നിയോഗപ്രാർത്ഥന DAY 29|FR.MATHEW VAYALAMANNIL|ANUGRAHA RETREAT CENTRE WAYANAD|

Поділитися
Вставка
  • Опубліковано 1 лют 2025

КОМЕНТАРІ • 9 тис.

  • @jisnasonwil7582
    @jisnasonwil7582 Рік тому +9

    നിയോഗങ്ങൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അങ്ങേക്ക് സമർപ്പിക്കുന്നു.. ആമേൻ

  • @SumiRaju-sx9nr
    @SumiRaju-sx9nr Рік тому +14

    ഈശോയെ അടിയെന്റെ ഉദരത്തിലെ കുഞ്ഞുങ്ങളെ പൂർണ ആരോഗ്യത്തെ തരണേ

  • @leslintomjose2108
    @leslintomjose2108 Рік тому +6

    ഈശോയെ നാളെ ഞാൻ ജോലിക് അപ്പേഷിക്കാൻ പോകുവാ ആ ജോലി എന്നിക് മേടിച് തരാൻ സഹായിക്കണ്ണമേ ഈശോയെ. ഈശോയെ എന്നെ കൈവിടരുതേ ഈശോയെ എന്റെ കൂടെ എപ്പോഴുഉം ഉണ്ടക്കണ്ണമേ ഈശോയെ.എന്റെ ഈ നിയോഗത്തെ സീകരിച്ച എന്നിക് ഇത് സാധിച്ചു തരണമേ

  • @DineshKumar-e2o1o
    @DineshKumar-e2o1o Рік тому +16

    എല്ലാം വരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഞാൻ ഒരു ക്യാൻസർ രോഹിയാണ് ആമേൻ യേശുവേ 🙏🙏🙏😭😭😭😭😭

  • @nihithakuriakose8897
    @nihithakuriakose8897 Рік тому +9

    എന്റെ കർത്താവേ എനിക്കും എന്നെപ്പോലെ ജർമ്മൻ പരീക്ഷ എഴുതാനിരിക്കുന്ന എല്ലാവരേയും ഈ ലോകത്തുള്ള എല്ലാ വിധ പരീക്ഷകൾ എഴുതാൻ ഇരിക്കുന്നവരേയും അങ്ങ് അനുഗ്രഹിക്കണമേ കർത്താവേ 🙏🏻 ആമേൻ 🙏🏻✝️❤

  • @mickey08080
    @mickey08080 Рік тому +2

    എന്റെ മൂന്ന് നിയോഗങ്ങൾ സാധിച്ചു യേശുവേ നന്ദി 🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @rithutheresasebastian3922
    @rithutheresasebastian3922 Рік тому +63

    ഈശോയെ മാത്യു അച്ചനെ അനുഗ്രഹിക്കണേ... ഞങ്ങളുടെ നിയോഗങ്ങളുടേമേൽ കരുണയായിരിക്കണേ 😭😭🙏🙏

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm Рік тому +44

    എന്റെ ദൈവമേ ജോലി ഇല്ലാതെ എല്ലാവർക്കും ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @josephpappachan9129
    @josephpappachan9129 Рік тому +4

    ഈശോയെ ദിവ്യകാരുണ്യ സന്നിധിയിൽ അരും ഇല്ലായിരിക്കുന്ന അരാധന ചാപ്പലിൽ വിസ്മരിക്കപ്പെട്ടു പോകുന്ന അങ്ങയെ ഞാൻ അരാധിക്കുന്നു.

  • @bindhukmathew5947
    @bindhukmathew5947 Рік тому +100

    യേശു വെജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ജോലി കൊടുത്തു അനുഗ്രഹിക്കണെ ആ മേൽ🙏🙏🙏

  • @reshmashaji4842
    @reshmashaji4842 Рік тому +174

    യേശുവേ.. നിയോഗത്തോടെ വചനം കേട്ടു പ്രാർഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ 🙏

  • @jinujiji01
    @jinujiji01 Рік тому +86

    ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും ജോലി നൽകി അനുഗ്രഹിക്കണേ ഈശോയെ🙏🙏 രോഗങ്ങൾ എല്ലാം പൂർണ്ണമായി മാറ്റി തരണമേ ഈശോയെ🙏🙏🙏😭😭

  • @BencyThomas123-br9gw
    @BencyThomas123-br9gw Рік тому +8

    ഒരുപാട് വേദനിക്കുന്നഎന്റെ മനസിന്‌ സമാദാനം തരേണമേ ആമേൻ

  • @shijianu3942
    @shijianu3942 Рік тому +57

    നിയോഗപ്രാത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും... എല്ലാവരെയും ഓർത്തു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻. അച്ഛനെയും ബലപെടുത്തട്ടെ 🙏🏻🙏🏻❤️

  • @rintyshaju3259
    @rintyshaju3259 Рік тому +117

    എന്റെ ഈശോയെ.... ഈ വചനം കേൾക്കുന്ന ഓരോ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ.... 🙏🏻

  • @AncyAji-w2u
    @AncyAji-w2u Рік тому +37

    യേശുവേ,സ്ഥിര ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ.ആമേൻ.

