1കപ്പ് പയറ്, ചുരക്ക മതി! നാടൻ കറി!/bottle gourd,cow pea curry

Поділитися
Вставка
  • Опубліковано 8 вер 2024
  • ചുരക്ക-600gm
    വെള്ളപയർ - 150gm
    തേങ്ങ - 1 കപ്പ്
    പച്ചമുളക് - 4 എണ്ണം
    വെളുത്തുള്ളി - 2 അല്ലി
    ജീരകം - കാൽ ടീ സ്പൂൺ
    താളിക്കാൻ :-
    വെളിച്ചെണ്ണ - 2 tsp
    കടുക് - അര ടീസ്പൂൺ
    ചെറിയ ഉള്ളി - 3 എണ്ണം
    വറ്റൽമുളക് - 3 എണ്ണം
    കറിവേപ്പില, വെള്ളം, ഉപ്പ് ഇവ പാകത്തിന്
    #prathapsfoodtv #naadancurry #kerala style

КОМЕНТАРІ • 115

  • @soudhuskitchen8337
    @soudhuskitchen8337 2 роки тому +6

    കറി adipoli👍ചേട്ടന്റെ എല്ലാം കറിയും അടിപൊളിയ👍ആ ലാസ്റ്റ് ടേസ്റ്റ് നോക്കലുണ്ടാലോ അപ്പോ ന്റെ വയറും നിറയും 😂

  • @smithakrishna5384
    @smithakrishna5384 2 роки тому +2

    Kandit thanne super anu. Enthayalum try cheyyam.

  • @arjunrockey5969
    @arjunrockey5969 2 роки тому +3

    ഇത് വീട്ടില്‍ ഉണ്ടാക്കാറുണ്ട്. നല്ല ടേസ്റ്റ് ആണ്.

  • @lekhap7376
    @lekhap7376 2 роки тому +1

    ഞാൻ ഇതുവരെ വെച്ചിട്ടില്ല ഉടനെ തന്നെ ട്രൈ ചെയ്യാം കറി കണ്ടിട്ടുതന്നെ സൂപ്പറാണ്

  • @ajithaajitha.t.c6755
    @ajithaajitha.t.c6755 2 роки тому +2

    👌👌നല്ല നാടൻ ഒഴിച്ച് കറി 👌👌

  • @SREEREKHA-qk4ow
    @SREEREKHA-qk4ow 2 роки тому +1

    Hai pratap super enikku valare ishtayi assalaanuto thanks

  • @salininair2477
    @salininair2477 2 роки тому +1

    Njan ee vloginte munbathe 2vlogum, ethu kazhijulla neyyappum undakkiya recipe um ennanu kandathu. Super dishes.

  • @ashasaji8800
    @ashasaji8800 2 роки тому +1

    Really u lòoks so tired take care OK eat fruits and all nalla koottan👌👌👌

  • @rekhakr1598
    @rekhakr1598 2 роки тому +1

    കാണാൻ തന്നെ കറി സൂപ്പർ ഉണ്ടാക്കി നോക്കും

  • @saranyasaran3049
    @saranyasaran3049 2 роки тому +1

    Super കറി ഉറപ്പായും ഉണ്ടാക്കി നോക്കും 👍👍👌👌👌

  • @sreedevimenon8264
    @sreedevimenon8264 2 роки тому +1

    Namaste,Ennu njan vellapayarinodoppam enthegilum pachakkari chertha curryekkurich vicharichatheyullu,appozhekkum ethavannu super recipe,Nannayirikkumennathil samshayamilla,theerchayayum undakkum,Enikkum sirinu nalla ksheenam ullathupole thonni,Take care sir,Thank you so much for this recipe.

    • @prathapsfoodtv6643
      @prathapsfoodtv6643  2 роки тому

      Namaste, അതെ നല്ല രുചികരമായ കറിയാണ്. നന്ദി🙏❤️

  • @suluc2913
    @suluc2913 2 роки тому +1

    Super curry......ethupoleyulla karikal tasty anu..." kazhivundenkil mannineyum ponnakkam" ksheenichu no problem healthu nokku.....prarthikkam .🙏🙏🙏🙏🙏👍

