കട്ടി മീശ വരാൻ എന്ത് ചെയ്യണം ? | എത്ര ദിവസ്സം ? |Thick Beard And Mustache| The Truth| Teenagers| LHG

Поділитися
Вставка
  • Опубліковано 20 жов 2024

КОМЕНТАРІ • 2,4 тис.

  • @sourav_murali
    @sourav_murali 3 роки тому +465

    ഈ ബ്രോ യുടെ വീഡിയോയിൽ പറഞ്ഞ പോലെ തന്നെ ഞാൻ ചെയ്തു എനിക് തീരെ താടി ഇല്ലാത്ത ആളായിരിന്നു. അത്യാവിശം ക്ഷമയും വ്യായാമവും പിന്നെ ഈ ബ്രോ പറയുന്ന കാര്യങ്ങളും ഫോള്ളോ ചെയ്താൽ നിങ്ങൾക്കും മാറ്റം ഉണ്ടാവും. എനിക് ഉണ്ടായി വളരെ സന്തോഷം.💞💞. സംശയം എന്തെങ്കിലും ഉണ്ടങ്കിൽ നിങ്ങൾക് ചോദിക്കാവുന്നതാണ് ഒരു മടിയും കൂടാതെ ഈ ബ്രോ പറഞ്ഞു തരും shure ❣️👍

    • @360Degreetheofficial
      @360Degreetheofficial  3 роки тому +111

      Thank u so much brother ❤️❤️❤️❤️❤️.
      This means so much to me ❤️❤️❤️❤️..
      So. Glad to hear it ❤️❤️❤️❤️

    • @amalraj7025
      @amalraj7025 3 роки тому +20

      Dp poli😚

    • @sourav_murali
      @sourav_murali 3 роки тому +10

      @@amalraj7025 thalapathy eanna summava😉

    • @sourav_murali
      @sourav_murali 3 роки тому +3

      @@360Degreetheofficial full support ❤️💯

    • @amalraj7025
      @amalraj7025 3 роки тому +4

      @@sourav_murali pinnalla💥

  • @ajaydev47
    @ajaydev47 3 роки тому +47

    തള്ളാതെ കറക്റ്റ് കാര്യം പറഞ്ഞു
    Machan pwoli anu💖💖💖✌️✌️✌️

  • @vishnuvikram7749
    @vishnuvikram7749 3 роки тому +84

    എല്ലാ കമൻസ്റ്റിനും റിപ്ലൈ കൊടുക്കുന്ന നിങ്ങടെ ആ മനസ് ഉണ്ടല്ലോ ബ്രോ അതാണ് എനിക്ക് ഇഷ്ടപെട്ടത്.. ❤️😍.. പിന്നെ എന്നാ ലുക്ക് ആണെടാ uvve😄😁

  • @nuhmanameen256
    @nuhmanameen256 3 роки тому +15

    ചേട്ടന്റെ സംസാരം കേട്ടപ്പോൾ ഒരു പ്രതീക്ഷ. എനിക്ക് 21 ആയി. കുറച്ച് വരാൻ തുടങ്ങി. ചേട്ടന്റെ അനുബവം എനിക്കും ഉണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സമാദാനിക്കുന്നു😌

    • @360Degreetheofficial
      @360Degreetheofficial  3 роки тому +2

      Maan ❤️❤️❤️

    • @bhagavan397
      @bhagavan397 2 роки тому

      പോടാ കോപ്പേ എന് ക് 27ആയി പൂട പോലു ഇല്ല

    • @ABHINAV-bz7yt
      @ABHINAV-bz7yt Місяць тому

      Vanno bro??

  • @thorappankochunni1265
    @thorappankochunni1265 3 роки тому +50

    രണ്ട് രോമം വന്നപ്പോ അതിൽ കൂടുതൽ വരാൻ വേണ്ടി ഇന്ന് shave ചേയ്ത ഞാൻ🙄🙄😭

    • @360Degreetheofficial
      @360Degreetheofficial  3 роки тому +9

      Owwff maan 🤦‍♂️🤦‍♂️🤦‍♂️🤦‍♂️

    • @jintumjoy7194
      @jintumjoy7194 3 роки тому +4

      ഷേവ് ചെയ്‌താൽ വരുമെന്ന് പറയുന്നത് തെറ്റാണ്

    • @vshnu7638
      @vshnu7638 3 роки тому +1

      മണ്ടത്തരം കാണിക്കാതെ ബ്രോ🤦🤦

    • @ameenmehaboob
      @ameenmehaboob 3 роки тому +7

      ഷേവ് ചെയ്താൽ വരും അത് കൂടുതൽ ഉള്ളവർക്ക് മാത്രമേ ഷേവ് ചെയ്താൽ വരുകയുള്ളൂ ഒരിക്കലും തീരെ ഇല്ലാത്തവർ ഷേവ് ചെയ്താൽ രണ്ടുമാസം കഴിഞ്ഞാൽ പിന്നെയും പഴയപോലെ തന്നെ ഉണ്ടാവുകയുള്ളൂ എന്റെ അനുഭവം കൊണ്ട് ഞാൻ പറഞ്ഞതാണ്

