മൃദദേഹങ്ങൾ ആന ചവിട്ടി നിറക്കുന്ന കിണർ 😲💀!! History Of Manikinar Tirur Codakal

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 1,1 тис.

  • @timepass6576
    @timepass6576 5 років тому +129

    Roshan bro ithe poleyulla historycal story ariyanum feel cheyanum enikke bayankara thalparyam ane enne pole palarkkum ningalkke oru travels undenne parangello ningal ee cheyyunna blogugal okke ulpeduthi oru pakage akki travel sil present cheythoode cheriya expencil oru valiya experience ellarkkum ishttam akum just try 😃 mandatharam anel sry just my suggetion

  • @nichus5797
    @nichus5797 5 років тому +320

    അറിയാത്ത ഒരുപാട് കാര്യങ്ങൾ ഞങ്ങളിലേക് എത്തിച്ചു തരുന്നതിനു ഒരുപാട് നന്നിയുണ്ട് ബ്രോ

  • @thabunoufal589
    @thabunoufal589 5 років тому +2

    സത്യം മായിട്ടും എനിക്ക് ഇതുപോലുള്ള കാര്യങ്ങൾ ഉള്ളതായിട്ട് അറിയും കൂടി ഇല്ലായിരുന്നു ഞാൻ ഒരു കോഴിക്കോട്ടുകാരനാണ് ഇതു പോലുള്ള കഥകളുടെ പിറകെ പോകുവാനുള്ള സമയം ഇല്ലായിരുന്നു എന്തായാലും അറിവിന്റെ വെളിച്ചത്തിലേക്ക് കൂടുതൽ അറിവ് എത്തിച്ചു തന്നതിന് നന്ദി വീണ്ടും ഇതുപോലുള്ള പുരാണ കാലത്തെ കഥകൾ ഞാൻ വീണ്ടും പ്രതിക്ഷിക്കുന്നു നിങ്ങളുടെ ഈ ചാനൽ വിജയകരമായി തീരട്ടെ ലാൽ സലാം

  • @trion4077
    @trion4077 5 років тому +24

    Tiruril ninnullavar oru like😘😍👍

  • @pushpalatha8121
    @pushpalatha8121 5 років тому

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കാര്യം ചിരപുരാതനമായ ഈ മണിക്കിണർ പരിചയപ്പെടുത്തിയത്.മാമാങ്കം ചരിത്രത്തിൽ പഠിച്ചിട്ടുണ്ടെങ്കിലും അതിലെ കാര്യങ്ങൾ നേരിട്ട കാണിച്ചു തന്നതിനു നന്ദിയുണ്ട്.ഇതിനമുമ്പത്തെ നന്നങ്ങാടിയും കാണുവാൻകഴിഞ്ഞു ലൈവായി . 'ശേഷമുള്ള നിലവാടുതറയും ബാക്കിയും കാണുവാൻ കാത്തിരിക്കുന്നു 'അഭിനന്ദനങ്ങൾ... അഭിനന്ദനങ്ങൾ.

  • @vishnu_kumbidi
    @vishnu_kumbidi 5 років тому +228

    *മച്ചാനെ വീഡിയോ കാണാൻ ലേറ്റ് ആയെങ്കിലും എന്താ.. സംഭവം കളർ ആയിട്ടുണ്ട് ഇതുപോലെ കാണാ കാഴ്ചകൾ ഇനിയും പോരട്ടെ സ്നേഹപൂർവ്വം കുമ്പിടി* ❤

  • @thabunoufal589
    @thabunoufal589 5 років тому

    Thanks എനിക്ക് ഇങ്ങെനെയുള്ള പുരാണ കഥകൾ കേൾക്കുവാനും അറിയാനും ഒത്തിരി ഇഷ്ടം മാണ് പിന്നെ ഈ വീഡിയോ കണ്ടപ്പോളാണ് നമ്മുടെ നാട്ടിൽ ഇതുപോലുള്ള പുരാവസ്ഥുക്കൾ ഉള്ളത് അറിയാൻ പറ്റിയത് ഇതൊക്കെ കാണുബോൾ ആ ഒരു കാലഖട്ടത്തിലേക്ക് നമ്മുടെ മനസ്സ് തനെ ഒഴുകി പോകുന്നു ആ ഒരു കാലത്തേക്ക് ,നന്ദി ,വീണ്ടും ഇതു പോലുള്ള കാര്യങ്ങൾ തീർച്ചയായും വരുന്ന Episode ൽ പ്രതിക്ഷിക്കുന്നു

  • @hasbihadiya1985
    @hasbihadiya1985 5 років тому +3

    സത്യം പറഞ്ഞാൽ ഞാൻ തിരൂർ ആയിട്ടും ഇങ്ങനെ ഒരു സംഭവം കേൾക്കുന്നത് ആദ്യമായാണ്....
    .GREAT....👍

    • @muznaz9902
      @muznaz9902 5 років тому

      Tirur ano eth ullath

    • @noufal4004
      @noufal4004 5 років тому

      തിരൂരിൽ നിന്നും കുറ്റിപ്പുറം പോവുന്ന റൂട്ടിൽ തിരുനാവായ എത്തുന്ന മുന്നേ കൊടക്കൽ എന്ന സ്ഥലത്തു ആണ് ഇത്

