അന്ത്യകാല ലക്ഷണമായി സഭക്കുള്ളിൽ വ്യാപരിച്ച തെറ്റായ പ്രബോധനങ്ങളെ കുറിച്ച് | FR DANIEL POOVANNATHIL

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 242

  • @antochakku5490
    @antochakku5490 9 місяців тому +2

    ഹല്ലേലുയ✝️✝️✝️✝️🙏🙏🙏🙏

  • @shinims1551
    @shinims1551 2 роки тому +52

    ആഴമായ ആത്മീയത ലളിതമായ പറഞ്ഞു തന്ന ഡാനിയലച്ചനെ ദൈവം അനുഗ്രഹിക്കട്ടെ.

    • @Yisraelimallu
      @Yisraelimallu Рік тому

      ANTICHRIST - BARACK OBAMA
      FALSE PROPHET - POPE FRANCS -
      POPE FRANCIS - ഭൂമിക്കടിയില്‍നിന്നു കയറിവരുന്ന വേറൊരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു കുഞ്ഞാടിന്റേ തുപോലുള്ള രണ്ടു കൊമ്പുകളുണ്ടായിരുന്നു. അതു സര്‍പ്പത്തെപ്പോലെ സംസാരിച്ചു.
      വെളിപാട്‌ 13 : 11
      🔻 ബെറക് ഒബാമയും ഫ്രാസിസ് മാർപ്പാപ്പയും ഈ ലോകത്ത് സമാധാനം കൊണ്ടുവരുമെന്ന് പറഞ്ഞു മനുഷ്യകുളത്തെ വഞ്ചിക്കും ഇങ്ങനെ അടുത്ത തിരഞ്ഞെടുപ്പിൽ UN പ്രസിഡന്റ്‌ ബെറക്ക് ഒബാമ ഏറ്റെടുക്കും...
      അങ്ങനെ ബറക്ക് ഒബാമയുടെ ശരീരത്തിൽ സാത്താൻ വ്യാപാരിക്കും ഈ ബെറക്ക് ഒബാമയാണ് എതിർക്രിസ്തു അല്ലങ്കിൽ ANTICHRIST
      🔴 കത്തോലിക്ക സഭയുടെ നേതാവായ പോപ്പ് ഫ്രാൻസിസ് കാതോലിക്കേകാരെ വഞ്ചിക്കുകയാണ്
      🔴നിങ്ങൾ വിഗ്രഹത്തെ ആരതിക്കരുത്, പോപ്പ് വിഗ്രഹത്തെ ആരാധിക്കാൻ പ്രോത്സാഹിപ്പിക്കുന്നു
      ⚪️എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മാര്‍ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്‌ധ കവും എരിയുന്നതടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം.
      വെളിപാട്‌ 21 : 8
      ⚪️നായ്‌ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധ കരും അസത്യത്തെ സ്‌നേഹിക്കുകയും അതു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സകലരും പുറത്ത്‌.
      വെളിപാട്‌ 22 : 15
      കൂടുതൽ വിവരം അറിയേണെകിൽ - @the_heavenly_way ഇൻസ്റ്റാഗ്രാമിൽ വരുക

  • @SarammaThomas-s6x
    @SarammaThomas-s6x 5 місяців тому +2

    🎉🎉 ആമ്മേൻ🎉🎉🎉 ഹല്ലേലൂയ. ദൈവം സാനിയേലച്ചനെ അനുഗ്രഹിക്കട്ടെ🎉🎉🎉🎉

  • @thetruelove333
    @thetruelove333 2 роки тому +50

    അച്ചനെ ദൈവം കൂടുതൽ കൂടുതൽ ശക്തിപ്പെടുത്തി അനുഗ്രഹിക്കട്ടെയെന്ന് ഹൃദയ പൂർവ്വം പ്രാർത്ഥിക്കുന്നു.

    • @jolyjoseph3031
      @jolyjoseph3031 2 роки тому

      Ĺĺĺĺllqq¹⁶

    • @felixraphael8888
      @felixraphael8888 2 роки тому

      God bless you father

    • @sunnycu8148
      @sunnycu8148 2 роки тому

      @@felixraphael8888 ആമ്മേൻ

    • @annammavarghese7213
      @annammavarghese7213 2 роки тому

      Wow! God bless ☝️ fr.Daniel with health happiness increasing memory wisdom and all.
      ...to disclose/ issue Jesus God heaven to people ❤️⛑️🙏🤲🤲🤲🙏🙏🙏

    • @lizylawrence2049
      @lizylawrence2049 Рік тому

      God bless you Father 🙏

  • @shinyjain8915
    @shinyjain8915 2 роки тому +56

    ഡാ നിയേൽ അച്ചനിൽ നിന്ന് ഈ കാലകട്ടത്തിൽ ഇങ്ങനെ വചനം പ്രതീക്ഷിച്ചിരുന്നു അല്പം നേരത്തെ ആ കാമായിരുന്നു നന്ദി ദൈവമേ ദൈവം ശ ക്തി പെടുത്തട്ടെ