    • @vishnueb3172
      @vishnueb3172 3 роки тому +1

      Polich

  • @srithin5276
    @srithin5276 3 роки тому +450

    താടി വരുന്നില്ല മീശ വളർത്തി ആശ്വാസം കണ്ടെത്തുന്നു 😌

    • @sadique4655
      @sadique4655 3 роки тому +70

      ivide meesha thanne Katti aayi varunnilla

    • @360Degreetheofficial
      @360Degreetheofficial  3 роки тому +83

      Wait cheyyu bro..
      Varum❤️❤️❤️❤️

    • @jeevanbnair5519
      @jeevanbnair5519 3 роки тому +115

      താടീം മീശേം വരാത്തൊണ്ട് മുടി വളർത്തി ആശ്വാസം കണ്ടെത്തുന്നു 🥴

    • @sadique4655
      @sadique4655 3 роки тому +17

      @@jeevanbnair5519 midiyengilum ille mmalk ellaam dhaaridram aanu

    • @jeevanbnair5519
      @jeevanbnair5519 3 роки тому +4

      @@sadique4655 uff😬

  • @anandugovind8259
    @anandugovind8259 3 роки тому +12

    എനിക്ക് ശരീരത്തിൽ നല്ലോണം hair ഉണ്ട് but face ഇൽ കുറവാണ്

  • @arunmsreedhar6792
    @arunmsreedhar6792 3 роки тому +95

    താടി കാടു പോലെ ഉണ്ട്, മീശയ്ക്ക് കട്ടി ഇല്ലെന്നുള്ളതാണ് പ്രധാന വിഷയം 😊

  • @subzer1655
    @subzer1655 3 роки тому +35

    Polich bròì❤
    2:53 BGM 🤣🤣
    3:32 to 4:01 POINTED🤗

  • @shijinshaji6130
    @shijinshaji6130 3 роки тому +109

    Meesayum thadeem illathavar like here 😞

  • @aneeshc.p2861
    @aneeshc.p2861 3 роки тому +12

    super bro. fantastic presentation. u r really producing a positive vibe.all the best Thank you.

  • @abhi-ib3wz
    @abhi-ib3wz 3 роки тому +15

    ഇതിപ്പോ താടിയുടെ ആവശ്യം ഇല്ല
    പണ്ടത്തെ ലൂക്കും സൂപ്പർ ആണ്
    അന്നും ഇന്നും മാരക ലുക്ക്‌

  • @loveleshL
    @loveleshL 3 роки тому +221

    22 വയസായി.... എന്നെക്കാൾ പ്രായം കുറഞ്ഞ പിള്ളേർക്ക് വരെ താടിയായി..
    Sed lyf 😒

  • @slbrothersss
    @slbrothersss 3 роки тому +3

    ബ്രോ മീശയുടെ തുമ്പ് നീളം വെക്കാൻ ഉള്ള വീഡിയോ ഇടുവോ 🙏 19 വയസ്സിൽ മീശ വന്നു നീളം വെച്ചു നല്ലോണം but കുറച്ചൂടെ വേണം😊 ഓരോന്ന് തേച്ചു കിളിപ്പിച്ചതാ 😉

  • @SENPAI-n8n
    @SENPAI-n8n 3 роки тому +93

    Oru kaaryam koodi paranjotte.... Ormippichotte......
    😘😘

  • @muhsinmusthfa
    @muhsinmusthfa 3 роки тому +44

    താടിയും വരുന്നില്ല മീശയും വരുന്നില്ല മുടി വളർത്തി ആശ്വാസം കണ്ടെത്തുന്നു😎

  • @amalmohanaprasad8391
    @amalmohanaprasad8391 3 роки тому +41

    25 വയസായി ഒരു രോമം മുക്കിനു താഴെ വന്നാൽ പിന്നോരെണ്ണം ചെവിക്കുമുന്നിൽ, പിന്നോരെണ്ണം ചുണ്ടിനു കീഴിൽ പിന്നോരെണ്ണം താടിക്ക്.. അച്ഛന് ആരും കൊതിക്കുന്ന കട്ടി മീശയും ഉണ്ട് . 😔

    • @360Degreetheofficial
      @360Degreetheofficial  3 роки тому +7

      Testosteone levels kuranjathukonddaanu broo..
      Video cheythittunndd

    • @amalmohanaprasad8391
      @amalmohanaprasad8391 3 роки тому

      @@360Degreetheofficial താടി ഇല്ലാത്തത് വലിയ feelings ഇപ്പൊ ഇല്ല but മുടി നന്നായി കൊഴിയുന്നുണ്ട് അതാണ് പ്രശ്നം. ഈ ചാനലിലെ പലതും പരീക്ഷിക്കുന്നുണ്ട്, മാറ്റം പ്രകടമല്ല, താരണം ആണ് main problem, മുടി ഒരല്പം വളർത്താൻ നോക്കിയാൽ കൊഴിച്ചിൽ വല്ലാതെ കൂടുന്നുമുണ്ട് 😔😔

