അടിച്ചു കയറുമോ രാഹുൽ? | Rahul Gandhi appointed as Leader of Opposition in Lok Sabha | Out Of Focus

Поділитися
Вставка
  • Опубліковано 28 вер 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 313

  • @statusfactory5910
    @statusfactory5910 3 місяці тому +144

    പ്രതിപക്ഷ സ്ഥാനത്തു ഇരിക്കേണ്ട ആളല്ല പ്രധാന മന്ത്രി സ്ഥാനത്തു ഇരിക്കേണ്ട ആളാണ് Rahul ഗാന്ധി ❤️👍❤️🖐️

  • @abdulkader1455
    @abdulkader1455 3 місяці тому +43

    ഇന്ന് ഇന്ത്യയിൽ വിശ്വസിക്കാൻ കൊള്ളുന്ന രാഷ്ട്രീയ നേതാവാണ് ബഹു: രാഹുൽ ഗാന്ധി.

  • @mohamedaliac7702
    @mohamedaliac7702 3 місяці тому +9

    വർഗീയവും വിഭാഗീയതയും സൃഷ്ടിച്ച് ഫാഷിസ്റ്റ് ഭരണത്തിന്ന് ശ്രമിക്കുന്ന സംഘികൾക്കെതിരെ രാഹുൽഗാന്ധി നടത്തുന്ന മുന്നേറ്റം തുടരട്ടെ...!

  • @Dynamic-DD4869
    @Dynamic-DD4869 3 місяці тому +3

    സമ്മേളനം നടക്കുന്ന എല്ലാ ദിവസവും രാവിലെ ഇന്ത്യ മുന്നണി നേതാക്കൾ ഒന്നായി ചേർന്ന് ആ ദിവസം എന്താണ് ചെയ്യേണ്ടതെന്ന് ആലോചിച്ചു തീരുമാനിച്ചു അതിന്പ്രകാരം പാർലമെന്റിൽ പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് നല്ല നിലപാടാണ്.

  • @Mhdali14
    @Mhdali14 3 місяці тому +2

    ഇപ്പൊ എല്ലാരും രാവിലെ ഗോമൂത്രം കുടിക്കണം എന്ന് നിയമം ഉണ്ടോ?

  • @abdulrahmanvp8356
    @abdulrahmanvp8356 3 місяці тому +1

    രാവുത്തർ പഴയ hair stile തന്നെ തുടരണം ഇതു ഒരു അപേക്ഷയാണു

  • @DeadPoint007
    @DeadPoint007 3 місяці тому +1

    Ajimss bro..😮‍💨🔥🔥

  • @abdulkaderkvabdulkader
    @abdulkaderkvabdulkader 3 місяці тому +2

    അതിന് എല്ലാ o കഴിവുകൾ ഉണ്ട്
    ആ നോതാവ് ന് കഴിവുള്ള നേതാവാണ്
    ആ നെതാവാണ് രാഹുൽ ജീ

  • @rajun8954
    @rajun8954 2 місяці тому

    ❤❤❤❤❤❤

  • @statushunter5435
    @statushunter5435 3 місяці тому +1

  • @basilfaris1342
    @basilfaris1342 3 місяці тому

    Rahul❤🔥

  • @yeshodhak5311
    @yeshodhak5311 3 місяці тому

    Rahul gandhi jai ❤❤❤❤❤❤❤❤❤❤❤❤❤❤❤️👍👍👍👍🙏🙏

  • @madanikk9838
    @madanikk9838 3 місяці тому +6

    Vd Satheesh is best example of Opposit leader

    • @casinova120
      @casinova120 3 місяці тому

      ആ ഊളയോ 😅😅

    • @sportstalk8398
      @sportstalk8398 3 місяці тому +1

      Yes one of best opposition leader VDS 💙💙,role model akkamm Rahul Gandhik

  • @kS-ui5sd
    @kS-ui5sd 3 місяці тому +8

    24/7 we hear about Rahul matured or not , what about all these other typical politicians maturity ? , when PM of India saying he was not biologically born , what is his maturity and wisdom?

  • @jayakumarii7136
    @jayakumarii7136 3 місяці тому

    Nobody comes after learning everything, it is only through practical experience that one becomes a good leader,younger generations should be given chance

  • @zakariaumar6611
    @zakariaumar6611 3 місяці тому

    മീഡിയ വൺ വീണ്ടും ഒരു ban മണക്കുന്നുണ്ടോ ??