  • @VijayaKumar-vx9zj
    @VijayaKumar-vx9zj Рік тому +101

    ഈശോയെ ഈ നിയോഗം വെച്ച് പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️

  • @elizabethjolly260
    @elizabethjolly260 Рік тому +112

    Amen കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിക്കുനവരെ അനുഗ്രഹിക്കട്ടെ

  • @akhilasaji3441
    @akhilasaji3441 Рік тому +4

    എന്റെ രണ്ടാമത്തെ നിയോഗം സാധിച്ചു തന്നതിന് യേശുവേ നന്ദി

  • @antukuzhuvely5035
    @antukuzhuvely5035 Рік тому +15

    യേശുവേ....... നിയോഗ പ്രാർത്ഥനയുടെ ഈ വരുന്ന സമയങ്ങളിൽ ഞങ്ങളെ അനുഗ്രഹിക്കുവാനായി കടന്നുവരേണമേ ആമേൻ

  • @geetharajeesh5957
    @geetharajeesh5957 Рік тому +113

    യേശുവേ വചനം കേട്ടിരിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കേണമേ

  • @ranigeorge9378
    @ranigeorge9378 Рік тому +31

    കർത്താവെ , അവിടത്തെ തിരുവചനം അനേകർക്ക് പകർന്നുകൊടുക്കുന്ന 💕💕മാത്യൂ അച്ഛനെ അവിടുന്ന് അനുഗ്രഹിക്കണമേ . ശക്തിപ്പെടുത്തണമേ 😇😇😇യേശുവേ ,ഞങ്ങളുടെ ഈ നിയോഗങ്ങളെ സ്വീകരിച്ചു, ഞങ്ങൾക്ക് ഇതു സാധിച്ചു തരേണമേ . ആമ്മേൻ 😇😇

    • @thressiapl1383
      @thressiapl1383 6 місяців тому

      Please pray for.my grantson haris to pass in cma examinaton

  • @shibyxavier6145
    @shibyxavier6145 10 місяців тому +1

    Eshoye ende കാലുകളുടെ നീരും വേദനയും മാറ്റി തരണേ ആമേൻ 🙏

  • @chinjumathew7875
    @chinjumathew7875 Рік тому +46

    ഈശോയെ ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു ഞങ്ങടെ കുടുംബത്തിന്റെ നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമെ🙏🙏🙏🙏🙏

  • @ratheeshkr8816
    @ratheeshkr8816 Рік тому +10

    ഈശോയെ എന്റെ കുടുംബംത്തെയും, എന്റെ ബുദ്ധിമുട്ട്കൾ മാറാൻ വേണ്ടി എല്ലവരുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ എന്ന് ഞാൻ പാർത്ഥിക്കുന്നു ആമീൻ 🙏🙏

  • @Jesnajins
    @Jesnajins Рік тому +129

    ഈ പ്രാർത്ഥനയിൽ 10 വർഷമായി ഞാൻ കാത്തിരുന്ന ഒരു കുഞ്ഞിനെ എനിക്ക് കിട്ടി. ഒരു ആയിരം നന്ദി പറയുന്നു.,🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jasminegeorgejasmine1275
    @jasminegeorgejasmine1275 Рік тому +1

    Yeshuvae njaghaludae niyogaghal sadhichutharanamae

  • @josedevassy4558
    @josedevassy4558 Рік тому +23

    കർത്താവെ എല്ലാവരുടെയും നിയോഗം സാധിച്ചു കൊടുത്ത്, എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @Tuny-lb9hm
    @Tuny-lb9hm Рік тому +391

    പഠിക്കുന്ന എല്ലാ കുഞ്ഞുമക്കളെയും അവിടുന്ന് അനുഗ്രഹിക്കേണമേഅവരെ നേർവഴിനടത്തണമേ ആമേൻ 🙏🙏🙏🙏

    • @JubyShaji
      @JubyShaji Рік тому

      🙏🥰

    • @jissysojan8181
      @jissysojan8181 Рік тому +1

      Amen

    • @sheelasuresh9414
      @sheelasuresh9414 Рік тому +1

      Amen

    • @binduanil3583
      @binduanil3583 Рік тому

      ആമേൻ

    • @loranciama4463
      @loranciama4463 Рік тому

      എന്റെ മകനെയും സമർപ്പിക്കുന്നു. പിജി പഠിക്കുന്ന മകനെ അനുഗ്രഹിക്കണേ 🙏🙏

  • @sumama.c6590
    @sumama.c6590 Рік тому +10

    യേശുവേ, ഈ പ്രാർത്ഥനയിൽ രോഗികളായിരിക്കുന്ന എല്ലാവരെയും സുഖമാക്കണേ. കൈവിടല്ലേ, കരുണയായിരിക്കണേ 🙏🙏🙏