    • @alanshaji7768
      @alanshaji7768 3 роки тому +1

      @@amalmohanaprasad8391 bro keto scalp anti dandruff shampoo use chey.... Ennit iddek coconut oil kurech warm aaakiyit scalp ill massage chey [ warm akan kayil pour cheythit nice aaayit rub chey kayi thammil ennit apply chey] .... Maximum heavy shampoo use kurekyuka. Weekly twice oil apply chey.
      Pullikaren prnjth polle massage cheyumbol blood circulation koodum.

    • @amalmohanaprasad8391
      @amalmohanaprasad8391 3 роки тому

      @@alanshaji7768 bro njan Candid Tv aanu use cheyyunnath.. Vallappozhum

    • @physco2871
      @physco2871 3 роки тому

      😂😂🤣🤣🤣poli😂😂🤣🤣

  • @irfu_zakk
    @irfu_zakk 3 роки тому +11

    നമ്മൾ ഇത് കാണുമ്പോൾ നമ്മൾ താടിയും മീശയും വെച്ചിരിക്കുന്നത് മനസ്സിൽ ഓർത്തുപോകും😂😂

  • @anujohn1917
    @anujohn1917 Рік тому +1

    soooooooooooooooper.Thick അകാൻ അതിനെ അതിന്റെ വഴിക്കു വിടുക .കുറഞ്ഞതു മുന്ന് വര്ഷം എങ്കിലും , let them grow

  • @vishnudas4318
    @vishnudas4318 3 роки тому +15

    Thank you so much for giving me a good message 👍

  • @aneeshaanuu3860
    @aneeshaanuu3860 3 роки тому +38

    എനിക്ക് മീശ വേണ്ടാട്ടോ... വന്നവഴിക്കു വീഡിയോ കണ്ടു പോകാമെന്നു വിചാരിച്ചു 💕💕😄

  • @SACHIN_VS
    @SACHIN_VS 3 роки тому +8

    എനിക്ക് Alchohol ചെന്നപ്പോള്‍ ആണ് താടി വന്ന് തുടങ്ങിയത്

  • @afsalbainbain7165
    @afsalbainbain7165 3 роки тому +5

    അച്ഛനും ചേട്ടനും.. എല്ലാ കസിൻസിനും ഉണ്ട്... ബട്ട്‌ eniok മാത്രമില്ല
    Age :18
    Ippo cheruthayi valarunnumd... (താടി ) but അവർക്കൊക്കെ 15-16 വയസ്സിൽ നല്ല താടിയും മീശയും ഉണ്ടായിരുന്നു....

  • @ifnasck5911
    @ifnasck5911 3 роки тому +1

    എനിക്ക് 17 വയസ്സായി ഒരു പൊടി രോമം പോലും ഇല്ല അതുകൊണ്ടാ ഞാൻ വീഡിയോസ് search ചെയ്ത് നോക്കിയത് ഈ വീഡിയോ കണ്ടപ്പോൾ ചെറിയൊരു ആശ്വാസം 😌

  • @arancarnivora5087
    @arancarnivora5087 3 роки тому +2

    Orupaaaaad thadi-meesha vediosil common aayitt kelkkunna oru word
    PATIENCE⚡

  • @druvinpm7823
    @druvinpm7823 3 роки тому +6

    എനിക്ക് 24 വയസ്സ് വരെ താടി ഇല്ലായിരുന്നു. One year continious ആയി castor oil തേച്ചു massage ചെയ്തു. ഇപ്പോ എനിക്ക് നല്ല രീതിയിൽ താടിയും മീശയും വന്നു.

    • @muhamedafreed2355
      @muhamedafreed2355 3 роки тому

      ബ്രോ ഈ ഓയിൽ എവിടെ കിട്ടും എത്രയാ പ്രൈസ്

    • @360Degreetheofficial
      @360Degreetheofficial  3 роки тому +1

      Which castor oil bro?

    • @muhamedafreed2355
      @muhamedafreed2355 3 роки тому

      @@360Degreetheofficial yes

    • @afsalameen6244
      @afsalameen6244 3 роки тому

      @@muhamedafreed2355 aavankenna ,medical shopil avaiable aan.below 60 rate

    • @manuelbiju5745
      @manuelbiju5745 Рік тому

      Daily shave cheytittano castor oil face il apply cheyyendath.. please reply 🙏

  • @chappangathilalameen8984
    @chappangathilalameen8984 3 роки тому +3

    Testostirone ഒരു പൊളി സാനം തന്നെ ആണ്...
    But കുറച്ചു ക്ഷമയും... കുറച്ചു working വേണം