    • @tessy1407
      @tessy1407 2 роки тому +5

      Bible vaichu സത്യം മനസ്സിലാക്കുക

    • @tessy1407
      @tessy1407 2 роки тому +1

      Bible vaichu സത്യം മനസ്സിലാക്കുക കത്തോലിക്കാ സഭ എന്ന് ബൈബ്ലിൽ ഇല്ല

    • @sajivkurian6163
      @sajivkurian6163 2 роки тому

      🙏🙏🙏

    • @sajivkurian6163
      @sajivkurian6163 2 роки тому +1

      Achan parayunnath sathyam mathram vimatha vidhikar ith manasilakiyirunnekhil

    • @sajivkurian6163
      @sajivkurian6163 2 роки тому +1

      Patrosenodu jeesus parayunnath nee parayakunnu ee paramel ente sabha sthabikum

  • @sudhabaiju6271
    @sudhabaiju6271 2 роки тому +41

    🙏🏻ഇപ്പോഴെങ്കിലും അച്ഛൻ ഇതു പറയുവാൻ മനസ്സ് കാണിച്ചതിന് നന്ദി ദൈവമേ 🙏🏻ഇനിയും ഇനിയും കേൾക്കണം, ഉള്ളിൽ ഉറഞ്ഞിരിക്കുന്ന സത്യങ്ങളെ തുറന്നു കാണിക്കുവാനുള്ള സമയം സമാകതമായിരിക്കുന്നു 🙏🏻

    • @anchacko1
      @anchacko1 2 роки тому +1

      കാത്തോലിക്ക സഭ വര്ഷങ്ങളായി പഠിപ്പിക്കുന്ന സത്യം

    • @binumathew6257
      @binumathew6257 2 роки тому

      @Mathew Jose please you read 1 John 1 - 1 also

    • @georgegeo5590
      @georgegeo5590 2 роки тому +8

      @@binumathew6257 ഇത്രയും എഴുതിയ ആൾ അത് വായിച്ചിട്ട് വലിയ കാര്യമില്ല ആ വചനത്തിന് വേറൊരു വ്യാഖ്യാനം കൊടുക്കാൻ അയാൾക്ക് സാധിക്കും ഇങ്ങനെ ഉള്ളവരുമായി സംസാരിച്ചു സമയം കളയാതിരിക്കുന്നതാണ് നല്ലത്

    • @felixraphael8888
      @felixraphael8888 2 роки тому +1

      God bless you father

  • @sunipaulose5484
    @sunipaulose5484 Рік тому +1

    Hallelujah Hallelujah

  • @ancypaulose2200
    @ancypaulose2200 2 роки тому +9

    അച്ചാ നമിക്കുന്നു, ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @bincyvarghese6382
    @bincyvarghese6382 2 роки тому +9

    മുന്നമേ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്ക് ലഭിക്കും 🙏🙏🙏

  • @castefedric4086
    @castefedric4086 Рік тому +1

    ഈശോയെ എന്റെ വിശ്വാസം വാർഡിപ്പിക്കന്നേ. എനിക്ക് സുയോഗ്യം തരണേ amen

  • @celinthomas8322
    @celinthomas8322 2 роки тому +16

    അച്ഛൻ മോശ യും ഏലിയാ യും എല്ലാം എല്ലാം ആണ്, ദൈവം ഇനിയും കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ 🙏

    • @robinjohn911
      @robinjohn911 2 роки тому

      @Mathew Jose മണ്ടൻ

    • @hopeinchrist6767
      @hopeinchrist6767 2 роки тому

      @Mathew Jose 🙏

    • @amalandrews7158
      @amalandrews7158 2 роки тому

      @majujose2078 സ്വർഗസ്ഥനായ പിതാവേ എന്ന് യേശു പഠിപ്പിച്ചു പ്രാർത്ഥന പെന്തോകോസ്തകർ എന്തെ ചൊല്ലുന്നില്ല വിശുദ്ധ കുർബാന എന്ന പുതിയ ഉടമ്പടി എന്തെ അംഗീകരിക്കുന്നില്ല? നിങ്ങൾ പറഞ്ഞല്ലോ ദൈവസഭ എന്ന് പറയുന്നത് ദൈവആത്മാവ് വസിക്കുന്നവരുടെ കൂട്ടായ്മ ആണെന്ന് പെന്തോസഭയിൽമാത്രം ആത്‍ന്മാവ് ഉള്ളെന്നാണോ? ഏത് സഭയിൽ നിന്ന് നീ ചാടിയാലും സ്വർഗ്ഗത്തിൽ നീ എത്തണമെങ്കിൽ ദൈവത്തിന്റെ ജീവപുസ്തകത്തിൽ പേര് ചേർക്കപ്പെടണം അല്ലാതെ പെന്തോ സഭയിലോ മറ്റേതെങ്കിലും സഭയിലോ പേര് ചേർത്തിട്ട് ഒരു പ്രയോജനവും ഇല്ല!

