മദ്യ നയത്തിലെ ഇളവിന് കോടികളുടെ പണപ്പിരിവ്; ശബ്ദ രേഖ പുറത്ത്‌

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 96

  • @mathewthomas5168
    @mathewthomas5168 7 місяців тому +65

    ഭൂമി റജിസ്റ്ററേഷനു പോയാൽ , ബന്ധപ്പെട്ട ഓഫീസിലുള്ളവർ നേരിട്ട് കൈക്കൂലി വാങ്ങില്ല . ആധാരം എഴുത്തുകാർ അവരുടെ ഫീസും റജിസ്റ്ററേഷൻ ഫീസും വാങ്ങുന്ന കൂട്ടത്തിൽ കൈക്കൂലി കാശു കൂടി വാങ്ങും . അവർ അത് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എത്തിക്കും . അതുപോലെ ആണ് ഇതും . ഇത് സംഘടനക്കാർ പിരിക്കുന്നു , കൊടുക്കുന്നു . വിവരം പുറത്തായാൽ സംഘടനക്കാരെ പഴിചാരി രക്ഷപെടാമല്ലോ .....😂
    UDF ഭരണകാലത്ത് ഓരിയിട്ട പാർട്ടിക്കാർ മറുപടി പറയുമോ ...?

    • @bijoypillai8696
      @bijoypillai8696 7 місяців тому +3

      CPM നേരിട്ട് പണം കൈപ്പറ്റും... ഓല പായയിൽ പൊതിജു കൊണ്ടുപോകും..

  • @musthafapkd2906
    @musthafapkd2906 7 місяців тому +53

    എന്തിനാ അധികാരത്തിൽ കയറുന്നത് അഴിമതി നടത്താനും കാശുണ്ടാക്കാനും കുടുംബത്തെ ഭദ്രമാക്കാനും വേണ്ടി. അല്ലാതെ ജനങ്ങളെ സംരക്ഷിക്കാൻ ആണെന്ന് ആരു പറഞ്ഞു. എല്ലാ രാഷ്ട്രീയക്കാരുടെ അവസ്ഥ ഇതുതന്നെയാണ്

    • @bijukumar961
      @bijukumar961 7 місяців тому

      ഒരു നഗ്ന സത്യം

  • @bijoypillai8696
    @bijoypillai8696 7 місяців тому +21

    ഉമ്മൻ ചാണ്ടിയുടെ കാലത്ത് 80 ബാർ ഉണ്ടായിരുന്നത് ഇപ്പൊൾ 850 ബാറുകൾ.. ബാറോന്നിന് 50 ലക്ഷം രുപ വീതം പിണറായി വിജയനു കൈക്കൂലി.. കേരള മധ്യനയ അഴിമതി എന്തേ ED അന്വേഷിക്കാത്തത് ???

  • @Usb616
    @Usb616 7 місяців тому +30

    രാഷ്ട്രീയം ഒരു സൂപ്പർ ബിസ്സിനെസ്സ് ആണ് അത് എല്ലാവർക്കും അറിയാം 🤣🤣🤣

  • @Abrahambaby-om5xg
    @Abrahambaby-om5xg 7 місяців тому +21

    . ഇത് കേരളമാണ്. - ഇവിടെ ഇങ്ങനെയാണ്. ഇതാണോ ഡച്ച് മോഡൽ ?? അതോ . പ്ലാൻ . B. യോ ???

  • @chakkocp8486
    @chakkocp8486 7 місяців тому +15

    പുരുഷന്മാരുടെ ടെൻഷൻ ഒഴിവാക്കാൻ എല്ലാ ജില്ലകളിലും വേശ്യാലയങ്ങൾക്ക് ലൈസെൻസ് കൊടുക്കണം എന്ന് ചെത്തുകാരന്റെ മകനോട് അഭ്യർത്ഥിക്കുന്നു. ഇതിന് വേണ്ടി ഒരു കമ്പനി രൂപീകരിക്കാം. അതിന്റെ എംഡി യായി വീണമോളെ നിയോഗിക്കണം. റിയാസിന്റെ ടൂരിസം തഴച്ചു വളരും. കമലേടത്തി ഇതെല്ലാംനോക്കി നടത്തണം. ശ്രീമതി ടീച്ചർ ശൈലജ ടീച്ചർ ഇവർ ഈ തൊഴിൽ പഠിപ്പിക്കുന്ന ടീച്ചർ മാരും ചിന്ത, ആര്യ എന്നിവർ എക്സിക്ക്കൂറ്റീവ് ആയും ജോലി ചെയ്യണം. സഖാത്തി കുട്ടികൾക്ക് മാത്രമായി ഈ വ്യവസായം സംവരണം ചെയ്യണം
    പുരുഷന്മാരുടെ ടെൻഷൻ ഒഴിവാക്കാനുള്ള പിണറായിയുടെ സംരംബങ്ങൾക്ക് പൂർണ പിന്തുണ
    ദീപ സ്തംഭം മഹശ്ചര്യം, കഴുകനും വേണം പണം