  • @akgamingyt8860
    @akgamingyt8860 3 роки тому +6

    Poli bro katta support undakkum
    Next videokk aayi waiting aan😍😍

  • @alone1637
    @alone1637 Рік тому +1

    8:30 ഇതിലും കൂടുതൽ ഇനി എങ്ങോട്ട് ആണ് തിക്ക് ആവാൻ, പൊളി ലുക്ക്‌, പൊളി താടി 🤍🤍🤍✌️👌🪄🪄🪄

  • @leoaflah6898
    @leoaflah6898 3 роки тому +1

    Testosteron bodyil kottan kazio....... Steriods use cheyyathal ready akumo

    • @360Degreetheofficial
      @360Degreetheofficial  3 роки тому +1

      Scene aanu bro..
      Cheyyaruth

    • @leoaflah6898
      @leoaflah6898 3 роки тому

      @@360Degreetheofficial ente frndinte cozin bro canadayil anu avan parayunnathu keettathaa

  • @userfghhgghhtgyuuuu2014
    @userfghhgghhtgyuuuu2014 2 роки тому +4

    ബ്രോ നിങ്ങൾ എല്ലാവർക്കും റിപ്ലൈ കൊടുക്കുന്നുണ്ടല്ലോ 😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @360Degreetheofficial
      @360Degreetheofficial  2 роки тому +2

      Hi bro
      Good morning..
      Im trying my best..
      Its my responsibility ❤️❤️❤️😄

  • @alan.c.thomas7022
    @alan.c.thomas7022 3 роки тому +3

    Njn aadyamayitta broo de video kaanunne ishtappett poli 💖broo de tips onnu pareeshichu nokkanam, achan okke nalla thadiyum meeshayum aa enikk 18 vayass aayi meesha onnum kattikk verinilla ella maasavum shave cheyyum hair cut cheyyan povumbol,ini broo paranga tips onn follow cheyth nokkam

  • @Pranavsoviet
    @Pranavsoviet 3 роки тому +88

    Varshangal kathirunn kattak thadi vannappo le police il joli kittiya njan 😞😞😞

    • @360Degreetheofficial
      @360Degreetheofficial  3 роки тому +54

      Joli kittiyathinu abinandhikkyano...
      Atho thaadi varaathathinu aashwasippikyano ennu ariyaathha le njaan 🙄🙄🙄🤦‍♂️🤦‍♂️🤦‍♂️

    • @muhsinmusthfa
      @muhsinmusthfa 3 роки тому +5

      Ath pever aayi😂👍🏼

    • @pranavs3910
      @pranavs3910 3 роки тому +2

      Pever..😂

    • @pranavs3910
      @pranavs3910 3 роки тому +9

      Saramilla bro malakk povan mala ittitt valarth😁

    • @Alenbinukumar
      @Alenbinukumar 3 роки тому

      Malakk po.. Malakk poya mathi 😅😅😅

  • @ABHI-lf5zf
    @ABHI-lf5zf 3 роки тому +2

    Ellavarum veruthe viewers kittan enthenkilum paranj thallumbol genuine ayitt video cheyyunnu ❤❤❤😊😊😊

    • @360Degreetheofficial
      @360Degreetheofficial  3 роки тому +1

      Thank u so much bro..
      Best comment so far ❤️❤️

    • @ABHI-lf5zf
      @ABHI-lf5zf 3 роки тому

      @@360Degreetheofficial hair and beard growth orupad kandittund.....ettavum genuine ayi thoniyath broyude videos ann.......
      Content vech nokumbol u deserve some more subscribers ❤❤❤❤❤❤

    • @ABHI-lf5zf
      @ABHI-lf5zf 3 роки тому +1

      @@360Degreetheofficial bro athyavashyam thadi ullavar Ath engane care cheyyanam oru video cheyyamo?
      I mean weekly ethra days oil apply cheyyanam?shampoo use cheyyamo etc

  • @swalihsalih9230
    @swalihsalih9230 3 роки тому +2

    Bro
    താടിയും മീശയും തീരെയില്ല.
    വരാൻ എന്തുചെയ്യണം.pls reply 🙏
    താടി ഇല്ലാത്തവന്റെ രോദനം..😔

  • @vaisakhrb26
    @vaisakhrb26 3 роки тому +24

    Maan ❤️ good to see you !!
    Off topics like men's dressing and fitness related topics koode include cheyyane!
    Keep going bro💪

  • @karunkrishna6787
    @karunkrishna6787 3 роки тому +11

    Poli videos machane .. ethrem pettannu 100k 500k Sub aavatte 🤍♥️

  • @bigwonder7421
    @bigwonder7421 3 роки тому +6

    Truth..
    Beard nu vendathu patience thanne aanu...

