അടിപൊളി ആയി പാടി മോള് ഗുരുവായൂർ ക്ഷേത്രത്തി nte ഏറ്റവും അടുത്തുള്ള മുസ്ലിം വീട് ആണ് എൻ്റേത് ഞാൻ എന്നും കൃഷ്ണൻ്റെ മുന്നിലൂടെ ആണ് പോകുന്നത് ഒരുപാട് സന്തോഷം ഇത് കേട്ടപ്പോൾ
ഇങ്ങനെ ആയിരിക്കണം നമ്മുടെമക്കളെല്ലാംഎല്ലാ പാട്ടും എല്ലാംമതത്തെയുംഒന്നിച്ചു പിടിക്കുന്നപുതിയ തലമുറ ആയിരിക്കണംഇനിയും ഒരുപാട് നല്ല പാട്ടുകൾമാൾമോൾക്ക് കഴിയുമാറാകട്ടെ
ഹന ഫാത്തിമ... വളരെ മനോഹരമായി പാടി... പ്രേഫഷണൽ പാട്ടുകാർ പാടുന്ന അതേ ഫീൽ... ആരെങ്കിലും സിനിമയിൽ പാടാൻ അവസരം കൊടുത്താൽ.... വളരെ നല്ലത് ആയിരുന്നു... എന്താ ഫീൽ... വളരെ മനോഹരമായി സംസാരിക്കുന്നുണ്ട് ☺️പിന്നണി ഗായക ആയി മാറുമ്പോൾ... മികച്ച ഗായികക്കുള്ള അവാർഡും കിട്ടും തീർച്ചയാണ്... All the ബെസ്റ്റ്... God ബ്ലെസ് you 😇😇❤️❤️
ഹന്ന യെ കൊണ്ട് കണ്ണന്റെ പാട്ട് മുഴുവൻ പാടിപ്പിക്കണമായിരുന്നു..... നല്ലതാ മോളെ നിന്റെ വീട്ടുകാരും നല്ലവർ.... കാക്കയും അണ്ണനും അച്ചായനും എല്ലാം നമ്മുടെ സ്വന്തം ചോരയാണ് ❤️❤️❤️
സൂപ്പർ വോയ്സും സൂപ്പർ ഗാനവും ... ആരും അങ്ങനെ പാടി കേൾക്കാത്ത കൃഷ്ണ ഭക്തിഗാനം .... മനോഹരമായിട്ടുണ്ട്... അല്ലാഹുവിനെക്കുറിച്ച ഗാനം അതിഗംഭീരമായിട്ടുണ്ട്... അതും വെറൈറ്റി ഗാനം ... നല്ലൊരു ഗായികയായി മാറട്ടെ ...
മോളു നന്നായി പാടി,നല്ല വോയ്സ് ആണ്, ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ... അജിൽ അടിപൊളി... 👍 രാജേഷ് അഫ്‌സല്‍ന്റെ വോയ്സിൽ പാടി എന്ന് പ്രജോദെട്ടൻ പറഞ്ഞത് കേട്ടില്ല...
