ദുരന്തം കൊണ്ടൊരു ആറാട്ട് ! RIP Physics | RIP Logic | Durantham | Troll malayalam | akv editzs

Поділитися
Вставка
  • Опубліковано 8 вер 2024
  • #Ripphysics
    #RipGravity
    #Riplogic
    #Durantham
    #Trollmalayalam
    #Malayalamtroll
    #akveditzs
    #amalkv

КОМЕНТАРІ • 244

  • @jayeshrajan9536
    @jayeshrajan9536 2 роки тому +99

    കേട്ടിട്ടില്ലേ...?? നിത്യാഭ്യാസി ആനയെ എടുക്കും ന്ന്..... Ath true ആണ് 😂😂😂😂😂😂😂

  • @viszzz4179
    @viszzz4179 2 роки тому +115

    Ithilum mikacha 5star swopnangalil mathram 🤣🤣

  • @alfinjoseph7895
    @alfinjoseph7895 2 роки тому +27

    ഇതൊക്കെ കാണുമ്പോഴാ മലയാള സിനിമയുടെ വില മനസ്സിലാകുന്നത് 🤣😄😄

  • @Luke__antony
    @Luke__antony 2 роки тому +9

    ചിരഞ്ജീവി കൈ കറക്കുന്ന വരെ നിന്ന് കൊടുത്ത ആ വില്ലന്റെ മനസ് ആരും കാണാതെ പോകരുത് 😂😂🤣🤣

  • @DreamTeam.trolls
    @DreamTeam.trolls 2 роки тому +12

    1:16 പുളിയ വേണ്ടത്ര പരിചയമില്ലെന്ന് തോന്നുന്നു സിദ്ധനാ സിദ്ധൻ. മഹായോഗി😉 ഗുർമീത് റാം റഹീം 😎. ഇപ്പോൾ ജയിലിലാണെന്ന് തോന്നുന്നു 😅

  • @aliengirl7409
    @aliengirl7409 2 роки тому +18

    ആ ആനയെ എടുത്ത് കറക്കിയവൻ ഇപ്പഴും ജീവനോടെ ഉണ്ടോ ആവോ 🤣🤣🤣🤣vfx ന്റെ ഒരു പവർ

    • @thewhole891
      @thewhole891 2 роки тому +2

      Avan jail arnu erangyo avo

  • @fakelolipop9746
    @fakelolipop9746 2 роки тому +31

    5 star 😁🔥Kochu TV kaanunna poleyulla feel aarunnu 😁

  • @alwaysunderdog6924
    @alwaysunderdog6924 2 роки тому +38

    First time i witnessed an rare moment that power rangers, hulk and gravity controller acted in real movies
    ,👍👍👍👍

  • @zood260
    @zood260 2 роки тому +12

    ശക്തിമേൻ helicopter shot അടിച്ചപ്പോൾ villan നിലച്ചക്രം പോലെ കറങ്ങി😂😂😂

  • @shibinshasha1800
    @shibinshasha1800 2 роки тому +8

    ആനയെ പോലും വെറുതെ വിട്ടില്ല Director brilliance 😐🙏

  • @arjun3888
    @arjun3888 2 роки тому +7

    ചിരഞ്ജീവി കൈ കരിക്കിയപ്പോൾ ആ കാറ്റിന്റെ സുഖം പിടിച്ചു നിൽക്കുവാ മറ്റേവൻ

  • @KL62GAMER
    @KL62GAMER 2 роки тому +14

    കൈ കറക്കി കറക്കി പടം തീർന്ന് 😂

  • @jithujith3055
    @jithujith3055 2 роки тому +7

    പമ്പരം കറങ്ങുവോ ഇതുപോലെ..😅🤣🤣🤣🤣

  • @ksd.spark.9991
    @ksd.spark.9991 2 роки тому +10

    പൂ പോലെ അല്ലേ ഓൻ ആനയെ എടുത്തെറിഞ്ഞെ 🇮🇳 ഇന്ത്യ യുടെ അതിർത്തിയിൽ ഇങ്ങനെ ഉള്ള ആളുകളെ നിർത്തണം

