''വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയാണ് ഷെൽ വന്നു വീണത്'' സൗമ്യയുടെ ഭർത്താവ് പറയുന്നു

Поділитися
Вставка
  • Опубліковано 21 жов 2024
  • ''വീഡിയോ കോളിൽ സംസാരിക്കുന്നതിനിടെയാണ് ഷെൽ വന്നു വീണത്'' സൗമ്യയുടെ ഭർത്താവ് പറയുന്നു
    Malayalam News Malayalam Latest News Malayalam Latest News Videos
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    MediaOne is an initiative by Madhyamam.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
    24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
    Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
    For more visit us: bit.ly/3iU2qNW
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 316

  • @jabirjamal5265
    @jabirjamal5265 3 роки тому +213

    ആ പ്രിയ സഹോദരിക്ക് ആദരാഞ്ജലികൾ. നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു സഹോദര

    • @krishnakumargypsumwork8309
      @krishnakumargypsumwork8309 3 роки тому +1

      IA

    • @mallumazza
      @mallumazza 3 роки тому +3

      പക്ഷെ ,ഹമാസിന്റെ സ്വാതന്ത്ര്യ പോരാളികൾക്ക് ഐക്യദാർഢ്യം !

  • @muhsinakt1895
    @muhsinakt1895 3 роки тому +127

    എന്തൊരു വിധിയാണിത് റബ്ബേ.... നിരപരാധികളാണല്ലോ കൊല്ലപ്പെടുന്നത്... ഈ കുടുംബത്തിന് സമാധാനവും ക്ഷമയും നൽകണേ നാഥാ... 😔

  • @ramsadpalakkattil9530
    @ramsadpalakkattil9530 3 роки тому +252

    പ്രിയ സുഹൃത്തേ താങ്കളുടെ ദുക്കത്തിൽ ഞങ്ങളും പങ്കുചേരുന്നു 😭😭😭

    • @madpsychiatrist6485
      @madpsychiatrist6485 3 роки тому +1

      Nammude, ethryo sahodrimar egane videshthu joly chayunnu.

  • @saleemp6613
    @saleemp6613 3 роки тому +34

    ജീവിതമാർഗം തേടി പ്രവാസം നയിച്ച ഈ സഹോദരി നമ്മുടെയും സഹോദരിയാണ് അഘാധമായ ദുഃഖം രേഖപ്പെടുത്തുന്നു

  • @Sreeshailam.
    @Sreeshailam. 3 роки тому +139

    ചങ്ക് പൊട്ടുന്ന വേദന കടിച്ചമർത്തിയുള്ള സംസാരം.. പാവം... 💔💔😢😢

  • @selmasugathan1895
    @selmasugathan1895 3 роки тому +40

    ഒരുപാട് വിഷമം ഉണ്ട് സഹോദര തങ്ങളുടെ ഈ അവസ്ഥയിൽ. എന്ത് ചെയ്യാൻ പറ്റും. വിധിയെ തടുക്കാൻ ആർക്കും പറ്റില്ലലോ.. സഹിക്കുക

  • @sabus7830
    @sabus7830 3 роки тому +42

    കണ്ണീർ 🌹🌹🌹ഓർമ്മ ആർക്കും ഇത്തരം ദുരന്തങ്ങൾ വരാതിരിക്കട്ടെ

  • @zeraparvin5887
    @zeraparvin5887 3 роки тому +52

    നിരാപരാതികൾ കൊല്ലപ്പെടുന്നു 😔 സഹോദരി സൗമ്യക്ക് ആദരാഞ്ജലികൾ condolences to the family

  • @jafarraihu582
    @jafarraihu582 3 роки тому +37

    ദൈവത്തിന്റെ ഓരോ പരീക്ഷണങ്ങൾ ആദരാഞ്ജലികൾ പ്രിയ സഹോദരി

  • @omanatomy5917
    @omanatomy5917 3 роки тому +1

    സൗമ്യേ നല്ലവർക്ക് ദൈവം ഒരുക്കിയ പൂന്തോട്ടത്തിലേക്ക് നീ യാത്രയായി മോളേ. ഇനി ഈശോയുടെ മടിയിൽ വിശ്രമിക്കൂ🌼🌼🌼🌼🙏🙏🙏ഭർത്താവിന്റെയും മക്കളുടേയും മാതാപിതാക്കളുടേയും ദുഖത്തിൽ പങ്കുചേരുന്നു.

