യ സ്നേഹി.

  • @askerasker7165
    @askerasker7165 3 роки тому +3

    ഹായ് ലിയാക്കത്ത്

  • @MB-ke4xh
    @MB-ke4xh 3 роки тому +16

    Liyaaaa😍😍

  • @darwinsdonkey8752
    @darwinsdonkey8752 3 роки тому +19

    White on the outside & black on the inside

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 3 роки тому +30

    യുക്തിവാദിക്കു നുണപറഞ്ഞാൽ
    സ്വർഗം കിട്ടില്ല
    വിശ്വാസിക്ക് മതത്തിനും ദൈവത്തിനും ഗുണപ്രഥമാകുന്ന എന്ത് നുണയും പറഞ്ഞു പരത്താൻ അനുദിക്കുന്നു
    അതാണ് അനേകം കറാമത്തുകൾ വിളമ്പുന്നത്

    • @mollygeorge1825
      @mollygeorge1825 3 роки тому +1

      Is there any versus about it( lying), in Quran ? I heard the same also, just want to be sure.

  • @makkamushreek2347
    @makkamushreek2347 3 роки тому +6

    ജബ്ബാർ മാഷടെ വിഡിയോകൾ ആദ്യാവസാനം കേൾക്കുന്ന ഞങ്ങള്‍ക്ക് സത്യമറിയാം, ലിയാക്കത്ത്. ഇത് അൿബർ പിൻമാറാൻ വേണ്ടി കളിച്ച വൃത്തികെട്ട, ഭീരുത്വം നിറഞ്ഞ കളിയായിരുന്നു.

  • @sakhtwolf1769
    @sakhtwolf1769 3 роки тому +5

    sathyam purathu vannu

  • @Johncena-x
    @Johncena-x 3 роки тому +2

    Support liyaakkathali 👏

  • @lekhar8527
    @lekhar8527 3 роки тому +3

    അന്നത്തെ ചർച്ച കേട്ടപ്പോ വല്ലാത്ത അസ്വസ്ഥതയോ വിഷമമോ ഒക്കെ തോന്നീരുന്നു. എങ്ങനെ ലിയാകത്തിന് ഇത്രയും സംയമനം കിട്ടുന്നതെന്ന് ചർച്ച കേൾക്കുന്നിടയ്ക്ക് ഒരുപാട് ചിന്തിച്ചിരുന്നു.

  • @rambodeen6029
    @rambodeen6029 3 роки тому +16

    വൈറ്റ് വാഷ് പൊളിഞ്ഞു പാളീസായി 😀

  • @itchyexorcist
    @itchyexorcist 3 роки тому +3

    ആ അവസാനത്തെ ടയലോഗ് പൊളിച്ചു.

  • @sajeevtb8415
    @sajeevtb8415 3 роки тому +31

    ഇത് നമ്മ്‌ടെ manoj black ship john അല്ലേ? അക്ബറിന്റെ റബ്ബർ സ്റ്റാമ്പ്‌ വാലാട്ടി 😂

    • @yatheendran1
      @yatheendran1 3 роки тому

      തെറ്റി. നിസാർ വിരുപ്പിലാക്കലിന്റെ കസേരയുടെ കാലിൽ തുടലിട്ട് കെട്ടിയ പട്ടിയാണ് വൈറ്റ് വാഷ് .

  • @muhammedirshadvk1870
    @muhammedirshadvk1870 3 роки тому +2

    ഹായ് എമു

  • @indianfirst4709
    @indianfirst4709 3 роки тому +1

    We are all with you...pls go ahead.

  • @abdulkareemanakkorath4009
    @abdulkareemanakkorath4009 3 роки тому +2

    എല്ലാ കാലത്തും എല്ലാ നാട്ടിലും ഇത്തരക്കാറുണ്ട്. മറ്റള്ളവരുടെ ചെലവിൽ പ്രശസ്തിയും സാമ്പത്തിക നേട്ടവും ഉണ്ടാക്കാൻ ഇത്തരക്കാറുണ്ടായിക്കൊണ്ടേയിരിക്കും.