Masha alh കണ്ണ് തടാതിരിക്കട്ടെ sweet voice ഇനിയും കൂടുതൽ പാടാൻ കഴിയട്ടെ മോളെ നന്നായി പാടി 😍😍😍 ഞാൻ ഈ പരിപാടി മോള് പാടിയത് മുതൽ കഴിയുന്ന വരെ മാത്രമേ കണ്ടിട്ടുള്ളൂ ഒന്നും ഞാൻ നോക്കിയിട്ടില്ല കാരണം മോളുടെ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമായി
ഹന മോളെ സൂപ്പർ വളരെനല്ല ശബ്ദം സംഗീതത്തിനു ജാതിയും മതവും ഒന്നുമില്ല അതുകൊണ്ട് മോൾക്ക് ഇഷ്ട്ടമുള്ള പാട്ടുകൾ പാടുക ഇനിയുംഒരുപാട് നല്ലപാട്ടുകൾ പാടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
തിരുവനന്തപുരം ജില്ലയിലെ പൂവച്ചലിന് അടുത്തുള്ള പേഴുംമൂട്ടിലെ ( എൻ്റെ നാട് ) ഹിന്ദു മതസ്ഥരായ ഒരുമോൾ അറബിക് അസിസ്റ്റൻറ് പ്രൊഫസർ ആകാനുള്ള യോഗ്യത നേടിയ ഒരു നാടാണ് നമ്മുടേത് 💜
നാട്ടുകാരി വാനമ്പാടിയുടെ മനോഹരനാദം👌🏻 കുഞ്ഞനുജത്തി ഹന ഫാത്തിമ അഭിമാനം 🥰❤👌🏻ഒരായിരം ആശംസകൾ മോളെ
മാഷാ അല്ലാഹ്
മോളൂ സൂപ്പർ vocic എല്ലാ പ്രാർതനയും മൂന്ന് പാട്ടും പൊളിച്ചു
സൂപ്പർ മോളേ... ഒരു കരുനാഗപ്പള്ളിക്കാരൻ എന്ന നിലയിൽ ഏറെ അഭിമാനിക്കുന്നു💙
Njanum
അതാണ് കരുനാഗപ്പള്ളി 🔥🔥🔥
അടിപൊളി ആയി പാടി മോള് ഗുരുവായൂർ ക്ഷേത്രത്തി nte ഏറ്റവും അടുത്തുള്ള മുസ്ലിം വീട് ആണ് എൻ്റേത് ഞാൻ എന്നും കൃഷ്ണൻ്റെ മുന്നിലൂടെ ആണ് പോകുന്നത് ഒരുപാട് സന്തോഷം ഇത് കേട്ടപ്പോൾ
🙏
ഇത് ഒരു ന്യൂസീന്റെ ആവശ്യം ഇല്ല മിഥുൻ പറയുന്ന പോലെ ഞങളുടെ നാട്ടിൽ എപ്പോഴും അങ്ങനെയാ ♥️♥️
ആ പെൺകുട്ടി ഒരു ഹിന്ദു ആയിരുന്നു എങ്കിൽ നല്ല ത് ആയിരുന്നു മുസ്ലിം മതം വിടുമനുഷ്യൻ ആവൂ
Ayin
@@shareeftc2500 അതിനു ഒന്നും ഇല്ല നന്ദി നമസ്ക്കാരം
മോളൂ ഹനാ ഫാത്തിമ. എന്താ ഇത് . സൂപ്പർ മോളൂ മോളുടെ ശബ്ദത്തിന് എന്തോ ഒരു മനോഹാരിത. നന്നായി ഇനിയും ഉയരങ്ങൾ എത്തിപ്പിടിക്കാൻ മോൾക്ക് സാധിക്കട്ടെ🤲👍🌹💕💯
പാട്ട് വളരെ മനോഹരം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു.
ഇങ്ങനെ ആയിരിക്കണം നമ്മുടെമക്കളെല്ലാംഎല്ലാ പാട്ടും എല്ലാംമതത്തെയുംഒന്നിച്ചു പിടിക്കുന്നപുതിയ തലമുറ ആയിരിക്കണംഇനിയും ഒരുപാട് നല്ല പാട്ടുകൾമാൾമോൾക്ക് കഴിയുമാറാകട്ടെ
Air ജെറ്റിൽ കേറിയാൽ മതി
ഈ അടുത്ത കാലത്തു കേട്ടതിൽ നല്ല ക്ലിയർ വോയ്‌സ് അസാദ്ദ്യം ഒന്നും പറയാൻ ഇല്ല മോൾ തകർത്തു
അടിപൊളിയായി പാടി മോള് 🥰🥰നല്ല sweet വോയിസ് all the best.... അഫ്സൽ ഇക്കയെ പാടി അനുകരിച്ചു കണ്ടില്ല മിഥുൻ ചേട്ടാ 🥰😎
All the best
Thanks 🥰
Njanum kandilla njn vinarchi skip adichappo poyedhenn
@@jasimashii9900 😃ഞാനും.
