ഞാൻ പ്രാർത്ഥിക്കുമ്പോൾ 6 എന്ന അക്കം കണ്ടു.ഞാൻ സഹോദരിയുടെ മകനോട് പറഞ്ഞു ലീവ് നീട്ടിയെടുക്കാൻ.

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 56

  • @Remya720
    @Remya720 Місяць тому +3

    എന്റെ ഈശോയെ,മാതാവേ എന്റെ Birthday gift ആയി ഒക്ടോബറിൽ OET പാസ്സാക്കി തരണമേ, കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നല്കണമേ.

  • @rijijeejothaliyath8457
    @rijijeejothaliyath8457 Місяць тому +6

    ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്ക് ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻

  • @suryasujith1232
    @suryasujith1232 Місяць тому +2

    💋🌍😘🫀❤️ എന്റെ അമ്മ മാതാവ് ഈശോയെ അമ്മയുടെ പ്രത്യക്ഷപ്പെടലിന്റെ സാക്ഷിയാക്കണമേ വിദേശ ജോലി ചെയ്യുന്ന എന്റെ അമ്മയും മാമിയെയും കാത്തുരക്ഷിക്കണമേ അതുപോലെതന്നെ ജോലിയുള്ള മക്കളെയും ജോലിയില്ലാത്ത മക്കളെയും ജോലി നൽകി അനുഗ്രഹിക്കണമേ എല്ലാ മക്കളുടെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറ്റി നേർവഴി നടത്തണമേ🙏🙏🙏❤️

  • @dishadinesh9306
    @dishadinesh9306 Місяць тому +5

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @ShaibiJose
    @ShaibiJose Місяць тому +1

    അമ്മേ മാതാവ് എന്റെ കാല് വേദനയെ സമർപ്പിക്കന്നു ആമ്മേൻ

  • @ABINVINOVS
    @ABINVINOVS Місяць тому +2

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @remyajmariya
    @remyajmariya Місяць тому +2

    എന്നോട് കരുണ തോന്നണേ. 😭😭🙏🙏

  • @layamartin9434
    @layamartin9434 Місяць тому +1

    എന്റെ ഈശോയേ മാതാവേ🙏🏻❤️✨

  • @stephenbinu1528
    @stephenbinu1528 Місяць тому +1

    ആമേൻ 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @manjushamanoj7099
    @manjushamanoj7099 Місяць тому +1

    Ellavarumyum anugrahikane ammamathave yesuve

  • @aiswaryaabhishek5225
    @aiswaryaabhishek5225 Місяць тому +1

    Kalinte മുഴ മറ്റി തരണേ വേദന യ മാതാവേ

  • @ChristinaS12345
    @ChristinaS12345 Місяць тому +2

    ആമ്മേൻ 🙏🕯️🕯️🕯️

  • @ABINVINOVS
    @ABINVINOVS Місяць тому +1

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @beenamolbabu9487
    @beenamolbabu9487 Місяць тому +1

    അമ്മേ മാതാവേ എന്റെ അമ്മയുടെ കാലിന്റെ വേദന മാറ്റി anugrahikkane🙏🙏

  • @jayamalus2340
    @jayamalus2340 Місяць тому +2

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാനായി എന്നെ ഇടവരുത്തണമേ🙏🙏🙏😢

  • @athulyasn1108
    @athulyasn1108 25 днів тому

    അമ്മേ മാതാവേ നാളത്തെ ജപമാല റാലിയില് പങ്കെടുക്കുന്ന എല്ലാവരുടെയും നിയോഗങ്ങളോട് ചേർത്ത് എന്റെ നിയോഗങ്ങളെയും ഞാൻ സമർപ്പിക്കുന്നു അമ്മേ 🙏🙏🙏🙏

  • @ABINVINOVS
    @ABINVINOVS Місяць тому +1

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @aneeshps8917
    @aneeshps8917 Місяць тому +1

    Amma mathave ente achante strokk vegam sugapeduthaname🙏 japamala raliyil pankedukkendathanu 😥🙏

  • @sheffnababu714
    @sheffnababu714 Місяць тому +1

    Amme mathave annikkum ഒരുപാട് ishtamane അവിടെ ഒന്ന് varan.... എന്റെ ഈ ishtam അമ്മ sadhichutharennane🙏🙏🙏🙏🙏🙏