    • @shobinaugustine1924
      @shobinaugustine1924 7 місяців тому

      അയാളുടെ രാഷ്ട്രീയം പറഞ്ഞ്അയാളെ അധിക്ഷേപിക്കുന്നതിൽ തെറ്റില്ല.പക്ഷേ നിങ്ങൾ അയാളുടെ ജാതി വിളിച്ചാണ് ആക്ഷേപിച്ചത്.പോർച്ചുഗീസുകാരും വന്നപ്പോൾഅവർക്ക് വീട്ടിലെ പെണ്ണുങ്ങളെ കൂട്ടിക്കൊടുത്താണ് ക്രിസ്ത്യാനികൾ.അതോറിറ്റി വേണംമറ്റുള്ളവരെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കാൻ '

    • @NM-zi5kx
      @NM-zi5kx 7 місяців тому +3

      ​@@shobinaugustine1924ചെത്തുകാരൻ, എങ്ങനെയാണ്, എന്നുമുതലാണ് ജാതിപ്പേര് ആക്കിയത് അടിമേ??

    • @shobinaugustine1924
      @shobinaugustine1924 7 місяців тому

      @@NM-zi5kx sari thambra

    • @SomasenanS.P
      @SomasenanS.P 7 місяців тому

      കൊല്ലത്തു എല്ലാവരും ചെത്തു തൊഴിൽ ചെയ്യുന്നു.​@@shobinaugustine1924

    • @sooraj981
      @sooraj981 7 місяців тому

      ​@@shobinaugustine1924ചെത്തുകാരനും ഒരു ജാതിയോ 😊😊😊

  • @padmakumar6677
    @padmakumar6677 7 місяців тому +21

    ചൈന സുനിൽ No1 തരികിട.

  • @MalluMalayalam
    @MalluMalayalam 7 місяців тому +2

    വോട്ട് ചെയ്ത് അധികാരം കൊടുത്ത ജനങ്ങൾ ചിന്തിക്കുക 🙏

  • @RajanKsa-u4n
    @RajanKsa-u4n 7 місяців тому +9

    ഹാ ഹാ ഹാ മാണിസാർ ചിരിക്കുന്നുണ്ടാകും എന്തല്ലാം പുകിൽ ആയിരുന്നു

    • @joseyjohn8776
      @joseyjohn8776 7 місяців тому

      അതും സത്യം... ഇതും സത്യം.... UDF... LDF....ഒന്നു തന്നെ... ഇനി NDA വന്നാലും... തഥൈവ...😂😂

  • @കുഞ്ഞാറ്റ-ത7ല
    @കുഞ്ഞാറ്റ-ത7ല 7 місяців тому +3

    നഷ്ടം ഇല്ലാത്ത ലോകത്തിലെ ഏക ബിസ്സിനെസ്സ്, രാഷ്ട്രിയം

  • @sajiantonysajiantony692
    @sajiantonysajiantony692 7 місяців тому +5

    എല്ലാ കുടിയന്മാർക്കും ആദരാഞ്ജലികൾ 😭😭😭

  • @Usb616
    @Usb616 7 місяців тому +15

    എല്ലാം ഒരു അഡ്ജസ്റ്റ് മെന്റ് 🤣🤣🤣

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 7 місяців тому +2

    😂😂 ഇതിൽ എന്ത് അൽഭുതം പിണറായി വിജയനും സഖാക്കൾക്കും കോടികൾ അല്ലേ കിട്ടുന്നത്.

  • @joseabraham2951
    @joseabraham2951 7 місяців тому +13

    കോഴ, മാത്രം.. മാണി മാത്രം അല്ല 😊😊😊

  • @ACHUTHANKP-r5s
    @ACHUTHANKP-r5s 7 місяців тому +8

    🇮🇳🙏 Dance bar thurakan nalla oru pirivu pratheekshikam 🙏🇮🇳

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 7 місяців тому +2

    LDF ഭരണത്തിൽ കോഴ വാങ്ങാത്ത ഒരു പദ്ധതിയുടെ പേര് പറയാമോ..?
    നക്കീട്ട് പുതി തീരുന്നില്ല പിണറായി വിജയന്..😮

  • @joypu6684
    @joypu6684 7 місяців тому +3

    മണിസാറിന്റെ നോട്ട് എണ്ണുന്ന യന്ത്രം ജോസ്മോൻ പിണറായി വിജയന് കൊടുത്തല്ലോ?