  • @sajjikuruvillachacko2530
    @sajjikuruvillachacko2530 2 роки тому +5

    HALLELUJAH HALLELUJAH HALLELUJAH ALL GLORY TO THE ALMIGHTY LORDJESUS PRAISE THE ALMIGHTY LORDJESUS HALLELUJAH HALLELUJAH HALLELUJAH AMEN.

  • @MmKuruvilla
    @MmKuruvilla Місяць тому

    Hallelujah, praise the Lord! 🙏

  • @christinthattilthomas705
    @christinthattilthomas705 2 роки тому +4

    കർത്താവിനെ കിട്ടി ✨️🥰🥰🥰🥰
    My one and only Jesus

  • @jobinpj2811
    @jobinpj2811 2 роки тому +2

    നല്ല speech ഒരുപാട് നന്ദി

  • @georgethomas6748
    @georgethomas6748 2 роки тому +7

    Thank you Acha for this timely message 🎉

  • @aleyammaaugustine4996
    @aleyammaaugustine4996 Рік тому +1

    Enty makkalkku nalla daiva viswasam kittanam.

  • @georgeabraham1984
    @georgeabraham1984 2 роки тому +2

    HalleluYah HalleluYah Lord Yesuva Amen HalleluYah Yesuva Yesuva യേശുവാ യേശുവാ ഹാലേലു യാഹ്

  • @bijudaniel5679
    @bijudaniel5679 2 роки тому +8

    യേശുവിനെ മരിച്ചവരിൽ നിന്ന് ഉയർപ്പിച്ചവന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നുണ്ടെങ്കിൽ, യേശുക്രിസ്തുവിനെ ഉയർപ്പിച്ചവൻ നിങ്ങളുടെ മർത്യശരീരങ്ങൾക്കും നിങ്ങളിൽ വസിക്കുന്ന തന്റെ ആത്മാവിനാൽ ജീവൻ പ്രധാനം ചെയ്യും.. റോമാ.8.11. യേശുവേ മഹത്വം

    • @compasnow6877
      @compasnow6877 2 роки тому

      ആൽമാവു വസിക്കുന്നുണ്ടെങ്കിലല്ലേ... ഈ അച്ഛന്റെ പ്രസംഗം കേട്ടാൽ അതെല്ലാം നഷ്ടപ്പെടും. വിഗ്രഹരാധനയെ പ്രോത്സാഹിപ്പിക്കുന്ന ഇയാൾ എങ്ങനെയാണ് ആൽമാവിനെ പരിപോഷിപ്പിക്കുന്നത്

  • @RosammaJohn-o6z
    @RosammaJohn-o6z Рік тому

    Àmen hallelujah hallelujah ❤❤❤❤❤❤❤❤🙏🙏🙏🙏

  • @alicesimon3629
    @alicesimon3629 2 роки тому +3

    ഇസ്രായേൽ മക്കൾ മരുഭൂമിയിൽ ആയിരുന്നപ്പോൾ പിതാവാം ദൈവം അവരെ സന്ദർശിക്കാൻ സീനായിൽ ഇറങ്ങി വരുന്ന ഭാഗം പുറപ്പാട് 19അദ്ധ്യായതിൽ വർണിച്ചിരിക്കുന്നു. ദൈവ മഹത്വം പ്രെത്യഷ പെടുമ്പോളത്തെ അവരുടെ അവസ്ഥ ആ ദൈവത്തെ അറിയുന്നവർക്കു മാത്രമേ ദൈവത്തിനു മഹത്വം അർപ്പിക്കാൻ പറ്റുകയുള്ളു. നല്ലൊരു
    ശതമാനം ക്രിസ്ത്യാനികളും ദൈവത്തെയും അവിടുത്തെ മഹത്വതേയുo തിരിച്ചറിയാത്തവർ ആണ്,അച്ചനെങ്കിലും തിരിച്ചറിയാൻ ഇടയാക്കിയ ദൈവത്തിന് ആയിരം ആയിരo നന്ദി അർപ്പിക്കുന്നു.

  • @sibymathew8397
    @sibymathew8397 2 роки тому +1

    ഹാലേലൂയ്യാ. യേശുവേ നന്ദി യേശുവേ ആരാധന

  • @sunis.r459
    @sunis.r459 Рік тому

    Sthothram hallelujah ❤❤❤

  • @selinthomas3415
    @selinthomas3415 2 роки тому +4

    Thank You Jesus 🙏🙏🙏
    Praise You Jesus 🙏🙏🙏
    Ave Maria 🙏

  • @elazmmas7304
    @elazmmas7304 2 роки тому +1

    Wishing you all the best dearest our Acha,God Almighty will bless you to spread the Word of God!