  • @bizgoal3764
    @bizgoal3764 3 роки тому +1

    Ella commentsinum right and prompt reply kodukunna bro ♥👌

  • @aswanthvr7724
    @aswanthvr7724 3 роки тому +1

    വയസ്സ് 21 ആയി ഇതുവരെ താടിയും മീശേം വന്നിട്ടില്ല. കളിയാക്കൽ ഒക്കെ കേട്ട് മടുത്തു എപ്പോളെങ്കിലും വരും എന്ന പ്രതീക്ഷയിൽ ഇങ്ങനെ പോണു 😬😥

  • @statusgalaxy710
    @statusgalaxy710 3 роки тому +3

    മസ്സാജ് ചെയ്താൽ നല്ല രീതിയിൽ രോമം വരുന്നുണ്ട്. പക്ഷേ കട്ടി ഇല്ല.മീശയും അതുപോലെ തന്നെ. എന്താ ഒരു പരിഹാരം..😇

  • @irfanriyaz5528
    @irfanriyaz5528 3 роки тому +10

    Keep going bro
    Perfect video ❤️

  • @ash0488
    @ash0488 3 роки тому +11

    2:55 ejjathi back ground bgm 🤣🤣

  • @hareeshk89
    @hareeshk89 3 роки тому +1

    Bro mustach massgaene kurichu beard massgaene kurichu oru video chyuo? Or endhenkilm massaging tips parenju therumo?

  • @yadhunandhan6148
    @yadhunandhan6148 3 роки тому +1

    താടി അത്യാവശ്യം ഉണ്ട് ബ്രോ മീശ വരുന്നില്ല എല്ലാരും എന്നോട് ചോദിക്കാർ വടിക്കുന്നതാണോ എന്നാണ് താടി ഉള്ളത് കൊണ്ട്,പക്ഷെ ഇപ്പോൾ കൊറോണ കാരണം മാസ്ക്ക് ഉള്ളത് കൊണ്ട് കുഴപ്പം ഇല്ല!!!

  • @c4clicker43
    @c4clicker43 3 роки тому +4

    pwoli saanam.. nice video broo

  • @sree0728
    @sree0728 3 роки тому +5

    എന്നാ lookkaaa സാറേ ❤️❤️❤️

  • @ShanMuhammed-bl6ku
    @ShanMuhammed-bl6ku 3 роки тому +4

    Njan aadyam aayii aan video kaanunne Good message brother❤️

  • @im_omniscient
    @im_omniscient 3 роки тому +2

    33 vayas aayi 10th padikkunna pillerkk varunna pole ind😐

  • @simons4178
    @simons4178 3 роки тому +1

    Poli❣️,, Broi salt & pepper chyyan cream undo,, Eathelm brand prnju tharamo??

  • @sagarsuresh9451
    @sagarsuresh9451 3 роки тому +118

    താടി വടിക്കാതെ ഇനി ക്ലാസ്സിൽ കേറണ്ട എന്ന് ടീച്ചർ warn ചെയ്തു വിട്ട 18 വയസ്സായ ഞാൻ 🥴🥴

    • @360Degreetheofficial
      @360Degreetheofficial  3 роки тому +66

      Povvaaan para avarodu..
      Nammude mugathhe romam..
      Nammkk ishttam. Ulla pole valarthhaaam

    • @sagarsuresh9451
      @sagarsuresh9451 3 роки тому +6

      @@360Degreetheofficial അവരോടൊക്കെ എന്ത് പറയാനാ bro..... ഒരു ജാതി ചൊറിച്ചൽ...😒

    • @meenavr1616
      @meenavr1616 3 роки тому

      Poli shreyas chettan ❤️❤️❤️

    • @meenavr1616
      @meenavr1616 3 роки тому

      Correct bro aa teacher maarod povaan para

    • @omar_vlogger
      @omar_vlogger 3 роки тому

      @@meenavr1616 🙄

  • @walkwithmaheen7351
    @walkwithmaheen7351 3 роки тому +24

    Bro lip care ne patti oru video
    Tips and all❤️
    BTW U are uploading Good contents ❤️👍

  • @rishadmusicvlogs8604
    @rishadmusicvlogs8604 3 роки тому +3

    Enik age 35 aayi meeshak kattiyum illa thadi kurach avide yum ivideyum second shok alkar ulla pole aanu 🤣🤣appo enth cheyyan patum fatherinum ith pole thanne aanu aniyanoke thadiyum mishrayum und

  • @nidhinrajan14
    @nidhinrajan14 3 роки тому +2

    എന്റെ അച്ചാച്ഛന്റെ പേര് തന്നെ മീശരാഘവൻ എന്നാണ്.
    അച്ഛനായിട്ട് ആ പേര് കളഞ്ഞില്ല. നല്ല താടിയും മീശയും ഉണ്ട്.
    But, എനിക്ക് അച്ഛന്റെ കൈയ്യീന്ന് look and structure മാത്രേ കിട്ടിയൊള്ളു.
    ഞാൻ അച്ചാച്ഛന്റെ പേര് കളഞ്ഞൂന്നും പറഞ്ഞ് നാട്ടുകാര് തെണ്ടികളും കളിയാക്കുന്നു.😣😣😣😣😣

    • @360Degreetheofficial
      @360Degreetheofficial  3 роки тому +2

      Scene 🤦‍♂️🤦‍♂️🤦‍♂️🤦‍♂️🤦‍♂️..
      Best comment so far 😆😆❤️❤️❤️

  • @abhijiths1367
    @abhijiths1367 3 роки тому +2

    I'm 24 Yr.. But still no beard and mustache... 😢..

