Це відео не доступне.
Перепрошуємо.

മോൺട്രാ ഇലക്ട്രിക് ഓട്ടോ പുതിയ വിശേഷങ്ങൾ ലോഞ്ച് ഡേറ്റ്

Поділитися
Вставка
  • Опубліковано 7 кві 2023
  • മോൺട്രാ ഇലക്ട്രിക് ഓട്ടോ പുതിയ വിശേഷങ്ങൾ ലോഞ്ച് ഡേറ്റ് #Montraelectricauto#മോൺട്രാഇലക്ട്രിക്ഓട്ടോ #newmontraelectricauto#electricautorickshaw#Newelectricauto#autorickshaw#montraauto auto rickshaw#montra #montraelectric
    ഈ വണ്ടിയെ കുറിച്ചുള്ള എല്ലാ വീഡിയോകളും താഴെ ലിങ്കിൽ കാണാം
    For more video suscribe my channel
    @electricautosree
    Electric auto rickshaw
    • മോൺട്രാ ഇലക്ട്രിക് ഓട്...
    • New Montra electric Au...
    • New Montra electric au...
    Detailed video of Montra Electric Auto charger
    Dimensions of the Vehicle: Length: 2825 mm, Width: 1350 mm, Height: 1750 mm
    Kerb Weight: 456 kg
    Power: 10 KW (Maximum)
    Torque: 60 NM
    Gradeability: 21%
    Maximum Speed: 55 km/h
    Body Material: Metal
    Montra Electric Website: www.Montraelectric.com

КОМЕНТАРІ • 25

  • @shajikunnakkattu
    @shajikunnakkattu Рік тому +9

    Iam Sajeesh
    എനിക്ക് charger നെ പറ്റി പറയാനുള്ളത് വാഹനത്തിനകത്തു ആയിരുനെകിൽ കൂടുതൽ സൗകര്യമായിരുന്നു എന്തു കൊണ്ടന്നാൽ code wire ഉം adapter മാത്രം കയ്യിൽ കൊണ്ടുനടന്നാൽ മതി പിന്നെ ഒന്ന് charger രാത്രിയിൽ കുത്തിയിരിക്കുബോൾ current പോയാൽ നമ്മൾ നേരം വെളുത്ത് എഴുനേൽക്കുബോൾ charge ഉണ്ടാകുല്ല അത് പോരായ്മ ആയിട്ടാണ് തോന്നുന്നത് പിന്നെ ഹിൽ hold assistance വേണം

  • @somarajanms2308
    @somarajanms2308 Рік тому +1

    ഇപ്പോൾ ഉള്ളതിൽ നല്ല വണ്ടിയാണ് പക്ഷേ ബോഡി ഫുൾ കവേർഡ് ആക്കണം പിന്നെ കാറിന്റെ രീതിയിലുള്ള ലക്ഷ്വറി സീറ്റുകൾ കൂടി വന്നാൽ പ്രൈവറ്റ് ഉപയോഗത്തിനായി ഇത് ഉപയോഗിക്കാം ഈ മാറ്റത്തിനായി ഒന്ന് ശ്രമിക്കു

  • @abducalicut3237
    @abducalicut3237 Рік тому +3

    സുന്ദരമായ ഈ വണ്ടിക്ക് ആ ഗ്രാഫിക്സ് ബോറായിട്ടാണ് എനിയ്ക്ക് തോന്നുന്നത്

  • @v.a.mohanan7049
    @v.a.mohanan7049 Рік тому +4

    മുന്നിൽ 2 സീറ്റും സ്റ്റിയരിങ്ങും ആയിരുന്നെങ്കിൽ സൂപ്പർ ആയേനെ...

    • @AmmusAmmus-ns9gw
      @AmmusAmmus-ns9gw Рік тому +3

      Annapinne car eduthalpore

    • @Muneer-h8f
      @Muneer-h8f Рік тому +1

      അതിനെ കാർ എന്ന് അല്ലെ പറയൂ ഇത് ഓട്ടോ

  • @MuhammedIqbal-uy6um
    @MuhammedIqbal-uy6um Рік тому +4

    ഇത് വരെ ഇറങ് യില്ല പിന്നെ enthanu mattunnathu.

