വൃക്കയിൽ കല്ല് അലിയിച്ചു പുറന്തള്ളാൻ ഇങ്ങനെ ചെയ്താൽ മതി | kidney stone removal |

Поділитися
Вставка
  • Опубліковано 23 лют 2023
  • വൃക്കയിൽ കല്ല് അലിയിച്ചു പുറന്തള്ളാനും വേദന മാറാനും ഇങ്ങനെ ചെയ്താൽ മതി ‪@Arogyam‬
    Dr. Ashik Suresh MBBS, MS, DNB (General Surgery) , MCh Urology Consultant Urologist
    #kidney #kidney_stone #arogyam
  • Навчання та стиль

КОМЕНТАРІ • 84

  • @btsforever2263
    @btsforever2263 9 місяців тому +2

    Thanks

  • @abdulsalamabdul7021
    @abdulsalamabdul7021 2 місяці тому

    THAN KSDR

  • @abcdef-xb7mi
    @abcdef-xb7mi 4 місяці тому +17

    ഇതിൽ ഒന്നിനും പോകരുത്, ഹോമിയോപതിയിൽ ഇതിനു നല്ല മരുന്ന് ഉണ്ട്, എന്റെ അനുഭവം ആണ്.... നല്ലൊരു ഹോമിയോഡോക്ടർ കാണുക.... അലിയിച്ചു കളയും..... 🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @devadasdevadas7881
      @devadasdevadas7881 4 місяці тому

      Evidenu

    • @anilashaji4601
      @anilashaji4601 3 місяці тому +3

      Ella stones um homeo dr ne kandath kond marilla.. Ente brother ipo one month ayi 2 wk ayitt nalla pain aake preshnm ayirikva avsnm dr thanne paranj operate cheyyamenn... So ellam homeo kond marilla

    • @sasikumarb7761
      @sasikumarb7761 20 днів тому +1

      ഞാൻ ഹോമിയോ മരുന്ന് കഴിച്ചപ്പോൾ 3.5mm കല്ല് 5 മാസം കഴിഞ്ഞപ്പോൾ 5 mm ആയി. ഇപ്പോൾ allopathy മരുന്ന് കഴിക്കുന്നു.

    • @user-hl5lc7sv1b
      @user-hl5lc7sv1b 7 днів тому +1

      പൊന്നു ബ്രോ ആയുർവേദം ഹോമിയോപ്പതി പോലുള്ള തട്ടിപ്പുകളിൽ ചെന്ന് തല വെച്ച് ജീവൻ കളയാതെ നല്ല മോഡേൺ മെഡിസിൻ എടുക്കാൻ ശ്രദ്ധിക്കുക

  • @ramachandranp8965
    @ramachandranp8965 8 місяців тому +5

    ജയന്റെ സൗണ്ട് പോലെ തോന്നി ഡോക്ടറുടെ സംസാരം,

  • @AdhilAdhu-gq6fn
    @AdhilAdhu-gq6fn 11 днів тому +1

    ഈ വീഡിയോ കണ്ടതെ ഉള്ളു kidny stone അലിഞ്ഞു പൊയ് ഇത് ഇത്ര esy ആയിരുന്നോ 🙏

  • @Shraddha860
    @Shraddha860 7 місяців тому +2

    Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @m10789
    @m10789 3 місяці тому +1

    Evan busness prayunnathu

  • @jyothibasu9114
    @jyothibasu9114 4 місяці тому +2

    മുതിര (horse gram )വെള്ളത്തിൽ ഇട്ട് വെച്ച് അതിരാവിലെ കഴിക്കുക, കല്ല് പോകും.. തുടർച്ചയായി 7ദിവസമെങ്കിലും കഴിക്കണം..

    • @user-yi9xz9tc6e
      @user-yi9xz9tc6e 4 місяці тому

      Sathyamano enta ammayum eanodu paranju aganea parayaam

  • @TKBABU-ln9ub
    @TKBABU-ln9ub 6 місяців тому +15

    മൂത്രത്തിലൂടെ കല്ല് പുറംതള്ളാം എന്ന് പറഞ്ഞു മനുഷ്യരുടെ വ്യൂ കൂട്ടി എന്തിനാടോ മനുഷ്യനെ പറ്റിക്കുന്നത്?? 😡

  • @sandrasuresh6245
    @sandrasuresh6245 3 місяці тому

    Kidny stone kand pidikkan scanning allathe mattu option undo.