  • @RADIANCEOL
    @RADIANCEOL 7 місяців тому +3

    കോഴ ക്ക് LDF എന്നോ UDF എന്നോ ഇല്ല... എല്ലാവർക്കും വാങ്ങാം... ആവശ്യങ്ങൾ ഉള്ളതല്ലേ.... 👍👍👍

  • @babumottammal2584
    @babumottammal2584 7 місяців тому +2

    𝕂ℙ𝔸ℂ ലളിത യും മാണിയും ചിരിച്ച് ചിരിച്ച് ബോധം പോയി കാണും 😂😀🤔🤔

  • @ShajuNR
    @ShajuNR 7 місяців тому +2

    എല്ലാ കാലവും ഇത് നടന്നതാണ് പാർട്ടി കാര്യ ടെ ചിലവ് ഇങ്ങനെ ആണ് നടത്തുന്നതാണ്

  • @satheeskumar1412
    @satheeskumar1412 7 місяців тому +5

    കള്ളു കള്ള കച്ചവടം
    നമ്പർ വൺ ബാർ

  • @deepum6773
    @deepum6773 7 місяців тому +1

    ഇതാണ് ശെരിക്കുള്ള ബാർ കോഴ 😀

  • @santhoshcc5286
    @santhoshcc5286 7 місяців тому

    ഈ വിപ്ലവ കോഴ, കേട്ടാലും പൊട്ടന്മാരായ കേരള പ്രതിപക്ഷത്തിന്റെ കാത്തിൽ
    ഡ്രയഫം പ്രവർത്തനർഹിതമാണല്ലോ...മഹാഭാഗ്യം...😂😂😂

  • @മദീനാനിലാവ്-ര9ഫ
    @മദീനാനിലാവ്-ര9ഫ 7 місяців тому

    മണ്ണിനും ചാണകത്തിനും കൊള്ളാത്ത ഒരു പ്രതിപക്ഷമുള്ളപ്പോൾ ഇവിടെ എന്താ നടക്കാത്തത്

  • @lion8264
    @lion8264 7 місяців тому +6

    സ്വാഭാവികം.... 👹

  • @indian-vm5lc
    @indian-vm5lc 7 місяців тому +3

    ഞാൻ ഇന്നലെ കൊടുത്തു

  • @Bharatamba
    @Bharatamba 7 місяців тому +2

    കോഴ മാണി കോഴ വിജയൻ

  • @kabeerkorikar3232
    @kabeerkorikar3232 7 місяців тому +1

    കെഎം മാണി രാജിവെക്കുക 😂

  • @rajannairnair3600
    @rajannairnair3600 7 місяців тому +2

    Paranari Vijayan De Baranam Alle , Suuuupper

  • @bijukumar961
    @bijukumar961 7 місяців тому

    കേരളത്തിലെ കുടിയന്മാരോട് ഒരു അപേക്ഷ ഒരാഴ്ച നിങ്ങൾ കുടിക്കാതെ ഹർത്താൽ ആചാരിക്ക്. നമുക്ക് നോക്കാം എന്താണ് നടക്കുന്നത് എന്നു

  • @marneer381
    @marneer381 7 місяців тому +2

    Animom shame

  • @MohammedHassan-zr7sl
    @MohammedHassan-zr7sl 7 місяців тому +1

    ജൂലിയറ്റ് 4day റസ്റ്റ്‌ അമീന 4day അമ്പിളി 1day പിന്നെ ജൂലി 6day

  • @sijo..0074
    @sijo..0074 7 місяців тому +1

    ഇത് മാണിസാറിൻ്റെ ശാപമാണ്.

  • @kumarvarod8004
    @kumarvarod8004 7 місяців тому

    നോട്ട് എണ്ണുന്ന മിഷ്യൻ ഇന്ന് ഏത് പക്ഷത്ത് ആണ്????

  • @AjithKumar-jm8mm
    @AjithKumar-jm8mm 7 місяців тому +10

    കോടികൾ കോഴ പാർട്ടിക്ക്

  • @suluc2913
    @suluc2913 7 місяців тому +1

    Gm,Madom. Virodhikal palathum parayum. .🙏🙏

  • @kuriakosekuriakose8396
    @kuriakosekuriakose8396 7 місяців тому

    Evidoru pridipaksham undo?................ethukettal kammikel annengil epol enthelam cheyyumayirunnu? Evidipol chodikkanum parayanum arumilla.....