  • @rizwankannur6361
    @rizwankannur6361 2 роки тому +6

    3.45 Helicopter seen🤣🤣🔥🔥🔥🔥nte mone🔥🔥🔥😎😍🤣🤣🤣🤣🤣🤣

  • @KUTTETTAN2024
    @KUTTETTAN2024 2 роки тому +28

    Eajjathi creativity 😂😂😂😂

  • @Boyish_girl_army729
    @Boyish_girl_army729 2 роки тому +10

    എന്തോന്ന് പ്രഹസനം ആണ് സജി. Gravity യെ നിർത്തി അങ്ങ് അപമാനിക്കെയാ 😂😂😂😂. കൈ ഇങ്ങനെ കറക്കല്ലേ ചിരഞ്ജീവി പറന്നു പോവും 😂😂😂

  • @navyashree4441
    @navyashree4441 2 роки тому +7

    Elephant scene..... Kanda aana aatmahatya cheyyum 🙄😂

  • @rasinpadusha
    @rasinpadusha 2 роки тому +8

    ചിരഞ്ജീവിയുടെ കൈ കിട്ടിയിരുന്നെങ്കിൽ കല്യാണ വീട്ടിൽ ഫാൻ ആക്കി വെക്കാം. ഹൊ എന്നാ സ്പ്പീഡിലാ കറക്കം.

  • @mr.chundeli
    @mr.chundeli 2 роки тому +4

    1:25 indian dr.strange നെ കളി ആക്കുന്നോടാ😂😂😂😂

  • @mr.clipper4239
    @mr.clipper4239 2 роки тому +3

    2:56 ഇങ്ങനെയും ത്യാഗം ചെയ്യാൻ പറ്റുമോ 😳😳😳🤣🤣🤣

  • @noeltojo5125
    @noeltojo5125 2 роки тому +31

    Bullet dance 🤣🤣🤣🤣🤣🤣🤣

    • @akveditzs
      @akveditzs  2 роки тому +5

      😂😂

    • @BrockLesnar-sw7sh
      @BrockLesnar-sw7sh 2 роки тому +5

      അത്രേം bullets അതിനകത്ത് ഉണ്ടോ? 🤣

  • @sergiomarkeena8126
    @sergiomarkeena8126 2 роки тому +6

    ചിരഞ് 'ജീവി'😂😂

  • @mohmdfayaz7106
    @mohmdfayaz7106 2 роки тому +4

    3:43 helicoptr 🤣🤣🤣

  • @sachusanthosh113
    @sachusanthosh113 2 роки тому +3

    2:13 പച്ചയായ സത്യം😌☺️

  • @dyfiashifv.k7034
    @dyfiashifv.k7034 2 роки тому +9

    Kathayil avarkkenthenkilum supper power undaakam😉

    • @shajithrajnambiar
      @shajithrajnambiar 2 роки тому

      Super power അല്ല, ദൈവ ദൂതൻ ആണെന്ന കാര്യം കാട്ടി സ്വന്തം ഭക്തരുടെ എണ്ണം കൂടണം എന്ന ഉദ്ദേശം

  • @srinathradhakrishnan
    @srinathradhakrishnan Рік тому +1

    First sceneil aa manushaninde face mathram kandut enikk chiri varunnu 🤣 full movie kandal njaan chirich marikkum.

  • @nidhinsajeev4681
    @nidhinsajeev4681 2 роки тому +15

    ബ്രോ തന്നെ ബ്രോ കേരളകരയിലെ ദുരന്തം സ്പെഷ്യലിസ്റ് 😂😂😂

  • @m23393
    @m23393 2 роки тому +2

    എങ്ങനെ കണ്ടുതീർക്കുന്നു ഇത്തരം ദുരന്തം പടം സമ്മതിച്ചു.

  • @soorajs9535
    @soorajs9535 2 роки тому +1

    0:04 to 0:24 ഹമ്മേ!!! ദൈവമേ അയ്യോ!!! 😨😨 എന്തോന്നടെയ് ഒരു മര്യാദവേണ്ടേ 🤣🤣...