  • @leelaarjunan6426
    @leelaarjunan6426 27 днів тому

    എൻ്റെ പരിശുദ്ധ അമേമ കൃപാസനം മാതാവേ, ഉണ്ണിഈശെ തിരുകുമാരൻ നേടു പറഞു ജീമിഷ അനിയതി ഉദരഫലം ആയി ആരേഗൃമുളള ആൺകുഞിനെ ലഭിക്കേണമേ ആമേൻ ആവേ മരിയ 🌹🌹🌹🌹🌹🙏🙏🙏🙏😭😭😭😭😭🙏

  • @attworld31
    @attworld31 Місяць тому +1

    അമ്മേ മാതാവേ അമ്മയുടെ അടയാളം പ്രവർത്തിക്കണമേ🙏🙏🙏

  • @ROMEOJAMES-zq8uo
    @ROMEOJAMES-zq8uo Місяць тому

    അമ്മേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ.

  • @ABINVINOVS
    @ABINVINOVS Місяць тому +1

    കുംബത്തിൽ സന്തോഷവും സമാധാനവും തന്ന് അനുഗ്രഹിക്കണം

  • @DivyaSuresh-r2c
    @DivyaSuresh-r2c Місяць тому +1

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യേക്ഷീകരണത്തിന്റെ അത്ഭുത സാക്ഷി ആക്കി മാറ്റേണമേ
    ....🙏🙏🙏

  • @josnamaria
    @josnamaria Місяць тому +1

    Amme mathave ente ammayude kalinte vedanayum poornamayum matti nalki japaalaraliyil penkedukkan anugrahikkane ammee🙏🏻

  • @shimajoshy1114
    @shimajoshy1114 Місяць тому +2

    Amma prathishkaranathinte Sakshi akki mattene Amma eniku oru joli thanuu anugrahikane 😢😢😢😢😢😢😢 othirii predishayode 😢😢

  • @sreelekshmis3068
    @sreelekshmis3068 Місяць тому +2

    അമ്മേ മാതാവേ 🙏🙏🙏യേശുപ്പാ 🙏🙏🙏

  • @shinoypious7382
    @shinoypious7382 Місяць тому

    അമ്മ മാതാവേ, എന്റെ എല്ലാ സാമ്പത്തിക സ്ഥിതി മാറ്റി തന്നു അനുഗ്രഹികne

  • @jaleelajames3528
    @jaleelajames3528 Місяць тому +1

    ആമ്മീൻ 🙏🙏🙏🙏🙏

  • @SajuBritto
    @SajuBritto Місяць тому +1

    Amme Mathave 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ChristeenaShaji-vm3qj
    @ChristeenaShaji-vm3qj Місяць тому +1

    Amme

  • @jainjosephl690
    @jainjosephl690 Місяць тому +1

    Amme mathave enne ammayude prathisheekaranathinte sthiram sakshiyakaname amen 🙏

  • @patrickjoseph519
    @patrickjoseph519 Місяць тому +1

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @Resmkp4k
    @Resmkp4k Місяць тому

    Ente amme mathave e masam thanne ente niyogathil amma albudham pravarthikaname

  • @ann__elley
    @ann__elley Місяць тому

    Ammayude pretheekshikaranathinte sakshy aayi njngale ellavareyum Eeshoyude namathil uyarthaname❤

  • @anjalihari1483
    @anjalihari1483 Місяць тому +1

    Ammee mathave❤️

  • @ABINVINOVS
    @ABINVINOVS Місяць тому +1

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @Vyshnav-b5b
    @Vyshnav-b5b Місяць тому

    അമ്മ മാ താ വേ അനുഗ്രഹിക്കണം 🙏🙏🙏

  • @joeleapeneby
    @joeleapeneby Місяць тому

    Ammea kreupasanam mathave inte asukum matti thrane 🙏

  • @jainjosephl690
    @jainjosephl690 Місяць тому +1

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏

  • @aryababuraj8299
    @aryababuraj8299 Місяць тому

    Amme japamala maasam theerumbol ente niyogangal ellam nadathi tharaname amme.. Kadangal maati joli thann njangale anugrahikaname amme🙏🙏

