ഇന്ത്യയുടെ ഹരമായിരുന്ന സെഡാൻ-മാരുതി എസ്റ്റീമാണ് ഇന്നത്തെ വീഡിയോയിൽ.തികച്ചും ഒരു നൊസ്റ്റാൾജിക് മോഡൽ

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 342

  • @hetan3628
    @hetan3628 Рік тому +111

    മാരുതിനെ എത്ര കളിയാക്കി കടലാസ് ആയി ഉപമിച്ചാലും. മാരുതി തന്നെയാണ് സാധാരണക്കാർക്കും ഒരു കാർ എന്നുള്ള കാഴ്ചപ്പാട് കൊണ്ടുവന്നത്.

    • @si..225
      @si..225 Рік тому +4

      Konduvannunuvechu elakaalathum nilanilkanamenilla
      Kalathinanusarich maatangal veranam nilavaram vardhipikkanam

    • @sijomjohnson
      @sijomjohnson Рік тому +1

      Maruti Suzuki is updating. Best selling charts showing it... brezza fronx baleno...

    • @AzeemaAjas
      @AzeemaAjas Рік тому +2

      Ayinu annum innum maruti thanne aanu top selling cars.... Indiayil

    • @Cryptomaster.669
      @Cryptomaster.669 Рік тому +1

      ​@@si..225nalla joke check the sales chart😂😂😂😂

    • @majidpt7110
      @majidpt7110 Рік тому +1

      മാരുതി 2012 വരെ ഇറക്കിയ വാഹനങ്ങൾ നല്ല ബോഡി ക്വാളിറ്റി ഉള്ളതായിരുന്നു

  • @baijutvm7776
    @baijutvm7776 Рік тому +54

    എന്റെ കുട്ടിക്കാലത്ത് കണ്ട ഏറ്റവും ആഡംബര വണ്ടി ❤MARUTI ESTEM

    • @stylesofindia5859
      @stylesofindia5859 Рік тому

      മാരുതി 1000. വല്ലാത്ത ഹരമായിരുന്നു / 90-94. കാലഘട്ടത്തിൽ

  • @arunp.m2758
    @arunp.m2758 Рік тому +24

    കാർ എന്ന് പറയുമ്പോൾ ഒരു സെടാൻ രൂപം മനസ്സിൽ നിറച്ചത് esteem തന്നെയാണ് ❤

    • @nightbot5563
      @nightbot5563 Рік тому

      ua-cam.com/video/9N3Zqj6orNM/v-deo.htmlfeature=shared

  • @sajutm8959
    @sajutm8959 Рік тому +19

    എന്തൊക്കെ വാഹനങ്ങൾ വന്നാലും esteeminte ലുക്ക്‌ 🙏👌വണങ്ങുന്നു 🙏🙏👍👍👍👌👌👌

  • @jijesh4
    @jijesh4 Рік тому +4

    മാരുതി അന്നും ഇന്നും ഒരു ചെറിയ തകർച്ച പോലും പറ്റാതെ മുന്നേറുന്ന വാഹന നിർമാണ കമ്പനി ഇന്ത്യയിൽ മാരുതി സുസുകിയെ പിന്നിലാക്കുവാൻ ഇതുവരെ ആർക്കും കഴിഞ്ഞില്ല💪💪💪💪👍👍👍👍

  • @tiluhammil01
    @tiluhammil01 Рік тому +6

    എന്റെ കുട്ടികാലത്തെ ഏറ്റവും ഇഷ്ടപെട്ട വണ്ടി, ഇതിന്റെ ഒരു toy വാങ്ങിയായിരുന്നു അന്ന്, പിന്നീട് liscene എടുത്തിട്ട് ഇതിന്റെ സെക്കന്റ്‌ ഹാൻഡ് കാർ വാങ്ങി

  • @nijithvlogs4447
    @nijithvlogs4447 Рік тому +18

    മാരുതി എന്നും ഇന്ത്യക്കാരുടെ ഒരു വികാരമാണ്❤

  • @pranavskumar1998
    @pranavskumar1998 Рік тому +17

    Esteem കാണുമ്പോൾ ഓർമ്മ വരുന്നത് ജയറാമേട്ടൻറ ദി കാറിലെ ആ ചുവന്ന Esteem ആണ്.ഇപ്പോ ടിവിയിൽ വന്നാലും ആ സിനിമ കാണാൻ ഒരു പ്രത്യേക രസമാ 😇