    • @user-jj1re6tu9i
      @user-jj1re6tu9i 19 днів тому

      Urine text ചെയ്യുക അറിയും

  • @hasainhusainhasainhusain7115
    @hasainhusainhasainhusain7115 Місяць тому

    ലേസർ അടിക്കാൻ പാടില്ല മരിച്ചു പോകാൻ സാധ്യത ഉണ്ട്

  • @shanit6692
    @shanit6692 Рік тому +2

    Entte husband ne stone undaayirunnu 18,mm pcnnel chudu us full veedyo doctor🌹🌹🌹🌹

  • @user-rg6zv2ex6i
    @user-rg6zv2ex6i 5 місяців тому +1

    എങ്ങനെ ചെയ്താൽ മതി എന്ന് പറഞ്ഞത് തമ്നയിൽ പറഞ്ഞപോലെ അലിയിച്ച് കളയാം അങ്ങനെ കളയാം ഇങ്ങനെ കളയാം ആ ഫൂട്ട് കഴിച്ചാൽ വലിഞ്ഞു പോകും എന്നൊക്കെ പറഞ്ഞു കുറേ ഡോക്ടർമാരെ ആളെ പറ്റിച്ചു വ്യൂവ് കൂട്ടുന്നുണ്ട് യൂട്യൂബിൽ നിന്നും വരുമാനം കിട്ടാനുള്ള തന്ത്രപ്പാടിലാണ് ഡോക്ടർമാരൊക്കെ

  • @renjithnathu6641
    @renjithnathu6641 Рік тому +8

    0.38മും 0.28.മും ഉള്ള രണ്ട് കല്ല് ഉണ്ട് ..10ദിവസം ആയത് ഉള്ളു കണ്ടത്തിയിട്ട്

    • @oneonly2008
      @oneonly2008 Рік тому +1

      എങ്ങനെ കണ്ടെത്തി

    • @baburaj3629
      @baburaj3629 2 місяці тому +1

      കല്ലുരുക്കി സമൂലം എടുത്ത് നീരെടുത്ത് വെറും വയറ്റിൽ 4 ദിവസം കുടി ക്കു ക

  • @koyakoya7869
    @koyakoya7869 Рік тому +2

    Thank you Dr.
    Kidney stone നിരന്തരം ഉണ്ടാകുന്ന vekthi ആണ് ഞാൻ
    അവസാനമായി ലിതോ ട്രപ്സി ചെയ്തു ...... ശേഷം പ്രോസ്റ്റേറ്റ് issue Aayi .... Ippol temsulosin എടുക്കുന്നു ..... Age 57 ....

    • @yaawwal8920
      @yaawwal8920 11 місяців тому

      Aano 😢ഇവിടെയും അങ്ങനെ തന്നെ
      വന്ന് കൊണ്ടെ ഇരിക്കുന്നു
      Nth ചെയ്യും

  • @ansarips7380
    @ansarips7380 5 місяців тому +1

    അലിയിച്ചു കളയാനുള്ള വിദ്യ പറഞ്ഞില്ലല്ലോ ? അപ്പോൾ താങ്കളും പറ്റിപ്പ് dr : ആണോ?

    • @sabeeln4855
      @sabeeln4855 5 місяців тому

      Athaan aadyam paranje... 6mm thazhe ulla stones medical treatment mathi

  • @primadileep8822
    @primadileep8822 Рік тому +3

    Ammakkk 2 c m und enthu cheyyum?

  • @user-lv5hp5js3n
    @user-lv5hp5js3n Рік тому +3

    Voice prithivraj

  • @madmax12865
    @madmax12865 Рік тому +1

    1 varsham ayiit edyk edyk pain stone varuvr undoo

    • @honeykb4711
      @honeykb4711 11 місяців тому

      Ys

    • @1pfaseel
      @1pfaseel 5 місяців тому

      Yes

    • @sabeeln4855
      @sabeeln4855 5 місяців тому

      ഇടക്കിടക്ക് pain വരുന്നവര് aa timil hospitalil poyi injection എടുക്കുന്നതിന് പകരം scanning cheyth kidney stone size and kidney damage undo enn പരിശോധിക്കണം.
      ഒരുപാട് പേർക്ക് ഇത് ശ്രധിക്കത്തത്ത് കൊണ്ട് kidneyil മൂത്രം കെട്ടി നിന്ന് (hydronephrosis) kidney failure ആകാറുണ്ട്.