    • @360Degreetheofficial
      @360Degreetheofficial  3 роки тому

      Test levels kuravaakum. Bro

    • @afsalbainbain7165
      @afsalbainbain7165 3 роки тому

      @@360Degreetheofficial അത് കൂട്ടാൻ എന്ത് ചെയ്യും...

  • @suryakrishnan1749
    @suryakrishnan1749 3 роки тому +5

    360 Degree❤❤❤

  • @F4rdxN
    @F4rdxN 3 роки тому +3

    Bro oily skin ne Patti oru video cheyyo
    Ee skin beard egane pettan varumo
    Plz reply
    🤔

  • @ragendhu3160
    @ragendhu3160 3 роки тому +4

    Girls arulyea ...ഇതു കണ്ടു കൊണ്ടിരിയ്ക്കുന്ന ഒരു പെൺകുട്ടിയായ ഞാൻ : തുറന്നു നോക്കി just skip cheyth povananu vijarichath... കണ്ടപ്പോൾ പറഞ്ഞത് എല്ലാം കേട്ട് കൊണ്ടിരിയ്ക്കാൻ തോന്നി 🤗🤗🤗... Am watching for in the channel first time... subscribe cheyano 🙄🤔

    • @360Degreetheofficial
      @360Degreetheofficial  3 роки тому

      Thats completly up to u..
      If u find the contents usefull u can..
      Anyways.. A sub to our channel would be really helpfull ❤️

  • @jeevants2457
    @jeevants2457 3 роки тому +2

    Chettan use cheytha breed oil ethaaa

  • @richiroy4855
    @richiroy4855 3 роки тому +2

    Thaadi kattakkendu meesha maryaadhekku vannillaa ippa wolverine look vechu adjust cheyyunnu

  • @faizashraf1985
    @faizashraf1985 3 роки тому +4

    Bro Mama Earth Hair care kit or Hair products review cheyyo ?

    • @360Degreetheofficial
      @360Degreetheofficial  3 роки тому +1

      Ill try bro ❤️❤️

    • @faizashraf1985
      @faizashraf1985 3 роки тому

      @@360Degreetheofficial Thanks Bro❤️ use cheythitt thanne venamennilla.. Ingredients wise aayalum mathi Bro❤️ and Skin Care kit

  • @Justmyself66
    @Justmyself66 3 роки тому +4

    Bro meeshayum thadiyum und but full patch aanu. Pand theere illathavarkku koodi katta thadiyayi but ente avastha pandathe pole thanne . Ithinte reason entha and pls say any suggestions

  • @nininchattarji
    @nininchattarji 3 роки тому +25

    Enikk ellayidathum vannondirikkuva..ini onnu thick aayal madhyy😚♥️

  • @paalakkadan6712
    @paalakkadan6712 3 роки тому +2

    Enne poole 21 vayasil katta thaadi ullavar udoo🥰

  • @immanueljose633
    @immanueljose633 2 роки тому +1

    Hlo bro oil swanthamayi kachi use cheythal anthengilum problems undo please onn parayamo

  • @IShowQuick7
    @IShowQuick7 3 роки тому +7

    Bro -de dp kanumpol , aquaman nte kootundu ✌🏻🤓😍

  • @sonask5834
    @sonask5834 3 роки тому +3

    Bro normal skininn face wash onn suggest cheyyamo.... Bro descriptionililladhil chiladhil alcohol content ndallo

  • @anandhuravi4623
    @anandhuravi4623 3 роки тому +3

    അടിപൊളി motivational contribution

  • @kannansr6745
    @kannansr6745 3 роки тому +1

    Bro ningal ethu beard oil aanu suggest cheyyunathu beard growth inu best

  • @fathimasuhara7988
    @fathimasuhara7988 2 роки тому +1

    17th agil berad oil use cheyyunnnathin koyappam indo?

  • @aravindkp4992
    @aravindkp4992 2 роки тому +4

    ബ്രോ മീശ കൊഴിഞ്ഞു പോവുന്നു.ഒരു തരം വെള്ള നിറത്തിലുള്ള പൊടി വരുന്നു.എന്തേലും പരിഹാരം ഉണ്ടോ

  • @amalts5250
    @amalts5250 3 роки тому +37

    21 വയസായി ഒരു പൂട പോലും ഇല്ല +2 പഠിക്കുന്ന അനിയന് കട്ടതാടി 😭

  • @z7xbolt800
    @z7xbolt800 3 роки тому +38

    Bro age 17. മീശയും താടിയും ethuvare ആയിട്ടും varan todangittlla. But this is my most awaited video, 😄✌️

