ഇപ്പോൾ കുട്ടംകുളങ്ങര അർജുനൻ ആനയെ അഴിച്ചിരിക്കുന്നവർക്ക് ആനയോടുള്ള ശ്രദ്ധ അൽപ്പം കുറവാണ് . ഇത് എൻ്റെ മാത്രം കാഴ്ച പ്പാടിലുള്ള oppinion ആണ് . അല്ലെങ്കിൽ ആനയുടെ കൊമ്പിന് പൊട്ടൽ ഉണ്ടാകില്ലായിരുന്നു
ശെരി ആണ് എനിക്കും തോന്നി.... നല്ല ആരോഗ്യം ഉള്ള ആന ആയിരുന്നു.... ഇപ്പോൾ പാദരോധം ഉണ്ട് ആനക്ക്.... കൊമ്പിന് ഇന്നലെ ആക്‌സിഡന്റ് പറ്റി അതൊക്കെ ശ്രദ്ധ കുറവ് കൊണ്ടുതന്നെ ആണ്. പിന്നെ എരംഡം പോകാതെ ഉള്ളത് വെള്ളം കുടിക്കുന്നത് കൊറവ് ആയതിനാൽ ആണ്... ഇതാണ് പിന്നീട് ഇരണ്ടകേട്ട് ആയി മാറുന്നത്.... ഇപ്പോൾ ആ മൊതലിനെ വേണ്ടരീതിയിൽ നന്നായി നോക്കിയാൽ അതിനെ രക്ഷിക്കാം 🙂
എല്ലാറ്റിനും കുറ്റം പറയാൻ കുറെ ആനപ്രേമികൾ. കാര്യങ്ങൾ എന്താന്ന് പോയി തിരക്കിയോ. എന്നിട്ട് ക്യാമറ തൂക്കി നടന്നു പോയി vimarsikku. വെള്ളം കൊടുത്തോ, തീറ്റ കൊടുത്തോ,എന്നൊക്കെ അറിയൂ. ആന മുക്കി. എന്താ മനുഷ്യമാര് ഇതൊന്നും ചെയ്യാറില്ലേ. എല്ലാർക്കും ഒരേപോലെ ആണോ പോക്ക്. പാപാൻ മാര് നോക്കുന്നില്ല പോലും. എന്നാ ഈ വിമർശന കമ്മിറ്റിക്കാര് പോയി രണ്ടുമാസം നോക്കു. അപ്പോ അറിയാം
ഹിന്ദു ആണെങ്കിലും ഈ ഒരു ആചാരത്തോട് എനിക്ക് താല്പര്യമില്ല, പാവങ്ങൾ ചുട്ട് പൊള്ളണ വെയിലത്തു..... 🤦♂️🤦♂️🤦♂️🤦♂️🤦♂️ പറയുമ്പോത്തന്നെ സഹിക്കണില്ല ദൈവം കാക്കട്ടെ അതുങ്ങളെ
വെള്ളവും തീറ്റയും സമയത്തിന് കൊടുക്കില്ല. ഉത്സവ കാലം തുടങ്ങിയാൽ ആനകളുടെ ശനിദശയും മുതലാളിമാരുടെയും ഏജൻ്റുമാരുടെയും പാപ്പാൻമാരുടെയും ആന ലോറി ഡ്രൈവർമാരുടെയും ശുക്രദശയും തുടങ്ങും.
പാവം ജീവികൾ.. ടോയ്‌ലെറ്റിൽ പോവുമ്പോൾ നമ്മുടെ പുറത്ത് 3 ആളുകളും കൂടെ ചെണ്ടയും ഒക്കെ ഉള്ള അവസ്ഥ ഒന്ന് ഓർത്തു നോക്കൂ.. ഭയാനകം.. എന്നിട്ട് അത് വീഡിയോ എടുത്തു സോഷ്യൽ മീഡിയയിലും ഇടും.. ആ പാവത്തിന് എന്തോ എരണ്ട കെട്ടിന്റെ പ്രശ്നം ഉണ്ട് എന്നു തോന്നുന്നു..