  • @backerabubacker239
    @backerabubacker239 3 місяці тому

    True,out,,of,focus

  • @josemathew-qv8tg
    @josemathew-qv8tg 3 місяці тому

    Omnipotent leader

  • @abdulmajeedmp
    @abdulmajeedmp 3 місяці тому

    വരമ്പ് മേശിരിമാർ രംഗത്തിറങ്ങി ത്തൊടങ്ങി.😂😂😂😂😂😂😂😂😂😂

  • @gafoorputhanpurayil6070
    @gafoorputhanpurayil6070 3 місяці тому +1

    ഏറ്റവും കൂടുതൽ വിമർശിച്ചത് താങ്കളുടെ കൂടെ ഇരിക്കുന്ന രണ്ട് തെമ്മാടികൾ ആണ് ഇവരുടെ മുൻകാലങ്ങളിലെ ഇതേ പ്രസാദ് കല്ലും ഇരുന്ന് സംസാരിച്ചത് ഒന്ന് എടുത്തു നോക്കിയാൽ മതി വേറെ ഒരുത്തൻ വരാനുണ്ട് അവനാണ് ഷാഫി പറമ്പിൽ നിന്ന് വരെയും എതിർത്തവനായിരുന്നു

  • @kunhabdullaht.k.9065
    @kunhabdullaht.k.9065 3 місяці тому

    ഇയാൾ പോയി മറുപടി കൊടുക്ക്‌. വെറുതെ ബഡായി പറയുന്നു,.

  • @MohananVR-v4l
    @MohananVR-v4l 3 місяці тому

    No fundamentals in RG

  • @shahulhameddhameed812
    @shahulhameddhameed812 3 місяці тому

    Onnadangu koyamaree ഇപ്പോ അങ്ങ് കയറിയിട്ട് olloo

  • @kjgeorge9025
    @kjgeorge9025 3 місяці тому

    സ്ഥിരത ഉണ്ടായാൽ മതി ഘടകക്ഷികളുടെ ബലം രാഹുൽ സ്വന്തം നിലക്ക് ഒന്നും സല്ലാ

  • @saleemali5680
    @saleemali5680 3 місяці тому +1

    100 undu 2seetil rahul jaichu

  • @hassananas4944
    @hassananas4944 3 місяці тому

    ഇറകളെ ഇനിയും ഉപേക്ഷിക്കില്ല എന്ന ഒരേയൊരു പ്രതീക്ഷയിലാണ് ന്യൂനപക്ഷങ്ങൾ ഒറ്റക്കെട്ടായി കോൺഗ്രസിന് പിന്തുണ നൽകിയതെന്ന് മറക്കാതിരുന്നാൽ ക്കൺഗ്രസിന് ഒരു അഡ്രസ് ലഭിക്കും.

  • @shefinpk643
    @shefinpk643 3 місяці тому

    Rahul jai❤

  • @rajanunni-po9zi
    @rajanunni-po9zi 3 місяці тому

    Rektha sakshee kudumbem❤ power fullman🎉🎉🎉

  • @rgs8073
    @rgs8073 3 місяці тому

    If RG performed on Manipur, has it solved? Or left mid way.

  • @50sherif
    @50sherif 3 місяці тому

    THIS IS RAHUL, NOT A FASCIST.

