salu kitchen valapuram is live

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 720

  • @jameelam7482
    @jameelam7482 Місяць тому +23

    എന്റെ സാലു നിന്റെ സംസാരം കേട്ടിട്ട് ചിരിച് ചിരിച് മടുത്തു

  • @HafsaP-r4n
    @HafsaP-r4n Місяць тому +53

    കൂട്ടുകാരിയോട് ചത്തൂടെ പറഞ്ഞപ്പോൾ ദേഷ്യം വന്നു alle❓വല്ലുമ്മ മരിച്ചുപോയി എന്ന് പറഞ്ഞപ്പോൾ ഞങ്ങൾക്കും ദേഷ്യം ഉണ്ട്. സലീന താത്ത

    • @rilasherinrila4793
      @rilasherinrila4793 Місяць тому +1

      Onn nirth itha😂

    • @nsbshdhbd
      @nsbshdhbd Місяць тому

      ​@@rilasherinrila4793
      P
      😊p
      Pp

    • @nsbshdhbd
      @nsbshdhbd Місяць тому

      ​@@rilasherinrila4793ppp😊
      Ppp
      P
      Ppp
      P
      Pppp

  • @rahdilshaz2488
    @rahdilshaz2488 Місяць тому +52

    ചിരിച്ചു മതിയായി.😂 കലിപ്പ് കാണാൻ നല്ല ഭംഗി 😂😂

  • @sahidasahi954
    @sahidasahi954 Місяць тому +32

    അള്ളാ നെ പേടി ഉണ്ടോ നിങ്ങൾക്ക് എന്നിട്ടാണോ ബാങ്ക് വിളിക്കുമ്പോൾ വീഡിയോ എട്ത്ത് നടക്കുന്നത് നിങ്ങൾ

  • @vks816
    @vks816 Місяць тому +44

    ഇവളെ അടുത്തൊക്കെ നിൽക്കുന്ന വല്ലിമ്മാന്റെ അവസ്ഥ അതിനെ പടച്ചവൻ കാക്കട്ടെ ആമീൻ

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw Місяць тому +64

    താത്താനെ ലൈവ് ആരാ പഠിപ്പിച്ചു കൊടുത്തേ... വേണ്ടായിരുന്നു 👍🏻😊

  • @WalkwithSruthi
    @WalkwithSruthi Місяць тому +17

    താത്ത ഞാൻ നല്ല ടെൻഷനിലാണ്.. ഇങ്ങളെ വീഡിയോ കണ്ടു ഞാൻ എല്ലാ വിഷമവും മറന്നു... ചിരിച്ചു വയ്യാണ്ടായി

  • @jaseelgames-ib5gf
    @jaseelgames-ib5gf Місяць тому +40

    അൻസാബ്സ്ക്രൈബ് ചെയ്താളീം മക്കളെ അതാ നല്ലത്

    • @muhammednihal9106
      @muhammednihal9106 Місяць тому +1

      ഇത് ആരോ ഗ്രൂപ്പിൽ വിട്ടു ലിങ്ക്. എന്താന്നറിയാൻ രണ്ട് മൂന്നു ചാനൽ നോക്കി. ഇപ്പോ da വന്നോണ്ടിരിക്കുന്നു.. Suskrib ചെയ്യൊന്നും വേണ്ട 😖😖

    • @femisikku2111
      @femisikku2111 Місяць тому +1

      😂😂😂

    • @rajnapazheri356
      @rajnapazheri356 Місяць тому

      എപ്പോളോ ചെയ്തു 😂

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 Місяць тому +57

    ഞാൻ നിസ്കരിച്ചു വന്നപ്പോയെക്കും ലൈവ് തീർന്നു മഹരീ ബിന്റെ നേരത്ത് ലൈവിൽ വരരുത് 5മണിക്ക് ശേഷം വന്ന് മഹ്റിബിന്റെ മുംബ് ലൈവ് തീരണം ❤️❤️👍