  • @pushparajanunni1722
    @pushparajanunni1722 5 років тому

    മാമാങ്കത്തിൻ ചരിത്ര മുറങ്ങുന്ന മണ്ണിലൂടെ കുറേയധികം യാത്ര ചെയ്തിട്ടുണ്ടെങ്കിലും കാണാൻ ആഗ്രഹിക്കുന്ന ഇതൊന്നും കാണാൻ സാധിച്ചിട്ടില്ല , ഇങ്ങനെയെങ്കിലും കാണാനും അറിയാനും കഴിഞ്ഞതിൽ വളരെയധികം നന്ദിയുണ്ട് .

  • @noizyflix7956
    @noizyflix7956 5 років тому +7

    മാമാംഗം സിനിമയ്ക്ക് ശേഷം കാണുന്നുന്നവർ ഉണ്ടോ 👍👍👍👍👍

  • @ananthakrishnan5184
    @ananthakrishnan5184 5 років тому

    സംഭവം സൂപ്പർ.... history ചികഞ്ഞെടുക്കുന്ന ആളായത് കൊണ്ട് പറയുകയാണ്.... നമ്മുടെ നാട്ടിൽ ചരിത്രകാരന്മാരുമായി നല്ല ബന്ധം സ്ഥാപിച്ചു അവരുടെ അറിവിലുള്ള ചരിത്ര സ്ഥലങ്ങളും സ്മാരകങ്ങളും ജനങ്ങളിലേക്ക് എത്തിച്ചാൽ നന്നായിരിക്കും എന്നാണ് എന്റെ ഒരു ഇത്

  • @younusvm5690
    @younusvm5690 5 років тому +301

    ട്രാവൽ വീഡിയൊ ഇങ്ങനെയല്ല ചെയ്യേണ്ടത്.കാഴ്ചകൾക്ക് പ്രാധാന്യം നല്കണം.നിങ്ങളെതന്നെ കാണിച്ച് കൊണ്ടിരിക്കുന്നത് അസഹനീയം തന്നെ.

    • @rimpleshine9690
      @rimpleshine9690 5 років тому +6

      Correct

    • @chandrank9396
      @chandrank9396 5 років тому +1

      Veery HAPPY

    • @kochukochu2722
      @kochukochu2722 5 років тому +8

      Ithil verum kazhcha mathramallallo.nalla beautiful presentationumille.

    • @absalammktirur9869
      @absalammktirur9869 5 років тому +14

      ചവിട്ടി താത്തിയതിനു ശേഷം ആന പറന്നിട്ടാണോ നിറങ്ങലും കയറലും

    • @spaider918
      @spaider918 5 років тому +9

      @@absalammktirur9869 അന്നത്തെ ആനക്ക് ചിറകുണ്ടായിരുന്നു 😁😁

  • @sumeshkumar6834
    @sumeshkumar6834 5 років тому

    കൊള്ളാം മണിക്കിണറ് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭൊവം അറിയുന്നത്. ഇതുപോലെ കണ്ടിട്ടില്ലാത്ത ഒരുപാട് കാഴ്ചകളും ഇനിയും ഇടണം കേട്ടോ.. താങ്കളുടെ വീഡിയോ ആദ്യമായി കാണുന്നത് ഉരു വെള്ളത്തിൽ ഇറക്കുന്നതാണ്.

  • @noufila1482
    @noufila1482 5 років тому +138

    എനിക്കൊരു സംശയം. കിണറിലെക്ക്‌ ആന എങ്ങനെയാ ഇറങ്ങുന്നത്

    • @saleemkoomanchira7341
      @saleemkoomanchira7341 5 років тому +7

      സിനിമ വരുന്നുണ്ട്

    • @darksideworld007
      @darksideworld007 5 років тому

      Enikkum

    • @enimammukadenayikaaaavanam5352
      @enimammukadenayikaaaavanam5352 5 років тому

      Eppo kinnarpoleeeeakkiyathaaado

    • @itsmerajilatirur1563
      @itsmerajilatirur1563 5 років тому

      Ith ingane allarnu.. Security prblm karanam rewrk cheythu.. Njan adhyamoke kaanunna timil ithil gatonnullaa

    • @galaxydreamer7216
      @galaxydreamer7216 5 років тому +30

      കിണര് നിറയുമ്പോൾ ആന സൈഡിൽ നിന്നും ചവിട്ടി തായ്‌തുന്നത്. അല്ലാതെ ആനയെ ആദ്യം കിണറിലേക്ക് ഇറക്കുകയല്ല.....😎😎😎😎😎

  • @hamsapputhukkolli5024
    @hamsapputhukkolli5024 4 роки тому

    ആദ്യമായിട്ടാണ് മോനെ ഇങ്ങനെ ഒരു വീഡിയോ കാണാൻ കഴിഞ്ഞത് Thanks

  • @manhaa321
    @manhaa321 3 роки тому +4

    Le rashiyile descriptionil link click cheyth vannavar undo

  • @faheemshad1293
    @faheemshad1293 5 років тому +2

    Congrats for your integrated vision to give the central ideas of olden era. Expect from you another back grounds from annals of history