  • @MuhammedHussain-cj6nb
    @MuhammedHussain-cj6nb 7 місяців тому +7

    ടൂബ് കടത്തി കല്ല് പൊട്ടിക്കുമ്പോൾ. കല്ലിൽ. നിന്നു മാറി കിഡ്നിയിൽ. ഡയറട്ട് സ്പർശിച്ചാൽ. ആ കിഡ്നി ഫെയിൽ. ആകമോ ..ആകും എന്നു ഞാൻ. പറഞ്ഞാൽ. നിങ്ങൽ. സൂഷ്മത. ഉണ്ടാകണും. .ഓരോ ഡോക്ടറിനും മുന്നറിയിപ്പ്...

    • @Shraddha860
      @Shraddha860 7 місяців тому +2

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayak

    • @ratheesh4you
      @ratheesh4you 6 місяців тому

      it happends for me . As a result i have cyst in my both kidney . And for my firend one kideny got damaged and got removed last year .

    • @1pfaseel
      @1pfaseel 5 місяців тому

      So what you suggest bro, if a patient need to remove the stone through a surgery​@@ratheesh4you

  • @ramshijamsh153
    @ramshijamsh153 11 місяців тому +1

    4m rand kall ind adin end cheyyanam docter marunn tannin

  • @afnansarfaraz8902
    @afnansarfaraz8902 Рік тому +4

    Maeri 12mm ki stone nikaal gayi jokey ureter me fas gyi thi 8 -10 mahine se , maine *WARSTONE DS TREATMENT* use kiya 3 mahine ke liye or meri pathri nikal gyi puri trh se se bina dard ke , bhut sahi dawa hai bhaiyo agar kisi or ko bhi pathri ki problem hai toh ordr kar sakta hai amazn se *WARSTONE DS*

  • @kallusfamilyyyyyy4625
    @kallusfamilyyyyyy4625 Рік тому +8

    യൂറിൻ test ചെയ്താൽ മൂത്രം കല്ല് തിരിച്ചു അറിയാൻ സാധിക്കുമോ

    • @shafnak1107
      @shafnak1107 11 місяців тому +1

      Yes

    • @pakruz123
      @pakruz123 10 місяців тому

      Scan cheyyanam..

    • @rajeshrajan7378
      @rajeshrajan7378 9 місяців тому

      Yes...

    • @doc_vader2776
      @doc_vader2776 8 місяців тому +2

      സാധിക്കില്ല.
      ultrasound KUB scan
      Or Non Contrast CT KUB..scan കൊണ്ട് മാത്രമേ കിഡ്നി stones തിരിച്ചറിയാൻ പറ്റൂ.

    • @shamnaashif5289
      @shamnaashif5289 6 місяців тому

      Urologist ne kanichal avar scan cheydh kand pidikum enik 16 mm 2 days n ullil edth kalayanam

  • @sarthakkamble6020
    @sarthakkamble6020 8 місяців тому +2

    *W A R S T O N E D S* dawa best hai..Miracle ki tarah kaam kiya mere liye...
    16mm ki pathri nikaal di meri..meine seedha cmpany se mangwayi thi..
    pehle ek pack online se mngwaya tha fir baki ka treatment cmpny se..

    • @harinair1826
      @harinair1826 8 місяців тому

      Details mil sakte he kya

  • @murshidckpmurshidch-mz4uf
    @murshidckpmurshidch-mz4uf Рік тому +4

    ചെറൂല പച്ച മരുന്ന് നല്ലത് ആണോ

    • @Shraddha860
      @Shraddha860 7 місяців тому

      Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @georgekuttykochumman8422
    @georgekuttykochumman8422 Рік тому

    Sir, you did not say anything about shock wave therapy

  • @khadeejafirosh1415
    @khadeejafirosh1415 Рік тому +6

    പിത്തസഞ്ചിയിലെ കല്ലിന് മരുന്ന് ഉണ്ടോ

    • @sunilnaduthara8943
      @sunilnaduthara8943 Рік тому

      ഞാൻ ഖത്തറിൽ ആണ് ഇവിടെനിന്നു 3മാസം മുൻപ് എനിക് കിക്നി സ്റ്റോണിന് ഓപ്പറേഷൻ കഴിഞു.. ഇപ്പോൾ വീണ്ടും ഭയങ്കര വേദനയാണ്