    • @mubeenamubi2730
      @mubeenamubi2730 28 днів тому

      സുബഹിക്കും മഗ്‌രിബിനും വരുന്ന ഇബിലീസ്

  • @Banu-q3v
    @Banu-q3v Місяць тому +40

    ഇന്ന് ഫുള്ള് കലിപ്പിൽ ആണല്ലോ

  • @Happiness-h2x
    @Happiness-h2x Місяць тому +52

    താത്ത പാവമാണ് ആണെന്ന് കരുതി, endenkilumokke aayikkotte enn karuthi subscribe ചെയ്തു but, ഇന്നാണ് thatha nte swabhavam manassilayath.. Naakkin ellillaannu karuthi palathum vilichu koovano.. Adyam ninghal poyi nannaavu thatha..
    Comment box aanu ith. Appo Negative & positive parayan njnghalk avakshm und,, athin pattunnillenkil comment box off aaki podoo

    • @RahanaAshraf-v9d
      @RahanaAshraf-v9d Місяць тому +8

      Polich😂😂

    • @Chedikaludelokam
      @Chedikaludelokam Місяць тому +6

      @@Happiness-h2x crct ആണ് ഇവർ എന്തിനാണ് പിന്നെ ചാനൽ ആയിട്ട് ഇരിക്കുന്നത് പല കമെന്റ് വരും അത് ഇതിന് അറിയില്ല

    • @sanasanu4695
      @sanasanu4695 Місяць тому +1

      Hai salu chaya kudichóo

    • @MuhammedRishadc
      @MuhammedRishadc Місяць тому +1

      😢😅😅

    • @Kabeerkabeer-ut2bo
      @Kabeerkabeer-ut2bo Місяць тому

      😂😂😂😂

  • @ShamnaM-h1v
    @ShamnaM-h1v Місяць тому +18

    ഈ ലൈവ് കണ്ടപ്പോ മനസിലായി സ്വാഭാവം

  • @rahma7254
    @rahma7254 Місяць тому +30

    ബുള്ളറ്റ് മാനുക്ക വല്ലാത്ത ചൈതാ ചെയ്തതു

  • @DhilnaMeshrin-mx4mx
    @DhilnaMeshrin-mx4mx Місяць тому +12

    വലിമ്മ എവിടെ എന്ന് ചോദിച്ചപ്പോൾ ചത്തു പോയി എന്ന് പറഞ്ഞതല്ലേ നിങ്ങൾ ലൈവിൽ 🥴🥴താത്ത ഇത് പബ്ലിക് പ്ലാറ്റ്ഫോം ആണ് എല്ലാം നല്ല കമന്റ് വേണം എന്ന് വാശി പിടിക്കരുത് ❣️രണ്ടു വശങ്ങളും ഉണ്ടാകും അംഗീകരിക്കാൻ പറ്റില്ലെങ്കിൽ ഇതിൽ നിൽക്കരുത് പൂട്ടി പോകണം 🥴🥴😌

  • @IsmailChariyappu-gz6kw
    @IsmailChariyappu-gz6kw Місяць тому +53

    താത്ത നിങ്ങളെ സബ്സ്ക്രെബ് മാർ ഒക്കെ പോകും താത്ത 🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️ഇങ്ങനെ വീഡിയോ യിൽ പറയരുത് താത്ത.. നിങ്ങളെ ആരും ഒന്നും പറഞ്ഞിട്ടില്ല ❤️ നിങ്ങളെ ആരെങ്കിലും കുറ്റം പറയുന്നത് ഉണ്ടോ നോക്കിയാ മതി 🙋🏻‍♀️🙋🏻‍♀️👍🏻 ചിരിച്ചു മതിയായി 😄😄😄നല്ല ലൈവ് 👍🏻

  • @faseelako755
    @faseelako755 Місяць тому +20

    ലൈവ് പഠിപ്പിച്ചു തന്നപ്പോൾ ഇപ്പൊ ഫുൾ ടൈം ലൈവ് ആണല്ലോ താത്ത ☺️

    • @zahraworld3274
      @zahraworld3274 Місяць тому

      @@faseelako755 ഇതാണ് ഞാൻ ഒന്നും പഠിപ്പിച്ചു കൊടുക്കാത്തത് 🤭

  • @monuasdmonuasd2275
    @monuasdmonuasd2275 Місяць тому +60

    താത്താ ബാങ്ക് വിളിക്കുന്നു എന്നാണ് പറയുന്നത് 😁😁😁

  • @Chedikaludelokam
    @Chedikaludelokam Місяць тому +47

    വല്ലിമ്മാനെ ചത്തു എന്ന് പറയരുത് പടച്ചോൻ പൊറുക്കില്ല

  • @JasieenaJasi-br2tw
    @JasieenaJasi-br2tw Місяць тому +8

    പോലീസ്ഇൽ പരാതി കൊടുക്കുമ്പോ താത്ത ഈ ലൈവ് കൂടി ഒന്ന് കാണിക്ക് സ്റ്റേഷനിൽ..വിവരം ഉള്ള പോലീസ് മാർക് ഇത് കണ്ടാൽ തന്നെ മനസ്സിലാവും.. ആരാണ് തെറി പറയുന്നേ ന്ന്

  • @HafsaP-r4n
    @HafsaP-r4n Місяць тому +19

    സംസാരം സൂക്ഷിക്കുക. ക്ഷമ emanininte പകുതിയാണ്.