  • @joeleapeneby
    @joeleapeneby Місяць тому

    Ammea kreupasanam mathave inte agrham sadiche tharnme 🙏

  • @aleenadurom3951
    @aleenadurom3951 Місяць тому

    Amme enneyum ammayudae prethiksheekaranathnte sthiram saakshiyaayi uyarthanae

  • @abdulnasarnasar9806
    @abdulnasarnasar9806 Місяць тому +1

    ❤😢❤😢❤😢

  • @suryamg2407
    @suryamg2407 Місяць тому

    Ammee kripasanam maathave 🙏angayude anugrahangalkku oraayiram nanni parayunnu ammee 🙏

  • @AneeshaRejan-bt5rs
    @AneeshaRejan-bt5rs Місяць тому

    Amma chittikarik 2 daysinu munne thanne chittipaisa enikutharanum vidupani eni thudaranum 7/12/2024 house vamig nadathan anugrahikanama Amen 😭😭🙏🙏

  • @sindhu7472
    @sindhu7472 Місяць тому

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁

  • @shilpajessan9396
    @shilpajessan9396 Місяць тому +1

    Amme mathave September 28 njan ezhuthiya ielts exam result 5/10/2024 varum ente meritil enik ath pass avan pattila. Amme mathave enik nalla score thannu anugrahikkaname🥹🙏🏻

  • @sijimathew1588
    @sijimathew1588 Місяць тому

    Amme mathave Ammakkum appayikkum eshttam undegil nale njn drivng test il L and P parking test nu pass agane 🙏🙏🙏 Road test pass akkiyathinu kodanukodi nanniii 🙏🙏🙏🙏🙏🙏

  • @lovelyj2561
    @lovelyj2561 Місяць тому

    Mathave october 30 munpe yente chechiku kunjine kodukane

  • @aza_anju
    @aza_anju Місяць тому +3

    🥺🥺🥺ഞാൻ ജർമൻ b2 എക്സാം ഓഗസ്റ്റ് 24ന്ന് തിരുവനന്തപുരം പോയി എഴുതി. Result വന്നിട്ടില്ല. reading writing speaking എക്സാം ഞാൻ എഴുതിയത് . ഈ എക്സാം എഴുതാൻ അച്ഛന്റെ കൈയിൽ ക്യാഷ് ഇല്ലാഞ്ഞിട്ട് കടം വാഗി ആണ് ഞാൻ എക്സാം എഴുതിയത്. കൊറേ ബാങ്കിൽ ലോൺ എടുത്ത് വീട്ടാൻ കഴിയാതെ അക്കെ പെട്ടു പോയി ഇരിക്കുവായിരുന്നു. ഈ എക്സാം എങ്കിലും മാതാവ് പാസ്സ് ആക്കി തരണേ. ഞാൻ കുറേ തവണ എഴുതിയങ്കിലും എക്സാം പാസ്സ് ആക്കാൻ കഴിഞ്ഞില്ല. പിന്നെ എനിക്ക് കൃപാസനം വരാൻ കഴിഞ്ഞു ഉടമ്പടി എടുത്ത് കാശിർപ്പോവും ആയി പോയി എഴുതിയതാണ് ഈ എക്സാം. നല്ല ബുദ്ധിമുട്ടായിരുന്നു എക്സാം മാതെവ് എന്നെ പോലെ എക്സാം എഴുതിയ എല്ലാവരെയും പാസ്സ് ആക്കണേ 🥺🙏🏼അമ്മ മാതാവേ 🛐🥺

  • @sreekala9038
    @sreekala9038 Місяць тому

    Amma ente kalinte upputtivedana ente Amma Edith Matti sugapeduthaname anugrehikkaname reshikkaname sahaykkaname apeshikkaname koode undakaname Amma aviduthe thirukumarannodu e bhaviude prarthana apeshikkaname Amma 🙏🙏🙏🙏🙏🙏🙏🙏sugapeduthaname anugrehikkaname Amma 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤🕯🛐😔😭😭😭😭😭😭😭😭😭😭

  • @meethuthomas3622
    @meethuthomas3622 Місяць тому +2

    Amme ente data flow pettann varane amme.enik ee month thanne exam ezuthan pattane amme.december last ode kude Saudi Arabia pokan pattanee 🥺🥺🙏

  • @Theresa814
    @Theresa814 Місяць тому +1

    Mathavee exam pass aknee

  • @ABINVINOVS
    @ABINVINOVS Місяць тому +2

    എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശു ക്രിസ്തുവഴി നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകും ഫിലി: 4.19