    • @360Degreetheofficial
      @360Degreetheofficial  3 роки тому +8

      Maaan ❤️❤️❤️❤️

    • @F4rdxN
      @F4rdxN 3 роки тому +6

      Enik 17ayitullu kayn, day ippo thadi oru vidham vann thodangi

    • @binsejose666
      @binsejose666 3 роки тому +5

      23 vayasu ayitu enike ithuvare thaadi illa 🙏🙏

    • @z7xbolt800
      @z7xbolt800 3 роки тому +2

      @@binsejose666 aysheri😂

    • @akhilk7024
      @akhilk7024 3 роки тому +2

      Enik 20.aayi nalla katta thaadiyum മീശയും ind

  • @craftmadeeasy5236
    @craftmadeeasy5236 3 роки тому +2

    Hi brother enikk oru avg reethiyil meesha und... Njnithvare shave cheydhittilla... Oru thavana enkilum shave cheyyanamnno anghane endhelum undo bro?

  • @jismonsojan3747
    @jismonsojan3747 3 роки тому +1

    താടിയും മീശയും വന്നു അപ്പോതന്നെ ഉണ്ടായ മുടി ഒക്കെ kozhinjj പൊയി thodagi 😒😔😪

  • @aniAni-uh7do
    @aniAni-uh7do 3 роки тому +7

    Chetta age 21 ആയി.but താടിയും മീശയും ഇല്ല.full seenaa😔😔😔

  • @topg45786
    @topg45786 2 роки тому +8

    No comparison💯❤️

  • @praveenkm7652
    @praveenkm7652 3 роки тому +3

    Urban gabru beard oil ittal mathram mathiyoo.. veree enthengilum cheyanoo .. ethra divasam try cheyyanam .. ethra manikur massage cheyyanam .. tell bruh

    • @360Degreetheofficial
      @360Degreetheofficial  3 роки тому

      Please watch full video bro..
      Video'yil parayunnundd ❤️❤️❤️

  • @arloasiif
    @arloasiif 3 роки тому +2

    Bro മീശയും താടിയും ഇല്ല sed life
    😞😞😞😞😞

  • @davinchi_dj_888
    @davinchi_dj_888 2 роки тому +1

    Chetta ettavum nalla beard oil and hair oil next time onn parijayapeduthuvo? Nallath ethanenn oru confusion aanu. Ethokke brandsinte aanu nallath enn onn video cheyyane. Healthy aaganulla oils karyangalokke. Pinne amazonil okke mushtache inte beard oil and hair oil ind. Athokke nallathaano? Video cheyyane

  • @Fitness-at-home-with-me.
    @Fitness-at-home-with-me. 3 роки тому +3

    Thadi vadikkathe NCC edukkilla ennu kelkkedi vanna 16 karan aya njan thadi&meesha ente shapam

  • @kpsheriff6365
    @kpsheriff6365 3 роки тому +6

    Thanks bro😍
    Correct aayi paranju
    Ini njn broyude പാതയിൽ ആണ് 🤞😉
    And subscribed❤️

  • @thoibucebrahim313
    @thoibucebrahim313 3 роки тому +3

    Bro! lip care patti oru video

  • @anandkr6612
    @anandkr6612 3 роки тому +1

    Bro...clean shave cheyyathe trim cheythu kondunadannal beard ullu varum enn parayanund seriyano....pls rply ??

  • @jithinjithi7003
    @jithinjithi7003 3 роки тому +1

    Best bread oil for the growth and grow of bread...,?

    • @360Degreetheofficial
      @360Degreetheofficial  3 роки тому +1

      Urban gabru beard growth booster

    • @jithinjithi7003
      @jithinjithi7003 3 роки тому

      @@360Degreetheofficial എനിക്ക് 19 വയസ്സ് ആയിട്ട് ഒള്ളു അത്യാവിശം നല്ല രീതിയിൽ നടുവിൽ ഒക്കെ വന്നിട്ട് ഉണ്ട് so എനിക്ക് ആ oil use ചെയ്യാമോ

  • @akhilraj7708
    @akhilraj7708 3 роки тому +7

    Bro age 23 aayi meeshayum, thadiyumellam fill aan, but thickness ella, enth cheyyum 🥺🥺🥺

  • @jiyad5189
    @jiyad5189 3 роки тому +4

    Nalla beard oil ethenkilum suggest cheyyo bro

  • @sourava.s.6435
    @sourava.s.6435 3 роки тому +3

    Bro,enikku age 17 aanu.valare cheriya podimeeshayum onno rando cheriya mudiyum maathrame ullu.athyavishyam body hair growth unde.thaadiyum meeshayum noticeableaayittu vannuthudangaan aekadesham ethra samayam edukkum bro?