    • @bismillah9098
      @bismillah9098 Місяць тому

      ഇങ്ങനെ സംസാരിച് ആരും കേസ് കൊടുക്കാതിരിക്കട്ടെ ഈ ചാനൽ വീഡിയോ കാണാൻ പേടിയാവുന്നു 😂😂

  • @fellap5470
    @fellap5470 Місяць тому +12

    ബുള്ളറ്റ് മാനുക്കാ,,, ഇങ്ങക്ക് സമാധാനായീലെ 🤣

  • @sahidasahi954
    @sahidasahi954 Місяць тому +20

    നിങ്ങളെ കണ്ട് പേടിച്ച് ഓടിയതായിരിക്കും നിങ്ങളെ ഭർത്താവ്😀😀

    • @shamnahr2462
      @shamnahr2462 Місяць тому

      😂😂😂

    • @Chedikaludelokam
      @Chedikaludelokam Місяць тому

      @@sahidasahi954 😄😄😄😄

    • @Nadiya-e2t
      @Nadiya-e2t Місяць тому

      😂

    • @MaimoonaMunna
      @MaimoonaMunna Місяць тому

      ഓടിയത് അല്ല അയാൾക് എന്തോ അസുഖം ആണ് എന്ന് ഇവർ തന്നെ പറയുന്നുണ്ടല്ലോ

  • @Mazinmass
    @Mazinmass Місяць тому +14

    വെല്ലിമ്മാനെ അങ്ങനെ യൊക്കെ പറയാമോ. ..

  • @painfulheart3377
    @painfulheart3377 Місяць тому +28

    താത്ത നിസ്കരിക്കണ്ടേ

  • @HadiFilu-wu1oq
    @HadiFilu-wu1oq Місяць тому +3

    താത്ത നിങ്ങൾ ഒരു സംഭവം തന്നെ യാണ് ഞാൻ കുറെ ച്ചീ രി ച്ചു നിങ്ങളെ സംസാരം കേട്ട് ട്ട് 😂😂😂

  • @FathibiPk
    @FathibiPk Місяць тому +82

    ഈ മഗ്‌രിബിന്റെ നേരത്ത് നിസ്കരിച്ചു ഖുർആൻ ഓതിക്കൂടെ

  • @rahma7254
    @rahma7254 Місяць тому +22

    പത്തു പൈസ കിട്ടിയാൽ പോയി ഐസ്ക്രീം തിന്നാനല്ലെ

  • @AshmilAshfin
    @AshmilAshfin Місяць тому +15

    ഇന്ന് hoട്ടലിൽ പോയില്ലേ

  • @saleesworld9
    @saleesworld9 Місяць тому +4

    പൊന്നാര താത്ത ചീത്ത കമെന്റ് മൈൻഡ് ചെയ്യണ്ട എത്ര യോ പേര് നിങ്ങളെ ഇഷ്ടപെടുന്നുണ്ട് അത് നോക്കിയ മതി ബാഡ് കമെന്റിന് മറുപടി പറയാൻ നിന്നാൽ അതിനെ സമയം കാണൂ ❤❤❤🥰🥰