  • @p.m.gnampoothiri8355
    @p.m.gnampoothiri8355 3 місяці тому

    രാഹുൽ ഇടിച്ചു കയറും

  • @licymathew3385
    @licymathew3385 3 місяці тому

    Very good opposition leader Rahulji❤❤❤❤❤❤❤❤

  • @AbdulVahidchelli
    @AbdulVahidchelli 3 місяці тому

    രാഹുൽഗാന്ധിക് തുണണെ ഇന്ദിരഗാന്ധി പേരമോൾ വരുന്നല്ലോ

  • @JasminK-l7k
    @JasminK-l7k 3 місяці тому

    അവരുട കളും ആരും വരില്ല കാരണം കുടുംബം അത്രയും ബെസ്റ്റ്

  • @BasimaKuttipuliyan
    @BasimaKuttipuliyan 3 місяці тому

    Rahul best opposition leader thannee❤

  • @ashrafpaduvingal1026
    @ashrafpaduvingal1026 3 місяці тому

    രണ്ടു പ്രാവശ്യം പ്രതിപക്ഷ നേതാവില്ലായിരുന്നു, ഇന്ന് മോദിയും അമിത് ഷയുടെയും മുഖത്തു കാണുന്ന ഭയം രാഹുൽ മാത്രമല്ല ഒരു പട തെന്നെയുണ്ട്, മാത്രമല്ല ഇന്ന് പാർലിമെന്റിൽ നടന്നത് ചോദ്യപേപ്പർ ചോർച്ച ഇന്ത്യയിലെ യുവാക്കളുടെ വിശ്വാസം നഷ്ടപെട്ടത് മോദിയുടെ RSS നയമാണ്,ബിജെപി ക്ക് കേവല ഭൂരിപക്ഷ മില്ലാത്ത 240 സീറ്റുള്ള മോദിയെ താങ്ങി നിർത്തുന്ന ഇടതും വലതു ഭാഗത്തുമുള്ള രണ്ടുപേരും വർഗീയ വാദികളല്ല അവർ മതേതര വാദികളാണ്, സമരം ശക്തമായാൽ സ്വന്തം നിലനിൽപ്പിനു വേണ്ടി ഏത് സമയവും പിൻവലിയും താഴെയിടും,

  • @nasakp
    @nasakp 3 місяці тому

    അജീമ്സ് സൂചിപ്പിച്ച പ്രധാന വിഷയം ഗൗരവത്തിൽ പാർലമെൻ്റിനു മുന്നിലേക്ക് കൊണ്ടുവരുമെന്ന് റാവുത്തർ സുചിപ്പിച്ച പ്രതിപക്ഷ നേതാവിൽ നിന്ന് പ്രതീക്ഷിക്കാം

  • @rajucharles2957
    @rajucharles2957 3 місяці тому

    No Substitute For Rahul Gandhi✋🇮🇳🪯☪️🕉️✝️🗽🇺🇸
    Honest and young Rahul Gandhi will lead Secular Democratic India to UNSC🗽🇺🇸🕺🏿

  • @shijuind5696
    @shijuind5696 3 місяці тому +2

    Innu akilesh modie panjiku ittu jai😛😂

  • @wcdwiw
    @wcdwiw 3 місяці тому

    ചേട്ടൻ രാഹുൽ ഒരു slow learner ആണ്. അനുജത്തി പ്രിയങ്ക സഭയിൽ എത്തിയാൽ പ്രതിപക്ഷം വേറെ level ആകും.

  • @Abdulkhaderbaqavi
    @Abdulkhaderbaqavi 3 місяці тому

    രാഹുൽ ഗാന്ധി നന്നാകുമോ നിഷാദിന് ആശങ്കയുണ്ട്😂

  • @Joney838
    @Joney838 3 місяці тому

    എന്നാൽ വേറേആരു൦ ഇല്ല ,priyanka വരട്ടേ

  • @rgs8073
    @rgs8073 3 місяці тому

    Sureshgopi edapettu Vayanattil nalla oru Muslim candidatine nirthi mantri aakkanam

  • @LaijuDevasia
    @LaijuDevasia 3 місяці тому

    Jai
    Udf.jai rahulji

  • @munnakk6779
    @munnakk6779 3 місяці тому

    രാഹുൽ എന്റെ ചെറുപ്പത്തിൽ നിങ്ങളുടെ അച്ഛനെ കാണാൻ എന്റെ അച്ചന്റെ കയ് പിടിച്ചു പോയതാണ് പക്ഷെ നിങ്ങൾ കാണിക്കുന്ന പല കാര്യങ്ങളും എനിക്ക് വിയോജിപ്പുണ്ട് കാരണം പറയാനുള്ളത് താങ്കൾ പലപ്പോഴും പറയാൻ മടിക്കുന്നു എന്തുകൊണ്ടാണ് താങ്കൾക്കു അത് കഴിയാത്തത് രാജ്യം ഈ രീതിയിൽ പോയാൽ രക്ഷപെടും

  • @ShajahanKerala-s7e
    @ShajahanKerala-s7e 3 місяці тому

    Nilayaviduvammru.onu.adanghu.two.dayas.only.

  • @nisarn2641
    @nisarn2641 3 місяці тому

    Rahul allready qualified for opposition but , egotist like BJP RSS and Amongh the old and Egoist leader Amongh the congress leaders they are accusing the Rahul because, he is ver humble and simple performance Amongh the 1.42 billions indian population and also they are questions his personality . But , AFTERformer lal bahadoor shastree we got another Humple simple rare of leader of India. ❤❤❤❤❤❤

  • @AzeezvpAzeez
    @AzeezvpAzeez 3 місяці тому

    ഇതിലും കൂടുതൽ പാർട്ടികൾ അപ്പുറത്തുമുണ്ട് ട്ടൊ

  • @anuraj4048
    @anuraj4048 3 місяці тому

    Congress 99 MP BJP 245 MP ennittum media one thakkali Kal entha parayunnathu

  • @ashrafm1103
    @ashrafm1103 3 місяці тому

    വജ്പോയിയുടെ കാലത്തു ബിജെപി മുന്നണിയിൽ 24പാർട്ടികൾ ഉണ്ടായിരുന്നെന്നു ഇവൻ അറിയില്ലേ