  • @shamzes6242
    @shamzes6242 3 роки тому +2

    Hi bro kurach beard varunund pashai cheriya rethiyil gap und drim cheyth castrol oil + vitamin e capsule idano atho drim cheyathai valathano
    Bro pahsai cheriya gap anel avida thadi illatha oru vriithikedu polai
    E capsule castrol oil thechal gap fill akumo
    Bro rply kk vendi waiting

    • @360Degreetheofficial
      @360Degreetheofficial  3 роки тому +1

      Valarthhanam. Bro..
      Let it grow

    • @shamzes6242
      @shamzes6242 3 роки тому

      @@360Degreetheofficial bro can vitamin e capsule + Castrol helps to fill the gap 😁😁

  • @jinn9801
    @jinn9801 3 роки тому +2

    19 വയസ് ആയിട്ടും എന്താ എനിക്ക് താടി വരത്തെ എന്നു എപ്പോഴും ആലോചിക്കുന്ന ഞാൻ

  • @tonystark-kw4fv
    @tonystark-kw4fv 3 роки тому +41

    താടിയും മീശയും വന്നപ്പോൾ മുടിപോയവരുണ്ടോ

  • @manumanoj904
    @manumanoj904 3 роки тому +4

    Bro ennik ethuvarey thadiyum mishayum ella... 18 age ayii onno randoo ind angum engum ayitt oron vidham ellavarum enney kaliyakkuva annu bro

    • @360Degreetheofficial
      @360Degreetheofficial  3 роки тому +2

      No scene bro..
      Enikk 21...vare vannittillaa

    • @manumanoj904
      @manumanoj904 3 роки тому

      @@360Degreetheofficial Thankz bro u are the inspiration

  • @alank3953
    @alank3953 3 роки тому +3

    bro beard oil Mustache meeshayil use cheyyammo? bro❤️

  • @ebishadqatar
    @ebishadqatar 3 роки тому +1

    ചെറിയ ചെടികൾ വളർന്നു വരുമ്പോൾ മുകളിൽ നിന്നും നാം കട്ട് ചെയ്യാറുണ്ട് അധികമായി ഷികരങ്ങൾ അധികമായി താഴോട്ട് കാണാം എന്നത് പോലെ താടി 😜 വീക്കിലി വാദിക്കാൻ കാട്ടിയും അധികമായും വരും 🤔my തിങ്കിങ് 😜

  • @vishnua9771
    @vishnua9771 2 роки тому +1

    Bro enikku cheriya reethiyil bread varunn thudangi , oru nalla bread oil suggest cheyyamo.

  • @Vishnu-rb1ju
    @Vishnu-rb1ju 3 роки тому +4

    Bro ente achan ullu കുറവ് ആണ് ഹെയർ എനിക്കും അങ്ങനെ തന്നെ വെയിലത്തു ഇറങ്ങിയാൽ കഷണ്ടി pole thonnum njn minoxidil use cheythan mattam ondakuvo🥺🥺

  • @LiFE.0f.S4jiT
    @LiFE.0f.S4jiT 3 роки тому +6

    Reply kodukkan ulla aa dedication..🔥🔥🔥 athu ennum keep cheyyanam bro ♥️❣️♥️

  • @benetaj7973
    @benetaj7973 3 роки тому +4

    Broi...thanks for the video as i requested for a long time😁😁😁😁

  • @akhilr6390
    @akhilr6390 3 роки тому +1

    25 വയസ്സ് ആയി...ബ്രോ പറഞ്ഞ പോലെ gentics നോക്കുമ്പോൾ അച്ഛനും ,അച്ഛന്റെ അനിയാന്മാർക്കും ആർക്കും താടി ഇല്ല...അവരുടെ മക്കളാകും ഇല്ല...പക്ഷെ അമ്മയുടെ ചേട്ടനും അമ്മയുടെ അച്ഛനും ഒകെ നല്ല കട്ട താടി ഉണ്ട്...ഇത്രയും നാൾ പലതും ചെയ്തു പക്ഷെ നോ രക്ഷ......what to do man.... പക്ഷെ മീശ നല്ല കട്ടിക്ക് വരുന്നുണ്ട്...sholpam late ആയി വീഡിയോ കാണാൻ...ഇന്നലെ മീശ ഫുൾ ട്രിം ചെയ്തേ ഉള്ള്😵🙈

    • @360Degreetheofficial
      @360Degreetheofficial  3 роки тому

      Scene maan 🤦‍♂️🤦‍♂️🤦‍♂️
      Do leg workouts bro

    • @akhilr6390
      @akhilr6390 3 роки тому

      @@360Degreetheofficial yha bro..kazhinja 6 months ayi wokrout und gym il apozhanu corona vannath.....1 month ayi ipo workout illayirunnu ipo vtl thudangi 2 day ayi...
      Use cheyan ini oil onum illa...ipo ottum pratheeksha illa😖😖

  • @abincherian9802
    @abincherian9802 3 роки тому +2

    Bro thaade ollavark payangara kuru arikkum, use cheyyan pactiya endhelumondoo,
    Pinne bro thaade ollavark pactiya oil vellomondoo increase cheyyan growths