  • @Shaluss007
    @Shaluss007 Місяць тому +26

    വല്ലിമ്മാന്റെ കാര്യം കഷ്ടത്തിൽ ആണല്ലോ റബ്ബേ 🙄

  • @munthumunthumunthumunthu1385
    @munthumunthumunthumunthu1385 Місяць тому +8

    🤔കുറച്ചു വട്ട് ഉണ്ട് അല്ലെ 🤔 ok e വീഡിയോ കണ്ടപ്പോ മനസ്സിൽ aayi ok

  • @alahinbadaralahin
    @alahinbadaralahin Місяць тому +7

    ഇങ്ങള് മേലാറ്റൂർ താത്താന്റെ ആരെങ്കിലും ആണോ 😂

    • @semisalusalusemi3379
      @semisalusalusemi3379 Місяць тому +1

      സത്യം 😂😂😂ആ ശൈലി വരുന്നുണ്ട് 🤣🤣

  • @zahraworld3274
    @zahraworld3274 Місяць тому +11

    നിങ്ങളുടെ സബ്സ്ക്രൈബ് കുറയൂലെ കൂട്ടുകാരികളുടെ കാര്യം പറഞ്ഞു വീഡിയോസ് കാണുന്നവരെ ചീത്തവിളിച്ചാൽ നിങ്ങളുടെ വ്യൂസ് കുറയാൻ കാരണമാവും salu സ്വന്തം കാര്യം നോക്കിയാൽ ചാനൽ വിജയിക്കും

  • @faseelako755
    @faseelako755 Місяць тому +20

    താത്ത ഇങ്ങനെ സംസാരിച്ചാൽ നിങ്ങളെ സബ്സ്ക്രൈബ് കുറയും. ആരാ ഇങ്ങളെ ചഗാളെ ചീത്ത പറഞ്ഞത്

  • @MrBeanTime
    @MrBeanTime Місяць тому +12

    ഭീഷണി താത്ത 🤣 ഇത് എവിടുന്നു വന്നു 😂

  • @Sibgathck
    @Sibgathck Місяць тому +12

    കറണ്ട് പോയി വന്നപ്പോ thatha ആള് മാറി

  • @semisalusalusemi3379
    @semisalusalusemi3379 Місяць тому +3

    താത്ത പൊളി ആണ് ചിരിച്ചു ഞാൻ ഒരു വഴിക്കായി 😂😂😂

  • @sabirasabi862
    @sabirasabi862 Місяць тому +32

    നിൻ്റെ കൂട്ടുകാരിനെ ഞങ്ങൾക്ക് ഇഷ്ടമില്ല

  • @bafires1491
    @bafires1491 Місяць тому +19

    ഞാൻ ഒന്ന് പ്രേമിച്ചോട്ടെ

  • @shahanaszz
    @shahanaszz 14 днів тому

    ❤❤❤❤❤❤❤❤❤

  • @SubaidhaSoora
    @SubaidhaSoora 18 годин тому

    🎉🎉🎉🎉🎉🎉

  • @Igfithuxh
    @Igfithuxh Місяць тому +3

    ഇങ്ങൾ നല്ല ഇoഗ്ലീഷ് ആണല്ലോ ടീച്ചർ തോറ്റ് പോകും 😂😂

  • @RahmathvtVt
    @RahmathvtVt Місяць тому +3

    പാവം എങ്ങിനെ ങ്കിലും ജീവിച്ചു പൊയ്ക്കോട്ടേ 😊

  • @Lubna-f3v
    @Lubna-f3v Місяць тому +25

    കൂട്ടുകാരി കൾ ഒന്ന് പറഞ്ഞു മനസ്സിലാക്കികൊടുക്കണം സോഷ്യൽ മീഡിയയിൽ വന്നിട്ടാണ് ഇതുപോലെത്തെ വർത്തമാനങ്ങൾ പറയുന്നത് ഒന്ന് സൂക്ഷിക്കുക

