അവർ പാടിയത് ഇട്ടാൽ പോരെ 😡😡😡... Original track ഇടാൻ ആണേൽ stage show കാണേണ്ട ആവശ്യം ഉണ്ടൊ... എന്തായാലും original track കൊള്ളാം ജയേട്ടനും ചിത്രയും പാടിയത് 🔥🥰🥳🙏...
നാണമില്ലേ ഇത്രയും യൂട്യൂബ് സബ്സ്ക്രൈബേഴ്സിനെ വെച്ചിട്ട് ഇത്തരം തരംതാഴ്ന്ന പ്രവർത്തി ചെയ്യാൻ. ഇത് ഒറിജിനൽ ട്രാക്ക് ആണ് പാടിയിരിക്കുന്നത് മലയാളത്തിന്റെ വാനമ്പാടി . ഇത്ര ചേച്ചിയുടെ ശബ്ദം ആർക്കാടാ മനസ്സിലാവാത്തത്
@@faisalf8683 no.chitrammayude voice thanneyan mikachath.randu perudeyam 'rajahamsame' live singing Kettu nokku.chitramma version is far far better with greater dynamics and feelings with sweetest voice.
ഇത് ശെരിക്കും ചിത്ര ചേച്ചി വോയിസ് ആണ് വരുന്നത്.. എഡിറ്റിങ് തന്നെയാണ് കാരണം രാധിക ചേച്ചി സൗണ്ട് കുറേകൂടി വ്യത്യാസം ഉണ്ട്... 🙏🌹
ചിത്ര ചേച്ചിയുടെയും രാധിക തിലകിന്റെയും ശബ്ദ വ്യത്യാസം ആസ്വാദകർക്ക് മനസിലാക്കാൻ കഴിയില്ലെന്ന് കരുതിയോ....
😁😁
😲😲
Chithra chechi high pitch
radhika chechi normal pitch, but more melodious
@@mathewvmathew1357Lol. Chitra chechi's voice is cleaner and more pleasant than all of contemporaries
ഇത് ഒറിജിനൽ ട്രാക്ക് ആണല്ലോ..
It is Chitra Chechi's voice
Alla
Athe.
നമ്മളെ പറ്റിക്കാൻ നോകിയതാ.. നമ്മോടാ കളി 🤪🤪🤪🤪
Radhika chechidem chitrammadem voice same ahne
I think the person who posted this video erased the track and replaced it with the original song track.
i too agree it
Right.
Enikkum thonnunnu
I think so..
ഇത് orginal സൗണ്ട് track anu..
Randuperum nannayi paadi...perfection vere level 🔥🔥🔥
Pranamam.....Rathika Thilak
sure chithrayude voice thanne
Studio record live video il mix cheythatha
Ks chithra
ഒർജിനൽ live audio cut ചെയ്ത് movie ടong ട്രാക്ക് edit ചെയ്തിരിക്കുന്നു....... അറിയത്തേയില്ല.....
ഇത് ഒറിജിനൽ song..
യെസ്
It’s original track... sung by Jayettan and Chithramma... I think some replace the stage audio with original track...
It's original track..radhika mam nte sound ithallaaa
What you mean
@@lucid.6610 may be.. Minus tra
Itjinte sound maattib
Miss you Radhika thilak...
Pranaams to Dear Radhika.. RIP 🙏🏻🌹
Radhika mole pranamam
ജയചന്ദ്രൻ ഗുഡ് sigar
Great jayetta andRadhika
Misss.youuuuu.rathika
ചിത്രച്ചേച്ചി 😃😃
Super Pattu
Og track
Ith original song anu
Rathika❤
This is original track sing by chitra chechi
ജയചന്ദ്രന്റെ വോയിസ് എംജി ശ്രീകുമാറിന്റെതാണോ
ഒരിക്കലും ജയേട്ടൻ അങ്ങിനെ ചെയ്യില്ല ഒർജിനൽ ട്രാക്കിട്ട് പാടുന്നവരെ ജയേട്ടൻ വിമർഷിച്ചിട്ടുണ്ട്.