    • @nightbot5563
      @nightbot5563 Рік тому

      ഒരു മഞ്ഞ Esteem kanano ua-cam.com/video/9N3Zqj6orNM/v-deo.htmlfeature=shared

  • @safvanareekode947
    @safvanareekode947 Рік тому +9

    എസ്റ്റീം, എസ്കോർട്ട്, സിലോ ഒരു കാലത്തെ ആഡംബര കാർ ആയിരുന്നു

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 Рік тому +6

    Dream car for many. 1000 & Esteem were the ultimate rally cars at that time. Shafeeq has maintained it very well.

  • @ajmalvj7743
    @ajmalvj7743 Рік тому +7

    I have one vxi bs3 2006 silky silver full stock mint condition
    'Keeping it stock is a another kind of feeling'

    • @Joy_MRC
      @Joy_MRC Рік тому

      Yeah me too 😊 The car above is not stock at all and now I know how many things were different between Lxi and Vxi 😅

    • @minnus222
      @minnus222 Рік тому +2

      I also have. 1995 and 2005. Can we start a whatsapp group for Esteem?

    • @ajmalvj7743
      @ajmalvj7743 Рік тому

      ​@@minnus222offcourse

    • @dilshadtk2526
      @dilshadtk2526 Рік тому

      @@minnus222undakkeett link idu 😁

    • @_.ashmin9191
      @_.ashmin9191 10 місяців тому

      Mileage Ethreya

  • @harikrishnanmr9459
    @harikrishnanmr9459 Рік тому +2

    ബൈജു ചേട്ടന്റെ ഇതുപോലെ ഒരു വീഡിയോക്ക് വേണ്ടി കാത്തിരിക്കുക ആയിരുന്നു.

  • @yohankbjohn5171
    @yohankbjohn5171 Рік тому +11

    Baiju Cheta! Huge fan, now residing in the west. One recommendation though : going forward when you go through the history of a car, can you post some pictures of the earlier models including the pre-facelift ones?

  • @JOJOPranksters-o6p
    @JOJOPranksters-o6p Рік тому +1

    *esteem is an emotion to all 90s kids😻*

  • @munnathakku5760
    @munnathakku5760 Рік тому +1

    😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️. രാത്രി മാൻ കിടന്നു കാണുന്ന ലെ ഞാൻ 😂😍esteem👍😍പണ്ട് സ്കൂളിൽ പോകുമ്പോൾ 😍ഈ വണ്ടി ഒരു വീട്ടിൽ ഒരു ചേട്ടന്റെ കയ്യിൽ ഉണ്ടായിരുന്നു 😍റെഡ് കളർ 👍ഫുൾ മോഡിഫെയിഡ് 😍കുറെ റൈസിങ്ങിൽ കൂടുതൽ ഉണ്ടാവുന്ന വണ്ടി esteem. 👍ഇത് ഒരു മുതല് സാധനം 😍വീഡിയോ പൊളിച്ചു ബൈജു ചേട്ടാ 😍👍

  • @SanojKumar-sj5fr
    @SanojKumar-sj5fr Рік тому +2

    Hi Baiju sir.....❤ Nostalgia 🎉🎉🎉🎉ഇത്ര പഴയതായാലും നല്ലവിധം സൂക്ഷിച്ചു കൊണ്ടുനടക്കുന്ന മുതലാളിക്കും അത് പ്രേക്ഷകരുടടുത്ത് വരെ എത്തിച്ച ബൈജു ചേട്ടനും ഒരു ബിഗ് സല്യൂട്ട് 🫡💥❤️💖🫶

    • @SanojKumar-sj5fr
      @SanojKumar-sj5fr Рік тому

      Baiju chettan .....comment cheythathinu shesham enikku fake reply vannittund....3 episodilum enikku kittiyittund.....lucky subscriber win aayittund ennuparanjhanu message kandathu oru fake Telegram I'd yum thannirunnu....ellaavarum onnu sookshichal nannaayirunnu🙏👍