  • @kunjimuhammedmuhammed4726
    @kunjimuhammedmuhammed4726 Місяць тому +10

    ബേഗ് അല്ല,, ബാങ്ക് വിളിക്കുന്നു എന്നാണ് അവരൊക്കെ പറയുന്നത് ❤😆

  • @shameemasaleem7600
    @shameemasaleem7600 Місяць тому +2

    Ohh corrent poyappo engilum nirthiyalloo🤣🤣🏃🏻‍♀️🏃🏻‍♀️

  • @ShibilTowomo
    @ShibilTowomo Місяць тому +3

    Valapur yevideyanveed

  • @zainvedios2458
    @zainvedios2458 Місяць тому +23

    ബാങ്ക് അല്ല പഞ്ചായത് 😂

  • @നസീർ
    @നസീർ Місяць тому +11

    മഖ്രിബ് ബാങ്ക് കൊടുത്തു എന്നപോലും വായിക്കാൻ അറീലെ

  • @ShemeeraShemi-s4k
    @ShemeeraShemi-s4k 28 днів тому

    2:26

  • @AjwaAju-t2m
    @AjwaAju-t2m Місяць тому +5

    യൂട്യൂബർ ആയാൽ വിമർശിച്ചും അനുകൂലിച്ചും കമന്റ്‌ ജനം ഇടും അതിനൊക്കെ ലൈവിൽ വന്ന് ഭീഷണി മുഴക്കിയാൽ ജനങ്ങൾ കൂടുതൽ മോശം കമന്റ്‌ ഇടാൻ തുടങ്ങും പിന്നെ കേസ് കൊടുത്താൽ നിങ്ങൾക്ക് അതിനെ ഒഴിവു കിട്ടു ഇതിൽ നിന്ന് കിട്ടുന്ന വരുമാനം പോരാകും കേസ് നടത്താൻ 🤣🤣🤣

  • @saleena8409
    @saleena8409 Місяць тому +2

    😊😊😊😊

  • @farisasuhail6508
    @farisasuhail6508 Місяць тому +1

    ചൂടാവുന്നത് കാണാൻ നല്ല രസമുണ്ട് 🤣🤣🤣🤣🤣

  • @maimoonat8365
    @maimoonat8365 Місяць тому

    ലൈവിൽ സംസാരിക്കുമ്പോൾ മാന്യമായി സംസാരിക്കാൻ ശ്രമിക്കണം സെലീന എന്നാലെ അറിയിച്ചു കിട്ടത്തുള്ളൂ എല്ലാവരും തെറി വിളിച്ചാൽ ഇത് പൂട്ടി പോകേണ്ടി വരും നീ സ്നേഹത്തോടെ പറയുകയാണ് ഒരു ഉമ്മ എന്ന് കരുതിയാൽ മതി 🙏🙏🙏🙏🙏

  • @abumanoor6546
    @abumanoor6546 Місяць тому +4

    ഭർത്താവിനെ ഓടിച്ചികണോ എന്ന് സംശയം ഉണ്ട്

  • @sharmilama-ij1bt
    @sharmilama-ij1bt Місяць тому +10

    ഇതെന്തൊരു സാധനം അള്ളോഹ്

  • @jazajinu8608
    @jazajinu8608 Місяць тому +1

    Tention അടിച്ചു ഇരിക്കുമ്പോ കാണാൻ പറ്റിയ സാധനം 😄😄

    • @AsmathA-d7p
      @AsmathA-d7p Місяць тому

      Tension pamba kadakkum😂

  • @BasheeraThasni
    @BasheeraThasni Місяць тому +2

    എത്ര video ഒരു ദിവസം aplod ചെയ്യുന്ന?

  • @mubeenaa3872
    @mubeenaa3872 27 днів тому

    ഹായ് സാലു സുഖമെല്ലെ 10:57

  • @BismiBismi-zu6rl
    @BismiBismi-zu6rl Місяць тому +7

    ആരവിടെ സലിനെ കുറ്റം പറേണെ 😂

  • @SaleenaK-i5p
    @SaleenaK-i5p Місяць тому

    Muth manee❤❤

  • @Rinshad-w4w
    @Rinshad-w4w Місяць тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😮😮😮😮😮😮😮😮😮😮😮😮😮😮😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @JaslaJasi-y6k
    @JaslaJasi-y6k Місяць тому +17

    ഇത്ത ആരെങ്കിലും കമന്റെ ഇടട്ടെ യൂട്യൂബ് ആയാൽ അങ്ങനെയൊക്കെ ഉണ്ടാവും

  • @semisalusalusemi3379
    @semisalusalusemi3379 Місяць тому +1

    താത്ത അങ്ങനെ പറഞ്ഞു കൊട് ആരാടാ എന്റെ താത്താനെ ചൂടാക്കിയത് 😂😂😂😂ആരവിടെ തുറങ്കിൽ അടക്കു കുറ്റം പറഞ്ഞവരെ 🤣🤣🤣🤣

  • @Nishupathu
    @Nishupathu Місяць тому

    വല്ലിമ്മ ചത്തുപോയെന്നു 😢ആരാണ് ningalde frinds കൂട്ടുകാരെ കൂടി കാണിക്കു 😂😂😂😂😂😂😂നല്ല best ചാനെൽ 😂😂😂😂😂😂😂😏😕🙏🏻