    • @jackjillbarcen5474
      @jackjillbarcen5474 3 роки тому +1

      ഈ ആൾക്കാരൊക്കെ സ്വർഗ്ഗത്തിലോ നരകത്തിലോ ഒന്ന് പറഞ്ഞേ?
      ua-cam.com/video/PZRvnyfNT50/v-deo.html

  • @XyzAbc-tl5pr
    @XyzAbc-tl5pr 3 роки тому +1

    ശരിക്കും ബുദ്ധിയും ജ്ഞാനവും വിവേകവും ഉള്ളവർ സംഘടിപ്പിച്ച ചർച്ചയിൽ നിന്ന് mm അക്ബർ ഒളിച്ചോടിയതിനെ ന്യായീകരിക്കാൻ
    വക്കീലിനെ ഏർപ്പെടുത്തി

  • @DrRahul4044
    @DrRahul4044 3 роки тому +32

    Who is that international athiest??🙄🙄🙄

    • @Hari-vw6mx
      @Hari-vw6mx 3 роки тому +9

      The one and only Manoj white john.😆😆😆🤭🤭🤭🤭

    • @hscreations5658
      @hscreations5658 3 роки тому +1

      Manoj white

    • @lifeisbeautiful643
      @lifeisbeautiful643 3 роки тому +1

      അൽ സുടു മനോജ്‌ 🤪

    • @DrRahul4044
      @DrRahul4044 3 роки тому +1

      @@Hari-vw6mx
      Ok👍

    • @DrRahul4044
      @DrRahul4044 3 роки тому +1

      @@hscreations5658
      Thank you 🙏

  • @manikandankannan2541
    @manikandankannan2541 3 роки тому +28

    അന്താരാഷ്ട യുക്തിവാദി അതാരാണപ്പാ

    • @makesense6616
      @makesense6616 3 роки тому +11

      പ്രവാചകൻ മുഹമ്മദ് കമ്പി 🤣🤣

  • @erik43445
    @erik43445 3 роки тому +16

    President, Atheist Alliance International
    Sun, Aug 1, 8:43 PM
    to me
    Thank you for bringing this to our attention. We have suspended Manoj John from our board while we investigate the allegations.
    --
    Atheist Alliance International
    UN consultative status - Council of Europe status
    Charity Registered 1991 - Platinum rated by Guide Star

  • @yatheendran1
    @yatheendran1 3 роки тому +1

    കേരളത്തിലെ പൊതു സമൂഹത്തിന്റെ വികാരം ഏറ്റെടുത്ത് മുന്നോട്ട് വരാൻ ഈ എത്തീസ്റ്റ് മരപ്പാഴ് ആരാണ് ???

  • @mathewmj8590
    @mathewmj8590 3 роки тому +2

    Ex muslims are modern thinking people. They are not subodinate to any ism. They liberate woman.they fight for change.

  • @ramachandrarajan1863
    @ramachandrarajan1863 3 роки тому +1

    വല്ലാത്ത പഹയൻ ആണല്ലോ മനോജ്

  • @sunilpullat
    @sunilpullat 3 роки тому +8

    International യുക്തിവാദി... 😢😢😢😢😢😊😊😊

  • @AbdulRasheed-lv3lz
    @AbdulRasheed-lv3lz 3 роки тому +3

    Hai Brother
    👍🌹

  • @muhammadasif-ld3wy
    @muhammadasif-ld3wy 3 роки тому

    🙏💖 ശ്രീ: മനോജ് എന്തിനോ വേണ്ടി തിളക്കുന്ന "സാമ്പാർ" എന്നേ പറയാനാകൂ😂 ഇത് ഇനിയും കാലങ്ങളോളം തിളച്ചു മറിഞ്ഞാലും ഒരിക്കലും പാകം ആകില്ല 😭😭😭😭

