Jawa 42 Detailed Malayalam Review|വാങ്ങാൻ പോകുന്നവരോട്?

Поділитися
Вставка
  • Опубліковано 20 жов 2024
  • FOR BUSINESS ENQUIRIES MAIL ID👇
    Bilalsuneer212@gmail.com
    നിങ്ങൾ അങ്ങ് വന്നമതി ഞാൻ അവിടുണ്ട് 😁insta Link
    www.instagram....
    Welcome To Motor Vault Family..വീഡിയോ കണ്ടതിനു നന്ദി.. നിങ്ങൾക് ഈ വീഡിയോ ഇഷ്ടമായാൽ തീർച്ചയായും നമ്മുടെ ഈ കൊച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യ്തു സപ്പോർട്ട് ചെയ്യുക. അതുപോലെ തന്നെ വിഡിയോ ക് ഒരു ലൈക്‌ 👍കൂടി ചെയ്യുക. വിഡിയോയിൽ എന്തെങ്കിലും കുറവ് ഉണ്ടേൽ അത് കമന്റ്‌ വഴി എന്നെ അറിയിക്കാം Do Comments below. അപ്പൊ അടുത്ത വിഡിയോയിൽ കാണാം.... ❤STAY PEACE

КОМЕНТАРІ • 220

  • @jithin_thalassery
    @jithin_thalassery 4 роки тому +83

    വണ്ടിയുടെ ലുക്ക്‌ ആണ് എനിക്കിഷ്ടം🔥

  • @Muhmd.Saheer
    @Muhmd.Saheer 4 роки тому +54

    BRO ഈ വീഡിയോ അല്ലെ ഇന്നലെ ഇട്ടത്🤔പടച്ചോനെ ഞാൻ വെല്ലോം TIME TRAVEL ചെയ്തോ 😄

  • @mijumiju3866
    @mijumiju3866 4 роки тому +12

    ബ്രോ honda hness 350 ഒന്ന് റിവ്യൂ ചെയ്യോ

  • @mr_pablo__9095
    @mr_pablo__9095 3 роки тому +1

    Enfield vs jawa oru video cheyyumo bro pls ath valare nallaru helpful aayirikkum 🔥❤️❤️

  • @praveentu3517
    @praveentu3517 3 роки тому +1

    Sudden pickup pwoli aanu.. pine head terner look pore aliyaaa perfect okk aaanu

  • @Dashamuulam
    @Dashamuulam 4 роки тому +26

    ഈ സെജ്‍മെന്റിലെ ഏറ്റവും ബെസ്റ്റ് ജാവ ആണ്..mojo ടെ ആ എൻജിൻ കൂടെ ആയപ്പോ🔥..RE പോലെ വഴീൽ കിടത്തില്ല..തുരുമ്പ് പിടിക്കില്ല..മസ്സാജ് ചെയ്ത് തരില്ല..മഴയത്തൂടെ ഓടിക്കാം

  • @anazaz9588
    @anazaz9588 4 роки тому +3

    Bilalikaa.എന്താ എല്ലാവർക്കും സുഖല്ലേ
    Subscribers..സുഖം 😅

  • @shamnadalsha1481
    @shamnadalsha1481 3 роки тому +3

    da mwona jawa powliee anno🤚🏻❤️

  • @jack.______922
    @jack.______922 4 роки тому +7

    ബ്രോ നമ്മടെ CB350 [ഹോണ്ട യുടെ ബുള്ളറ്റ് 😍]ഒന്ന് revew ചെയ്യോ

  • @muhd.jazeer9691
    @muhd.jazeer9691 4 роки тому +4

    Polich muthe♥️♥️

  • @sunilpereira4683
    @sunilpereira4683 3 роки тому

    pazaya javaye ariyunnavark ee look odukathe nostalgia tharunnud

  • @nidhashameer6565
    @nidhashameer6565 9 місяців тому

    my favour bike❤️❤️❤️❤️

  • @ananthan1192
    @ananthan1192 4 роки тому +2

    Bike ill ullath stock mirror aano
    Bro ee mirror use chaiyamoo 🤔 mvd pidikukee

