ഞാൻ മുരുക സ്വാമീടെ അടിമ ആണ്. എന്നെ ഭഗവാൻ ആണ് കാക്കുന്നത്. മറ്റൊരു മതത്തിൽ ജനിച്ച ഞാൻ ഇന്ന് മുരുഗ സ്വാമിടെ നാമം എപ്പോഴും ഉരൂവിട്ട് ജീവിക്കുന്നു. ഓം ശരവണ ഭവായ നമഃ : 🙏
ആണ്ടി കോലം പലരും കാണാറില്ല അത് എന്തോ തെറ്റ് ഉള്ളപോലെ ആണ്... പക്ഷേ സാക്ഷാൽ ഭഗവാൻ ആ രൂപം ആണ് 😘😘🫂അദ്ദേഹത്തെ കുറിച്ച് പറയാൻ നമ്മൾ ആരുമല്ല..... പരീക്ഷണങ്ങൾ പലതും ഉണ്ടാകും നമ്മളെ തോന്നിപ്പിക്കും എന്തിനു വെറുതെ എന്നൊക്കെ പക്ഷേ അടുത്തിടപഴകുന്നവരോട് വല്ലാത്ത സ്നേഹം ആണ് മുരുകന് ഉള്ളത് 🥺🫂🤍🤍🤍എന്റെ പെരുമാൾ... 🙏
Sheriyanu Edumban agasthyarude Shishyan annu rakshasan alla hidumban mahabarathil ullathannu edumban verayallannu ennal ivar randu perum onnanu ennoru kathayum und
Chovazhicha skanda shashti kavacham 6 thavannayum om vachathbhuve nama yo om saravanabhava yo 108 japikkuka pinne murugan kshetrathil 6 thavanna valam vechathinu shesham bhasmam samarpikkunnath uthamma pariharam annu edhu preshnathinum
ഭഗവാന്റെ നാമത്തിൽ തുടങ്ങിയ ഹോട്ടൽ 28 രാജ്യങ്ങളിൽ ആയി വ്യാപിച്ചു കിടക്കുന്ന വ്യാപാരശൃംഘല ആണ് അത് കൊണ്ട് കൈവന്ന പണം കൊണ്ട് മതിമറന്ന ഹോട്ടൽ മുതലാളി പല ക്രൂരകൃത്യങ്ങളും ചെയ്തുകൂട്ടി അയാൾക്കു അതിന്റെ ശിക്ഷ കിട്ടി. ഭഗവാന്റെ പേര് ഇപ്പോഴും അതുപോലെ തന്നെ ഉണ്ട് ആ ഹോട്ടൽ ചെയിൻ ഉം
പഴനിയിൽ പോകുമ്പോൾ തിരു അവിനംകുടിയിൽ പോകാൻ മറക്കരുത്
തിരു ആവണം കുടി എവിടെയാ,,, ശരവനപ്പോയ്കയാണോ ഉദേശിച്ചത്
@@aswinprakash4264 palaniyude adivarath Ulla kshetram annu
@@aswinprakash4264 ശരവണ പൊയ്ക വേറെ... അവിടെ അടുത്ത് തന്നെ,... തിരു ആവിനാം കുടി ആണ് ആദ്യം ദർശനം വേണ്ടത്,, മല കയറും മുൻപ്....
നന്ദി....