  • @ashaletha6140
    @ashaletha6140 3 роки тому +9

    Sad news everywhere. May God give strength to bear this loss

  • @mooknayak1309
    @mooknayak1309 3 роки тому +35

    The most effected section of both the society is the Civilian's. Condolences ❤️

  • @muhammadpoonath9039
    @muhammadpoonath9039 3 роки тому +56

    സഹോദരിയുടെ 'മരണം നമുക്ക് എല്ലാവർക്കും ദുംഖമുണ്ട്' പ്രണാമം

  • @forever2789
    @forever2789 3 роки тому +26

    പാവം 😭😭 വേദന

  • @kulsumoideen9779
    @kulsumoideen9779 3 роки тому +10

    Ya Allah 🤲🙏

  • @sujasara6900
    @sujasara6900 3 роки тому +9

    Heart felt condolences brother

  • @jasim4955698
    @jasim4955698 3 роки тому +37

    Rip 🙏🙏🙏സിസ്റ്റർ

  • @alenpeter4330
    @alenpeter4330 3 роки тому +31

    എന്തൊരു അവസ്ഥയാണ്...

  • @asifnm1588
    @asifnm1588 3 роки тому +9

    Deep condolences. May her soul rest in peace

  • @noushadkhd4381
    @noushadkhd4381 3 роки тому +26

    രണ്ട് പക്ഷത്തും കൊല്ലപ്പെടുന്നത് നിരപരാധികൾ മാത്രം.. 😔😔

  • @adilkk6006
    @adilkk6006 3 роки тому +77

    ഇസ്രായേൽ ഭീകരാക്രമണത്തിന് തിരിച്ചടി കൊടുക്കുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട സഹോദരിക്ക് ആദരാജ്ഞലികൾ. 🌹

    • @princemadana2765
      @princemadana2765 3 роки тому +14

      കശ്മീർ തീവ്ര വാദികളെ കുറിച്ച് പാകിസ്ഥാനികൾ പറയുന്ന പോലാണല്ലോ ചേട്ടാ.... ഇന്ത്യക്കാരോട് പ്രത്യേകിച്ച് മലയാളികളോട് നന്നായി പെരുമാറുന്നവർ ആണ് ഇസ്രായേൽ കാര്... എനിക്ക് നേരിട്ട് അനുഭവം ഉള്ളത് ആണ്

    • @hsd7156
      @hsd7156 3 роки тому +1

      ഒന്ന് പോടാപ്പാ

    • @adilkk6006
      @adilkk6006 3 роки тому +11

      @@princemadana2765 ഒരു ചാണകം ഗുജറാത്ത് വംശഹത്യയെ പറ്റി പറയും പോലെ നീയും

    • @johnpaulandrews2410
      @johnpaulandrews2410 3 роки тому

      @renjith ndu mongaan evattagaludae jeevitham eniyum baaki

    • @farhanfaiz2010
      @farhanfaiz2010 3 роки тому

      @@princemadana2765 ചാനകമേ നീ വല്ലാണ്ട് ഇവിടെ മിണ്ടണ്ട....ഈ അവസരത്തിൽ നിന്നെ ഒക്കെ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല...ക്ഷമയെ പരീക്ഷിപ്പികരുത്(pinne israel janatha motham dushichvar aavan saadhyatha illa...pakshe booribhaagavum ingane thanne aan...pinne bharanaadhikaariyum sainyavum ....ippo indiayil nallavar aan...pakshe ninte okke peratta modiyum sangiyum indiaye viddikalum krooraranmaarumulla raajyamaaki maatukayan...innale oru news kettu...chaanakam coronakk marunn aanenn paranj americayil poya oruthan america kodutha pani okke...ivarkokke ariv illenkil mindaathe irikkuka allenkil poyi chathoode ennn vare thonni pokaan...ivare okke engane manushyan enn vilikkum...israeln thulyam thanne...oxygen kittathe samsthaanngal alayumbol kodathikk kodukunna nyayeekarangal okke ...kollaan thonunnu