  • @roshansebastian662
    @roshansebastian662 3 роки тому

    ലിയകത്തു.. What a calm and crisp taliking

  • @TheMalluPhysicist
    @TheMalluPhysicist 3 роки тому +14

    👍👍👍

  • @msali6214
    @msali6214 2 роки тому

    Liyaqath boy don’t worry, be happy, we are with you, you are a gentleman. We trust you

  • @ezio1943
    @ezio1943 3 роки тому +10

    🙏ലിയാക്കത്തിക്കാ...നിങ്ങൾ ഈ വീഡിയൊയിൽനിന്നും കുട്ടുന്ന Revenue എങ്കിലും ആ പാവത്തിന് കൊടുക്കണം....🙌തന്റെ സൗണ്ട് വിറ്റ് കിട്ടിയ വരുമാനം തരാതെ എമുക്കൾ പറ്റിച്ചൂന്നുള്ളു International (അ)യുക്തിവാദിച്ചേട്ടന്റെ കരച്ചിൽ കേട്ടിട്ട് സഹിക്കണില്ലടോ😔😔😔

  • @mammadolimlechan
    @mammadolimlechan 3 роки тому +6

    ലിയഖത്ത് ബാൻ

  • @bijubalakrishnan1773
    @bijubalakrishnan1773 3 роки тому +20

    അങ്ങനെ അടിച്ച് അണ്ണാക്കിൽ കൊടുക്ക് Bai ....
    international മെത്താണ്ടിക്ക്

  • @sajn777
    @sajn777 3 роки тому

    No wonder why this guy left Islam , because it is impossible for any Islamist to talk with such maturity , conviction , logic , mannerisms and gentle tone