  • @ShaijuJoseph-b7d
    @ShaijuJoseph-b7d Рік тому +1

    യേശുവേ എന്റെ നിയോഗങ്ങൾ സാധിചതര ണമേ😅

  • @animolsunny2890
    @animolsunny2890 Рік тому +27

    എന്റെ യേശുവേ ആരും അറിയാതെ പോകുന്ന എന്റെ സങ്കടങ്ങളും ആരും സഹായിക്കാൻ ഇല്ലാത്ത എന്റെ അവസ്ഥകളും ഞാൻ ഇതാ നിന്റ മുൻപ്പിൽ സമർപ്പിക്കുന്നു അങ്ങയുടെ കരുണ എന്റെ മേൽ തോന്നണമേ 🙏🙏🙏ആമേൻ 🙏🙏🙏😢😢😢😢😢

    • @Jobros2024j
      @Jobros2024j Рік тому +2

      ദൈവം 🙏🏻 കരുണ കാണിക്കും, വിശ്വസിക്കുക.. പ്രാർത്ഥനയിൽ ഓർക്കാം..

    • @LalyJoseph-k4l
      @LalyJoseph-k4l Рік тому

      🙏🙏🙏

    • @LalyJoseph-k4l
      @LalyJoseph-k4l Рік тому

      Liver schirossis patient Anila ammaye soukhyamakkename

    • @alanthomas6946
      @alanthomas6946 8 місяців тому

      2:06 2:06

  • @vinittanayakam8747
    @vinittanayakam8747 Рік тому +35

    ഈശോയെ പഠിക്കാൻ മന്ദത അനുഭവിക്കുന്ന പഠിച്ചിട്ടും മനസിലാകാത്ത, ഒറ്റപ്പെടുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. 🙏🙏🙏

  • @jesus_user
    @jesus_user Рік тому +19

    കർത്താവേ സാമ്പത്തിക ബുദ്ധിമുട്ട് കടബാധ്യത ജപ്തി ഭീഷണി പലിശ ക്കാരുടെ ശല്യം എന്നിവയാൽ വലയുന്ന എല്ലാ മക്കൾക്കും അതിൽ നിന്നൊരു മോചനം നൽകണമേ ❤❤❤❤❤❤❤❤

    • @vijivincent822
      @vijivincent822 Рік тому

      എന്റെ ചേച്ചിയുടെയും കട ബാധ്യത മാറാനും സമാധാനം കിട്ടാനും pls pray for me

  • @josephpappachan9129
    @josephpappachan9129 Рік тому +3

    ഈശോയെ +2 പഠിക്കുന്ന പവിത്ര മോൾക്കും കുടെ പഠിക്കുന്ന എല്ലാ മക്കൾക്കും നല്ല റിസൽറ്റ് ലഭിക്കാൻ കരുണ ഉണ്ടാകണമേ അനുഗ്രഹിക്കണമേ

  • @sujajoseph4923
    @sujajoseph4923 Рік тому +1619

    യേശുവേ മാത്യു അച്ഛനെ അനുഗ്രഹിക്കേണമേ. ഈ പ്രാർത്ഥനയിൽ സംബന്ധിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ.ആമീൻ ആമീൻ ആമീൻ

    • @cicilycicilybaby6530
      @cicilycicilybaby6530 Рік тому +48

      യേശുവേ അപ്പാ എന്റെ മൂന്നു നിയോഗങ്ങളും എന്നെന്നും സാധിച്ചതെന്ന് എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻

    • @cicilycicilybaby6530
      @cicilycicilybaby6530 Рік тому +44

      യേശുവേ എല്ലാ പൈശാചിക പീഡകളിൽ നിന്നും എന്റെ കുടുംബത്തെ രക്ഷിക്കണമേ🙏🏻🙏🏻

    • @shailajabencily3885
      @shailajabencily3885 Рік тому +14

      Amen

    • @VictoriaKj
      @VictoriaKj Рік тому +24

      േയ ശു വേ എന്റെ വീട്ടിലേക്ക് നല്ല വഴി ലഭിക്കാൻ അനുഗ്രഹിക്കണമെ

    • @salycherian3969
      @salycherian3969 Рік тому +13

      Amen

  • @smithabiju6053
    @smithabiju6053 Рік тому +21

    വിവാഹം കഴിഞ്ഞു പതിനഞ്ച് വർഷം കഴിഞ്ഞു, കുട്ടികൾ ഇല്ല, ഈശോയെ ഞങ്ങൾക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @molypi2241
    @molypi2241 Рік тому +6

    യേശുവേ യേശുവേ എന്റെ മകന്റെ ഫിറ്റ്സ് എന്ന അസുഖം പൂർണ്ണമായും മാറ്റി തരണമേ

  • @MercyFrancis-s9z
    @MercyFrancis-s9z Рік тому +44

    എന്റെ മക്കൾ ഒരിക്കലും വഴി തെറ്റി പോകാതെ കാത്തു കൊള്ളണമേ അമ്മേ മാതാവേ 🙏🙏❤️❤️

    • @BinsiB-n9u
      @BinsiB-n9u Рік тому

      Ente karthave ente makane dyvakripa kodukaname
      Ella durswafavangalum mattikodukaname