  • @robinpaulose475
    @robinpaulose475 2 роки тому +1

    Chiranjeevi Chetta.......... Kiduu

  • @ajeesh2609
    @ajeesh2609 2 роки тому +2

    Le ബാലയ്യ ഇവനെ ഇനിയും വളരാൻ അനുവദിച്ചു കൂടാ

  • @fakelolipop9746
    @fakelolipop9746 2 роки тому +2

    Nin mozhi kettal....😁😁Chiranjeevi 😁😁Full vibe on 😁Uff ejjathi

  • @remyajoseph4141
    @remyajoseph4141 2 роки тому +5

    Ram Rahim Omg movie 😂😂😂😂😂

  • @sujiths899
    @sujiths899 2 роки тому +7

    🤣🤣🤣ആദ്യം കാട്ടിയ ആ താടിക്കാരൻ ആൾ ദൈവം റഹിം ഭായ് അല്ലെ??🤣🤣

  • @djlala1167
    @djlala1167 2 роки тому +1

    എന്നാലും ഇവരൊക്കെ സമ്മതിക്കണം😄😄😄😂😂😂.......

  • @onion2674
    @onion2674 2 роки тому +6

    എങ്ങനെയൊക്കെ നോക്കിയാലും ഇവരുടെ ഫാൻസ് പവർ ആണ് 🤣🤣🤣

  • @athiravathiraachu7831
    @athiravathiraachu7831 2 роки тому +1

    ഞാൻ പോയി ചാകാൻ പോവാ ഇത് കണ്ടിട്ട് ഇനി ജീവിച്ചിരുന്നിട്ടു കാര്യം ഇല്ല

  • @user-nu1tt5tz8b
    @user-nu1tt5tz8b 2 роки тому +10

    1:25 doctor strange 🤣🤣

  • @jithinbabu1430
    @jithinbabu1430 2 роки тому +1

    എന്റമ്മോ starting athanne polichu

  • @sherinz...shaalu4272
    @sherinz...shaalu4272 2 роки тому +4

    Eat five star...... do nothing...
    🤣🤣🤣🤣🤣

  • @rockybai2097
    @rockybai2097 2 роки тому +2

    ഇതു🧐 ഞാൻ വു ഹാ ha 🤣🤣😆😆

  • @vishnudass8955
    @vishnudass8955 2 роки тому +1

    ചുമ്മാതല്ല അകത്തു കിടക്കുന്നെ....അവന്റെ മീശ കണ്ടോ.. ഇതെക്കെ കണ്ട് അത് വരെ എണീറ്റ് നിന്ന് പോയി

  • @allianzfcartsandsportsclub5780
    @allianzfcartsandsportsclub5780 2 роки тому +2

    Chiru അണ്ണന്റെ കൈ കറക്കം കണ്ടപ്പോ വില്ലൻ ഭൂമിയും mars ഉം uranus ഉം, എന്തിന് വേറെ,solar syste വും കടന്ന് പോകും എന്ന് കരുതിയവർ ആരേലും ഒണ്ടോ?

  • @Abhishekunni563
    @Abhishekunni563 2 роки тому +1

    Pavam aanaye ingane pokki eriyaavoo athinte nadu enganum odinjirunnengil🥺🥺🥺

  • @sebinjoseph1746
    @sebinjoseph1746 2 роки тому +4

    Chiranjeevi ആണോ ചുഴലി കാറ്റ് ഒണ്ടാക്കി വിടുന്നത്

  • @SuperSaiyan-1000
    @SuperSaiyan-1000 2 роки тому +1

    3:00 pavam unda theernonda annan vedi nirthiyathu...

  • @beastgamer6206
    @beastgamer6206 2 роки тому +10

    Pewer hero 😂😂😂

  • @roadkiller3972
    @roadkiller3972 2 роки тому +1

    Aaa Indian director ennulleth Telugu director ennakkiya nammakk perudoshqm indavillayirunnu

  • @_raisil_
    @_raisil_ 2 роки тому +3

    Chiranjeevi ഇത്രക്ക് തള്ളായിരുന്നൊ to Dark🖤🖤

  • @laxtenentertinements1505
    @laxtenentertinements1505 2 роки тому +2

    Nalla creativity olla aala avante thaadi kandaal ariyam..😂

  • @adithyansj31
    @adithyansj31 2 роки тому +8

    ഇവന്മാർക്ക് ശെരിക്കും ബുദ്ധിയുണ്ടോ അതോ നമ്മൾ മണ്ടന്മാർ ആണോ.🤦‍♂️😂

  • @user-ge6me3jp6n
    @user-ge6me3jp6n 2 роки тому +2

    Uff🤦‍♀️unsahicable

  • @ordergaming4306
    @ordergaming4306 2 роки тому +2

    1:32 doctor strange got madness in multiuniverse 🙂

  • @realmeasus4378
    @realmeasus4378 2 роки тому +2

    Bullatu thinnunathu firos ikante test experience mathiyaayirunnu chirikkan set ayanne 5star poora

  • @aravindab1105
    @aravindab1105 2 роки тому +3

    Chirich chath bro 😂😂

  • @fariskp2381
    @fariskp2381 2 роки тому +3

    Matrix hollywood best CGI VFX oscar നോടിയ പടം ആണ്........