Correct 👍 vittupoyyy😂🤣🤣
എന്റെ കേരളം എത്ര മനോഹരം ❤️
ഹന ഫാത്തിമ ( അനന്യയുടെ കുട്ടിക്കാലം )
ഹന മോൾ 🥰പാട്ട് മനോഹരം...തീർച്ചയായും ഒത്തിരി ഉയരങ്ങളിൽ എത്തും..ആശംസകൾ മോളെ ♥️♥️♥️👍
പാട് പാടി കൊണ്ട് ഒരു മതം തെറ്റി പറയാൻ അധികാരം ഇല്ല.മോളുടെ വോയിസ് അള്ളാഹു കൊടുത്ത അനുഗ്രഹം ആണ് 😍😍😍😍😍
ഹന ഫാത്തിമ... വളരെ മനോഹരമായി പാടി... പ്രേഫഷണൽ പാട്ടുകാർ പാടുന്ന അതേ ഫീൽ... ആരെങ്കിലും സിനിമയിൽ പാടാൻ അവസരം കൊടുത്താൽ.... വളരെ നല്ലത് ആയിരുന്നു... എന്താ ഫീൽ... വളരെ മനോഹരമായി സംസാരിക്കുന്നുണ്ട് ☺️പിന്നണി ഗായക ആയി മാറുമ്പോൾ... മികച്ച ഗായികക്കുള്ള അവാർഡും കിട്ടും തീർച്ചയാണ്... All the ബെസ്റ്റ്... God ബ്ലെസ് you 😇😇❤️❤️
തുളസീകതിര് നുള്ളി എടുത്തു എന്ന പാട്ട് എഴുതിയ ആളെ കൂടി കോമഡി ഉത്സവത്തിൽ കൊണ്ടുവരണം
അടിപൊളി മോളെ, സൂപ്പർ ❤❤❤❤❤ഒന്നും പറയാനില്ല ❤❤❤👍👍👍👍ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍❤❤❤
വളരെ മനോഹരം ഇത് നമ്മുടെ സമൂഹംത്തിനു നൽകുന്ന വളരെ നല്ല സന്ദേശം ആണ് 👍👍🙏🙏♥️♥️♥️
ഈ പൊന്നുമോളെ ഗുരുവായൂർ കണ്ണൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
ഹന മോൾ തകർത്തു ❤️
Eee kochinu Venda pole malayalam sinimayil padan avasaram kittiyal. Namukum swathamayi oru sreya Ghoshaline kittum. 🥰 Hana voice👌
ആ കുട്ടിയുടെ പാട്ട് കേട്ടപ്പോൾ ശരിക്കും കണ്ണടച്ച് ഇരുന്ന് ആസ്വദിച്ചു പോയി. സൂപ്പറായിട്ടുണ്ട് 👌🏻👏🏻👏🏻👏🏻
14:50 Awesome!🥰 🙏 God bless you mole.... u r the next Shreya Ghoshal
ഇത്രെയും മനോഹരമായി പാടിയ കുഞ്ഞു മോൾക്ക് എല്ലാവിധ ഭാവുകങ്ങളും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു🥰🥰🥰👏👏👏👏👏👏
സമാധാനം കുരു പൊട്ടുന്ന കമന്റ് കുറവാണ്.. 🥰
സൂപ്പർ song നന്നായി പാടി.. എല്ലാ വിധ ഭാവുകങ്ങളും. 🌹
ആ പാട്ടു പാടുന്ന മോളുടെ മുഖം സത്യം ശിവം സുന്ദരം actress face കട്ട് തോന്നി 🥰
ഹന്ന യെ കൊണ്ട് കണ്ണന്റെ പാട്ട് മുഴുവൻ പാടിപ്പിക്കണമായിരുന്നു..... നല്ലതാ മോളെ നിന്റെ വീട്ടുകാരും നല്ലവർ.... കാക്കയും അണ്ണനും അച്ചായനും എല്ലാം നമ്മുടെ സ്വന്തം ചോരയാണ് ❤️❤️❤️
Farhan ♥️♥️♥️
@@vimalpp8345 ❤️❤️❤️
👍👍👍
ഹന അമേസിങ് 🎉❤ മതത്തിലുപരി മനുഷ്യനാണ് വില നൽകേണ്ടത് ... ❤❤
നീ ഏത് മതം ആണ് 😊
@@Berlin-cj5ly ചെറുതായിട്ട് ചൊറിയുന്നുണ്ടല്ലേ 😄😄
മോളെ സൂപ്പറായിട്ടുണ്ട് song പൊളിച്ചു
Proud of you mole.. Lovely voice and beautiful singing....🥰🥰
ഈ പാട്ട് ഈ കുട്ടി തന്നെയാണല്ലോ ആദ്യമായിട്ട് പാടിയത് വളരെ മനോഹരമായി പാടിക്കുട്ടി സൂപ്പർ എല്ലാവിധ ഭാവുകങ്ങളും
ഹനക്കുട്ടി ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു...