  • @hasimparayil6340
    @hasimparayil6340 3 місяці тому +7

    രാവുഹിലിന് മാപ്രകളുടേ ഉപദേശം വേഢ രാഹുലിന് അറിയാം കാരൃങള്

  • @spider492
    @spider492 3 місяці тому +159

    പുള്ളി നല്ല ഉത്തരവാദിത്തം കാണിക്കുന്നുണ്ട്

    • @ryanxavier_89
      @ryanxavier_89 3 місяці тому +2

      😂😅🤭

    • @RohithS-vo4zb
      @RohithS-vo4zb 3 місяці тому +5

      ​@@ryanxavier_89ninte achan enthiye😂

    • @saheershano.0730
      @saheershano.0730 3 місяці тому

      ​@@RohithS-vo4zbnam kannunathelam namukku oru kettukathagal mathram alle mithrame 💩

    • @mamucc
      @mamucc 3 місяці тому

      ​@@RohithS-vo4zbàaaa hu ll ch CT Zeeg
      P
      no no se 🎉😢😅😅😅😅 ni😅 Aaj hi vi CT

    • @DevelopKerala-mb1yi
      @DevelopKerala-mb1yi 3 місяці тому

      ​@@RohithS-vo4zb തൂരതവൻ തൂറുമ്പോള് theettam കൊണ്ട് ആറാട്ട്😂😂

  • @razimisbu58
    @razimisbu58 3 місяці тому +32

    കഴിയില്ല എന്ന് കരുതിയത് സാധിച്ചെടുത്തു രാഹുൽ ഗാന്ധി. അതുകൊണ്ട് ഇനിയും രാഹുൽ വളരും.❤❤❤❤❤

  • @kareempdc1
    @kareempdc1 3 місяці тому +134

    കൊണ്ഗ്രെസ്സ്ൽ, കാലുമാറാത്ത നേതാവ് രാഹുൽ ഗാന്ധിമാത്രമേയുള്ളൂവെന്ന് സ്ഥിതിക്ക് അദ്ദേഹം തന്നെയാണ് പ്രതിപക്ഷ നേതാവായിരിക്കാൻ ഏറ്റവും യോഗ്യൻ

  • @aameenc296
    @aameenc296 3 місяці тому +11

    രാഹുൽ,രാഹുൽ,രാഹുൽ...എല്ലാവർക്കും സംസാരിക്കാൻ ഒരേ ഒരു പേര്,..ഒരു വിഷയം മാത്രം...

  • @ramadevykunnath4175
    @ramadevykunnath4175 3 місяці тому +6

    അഴിമതിയിൽ നിറഞ്ഞാടിയ ഒരു സർക്കാരായിരുന്നു 2nd upa.അതിനാലാണ് അവർ ഭീകരമായി തോറ്റു പോയത്.കോൺഗ്രസിന് അറിയാത്തതാണോ.കണ്ടു മടുത്ത ജനങ്ങൾ bjp യെ ജയീപ്പിച്ചു. പിന്നെന്തിനാണ് ഹിന്ദു വർഗീയതയെ പേടിക്കുന്നത്! ധൈര്യമായി എല്ലാ മനുഷ്യരുടേയും കൂടെ കട്ടയ്ക്കു നിൽക്കണം. ഏതു പീഠനങ്ങളേയും ചെറുത്തു തോല്പിക്കണം. അവിടേയാണ് ജനം കൂടെ നില്ക്കുന്നത്. ഇന്ത്യാ മുന്നണി ഐക്യം ബലവത്താക്കണം. മൈക്ക് off ചെയ്യുമ്പോൾ പോലും ഒന്നിച്ച് ബഹളമുണ്ടാക്കണം. ഭരണക്കാർ എലിയും പൂച്ചയും കളിച്ചു നോക്കുകയാണ് . നേരിടുക. ശക്തമായി പ്രതികരിക്കുക. വിജയിപ്പിച്ച ജനങ്ങളോട് കൂറു പുലർത്തണം.

  • @abvedios97
    @abvedios97 3 місяці тому +26

    തീയിൽ കുരുത്ത നേതാവ് തന്നെയാണ്... ഇന്ത്യയെ അറിഞ്ഞ നേതാവ്... ഇന്ത്യ മുന്നണിയെ നയിക്കാൻ രാഹുൽ ഗാന്ധി ക്ക് കഴിയട്ടെ...