  • @uvaispulisseri1
    @uvaispulisseri1 3 роки тому +8

    അടാ ഭീകരാ

  • @NoName-ij2wx
    @NoName-ij2wx 3 роки тому +2

    Last minutes pwolii🔥🔥

  • @joychaniathiraj1057
    @joychaniathiraj1057 3 роки тому +2

    *A German's View on Islam*
    Very interesting and worth reading because this is by far the best explanation of the Muslim terrorist situation I have ever read.
    His references to past history are accurate and clear. The author of this email is Dr. Emanuel Tanya, a well-known and well-respected psychiatrist, -- a man whose family was German aristocracy prior to World War II, and owned a number of large industries and estates. When asked how many German people were true Nazis, the answer he gave can guide and shape our attitude toward the present day Islamic fanaticism. He said,
    "Very few people were true Nazis, but many enjoyed the return of German pride the Nazis brought to the German nation, and many more were too busy to care. I was one of those who just thought the Nazis were a bunch of fools. So, the majority just sat back and let it all happen. Then, before we knew it, the Nazis were in control of the nation, they owned us, and we had lost control. Suddenly they plunged the country into a devastating and costly world war, and by the end of the war we had woken up to a new reality - our world of comfort, peace and freedom had come to an end. My family lost everything. I ended up in a concentration camp and the Allies destroyed my factories.
    "I see the same situation playing out today with respect to the attitude of the majority towards the the current Islamist movement. We are told again and again by 'experts' and 'talking heads' that Islam is the religion of peace and that the vast majority of Muslims just want to live in peace. This unqualified assertion may be true, but the fact is that it is entirely irrelevant! It is meaningless fluff, meant to make us feel better, and meant to somehow diminish the specter of fanatics rampaging across the globe in the name of Islam. The fact is that the fanatics rule Islam at this moment in history. It is the fanatics who march. It is the fanatics who are waging any one of the 50 shooting wars currently going on worldwide. It is the fanatics who systematically slaughter Christian or tribal groups in Africa and are gradually taking over the entire continent in an Islamic wave. It is the fanatics who bomb, behead, murder, and carry out the so called honour killing. It is the fanatics who take over mosque after mosque. It is the fanatics who zealously spread the stoning and hanging of rape victims and homosexuals. It is the fanatics who teach their young to kill and to become suicide bombers. The hard and quantifiable fact is that the peaceful majority, the 'silent majority,' has been cowed and made extraneous and irrelevant."
    "Communist Russia was comprised of Russians who just wanted to live in peace, yet the Russian Communists were responsible for the murder of about 20 million people. The peaceful majority were irrelevant.
    China's huge population was peaceful as well, but Chinese Communists managed to kill a staggering 70 million people."
    "The average Japanese individual, prior to World War II, was not a warmongering sadist. Yet, Japan murdered and slaughtered its way across South East Asia in an orgy of killing that included the systematic murder of 12 million Chinese civilians, most killed by sword, shovel, and bayonet."
    "And who can forget Rwanda, which collapsed into butchery. Could it not be said that the majority of Rwandans were 'peace loving'?"
    "History lessons are often incredibly simple and blunt. Yet for all our powers of reason, we often miss the most basic and uncomplicated of points: peace-loving Muslims have been made irrelevant by their silence. Peace-loving Muslims will become our enemy if they don't speak up, because, like my friend from Germany, they will awaken one day and find that the fanatics own them, and the end of their world will have begun.
    Peace loving Germans, Japanese, Chinese, Russians, Rwandans, Serbs, Afghans, Iraqis, Palestinians, Somalis, Nigerians, Algerians, and many others have died because the peaceful majority did not speak up until it was too late."
    "Islamic prayers have now been introduced into Toronto and other public schools in Ontario, and, yes, in Ottawa too while the Lord's Prayer was removed due to being so offensive! But to whom? Not to the vast majority of Canadians but to the few Islamic fanatics!"
    "The Islamic way is only peaceful until the fanatics move in and take control. In Australia, and indeed in many countries around the world, many of the most commonly consumed food items now have the halal emblem (i.e a sign or instruction that says this product is not to be eaten, consumed or used because Islam forbids it) on them. Just look at the back of some of the most popular chocolate bars, and at other food products in your local supermarket. Foods on aircraft have the halal emblem, just to appease the privileged minority who are now rapidly expanding throughout the world.
    In the U.K, the Muslim communities refuse to integrate and there are now dozens of no-go zones within major cities across the country that the police force dare not intrude upon. Sharia law prevails there, because the Muslim community in those areas refuses to acknowledge British law. As for we who watch it all unfold, we must pay attention to the only group that counts -- the fanatics who threaten our way of life

  • @surendrank1735
    @surendrank1735 4 місяці тому

    മത വിശ്വാസികൾക്ക് താങ്കളോട് ആശയപരമായി ജയിക്കാൻ കഴിയില്ലെന്ന് മാത്രമല്ല താങ്കളെ ഒതുക്കുകയും വേണം. അതിന് തെരഞ്ഞെടുത്ത ആളാണ് ഈ മനോജ് എന്ന് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാകും. താങ്കളുടെ അറിവിനും ആർജ്ജവത്തിനും അഭിനന്ദനങ്ങൾ.
    ഭീഷണിപ്പെടുത്തിയുള്ള ഫോൺ കാളുകൾ പബ്ലിഷ് ചെയ്യുക തന്നെ വേണം. ഇല്ലെങ്കിൽ താങ്കൾക്കാണ് ഇവരിൽ നിന്നും അപകടം നേരിടും.

  • @prayan9507
    @prayan9507 4 місяці тому

    ലിയാക്കത്ത് .... പൊളിച്ചു❤❤❤

  • @jm.r6592
    @jm.r6592 3 роки тому +1

    കാക്ക കുയിലിലെ താക്കോൽ seen ഓർമ വരുന്നു.

  • @sunilsankuru9247
    @sunilsankuru9247 3 роки тому

    Full support Bro!

  • @tttggg3524
    @tttggg3524 3 роки тому +9

    Manoj sudu whitewashing John.