  • @sreelakshmilakshmi5618
    @sreelakshmilakshmi5618 5 років тому +14

    ഞാൻ ആദിയമായാണ് ഇങ്ങന്നെ ഒരു സംഭവം കേൾക്കുന്നതും കാണുന്നത് ഇങ്ങനെ ഉള്ള അറിവുകൾ ഇനിയും പ്രതിശികുന്നു

  • @sajnasajna4486
    @sajnasajna4486 5 років тому

    Superb aavunnund vedios.. Verity's aanuto..eyalude vedios..ilike it..enyum nalla vedios pradheeshikunnu...

  • @arshakashi6856
    @arshakashi6856 5 років тому +26

    കിണറും നന്നങ്ങാടി യും പണ്ടേ എനിക്ക് ഒരു വീക്നെസ്സ് ആയിരുന്നു..😎🤘

  • @shalushalu4959
    @shalushalu4959 3 роки тому +1

    വീഡിയോ പൊളിച്ചു🤙👍👍

  • @thoppilummer267
    @thoppilummer267 5 років тому +39

    കേമറകാരൻ റോഷനെ തന്നെ ഫോകസ് ചെയ്യുന്നു കാഴ്ചകളാണ് കാണികൾക്കു ആവശ്യം

    • @abinpv1891
      @abinpv1891 5 років тому +1

      😠😠

    • @anubanu97
      @anubanu97 5 років тому

      Aaaru... Kemara kaarano... Camera alle chettaaa....Roshan handsome alle.. Athaayirikkum roshane thanne focus cheyyunne.. Saaramilla.. Vittu kala

  • @muhammadalijinn4073
    @muhammadalijinn4073 5 років тому

    ഹായ് റോഷൻ ഒരു രക്ഷയും ഇല്ല അടിപൊളി

  • @boygym1118
    @boygym1118 5 років тому +24

    എന്റെ നാട് എന്നാ കമന്റ് കുറെ കണ്ടു അപ്പൊ കൂടുതലും വിഡിയോ കാണുന്നത് നമ്മടെ natukaaranalle എന്റെ നാടും ഇവിടെയാണ്‌ ട്ടോ 😉

  • @latheesheg4955
    @latheesheg4955 5 років тому

    നാല്ല ഒരു അറിവാണ് പകർന്നു തന്നത്. പക്ഷേ ക്ലൈമാക്സ്‌ വരെ ആൾക്കാരെ ഇരുത്തി മുഷിമിപ്പിച്ചു അവസാനം കിണർ കാണിച്ചു സന്തോഷിപ്പിക്കാമെന്നു കരുതി ചെയ്തതാണെൽ വല്ലാതെ മടുപ്പിച്ചു l. പ്രെസെന്റഷനും കാര്യങ്ങളും ഭംഗിയായി പക്ഷേ ആളുകൾ കാണണമെന്ന് വിചാരിക്കുമ്പോൾ കാണിച്ചു കൊടുക്കണം. അല്ലേൽ വെറുത്തു പോകും... എനിക്ക് തോന്നിയ ചെറിയ അഭിപ്രായം...

  • @iranfilms.tehran2533
    @iranfilms.tehran2533 5 років тому +184

    കിണർ കാണിക്കൂ...വോയ്സ് . ഓവർ ആയി കൊടുത്താൽ പോരെ

    • @krishnaaaa999
      @krishnaaaa999 5 років тому +5

      oii mashee aaa video full kaanu.. kinnar kaanikunnud

    • @thetrollmanreturnsaliassho3657
      @thetrollmanreturnsaliassho3657 5 років тому +1

      Enikum thonni

    • @psych_dtz7601
      @psych_dtz7601 5 років тому +1

      kinnar kanikane thudakkam kaanikanam awasanam kanichal eghna dheshiyam warn

    • @nijilp7474
      @nijilp7474 5 років тому +10

      ഇതുപോലെ വളരെ ത്രില്ലിംഗ് ആയിട്ടുള്ള ടോപ്പിക്ക് റിലേറ്റഡ് ആയിട്ട് വീഡിയോ ചെയുമ്പോൾ നിങ്ങൾ വീഡിയോയിൽ അ കിണർ അല്ലെങ്കിൽ എന്താണോ ഉദ്ദേശിക്കുന്നത് അതിനു പ്രദാനം കൊടുക്കണം.. ഇതിൽ എ കിണറിനേക്കാൾ കൂടുതലായി നിങ്ങൾ നിങ്ങളെയാ ഫോക്കസ് ചെയുന്നത്..
      അത് ബോറിങ് ആണ്..
      നിങ്ങളെ ഇഷ്ടപ്പെടുന്നവർ കണ്ടിരിക്കുമായിരിക്കും അല്ലാതെ ആദ്യം ഇ വീഡിയോ കാണുന്ന ഒരാൾക്ക് എല്ലാം നിങ്ങളിൽ കേന്ദ്രികരിക്കുന്ന പോലെ തോന്നുന്നു..