കരുനാഗപ്പള്ളിയുടെ വാനമ്പാടി സൂപ്പർ
എനിക്കൊരുപാട് ഇഷ്ടമുള്ള പാട്ട് 🥰 ആര് പാടിയാലും കേട്ടിരിക്കും ,, അതി മനോഹരമായി പാടി 👏👏👌🏻💐
സൂപ്പർ.... മാപ്പിളപ്പാട്ടും ഹിന്ദിയും എല്ലാം നന്നായി വഴങ്ങുന്നു. ദൈവാനുഗ്രഹം.
Hanna അടിപൊളി supper ആയിട്ട് പാടി. ഉന്നതങ്ങളിൽ എത്തട്ടെ ഇനിയും അവസരങ്ങൾ കിട്ടട്ടെ 😍😍👍👍🔥💥
സനകുട്ടി ഒന്നും പറയാനില്ല അടിപൊളി 👌👌🌹
കാഫിറായി പോയില്ലേ....
സഹോദരാ...
കണ്ണന്റെ കുണ്ണയെല്ലേ ഈ നായി കാട്ടം പാടി പൊലിച്ചത്.
മോളുടെ സൂപ്പർ പാട്ട്, സൂപ്പർ ശബ്ദം ❤️❤️❤️👍👌 മാഷാ അള്ളാഹ് 👌
ഹനക്കുട്ടി അതിമനോഹരം. സ്വന്തം അയൽക്കാരി എന്ന നിലയിൽ അഭിമാനം. ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആശംസകൾ 💔💔💔❤️❤️❤️❤️
സൂപ്പർ വോയ്സും സൂപ്പർ ഗാനവും ... ആരും അങ്ങനെ പാടി കേൾക്കാത്ത കൃഷ്ണ ഭക്തിഗാനം .... മനോഹരമായിട്ടുണ്ട്... അല്ലാഹുവിനെക്കുറിച്ച ഗാനം അതിഗംഭീരമായിട്ടുണ്ട്... അതും വെറൈറ്റി ഗാനം ... നല്ലൊരു ഗായികയായി മാറട്ടെ ...
മോളോ പാട്ട് തകർത്തു ഒന്നും പറയാൻ ഇല്ല ഒരു പാട് ഉയരങ്ങൾ എത്താൻ ദൈവം അനു ഗ്രിക്കട്ടെ ചക്കരക്കുട്ടിയോ എല്ലാ വിത അനുഗ്രങ്ങൾ നേരുന്നു
അടിപൊളിയായി പാടി മോള് 🥰🥰നല്ല sweet വോയിസ് all the best...ഹന മോൾ 🥰പാട്ട് മനോഹരം...തീർച്ചയായും ഒത്തിരി ഉയരങ്ങളിൽ എത്തും..ആശംസകൾ മോളെ
👍👍👍🤲🤲🤲
എല്ലാ പാട്ടും അടിച്ചു പൊളിച്ചു മോളെ 🙏🙏🙏
മോളു നന്നായി പാടി,നല്ല വോയ്സ് ആണ്, ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ...