  • @Uyhnmm
    @Uyhnmm 4 місяці тому +1

    ചുരക്കയും പയറും ഒരുമിച്ച് കഴിക്കുന്നത് നബി പറഞ്ഞ നല്ല ആഹാരം ആണ്

  • @suprabhavr8171
    @suprabhavr8171 2 роки тому +1

    Innathe dish polichu😋😋💐💐

  • @chithrasuresh3427
    @chithrasuresh3427 2 роки тому +1

    Super 👍 നല്ലൊരു വെജ് കറി 👍

  • @manojragu4096
    @manojragu4096 2 роки тому +2

    Super കറി 👌👌

  • @sajithaunni5873
    @sajithaunni5873 2 роки тому +1

    adipoliyayirikkum... 👌👌👌

  • @rajigabrial7768
    @rajigabrial7768 2 роки тому +1

    Curry അടിപൊളി👍👍

  • @ALIF-pi2sx
    @ALIF-pi2sx 2 роки тому +1

    Curryude taste noakumpoazhulla aa moolal rujiyude menma aanennu thoanunnu💙💙💙

    • @prathapsfoodtv6643
      @prathapsfoodtv6643  2 роки тому

      നമ്മുടെ നാടൻ കറിയുടെ രുചി അപാരമല്ലേ. നന്ദി🙏❤️

  • @shahanasukumar2933
    @shahanasukumar2933 2 роки тому +1

    Ella karikalum nallatha 👌👌.

  • @jcadoor204
    @jcadoor204 2 роки тому +1

    അവതരണം മനോഹരമായിരിക്കുന്നു. അതു പോലെ കരിയും No-1 ആയിരിക്കും 🧡😍

    • @prathapsfoodtv6643
      @prathapsfoodtv6643  2 роки тому +1

      സൂപ്പർ രുചിയാണ്. നന്ദി🙏❤️

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 2 роки тому +1

    ഉം... ഉഷാർ കറി.... സ്വാദിഷ്ടം... തൃശൂർ ഗെഡി കുവൈറ്റ്‌

  • @aswinbaburaj5638
    @aswinbaburaj5638 2 роки тому +1

    തീർച്ചയായും ഉണ്ടാക്കും 👍👍👍

  • @sailajasasimenon
    @sailajasasimenon 2 роки тому +1

    നല്ല കറി. ഉണ്ടാക്കി നോക്കാം.നന്ദി🙏

  • @snehalgaikwad4675
    @snehalgaikwad4675 2 роки тому +1

    How tasty this recipe is ! 🙏👌👌👌👌👌 Thank You Sir .

  • @shanushani3841
    @shanushani3841 2 роки тому +1

    സൂപ്പർ 👍

  • @rajeevkrishna5801
    @rajeevkrishna5801 2 роки тому +1

    Mmmmm addippole super 😍🥰

  • @remavamadevan6372
    @remavamadevan6372 2 роки тому +1

    Super collection 🌹🙏

  • @geethabalagopal9486
    @geethabalagopal9486 2 роки тому +1

    Thank you brother 👍👌🙏

  • @prasannakumar8508
    @prasannakumar8508 2 роки тому +1

    Super Sir,thanks

  • @manjushavijayan5163
    @manjushavijayan5163 2 роки тому +1

    നന്നായി ക്ഷീണിച്ചു ആരോഗ്യം മെച്ചപ്പെട്ടില്ലേ.. കറി നന്നായിട്ടുണ്ട് ഉണ്ടാക്കി നോകാം 👍

  • @sreedevit.p4819
    @sreedevit.p4819 2 роки тому +1

    Very healthy and tasty curry.Thank you.

  • @sajikumar13
    @sajikumar13 2 роки тому +1

    Good post

  • @sajeevanpk1537
    @sajeevanpk1537 2 роки тому +1

    ഉണ്ടാകാം 👌👌🌹🌹

  • @user-km5wz2uy2e
    @user-km5wz2uy2e 2 роки тому +1

    സൂപ്പർ കറി 👌

  • @snigdhasunilkumar3510
    @snigdhasunilkumar3510 2 роки тому +1

    Super curry Prathap 👌👌👌👌👌

  • @bijoysimi3650
    @bijoysimi3650 2 роки тому +1

    Super curry

  • @beenafrancis4706
    @beenafrancis4706 2 роки тому +1

    Chetah sugam anno? Ella receipe eniki istham annu😊🙏I make everything...thank you😊

  • @bintadeepudeepu5868
    @bintadeepudeepu5868 2 роки тому +1

    Super.....