  • @shefeekfab947aluminiumwork
    @shefeekfab947aluminiumwork Рік тому +3

    Ee vandi kaaanumbol The car movie. Jayaramine ormavarum❤❤❤

  • @santhoshkumark9781
    @santhoshkumark9781 Рік тому

    മൊബൈൽ ഫോണുകൾ പോലെ വർഷാവർഷം അപ്ഡേറ്റ് തരുന്ന കാറിനെക്കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്. ചെറുതായിരുന്ന സമയത്ത് റോഡിലൂടെ പോകുന്ന എസ്റ്റീമുകൾ കൊതിയോടെ നോക്കിയിരുന്നത് ഓർമ്മവരുന്നു.❤

  • @unnikrishnankr1329
    @unnikrishnankr1329 Рік тому +2

    Old is gold ❤😊
    Nice video 😊

  • @gauthamcb1160
    @gauthamcb1160 Рік тому +2

    Pugeot 407 and cielo undaayirunnille...

  • @sreejeshk1025
    @sreejeshk1025 Рік тому +4

    Nostalgia .. It was luxurious car during our college days..

    • @punchaami6248
      @punchaami6248 Рік тому

      അത് "അമ്പി " യാണ്🚘🚘🙏🙏🏽🙏🙏🏽

  • @naijunazar3093
    @naijunazar3093 Рік тому

    ബൈജു ചേട്ടാ, Esteem എന്ന് പറയുമ്പോൾ ചെറിയ പ്രായത്തിൽ ദൂരദർശനിൽ പോപ്പുലർ റാലി കണ്ടത് ഓർമ്മ വരും സൈഡിൽ നമ്പർ ഒക്കെ ഉള്ള ചുവന്ന നിറമുള്ള പറപറക്കുന്ന Esteem. അത് വേറൊരു ഫീൽ ആണ്.എന്റെ കുട്ടിക്കാലത്തിലേക്ക് കൊണ്ടു പോയ ഈ അടിപൊളി വണ്ടി അവതരിപ്പിച്ചതിനു ബൈജു ചേട്ടന് ❤❤❤

  • @shameermtp8705
    @shameermtp8705 10 місяців тому

    After long time with Nostalgia Episodes with Maruthi Esteem. നമ്മുടെ ചെറുപ്പത്തിലേ സെഡാനുകളുടെ വികാരം.

  • @aswadaslu4430
    @aswadaslu4430 Рік тому +5

    ഇതൊരു വികാരമാണ് 🔥 പഴയ ത്രില്ലർ മൂവിയിൽ കാണപ്പെടുന്ന ഒരു ഫോറസ്റ്റ് റൈഡർ യാത്ര ബ്ലാക്ക് കളർ 😁

  • @mohammedarif8248
    @mohammedarif8248 Рік тому +2

    ഇപ്പോഴും ഈ വണ്ടി സെക്കന്റ് വങ്ങുന്നത് നല്ല ചോയിസ്സാണ്. വില കുറവിൽ കിട്ടും.❤

    • @nightbot5563
      @nightbot5563 Рік тому

      ua-cam.com/video/9N3Zqj6orNM/v-deo.htmlfeature=shared

  • @shybinjohn1919
    @shybinjohn1919 Рік тому +2

    Well maintained 👌👌😍

  • @sajitr7781
    @sajitr7781 Рік тому +1

    പണ്ട് നോക്കി നിന്നിട്ടുള്ള വണ്ടി ❤️

  • @pbramkumarplakkuzhy9322
    @pbramkumarplakkuzhy9322 Рік тому +1

    പഴയ കാലത്തെ പലരുടെയും ഇഷ്ട വാഹനം❤

  • @pgn8413
    @pgn8413 Рік тому

    Million 4 million team best wishes🎉👍 nostalgic episode.....when seeing a cars of few years back in our mind the tyres roll back to that times.☺️👍

  • @abdulmuneermk3706
    @abdulmuneermk3706 Рік тому +3

    ഒരു കാലത്തെ രാജാവ് ❤

  • @fazalulmm
    @fazalulmm Рік тому +1

    ❤❤ മാരുതി എസ്റ്റീം നൊസ്റ്റാൾജിക് പ്രിമിയും വണ്ടി ❤❤❤❤

  • @anirudhmp4258
    @anirudhmp4258 Рік тому +1

    Ithil oru limited edition koode indarnu powered antina leather seats alloy wheels diff pattern illath pinne defoger ath full option nnu indarnu pinne spoiler koode pinne auto powe window driver side angane koree features