    • @Dr_comment007
      @Dr_comment007 Рік тому +2

      സത്യം 😂

    • @mohananparakkal.3824
      @mohananparakkal.3824 Рік тому

      Oru,omini,idilum,Alabama,idu,pavangale,pattiquva,idol,finansinum,combinikum,Alabama,jangalk,endu,labam

  • @Muneer-h8f
    @Muneer-h8f Рік тому +1

    ചാർജ് ചെയുമ്പോൾ ആൾ വണ്ടിയിൽ കിടക്കേണ്ടി വരും എങ്കിലേ ഫുൾ ചാർജ് ആകാൻ പറ്റു ചാർജ് സിസ്റ്റം പോര ഓവർ ലോഡ് വരുമ്പോൾ അതിനുള്ള ഫെസിലിറ്റീസ് ആണ് ഒരുക്കേണ്ടത് 🤔

  • @sreeluvlog
    @sreeluvlog Рік тому +1

    ❤🎉

  • @AkbarAli-yb5kz
    @AkbarAli-yb5kz Рік тому +1

    Ennanu sales thudangunnad

  • @BandhuNag-gd6qg
    @BandhuNag-gd6qg 11 місяців тому

    Raipur to soroom

  • @tvhamzathottyvalapp8285
    @tvhamzathottyvalapp8285 Рік тому +3

    ചാർജറിൽ നല്ല മാറ്റം ചെയ്തിരിക്കുന്നത് . 2ഫാനും .ബോഡിയും . നാലും അഞ്ചും മണിക്കൂർ ചാർജ ചെയ്യുമ്പോൾ ഇനി പ്രശ്നം ഉണ്ടാവില്ല. പഴയ ചാർജറ്റുകൾ വേഗം ചൂടായിരുന്നു.❤🎉😊

  • @ayishaamina9983
    @ayishaamina9983 Рік тому

    Kilomeeter kuranj kuranj varum,, aasanam pavanaayi shavanakum😊

  • @ayishaamina9983
    @ayishaamina9983 Рік тому

    CNG vandiyaanu idhinum better, Paisa no vasool

  • @ekalavyathesolotraveller4738
    @ekalavyathesolotraveller4738 Рік тому +1

    4 lakh nu ulla entha ithil ulle

  • @albinthomaskuttipurath3137
    @albinthomaskuttipurath3137 Рік тому +1

    Delivery തുടങ്ങിയോ

  • @user-fs7sj1vl1p
    @user-fs7sj1vl1p Рік тому +1

    Andaaa do nannaavaathad

  • @pradeepvs2504
    @pradeepvs2504 Рік тому +1

    വണ്ടിയുടെ മോഡൽ ഒക്കെ ഇഷ്ടപ്പെട്ടു നമുക്ക് ധൈര്യമായിട്ട് ഒരു 200 കിലോമീറ്റർ എങ്കിലും കിട്ടിയാലേ വാഹനത്തിന് സെയിൽ കൂടുകയുള്ളൂ കാരണം മാക്സിമം മൈലേജ് കിട്ടുന്ന വാഹനം എടുത്തിട്ടേ കാര്യമുള്ളൂ ഞങ്ങളൊക്കെ അത്യാവശ്യ ദൂരയാത്രകൾ പോകുന്നതാണ്

    • @mohammadbasheeravavkmon7014
      @mohammadbasheeravavkmon7014 Рік тому

      നിനക്കു വേണമെങ്കിൽ ഇതു പോലെത്തെയുള്ള ഫോർ വീൽ കാറുണ്ട്

  • @bathushaannus999
    @bathushaannus999 Рік тому

    ചുരുക്കി പറഞ്ഞാൽ ഉറങ്ങാൻ പറ്റില്ല കറന്റ് പോകുന്നതും നോക്കി ഇരിക്കണം. കൊള്ളാം നല്ല മാറ്റം. 😂😂

    • @electricautosree
      @electricautosree  Рік тому

      കറന്റ് പോയിക്കഴിഞ്ഞാൽ ഓട്ടോമാറ്റിക് ഓൺ ആവുന്നതാണ് നമ്മൾ ഒന്നും ചെയ്യേണ്ട ആ വീഡിയോ ഇപ്പോൾ ഞാൻ പോസ്റ്റ് ചെയ്തിട്ടുണ്ട് 👇
      ua-cam.com/video/RJMDRSRZObA/v-deo.html

  • @ryzekm84
    @ryzekm84 Рік тому

    പാതിരാക്കു കറന്റ്‌ പോയാൽ പിന്നെയും പോയി വലിച്ചു ഊരി കീ ഓൺ ആക്കലൊക്കെ നടക്കുന്ന കാര്യം ആണോ. പ്രേതേകിച് ഒന്നാം, രണ്ടാം നിലയിലൊക്കെ താമസിക്കുന്നവർ .പിന്നെ കറന്റ്‌ പോയത് എങ്ങാനും അറിയാതെ ഉറങ്ങി പോയ തീർന്നു.

  • @AkbarAli-yb5kz
    @AkbarAli-yb5kz Рік тому

    Ennanu sales thudangunnad