Ith ee channel thendi kaanicha paripaadiya
ബഷാ റേ ഞാൻ ജയേട്ടൻ്റെ പാട്ടുകളെ മാത്രം സ്നേഹിക്കുന്നു എൻ്റെ പേര് സുമേഷ് അധ്യാപകനാണ് 'ജയേട്ടനോട് എൻ്റെ കാര്യം പറയണം Mob9961767814
ഇത് ഒറിജിനൽ track anu. രാധിക തിലക് ന്റെ ശബ്ദം അല്ല..ഇവിടേ ചിത്രയുടെ സൗണ്ട് ആണ്
Ithinte original videoupload akkedo
😍
Awesome 👌👌👌👌👌🙏🙏🙏🙏🙏
Ithe original ahnalo
Orginal track
Chithraa ❤
ഇത്രയും സബ്സ്ക്രൈബേർസ് ഉള്ള ഒരു ചാനൽ ഇമ്മാതിരി ഊളത്തരം കാണിക്കരുത്
Pvt ബസ് ഇരിഞ്ഞാലക്കുട ബസ് standil നിന്ന് ponaപോലെ
ഇത് രാധിക തിലക് ന്റെ വോയിസ് അല്ല. 😂👍. ഒറിജിനൽ ട്രാക്ക് ആണ് ഇത്
അവർ പാടിയത് ഇട്ടാൽ പോരെ 😡😡😡... Original track ഇടാൻ ആണേൽ stage show കാണേണ്ട ആവശ്യം ഉണ്ടൊ... എന്തായാലും original track കൊള്ളാം ജയേട്ടനും ചിത്രയും പാടിയത് 🔥🥰🥳🙏...
Great man jayachandran
ഇത് ഒറിജിനൽ ആണ് , ആരോ ട്രാക്ക് എടുത്തു കേറ്റി
😜
orginal
Orginal ട്രാക്ക് 😂😂😂😩😩
നാണമില്ലേ ഇത്രയും യൂട്യൂബ് സബ്സ്ക്രൈബേഴ്സിനെ വെച്ചിട്ട് ഇത്തരം തരംതാഴ്ന്ന പ്രവർത്തി ചെയ്യാൻ. ഇത് ഒറിജിനൽ ട്രാക്ക് ആണ് പാടിയിരിക്കുന്നത് മലയാളത്തിന്റെ വാനമ്പാടി . ഇത്ര ചേച്ചിയുടെ ശബ്ദം ആർക്കാടാ മനസ്സിലാവാത്തത്
Lip movement kalakki
Nice
Pppaaaa
അപ്പോ ഇതിന്റെ ഒറിജിനലോ???
Edo eth radhika chechy padiyathann
Edit song anu
@@Mallus-kf2qn ഇത് ചിത്ര orginal voice
ചാനലുകാർ പണിഞ്ഞതാ
ithu udayip aanu...live alla
🤦♂️🤦♂️
Aaraada ee pani cheyth vechath
ഒറിജിനൽ ട്രാക്ക് ഇട്ട് ഒപ്പം ചുണ്ടനക്കി നാട്ടാരെ പറ്റിച്ച് പണം മേടിക്കുന്നതെന്തിനാണ്...???
ജയചന്ദ്രനും രാധികയും live പാടിയ വീഡിയോ എടുത്തിട്ട് ഈ ചാനൽ original audio edit ചെയ്തു കേറ്റി
ശുദ്ധ അസംബന്ധം പറയാതെ ഇത് വിഡ്ഢിത്തരം ആയ ഉത്തരമാണ്
It's fake
ഇരുട്ടത്ത്... ഒറിജിനൽ ട്രാക്ക് ഇട്ട് ചുണ്ടനക്കി ജനങ്ങളെ പറ്റിക്കുന്ന ഗാനമേള...പാവം കാണികൾ...!!!
no ഇത് രാധിക പാടിയാണ് ചിത്രയേക്കാൾ മികച്ച sound ആയിരുന്നു പാവം മരിച്ചു പോയി
നിങ്ങൾ പറഞ്ഞ പണിക്ക് ജയചന്ദ്രനെ കിട്ടില്ല ഇത് ഈ ചാനൽ ചെയ്തതാണ്
@@faisalf8683 no.chitrammayude voice thanneyan mikachath.randu perudeyam 'rajahamsame' live singing Kettu nokku.chitramma version is far far better with greater dynamics and feelings with sweetest voice.
തൻറെ ഈ മറുപടിഇത് അംഗീകരിക്കുക അസാധ്യം
Myree ..
Missss.youuuuuuuuu.rathika
Orginal
It's fake