  • @nitashakapahi5027
    @nitashakapahi5027 2 роки тому +3

    So deep n very prescious message.Thank you Holy Spirit.

    • @jollyvarghese5219
      @jollyvarghese5219 2 роки тому

      🙏🌹🙏🌹🙏

    • @Yisraelimallu
      @Yisraelimallu Рік тому

      ANTICHRIST - BARACK OBAMA
      FALSE PROPHET - POPE FRANCS -
      POPE FRANCIS - ഭൂമിക്കടിയില്‍നിന്നു കയറിവരുന്ന വേറൊരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു കുഞ്ഞാടിന്റേ തുപോലുള്ള രണ്ടു കൊമ്പുകളുണ്ടായിരുന്നു. അതു സര്‍പ്പത്തെപ്പോലെ സംസാരിച്ചു.
      വെളിപാട്‌ 13 : 11
      🔻 ബെറക് ഒബാമയും ഫ്രാസിസ് മാർപ്പാപ്പയും ഈ ലോകത്ത് സമാധാനം കൊണ്ടുവരുമെന്ന് പറഞ്ഞു മനുഷ്യകുളത്തെ വഞ്ചിക്കും ഇങ്ങനെ അടുത്ത തിരഞ്ഞെടുപ്പിൽ UN പ്രസിഡന്റ്‌ ബെറക്ക് ഒബാമ ഏറ്റെടുക്കും...
      അങ്ങനെ ബറക്ക് ഒബാമയുടെ ശരീരത്തിൽ സാത്താൻ വ്യാപാരിക്കും ഈ ബെറക്ക് ഒബാമയാണ് എതിർക്രിസ്തു അല്ലങ്കിൽ ANTICHRIST
      🔴 കത്തോലിക്ക സഭയുടെ നേതാവായ പോപ്പ് ഫ്രാൻസിസ് കാതോലിക്കേകാരെ വഞ്ചിക്കുകയാണ്
      🔴നിങ്ങൾ വിഗ്രഹത്തെ ആരതിക്കരുത്, പോപ്പ് വിഗ്രഹത്തെ ആരാധിക്കാൻ പ്രോത്സാഹിപ്പിക്കുന്നു
      ⚪️എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മാര്‍ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്‌ധ കവും എരിയുന്നതടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം.
      വെളിപാട്‌ 21 : 8
      ⚪️നായ്‌ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധ കരും അസത്യത്തെ സ്‌നേഹിക്കുകയും അതു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സകലരും പുറത്ത്‌.
      വെളിപാട്‌ 22 : 15
      കൂടുതൽ വിവരം അറിയേണെകിൽ - @the_heavenly_way ഇൻസ്റ്റാഗ്രാമിൽ വരുക

  • @alwingeo9841
    @alwingeo9841 2 роки тому +2

    എന്റെ നേട്ടം എനിക്കു എന്റെ ഇശോ ദൈവത്തെ കിട്ടി. യാശു ദൈവമേ ആരാധന, കുബിടുന്നു 🙏🏼🙏🏼🙏🏼

  • @maryjames1730
    @maryjames1730 2 роки тому +2

    Praise n thank you Jesus.

  • @elizabethgeorge753
    @elizabethgeorge753 2 роки тому +6

    Lord Jesus have mercy on us 🙏 hallelujah hallelujah hallelujah 🙏

  • @mercythomas4344
    @mercythomas4344 2 роки тому

    യേശുവേ 🙏🙏 നന്ദി ❤️❤️

  • @jishajohnyjohny3954
    @jishajohnyjohny3954 2 роки тому

    Essoye nagalude Mel karunayayirikename.Thank You Acha

  • @maryjoeasmi2654
    @maryjoeasmi2654 2 роки тому +3

    Thank you Father for your powerful and timely message.Jesus Christ Son Of the Living God Have Mercy on us and on the whole world.