  • @sijilsichu9291
    @sijilsichu9291 7 місяців тому

    1 തിയ്യതി തുറക്കട്ടെ എന്താണ് കുഴപ്പം കേരളത്തിൽ മാത്രമുള്ള മുടക്കാണ് .മുടക്കിയിട്ടും കുടിക്കുന്നവർക്കു ആവശ്യം പോലെ കിട്ടുന്നുണ്ട് പിന്നെ എന്തിന് വേണ്ടി 1

  • @sojanjoseph9699
    @sojanjoseph9699 7 місяців тому +2

    Profitable business without Monetary investment = Politics

  • @mrperea112
    @mrperea112 7 місяців тому +1

    എൻ്റെ വക 500 ആഷിക്ക് അമ്പു 😅😅

  • @bijuabraham6109
    @bijuabraham6109 7 місяців тому

    ഡ്രൈ ഡേ മാറ്റുന്നത് എന്തിനെന്നു മനസ്സിലായി

  • @Shugaib-hq5tu
    @Shugaib-hq5tu 7 місяців тому +3

    Rip

  • @johnykutty2936
    @johnykutty2936 7 місяців тому

    പരിശുദ്ധൻ ആന്റണി ഭരിച്ചപ്പോൾ ചാരായം മാറ്റി കളർ വെള്ളം കൊടുത്താൽ അരി വെന്തു കിട്ടും എന്ന് പറഞ്ഞു ഇപ്പോൾ കേരളത്തെ രക്ഷിക്കാൻ മന്ത്രിമാരും ഘടകകക്ഷികളും അവധിയില്ലാതെ ജനങ്ങളെ കുടിപ്പിക്കാൻ എന്തു ഉത്സാഹമാണ് അങ്ങനെ ജനങ്ങടെ പിച്ചിച്ചട്ടി കയ്യിട്ടുവാരാൻ എല്ലാവ
    ർക്കും വളരെ ഉത്സാഹമാണ്

    • @SomasenanS.P
      @SomasenanS.P 7 місяців тому

      ടൂറിസം വികസിക്കാൻ ആണ് സഖാവേ. ടൂറിസം വികസിച്ചാൽ മരുമോൻ രക്ഷപെടും അതിൽ കൂടെ മോൾ ക്കു നോട്ട കൂലി കിട്ടും.

  • @shareefa9892
    @shareefa9892 7 місяців тому

    മാണിയെ ഓർക്കുന്നുണ്ടാവോ ആവോ 🤣

  • @BigwingKylm
    @BigwingKylm 7 місяців тому

    Super super

  • @ajithbhasker3393
    @ajithbhasker3393 7 місяців тому

    , കള്ള് കുടി നിറുത്തുക അതാണ് ചെയേണ്ടത്

  • @rajannairnair3600
    @rajannairnair3600 7 місяців тому +3

    Keralathil Cummunist Um Congress Um Kanakku Thanne

  • @BENZENE6K
    @BENZENE6K 7 місяців тому

    Marunadan Breaking

  • @dreamhuntertrtr3911
    @dreamhuntertrtr3911 7 місяців тому

    ഹോ ഇനി കോഴ വിജയൻ ennu പറഞ്ഞു സമരങ്ങൾ നടക്കുമോ 😀

  • @rajanchirakkara4734
    @rajanchirakkara4734 7 місяців тому +1

    അഴിമതി ധൂർത് കഥകൾ അല്ലാതെ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്തായിട് ഒരു വാർത്ത കേൾക്കാൻ കൊതിയാവുന്നു

  • @thejrtraveloguekochi4332
    @thejrtraveloguekochi4332 7 місяців тому

    കുടിക്കുന്നവൻമാരെ പറഞ്ഞാൽ മതി 😂😂😂😂

  • @thomask.d.koonan4757
    @thomask.d.koonan4757 7 місяців тому

    Govt had a two more years left, maximum njandanam.... We are all fools...

  • @shibuplamchiraragavan3290
    @shibuplamchiraragavan3290 7 місяців тому

    ക്രിയേറ്റ് ന്യൂസ്...എവിടേയോ കുഴപ്പം ഉണ്ട്...?