    • @reactornewten9073
      @reactornewten9073 2 роки тому +1

      ട്രോള്ളിയതല്ല അല്ല ബ്രോ

    • @fariskp2381
      @fariskp2381 2 роки тому

      @@reactornewten9073 ok.bro

  • @aravindab1105
    @aravindab1105 2 роки тому +4

    Aa 2.49 😂😂

  • @sabirmuhammed3761
    @sabirmuhammed3761 2 роки тому +3

    എവിടെന്നു ഒപ്പിക്കുന്നു 😃👍🏻

  • @strikerofficial27
    @strikerofficial27 2 роки тому +1

    ഇതെന്താ ബാലയ്യ രണ്ടാമനോ...😁😂

  • @anaghaponnu6434
    @anaghaponnu6434 2 роки тому +1

    Valare mikacha editing 🚶‍♀️

  • @anands8005
    @anands8005 2 роки тому +1

    ഇതിൽ a രഥം തിൻ്റെ wheel തറയിൽ തട്ടുന്നില്ല

  • @Sandeep-pj8mz
    @Sandeep-pj8mz 2 роки тому +2

    ആനെയെ എടുത്ത് പൊക്കിയിരിക്കുന്നു 😐🙄

  • @ajoajovadakkanvadakkan1117
    @ajoajovadakkanvadakkan1117 2 роки тому +2

    Thimigalam kadalilayathu bhagyam😂😂

  • @shajithrajnambiar
    @shajithrajnambiar 2 роки тому +1

    പിന്നെ ചിരഞ്ജീവിയുടെ helicopter shot കൊണ്ട് ശക്തിമാൻ ആയത് ഇപ്പോഴത്തെ famous നടൻ Sonu Sood തന്നെ...

  • @Muhammadrafi-kp4qr
    @Muhammadrafi-kp4qr 2 роки тому +1

    ഭീകരനാണവൻ
    കൊടും
    ഭീകരൻ 😜😛😛😛

  • @BrockLesnar-sw7sh
    @BrockLesnar-sw7sh 2 роки тому +2

    3:29
    Inspired from Chotta Bheem

  • @AKTOZYT
    @AKTOZYT 2 роки тому +2

    0:38 Evannmar Cheyyuna pinne thallu allalo 😅

    • @akveditzs
      @akveditzs  2 роки тому +1

      😄😄

    • @morax5162
      @morax5162 2 роки тому +3

      Bro ath matrix movie aanu,athil matrix enna concept manasilaakkiyale aa movie yil nadakkunna kaaryangal enthaanu enn manasilaavu.Aa movie yil kaanunnath real world alla,kind of like a computer programme

  • @FLYWORLD-pf6xd
    @FLYWORLD-pf6xd 2 роки тому +2

    Chiranjeevi ijjathi durantham 🤣 aa pavam balayya yude maravil iyal rakshapedukayayirunnu. Itra kalamayi. Pahayan. 😂 Iyalde old movies muzhuvan ithupole kachara fights aan. 😂