    • @babyaugustine8665
      @babyaugustine8665 2 роки тому

      Please pray for me parisuthaanmavinea kond enna nirkken esoyooee krunayieerikken

    • @Yisraelimallu
      @Yisraelimallu Рік тому

      ANTICHRIST - BARACK OBAMA
      FALSE PROPHET - POPE FRANCS -
      POPE FRANCIS - ഭൂമിക്കടിയില്‍നിന്നു കയറിവരുന്ന വേറൊരു മൃഗത്തെ ഞാന്‍ കണ്ടു. അതിനു കുഞ്ഞാടിന്റേ തുപോലുള്ള രണ്ടു കൊമ്പുകളുണ്ടായിരുന്നു. അതു സര്‍പ്പത്തെപ്പോലെ സംസാരിച്ചു.
      വെളിപാട്‌ 13 : 11
      🔻 ബെറക് ഒബാമയും ഫ്രാസിസ് മാർപ്പാപ്പയും ഈ ലോകത്ത് സമാധാനം കൊണ്ടുവരുമെന്ന് പറഞ്ഞു മനുഷ്യകുളത്തെ വഞ്ചിക്കും ഇങ്ങനെ അടുത്ത തിരഞ്ഞെടുപ്പിൽ UN പ്രസിഡന്റ്‌ ബെറക്ക് ഒബാമ ഏറ്റെടുക്കും...
      അങ്ങനെ ബറക്ക് ഒബാമയുടെ ശരീരത്തിൽ സാത്താൻ വ്യാപാരിക്കും ഈ ബെറക്ക് ഒബാമയാണ് എതിർക്രിസ്തു അല്ലങ്കിൽ ANTICHRIST
      🔴 കത്തോലിക്ക സഭയുടെ നേതാവായ പോപ്പ് ഫ്രാൻസിസ് കാതോലിക്കേകാരെ വഞ്ചിക്കുകയാണ്
      🔴നിങ്ങൾ വിഗ്രഹത്തെ ആരതിക്കരുത്, പോപ്പ് വിഗ്രഹത്തെ ആരാധിക്കാൻ പ്രോത്സാഹിപ്പിക്കുന്നു
      ⚪️എന്നാല്‍ ഭീരുക്കള്‍, അവിശ്വാസികള്‍, ദുര്‍മാര്‍ഗികള്‍, കൊലപാതകികള്‍, വ്യഭിചാരികള്‍, മന്ത്രവാദികള്‍, വിഗ്രഹാരാധകര്‍, കാപട്യക്കാര്‍ എന്നിവരുടെ ഓഹരി തീയും ഗന്‌ധ കവും എരിയുന്നതടാകമായിരിക്കും. ഇതാണു രണ്ടാമത്തെ മരണം.
      വെളിപാട്‌ 21 : 8
      ⚪️നായ്‌ക്കളും മന്ത്രവാദികളും വ്യഭിചാരികളും കൊലപാതകികളും വിഗ്രഹാരാധ കരും അസത്യത്തെ സ്‌നേഹിക്കുകയും അതു പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സകലരും പുറത്ത്‌.
      വെളിപാട്‌ 22 : 15
      കൂടുതൽ വിവരം അറിയേണെകിൽ - @the_heavenly_way ഇൻസ്റ്റാഗ്രാമിൽ വരുക

  • @augustinekeemattathil6010
    @augustinekeemattathil6010 Рік тому +1

    അച്ഛാ, വചനത്തേക്കാൾ പാരമ്പര്യവും, വിശുദ്ധരും വലുതായി കാണുബോൾ ദൈവശബ്ദം എങ്ങനെ തിരിച്ചറിയും

  • @florydisilva8814
    @florydisilva8814 2 роки тому

    അച്ചാമോൻ്റെ വിവാഹം ഈശോ ഒരുക്കി തന്ന് അനുഗ്രഹിച്ചു

  • @annammamathai3377
    @annammamathai3377 2 роки тому +1

    Esoye azhathilulla viswasam njangalil valaraname. 🙏🙏🙏 praise the lord amen

  • @Dufaikudumbam
    @Dufaikudumbam 2 роки тому +1

    Hallelujah

  • @celinesunny4361
    @celinesunny4361 2 роки тому +1

    Praise the lord,

  • @mariyammajonh5704
    @mariyammajonh5704 Рік тому

    Amenprisethelord🙏🙏🙏🙏🙏

  • @rosemolepaulson5088
    @rosemolepaulson5088 2 роки тому +3

    Esoyee papiyaya enne angayude hithamanusarichu jeevikkanum anugrahikkaname karunathonaname papabhodhavum anuthapavum nalkaname Amen 🙏🙏

  • @gigisebastian9750
    @gigisebastian9750 2 роки тому +2

    ഹല്ലേലുയ 🙏ഹല്ലേലുയ 🙏ഹല്ലേലുയ ആമ്മേൻ ആമ്മേൻ 🌹🙏🌹♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @seelabiju8362
    @seelabiju8362 2 роки тому

    Mone ninniloode aayirangal rekshaprapikkate Amen

  • @helenummachan3717
    @helenummachan3717 2 роки тому

    Godblessyou

  • @lizzyjoseph367
    @lizzyjoseph367 2 роки тому +1

    Amen praise the God Hallelujah .

  • @elsyjames7900
    @elsyjames7900 2 роки тому

    Thank you Daniel Acha... Praise the Lord... 🙏🙏🙏

  • @Starryspheres
    @Starryspheres 2 роки тому +3

    Lord have mercy on our church

  • @thresian4791
    @thresian4791 2 роки тому

    Thanks Father. Most inspiring talk.