👍👍👍👍
👍👍👍
Yedoo ath loriyil ninnum vinathann progran kaxhinj varumbo athin chatakar nth pizhachu
പാവങ്ങൾ ആവശ്യത്തിന് വെള്ളം കിട്ടുന്നുണ്ടാവില്ല ഉത്സവ സീസൺ ആയതു കൊണ്ട് അതുങ്ങൾടെ നരകം ആർക്കും അറിയണ്ട
Inte arivil aanakku erandekkettu asukam verumbho aana vellam kudikkan madikkanikkum
Prayam ulla anakal ingane thanneyanu
അന്ന് കാലത്ത് നിന്നോട് പറഞ്ഞു കാണും
Vellam kittathathu thanne main karanam. Aa Ownereyum, Pappaneyum, temple authorities neyum Aana premikal eduthittu pooshanam
കഷ്ടം തന്നെ 😢
വലിയ താമസം ഇല്ലന്നുതോന്നുന്നു, rest കൊടുക്കണ്ട ടൈം ആയി 🙏
👍👍
ആനക് ഇരണ്ടകെട്ട് ആകാനുള്ള ചാൻസ് കൂടുതൽ ആണ് ഈ ഇടെയുള്ള മിക്ക പരിപാടികളിലും ആന ഇതുപോലെ അസ്വസ്ഥനായി കാണാറുണ്ട്
👍👍
കിട്ടിയത് കിട്ടി ബാ യൂട്യൂബിൽ▶️ഇടാം 🏃♂️
😅😁🤣
ഹിന്ദു ആണെങ്കിലും ഈ ഒരു ആചാരത്തോട് എനിക്ക് താല്പര്യമില്ല, പാവങ്ങൾ ചുട്ട് പൊള്ളണ വെയിലത്തു..... 🤦♂️🤦♂️🤦♂️🤦♂️🤦♂️ പറയുമ്പോത്തന്നെ സഹിക്കണില്ല ദൈവം കാക്കട്ടെ അതുങ്ങളെ
വലത്തേ കൂട്ട് ഏത് ആനയാണ്
NANDHILATHU GOPALAKRISHNAN
മറ്റുള്ള ആനകളെപ്പോലെ കുറച്ച് കുറച്ച് പിണ്ടി ഇടാതെ ഇവൻ ഒറ്റ അടിക്ക് തള്ളുകയാണ് അതാണ് ഇത്രപ്രയാസം
😒😒
@@KrishnaPrasad-kg8ni അതിന്റെ പ്രശ്നം എന്താണെന്ന് അറിയാം അതാ പറഞ്ഞത്
😔😔പാവം
Vellathinte abhavom thanne aanu. Pappanodum, Owner odum, temple authorities inodum chodikkanam enthanu vellam kodukkathathennu. 😢😢😢😢😢😢😢
പാവം 💔💔
😌😔
എഴുള്ളതിന് നിർത്തുന്നതിന് മുൻപ് വെള്ളം
വേണ്ടുവോളം കൊടുക്കണം
👍👍
വെള്ളവും തീറ്റയും സമയത്തിന് കൊടുക്കില്ല. ഉത്സവ കാലം തുടങ്ങിയാൽ ആനകളുടെ ശനിദശയും മുതലാളിമാരുടെയും ഏജൻ്റുമാരുടെയും പാപ്പാൻമാരുടെയും ആന ലോറി ഡ്രൈവർമാരുടെയും ശുക്രദശയും തുടങ്ങും.
Correct 👍👍
Ho....Enthoru kashttam Annu...vellam kodukilla visramam illa...Arodu parayan...
🤥😌😔
No rest
Athine onnu thuuraan samadhaanamaayitu thuuraan sammadhichuude
Appi
Banned elephants
Thumbnail....Suiiiii😂
Udan,thanne,,vendapetta,adhikarikal,srethapurvam,nalla,doctorude,sevanam,urappuu,varuthuka,,ennittum,thidambu,mattikodukano,anakku,rest,kodukkano,ebar,theyarakathathenthanu,kuttakaramaya,anasthayanu,
👍👍
പാവം ജീവികൾ.. ടോയ്‌ലെറ്റിൽ പോവുമ്പോൾ നമ്മുടെ പുറത്ത് 3 ആളുകളും കൂടെ ചെണ്ടയും ഒക്കെ ഉള്ള അവസ്ഥ ഒന്ന് ഓർത്തു നോക്കൂ.. ഭയാനകം.. എന്നിട്ട് അത് വീഡിയോ എടുത്തു സോഷ്യൽ മീഡിയയിലും ഇടും.. ആ പാവത്തിന് എന്തോ എരണ്ട കെട്ടിന്റെ പ്രശ്നം ഉണ്ട് എന്നു തോന്നുന്നു..
Sariya
👍👍😒😒
@@psaablogs2363 Ningal ethu shoot cheyyumpol poyi aa owner yem, psppanryum, temple authorities neyum chidyam cheyyanam
ആന മുതലാളിമാരോട് ഒരു അഭ്യർത്ഥന. നിങ്ങൾ സ്വർണമുട്ട ഇടുന്ന താറാവിന്റെ കഥ കേട്ടിട്ടുണ്ടോ അതുപോലെ ആവരുത് എന്ന് മാത്രം പറയുന്നു
👍👍👍👍❤❤@@ushaanilkumar6994
😔😔
😒😒
Pavam
😔😌
Stop this
Epozhathe chattakkar arjunane care cheyyunavar alla. Kuttamkulangara devasam chattakare mattanam
👍👍
😢
😔😌
Ithine kollum
😌😔
Anake onne turan polum samathanam illa
😒😒
😂
എരണ്ടകെട്ടിന്റെ തുടക്കം മാത്രം
😒😒😒
വെറ്റിനറി ഡോക്ടേഴ്സ്😅😅
പട്ട കൂടുതൽ ആയി കഴിചിറ്റാണ്
👍👍
അതും ചാവാറായി
😒😒
Pavam