ശെരിക്കും ആറുപടൈ വീടുകളിൽ ഒന്ന് ശെരിക്കും പഴനിയുടെ താഴത്തുള്ള തിരു അവിനം കുടി ആണ് പഴനി മല അല്ല @@aswinprakash4264
ഞാൻ മുരുക സ്വാമീടെ അടിമ ആണ്. എന്നെ ഭഗവാൻ ആണ് കാക്കുന്നത്. മറ്റൊരു മതത്തിൽ ജനിച്ച ഞാൻ ഇന്ന് മുരുഗ സ്വാമിടെ നാമം എപ്പോഴും ഉരൂവിട്ട് ജീവിക്കുന്നു. ഓം ശരവണ ഭവായ നമഃ : 🙏
എന്റെ ജ്ഞാനപഴമേ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ് ചക്കരേ 🙏💛💛💛💛💛💛💛
ബാഹുലേയ അഷ്ടകം
സുബ്രമണ കീർത്തനം
ഗുഹാഷ്ടകം
ഷൺമുഖസ്തവം
- ശ്രീനാരായണ ഗുരുദേവ കൃതികൽ
ആണ്ടി കോലം പലരും കാണാറില്ല അത് എന്തോ തെറ്റ് ഉള്ളപോലെ ആണ്... പക്ഷേ സാക്ഷാൽ ഭഗവാൻ ആ രൂപം ആണ് 😘😘🫂അദ്ദേഹത്തെ കുറിച്ച് പറയാൻ നമ്മൾ ആരുമല്ല..... പരീക്ഷണങ്ങൾ പലതും ഉണ്ടാകും നമ്മളെ തോന്നിപ്പിക്കും എന്തിനു വെറുതെ എന്നൊക്കെ പക്ഷേ അടുത്തിടപഴകുന്നവരോട് വല്ലാത്ത സ്നേഹം ആണ് മുരുകന് ഉള്ളത് 🥺🫂🤍🤍🤍എന്റെ പെരുമാൾ... 🙏
എല്ലാ ദൈവങ്ങളും ബ്രഹ്മസൊരുപമാണ്
എല്ലാ ജീവിജാലവും ബ്രാഹ്മത്തിൽ നിന്നും ഉണ്ടായ അംശംവും ഓം ശാന്തി ❤🔥
തത്വമസി നീയും ഞാനും ഒന്ന് തന്നെ ❤🔥
ഓം ശ്രീ മുരുകദേവായ നമഃ ❤️❤️❤️❤️🌹🌹🌹🌹🙏🙏🙏🙏
ചട്ടമ്പിസ്വാമി ശ്രീനാരായണഗുരു ബലമുരുകനെ ഉപാസിച്ചു ബ്രഹ്മജ്ഞാനം നേടിയ മഹാത്മാക്കാൾ
Ivar randu perudeyum guruvaya subramanya upasakan thaikadu ayyavu swamy nammal marakkaruthu😊
Thank uuu🙏🙏🙏 പേരിൽ ഇത്രയും അർത്ഥമുണ്ടെന്നു ഇ പ്പോഴാണറിയുന്നത് താങ്ക് uuuuui🙏🙏
മയിലിന് പേടി ഇല്ല. ഗുഹന് ഒരു കുറവും ഇല്ല. സ്കന്ദന് വേവലാതിയില്ല. പഴനി മുരുകന് ഹരോ ഹര....... ❤️🚩🐓🦚
എൻ്റെ മുരുകാ നിന്നെ വർണിക്കാൻ വാക്കുകൾ ഇല്ല എന്റെ ഭഗവാനെ മുരുകപ്പ ഓം ശരവണ ഭവായ നമഃ മയിലും വേലും തുന്നൈ മുരുകാ മുരുകാ മുരുകാ ❤
ഹര ഹരോ ഹര...........
പളനി മുരുക സ്വാമി
കാത്തു കൊള്ളണേ
OM Saravana BHAVAYA NAMAHA...