  • @soniyagrace8720
    @soniyagrace8720 Рік тому +26

    യേശുവേ ഇത്രയും ദിവസം അങ്ങയോട് ചേർന്ന് നിന്ന് അങ്ങേ വചനം ശ്രവിക്കാൻ ഭാഗ്യം നൽകിയതിനു ഒരായിരം നന്ദി

  • @chinnakuttytuu6781
    @chinnakuttytuu6781 Рік тому +13

    കർത്താവെ എല്ലാ കുടുംബങ്ങൾ അനുഗ്രഹിക്കട്ടെ മദ്യപാനം ഉള്ള കുടുംബങ്ങൾ അനുഗ്രഹിക്കട്ടെ

  • @jijijohnson1750
    @jijijohnson1750 Рік тому +107

    ഈശോയെ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @bindhukmathew5947
    @bindhukmathew5947 Рік тому +69

    യേശു വെ ഈ വചനം കേൾക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ സ്വീകരിച്ച് സാധിച്ച് കൊടുക്കണെ ആ മേൻ🙏🙏🙏🙏

    • @silvysabu1889
      @silvysabu1889 Рік тому

      Niyoga prarthanayil pangadukkuvan thudagiyathu muthal ennuvare esho alfuthakaramayi oro divasaum nadathunnu enthennillatha samadhanam thurannu eshoye nanni

    • @BindhuAntony-vt8rd
      @BindhuAntony-vt8rd Рік тому

      🙏🙏🙏

  • @reenar1693
    @reenar1693 Рік тому +7

    യേശുവേ ആരോടും പറയാൻ പറ്റാത്ത സങ്കടങ്ങൾ അങ്ങ് കാണണേ 🙏🙏🙏

  • @SakshaDaksh
    @SakshaDaksh Рік тому +1

    എന്റെ ചേച്ചിയും ഭർത്താവും.. സന്തോഷത്തോടെയും സ്നേഹത്തോടെയും ജീവിക്കാൻഇടയക്കണേ ആമേൻ ചേട്ടന്റെ കുടി മാറ്റി കൊടുക്കണേ എല്ലാവരും പ്രാർത്ഥിക്കണം

  • @AnnammaSabu-zk6zf
    @AnnammaSabu-zk6zf Рік тому +89

    വിദേശത്തു പോകുവാൻപഠിക്കുന്ന എല്ലാ മക്കളെയും അനുഗ്ഗ്രഹിക്കണേ

  • @OmanaSuku-c4v
    @OmanaSuku-c4v 10 місяців тому +1

    Omanayamma ❤❤❤❤❤

  • @rajanisanthosh-qk1oz
    @rajanisanthosh-qk1oz Рік тому +7

    യേശുവേ നിയോഗ പ്രാർത്ഥനയുടെ 29 മത്തെ ദിവസവും വചനം കേൾക്കാൻ സാധിച്ചതിൽ ഞങ്ങൾ അങ്ങയോടു നന്ദി പറയുന്നു 🌹🌹🙏🙏

  • @ancybaby8634
    @ancybaby8634 Рік тому +22

    പഠിക്കുന്ന എല്ലാ മക്കൾക്കും ബോധജ്ഞാനം നൽകി അനുഗ്രഹിക്കണമേ

  • @SanthoshSa-c8p
    @SanthoshSa-c8p 10 місяців тому +1

    ഈശോയെ നന്ദി വലിയൊരു കടം തീർത്തു തന്നതിന് നന്ദി നന്ദി

  • @mariamsebastian7724
    @mariamsebastian7724 Рік тому +11

    ഈശോയെ എന്റെ ജീവിത പങ്കാളിയെ അനുഗ്രഹിക്കണമേ 🙏

  • @ancyjohn1002
    @ancyjohn1002 Рік тому +35

    യേശുവേ മാത്യു അച്ചനെ അനുഗ്രഹിക്കണമേ. അച്ചൻ്റ വചനങ്ങളാൽ ഒത്തിരി മനുഷ്യർ അനുഗ്രഹിക്കപ്പെടട്ടെ. അമേൻ❤

  • @josephpappachan9129
    @josephpappachan9129 Рік тому +4

    ഈശോയെ P. V ജോസഫിൻ്റെ ഷുഗറിൻ്റെയും, കോളസ്റ്റോളിൻ്റെയും, പ്രഷറിൻ്റെയും രോഗം പൂർണമായും മാറ്റിതരണമേ

  • @RejaniRejimon
    @RejaniRejimon Рік тому +84

    OET ILTS German പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏❤️❤️❤️❤️

  • @rosammathankan566
    @rosammathankan566 Рік тому +84

    യേശുവേ വചനത്തിലൂടെ ഞങ്ങളെ നയിച്ച അച്ഛനെ സമർപ്പിക്കുന്നു 🙏🙏 അച്ഛന് അങ് നൽകിയ ഈ അനുഗ്രഹത്തിനായി ആയിരമായിരം നന്ദി 🙏 സ്തോത്രം 🙏🙏 ആരാധന 🙏🙏

