Human animal conflict അല്ല. ഏകപക്ഷീയമായ ആക്രമണം ആണ്. വേനൽ കടുക്കുമ്പോൾ പുല്ലിൻ്റെ ലഭ്യത കുറയും. പുല്ല് തിന്നുന്ന ചെറിയ മൃഗങ്ങൾ കാട്ടിൽ നിന്നും നാട്ടിൽ ഇറങ്ങും. അവയെ തിന്നുന്ന മൃഗങ്ങൾ പുറകെയും. കാട്ടിനുള്ളിൽ വനംവകുപ്പ് തേക്ക്, യൂക്കാലി കൃഷി നടത്തും. അതിനു കീഴിൽ പുല്ലുകൾ വളരില്ല
കഥ പറയുംപോലെ ചേച്ചി നല്ല രസമുണ്ട് കേൾക്കാൻ
Kaduva iraguunnaadalaa kaduvaeyyy irakkunnadaaaa Katiiilll Kanjavuu krshiiumm😢
Njan parjile ornm koodi indanu
Dec- Jan -Feb months, human - animal conflicts will be terrible.
Human animal conflict അല്ല. ഏകപക്ഷീയമായ ആക്രമണം ആണ്. വേനൽ കടുക്കുമ്പോൾ പുല്ലിൻ്റെ ലഭ്യത കുറയും. പുല്ല് തിന്നുന്ന ചെറിയ മൃഗങ്ങൾ കാട്ടിൽ നിന്നും നാട്ടിൽ ഇറങ്ങും. അവയെ തിന്നുന്ന മൃഗങ്ങൾ പുറകെയും. കാട്ടിനുള്ളിൽ വനംവകുപ്പ് തേക്ക്, യൂക്കാലി കൃഷി നടത്തും. അതിനു കീഴിൽ പുല്ലുകൾ വളരില്ല
പട്ടിപ്പുലി എന്നാൽ എന്താ? ആദ്യമായി കേൾക്കുക യാണ് 😂
Kazhuthappuli aakum
Yee naayah vallarthunathue nirthikudah !
ക്കടുപ ഒരെണംമ്മാത്ത റം ഇറങ്ങില്ലാക്കടുവ ത്തന്നെ