  • @bandarikona9759
    @bandarikona9759 Місяць тому

    Supper.salu❤❤

  • @Madeenayodmoham..
    @Madeenayodmoham.. Місяць тому +2

    നിനക്ക് ഭർത്താവ് ഉണ്ടായിട്ടാണോ വല്ലിമ്മാനോട് എന്റെ കുട്ടിക്ക് ഒരു ജീവിതം ഉണ്ടാക്കി കൊടുക്കും പറഞ്ഞത് 😅😅😅

  • @minhaj3325
    @minhaj3325 Місяць тому +9

    വല്ലാത്ത ജാതി താത്ത 😂😂😂

  • @Rinshad-w4w
    @Rinshad-w4w Місяць тому +1

    താത്ത നിങ്ങള്‍ കമന്റ് ബോക്സ് നോക്കണ്ട അതാനല്ലത്.

  • @Suharabi-u8l
    @Suharabi-u8l Місяць тому +1

    എന്റെ സെലുമോളെ കൂട്ടുകാരിയെ അങ്ങനെ പറയാൻ പാടി ണ്ടോ😂

  • @RiyaSherin-vi4fj
    @RiyaSherin-vi4fj Місяць тому +2

    സെലു എന്താണ് വിശേഷം

  • @ayishaazeez2648
    @ayishaazeez2648 Місяць тому +4

    സലീനാ.., എന്താ നിൻറെ പാട്.ഇതാണ് അല്ലെ റിയൽ സ്വഭാവം.കലക്കീട്ടോ😂

  • @yassirkv9783
    @yassirkv9783 Місяць тому +1

    Super thatha❤

  • @semisalusalusemi3379
    @semisalusalusemi3379 Місяць тому +1

    🤣🤣🤣സ്വഭാവം ഇങ്ങനെ ആണെങ്കിൽ ലൈവ് ആരും കാണില്ല താത്ത 🤣🤣🤣🤣

  • @SabiraK-zs4hr
    @SabiraK-zs4hr Місяць тому

    താത്താക്ക് സുഖമല്ലേ താത്ത രാത്രിയിൽ എന്താണ് ഭക്ഷണം കഴിക്കൽ

  • @MariyamkeLatheef
    @MariyamkeLatheef Місяць тому +1

    Thatha ishtamaan😂😂😂😂😂😂😂😂😂😂😂😂😂❤

  • @SuneerasalamSuneera
    @SuneerasalamSuneera Місяць тому +5

    Umma marichtt samanila shariyalla avar barthav illaa.upekshich poyikunnu

    • @AnuK-p4z
      @AnuK-p4z Місяць тому

      ഞാനും എല്ല കാര്യവും കമന്റിൽ പറഞ്ഞിരിന്നു അവരുടെ കാര്യങ്ങൾ അപ്പോൾ ചിലർ എതിർത് മറുപടി പറഞ്ഞു ഇപ്പോൾ എല്ലവർക്കും മനസിലായി ഞങ്ങൾക്ക് അറിയുന്ന പോലെ അറുക്കു അവളെ അറിയില് ഇഞ്ഞി അറിഞ്ഞോളും

    • @Mswalih799
      @Mswalih799 Місяць тому +1

      ഭർത്താവ് ഉപേക്ഷിച്ചിട്ടില്ല ഹോസ്പിറ്റലിൽ ആണെന്ന് അല്ലെ അവർ പറഞ്ഞത്

  • @Sefi-s9s
    @Sefi-s9s 19 днів тому

    സുഖം ആണോ

  • @SaleenaK-i5p
    @SaleenaK-i5p Місяць тому

    1000 therumo

  • @Dream77756
    @Dream77756 Місяць тому +1

  • @RayyanRishanSadhisali
    @RayyanRishanSadhisali Місяць тому +5

    അകൗണ്ട് നമ്പർ തരുമോ ക്യാഷ് ഇടാം 🙏

    • @Chedikaludelokam
      @Chedikaludelokam Місяць тому

      @@RayyanRishanSadhisali ഹോട്ടലിൽ പോവാൻ ആണോ

  • @Ali000-h1c
    @Ali000-h1c Місяць тому +7

    ചിരിച്ചു കുറെ ചിരിച്ചു റബ്ബേ

  • @shahnasmujeebuk7034
    @shahnasmujeebuk7034 Місяць тому +7

    Endum paranjoli aa vallimmane onnum parayandaa, ithre kalam nokeelee🙁. Innathode crct sobavam manassilaayi.