    • @moideenvk1648
      @moideenvk1648 5 років тому

      Mee toooo

  • @vrindhaps9953
    @vrindhaps9953 4 роки тому

    Supper ചേട്ടാ അറിയാത്ത കുറെ കാര്യം ഈ വീഡിയോസ് വഴി അറിയാൻ കഴിഞ്ഞു

  • @TripCompany
    @TripCompany 5 років тому +76

    മണി കിണറും മമാങ്കവും പുത്തൻ അറിവ് ആണ് 😃✌️

  • @afsalmelakath3934
    @afsalmelakath3934 5 років тому +1

    അറിയാത്ത ഒരു പാട് കാര്യങ്ങൾ ഞങ്ങളിലേക്ക് എത്തിച്ചു തന്നതിന് ഒരു പാട് താങ്ക്സ്.....ഉണ്ട് ബ്രോ...

  • @jasnajass4115
    @jasnajass4115 5 років тому +17

    ഇങ്ങനെയും ഒരു സ്ഥലമുണ്ടന്ന് enikkippozha അറിയുന്നത്. Thank u bro👍

  • @ishaqk6237
    @ishaqk6237 5 років тому

    ഇതുപോലെ നല്ല വീഡിയോ ഇനിയും താങ്ങൽക് എടുക്കാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കാം

  • @hussainshajahansophiyahuss3145
    @hussainshajahansophiyahuss3145 5 років тому +8

    ഈ സീൻ മമ്മൂട്ടിയുടെ മാമാങ്കം എന്ന സിനിയിൽ കാണാൻ പറ്റുമോ?

  • @manojpanekkattil839
    @manojpanekkattil839 4 роки тому +1

    സുഹൃത്തേ, കുറെ ആളുകൾ മരിക്കുന്നത് കൊണ്ട് ബാൻ ചെയ്ത ഒരു ഉത്സവമല്ല മാമാങ്കം. ഹൈദർ അലി കോഴിക്കോട് പിടിച്ചടക്കിയപ്പോൾ പിന്നീട് മാമാങ്കം നടത്താൻ താല്പര്യമെടുത്തില്ല, അങ്ങിനെയാണ് ആ ഉത്സവം നിന്ന് പോയത്. അല്ലാതെ ആ ഉത്സവം നടക്കുമ്പോൾ മരണപ്പെടുന്ന ആളുകളുടെ എണ്ണവും ആ ഉത്സവത്തിന്റെ അന്ത്യവും തമ്മിൽ ഒരു ബന്ധവുമില്ല.

  • @rakeshnravi
    @rakeshnravi 5 років тому +19

    കിണർ.. ചാവേർ... നാവ് ഇങ്ങോട്ട് കിട്ടുന്നില്ല...😁...അടിപൊളി വീഡിയോ ബ്രോ...👍👍👍

  • @anoopanoop7815
    @anoopanoop7815 4 роки тому

    Nyz video neritu kanda oru feel
    Katta support

  • @mollywoodpalace8794
    @mollywoodpalace8794 5 років тому +18

    മാമാങ്കം സിനിമ പൊളിക്കും..
    മമ്മൂക്ക

    • @prasadpk8444
      @prasadpk8444 5 років тому

      പൊളിഞ്ഞു 😃😃😃😄😄😄😬😬

  • @tpkaruvarakundutpkaruvarak8369
    @tpkaruvarakundutpkaruvarak8369 5 років тому +2

    Roshan..... kollam.. next video udane undayikote.

  • @AYITTAFashion
    @AYITTAFashion 5 років тому +114

    ആന എങ്ങനെ തിരിച്ച് കയറും എന്നതാണ് എൻറെ ഒരു ഇത് 😉

    • @RoshensVlog
      @RoshensVlog  5 років тому +5

      Hahahaha😅😅

    • @hariskakktil3376
      @hariskakktil3376 5 років тому +1

      उए एए

    • @k.shahil9543
      @k.shahil9543 5 років тому +8

      ആന ലിഫ്റ്റില് കയറും മുകളിലോട്ട്...

    • @NICHOLAS-jb1on
      @NICHOLAS-jb1on 5 років тому +3

      @@k.shahil9543 ayal chotichathu correct aanu ithe samshayam enikum und...nammude charithrangal palapozhum oru sence illatha reethiyil aanu...onninum oru vyakthatha illa ennal charithrangalku oru kuravum illa...

    • @luckyl9827
      @luckyl9827 5 років тому +4

      വാരിക്കുഴിയിൽ നിന്നു ആനയെ എങ്ങനാണ് പുറത്തു എത്തിക്കുന്നത് അതു പോലെയായിരിക്കും

  • @musthafamansoor6882
    @musthafamansoor6882 5 років тому +1

    വീഡിയോ ന്റെ കൂടെ location link കൂടി വെച്ചാൽ വളരെ ഉപകാരമായിരുന്നു.