  • @radhakrishna-mg9kl
    @radhakrishna-mg9kl 7 місяців тому +1

    Keralam No 1 Vote for CPM 🤣

  • @nandakumarmani9769
    @nandakumarmani9769 7 місяців тому

    കേരളത്തിൽ കൈകൂലിയില്ലാത്ത ഏതെങ്കിലും മേഘലയുണ്ടോ😄😄

  • @bijoyarakkal7655
    @bijoyarakkal7655 7 місяців тому

    Ex mp champathinte aliyan chunil kumar

  • @philipeapen722
    @philipeapen722 7 місяців тому

    Criminal Party of Mafia

  • @motographerash7006
    @motographerash7006 7 місяців тому +2

    അതിന് സംഘടന നേതാക്കൾ അല്ലേ പറയുന്നത്, അവര് തമ്മില് അല്ലേ... സർക്കാര് അതിന് എന്ത് ചെയ്യാൻ. അടുത്ത മാമാ ചാനലുകൾ പണി തുടങ്ങി

    • @Rithvika-c2i
      @Rithvika-c2i 7 місяців тому

      ന്യായീകരണ തൊഴിലാളികളയാ നിങ്ങൾക് ദിവസക്കൂലിയാണോ

    • @NM-zi5kx
      @NM-zi5kx 7 місяців тому

      ​@@Rithvika-c2iഇനിയും പലതരത്തിൽ ഉള്ള വീര്യം കുറഞ്ഞതും,കൂടിയതുമായ 💊💊💊കൾ ഇറക്കും,

    • @jakukr4494
      @jakukr4494 7 місяців тому

      സത്യം പറയാലോ സഗാവേ.നിങ്ങളെപ്പോലുള്ള അന്തം അടിമകളാണ് മറ്റുള്ള ജനങളുടെയേം ജീവിതം ദുരിതപൂർണമാക്കുന്നത്

  • @pharikrishna5309
    @pharikrishna5309 7 місяців тому

    പാവം ചാനൽ.പൊട്ടത്തരം breaking😅

  • @sandeepplazhy4368
    @sandeepplazhy4368 7 місяців тому

    Keralam raksha pedanamengil 3mathoru munnany varanam illengil evanmarekond jeevikan pattila

  • @sijovarghese5991
    @sijovarghese5991 7 місяців тому

    K Bar

  • @jacobgeorgejohn8929
    @jacobgeorgejohn8929 7 місяців тому

    Where kosha son? Still chemp biriyani house cattile house cleaning?

  • @aavlog8977
    @aavlog8977 7 місяців тому

    Enthinaanu... Dry day....kudikkunnavan aannum kudikkum....athu blackill eduthittayaallum.....thaleenneee medichittu vechittayyaalum...pinneee enthinaavoooo e ...Dry Day.....

  • @SureshaRagavan
    @SureshaRagavan 7 місяців тому

    Chaghavinum jeevikande.bar.kwari.mannu.manal evauyokkeyalle pocket nirakkuka.ethavan bharichalum ethanu gathi

  • @Majeedmaji-sf3ui
    @Majeedmaji-sf3ui 7 місяців тому

    Vallathol ldf😮😮

  • @vinuvinu-i8l
    @vinuvinu-i8l 7 місяців тому

    Kallammare.keralam.vitte.thulakum.

  • @sakheshchandra4347
    @sakheshchandra4347 7 місяців тому

    Arya yude case il video yil ulla bus nte front il cross itttekkunna car ittillennu paranja team anu....ippo sathyam parayum 😂😂😂😂😂 yo 🐍⚰️💊new gen red team 🐍⚰️💊

  • @vinuvinu-i8l
    @vinuvinu-i8l 7 місяців тому

    Madhapanmarude.nade.keralam.

  • @pradeeprpk5758
    @pradeeprpk5758 7 місяців тому

    രണ്ടാം പിണറായി ഭരണത്തിൽ
    കുട്ടി സഖാക്കൻമാർ എല്ലാം
    കോടിശ്വരൻമാർ ആയി. പ്രതിപ
    ക്ഷം ഒന്നിനും കൊള്ളാത്തവൻ മാർ ആയിപ്പോയി.

  • @psychic9232
    @psychic9232 7 місяців тому

    Ldf sindabad

  • @josephsunny6726
    @josephsunny6726 7 місяців тому

    ഇപ്പോൾ മന്ത്രി pungavan എല്ലാ രാഷ്ട്രിയ പ്രേരിതമെന്നു പറയും

  • @NARAYANA711983
    @NARAYANA711983 7 місяців тому +1

    Same like kejriwal 😅😅😅😅

  • @saj224
    @saj224 7 місяців тому

    Ella വകുപ്പിലും itala ithinapouran nadakunnu atoke ellarkum ariyavunna പരസ്യമായ oru രഹസ്യമാണ്