  • @rajanis1913
    @rajanis1913 3 роки тому +1

    Hi Liyakat

  • @satheeshbabu3948
    @satheeshbabu3948 Рік тому

    ഈ കൊച്ചു കേരളത്തിൽ എന്തെല്ലാം നടക്കുന്നു ജ്ഞാൻ ഇതൊക്ക ആദ്യമായിട്ടാണ് കേക്കുന്നത് കാണുന്നത്

  • @moideenvallooran2535
    @moideenvallooran2535 3 роки тому +1

    ലിയാക്കത്തു മനോജ്‌ യുക്തിവാദി അല്ല എന്നു ഇ സംഭാഷണങ്ങളിലൂടെ തെളിയിച്ചു

  • @msali6214
    @msali6214 2 роки тому

    Even A BIG KRISANGI

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 3 роки тому +19

    ഉഡായിപ്പിന്റെ രാജാവ്... 🤔🤔🤔

  • @faizikingo8696
    @faizikingo8696 3 роки тому +1

    👍🏼👍🏼💯

  • @user-ko9fg6cn6u
    @user-ko9fg6cn6u 3 роки тому +6

    വെെറ്റണ്ണൻ ആണ് universal athiest council ന്റെ മെയിൻ എന്ന് ഞാൻ ഈ അടുത്തസമയത്താ അറിഞ്ഞത്....

  • @kcvinu
    @kcvinu 3 роки тому

    ഇതുപോലുള്ള കോമഡിപ്പീസുകൾക്കു വേണ്ടി ലിയാക്കത്ത് അലി സ്വന്തം വിലപ്പെട്ട സമയം നഷ്ടപ്പെടുത്തരുത് എന്നപേക്ഷിക്കുന്നു. താങ്കളുടെ പോയിന്റുകൾ ഒന്നിനും അയാൾക്കു മറുപടി ഇല്ല.

  • @kunjuvt6478
    @kunjuvt6478 3 роки тому +11

    Jamitha teacher's case !
    Isn't it🤑

  • @shabukoshy5096
    @shabukoshy5096 3 роки тому +5

    മനോജ്‌ എന്ന ആളിന്റെ പേര് തന്നെ മതി. ആരുടെ പ്രശ്നം പെയിന്റ് അടിച്ചു വെളിപ്പിച്ചു തരും.

  • @SmirkVirtuoso
    @SmirkVirtuoso 3 роки тому +1

    നേരാം വണ്ണമുള്ള മലയാളം വാക്കുകൾ ഉപയോഗിക്കാതെ അനാവശ്യ വാക്കുകൾ ഉപയോഗിക്കുന്ന എല്ലാ #@&+ന്മാരെയും സൂക്ഷിക്കണം.
    കൂട്ടത്തിൽ കേരളത്തിലെ പൊതുസമൂഹം എന്ന് പറയുമ്പോൾ അവന്റെ നാലും മൂന്നും ഏഴ് പേര് ചേരുന്ന സംഘടനയാണോ പൊതു സമൂഹം? അതോ അക്ബറും കൂട്ടരുമോ? ഇതിനെപ്പറ്റിയൊന്നും അറിയുകയോ അറിഞ്ഞാലും കണക്കാക്കുകയും ചെയ്യുന്നവരാണ് കൂടുതലും. അപ്പോൾ ആരാണ് ഇവനീപ്പറയുന്ന പൊതു സമൂഹം?

  • @saneeshns2784
    @saneeshns2784 3 роки тому +4

    വൈറ്റ് വാഷ് മനോജ്‌ അങ്ങനെ ഔട്ട്‌ ആയി 😂😂

  • @SHIJUANVjmd
    @SHIJUANVjmd 3 роки тому +1

    Surely, Manoj is a strike breaker...

  • @shyla2690
    @shyla2690 5 місяців тому

    Super 🎉

  • @sreejuthakudu1994
    @sreejuthakudu1994 2 роки тому

    very good

  • @ajitachuthan3617
    @ajitachuthan3617 3 роки тому

    Okay

  • @sabarik100
    @sabarik100 3 роки тому

    ഇത്രയും കുതിതിരുപ്പുണ്ടകണമെങ്കിൽ ഉറപിച്ചോ ആള് ഒന്നാന്തരം സഗാവാണ്

  • @mohammedrafeequet2705
    @mohammedrafeequet2705 12 днів тому

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 3 роки тому

    ഇടക്ക് കേറി സംസാരിക്കരുത് ::: ഉത്തരം മുട്ടിയാൽ common answer

  • @rajeshrajan7075
    @rajeshrajan7075 3 роки тому +2

    മനോജ് വൈറ്റ് വാഷ് ജോണ്....