  • @raji2855
    @raji2855 5 років тому +4

    Bro.. Waiting for next video
    😍😍😍

  • @nishawayanadniravilpuzha5235
    @nishawayanadniravilpuzha5235 5 років тому

    Good boys, ee jenmam kaanaan saadhikkaatha palathum kaanichuthannathil thanks, 👍👍👍

  • @welovebooksandtravel5274
    @welovebooksandtravel5274 5 років тому +3

    ഹിസ്റ്ററി ഇത്ര രസകരമായി പറഞ് തരുന്നതിന് വളരെ നന്ദി

    • @RoshensVlog
      @RoshensVlog  5 років тому

      Thanks bro please share 😍😍😍

    • @welovebooksandtravel5274
      @welovebooksandtravel5274 5 років тому +1

      @@RoshensVlog ഇതെക്കെ ഒന്ന് നേരിട്ട് കാണാൻ എ ന്ദാ വഴി

    • @RoshensVlog
      @RoshensVlog  5 років тому

      @@welovebooksandtravel5274 bro tirur kudakkal poyal kanam

  • @suryasuresh7803
    @suryasuresh7803 5 років тому +1

    ഒരുപാട് കാര്യങ്ങൾ അറിയാതെ ഉണ്ട് നമ്മുടെ കേരളത്തിൽ അത് നല്ലരീതിയിൽ പറഞ്ഞു തരുന്ന ചേട്ടന് ഒരുപാട് നന്ദി 👍👍👍👍👍

    • @RoshensVlog
      @RoshensVlog  5 років тому

      🤩🤩🤩😍😍😍😍

  • @azeezazeez1526
    @azeezazeez1526 5 років тому +45

    ബ്രോ തീരുർ ഒക്കെ വരുമ്പോൾ നേരത്തെ പറയണ്ടേ

  • @maradonarafi
    @maradonarafi 5 років тому

    Machane ഉഷാർ ayitto video

  • @saffmumbai
    @saffmumbai 5 років тому +39

    മ്മടെ നാട്... 😘😘😘😘

  • @muruganpta3629
    @muruganpta3629 5 років тому

    Dear roshan, good, go ahead.

  • @shamnahabeeb2877
    @shamnahabeeb2877 5 років тому +5

    Good.njna thirunavayya aan.husinte veed avide aan

    • @RoshensVlog
      @RoshensVlog  5 років тому +1

      Ohhh ok 😊 thank you 😍

  • @rjcalicut8115
    @rjcalicut8115 5 років тому +2

    Nice bro..ninte sambaashanam keettaale ariyaam oru shudha paavamaanennu..adipolli avadharanam

    • @RoshensVlog
      @RoshensVlog  5 років тому +1

      Hahahaha thanks bro ❤️

  • @AsifAsif-ep4lk
    @AsifAsif-ep4lk 5 років тому +4

    Machan Vere level aanu kidu

  • @milsha2581
    @milsha2581 4 роки тому +1

    Thirunavaya😄😍😍✌

  • @Dileepdilu2255
    @Dileepdilu2255 5 років тому +9

    റോഷൻ ബ്രോ സൂപ്പർ ഇങ്ങനൊരു കാര്യം ഉണ്ടായിരുന്നു എന്നറിഞ്ഞതിൽ സന്തോഷം,

  • @prithvinpramod785
    @prithvinpramod785 4 роки тому +1

    Ithupola kora video chayanam chunk bro njan
    E type allanu anike mystryoka eshtama

  • @feroz-cg9dy
    @feroz-cg9dy 5 років тому +3

    You r a nice research guy. I like ur research videos .Thanks for sharing nice topics especially history

  • @sunithaajith9692
    @sunithaajith9692 5 років тому +1

    Kalakkiiii aduttha episodes vagam idaneee 😂😂😂🙂🙂🙂🙂 can't wait..

    • @RoshensVlog
      @RoshensVlog  5 років тому

      Friday edum sure 😊😊😊

  • @manjuhari511
    @manjuhari511 5 років тому +10

    ഇഷ്ടായി ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലുള്ള വീഡിയോസ്

  • @mufuvlog8755
    @mufuvlog8755 5 років тому

    സൂപ്പറാണ്... ഞാൻ കുറെ പോകണം എന്ന്..... ഉണ്ടായിരിന്നു... പക്ഷെ നീ ഇട്ടത് കൊണ്ട് kandu... താങ്ക്സ്

  • @rashafathima2080
    @rashafathima2080 5 років тому +3

    Aadyayt kelkanu about these place.. Good video👌👌

  • @tinturocky976
    @tinturocky976 5 років тому

    Alla appo ithil savangale ittaal engane chavitti thaathaan pattum🤔🤔🤔🤔🤔🤔🤔🤔🤔pls paranjaro

  • @askarkp4899
    @askarkp4899 5 років тому +6

    എന്റെ നാടാണ് broi

  • @pubgkill4588
    @pubgkill4588 5 років тому

    Hi Roshan congrages nice vedeo

  • @y_a_z_i7402
    @y_a_z_i7402 5 років тому +6

    ഞങ്ങടെ നാട് 😍😍

  • @jineshjk2993
    @jineshjk2993 5 років тому

    റോഷൻ ബ്രോ... ഇന്നും പൊളിച്ചു... കിടു വീഡിയോ.. keep rocking

  • @hashirrahman4025
    @hashirrahman4025 5 років тому +5

    Mamangam cinema yil ithu parayunnund
    Ithinte kadhayanu mamangam cinema

  • @raginipankajaksha8694
    @raginipankajaksha8694 5 років тому +1

    Hill palace and bolgaty palace vlog cheyyavo !!??!

