Enne Nannai Ariyunnone | Br Emmanuel KB | Malayalam Christian Woprship Songs | Jesus Is Alive

Поділитися
Вставка
  • Опубліковано 17 січ 2025
  • എന്നെ നന്നായി അറിയുന്നോനെ
    എന്നെ നന്നായി മെനയുന്നോനെ (2)
    കുറവുകൾ മാറ്റും എന്നുടമസ്ഥനെ
    വിലനൽകിയ എൻ യെജമാനനെ (2)
    എൻ അപ്പനെ നിൻ പൊന്നുപ്പാദത്തിൽ
    ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ (2)
    എന്നെ മുറ്റും മുറ്റും നല്കുന്നെ (2)
    ഡാനിയേലെപോൽ പ്രാര്ഥിച്ചില്ല ഞാൻ
    ദാവീദിനെപ്പോൽ സ്നേഹിച്ചില്ല ഞാൻ (2)
    ഹാനോക്കിനെപ്പോൽ കൂടെ നടന്നില്ല ഞാൻ (2)
    എന്നേശുവേ നിൻ പൊന്നുപ്പാദത്തിൽ
    ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ
    എൻ അപ്പനെ നിൻ പൊന്നുപ്പാദത്തിൽ
    ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ
    എന്നെ മുറ്റും മുറ്റും നല്കുന്നെ (2)
    പത്രോസിനെപോൽ തള്ളിപ്പറഞ്ഞവൻ ഞാൻ
    യോനയെപോലെ പിന്തിരിഞ്ഞവൻ ഞാൻ (2)
    ഏലീയാവെപോൽ വാടിതളർന്നവൻ ഞാൻ (2)
    എന്നേശുവേ നിൻ പൊന്നുപ്പാദത്തിൽ
    ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ
    എൻ അപ്പനെ നിൻ പൊന്നുപ്പാദത്തിൽ
    ഞാനെന്താകുന്നുവോ അതായിത്തന്നെ ഞാൻ
    എന്നെ മുറ്റും മുറ്റും നല്കുന്നെ (2)

КОМЕНТАРІ •