    • @sabithfaiz6797
      @sabithfaiz6797 4 роки тому +1

      Eay pidichalum scene illlanu vijaaaarikkunnu😑

  • @alencm497
    @alencm497 2 місяці тому

    Tvs ronnin onu try cheye bro you will love it

  • @angeloalbert9846
    @angeloalbert9846 4 роки тому +1

    Bro kollam vannayirnno💚❤️

  • @__.entry_biker.__4810
    @__.entry_biker.__4810 4 роки тому +1

    Pwoli pwoli 💯❤⚡
    Gixxer sf 150 & 250 review undakumo broo

  • @rasalunniyalukkal9959
    @rasalunniyalukkal9959 4 роки тому +1

    Machaane
    Husqvarna svartpilen detail review
    Waiting

  • @Dileepdilu2255
    @Dileepdilu2255 4 роки тому +2

    കലക്കി man✌✌✌💕💕👏🔥🔥🔥🔥

  • @theju1221
    @theju1221 4 роки тому +1

    Vandi pwoliyaa

  • @Dileepdilu2255
    @Dileepdilu2255 4 роки тому +1

    Pwolichu bro vandi👌👌👌💙💙💙💓❤😎😎😎♥♥♥

  • @anilthomasanil3185
    @anilthomasanil3185 3 роки тому

    ബ്രോ....
    ജാവ 2021 ന്യൂ എഡിഷൻ വീഡിയോ ചെയ്യാമോ????

  • @rajeerbabu9928
    @rajeerbabu9928 5 місяців тому +1

    എൻ്റെ അനുഭവം പറയാം 2019 ൽ എടുത്ത വണ്ടി എൻ്റെ ജീവിതത്തിലെ ഏറ്റവും മോശമായ തീരുമാനമായിരുന്നു. യാത്ര സുഖം തീരെയില്ല എന്ന് തന്നെ പറയണം. സർവ്വീസ് സെൻ്ററിൻ്റെ ഗുണനിലവാരം വളരെ മോശം... സ്പെയർ പാർട്ട്സുകൾ ഒന്നും പുറത്ത് നിന്ന് ലഭിക്കില്ല. കമ്പനി സർവീസ് ആണെങ്കിലും മിനിമം 5000 രൂപ വേണ്ടി വരും. 2.05 ലക്ഷം രൂപ കൊടുത്ത് വാങ്ങി 11000 കി.മീറ്റർ ഓടിച്ച് രണ്ട് വർഷം കഴിഞ്ഞ് കൊടുക്കാൻ ശ്രമിച്ചപ്പോൾ ആർക്കും വേണ്ട എന്ന നിലയിൽ അവസാനം 90,00 രൂപക്ക് കൊടുത്ത് ഒരു വിധത്തിൽ രക്ഷപ്പെട്ടു🙏

  • @sanjayk7581
    @sanjayk7581 4 роки тому

    Nyz video machaaaa❤🔥👍

  • @mrbabyblade9022
    @mrbabyblade9022 3 роки тому

    Look യാ മോനെ പൊളി

  • @malluboy8439
    @malluboy8439 8 місяців тому

    Vandi enkanayac compalint varuo eppzhum service charge okke enkanaya

  • @junaidhemil
    @junaidhemil 3 роки тому +3

    Jawa owner ❤️

    • @Arunapz
      @Arunapz 3 роки тому

      Bro nthelum kuzhapam undo njan book chayydhu

    • @junaidhemil
      @junaidhemil 3 роки тому

      @@Arunapz no bro njan 1 year n mukalil aayi..set aan vandi

  • @annammamathai7232
    @annammamathai7232 4 роки тому +2

    Hiii chetta RE classic 350s bs6 full review chaivo chetto

  • @dhanyashaji5942
    @dhanyashaji5942 4 роки тому +1

    Bro clutch and gearbox feel video cheumo?? Feel udeshichath hard soft clutch and sharp gearbox etc plzz