  • @sandhyaap9063
    @sandhyaap9063 5 років тому +4

    വായിച്ചറിഞ്ഞ കാര്യങ്ങളുടെ ചരിത്ര ശേഷിപ്പുകൾ കാണാനായതിൽ സന്തോഷം

  • @mohanpattyath3325
    @mohanpattyath3325 5 років тому

    Roshen bhai . Mammankhatinu Kerala charithrathil oru mughya sthanamannullath nammal pdichathum , kettarinjathumaya charithra sathyangalude avseshippukal njangalude munnil drushyangalay avatharipikkunnathinu orupadu nandhi . mani kinarinte drushyangal adhyamayi kanukayanu noottandukal pazhakkamulla charithra drushyan kanan kazhingathinu bhayiyodu nandhi parayunnu .

  • @jasnajass4115
    @jasnajass4115 5 років тому +6

    Bell icon എനിക്കിട്ട് ഊതിയതാണോ എന്നൊരു doubt 😊

  • @AllinOne-fy6mr
    @AllinOne-fy6mr 5 років тому

    Ivide aare kanikkana ee paripadi,swantham face mattullavare kanikkano atho important places kanikkano???

  • @dq6651
    @dq6651 5 років тому +3

    ഞാൻ മണി കിണറും മാമാങ്കവും ഇപ്പോഴാണ് കേൾക്കുന്നത് 😁😁😁

    • @AbdullahAbdullah-lg6zv
      @AbdullahAbdullah-lg6zv 5 років тому

      ഇഷ്ട്ടം പോലെ അതിന്ടെ ചരിത്ര വിവരങ്ങൾ ഉള്ള പുസ്തകങ്ങൾ അന്യോഷിച്ചാൽ കിട്ടും കുട്ടിക്കാലത്തു വായന ശാലകൾ ഉണ്ടായിരുന്നു ഇപ്പോൾ 🤳>>> കിടക്ക പായയിൽ നിന്ന് (ആ കൈതോല-തെങ്ങിൻ ഓല കൊണ്ടുള്ള കിടക്കാനുള്ള പായ ) ഇപ്പൊ അതും വല്ല കാഴ്ച ബംഗ്ലാവിൽ പോയാ കാണു മായിരിക്കും😂
      എയുന്നേറ്റ ഉടനെ 🤳> പോന്നതും
      > പോക്ക് 😴 വരവ് <
      ഫോർത് & ബാക്കിലാണ് ജീവിതം 😴×3 വട്ടം അല്ലെങ്കി 300 വട്ടം ചിന്ദി ച്ചാലും ഈ അക്ബർ ചെകുത്താൻ 📱എന്നു പോക്കെറ്റി കയറിയോ❔അന്ന് മുതൽ
      മാനവ രാശിയുടെ ജീവിതം
      കഞ്ചാവടിച്ച കോഴി പോലെ ആയില്ലേ സാംപിത്രോക്കു 🙌💋
      ആയിരംവട്ടം സലാം പറയണം
      പണ്ട് മലയാള ചിത്ര മേഖല തകർച്ച നേരിട്ടപ്പോൾ അടിപൊളി സിനിമ ഇറക്കി നില നിർത്തി യ നടിയുടെ പേര് മറന്നു
      ഷക്കില പടം തലയില് മുണ്ടിട്ട് വേദന്ധം പറയണ എല്ലാവരും പോയി കണ്ടിരുന്നു മലയാള ഫില്ലിം ഇൻഡസ്ട്രി നില നിന്നതു
      ഷക്കില മാര് കാരണ മാണെങ്കിൽ ഇപ്പോൾ മാനവ രാശിയുടെ കുളം തോണ്ടുന്നത് 📱💋📱ഇമ്മുണി😴ബല്യ ചെകുത്താനാണ് മഹാരാഷ്ട്ര വർധ യിലൊരുവൻ നിങ്ങള് അക്ബർ മഹാരാജാവിനെ ആണ്5നേരം പുകയ്ത്തുന്നത് 😁എന്നു അതുപോലെ പഴയ കാല ചരിത്ര മരിയാണോ പഠിക്കാനോ താല്പര്യ മില്ലാതെ ആരെന്തു നന്മ ഓതി തന്നാലും
      മനസിലാവില്ല കുട്ടിക്കാലത്തു
      നങ്ങേമ അന്തർജനം ഓലക്കുട മറച്ചു വരുന്നതും കാത്തു ഇടവഴിയിൽ ഗോട്ടി കളിക്കാനിരിക്കും അന്തർജനം
      പൊക്കിളിനു മേലോട്ട് വസ്ത്രം ഇല്ലാ ബത്തക്ക തുള്ളി തുള്ളി ആടും ഇന്നത് റോട്ടിലൂടെ കാണും ലാവാഗസ് പോലെ നാടുകളിൽ ലാൻസ് നദിയിലെ
      ചുടുവെള്ളത്തിൽ ഉടുതുണി ഇല്ലാതെ ആണ് എല്ലാ ബന്ധങ്ങളും കുളിക്കുന്നത്
      ഫ്രാറാസിലൊക്കെ ബ്ലു ഫില്ലിം നിമിക്കുന്നതു 4ലും അഞ്ചും കാമറ തിരുകി ഷുട്ട് ചെയ്യുമ്പോൾ ചിലപ്പോൾ അവരുടെ മക്കളും ഭർത്താവും കാണുന്നുണ്ടാവും.
      നമ്മുടെ കേരളത്തിൽ പ്രോൺ താരം വന്നപ്പോ മമ്മുട്ടി യെക്കാളും താര പദവി കിട്ടിയോ
      നമ്മൾ ലോകത്തിലെ എല്ലാവസ്തുവിനും മാറ്റം വന്നാലും *നമ്മൾ*നന്നാവൂല്ലാ
      നന്നായി നടക്കാൻ ആഗ്രഹിക്കുന്നോരെ അതിനു സമ്മതിക്കില്ല
      എന്തിനു മേതിനും കുറ്റം പറച്ചിൽ മാത്രം.
      മാമാങ്കത്തിന് ഒരുങ്ങുന്ന ആൾ കളരി അഭ്യാസി മാത്ര മല്ല ഒരുപാടു അനുഷ്ട്ടാന്തങ്ങളുംകഠിന വ്രത നിഷ്ട്ട യോടും ചൈത് മടങ്ങി വരില്ലാ എന്ന ദൃഡ വിശ്വാസത്തിൽ തന്നേ ആണ് പോയിരുന്നത് എന്നു ഞാൻ വായിച്ചിട്ടുണ്ട് മാതൃഭൂമി ബുക് ഹൊസ്സിലൊക്കെ തപ്പിയാൽ കിട്ടും . പണ്ട് അത് കണ്ടു രസിക്കാനും ആളുണ്ടായിരുന്നു
      ആരെങ്കിലും കടൽ തീരം എന്ന ഓ.വിജയന്റെ കൊച്ചു പുസ്തകം വായിച്ചിട്ടുണ്ടോ ?
      ഹൃദയ മുള്ളവൻ കണ്ണീരൊഴുക്കും ഞാൻ വല്ലാതെ കരഞ്ഞവനാണ്.
      ഇന്ന് പേ പട്ടിയെ പോലെ ഒരുവനെ തല്ലികൊല്ലുന്നതു ക്ലിപ്പിൽ ഗൾഫിന്നു വന്നു.
      കണ്ണിൽ നിന്ന് ഒരിറ്റു വീണില്ല .
      മനസിലെ നോവ് അത് എനിക്ക് മാത്ര മായി.
      അപ്പോൾ 😴😴😴😴😴
      🙏🙏