    • @johnxavier5842
      @johnxavier5842 Рік тому +1

      ​@@jameelakp7466കിഡ്നി സ്റ്റോൺ മാറാൻ ഉണ്ടോ

    • @rahnanazeem7443
      @rahnanazeem7443 Рік тому

      ua-cam.com/video/f23oY-m4sG0/v-deo.html

  • @naseerasajudheen8828
    @naseerasajudheen8828 Рік тому +14

    പിതാസഞ്ഞിയിലെ കല്ല് പോവാൻ മരുന്നുണ്ടോ

    • @chandrodayannelluvai8041
      @chandrodayannelluvai8041 Рік тому +1

      മരുന്നുണ്ട് പക്ഷേമരുന്നു കഴിച്ചാൽ കല്ട്യൂബിലിറങ്ങി യാൽ ഓപറേഷൻ ചെയ്യേണ്ടി വരും

    • @ajeeajeesh2648
      @ajeeajeesh2648 Рік тому

      sargry chyunna nllth

    • @kuttymon4904
      @kuttymon4904 Рік тому +1

      പോകും sure

    • @johnxavier5842
      @johnxavier5842 Рік тому +1

      ഓപ്പറേഷൻ ചെയ്യല്ലേ. ചെയ്തിട്ട് 10 കൊല്ലം ആയി ഇന്നും അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഹോമിയോയിൽ മരുന്നുണ്ട്

    • @rahnanazeem7443
      @rahnanazeem7443 Рік тому

      ua-cam.com/video/f23oY-m4sG0/v-deo.html

  • @lavanyamanoj2425
    @lavanyamanoj2425 Рік тому +6

    Kidney stone. 27.3mm ind.. marunnil marumo

    • @shanavasmm9660
      @shanavasmm9660 Рік тому

      എന്റെ ഓപ്പറേഷൻ കഴിഞ്ഞതാണ് 9mm ആയിരുന്നു കല്ല്
      ഞാൻ ഒരുപാട് പച്ച മരുന്ന് ഹോമിയോ എല്ലാം കഴിച്ചു മാറിയില്ല
      ഇതിന് ഓപ്പറേഷൻ അല്ലാതെ ഇഗ്ലീഷിലും മരുന്ന് ഇല്ല.. ജൂബിലി ഹോസ്പിറ്റലിലെ dr പറഞ്ഞതാണ് എന്നോട്

    • @aysh-shan6287
      @aysh-shan6287 Рік тому

      No.. Ente hus 21 mm undayirunnu. Operation cheythu...

    • @rafi_raaf__nenminipuzhakka4231
      @rafi_raaf__nenminipuzhakka4231 Рік тому

      ​@@shanavasmm9660 Ethra roopa aayi operation..? Inkum venam operation

    • @shanavasmm9660
      @shanavasmm9660 Рік тому +1

      @@rafi_raaf__nenminipuzhakka4231 എന്റെ ഓപ്പറേഷൻ കഴിഞ്ഞിട്ട് 2വർഷമായി അന്ന് 56000rs ആയി
      പിന്നെ ഓപ്പറേഷൻ ഇല്ലാതെ ലേസർ അടിച്ചു കല്ല് പൊട്ടിച്ചു കളയും അത് വേദനയൊന്നും ഉണ്ടാവില്ല അതിനു 28000rs എന്റെ അനിയനെ ലേസർ ചികിത്സയാണ് ചെയ്തത് അവന്റെ കല്ല് 13 mm ആയിരുന്നു
      ജൂബിലി ഹോസ്പിറ്റലിൽ ചോദിച്ചാൽ മതി

    • @rajeenarasvin9306
      @rajeenarasvin9306 11 місяців тому

      Enthaayi

  • @darknedge1710
    @darknedge1710 2 місяці тому

    ഈ സമയത്ത് mastrubation ചെയ്താൽ കുഴപ്പമുണ്ടോ?

    • @Darkseid.007
      @Darkseid.007 Місяць тому

      ഡേയ്...ഡേയ്....😐

  • @bibinkm4144
    @bibinkm4144 2 місяці тому

    ഇതിൽ എവിടെയാണ് അലിയിച്ചു കളയാൻ ഉള്ള മാർഗം പറയുന്നത്, വ്യൂ കൂട്ടാൻ ഇതുപോലെ ഉള്ള വീഡിയോസ് ഇടരുത് plz.

    • @Shraddha860
      @Shraddha860 2 місяці тому

      Nalla organic products ind. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @lailahamsa7818
    @lailahamsa7818 9 місяців тому +1

    ഇല മുലച്ചിയുടെ ഇല കഴിച്ചാൽ മാറും എന്നു പറയുന്നു ശരിയാണോ

  • @nasarkozhikkodan4737
    @nasarkozhikkodan4737 Рік тому +3

    M R i കാണുമോ കല്ല് ഉള്ളത്
    വയറിൻെറ ഇടത് ഭാഗം വീർക്കുന്നൂ വയറിൻെറ അടി ഭാഗം ബയഗര വെധനയും സാർ