  • @rakescr3717
    @rakescr3717 Рік тому

    സെൻ, എസ്റ്റമീം ❤❤❤❤ഞാൻ ഡ്രൈവിങ് പഠിച്ച വണ്ടികൾ ❤❤❤❤ഒരു വികാരം ആയിരുന്നു 👍🏻👍🏻 മിയമി ഗോൾഡ് എന്ന കളർഹിറ്റ്‌ ഉണ്ടായിരുന്നു 👍🏻👍🏻👍🏻

  • @GMFT-gp8eu
    @GMFT-gp8eu Рік тому

    24:12 Tud5 engine FIAT alla, PEUGEOT. I have one since 2008.😊

  • @manu.monster
    @manu.monster Рік тому +1

    സ്കൂളിൽ പോകുമ്പോൾ റോഡിൽകൂടി esteem പോകുന്നത്കണ്ട് നോക്കി നിന്നിട്ടുണ്ട്.

  • @bobyjacob6873
    @bobyjacob6873 9 місяців тому

    Byju chetta Thakyou for the rivew, iam 2007 Esteem vxi owner..Byju chettan vittupoya kariyagal paryatte, Top end model, power antina, Rear defogger, rear spoiler with brake light,fog lamps, centre lock,kenwood stereo unde,Hydrolic power steering ane,

  • @balananoop3
    @balananoop3 Рік тому

    Njan driving padicha vandi 3 year use cheythu koduthu Super car low maintenance aanu mileage ok aanu Highway il 17 vare kittum normal drive 14-15

  • @sophiasunny7549
    @sophiasunny7549 Рік тому

    Thanks baiju chettaa...

  • @amZadd
    @amZadd Рік тому +1

    Shafeek limitless ❤

  • @aromal_rajan_pillai
    @aromal_rajan_pillai Рік тому +3

    പഴയ ബലെനോ കൂടി കൊണ്ടുവരണം 🥰🥰🥰

  • @PetPanther
    @PetPanther Рік тому

    Maruthi❤

  • @JoshyNadaplackil-oi7mr
    @JoshyNadaplackil-oi7mr 10 місяців тому

    മാരുതി..ഒരു വികാരം . ❤️❤️❤️❤️

  • @ubaid__ka
    @ubaid__ka Рік тому

    18:23 baiju anna vandi odich kanikunndhin munb vandi start cheyyunna soundum koodi videoil add cheyyane please

  • @sarathps7556
    @sarathps7556 Рік тому +10

    ചാത്തലും തീരില്ല അവന്റെ മഹത്വം❤❤❤

    • @HariShankarr94
      @HariShankarr94 Рік тому

      😂😂😂

    • @ImMtrbro-oy2md
      @ImMtrbro-oy2md Рік тому

      ആര് ചത്താൽ? ഉള്ളിലിരിക്കുന്ന ആളോ? 😊

  • @sreeninarayanan4007
    @sreeninarayanan4007 Рік тому +1

    റെസിങ്ങിനും മറ്റും കൂടുതൽ ഉപയോഗിച്ചിരുന്നു മഫ്ളർ ഒക്കെ മാറ്റി 👏👏👍

  • @rahulkrishnan2673
    @rahulkrishnan2673 Рік тому +3

    Proud to be a BALENO 1.6 owner 🔰❤

  • @najafkm406
    @najafkm406 Рік тому

    Esteem nte pala varshangalaai vanna updation paranjath orupaad ishttamaai......
    Evedeyo zen nte Bonnet,alto yude grill okke feel aakunnu

    • @Joy_MRC
      @Joy_MRC Рік тому

      Family face bro. Ee type 3 Esteem and Sx4 facelift model(2013 or so) had similar grill design. Last update for both. Esteem was discontinued in 2007 for Swift Dzire.

  • @jeffyfrancis1878
    @jeffyfrancis1878 Рік тому

    Ente favourite car ayirunnu.
    Veendum kandathil santhosham.