  • @binoykt5623
    @binoykt5623 5 років тому +1

    Good information... Keep it up...

  • @arshadb6235
    @arshadb6235 5 років тому +4

    Bro...subject enthanenkilum videode at lastilek vekkarthtto..just a suggestion...video was awesome..new information..well done bro..

  • @tripingboy3042
    @tripingboy3042 5 років тому

    Nyzz video brooo👍👍👍😍😍

  • @dyuthichand
    @dyuthichand 5 років тому +68

    Cameramenone, റോഷൻ കിണറിന്റെ ഭീകരത പറയുമ്പോഴെങ്കിലും അതിന്റെ അകത്തേക്ക് ഒന്ന് കാണിച്ചു കൂടെ. ഇങ്ങനെ അവസാനം വരെ കാക്കണോ

  • @sanaas3703
    @sanaas3703 5 років тому +2

    Roshen oru kariyam chodichotte manikinarinta side bhakam full covering alle annu aana engana irangum kinarinullill eraganulla step illa chuttum vakku kettiyadalle

    • @RoshensVlog
      @RoshensVlog  5 років тому

      Hahhaha dear sis mrudadehangal edukayanallo ullileku endinanu step 😃

    • @sanaas3703
      @sanaas3703 5 років тому +1

      @@RoshensVlog Roshen athalla bodykal kinarilekku idumunpu anaya kondu chavittikumo atho kinarinullil ana engana iragum

    • @RoshensVlog
      @RoshensVlog  5 років тому

      @@sanaas3703 athu research nadathendi varum engane any nu ezhutheetilla....

  • @shafnashaji9123
    @shafnashaji9123 5 років тому +6

    Haiwa njagade naadu.. Ithinu thottaduthaa nte veedu.. 😍😍

  • @NICHOLAS-jb1on
    @NICHOLAS-jb1on 5 років тому

    Ente oru doubt aanu...ithrem aazham ulla kinarill Aana irangumo...ini irangiyal thanne engane thirichu kerum...?ithine paty ariyavunnavar reply thannal nannayirikkum..