  • @aliaskar9974
    @aliaskar9974 3 роки тому +8

    Allahuvinod prarthikkam

  • @vasanthatharangini6731
    @vasanthatharangini6731 3 роки тому +4

    പ്രിയ സഹോദരിക്ക് ആദരാഞ്ജലികൾ 🌹
    ഈ വേർപാടിൽ ദുഃഖത്തിലായിരിക്കുന്ന ചേട്ടനേയും മക്കളേയും
    ദൈവം ആശ്വസിപ്പിക്കട്ടെ❤🙏

  • @yahovayiremedia5557
    @yahovayiremedia5557 3 роки тому +10

    പ്രണാമം......

  • @jomathew8032
    @jomathew8032 3 роки тому +3

    ഈശ്വരൻ ഈ കുടുംബത്തെ നയിക്കും... എല്ലാവരുടെയും പ്രാർത്ഥനയുണ്ട്🙏

  • @SHAINM
    @SHAINM 3 роки тому +14

    Pavam und, 😢😢😢😢😢😢😢😢😢😢😢😢😢😢😢
    Deivameeeee

  • @dngardens5621
    @dngardens5621 3 роки тому

    ആദരാഞ്ജലികൾ സഹോദരാ

  • @ansarit.a5
    @ansarit.a5 3 роки тому +8

    പ്രിയപ്പെട്ട സഹോദരി .......

  • @susammakurian83
    @susammakurian83 3 роки тому

    Heartfelt condolences

  • @chackochanma4638
    @chackochanma4638 3 роки тому +6

    ദുഃഖത്തോടെ

  • @മാനസിവിജയ്
    @മാനസിവിജയ് 3 роки тому +68

    കുഞ്ഞിന് അമ്മ നഷ്ടമായി 😪😪😪

  • @maymol2192
    @maymol2192 3 роки тому +1

    Sad 😭😱😭🥺

  • @hari1973
    @hari1973 3 роки тому +7

    ആദരാജ്ഞലികൾ 🌹🌹🌹

  • @subairmohamed1781
    @subairmohamed1781 3 роки тому +6

    പ്രിയ സഹോദരി ആദരാഞ്ജലികൾ

  • @jerrysworld2027
    @jerrysworld2027 3 роки тому +1

    ഈശോയെ 🙏

  • @sumeshvarghese8878
    @sumeshvarghese8878 3 роки тому +50

    എല്ലാം സഹിക്കാൻ ദൈവം ശക്തി തരട്ടെ

    • @sajindia1
      @sajindia1 3 роки тому +2

      ethu daivam ?

    • @mohammedshareefc1873
      @mohammedshareefc1873 3 роки тому +2

      @@sajindia1 ethayalum thanikkenda?

    • @sajindia1
      @sajindia1 3 роки тому

      @@mohammedshareefc1873 ariyande kure undallo nigalude daivam alla ayalude ano? so nigalkku endanu ? nigalkku daivam undo ? undel athu ethanu storie dingan mayavi quran bible geeta kalikudukka ethanu nigalude stor
      y

    • @jabirali3809
      @jabirali3809 3 роки тому +5

      @@sajindia1 ഒന്ന് പോടോ 'കുത്തിതിരിപ്പു വർഗീയ വാദീ'...

    • @mohammedshareefc1873
      @mohammedshareefc1873 3 роки тому +1

      @@sajindia1 arinjittu kuthithirupp undakkan aayirikkum....!

  • @vinodjohn2985
    @vinodjohn2985 3 роки тому

    പ്രാർത്ഥിക്കുന്നു 🙏

  • @civiltechanjmzzzcivilengin2790
    @civiltechanjmzzzcivilengin2790 3 роки тому +8

    ദുഃഖത്തിൽ പങ്കു ചേരുന്നു

  • @kuriankk1666
    @kuriankk1666 3 роки тому +2

    Omg ...will pray...