  • @tibigeorge476
    @tibigeorge476 3 роки тому

    2021 Jawa 42 BS6 Or Bullet 350 Classic ?
    Select One please For Me

  • @sandeshmathai2299
    @sandeshmathai2299 4 роки тому +2

    Hii chetta RE classic 350s bs6 full review chai bro

  • @_iblees_lub2722
    @_iblees_lub2722 4 роки тому

    Ni poliya muthe

  • @shanusamad2752
    @shanusamad2752 4 роки тому +1

    Eada bro ninja zx25r nte review cheyyamo😜

  • @iai1
    @iai1 4 роки тому

    super kidilan bike

  • @adithyants4558
    @adithyants4558 4 роки тому +1

    Bro classic review chyamo

  • @sivaprasad6308
    @sivaprasad6308 4 роки тому

    Vintage jawa, yezdi ❤❤❤❤

  • @JeevanJMenon
    @JeevanJMenon Рік тому

    Very good review

  • @user-ju1zh7er5o
    @user-ju1zh7er5o 4 роки тому +1

    Kollam collage Jn 🥰

  • @jinupokkathil
    @jinupokkathil 3 роки тому

    Nice one Jawa 42

  • @chrisvloggen9727
    @chrisvloggen9727 4 роки тому +18

    ദൈവമേ ഞാൻ time ട്രാവൽ on ആക്കിയോ ഈ video ഇന്നലെ കണ്ടപോലെതോന്നി 🤔

  • @rahulkannan9861
    @rahulkannan9861 4 роки тому

    Powlich Bro 😍👍👍👍💞💞💞

  • @shiyasmhdshz9025
    @shiyasmhdshz9025 4 роки тому +2

    first comment ....❤️❤️

  • @alenreji5054
    @alenreji5054 4 роки тому

    മച്ചാനെ വണ്ടി classic segment alle
    Retro ആണോ

  • @rijeesh8176
    @rijeesh8176 3 роки тому

    ബ്രോ ഞാൻ കൊറേ നാളായി വണ്ടി നോക്കുവാ 5.3" ആണ് എന്റെ height എത്ര നോക്കീട്ടും കാല് എത്തുന്ന ഒരു വണ്ടി കിട്ടണില്ല jawa 42 exact seat height ഒന്ന് പറയാമോ...
    790mm എനിക്ക് കാല് നിലത്ത് എത്തുന്നില്ല...
    Any suggestion....?!!!

  • @parthiv4580
    @parthiv4580 3 роки тому

    Bro kollam chinnakada aaanu ee sthalam

  • @Superlizard.007
    @Superlizard.007 4 роки тому +2

    Jawa Perak review chey bro

    • @MOTORVAULT
      @MOTORVAULT  4 роки тому +2

      പിന്നെന്താ

  • @sidhharthpm3042
    @sidhharthpm3042 3 роки тому

    Nalla review 👍

  • @anwarhashim837
    @anwarhashim837 4 роки тому

    Bilal ikaa uyir

    • @MOTORVAULT
      @MOTORVAULT  4 роки тому +1

      Thanku😘

    • @vijoywilsonp6417
      @vijoywilsonp6417 4 роки тому +1

      B ലാലിക്ക...

    • @anwarhashim837
      @anwarhashim837 4 роки тому

      @@MOTORVAULT ika number tharamo kayamkulamth varumbo okee kanan ulla agrham konda

  • @ajayfz5859
    @ajayfz5859 4 роки тому

    Eeh vandi njan 2week use cheythatha vandi powliyannu nammada roadil hamb kerumbol maximum pathukke odichillangil adi bhakam urayan chance ondu penne off road annallo nammala road full 😁

  • @abhijithms252
    @abhijithms252 3 роки тому

    Concerning enganne compare to RE metor comparing both which one is better

  • @akashjawahar913
    @akashjawahar913 4 роки тому

    Bullet braking or jawa breaking which is better

  • @hafnadt9719
    @hafnadt9719 4 роки тому

    ബ്രൂ പേരക്ക ന്റെയ റിവ്യൂ ഒന്നു ചെയ്യോ 💓

  • @nizaralrazin5923
    @nizaralrazin5923 4 роки тому +5

    Njan book cheythitt.... 5days aayi.... .... ❤️

  • @johnyjohnyc.x9780
    @johnyjohnyc.x9780 3 роки тому

    ബ്രോ ഞാൻ ഈ വണ്ടി 130 കിലോമീറ്റർ ഓടിച്ചു എനിക്ക് തോന്നിയ ഒരു problem സീറ്റ് പറ്റിയില്ല പിന്നെ ഗ്രൗണ്ട് ക്ലീറൻസ് ഇല്ല വണ്ടി ലെഫ്റ്റ് സൈഡിലേക്ക് വളക്കുമ്പോൾ അടി മുട്ടും വണ്ടി അത്യാവിശ്യം പവർ ഉണ്ട്

  • @fayasmakkar3586
    @fayasmakkar3586 4 роки тому

    Kazhyinna aycha njn jawa 42 dual abs galactic green eduttayirunnu alappuzhya showroomil ninn. Enthelum doubt ondenkil chothicho.