  • @shaheerknshaheerhpz8269
    @shaheerknshaheerhpz8269 5 років тому +55

    Roshan fans like adii

    • @anubanu97
      @anubanu97 5 років тому

      😘😘😘😘😘

  • @mohammedafnas1400
    @mohammedafnas1400 5 років тому

    തിരൂർ എന്ന് കണ്ടപ്പോൾ തന്നെ ലൈക് കൊടുത്തു 👍👍👍

  • @ajmalmc951
    @ajmalmc951 5 років тому +13

    from last minut only start to show inside well,try to show subjected item first and review

  • @ammuamm1338
    @ammuamm1338 4 роки тому

    Addipoli😍😍😍😍😍😍😍😍😍

  • @worldreporter7793
    @worldreporter7793 5 років тому +70

    thirur kaaar like adikk

  • @abdulgafoor3653
    @abdulgafoor3653 5 років тому +2

    Manickinarinepatti orupaad keyttittundaayirunnu,manickinar inn kaananamenn aagrahichirunnu.kanichu thannadinu orupaad nanni

  • @yadhukrish2402
    @yadhukrish2402 5 років тому +16

    ഈ കിണറിന്റെ ചരിത്രം മമാകാം മൂവി യിൽ കണ്ണിക്കും

  • @midhunps1227
    @midhunps1227 5 років тому

    Oru doubt enthina ingane kinattil irangi chellan vendi undaakunnath..bakel fort il poyappolum ingane kandu

  • @raji2855
    @raji2855 5 років тому +5

    I will share this video to my frnds

    • @RoshensVlog
      @RoshensVlog  5 років тому

      Thanks bro ❤️😍😍😍😍

  • @saneesh3295
    @saneesh3295 4 роки тому

    Beautiful video bro,,

  • @muhammedrishank8146
    @muhammedrishank8146 5 років тому +4

    Hi bro😉👍👍👍nice history 👌👌👌👍👍👍,lam a history student, 😊😊😉🤩

  • @syamasyama9212
    @syamasyama9212 5 років тому +2

    fist time view....sub cheithittund...so nice vdo

  • @noorudheenannath9377
    @noorudheenannath9377 5 років тому +8

    ഇത് എന്റെ നാട്ടിൽ ആണ് നീ എന്തെ വരുന്നത് പറയാഞ്ഞത്

  • @earnestinquest918
    @earnestinquest918 5 років тому

    Ariyaanjittu chodikkuva..Appo athrayum skeletons? Pinne kinaril ithrayum savangal kidannaal aa naattukaar engane durgandham sahikkum??

  • @basilkayalmadathil4604
    @basilkayalmadathil4604 5 років тому +3

    Njanum tirunnavaya karanan
    Nale eppol varum

  • @venunad6196
    @venunad6196 5 років тому

    സൂപ്പർ ആയിട്ടുണ്ട് bro....

  • @albi6643
    @albi6643 5 років тому +3

    8:13 കിണറിന്റെ അകം കാണാം

  • @naladask9897
    @naladask9897 5 років тому

    thrumandamkunnilamma swapnathil kanichutharunna nayer aan chaver,chaver korachey undakoo,avrey chavitty kondu vann chunnamb itt moodum,neeri chakan.korey noki ennalum oral polum samoothiri ye konnilla karanam he is stronger than valluvakonathiri.mamakam sherikum valluvakonathiriudey aaa.ennthayalum pan oru book il kanda pic neril kanda mathiri thonni thanks brooo oru question koodi nannay thallarundo?

  • @nijilp7474
    @nijilp7474 5 років тому +29

    ഇതുപോലെ വളരെ ത്രില്ലിംഗ് ആയിട്ടുള്ള ടോപ്പിക്ക് റിലേറ്റഡ് ആയിട്ട് വീഡിയോ ചെയുമ്പോൾ നിങ്ങൾ വീഡിയോയിൽ അ കിണർ അല്ലെങ്കിൽ എന്താണോ ഉദ്ദേശിക്കുന്നത് അതിനു പ്രദാനം കൊടുക്കണം.. ഇതിൽ എ കിണറിനേക്കാൾ കൂടുതലായി നിങ്ങൾ നിങ്ങളെയാ ഫോക്കസ് ചെയുന്നത്..
    അത് ബോറിങ് ആണ്..
    നിങ്ങളെ ഇഷ്ടപ്പെടുന്നവർ കണ്ടിരിക്കുമായിരിക്കും അല്ലാതെ ആദ്യം ഇ വീഡിയോ കാണുന്ന ഒരാൾക്ക് എല്ലാം നിങ്ങളിൽ കേന്ദ്രികരിക്കുന്ന പോലെ തോന്നുന്നു..

  • @colourworld423
    @colourworld423 5 років тому

    Ithu Puthiya arivanu continue bro

  • @shanshaz1235
    @shanshaz1235 5 років тому +3

    nice

  • @ameenbadusha289
    @ameenbadusha289 5 років тому

    സൂപ്പറായിട്ടാ......

  • @rajeshg606
    @rajeshg606 5 років тому +7

    ഇത് എന്തുകൊണ്ടാണ് ആർക്കിയോളജി ക്കാർ കിണറ്റിലെ മണ്ണ് പരിശോധിക്കാത്തത് ബായീ