  • @Manui7ts
    @Manui7ts 3 місяці тому +124

    വെറുപ്പിനെതിരെ പോരാടിയ നേതാവാണ് Rahul
    ❤❤❤

    • @ryanxavier_89
      @ryanxavier_89 3 місяці тому

      കോപ്പാന് 😂

    • @LovelyCoffeePot-nu2tb
      @LovelyCoffeePot-nu2tb 3 місяці тому

      Wrrrrt😂😂❤😢😊to you 😂😂❤❤❤❤❤😂😂😂ktddgx23 1❤🎉🎉 11:51

  • @anuvarudeenp.k.3633
    @anuvarudeenp.k.3633 3 місяці тому +49

    രാഹുൽ എങ്ങനെ ആയിരിക്കണം എന്ന് ഇവിടെ യിരുന്നു അടുപ്പും കൂട്ടി ചർച്ച നടത്തി തല പുകഞ്ഞു ബേജാറാകണ്ടാ ...

    • @hanifak6624
      @hanifak6624 3 місяці тому +1

      അവരുടെ അടുപ്പിൽ തീ പുകയരുതെന്നാണോ...?

    • @Hassan-oy6dk
      @Hassan-oy6dk 3 місяці тому

      ഇവിടെ ചർച്ച ചെയ്യുന്നത് ബേജാർ വേണ്ടാ
      ഇഷ്ടം ഇല്ലാത്ത ചാനലുകളെ മോങ്ങിക്കുന്നത് നമ്മൾ കണ്ടത് ആണല്ലോ
      ആശാൻ അടങ്ങ്
      ഇപ്പോഴും മോദിജി തന്നെ പ്രധാന മന്ത്രി

    • @ibrahimkp8590
      @ibrahimkp8590 3 місяці тому

      Verygood 👍🏼

    • @EthanMathew-j3z
      @EthanMathew-j3z 3 місяці тому

      😂😂😂

    • @RahmansAcupuncture
      @RahmansAcupuncture 3 місяці тому

      😂😂

  • @devudevutech6530
    @devudevutech6530 3 місяці тому +61

    രാഹുൽ പൊളിക്കും അണ്ണാ

  • @Sukumaran-f7m
    @Sukumaran-f7m 3 місяці тому +53

    ജയ് ജയ് രാഹുൽ ജി 👍👍👍👍👍👍🌹

  • @lizysunny7855
    @lizysunny7855 3 місяці тому +33

    മനസിന് ഉടമ യാണ്, ഞങ്ങൾക്ക് വിശ്വാസം ഉണ്ട് അത് എല്ലാം രാഹുൽ ഗാന്ധി ക്ക് ഉണ്ട് 🙏🙏🙏

  • @hariKrishnan-c2y
    @hariKrishnan-c2y 3 місяці тому +26

    Rahulji ❤❤❤

  • @pranadhm7355
    @pranadhm7355 3 місяці тому +3

    ഒരു 50% attendance എങ്കിലും ഉണ്ടാകട്ടെ പാർലിമെൻ്റിൽ.
    എന്നിട്ട് നേതാവ് ഒക്കെ ആകാം 😅😅

  • @ac.abdulrasheed3199
    @ac.abdulrasheed3199 3 місяці тому +26

    രാഹുൽജി കാണിക്കും എന്നു പറഞ്ഞാൽ കാണിക്കും മക്കളെ '

    • @ranjith7kumaro201
      @ranjith7kumaro201 3 місяці тому +1

      പട്ടായയിൽ അല്ലെ 😂

    • @Jessy-x5j
      @Jessy-x5j 3 місяці тому

      Nee kandarunno?​@@ranjith7kumaro201

    • @rgs8073
      @rgs8073 3 місяці тому

      Khatakhat 1 laksham koduthillallo 😂

    • @mahammud6069
      @mahammud6069 3 місяці тому

      അതിന്റെ മുന്നേ പതിനഞ്ചു ലക്ഷം കിട്ടിയോ പെട്രോൾ വീല കൂട്ടിയപ്പോൾ പറഞ്ഞത് കക്കൂസ് പണിയാൻ എന്നാണ് പറഞ്ഞത് താൻ മോഡിയുടെ കക്കൂസിൽ ആണോ തൂറുന്നത്. എടൊ ആരുടെയോ നാറുന്ന ആസനത്തിൽ ബുദ്ധി പണയം വെച്ചവനെ രാഹുൽ ഗാന്ധി പറഞ്ഞത് അധികാരത്തിൽ വന്നാൽ ഒരു ലക്ഷം കൊടുക്കും എന്നാണ് ആദ്യം മോഡി വാക്ക് പാലിക്കണ്ടേ