    • @jamezbond1632
      @jamezbond1632 3 роки тому

      ethrayaanu mileage machane🤞🏻

  • @vishnukanth8368
    @vishnukanth8368 4 роки тому +1

    ബ്രോ.. Hight kudiyavark jawa classic ano jawa 42 aano nallathu???

  • @sachuanandhu3748
    @sachuanandhu3748 4 роки тому +1

    Hines 350 റിവ്യൂ cheye bro

  • @shiyasmhdshz9025
    @shiyasmhdshz9025 4 роки тому

    bilal machaaan

  • @itsmealby
    @itsmealby 4 роки тому

    Super powlii

  • @Motoprixs
    @Motoprixs 4 роки тому +1

    Nice 👍 🔥🔥🔥

  • @mastertechanandhu4645
    @mastertechanandhu4645 4 роки тому +1

    Bro RE gt650 review cheyyo? 😁

  • @althafmohd3578
    @althafmohd3578 4 роки тому

    Pwoli ❤️

  • @androidkunjanppan4090
    @androidkunjanppan4090 4 роки тому

    Interceptor 650 review cheyoo

  • @haridasp1802
    @haridasp1802 2 роки тому

    സൈഡ് മിറർ എപ്പോൾ പൊട്ടി പോകും എന്ന് കണ്ടറിയാ o മൈലേജില്ലാത്ത വണ്ടി ആര് എടുക്കാൻ

  • @akhileldhose4824
    @akhileldhose4824 4 роки тому +2

    Ground clearance 165mm alla.
    Correct ethara anu ennu nokki parayamo?

  • @vivekva819
    @vivekva819 4 роки тому

    Highness CB350 review cheyyamo bro??

  • @nivedkallingal8299
    @nivedkallingal8299 4 роки тому

    Rs200 new colour review cheyyumo bro

  • @guardianangel65-e7v
    @guardianangel65-e7v 4 роки тому

    Hai ikka😍😍

  • @musthafabinrasheed4543
    @musthafabinrasheed4543 4 роки тому

    ella jillakalilum jawade showroom illa...palakkad jillayil onnum illa

  • @anwarhashim837
    @anwarhashim837 4 роки тому

    Bilal ikaa 1st view

  • @GeekyMsN
    @GeekyMsN 4 роки тому +2

    ഇന്നലെ എന്താ ബ്രോ വീഡിയോ ഡിലീറ്റ് ചെയ്തേ 🤔 വീഡിയോ കണ്ടുകഴിഞ്ഞു comment section എടുത്തപ്പോ load ആവുന്നില്ല 😂

  • @shanavasshajahan4193
    @shanavasshajahan4193 4 роки тому

    Bike vangiyal helmet(2500/-) Java de thanne vanganam enn parayunnath kett. Extra nthokkeyoo amount vangunnendnnokke kett. Ithe patti nthelum ariyamoo????

    • @TechiesBGM
      @TechiesBGM 4 роки тому +1

      Enik jawa classic und one year aayi...enik helmet free aan kitiyath..

    • @shanavasshajahan4193
      @shanavasshajahan4193 4 роки тому

      @@TechiesBGM ohh. Ok bro. Thank you. Enikk eduthal kollann und. Pillion comfort nganod. 100km okke pokan pattunnundoo with wife or mother

    • @TechiesBGM
      @TechiesBGM 4 роки тому

      @@shanavasshajahan4193 oru 40-50km vare kozhapam thonilla...athinu shesham back okke vethana verum.. nalloru soft cushioned seat vechal ok aavum

    • @TechiesBGM
      @TechiesBGM 4 роки тому

      @@shanavasshajahan4193 pinne amma ayalum barya aayalum rand side um kaal ittu irunaale comfortable aavullu.. seat bullet pole alla..kurach cherutha

    • @shanavasshajahan4193
      @shanavasshajahan4193 4 роки тому

      Yes. Njan note cheythu. Wife kude ondavum. Bag itta problem aakum enn thonni..