  • @tresafrancis9570
    @tresafrancis9570 2 роки тому +1

    Exactly correct message for the present situation,

  • @rosettekanikad1386
    @rosettekanikad1386 2 роки тому

    May God bless you.

  • @lillykutty6930
    @lillykutty6930 2 роки тому +2

    Praise the Lord

  • @littleflower5777
    @littleflower5777 5 місяців тому

  • @febajacob11
    @febajacob11 2 роки тому +1

    Amen thankyou jesus abba be with us always

  • @rosammamathew7500
    @rosammamathew7500 2 роки тому +1

    Praise be to the Lord

  • @kavithageorge5417
    @kavithageorge5417 Рік тому

    Amen ❤

  • @annielawrence9486
    @annielawrence9486 2 роки тому +1

    Ammen 🙏🙏🙏

  • @princevk1295
    @princevk1295 2 роки тому

    ആമേൻ 🙏

  • @mollypaul8272
    @mollypaul8272 2 роки тому +1

    Halleluya

  • @johnbritas6858
    @johnbritas6858 2 роки тому +4

    Beautiful talk.. got more knowledge about this situation

  • @beenajose8543
    @beenajose8543 2 роки тому +1

    Hallelujah...

  • @jessyvarghese689
    @jessyvarghese689 2 роки тому +1

    God bless Acha,please for my family

  • @leelachackochan2899
    @leelachackochan2899 2 роки тому +3

    Yes, holy mass is all about eternity 🔥

  • @abrahamvj3359
    @abrahamvj3359 2 роки тому

    Please pray for me and my family, നന്ദി യേശുവേ.

  • @pratheepalexander6462
    @pratheepalexander6462 2 роки тому

    Prayers

  • @mathabooks15
    @mathabooks15 2 роки тому

    God bless you father

  • @William7In
    @William7In 2 роки тому +1

    Amen🙏

  • @sabuandmanju3595
    @sabuandmanju3595 2 роки тому

    What a beautiful message 🙏🏻

  • @abrahamvj3359
    @abrahamvj3359 2 роки тому

    Please pray for Reshma, Anil, Johnkutty, Abram, Yohannan, Mary and family, നന്ദി യേശുവേ.

  • @smithapaul3888
    @smithapaul3888 2 роки тому

    Hope for heaven, Hope for God Jesus Christ I got my Jesus Christ 🌹🙏🌹🔥🌹🙏🌹

  • @binumathew6257
    @binumathew6257 2 роки тому +1

    🔥🔥🔥

  • @lilakv2340
    @lilakv2340 2 роки тому

    Eeshoye sabha vittupoya makale thirike varuthaname 👏✝️✝️✝️😢

  • @mollyjoseph4182
    @mollyjoseph4182 2 роки тому +1

    Karthave amen 🙏🙏🙏

  • @joymaliakkal1795
    @joymaliakkal1795 2 роки тому

    യേശുവേ.ആരാദ്ധാന.💕🙏🙏🙏💕

  • @abrahamvj3359
    @abrahamvj3359 2 роки тому

    Please pray for Helena, Rachel a small child and their family, നന്ദി യേശുവേ.

  • @maggimathew9873
    @maggimathew9873 2 роки тому

    Thanku Acha Got more knowledge about this sitevation

  • @mariammathew4832
    @mariammathew4832 2 роки тому

    God bless you acha 🙏🙏

  • @valsamathew8080
    @valsamathew8080 2 роки тому

    Hallelujah halllllelujah hallllllllleluja🙏

  • @smithapaul3888
    @smithapaul3888 2 роки тому

    I got God from this time 🌹🙏🌹🔥🌹🙏🌹

  • @antopallinadayil4245
    @antopallinadayil4245 2 роки тому

    Good....

  • @raniranis2157
    @raniranis2157 2 роки тому

    Ďaniel achha God blessyou more and more

  • @kalunk6912
    @kalunk6912 2 роки тому

    ഹല്ലേലുയ 🙏

  • @sebinantony6983
    @sebinantony6983 2 роки тому +8

    നിങ്ങൾ ആദ്യം അവിടുത്തെ രാജ്യവും ‌അവിടുത്തെ‌ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലം നിങ്ങൾക്കു ലഭിക്കും,‌ ഇതാണ് യേശുവിന്റെ ഉറപ്പ്.

    • @sebinantony6983
      @sebinantony6983 2 роки тому +2

      @Mathew Jose ഇതിനു ‌ഞാൻ മറുപടി പറയാം. അതിനു മുമ്പ് എനിക്കറിയേണ്ടത്, താങ്കൾ യേശുവിനെ ജഡത്തിൽ‌ അവതരിച്ച ദൈവപുത്രനായി‌ വിശ്വസിക്കുന്നുണ്ടോ എന്നു പറയുക.