  • @DevelopKerala-mb1yi
    @DevelopKerala-mb1yi 3 місяці тому +1

    എന്തിനോ വേണ്ടി തിളയ്ക്കുന്ന മീഡിയ മപ്ര😂😂 വല്ല കാര്യം ഉണ്ടോ.. ഇലക്ഷൻ ജയിച്ചത് ബിജെപി ആണ് ഇനി ആരെങ്കിലും ഇവന്മാരോട് പറഞ്ഞു കൊടുക്ക്😂😂

  • @mekerala
    @mekerala 3 місяці тому +2

    27-June-24 Out of focus:
    രാഹുൽ ഒരിക്കൽ ഇന്ത്യൻ പ്രധാനമന്ത്രിയായാൽ തീരാവുന്നതേയുള്ളൂ അയാളെ പറ്റി നിഷ്കളങ്കർ കരുതി വെച്ചിരിക്കുന്ന ഇമേജ്‌...!
    (എഴുതി വെച്ചോളൂ ഈ വാക്കുകൾ 💯 കാലം തെളിയിക്കും..
    അന്ന് അയാളുടെ ഇമേജ്‌ തകർന്നു വീഴും..)
    ഒരുതരത്തിൽ Modi-Bjpയുടെ ഐശ്വര്യമായിട്ടാണ്‌ രാഹുലിനെ അവർ കാണുന്നത്‌..

  • @hafizalirahman4857
    @hafizalirahman4857 3 місяці тому +5

    പണ്ടത്തെ രാഹുൽ അല്ല ഇന്നത്തെ രാഹുൽ❤

  • @jenindaniel4680
    @jenindaniel4680 3 місяці тому +1

    ഘടക കക്ഷികളുടെ കാരുണ്യം അല്ലെങ്കിൽ ഇപ്പോഴും സീറോ

  • @Ftc607
    @Ftc607 3 місяці тому +2

    മോദിയെകാളും അമിത്ഷായെകാളും പ്രതിപക്ഷത്തിന്റെ ചോദിങ്ങൾ തളിക്കളയുന്ന സ്പീകർ ഇങ്ങനെ എങ്കിൽ എങ്ങനെ പ്രതി പക്ഷം മുന്നോട്ടു പോകും??

  • @LintoVarghese85
    @LintoVarghese85 3 місяці тому +2

    ഇപ്പൊൾ പ്രതിപക്ഷ നേതാവ് എന്നാല് ഭാവി പ്രധാന മന്ത്രി.....❤🎉🎉🎉🎉🎉🎉

  • @englishhelper5661
    @englishhelper5661 3 місяці тому +6

    *KING OF INDIA 🇮🇳❤️🇮🇳 RAGA*

  • @sakeerkanneth8073
    @sakeerkanneth8073 3 місяці тому

    നിങ്ങൾ മൂന്ന് പേരും കൂടി എന്താണ് ഈ പറയുന്നത്.... ഉപദേശം കൊള്ളാം.... Day one... ആയിട്ടേയുള്ളു..... ഇപ്പൊ ജോഡോയും സ്നേഹത്തിന്റെ കടയും ഇകഴുതുന്നുവോ

  • @JtpaSecularist2020
    @JtpaSecularist2020 3 місяці тому +1

    കുത്തി തിരുപ്പ് ഇടത് അടുപ്പ് കുറ്റികൾ ഇവിടെ ഇരുന്ന് വിമർശിച്ച് ആശ്വാസം കൊണ്ടോ😂😂

  • @anithakabeer1460
    @anithakabeer1460 3 місяці тому +24

    വിദ്യാർത്ഥി, കർഷകൻ, ജവാൻ എല്ലാവരുടെയും പ്രശ്നം ഉയർത്തുക

  • @BabukrishnanKrishnan-i3z
    @BabukrishnanKrishnan-i3z 3 місяці тому

    പ്രതിപക്ഷനേതാവ് ദീർഘവീക്ഷണവും, സങ്കുചിതത്വംവെടിഞ്ഞുള്ള
    സംയോജനവും സാധ്യമായെങ്കിൽ മാത്രമേ
    ഭരണം നന്നാകൂ...
    ഇപ്പോൾതന്നെ പാർലമെന്റ്
    പ്രക്ഷുബ്ദമാകാനുള്ള അനവധികാര്യങ്ങൾ ഉണ്ട്
    പക്ഷേ അത് സഭയിലെത്തില്ല...