  • @thankachany8287
    @thankachany8287 3 роки тому

    ലിയാക്കത്തിനോട് , ഒരു പഴയ CPM കാരൻ എന്ന നിലയിൽ പറയട്ടെ, പണ്ട് യുക്തിവാദികൾ പുരോഗമന ഇടതുപക്ഷക്കാരായിരിക്കും. ഇന്ന് മട്ട് മാറി ഇവരേയും സൂക്ഷിക്കേണ്ടതുണ്ട്. ചുരുക്കത്തിൽ തീവ്ര ഇസ്ലാം ,ഇടതുപക്ഷം ഈ 2 നേയും സൂക്ഷിക്കണം. അപകടപ്പെടുത്തും.
    വ്യാജ തോക്കുകളുമായി കാശ്മീരിൽ നിന്നെത്തിയവരെ പിടികൂടി. ഇവിടുത്തെ Main streem അല്ല കരമന PCമാർ പ്രത്യേക ശ്രദ്ധ കൊടുത്തു പിടിച്ചു. ഇത് മാധ്യമങ്ങളിൽ സാധാരണ വാർത്ത കാരണം പിണുവിൻ്റെ നിശബ്ദത ... അതു കൊണ്ട് സൂക്ഷിക്കണേ...

  • @ishaqisha5877
    @ishaqisha5877 2 роки тому

    Ningalum adi thudangi ha ha
    Liyakkathali kudungi

  • @najadutraders3574
    @najadutraders3574 3 роки тому

    പെടും എന്ന് ഉള്ളതു മനസ്സിലായപ്പോൾ ഉള്ള കാൾ ആണല്ലേ 🤔🤔

  • @Calvin-mm2zg
    @Calvin-mm2zg Рік тому

    ❤️❤️❤️❤️❤️❤️❤️

  • @lifeisbeautiful643
    @lifeisbeautiful643 3 роки тому +6

    അൽ സുടു 🤪😀😀😀

  • @sandeepcnath9541
    @sandeepcnath9541 3 роки тому

    ഈ കറുത്ത ജോണിനെ ആരാണ് വെളുത്ത ജോൺ ആക്കിയത്

  • @al_hidaya1699
    @al_hidaya1699 Рік тому

    എൻത് നിചസ്തിതിയാണ് നിന്നിൽ ഉള്ളത്

  • @maneeshmohanan369
    @maneeshmohanan369 3 роки тому +25

    MANOJ SUDAPPI CHARAN AANU BROH😂🙏

  • @satheesha9763
    @satheesha9763 3 роки тому +2

    🏃🏃🏃

  • @pj33
    @pj33 3 роки тому +1

    ഇൻറർനാഷണൽ യുക്തിവാദവും ആദായം ഉള്ള ഉപജീവനമാർഗ്ഗം ആണെന്ന് മനസ്സിലായി. എമു-തൂവൽ ഒട്ടിച്ച് നടക്കുന്ന ഒട്ടകപ്പക്ഷികൾ ധാരാളം ഉണ്ടാകും. സൂക്ഷിക്കണം

  • @Priyadarsan123
    @Priyadarsan123 3 роки тому +1

    Yes... he is al white... altimaaaaaa putti

  • @mgvishnu1192
    @mgvishnu1192 3 роки тому

    🧡👍

  • @medialive4029
    @medialive4029 3 роки тому +1

    Support brother

  • @sajinmammen2030
    @sajinmammen2030 3 роки тому +2

    Ithentha vicharanayo…

  • @shrawanshahh7200
    @shrawanshahh7200 3 роки тому

    ഇവൻ ഇപ്പോൾ ജീവനോടെ ഉണ്ടോ??? 😂😂😂