  • @ajmalajmal1752
    @ajmalajmal1752 Рік тому

    Baleno 1.6 rocketine review cheyamo☺️

  • @NadimN-h6q
    @NadimN-h6q 5 місяців тому

    Mammoka kku undaarnu 1994 maruti 1000 py registered ippo illa scrap aayi poyi😢

  • @r1zwan-07
    @r1zwan-07 Рік тому +1

    esteem,city type 2,g16b baleno is🔥

  • @karthikpm254
    @karthikpm254 Рік тому

    Nostalgic look maruthi esteem 👍👍

  • @georgemjoseph7710
    @georgemjoseph7710 Рік тому

    My first car, Kenwood speaker, when you switch on radio, Ariel comes up by itself. Fog lamp is there in there VX model.

  • @sonithosukumaran4334
    @sonithosukumaran4334 10 місяців тому

    Baiju cheattante ee video kandit oru esteem eduthaloon agrahich irikyumbhol eakadesham ithe model ulla vandi kayyil kitty 2006 model petrol aan

  • @maneeshmanoharan30
    @maneeshmanoharan30 Рік тому +1

    kuttikalathu ampalaparampil kittunne toys car esteem aarunnu .....❤❤❤❤

  • @ashraf.kpparambatt
    @ashraf.kpparambatt 2 місяці тому

    ബൈജുവേട്ടാ 🙏🏻

  • @mr_poojari112
    @mr_poojari112 Рік тому

    Maruti sx4 nostalgia il ഉൾപ്പെടുത്തുവോ

  • @pssanesh09
    @pssanesh09 Рік тому

    Esteemil ഇരുന്ന് ബൈജു ചേട്ടൻ്റെ ഈ video കാണുന്ന ഞാൻ ❤

  • @thasneehkalavikutty5785
    @thasneehkalavikutty5785 Рік тому +2

    ഇന്നും നോക്കി നിന്നു പോവുന്ന സൗന്ദര്യം തന്നെയാ

    • @nightbot5563
      @nightbot5563 Рік тому

      ua-cam.com/video/9N3Zqj6orNM/v-deo.htmlfeature=shared

  • @sharathas1603
    @sharathas1603 Рік тому +2

    MARUTI ESTEEM 😍😍

  • @tppratish831
    @tppratish831 Рік тому +1

    Esteem is always gives a nostalgic feeling 😊.

  • @subinraj3912
    @subinraj3912 9 місяців тому

    Maruti was and still is an automobile manufacturing company that is progressing without even a single setback in India.

  • @hamraz4356
    @hamraz4356 Рік тому +2

    Esteem..... suzuki de benz❤️

  • @mujeebrahman2185
    @mujeebrahman2185 Рік тому

    Soudiyil ee vandi swift എന്ന peril aayirunnu irangiyirunnath

  • @akhilp.s1465
    @akhilp.s1465 Рік тому +1

    Always value for money.😍

  • @pinku919
    @pinku919 Рік тому

    Seeing an esteem in this episode bring back some memories to me especially the green coloured esteem which my neighbor had. Now a days manufactures are giving low ratio gearboxes.

  • @bijutheertha1269
    @bijutheertha1269 Рік тому

    എന്റെ വീടിന്റെ അടുത്ത് ഒരു വണ്ടി ഉണ്ടായിരുന്നു 1997 മോഡൽ ഇ അടുത്ത കാലം വരെ ഇപ്പോൾ കാണു നില്ല

    • @gopalakrishnakr
      @gopalakrishnakr 2 дні тому

      ನನ್ನ ಹತ್ತಿರ 1997 ರ ಕಾರು ಇನ್ನು ಓಡುತಿದೆ ಜಿಂಕೆ ತರಹ ❤

  • @nikhilck5282
    @nikhilck5282 Рік тому

    Baijuetta Hyundai accent CRDi cheyyumo☺☺ India's first CRDi ☺

  • @mvarun2008
    @mvarun2008 Рік тому

    Chettanu etra age aye

  • @safasulaikha4028
    @safasulaikha4028 Рік тому +2

    Maruti Esteem🔥

  • @MERCEDESBENZ-pz4ie
    @MERCEDESBENZ-pz4ie Рік тому +1

    This car's sound ❤❤

  • @RishinRishinmohammad
    @RishinRishinmohammad Рік тому +1

    Oru hi trumo please 🙏

  • @rishijohn
    @rishijohn Рік тому

    Baiju Brother, I have a toyota corolla 2006 1.8 .No alteration done.