  • @ismailap8383
    @ismailap8383 2 місяці тому

    ഇന്നലെ പാർലമെന്റ് പെർഫോമൻസ് കഴിഞ്ഞപ്പോ നിങ്ങൾ പറഞ്ഞതിലും മേലെ ആണ് രാഹുൽ 👍🏻👍🏻

  • @Balram__
    @Balram__ 3 місяці тому +4

    രാഹുൽ പഠിച്ചു വളർന്നു വലുതാവുമ്പോളേക്കും നമ്മുടെ ഒക്കെ തലമുറ കഴിയും 😂

  • @philipmathew3016
    @philipmathew3016 2 місяці тому

    രാഹ്യൽ ഗാന്ധിക്ക് പക്വത വന്നിട്ടില്ല കുറച്ചു കുടി ഇരുത്തം വരണം. ഭരണം നടത്തി പരിചയമില്ല..

  • @hussainkaja3367
    @hussainkaja3367 3 місяці тому

    BJP yeum modiyeyum ambaniyeyum vare virappikkunna ore oru leader anu. Parliament il aranu etradairathode samdarikkunnathu. No other leader in India. He is bold, brilliant and matured leader. Ningal onnum kanunnille. Enthinu Rahuline samshayikkunnu. Kevalamaya prasangamalla. Ummen chandi pro sangiyanu. Bheeru vanu. First day kandidille? Rahul is not pappu. Rahul takes things every matter in a top way.

  • @rashidp3559
    @rashidp3559 3 місяці тому +15

    രാഹുൽജി ❤u

  • @all___4460
    @all___4460 3 місяці тому +4

    ഒറ്റക്ക് പോരാടിവന്നവൻ 🔥രാഹുൽഗാന്ധി

  • @rgs8073
    @rgs8073 3 місяці тому +5

    Ajims is straight to the point ❤

  • @alexparumoottil2642
    @alexparumoottil2642 3 місяці тому

    Modikku shesham alla Modiyekkal Surveyil Modiyekkal like chaiyunnathu Rahul Gandhiji ye aanu

  • @madanikk9838
    @madanikk9838 3 місяці тому +8

    Ajims correct point direct inform to Rahul g

  • @nihadbankalath1348
    @nihadbankalath1348 3 місяці тому +1

    ഞാൻ വിചാരിക്കുന്നു, ഇന്ത്യയിൽ നമുക്ക് ഇതു വരേ പരിചയമില്ലാത്ത ഒരു പ്രതിപക്ഷ നേതാവ് ആകും രാഹുൽ. ഒരു പ്രതിപക്ഷ നേതാവ് എന്നതിൽ ഉപരി, ഒരു പ്രൈം മിനിസ്റ്റർ candidate ആയിട്ടാകും അദ്ദേഹം നിൽകുക. ഇന്ത്യ സഖ്യം ഒന്നയിട്ടാകും പ്രതിപക്ഷ വാകുകൾ ആവുക. ഓരോ നേതാക്കൾക്കും തങ്ങളുടെ രാഷ്ട്രീയം പറയാൻ അവസരം കിട്ടും, അവിടെ മുസ്ലിമിൻ്റെ പ്രശ്നവും, ക്രിസ്ത്യാനിയുടെ പ്രശ്നവും, ദളിതൻ്റെ പ്രശ്നവും വേറേ വേറേ നേതാക്കൾ സംസാരിക്കും, മോഡിക്കും പരിവാരങ്ങളും മറുപടി പറഞ്ഞു കൊണ്ടേ ഇരികേണ്ടി വരും

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 3 місяці тому

    Ethayalum eni 2 partiyum kudi tharkangal karanam eni bharanam nadakan bhudhimuttayi karanam vlu vilikkane eni time ullu

  • @srmerinolickal6047
    @srmerinolickal6047 3 місяці тому +12

    Rahul a great Leader May God bless you 🙏🙏🙏🙏🙏

  • @RAyyappanNair-gq7ko
    @RAyyappanNair-gq7ko 3 місяці тому +12

    A VERY GOOD NARRATION 👍
    OUT OF FOCUS
    A VERY GOOD PROGRAME 👍
    MEDIA ONE
    CONGRATULATIONS ✅️ 🎊 👏 💐 🥳 ✅️ 🎊 👏 💐 🥳 ✅️ 🎊 👏 💐 🥳 ✅️ 🎊 👏

  • @SivadasanKv-pk3yn
    @SivadasanKv-pk3yn 2 місяці тому

    തെരുവ് നായ്ക്കൾ ഒന്നിച്ചുകൂടി സിംഹത്തിന് നേരെ തിരിഞ്ഞു

  • @sanubalakrishnan3989
    @sanubalakrishnan3989 3 місяці тому

    Congress 99 seats is not Rahul Gandhis effort. It was the strategy set by Akhilesh Yadev and displeasure in UP people for BJP MPs. Everywhere else BJP still did good Performance. If BJP corrects congress will come back to 44.