  • @aneeshfrancis7944
    @aneeshfrancis7944 3 роки тому

    Heart felt condolences

  • @gopung1247
    @gopung1247 3 роки тому +1

    RIP Sister ❤️❤️

  • @sherlyphilip4740
    @sherlyphilip4740 3 роки тому +4

    Pranamam

  • @augastinoabsalom1233
    @augastinoabsalom1233 3 роки тому +3

    RIP Chechi

  • @swalahthirurangadi4669
    @swalahthirurangadi4669 3 роки тому +2

    പ്രിയ സഹോദരിക്ക് ആദരാഞ്ജലികൾ... 😥😥😥

  • @maureenakbar4935
    @maureenakbar4935 3 роки тому +3

    So sorry to hear😔😔 May her soul rest in peace🙏

  • @pyarhuachorichori
    @pyarhuachorichori 3 роки тому +1

    Adaranjalikal..

  • @marykuttythomas5231
    @marykuttythomas5231 3 роки тому +1

    A life lost serving someone in another country& sacrificing her life for her near& dear..

  • @anoopbalan4119
    @anoopbalan4119 3 роки тому +1

    So sad 🙏🙏🙏

  • @deepawdr4023
    @deepawdr4023 3 роки тому

    Priya sahodarikku adaranjalikal

  • @sreekaladevi8281
    @sreekaladevi8281 3 роки тому

    ആദരാജ്ഞലികൾ

  • @jafarsadique3298
    @jafarsadique3298 3 роки тому

    Aadharanjalikal

  • @rahul-ze3cq
    @rahul-ze3cq 3 роки тому

    പ്രിയ സഹോദരിക്ക് ആദരാഞ്ജലികൾ

  • @shinycharles3808
    @shinycharles3808 3 роки тому

    ആദരാജ്ഞലികൾ 🌹😢🙏

  • @mathewjohn1666
    @mathewjohn1666 3 роки тому +3

    Itherulokhkam...... RIP

  • @noushadmp2143
    @noushadmp2143 3 роки тому +5

    നിരപരാധികൾ മരിക്കും ഉത്തരവിറക്കുന്നവർ ഇറക്കികൊണ്ടേ ഇരിക്കും

  • @nazeerthekkekara5001
    @nazeerthekkekara5001 3 роки тому

    ആദരാഞ്ചലികൾ

  • @savidha9910
    @savidha9910 3 роки тому +4

    RIP sister 🌹🌹🙏🙏

  • @Sobi272
    @Sobi272 3 роки тому

    😭pavam aa chetanum kudumbathinum deivam aswasam kodukkttenn prarthikkunnu🙏🙏

  • @mohammedshaheerm906
    @mohammedshaheerm906 3 роки тому +1

    😭😭😭😭😭RIP

  • @renukak7893
    @renukak7893 3 роки тому

    Aadharanjalikal 😞😞🙁🙁

  • @manucr77
    @manucr77 3 роки тому +2

    Rip🌹🌹🌹🌹

  • @demyjacob7835
    @demyjacob7835 3 роки тому

    Rest in peace

  • @honor0194
    @honor0194 3 роки тому +8

    😥

  • @naveensyamr3052
    @naveensyamr3052 3 роки тому +1

    പലസ്തീനൊപ്പമല്ല എന്റെ നാടിന് വേണ്ടി ആ സഹോദരിയുടെ വേർപാടിൽ നോവുന്ന ഈ സുഹൃത്തിന്റെ ദുഃഖത്തിൽ അദ്ദ്യേഹത്തോടൊപ്പം പങ്ക്കൊള്ളുന്നു

  • @salamswalkandtalk8596
    @salamswalkandtalk8596 3 роки тому +7

    കുടുംബത്തിൻ്റെ ദുഖത്തിൽ പങ്ക് ചേരുന്നു. ഇസ്രായേൽ ഭീകരതയുടെ കാരണം കൊണ്ട് ഒരു നിരപരാധിയുടെ ജീവൻ കൂടി നഷ്ടപ്പെട്ടു...

    • @sheebathomas8680
      @sheebathomas8680 3 роки тому +3

      No . cruelty of Hamaas (a terrorist group )

    • @COMEQ208
      @COMEQ208 3 роки тому +5

      @@sheebathomas8680 ഇസ്രായേൽ ലും തീവ്രവാദി ഗ്രൂപ്പ് ആണ് ആരാന്റെ രാജ്യം പിടിച്ചെടുത്ത ടീം ആണ് 1967 ൽ ആണ് അവര് യുദ്ധം ചെയ്ത് പിടിച്ചെടുത്തത്

  • @ginugeorge7599
    @ginugeorge7599 3 роки тому

    RIP CONDOLENCES TO DEPARTED SOUL

  • @MyJijin
    @MyJijin 3 роки тому

    Rip sister

  • @PradeepKumar-gm7wn
    @PradeepKumar-gm7wn 3 роки тому +1

    Aa Kudumbathinu arhamaya sahayam cheyyanam....chiefminister/feroz kun...