    • @omanabiju6850
      @omanabiju6850 Рік тому +4

      യേശുവേ എന്റെ കുടുംബം രക്ഷിക്കണേ. 🙏തൊഴിൽ തടസങ്ങൾ നീക്കി തരണേ. അപ്പാ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ 🙏😭യേശുവേ കരുണയോടെ ഒന്നു നോക്കിയാൽ മതി ഞാനും കുടുംബവും രക്ഷ പ്രാപിക്കും. 🙏🙏🙏🙏😭😭😭😭✝️✝️✝️

  • @Sini_Rajesh
    @Sini_Rajesh Рік тому +7

    ഇശോയെ പല കാരണങ്ങാളാൽ വിഷമിക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. അനുഗ്രഹിക്കേണമേ 🙏🙏🙏

  • @SoumyaAjoy-bi5lj
    @SoumyaAjoy-bi5lj Рік тому +70

    എന്റെ ഭർത്താവ് രണ്ട് വർഷമായി പള്ളിയിൽ പോയിട്ട് നിയോഗം വച്ച് പ്രാർത്ഥിച്ചതിന്റെ ഫലമായി ഇന്ന് വി. കുർബാനയിൽ പങ്കെടുത്തു
    ഈശോയെ നന്ദി ഈശോയെ സ്തുതി

    • @ranijoy6961
      @ranijoy6961 Рік тому

      Niyogam vach prarthikunna yellavareyum anugrahikaname Ammen

  • @juvanadeana2192
    @juvanadeana2192 Рік тому

    ഈശോയെ എന്റെ മകളുടെ രോഗം മാറ്റികൊടുക്കണ

  • @bijijosey3610
    @bijijosey3610 Рік тому +7

    ഈശോയെ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് എനിക്കിത് സാധിച്ചുതരേണമേ. എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏

  • @josephpappachan9129
    @josephpappachan9129 Рік тому +2

    ഈശോയെ പീറ്റർ ജോസ് ഫ് എന്ന മകൻ തലവേദനയും, മുക്കടപ്പും, ശ്വാസം മുട്ടലും അയി ബുദ്ധിമുട്ടുന്നു ഈ മകൻ്റെ സുഖ പ്രാപ്തിക്കായി പ്രാർത്ഥന യാചിക്കുന്നു മകനെ വിശ്വാസത്തെ വർദ്ധിപ്പിക്കണമേ🙏

  • @shinijohn07
    @shinijohn07 Рік тому +1

    Eeshoye enne sukhapeduthiyathinu ayiram ayiram nandi

  • @ranibiju2879
    @ranibiju2879 Рік тому +153

    യേശുവേ മാത്യു അച്ഛൻ ഇനിയും ധാരാളം വചനങ്ങളാൽ അനേകം പേർക്കു അനുഗ്രഹം ആയി തീരണമേ 🙏🙏🙏🙏🙏

    • @marymp9094
      @marymp9094 Рік тому +2

      യേശുവേ സ്തോത്രം യേശുവേ നന്ദി....
      ഈശോയേ നന്ദി
      ഈശോയേ സ്തോത്രം
      ഈശോയേ ആരാധന. ..നന്ദി
      നന്ദി
      ആമ്മേൻ🙏

    • @anithadasanitha2798
      @anithadasanitha2798 Рік тому +1

  • @lissy.24
    @lissy.24 Рік тому +103

    ഈശോയെ നിയോഗം വച്ച് പ്രാർത്ഥിക്കുന്ന എല്ലാവരെയും Mathewഅച്ചനെയും അനുഗ്രഹിക്കണമെ❤
    😢

  • @nishamathew5886
    @nishamathew5886 Рік тому +1

    Eshoye ente niyogam sadichu thanathil orayiram Nandi. Achanum Nandi.amen

  • @SandhyaSinil
    @SandhyaSinil Рік тому +7

    10-ാം ക്ലാസ്സിൽ പഠിക്കുന്ന എല്ലാ മക്ക ളെയും അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്ന അവർക്ക് ഓർമ്മശക്തിയും ബുദ്ധിശക്തിയും നൽകി അനുഗ്രഹിക്കണമേ...❤❤❤❤

  • @pvjoshimon
    @pvjoshimon Рік тому +13

    എന്റെ ഈശോയേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് എത്രയും പെട്ടെന്ന് ഉണ്ടാക്കുവാന്‍ അനുഗ്രഹിക്കണമേ...🙏🙏🙏

  • @anithajoseph7343
    @anithajoseph7343 Рік тому +8

    യേശുവേ ഈ കൂട്ടായ്മയിൽ അംഗമായിരിക്കുന്ന ഓരോരുത്തരെയും അനുഗ്രഹിക്കണമെ

  • @jesus_user
    @jesus_user Рік тому +40

    കർത്താവേ പഠിക്കുന്ന എല്ലാ മക്കൾക്കും ബുദ്ധിയും ഓർമ്മയും ശക്തിയും ബലവും നൽകി അവർക്ക് നന്നായി പരീക്ഷ എഴുതാൻ അനുവദിക്കണമേ❤❤❤❤❤❤❤❤❤❤