  • @joyalcvarkey1124
    @joyalcvarkey1124 Рік тому

    Old is gold അതാണ് MARUTI ESTEEM 🚗

  • @otis334
    @otis334 Рік тому +6

    എനിക്ക് ഇതിനെക്കാളും ലുക്ക് തോന്നിയത് Mitsubishi Lancer ആണ്

    • @jrjtoons761
      @jrjtoons761 Рік тому +3

      അത് വേറെ level don't compare

  • @sammathew1127
    @sammathew1127 Рік тому +6

    Yes.. used to be ..one of my favorite car during my childhood as in those days.. Ambassador, 800 and Zen were only there 😅.
    And uncle got this one.. later on.. it used to be fun to drive car ❤

  • @PraveenKumar-dz6ee
    @PraveenKumar-dz6ee Рік тому +3

    ഒരു വികാരം ആയിരുന്നു ❤

    • @nightbot5563
      @nightbot5563 Рік тому

      Jst nok. ua-cam.com/video/9N3Zqj6orNM/v-deo.htmlfeature=shared

  • @shameerkm11
    @shameerkm11 Рік тому

    Baiju Cheettaa Super 👌

  • @In.throttle
    @In.throttle Рік тому

    Suzuki Kizashi review cheyyumo

  • @yshakbs2600
    @yshakbs2600 Рік тому

    Baiju chetta baleno 1.6 nostalgia episode il konduvaru

  • @saranjithsnair532
    @saranjithsnair532 Рік тому

    USB music system annu illaloo🤔

  • @AbdulSalam-gf6js
    @AbdulSalam-gf6js Рік тому

    Extraordinary esteem

  • @dijoabraham5901
    @dijoabraham5901 Рік тому

    Good review brother Biju 👍👍👍

  • @minnus222
    @minnus222 Рік тому

    Baiju Sir. Zen automatic gear (3 speed TORQUE CONVERTER automatic) car ഒന്ന് ഇതുപോലെ Review ചെയ്യാമോ?

  • @46_.388
    @46_.388 9 місяців тому +1

    2nd gear 120 kmph🔥🔥

  • @nitheshnarayanan7371
    @nitheshnarayanan7371 Рік тому

    Perfect sedan!!!!

  • @arun4362
    @arun4362 Рік тому +1

    Long review of yester year 🚙 ❤

  • @anandgs6285
    @anandgs6285 Рік тому +1

    All wheel independend suspension 🔥🔥

  • @karthikvinod3810
    @karthikvinod3810 Рік тому +1

    Chetta ritz vennam

  • @hodophilemotorheads3035
    @hodophilemotorheads3035 Рік тому

    Baijuetta Oru lambretta video cheyumo

  • @sachinofficialvlogs01
    @sachinofficialvlogs01 Рік тому +1

    Dheee shefik 😮

  • @Travel_Mallu_Vibez
    @Travel_Mallu_Vibez Рік тому +1

    Super vehicle ❣️❣️

  • @hariprasaddineshk
    @hariprasaddineshk Рік тому

    ❤❤❤❤😍😍😍esteem - rally car

  • @ansilvlog307
    @ansilvlog307 Рік тому +1

    ദി കാർ❤🚗

  • @aruns2078
    @aruns2078 Рік тому

    Shafeek bro ....

  • @anikuttanmurali9118
    @anikuttanmurali9118 7 місяців тому

    എനിക്ക് ഉണ്ട് എസ്റ്റിം ഡീസൽ tha milage King 25km per litre ❤

  • @kl26adoor
    @kl26adoor Рік тому

    Nostalgia ❤❤❤❤❤thikchum

  • @cijojpanicker7595
    @cijojpanicker7595 Рік тому

    ഞാൻ first drive ചെയ്ത car ആണ് Esteem❤️❤️❤️

  • @santhoshsreedharan1700
    @santhoshsreedharan1700 Рік тому

    Own one 2000 model vx mpfi. A true family member.

  • @mr_hathim7983
    @mr_hathim7983 Рік тому

    Ente veetilum undayrunnu oru esteem , njn driving padikkunnathin munne ath vittupoi. Ippo is undayrunnuvenkil enn thonarund