  • @vijayanpookadan7700
    @vijayanpookadan7700 3 місяці тому +2

    Congrats ........Rahul .

  • @sainupalara3042
    @sainupalara3042 3 місяці тому +5

    Grat leader Rahul ❤❤

  • @Farseenan-nm5sy
    @Farseenan-nm5sy 3 місяці тому

    വിലക്കയറ്റം, രാഹുൽ ഗാന്ധി, ആന്റി മോഡി ഗാന്ധി,

  • @abdulrazaakp668
    @abdulrazaakp668 3 місяці тому +5

    മുടിയാനീഒക്കമൂക്കത്ത് കഴിവക്കുoഒരു ളുപ്പും ഇല്ലാത്ത നിലവാരല്ലാത്ത സംസാരം നീയൊക്ക പത്ത് ജൻമ്മം എടുത്താലുംഏ.സി.റൂമിലിരുന്ന് കോര കോരഎന്ന് തുപ്പാനെകഴിയു
    പലതുംപലപേരുകളുംആമനുഷ്യന തരംതാഴ്ത്തിപതറാതേതളരാതേ4 ലായിരംകിലോമീറ്റർനടന്ന് ഇന്ത്യയില ദരിദ്രരകണ്ട് ഇന്ത്യഎന്താണന്ന്പടിച്ചു
    എല്ലാമതക്കാരയുംഒരുപോലകണ്ട്ബിന്നിപ്പിക്കാതേഒന്നിപ്പിച്ചുകാണാൻനടന്ന മഹാന്റെപേരാണ് . രാ
    ഹുൽഗാന്തിജനാതിപത്യംതിരികേകൊണ്ട് വരാൻനിനക്കുംനമ്മൾക്കുംവേണ്ടി മഞ്ഞുംമഴയുംവെയ്ലുംകൊണ്ട് നടന്ന ആ മനുഷ്യനാണോമോദിപാർലിമേന്റും
    ഒന്ന് എനിറ്റ് പോ ചങ്ങാതി.......

  • @kcabbaskcabbas8981
    @kcabbaskcabbas8981 3 місяці тому

    Yatarya testament hayalum Raul ji vejyeikuom

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk 3 місяці тому +1

    Rahul Gandhi is the right person to take of Opposition.He has the moral authority unlike other leaders.

  • @pillaithampi9627
    @pillaithampi9627 3 місяці тому +1

    ഇന്ത്യയിലെ മുസ്‌ലിങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ ലോക്സഭയിൽ അവതരിപ്പിക്കാൻ മുസ്ലിങ്ങൾക്ക് ഒരു നേതാവുണ്ടായി.
    ഇനി ഇന്ത്യയിലെ സാധാരണക്കാരായ സ്ത്രീകൾക്ക് വർഷാവർഷം ഒരു ലക്ഷം രൂപ വീതം അക്കൗണ്ടിൽ എത്തും.
    ലിംഗപരിമിതർക്ക് വികലാംഗ പദവി കൊടുക്കും. എല്ലാവർക്കും എല്ലാം ഫ്രീ.
    ഇനിയാരും ജോലി ചെയ്യേണ്ട ആവശ്യമില്ല. വീട്ടിൽ വെറുതെ ഇരുന്നു ശിശുക്കളെ ഉണ്ടാക്കിയാൽ മാത്രം മതി.

    • @pillaithampi9627
      @pillaithampi9627 3 місяці тому

      ​@TruthShaIIFreeYouപന്നിയാണ് സന്താനോല്പാദനത്തിൽ മിടുക്കർ. മനുഷ്യന് വിവേകമുണ്ടായതിനാൽ ലോകത്ത് ഒരു ജനസംഖ്യാ വിസ്ഫോടനം ഉണ്ടാകാതിരിക്കാൻ സന്താനോല്പാദനം കൺട്രോൾ ചെയ്യും. പക്ഷേ പന്നികൾക്ക് ലോകം മുഴുവനും പന്നികളെ കൊണ്ട് നിറയ്ക്കാൻ പരിധിയില്ലാതെ കുട്ടികളെ ഉണ്ടാക്കുന്നു.

  • @hussainkaja3367
    @hussainkaja3367 3 місяці тому

    This is a stupid discussion. Don't degrade RAHUL.

  • @JasminK-l7k
    @JasminK-l7k 3 місяці тому

    അതിലും വലിയ പതവി കിട്ടണ്ട അവർ അത്ര ഫവർ ആണ്