അജിൽ അടിപൊളി... 👍
രാജേഷ് അഫ്‌സല്‍ന്റെ വോയ്സിൽ പാടി എന്ന് പ്രജോദെട്ടൻ പറഞ്ഞത് കേട്ടില്ല...
Voice clr അല്ലതൊണ്ട് cut ചെയ്തു
@@mdentart4806😄
Njan kettathil vach etavum Manoharamaaya song (allah allah yathal jalaaly)
പാട്ട് അടിപൊളി.... നടി അനന്യയുടെ ഒരു ലുക്ക് 🌷
അടിപൊളി മോളെ പടച്ചോൻ ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ ❤️❤️
ഹന മോൾ... നല്ല ആലാപനം ഓരോപാട്ടും ഒന്നിനൊന്നു മെച്ചം അപാര ഫീൽ...
ഹനാ എന്ന നാമം നാൾക്കുനാൾ ഉയരങ്ങൾ എത്തട്ടെ 💞💞💞💞💞
മോളെ അടിപൊളിയായി പാടി ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ
Masha alh കണ്ണ് തടാതിരിക്കട്ടെ sweet voice ഇനിയും കൂടുതൽ പാടാൻ കഴിയട്ടെ മോളെ നന്നായി പാടി 😍😍😍 ഞാൻ ഈ പരിപാടി മോള് പാടിയത് മുതൽ കഴിയുന്ന വരെ മാത്രമേ കണ്ടിട്ടുള്ളൂ ഒന്നും ഞാൻ നോക്കിയിട്ടില്ല കാരണം മോളുടെ പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമായി
😂aaqirathil കണ്ണൻ വരട്ടെ
👍enu padan kannan Anugrahikatte mole 👍 supper 👍
അഫ്സൽ ന്റെ വോയ്സ് കിടു....
( ഞാനേ കേട്ടുള്ളൂ... ഞാൻ മാത്രേ കേട്ടുള്ളൂ ..)
🤣
Ente kannaaa aa molk iniyum orupad pattukal padan kazhiyatte🥰👍👍
Super
മോൾ എല്ലാവരുടെയും മനസ്സ് കീഴടക്കി.. ഇനിയും വിജയിച്ചു മുന്നോട്ട് പോകുവാൻ സാധിക്കട്ടെ 🥰
എന്നാ സൗണ്ടാ മോളെ 🥰🥰
മാഷാ അല്ലാഹ്
Orupad nalla santheshangalulla message
Inikishtapetu
ആ മോൾടെ വോയിസ് എന്റെ അള്ളോ സൂപ്പർ, ഭാവി ഉണ്ട്, ആ കുട്ടിക്ക്
Sweet voice 🥰🥰🥰🥰👌👌👌👍👍👍💐💐💐💐💐
ഹന ഫാത്തിമ👍👍♥️♥️ God bless you♥️
സൂപ്പർ വോയിസ്... അടിപൊളി 👍👍👍
Wow!!!What a feel? Brilliant talent.👍❤️
Hana👍❤️❤️❤️👍
നമ്മുടെ കേരളം നമ്മുടെ മതേതരത്വം.... എന്റെ സഹോദരിക് നന്മകൾ
ഹന മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ.... ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ .
Super mole voice orurakshayumilla🌷🌷💕
സൂപ്പർ മോളു 👍🌹🌹🌹🌹
ഹന മോളേ...മുത്തുമണീ..വാരിവലിച്ച് ഉമ്മകള്‍ ♥
Nice voice ❤️❤️❤️
Amazing Talented... May our Almighty bless her..