  • @minithomas4064
    @minithomas4064 Рік тому +3

    ❤യേശവവേഎൻ്റെകുടു०ബത്തേ അനു८ഗഹിക്കണമേ മക്കളുടെരോഗാവസ്ഥയേതൊട്ടുസുഖപ്പെടുത്തണമേ സികളുടെ നേഴ്സി०ഗിൻ്റെ८പാക്ടിൽപരീക്ഷയേ അനു८ഗഹിക്കണമേ ജസ്റ്റ്പാല്നൽകിഎങ്കിലു० നൽകിഅനു८ഗഹിക്കണമേ ഭക്തിയു०വിശ്വാസവു०നല്ലഭാവിയു०നൽകി അനു८ഗഹിക്കണമേ മൂന്നാ०വർഷത്തിലേക്കുകയറുന്നമക്കളേഎല്ലാവരേയു० അനു८ഗഹിച്ചാശീർവദിക്കണമേപഠനമേഖലയേയു०വിജയത്തേയു० സാമ്പത്തിക०സമയ०ആയുസിആരോഗ്യ० നല്ലഭാവിയു०കൊടുക്കണമേ ഉത്തരകടലാസ്നോക്കുന്നഅധ്യാപകരേ യു०ജസ്റ്റ്പാസിനേയു०ഈശോയുടെകരങ്ങശിൽഏൽപ്രിക്കുന്നു ❤സമർപ്പിതമക്കളേഏൽപ്പിക്കുന്നു ❤പാപികളുടെമാനസാന്തരത്തിനായിയാചിക്കുന്നു ❤ചേച്ചിയുടെ രോഗാവസ്ഥയേഏൽപ്രിക്കുന്നു❤നവ്യാക്കുജോലികിട്ടണമേ❤ബ്ലസനുപഠനമേഖലയിലു० വിജയ०സാമ്പത്തിക നൽകിഅനു८ഗഹിക്കണമേആമേൻആവേമരിയഹാലേലുയ❤❤❤❤❤

  • @resmyjoy7507
    @resmyjoy7507 Рік тому +35

    യേശുവേ സ്ഥലത്തിന്റെ വില്പന നടക്കാത്ത എല്ലാ പ്രിയപ്പെട്ടവർക്കും സാധിച്ചു കൊടുക്കണേ 🙏🙏❤

    • @ratnammadas3129
      @ratnammadas3129 Рік тому +1

      Anugrahikkanama mathava sushi nanny aradhana

  • @jobingeorge821
    @jobingeorge821 Рік тому +28

    അച്ചായന്റെ മദ്യ പാനത്തിന് വിടുതൽ ലഭിക്കേണമേ 🙏🙏🙏🙏🙏🙏🙏കർത്താവെ ഞങ്ങളെ കാത്തുകൊള്ളേണമേ 🙏😭😭😭😭

  • @josephpappachan9129
    @josephpappachan9129 Рік тому +8

    പരസ്പരം ഉള്ള തെറ്റിധാരണ നിങ്ങി കുടുംബത്തിൽ സമാധാനം കിട്ടുവാൻ അമ്മ മാതാവ് മാധ്യസ്ഥം വഹിക്കേണമേ

  • @josephpappachan9129
    @josephpappachan9129 Рік тому +3

    യേശുവേ... നീ... അല്ലാതെ.. ഞങ്ങൾക്കു.. വേറെ... ആശ്രയമില്ല... തമ്പുരാനേ...

  • @മധുരമൊഴികൾ
    @മധുരമൊഴികൾ Рік тому +21

    ഈശോ ഒരു ജോലി ഇല്ലാതെ നീറുന്ന എന്നെയും എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏

  • @SaliSabu-t6s
    @SaliSabu-t6s Рік тому +85

    എന്റെ കടഭാരം മാറ്റി തരണമേ എന്റെ കുഞ്ഞിനെ നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ വചനം പറഞ്ഞു തരുന്ന അച്ഛനെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @liyalawrance7448
    @liyalawrance7448 Рік тому +1

    Esoye liyakuttye Exam pasakane amen praise the Lord 🙏 thank you Jesus

  • @mariyaancymendez3556
    @mariyaancymendez3556 Рік тому +110

    പരീക്ഷ എഴുതിയിരിക്കുന്ന എല്ലാ മക്കളേയും അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻

    • @marymp9094
      @marymp9094 Рік тому +1

      പരിശുദ്ധാത്മാവിനാൽ. .. ശക്തിപ്പെടുത്തി അനുഗ്രഹിക്കേണമേ.
      പരിശുദ്ധ അമ്മേ മാതാവേ, ഞങ്ങളുടെ പ്രാർത്ഥന ഈശോയുടെ സന്നിധിയിൽ ചേർക്കണമ...
      ആമ്മേൻ🙏🙇‍♀️

  • @sinijose8362
    @sinijose8362 Рік тому +23

    ഇശോയേ എല്ലാവരുടെയും കടങ്ങൾ വീട്ടാൻ സഹായിക്കണേ
    ഈ പ്രാർഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ ആമേൻ
    എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണേ ആമേൻ 🙏🙏👏👏👏👏👏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏

  • @sonarose1233
    @sonarose1233 10 місяців тому +1

    ആമേൻ 🕯️🕯️🙏🙏

  • @lijomolejoy4980
    @lijomolejoy4980 Рік тому +314

    യേശുവേ നിയോഗം വച്ച് പ്രാർത്ഥിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ 🙏🙏🙏 ആമേൻ.......