  • @joshuafrancis2225
    @joshuafrancis2225 2 роки тому +1

    Thank you Daniel Acha, Thank you., May God bless you abundantly

  • @josetk2271
    @josetk2271 Рік тому +1

    ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തിട്ടില്ല. പാപിനിയ്ക്കു ഒരേ ഒരു തവണയേ ഈശോ പാപമോചനം കൊടുത്തുള്ളൂ.
    " മേലിൽ പാപം ചെയ്യരുത് "എന്നാണ് ഈശോ അവളോട്‌ പറഞ്ഞത്.
    ഈശോയുടെ സ്ഥാനത്ത് അച്ഛനായിരുന്നെങ്കിൽ അവളോട് എന്ത് പറഞ്ഞേനെ? ഇങ്ങനെ പറഞ്ഞേനെ."മറിയം " മനുഷ്യൻ ബലഹീനനാണ് നീ നിന്റെ വേശ്യാപണി കഴിയുമ്പോൾ എല്ലാം എന്റെ അടുത്ത് വന്ന് കുമ്പസാരിച്ച് പാപ മോചനം നേടിക്കൊള്ളണം. "ഇങ്ങനെ ഒരു ഉപദേശം ആണ് അച്ചന്മാർ കുമ്പസാരത്തിൽ കൊടുക്കാറുള്ളത്. ഇത്തരം ഉപദേശം കേട്ടാൽ ഏതെങ്കിലും വ്യക്തി പാപാത്തിൽ നിന്നും പിന്മാറുമോ? ഒരിയ്ക്കലും ഇല്ല.
    ഈശോ പാപിനിയോട് നല്ലത് പറഞ്ഞുകൊടുത്തു. എന്നാൽ അച്ഛന്മാരോ? തോന്ന്യവാസം പറഞ്ഞു കൊടുക്കുന്നു.
    അങ്ങനെ,കുമ്പസാരിയ്ക്കുന്ന വ്യക്തി യ്ക്ക് ചെയ്ത പാപം ആവർത്തിയ്ക്കാനും പുതിയ വെറൈറ്റി പാപങ്ങൾ ചെയ്യാനും ഉള്ള കരുത്തും പ്രേരണയും പ്രചോദനവും
    കിട്ടുന്നു.
    ഈശോ വലത്തോട്ടെങ്കിൽ അച്ചന്മാർ ഇടത്തോട്ട്. മേലിൽ പാപം ചെയ്യരുത് എന്ന് ഈശോ പറഞ്ഞതിൽനിന്നും രണ്ടു കാര്യങ്ങൾ നമുക്ക് മനസിലാക്കാം.1. മനുഷ്യൻ ശ്രമിച്ചാൽ തീർച്ചയായും അവനു പാപം ചെയ്യാതെ ജീവിക്കാൻ പറ്റും.
    2. വീണ്ടും പാപം ചെയ്തിട്ട് നീ എന്റെ അടുത്ത് വന്നാൽ ഞാൻ നിനക്ക് പാപമോചനം തരില്ല. കാരണം അങ്ങനെ ഒരു അനുമതി എന്റെ പിതാവ് എനിയ്ക്കു നൽകിയിട്ടില്ല.
    ഈശോ ശിഷ്യന്മാർക്ക് പാപമോചനാധികാരം നൽകി. ഒരാൾക്ക് എത്ര തവണ പാപമോചനം നൽകാമെന്ന് അവിടുന്ന് പാപിനി യ്ക്കു പാപമോചനം കൊടുത്തുകൊണ്ട് വ്യക്തമാക്കി തന്നു. ഒരേഒരു തവണ മാത്രം. പൗലോസ് എവിറായർക്ക് (Evra)എഴുതിയ ലേഖനം 6-ആം അദ്ധ്യായം 6ആം വാഖ്യം വായിയ്ക്കൂ. ദൈവം ഏതൊരു വ്യക്തിയ്ക്കും അവന്റെ ജീവിതത്തിൽ ഒരു തവണ പാപ മോചനം കൊടുക്കും. വീണ്ടും പാപം ആവർത്തിച്ചാൽ അവന്റെ പശ്ചാത്താപം ദൈവം സ്വീകരിയ്ക്കുകയില്ല, എന്നാണ് ആ വാഖ്യത്തിന്റെ അർദ്ധം എന്നു ഒരല്പം സെൻസ് ഉള്ളവർക്ക് മനസിലാവും.
    കുമ്പസാരത്തിനു എന്ത് അർദ്ധമാണുള്ളത്?
    ലോകത്തിലെ ഏറ്റവും നല്ല മുങ്ങൽ വിതഗ്‌ദ്ധർ അച്ഛന്മാരാണ്.
    ഈശോ ആരുടെയെങ്കിലും പാപം മോചിച്ചപ്പോഴെല്ലാം ആ വ്യക്തിക്ക് രോഗസവുക്ക്യം കിട്ടിയിരുന്നു. എന്നാൽ അച്ചന്മാർ പാപം മോചിച്ചാൽ ആർക്കും രോഗം സുഖമാവില്ല.അപ്പോൾ അവർ പറയുന്ന ഒരു തട്ടിപ്പാണ് -"ഞങ്ങൾ പാപം മോചിയ്ക്കുമ്പോൾ ആ ആളിന്റെ ആൽമാവിന്റെ രോഗമാണ് മാറ്റുന്നത് "എന്ന്. എങ്ങനെയുണ്ട് അച്ചന്റെ മുങ്ങൽ വൈദക്ത്യം? ഈശോ ഏറ്റവും നല്ലവൻ.
    അച്ചന്മാർ ലോക തറ. തട്ടിപ്പ്. മുങ്ങൽ.
    ഇവർ കർത്താവിന്റെ തിരുരക്തം ഒരു തുള്ളിപോലും വിശ്വാസികൾക്ക് കൊടുക്കാതെ മുഴുവൻ വീഞ്ഞും അടിച്ചു മാറ്റി കട്ട് കുടിയ്ക്കുന്നവരാണ്. അപ്പോൾ കള്ളന്മാർ എന്ന ഒരു പദവിയും ഇവർ അലങ്കരിയ്ക്കുന്നു.