  • @sindhusuresh7566
    @sindhusuresh7566 2 роки тому +1

    Super curry 😋👍

  • @Soorya49
    @Soorya49 2 роки тому +1

    Spr.... Churakade pakaram kumbalanga patuo

  • @nizamudeenmuneera7401
    @nizamudeenmuneera7401 2 роки тому +1

    Nice recipe 😋 adipoli bro

  • @littleflower4472
    @littleflower4472 2 роки тому +1

    🌶️🌶️🌶️🌶️ Pradhapji Very Superrrrr 🌶️🌶️🌶️🌶️ nammude churakkayano 🌶️🌶️🌶️🌶️ Superrrrr, thank U so much 🌶️🌶️🌶️🌶️💐💐💐💐💐💐

  • @rajeswaripremachandran9345
    @rajeswaripremachandran9345 2 роки тому +2

    പയർ എന്തിനാണ് വറുത്തു എടുത്തത്. കുതിർത്ത ശേഷം കുക്കറിൽ അടിച്ചാൽ പോരെ. ഞാൻ വറുക്കാറില്ല അതുകൊണ്ട് ചോദിച്ചതാണ്

    • @prathapsfoodtv6643
      @prathapsfoodtv6643  2 роки тому

      വറുത്ത് കറിവക്കുമ്പോൾ പ്രത്യേക രുചിയാണ് .നന്ദി🙏❤️

  • @lekhavijayan749
    @lekhavijayan749 2 роки тому +2

    👍👏👏👏👏👏🙏

  • @dirtydisco2322
    @dirtydisco2322 2 роки тому +2

    First

  • @sajeevanpk1537
    @sajeevanpk1537 2 роки тому +1

    ചേട്ടൻ നാടൻ വിഭവങ്ങൾ അല്ലെ ഉണ്ടാക്കുന്നത് ഇല കറികൾ ഉണ്ടാകണം

    • @prathapsfoodtv6643
      @prathapsfoodtv6643  2 роки тому +1

      ഇലക്കറികൾ ഇട്ടിട്ടുണ്ട്. വീണ്ടും ഇടാം നന്ദി🙏❤️

    • @sajeevanpk1537
      @sajeevanpk1537 2 роки тому +1

      എല്ലാവർക്കും റിപ്ലെ കൊടുക്കാനുള്ള മനസ്സും suuuuuuper

  • @sulekhagopi3657
    @sulekhagopi3657 2 роки тому +2

    കാണുമ്പോ നല്ല ക്ഷീണം തോന്നുന്നുണ്ട് ആരോഗ്യം ശ്രദ്ധിക്കണം കേട്ടോ

    • @prathapsfoodtv6643
      @prathapsfoodtv6643  2 роки тому +1

      തീർച്ചയായും. നന്ദി🙏❤️

  • @sajeevanpk1537
    @sajeevanpk1537 2 роки тому +1

    ചേട്ടോ,,,, ചേട്ടന്റെ വീട്ടിലെ ജാതികത്തോട്ടം കണ്ടു ജാതിക്കത്തൊണ്ടുകൊണ്ട് അച്ചാറുണ്ടാകാം,,,, വൈനുണ്ടാകാം,,,,

    • @prathapsfoodtv6643
      @prathapsfoodtv6643  2 роки тому

      ഉണ്ടാക്കാം. വീഡിയോ ഇടാം. നന്ദി🙏❤️

  • @geethapanikker2202
    @geethapanikker2202 2 роки тому +1

    Super curry but u looks tired. Take care of health.

  • @muthujumana2466
    @muthujumana2466 2 роки тому +2

    അടിപൊളി. 👍👍👍ചുരക്ക പറയുന്നത് എന്താണ് 😔

  • @bababluelotus
    @bababluelotus 2 роки тому +1

    Payar chatyiyil vevan ethra samayam eduthu ?

    • @prathapsfoodtv6643
      @prathapsfoodtv6643  2 роки тому

      തീയുടെ ചൂട് അനുസരിച്ചും, പയറിന്റെ വേവ് അനുസരിച്ചും സമയത്തിൽ മാറ്റം വരാം♥️🙏

  • @sameeras5491
    @sameeras5491 2 роки тому +1

    ഇപ്പോൾ ചേട്ടന്റെ വീഡിയോ എനിക്ക് നോട്ടിഫിക്കേഷൻ വരാറില്ല എന്തുപറ്റി ആണാവോ

    • @prathapsfoodtv6643
      @prathapsfoodtv6643  2 роки тому

      അൺ സബ്സ്ക്രൈബ് ചെയ്ത് വീണ്ടും സബ്സ്ക്രൈബ് ചെയ്ത് bell അമർത്തി all എന്നതും അമർത്തൂ. നന്ദി🙏❤️

  • @ambikac3182
    @ambikac3182 2 роки тому +1

    പുളി ഇല്ലാത്ത കറി ആണ് അല്ലേ.

  • @avemaria9987
    @avemaria9987 2 роки тому +1

    2 nd😂😂😂

  • @arathyvk4184
    @arathyvk4184 2 роки тому +1

    Super 👌👌👌