  • @UnniKrishnan-jz3ef
    @UnniKrishnan-jz3ef 3 роки тому +2

    INDIA STANDS WITH ISRAEL.....LONG LIVE INDO - ISRAEL FRIENDSHIP ❤

  • @fasalrhm21
    @fasalrhm21 3 роки тому

    RIP SISTER

  • @ummersuhaila9073
    @ummersuhaila9073 3 роки тому +6

    Purushan mmarudee oru manakkatti ...oru ithiri kannu neeru ....

  • @devika19art
    @devika19art 3 роки тому +1

    Daivame

  • @ikkaiikkai1233
    @ikkaiikkai1233 3 роки тому +5

    Kudumbathinnu kshama kodukane

  • @shibilrehman
    @shibilrehman 3 роки тому +4

    കഷ്ടം 😢😢😢 ...

  • @TheReshmaraj
    @TheReshmaraj 3 роки тому +2

    madyamapravarthakkarodulla apeksha...already avar othiri sangadathil aanu,avare pinnem pinnem chodichu chodichu vishammippikkathe...

  • @tarsahantarsahan6858
    @tarsahantarsahan6858 3 роки тому

    Rip. .

  • @nidhidasdas2479
    @nidhidasdas2479 3 роки тому +4

    🥺🥺🙏💐💐

  • @majeedpalayam7971
    @majeedpalayam7971 3 роки тому

    Adaranjalikal sahodari😢😢😢😢

  • @saheerali1533
    @saheerali1533 3 роки тому +28

    *ഇസ്രായേൽ തലസ്ഥാനമായ ടെൽഅവീവ് അറിയപ്പെടുന്നത് "ഡോം സിറ്റി" എന്നാണ്. എല്ലാവിധ മിസൈൽ, റോക്കറ്റ് ആക്രമങ്ങളെയും പ്രധിരോക്കാനുള്ള സംവിധാനമുള്ള സിറ്റിയെന്നർത്ഥം. *
    അമേരിക്കപോലും ഈ ഇസ്രായേൽ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. അതേ ടെൽഅവീവിലേക്കാണ് ഉപരോധങ്ങളാൽ ശ്വാസംമുട്ടുന്ന ഫലസ്തീനികൾ - ഹമാസ് പോരാളികൾ - സ്വയം നിർമിത റോക്കറ്റുകൾ പായിച്ചത്. ഇപ്പോൾ ഇസ്രായേൽ വെടിനിർത്തലിന് ആവശ്യപ്പെടുന്നു. തുടങ്ങിയവർ തന്നെ നിർത്തട്ടെ എന്ന് ഹമാസും.
    ഇൻഷാ അല്ലാഹ് ഫലസ്തീനികളുടെ ത്യാഗവും പോരാട്ടവുമൊന്നും നിഷ്ഫലമാവില്ല. അനിവാര്യമായ മഹത്തായ വിജയം നീ അവർക്ക് വൈകാതെ എത്തിക്കണേ റബ്ബേ. ആമീൻ.🤲🏻🤲🏻

    • @gapps2611
      @gapps2611 3 роки тому +3

      ഹമാസ് തീവ്രവാദി നേതാവ്നെ ഇസ്രയേൽ പഞ്ഞിക്കിട്ടു.
      ഇസ്രയേൽ കിടു ആണ്..