ഓം ശരവണ ഭവായ നമഃ❤❤❤🙏🙏🙏
Velum mayilum sevalum thunai... 🙏🙏 Murukan... Kumaran... Guhan 🙏🙏🙏
ശരവണ ഭവ ഹോട്ടലിന്റെ ഉടമ ലെ 👍🏻. ഓം ശരവണ ഭവായ നമഃ 💛💛💛💛💛💛💛💛💛
ഓം വചത്ഭുവേ നമഃ ❤
OHM MURUGAYA NAMAH
OHM SKANDHAYA NAMAH
OHM SARAVANA BAVAH
OHM VACHATH BOOVE NAMAH. ❤❤❤
Om saravanabhavaya nama om saravanabhavaya nama om saravanabhavaya nama
ഓം ശരവണഭവായ നമഃ 🙏🏻♥️🙏🏻♥️🙏🏻♥️
ഓം ശരവണഭവായ നമഃ 🙏🏻💚🙏🏻
ഓം ശരവണഭവ ❤️❤️❤️❤️🙏🏻🙏🏻🙏🏻🕉️🕉️🕉️
ഓം ശക്തി വേൽ നമ:🌹 💐 🌹
ഓം ശരവണ ഭവ 🙏💕🌹
ഓം ശരവണ ഭവ
Om vachathbuve nama
ഓംവചത്ഭുവേ നമം❤
🌹🙏🏾🌹ഓം ശരവണ ഭവ :🙏🏾🌹🙏🏾
🕉️ Muruga Namah ❤️❤️
ഓം ശരവണ ഭവഃ
Om saravana bhava
Makkalk jangalod ennum sneham undayirikkam swami
Subramanya swamy ❤
Ohm kumaraya namah 🙏🙏
❤Aum saravanabha bhavaya ❤
ഓംഓംഓംശ്രീമുരുകൻസ്വാമിക്ക്ഹരോഹരഹരോഓംവേൽമുരുകൻസ്വാമീവേലായുതസ്വാമീമനസമാധാനംതന്ന്തന്ന്കടങ്ങൾതീർത്ത്മനസമാധാനംതന്ന്കാതുരഷിക്കണെഷൺമുകാആറ്മുഖാഹരോഹരഹരോമയിൽവാഹനാഓം💛🙏🙏🙏🙏🙏🙏💛🌹🌹🌹🌹🌹🌹💛❤️💛❤️
🌹🙏
Om Sharavanabhavaya Namah 🙏
Om Saravana Bhavaya Namaha 🙏🕉🥰❤🦚
Subrahmanyashethrathil chollan pattyasthuthikal ayachutharanam kett padikkana
Veedinaduth subrahmanyashthram und
VetriVel ❤️ VeeraVel ❤️🙏
ശരിയായ മന്ത്രം തെറ്റ് കൂടാതെ ആരെങ്കിലും എഴുതി തരുമോ പ്രത്യകിച്ചും അവസാന വരി പലരും ചൊല്ലുന്നതും നെറ്റിൽ കാണുന്നതും നല്ല വിത്യാസം ഉണ്ട്
🙏🙏🙏👏👏👏❤️❤️❤️
Great
❤
Vel maral mantrathe patti parayamo
Ooo parayalo
🕉️🙏🌼
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
🙏🙏🙏
ഗിരിവലം കൂടി വെയ്ക്കണം
🙏🙏🙏🙏
Bahuleyanamo namaha
🙏🙏🙏💖💓
Annachi jailil oru divasam matrame kidanullu ...anu thanne marichu.
Oru karyam chodichotte enthanu siddhi kittuka ennu vachal?
Devathaye sthiramaayi systematic aayi upaasichaal Devatha siddhiyaakum...Ashtasiddhikal labhikum ...anima,garima etc...easy alla nalla paniyundu😊 upasana shaktipaadhathil ethiyaal devathaye prathyakshathil kaanuvaanum saadhikum...
AUM SHARAVANA BHAVAYA NAMAH 🙏
Veetil poojamuriyil vekkuna photo rajalankarathil ulladhano nallath ,ipo vel murugan photo ane vechekunne. ???