കുഞ്ഞിമോളെ പാട്ട് സൂപ്പർ 🥰🥰🥰🥰
ഹന മോളെ സൂപ്പർ വളരെനല്ല ശബ്ദം സംഗീതത്തിനു ജാതിയും മതവും ഒന്നുമില്ല അതുകൊണ്ട് മോൾക്ക് ഇഷ്ട്ടമുള്ള പാട്ടുകൾ പാടുക ഇനിയുംഒരുപാട് നല്ലപാട്ടുകൾ പാടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
നിങ്ങൾ ആരെങ്കിലും കണ്ടോ അഫ്സലിക്കയെ imitate ചെയ്യുന്നത് 👀🙄🧐
ഹന മോൾ അടിപൊളി ❤ sprr വോയിസ് 🎉🎉
Hana adipwoli aayi padi 😊 hana itta dress thanne enikkum undd 😁
Hana mol supper
one man show,... കോട്ടയം പ്രദീപ് പരാജയം ❤️... സുരേഷ് ഗോപി.. കുറച്ചു പാളി ❤️
Mole oru rakshyum ella superb blessed voice 👍👍😍😍
Tini tom , ningalude comment poli aanu, super
Hana voice super
Athi Manoharam 😍..Best wishes🙌 Hana Fathima🙏
അൽഹംദുലില്ലാഹ് അടിപൊളി
Ente ponnu molude Nalla voice Nalla feel
Hana Masha Allah, Nice voice 👌
അടിപൊളി.. സൂപ്പർ മോളുസ്.. 🥰
എംജി ശ്രീകുമാർ ഇങ്ങനെ ആണോ 🙏🙏ഈ പരുപാടി പൊളിയും കേട്ടോ 🙏👍
ഇന്ദ്രൻസ് ആണ്
Afsalum correct അല്ല അത് cut ചെയ്തു
തിരുവനന്തപുരം ജില്ലയിലെ പൂവച്ചലിന് അടുത്തുള്ള പേഴുംമൂട്ടിലെ ( എൻ്റെ നാട് ) ഹിന്ദു മതസ്ഥരായ ഒരുമോൾ അറബിക് അസിസ്റ്റൻറ് പ്രൊഫസർ ആകാനുള്ള യോഗ്യത നേടിയ ഒരു നാടാണ് നമ്മുടേത് 💜
Adichu polichu HANAMOL 👍👍👍
Hana kutty masha allah💛❤️ sweet voice 💕💕👍
ഹന മോളുടെ പാട്ടുകൾ 👌👌👌
ഹനമോൾ കേൾക്കുന്നവരുടേ ഒക്കെ മനസ്സും കീഴടക്കുന്ന ഗായിക ... സൂപ്പർ മോളേ...💖
നന്നായി പാടി ഹന മോൾ സന്തോഷമായി 👍👍👍👍👍
ആ മോളുടെ ആലാപനം ❤️❤️❤️❤️❤️❤️
വളരെ നന്നായിരുന്നു അനുഗ്രഹീത ശബ്ദം
മനുഷ്യൻ മനസ്സുകളെ കീഴടക്കുന്ന ശബ്ദമാധുര്യം
നല്ല ഭംഗിയുള്ള പെൺകുട്ടി 🥰👍
super voice mole 🙏🙏🙏🌹🌹🌹
ഈ മോൾ 6 വർഷം മുന്നേ വൈറൽ ആയിരുന്നു, ഇപ്പൊ ഒന്നൊന്നര വൈറൽ ആയി,, ഇനി അങ്ങോട്ട് 👏👏👏👏👏👏ഉയരങ്ങളിലേക്ക് 🤝🤝🤝🤝🤝🤝
മനോഹരമായി പാടി... 👍✨️
മോളെ നീ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു💐💐 മുജീബ് പന്താവൂർ മലപ്പുറം ജില്ല
Hanna sweet voice 👌👌👌
ഇങ്ങനെ ആവണം നമ്മുടെ കേരളം അതിന് വേണ്ടി പ്രാർത്ഥിക്കാം.. 🙏
ഹന എന്റെ നാട്ടുകാരി ആയതിൽ ഞാൻ അഭിമാനിക്കുന്നു ഇനി ഉയരങ്ങളിൽ എത്താൻ ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ
Doctor's karkoonthal superb🥀🥀💃💃💃😍🥰
ഭാവിയിൽ വലിയൊരു ഗായികയായി മാറും...