  • @SAFAR_UB
    @SAFAR_UB 4 роки тому +25

    ജാവ സിംപിൾ ആണ് ബട്ട് പവർ ഫുൾ ആണെന്ന് തോന്നുന്നു😜

  • @jefingeorgechacko1487
    @jefingeorgechacko1487 4 роки тому

    Bro jawa classic ചെയ്യുവോ

  • @rahulrajan4856
    @rahulrajan4856 4 роки тому

    Sprr bro

  • @ajayjayakumar7004
    @ajayjayakumar7004 4 роки тому

    Honda shine sp review pls

  • @safwanc4702
    @safwanc4702 4 роки тому

    Ns new version enna iranguka
    Plzz replay

  • @rashids1406
    @rashids1406 3 роки тому +1

    Bro ഇത് ആണോ honda cb350rs ആണോ best plssss

  • @CijoKc-tb8zl
    @CijoKc-tb8zl 4 роки тому +2

    25 milage kettunulloo , banglore to thrissur .... milage koravanu penae back seat sukakaramalaa ... Penae cornering moshamanu

    • @rashids1406
      @rashids1406 3 роки тому +1

      Bro എങ്ങനെ ഉണ്ട് book cheyan aa

  • @pragithp8570
    @pragithp8570 4 роки тому

    Himalayan venoo atho jawa venoo
    Plz rply bro

  • @toryflix4644
    @toryflix4644 4 роки тому

    Poli❤️😁😘

  • @shakkeershakkeer9171
    @shakkeershakkeer9171 4 роки тому +2

    Java 🥰

  • @akshaysuresh8563
    @akshaysuresh8563 3 роки тому +2

    Bro mileage???

  • @kannannairkk4512
    @kannannairkk4512 4 роки тому +2

    കോട്ടയം ത് സർവീസ് centre ഉണ്ടോ?

  • @bestofcomedy1378
    @bestofcomedy1378 3 роки тому

    Ground clearance sherikoom ethelle preshnam ondo

  • @sivasankar1068
    @sivasankar1068 4 роки тому

    Bro duke 390 bs6 cheyyamo

  • @amalbabz
    @amalbabz 3 роки тому +1

    bro fuel cap lock ullath annu

  • @sureshinna0kv746
    @sureshinna0kv746 3 роки тому

    Jawa 42 2.1 review pls

  • @mannu4813
    @mannu4813 4 роки тому

    speedometer enta anangate?

  • @yannigaming9370
    @yannigaming9370 4 роки тому

    Mojo 300 review idamo

  • @ഉഴൈപ്പാളി
    @ഉഴൈപ്പാളി 3 роки тому

    എന്‍ജിന്‍ കാണാന്‍ ഒടുക്കത്ത ലുക്കാണ്.

  • @vijaykrishnan6498
    @vijaykrishnan6498 4 роки тому

    Bro next dominar 400😭❤️

  • @mubashiirr3606
    @mubashiirr3606 3 роки тому +1

    Price

  • @AJHMK
    @AJHMK 4 роки тому

    Ennale ethu remove cheythathu entha???

  • @jithendranc6679
    @jithendranc6679 3 роки тому

    Good

  • @anaghanu2885
    @anaghanu2885 4 роки тому

    Bro bio lok ella

  • @gouthamanil8290
    @gouthamanil8290 4 роки тому

    Cruising speed ethra bro??

    • @Aromal132
      @Aromal132 3 роки тому

      100 - 120 in 6 th gear

  • @akhilpkd3978
    @akhilpkd3978 4 роки тому

    4:45 purakile right side indicator kurach valanju, thazhot face cheyth aanalo nilkunath

  • @abrarahammed7870
    @abrarahammed7870 4 роки тому

    Jawa 42 2.18 varunnundoo..
    So better to go for hness

    • @indus9991
      @indus9991 3 роки тому

      Jawa liquid cooled engine..highness air cooled

    • @abrarahammed7870
      @abrarahammed7870 3 роки тому +1

      @@indus9991 hiness athre heat onnulla.. njanonneduth

  • @krishnap12
    @krishnap12 3 роки тому

    Back seat comfort poraa thonunu

  • @jacobjoseph4085
    @jacobjoseph4085 4 роки тому +1

    Ethe kayinja devasam ittalle brooo