  • @athiraanilkumar2001
    @athiraanilkumar2001 2 роки тому +1

    😪😪😪. Kannu niranju

  • @dreammedia9356
    @dreammedia9356 2 роки тому +6

    Super Bro😂😂

  • @klalpha6580
    @klalpha6580 2 роки тому +3

    Vedio pwer ayetundu

    • @akveditzs
      @akveditzs  2 роки тому +1

      🥳🥳🥳

    • @klalpha6580
      @klalpha6580 2 роки тому +3

      Etta channel onnu support cheyumuo free fire channel anu 😅😅

  • @abhijith9459
    @abhijith9459 2 роки тому +2

    matrix cn Inspiration kalakki😂😂🤣

  • @ixmsinan37mohammad32
    @ixmsinan37mohammad32 2 роки тому +3

    Pavam ana 😂

  • @EPICmalayali7
    @EPICmalayali7 2 роки тому +5

    Inglish കാര് ചെയ്ത ആഹാ.... 😏😏 india കാര് ചെയ്ത എഹെ 🥲🥲

  • @rkmohanan2378
    @rkmohanan2378 2 роки тому +2

    Ninmozhikettal😂😂

  • @sibilm9009
    @sibilm9009 2 роки тому +1

    Apo dance padikan nenjath vedi medicha mathi alle 😂😂😂.muthe. Ni pwilichu...... 😂

  • @athulraj6295
    @athulraj6295 2 роки тому +1

    Aaa kannada vachaaaal core vedi undakal pidikkunnillle aaEnglish padam ath etha

  • @darkkingdom5331
    @darkkingdom5331 2 роки тому +3

    ചിരിച്ചു ഊപാട് ഇളകി 😂😂

  • @SPK2020
    @SPK2020 2 роки тому +2

    ആദ paagal സിംഗ് 💥😆

  • @Dheeraj-y4f
    @Dheeraj-y4f 2 роки тому +2

    Matrix😍

  • @vishnupriyasoorya1732
    @vishnupriyasoorya1732 2 роки тому +1

    Ente veetile fan repair aayi erikkukayanu. Chiranjiveeye onnu vittu tharamo please?

  • @cricmalayalam5765
    @cricmalayalam5765 2 роки тому +1

    ലെ ആന.. ഇനി നമുക്ക് വല്ല ബഹിരകാശത്തു വെച്ച കാണാം 😂

  • @nichelleelizabeththomas4633
    @nichelleelizabeththomas4633 2 роки тому +1

    Poli troll chetta !
    Intro song entha ?

  • @skannur4855
    @skannur4855 2 роки тому +1

    ശരിക്കും എന്താണ്ടായേ സിൽമസിൽമന്നെ

  • @abunirmal2535
    @abunirmal2535 2 роки тому +2

    Enta mone 🤣 🤣🤣

  • @PACUGAMING
    @PACUGAMING 2 роки тому +6

    Rajamouli യും കോപ്പി ആണ് പുള്ളിയു കെ ൽ നിന്നും അടിച്ചുമാറ്റോ പൊളിച്ചു 🤣🤣🤣

  • @alenmartin770
    @alenmartin770 2 роки тому +2

    Ee movieyille nada aaya baba alle ippo jailil kadakanne
    First kanicha movie msg le

  • @vimalp831
    @vimalp831 2 роки тому +2

    Matrix scene ettatunite udesham

  • @ajithtm5029
    @ajithtm5029 2 роки тому +3

    ആനയെ കറക്കിയവൻ "മോഹൻലാൽ " അല്ലെ 😂😂😂

  • @akilleo7846
    @akilleo7846 2 роки тому +1

    Ethoke kanunnavaro... Hambooo... 🤣🤣🤣

  • @akash5134
    @akash5134 2 роки тому +2

    Dhurathangaludeee kengss🤣🤣

  • @Kannanprasidh
    @Kannanprasidh 2 роки тому +1

    ആനനൊക്കെ 😮

  • @FRM477
    @FRM477 2 роки тому +1

    ഇതുപോലെ ഒരു ദുരന്തം 😂😂😂

  • @adarshkannan8121
    @adarshkannan8121 2 роки тому +1

    0:13 kurach naal Bombay jayilile Chappathi cellil work cheythirunna oru. Shavi aal daivamayirunn
    🤣🤣🤣🤣
    Ayal Physics nu mark kuravayirrunuu sslc (thottu poyi) atha Physicnodu kurupootal undayirunne
    😡😡🤣😁

  • @akashajayakumar4545
    @akashajayakumar4545 2 роки тому

    0:45 minnal shibhu💥😁

  • @swiftie_cut
    @swiftie_cut 2 роки тому +1

    Pambaram karanguo ithupole 😂😂😂

  • @n-filtered3432
    @n-filtered3432 2 роки тому +2

    I wish my wifi's speed was like this :3:41

  • @swiftie_cut
    @swiftie_cut 2 роки тому +1

    പണ്ട് slate ഉണക്കാൻ ഞാൻ ഇങ്ങനെ കൈ വീശിയിരുന്നു😂😂😂 nostalgia 😬😬

  • @killerSD
    @killerSD 2 роки тому +4

    Poli 😘😘😘