    • @eldhosepjose1059
      @eldhosepjose1059 3 роки тому +1

      കാസിം സുലൈമാനിയെ തട്ടിയെങ്കിലാണ് കമാസ് ഊളകളെ 😂

    • @honor0194
      @honor0194 3 роки тому

      Dharmam jayikkum
      Save citizens

    • @saheerali1533
      @saheerali1533 3 роки тому +7

      @@gapps2611 nangalude vaakk nangalude സമുദായത്തിന് വേണ്ടിയാണ് ഒരു ബന്ധവും ഇല്ലാത്ത നീയൊക്കെ ഇസ്രീൽ ne പിന്തുണയ്ക്കുന്നത് ഇസ്ലാം വിരോധം കൊണ്ട് മാത്രം ഇതിനുള്ള മറുപടി അവസരം kittumbo തരാം , സ്വന്തം വീട്ടിന് ഇസ്രെൽ രാജ്യ വികസനത്തിന് പലസ്തീൻ കളെ കുടിയിരക്കുമ്പോ ഏത് രീതിയിൽ അണ് പ്രതികരിക്കേണ്ടത്

    • @saheerali1533
      @saheerali1533 3 роки тому +3

      @@eldhosepjose1059 anti crist ennun paranj നടക്കുന്ന സമൂഹത്തെ support ചെയ്യുന്ന നീയൊക്കെ സമുദായ വഞ്ചകരണ് യൂദാസ്

  • @manivanumanivenu667
    @manivanumanivenu667 3 роки тому +3

    സഹിക്കാൻ പറ്റുന്നില്ല 😢

  • @girija700
    @girija700 3 роки тому

    😭😭

  • @abdulsatharerm1980
    @abdulsatharerm1980 3 роки тому

    പ്രിയ സഹോദരിക്ക് ആദരാഞ്ജലികൾ.. രണ്ടുഭാഗത്തും നിരപരാധികളാണ് മരിച്ചു വീഴുന്നത്.. വളരെ കഷ്ടം

  • @alphx5001
    @alphx5001 3 роки тому

    💔😭

  • @pushpancp509
    @pushpancp509 3 роки тому

    RIP

  • @mychoice228
    @mychoice228 3 роки тому

    Kshamikaan deivam kelppukodukattea

  • @shameeraashraf2301
    @shameeraashraf2301 3 роки тому +14

    Ipol ethu post aanenkilum avasanm athu Muslims nte nenjath aayirikkum ethuka....🙏🙏...

  • @BijuManatuNil
    @BijuManatuNil 3 роки тому +7

    ഇത്രയും പ്രേശ്നമുള്ളിടത്തു തന്നെ ജോലിക്ക്‌ പോകാതെ നേരത്തെ തിരിച്ചു പോരാൻ എന്താ പറയാഞ്ഞത് ഇനി ഇതൊക്കെ പറഞ്ഞിട്ട് എന്താ പ്രേയോജനം ആദരാജ്ഞലികൾ

  • @manums4201
    @manums4201 3 роки тому +1

    നിരപരാതികളെ ദൈവം നേരത്തെ വിളിക്കും 😔

  • @jishaabhilash6827
    @jishaabhilash6827 3 роки тому

    🙏🙏

  • @rishasvlog6220
    @rishasvlog6220 3 роки тому

    😥😥🙏🙏

  • @sinijo6380
    @sinijo6380 3 роки тому +1

    കോറോണേടെ സമയത്തും പരസ്പരം ആക്രമണം കഷ്ടമാണ്

  • @ajithakumari7134
    @ajithakumari7134 3 роки тому

    🙏🌹🙏😭😭

  • @jabirtp4697
    @jabirtp4697 3 роки тому +1

    Allah allaavarkum samadanam nalkane

  • @Elizabethjoseph7018-y8g
    @Elizabethjoseph7018-y8g 3 роки тому

    😔☹️😢

  • @userer-m3q
    @userer-m3q 3 роки тому

    Save Israel 😭😭😭

  • @mariyamkwt8467
    @mariyamkwt8467 3 роки тому +2

    😭😭😭😭😭🙏🙏🙏🙏🙏🙏

  • @radhakrishnangovindan4245
    @radhakrishnangovindan4245 3 роки тому +1

    🌹🌹🌹🙏

  • @homechefbysinu6849
    @homechefbysinu6849 3 роки тому

    😭😭😭😭padachoney aaa kudumbathine samaadhaanam kodukaney😭

  • @sanushalu4854
    @sanushalu4854 3 роки тому

    Valathoru vidhi

  • @viewpoint9953
    @viewpoint9953 3 роки тому

    R🌹I🌹P🌹