Murugan konakam uduth nilkunnathannu aandipandara kollam allatha thonnum vekkunathinnu kuzhappam illa
Saravanabhava hotel owner
ശരവണഭവൻറെ ഋഷിയെ പറയാമോ
തൃകേട്ട നാളുകാർ ആരെയാണ് ഭജിക്കേണ്ടത്
പഴനിയപ,,, പഴം, നിയപ,,,
ഞാൻ,,, മൂലം,,, നാൾ,,, എനിക്ക്,,, ഇതുവരെ,,, ഐശ്വര്യം, ഉണ്ടായിട്ടില്ല,,,
വെട്രിവേൽ വീരവേൽ എന്ന് പരമാവധി ജപിക്കുക രാവിലെ ഉണർന്നു കഴിഞ്ഞ ഉടൻ. ജീവിതം മാറും
സുബ്രഹ്മണ്യ കവചം മലയാളം ജപിച്ചാൽ പെട്ടെന്ന് സിദ്ധിയാകുമോ?
Skanda shashti kavacham jappichal mathi
Skantha shashti kavacham malayalam bookinayi DM cheyyuka.Free aayi ayachu tharunnathanu
എനിക്ക് വേണം @@ammuthushara
@@ammuthusharaplease give me
Dm enthannu.
Can please share me ur ph nbr sir
Hidumban alla edumban athanu pearun.hidumban oru rakshasan aanu edumban sree muruka bhakthan.
Sheriyanu Edumban agasthyarude Shishyan annu rakshasan alla hidumban mahabarathil ullathannu edumban verayallannu ennal ivar randu perum onnanu ennoru kathayum und
വിശാഖം നാളുകൾക്കു എങ്ങനെ യാണ് മുരുഗൻറെ അനുഗ്രഹം ഉണ്ടാകുന്നതു. എങ്ങനെ ആരാധിക്കണം.
Chovazhicha skanda shashti kavacham 6 thavannayum om vachathbhuve nama yo om saravanabhava yo 108 japikkuka pinne murugan kshetrathil 6 thavanna valam vechathinu shesham bhasmam samarpikkunnath uthamma pariharam annu edhu preshnathinum
പഴനിമല ദർശനത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
വിഷ്ണുമായ ദുർമൂർത്തീ ആണോ?
അല്ല
Mantra murthyannu chathanmar ellam dhurmurthy alla ath ivare upayogikkunna pole irikkum nalla karmangal upayogicha nalla murthy mosham karyathinnu upayogichal dhurmurthy😊
Vishnumaya ennathu avanamgattu thirumeniyude srishtiyanu edhartha chathan karimkuttyum,mayachathannum annu suhurthe😊
ശിവപാർവതി പുത്രൻ വിഷ്ണുമായ
@@SpiritualbeingMalayalamee karyatheppatti ariyan und...onn contact details tharamo
ഏതു രൂപം കണ്ടാലും ഭഗവാൻ ഉപേക്ഷിക്കില്ല
😅
ശരവണഭവ ഹോട്ടൽ 😄😄😄
എന്താണ് ശരവണഭവ ഹോട്ടൽ?
ഭഗവാന്റെ നാമത്തിൽ തുടങ്ങിയ ഹോട്ടൽ 28 രാജ്യങ്ങളിൽ ആയി വ്യാപിച്ചു കിടക്കുന്ന വ്യാപാരശൃംഘല ആണ് അത് കൊണ്ട് കൈവന്ന പണം കൊണ്ട് മതിമറന്ന ഹോട്ടൽ മുതലാളി പല ക്രൂരകൃത്യങ്ങളും ചെയ്തുകൂട്ടി അയാൾക്കു അതിന്റെ ശിക്ഷ കിട്ടി. ഭഗവാന്റെ പേര് ഇപ്പോഴും അതുപോലെ തന്നെ ഉണ്ട് ആ ഹോട്ടൽ ചെയിൻ ഉം
ആണ്ടി പണ്ടാരം സമയം എപ്പോഴാ 🙏🏻
Ganapathi ye kurichum koodi parayaamo
ശരവണ ഭവ ഹോട്ടൽ. പെണ്ണ് പിടിക്കാൻ പോയി. കാമം വെടിഞ്ഞു. സ്നേഹം ആയിരുന്നു എങ്കിൽ ജീവിതം വേറെ ഒന്ന് ആകുമായിരുന്നു.
🙏🙏🙏❤️
🙏🙏
🙏🙏🙏