    • @promptgroup3547
      @promptgroup3547 Рік тому +1

      🙏

    • @marymp9094
      @marymp9094 Рік тому +2

      യേശുവേ സ്തോത്രം യേശുവേ നന്ദി....
      ഈശോയേ നന്ദി
      ഈശോയേ സ്തോത്രം
      ഈശോയേ ആരാധന. ..നന്ദി
      നന്ദി
      ആമ്മേൻ🙏

    • @lissyroby5901
      @lissyroby5901 Рік тому

      യേശുവേ നന്ദി സ്തുതി സ്തോസത്രം 🙏.

    • @jessymathew1013
      @jessymathew1013 Рік тому

      🙏🙏🙏🙏🙏

    • @ancytomy8866
      @ancytomy8866 Рік тому

      Amen 🙏

  • @josephpappachan9129
    @josephpappachan9129 Рік тому +1

    പീറ്റർ എന്ന മകൻ്റെ വയറ്റിൽ ഉള്ള വേദനയും ഉദരസംബന്തമായ അസ് സ്ഥതയിൽ നിന്നും സുഖം പ്രാപിച്ച് ഈശോയെ മഹത്വപെടുത്താൻ സാധിക്കണമേ

  • @rwithugamingworld8673
    @rwithugamingworld8673 Рік тому +21

    വിദേശത്തു പോവാൻ ആഗ്രഹിക്കുന്ന എല്ലാ മക്കൾക്കും അനുഗ്രഹം നൽകണേ 🙏🙏🙏
    യേശുവേ ന്റെ നിയോഗത്തെ സ്വീകരിച്ചു എനിക്ക് സാധിച്ചു തരണമേ
    ഞൻ വിശ്വസിക്കുന്നു ആമേൻ 🙏🙏......... ❤️❤️ഹല്ലേലുയ..... ❤️❤️

  • @josephpappachan9129
    @josephpappachan9129 Рік тому +2

    ജോസഫ് എന്ന മകൻ്റെ നെഞ്ചിനകത്തും പുറത്തും ഉള്ള വേദനയും തലവേദനയിൽ നിന്നും സുഖം പ്രാപിച്ച് ഈശോയെ മഹത്വപെടുത്താൻ സാധിക്കണമേ

  • @georgevarghese5443
    @georgevarghese5443 Рік тому +44

    1. മകളുടെ പരീക്ഷ വിജയം
    2. രണ്ട് ആൺമക്കൾക്ക് ജോലി ലഭിക്കാൻ
    3. രണ്ടാമത്തെ മകന്റെ കല്യാണം നടക്കാൻവേണ്ടി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @AliceDominic-bs5gl
    @AliceDominic-bs5gl Рік тому +15

    എന്റെ മോൾക്ക് ഒരു ജോലിയായിരുന്നു എന്റെ രണ്ടാമത്തെ നിയോഗം . പതിന്നൊന്നാമത്തെ ദിവസം അവൾക്ക് ഒരു ജോലി തന്ന് ഈശോ അനുഗ്രഹിച്ചു. ഈശോയ്ക്ക് ഒരായിരം നന്ദി .........

  • @MrMathew1957
    @MrMathew1957 Рік тому +13

    🙏🙏കർത്താവെ ഞങ്ങളുടെ ആമിയെ നടത്തി അനുഗ്രിക്കണമേ 🙏ഇവാനിയായുടെ വലതു കരം ചലിപ്പിച്ചു 🙏ഇന്നത്തെ ദൈവവചനത്തിലൂടെ അനുഗ്രികുമാറാകണമേ 🙏ആമീൻ 🙏ഈ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ച് അത് സാധിച്ചു തരണമേ ❤️🙏ആമീൻ 🙏❤️

  • @josephpappachan9129
    @josephpappachan9129 Рік тому +1

    ഈശോയെ പീറ്റർ ജോസഫ് എന്ന മകൻ ചെയ്യാത്ത കാര്യത്തിന് സഹോദരങ്ങളിൽ നിന്ന് വെറുപ്പും ,നിന്ദനവും, പഴിയും ശകാരവും ഏൽക്കുന്നു ഈശോയെ അങ്ങ് സ്നഹിച്ചതു പോലെയും, അങ്ങ് ക്ഷമിച്ചത് പോലെയും എല്ലാ സഹോദങ്ങളോടും ക്ഷമിക്കുവാനുള്ള കൃപാ ഈ മകന് കോടുത്ത് അനുഗ്രഹിക്കണമേ

  • @lfc6158
    @lfc6158 Рік тому +19

    ശാരീരകവും മാനസികവുമായ വേദനിക്കുന്ന എല്ലാവരെയും ഈ ശോ അനുഗ്രഹിക്കട്ടെ....