  • @najuzzz2184
    @najuzzz2184 Місяць тому +1

    ആ വെല്ലിമ്മാന്റെ oru അവസ്ഥ പടച്ചോനെ 😂😂😂

  • @salmansubairkdy6409
    @salmansubairkdy6409 Місяць тому +3

    😂😂😂😂ചിരിച് ചിരിച് മതിയായി 😜😜

  • @JaneeshaAkbar-fv4cw
    @JaneeshaAkbar-fv4cw Місяць тому +2

    Bullet manukka ee live kando avo 😂

  • @Chedikaludelokam
    @Chedikaludelokam Місяць тому +16

    കമെന്റ് ഇട്ടോലെ id യിൽ പോയി ചീത്ത പറയ്യ് salu.. ഞങ്ങൾ ഒന്നും പറഞ്ഞിട്ടില്ല ല്ലോ എല്ലാരേയും ഇങ്ങനെ ചീത്ത പറയരുത് ഞങ്ങൾ നിങ്ങളുടെ subscribe s ആണ്

    • @ShaheeraNoufal-ut4di
      @ShaheeraNoufal-ut4di Місяць тому +5

      അതൊന്നും ചിന്തിക്കാൻ പറ്റുന്നില്ല 😁😁😁😁ഫുൾ കലിപ്പിൽ ആണ് 😁😁😁

    • @shanashahina66
      @shanashahina66 Місяць тому +1

      അതൊന്നും അതിന്ന് അറിയില്ല

  • @HadiFilu-wu1oq
    @HadiFilu-wu1oq Місяць тому

    സലൂ ആരെങ്കിലും എന്തെങ്കിലും നെകെ റ്റീ വ് കമന്റ് ഇട്ടോട്ടെ താത്ത പറ യുന്നവർക്ക് പടച്ചോൻ അതിന് ഉള്ള ശീ ക്ഷീകൊടുതോളൂ തവകൽ ത്തു അല്ലഹാ 🤲🏿

  • @rubeenavp6291
    @rubeenavp6291 Місяць тому

    താത്ത ദേഷ്യം കുറക്കൂ എന്നാൽ എല്ലാരും വീഡിയോ കാണൂ പാവം മലയാളം ശെരിക്കും അറിയുന്നില്ല 🥰🥰❤❤

  • @RaseenaHamza-q4m
    @RaseenaHamza-q4m Місяць тому +1

    😄😄😄😄

  • @sajithak4635
    @sajithak4635 Місяць тому +8

    ന്റമ്മേ ഞാൻ ചിരിച് കാട്ടിലിൽന്നു തായേ വീണു. നല്ല പാട്ടും.. 🤣

  • @AsmathA-d7p
    @AsmathA-d7p Місяць тому +1

    Oral commend ittadhin cheetha paavam njangalaa kelkkendi vannadh😂

  • @FathimaSuhara-qh2qs
    @FathimaSuhara-qh2qs 6 днів тому

    ഭർത്താവിനെ ഓർത്ത് രാത്രി ഉറക്കമില്ലാഞ്ഞിട്ടാണ് ഇങ്ങനെയൊക്കെ വിളിച്ചു പറയുന്നത്

  • @muhammedbilal2129
    @muhammedbilal2129 Місяць тому +2

    സുഖമാണോ

  • @rinuffyt3660
    @rinuffyt3660 Місяць тому

    I love you❤ thatha

  • @Igfithuxh
    @Igfithuxh Місяць тому +1

    വല്ലിമ്മ എവിടെന്ന് ചോദിച്ചപ്പോ എനിക്ക് അറീലാന്ന്😂

  • @binukp6339
    @binukp6339 Місяць тому

    താത്ത നിങ്ങൾ ഏതു ഓഫീസിൽ ആണേ ജോലിചെയ്യുന്നേ

  • @sngulumaal1189
    @sngulumaal1189 Місяць тому

    Vallummanekalum valuth chankumar aano pressure k kurach kooduthalanallo muthe all the best

  • @ashwin5394
    @ashwin5394 Місяць тому

    Njn ippoza mole kandathu molu supera🥰🥰🥰

  • @ManithaAshkar
    @ManithaAshkar 15 днів тому

    ,etha aarenkilum enthenkilum 0arayatte etha kshemikkuka