  • @LaluMichael-x7q
    @LaluMichael-x7q Рік тому +18

    ഈശോയെ നിയോഗ പ്രാർത്ഥന ചൊല്ലി പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ 🙏🙏🙏

  • @Vijayammakk-d8x
    @Vijayammakk-d8x Рік тому +61

    കർത്താവേ ഞങ്ങൾക്കു ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹😭

  • @susammamathew7143
    @susammamathew7143 Рік тому +5

    ദൈവമേ മദ്യപാനം മൂലം വിഷമിക്കുന്ന എല്ലാവരെയും സമർപിക്കുന്നു രോഗം മാറ്റാന്നെ 🙏🙏🙏🙏🙏

  • @RubySebastian-ms6ni
    @RubySebastian-ms6ni Рік тому +11

    ഇശോയെ നന്ദി, സ്തുതി, ആരാധന 🙏🙏🙏, ഞങളുടെ നിയോഗങ്ങളുടെ മേൽ കരുണ തോന്നെണമേ, ആമേൻ 🙏🙏🙏.

    • @anibabu7475
      @anibabu7475 Рік тому

      Eshoye ലോകം മുഴുവൻ നിയോഗം എഴുതി പ്രാർത്ഥിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു haleluya❤❤❤❤❤❤ സ്തോത്രം

  • @amalhyson6825
    @amalhyson6825 Рік тому +175

    ഈ പ്രാത്ഥനയിൽ പങ്കെടുക്കാൻ അനുവദിച്ച ഈശോക്ക് ഒരായിരം നന്ദി ❤❤

  • @sindhusanthosh956
    @sindhusanthosh956 Рік тому +3

    ഈശോയെ വീടുപണി അങ്ങേ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🙏🙏

  • @shinyshaji5548
    @shinyshaji5548 Рік тому +7

    ഈശോയെ എല്ലാ വചന പ്രാഘോഷകരെയും അനുഗ്ഗ്രഹിക്കണേ മാത്യു അച്ഛനെയും എല്ലാ വൈദികയും ആത്മാവിന്നാൽ നിറക്കണേ 🙏🙏🙏🙏🙏

  • @joyesjoykutty2742
    @joyesjoykutty2742 Рік тому +265

    എന്റെ ഈശോയേ ഈ നിയോഗം കേൾക്കുന്ന എല്ലാ മക്കളെയും അങ്ങു അനുഗ്രഹിക്കണമേ ഈശോയേ നന്ദി സ്തുതി സ്തോത്രം ആരാധന ആമേൻ 🙏🙏🙏❤️❤️🙏🙏🙏

    • @sheebareji3257
      @sheebareji3257 Рік тому +1

      Amen

    • @mollyjohny8539
      @mollyjohny8539 Рік тому +1

      ❤❤❤❤❤❤❤❤smen

    • @joyesjoykutty2742
      @joyesjoykutty2742 Рік тому

      @@mollyjohny8539 ആമേൻ 🙏

    • @junieallen2992
      @junieallen2992 Рік тому +1

      Thank you Jesus..My son got a job in Dubai after attending this prayer Praise the lord 🙏🙏🙏

    • @sujaphlip
      @sujaphlip Рік тому +1

      Please pray for my husband mently problems

  • @jeslinsr6986
    @jeslinsr6986 Рік тому +20

    യേശുവേ, ഭവനമില്ലാത്തവർക്ക് ഭവനവും, ജോലിയില്ലാത്തവർക്ക് ജോലിയും കൊടുക്കണമേ 🙏🙏🙏

  • @josephpappachan9129
    @josephpappachan9129 Рік тому +1

    സിവിൽ സെർവിസിന് പഠിക്കുന്ന പ്രതിഷ് എന്ന മകനും കൂടെ പഠിക്കുന്ന എല്ലാ മക്കളും നാന്നായി പഠിച്ച് എട്രൻസ് പാസ്സാകനും നന്നായി പഠിച്ച് ഉന്നത വിജയം നേടാനും സത്യവും നിതിയും മുറുകെ പിടിച്ച് സേവനം അനുഷ്ഠിക്കാനും അങ്ങനെ നന്മയുടെ വാക്താക്കളായി തിരുവാനും സാധിക്കണമേ

  • @leelammaparampil1567
    @leelammaparampil1567 Рік тому +24

    എന്റെ ഇളയ മകന് ദൈവത്താൽ അനുഗ്രഹിക്കപ്പെട്ട നല്ല ഒരു പെൺകുട്ടിയെ വിവാഹത്തിനായി ഒരുക്കേണ് 🙏🙏🙏🙏🙏

  • @jisnasonwil7582
    @jisnasonwil7582 Рік тому +2

    യേശുവേ... എന്റെ ജോലി അവസ്ഥയെ സമർപ്പിക്കുന്നു.. യേശുവേ എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ.. ആമേൻ