  • @leelachackochan2899
    @leelachackochan2899 2 роки тому +2

    Psalm 119:11🔥🔥🔥

  • @bijumol2081
    @bijumol2081 2 роки тому +1

    🙏🙏🙏

  • @elsymampilli
    @elsymampilli 2 роки тому

    Thanks thanks Father for the explanation of níthyatha or eterñity..

  • @ranimathewnarakathu96
    @ranimathewnarakathu96 2 роки тому

    A bless ed speech

  • @lillyjose4288
    @lillyjose4288 2 роки тому

    🙏🌹✝️🕯️🌹🙏

  • @prameelamathews929
    @prameelamathews929 2 роки тому

    "സഭയെ നവീകരിക്കാൻ നീ വിളിക്കപ്പെട്ടിരിക്കുന്നു " എന്ന വ്യാജ പ്രവചനം ദൈവസ്വരത്തിൽ സംസാരിച്ചു ബോധ്യപ്പെടുത്തി ജീവിതം തകിടം മറിക്കപ്പെട്ട, ജനങ്ങൾക്ക് ക്രിസ്തീയ വിശ്വാസം പ്രബോധിപ്പിച്ചു കൊണ്ടിരുന്ന എത്രയോ വൈദികരുടെ ഞെട്ടിക്കുന്ന അനുഭവങ്ങൾ കത്തോലിക്ക സഭ നേരിടേണ്ടി വന്നു.
    നമുക്ക് വചനം വായിച്ചു നമ്മുടെ ആൽമാവിൽ ലയിപ്പിക്കണം.
    വചനത്തിൽ മനസ്സിലാക്കാൻ സാധിക്കാത്ത ദൈവസന്ദേശങ്ങൾ വചനം ആവർത്തിച്ചു വായിച്ചുകൊണ്ടിരിക്കുമ്പോൾ ദൈവം തന്നെ നമ്മുടെ ആൽമാവിന് നേരിട്ടു തരും.
    ആരിൽ നിന്നും വചനത്തിന്റെ വ്യാഖ്യാനങ്ങളും അർത്ഥവും ദൈവസന്ദേശങ്ങളും ചോദിച്ചു പോകരുത്. ഇങ്ങോട്ടു വന്നാൽ കുരിശു കാണിച്ചു വിരട്ടി ഓടിക്കണം.
    സദാ സമയം പ്രാർത്ഥനയിൽ ജാഗരൂകരായിരിക്കുക.
    സമയം എടുത്തു വചനം വായിച്ചു രുചിച്ചറിയാം 🙏🙏🙏

  • @leemajames4583
    @leemajames4583 2 роки тому

    Amen hallelujah

  • @annakuttyskariah6016
    @annakuttyskariah6016 2 роки тому

    ❤✌🙏💯💕💪

  • @leemajames4583
    @leemajames4583 2 роки тому

    Amen hallelujah a

  • @sojanantony6427
    @sojanantony6427 2 роки тому +3

    സഹായം ലഭിക്കും എന്നുള്ള ആന്തരികമായ പ്രതീക്ഷ എത്ര ദുർബലമാണോ അത്രത്തോളം പീഡനത്തിന്റെ കാര്യത്തെ കുറിച്ചുള്ള അജ്ഞതയെ ഭയം ഇഷ്ടപ്പെടുന്നു( ജ്ഞാനം - 17-13)

  • @binumon1382
    @binumon1382 2 роки тому

    Pray for all..Wisdom. God will give..To each and evrybody

  • @abrahamvj3359
    @abrahamvj3359 2 роки тому +1

    Please pray for Anupama John, Arun and family for a joint family life, Anupa John working abroad. നന്ദി യേശുവേ.

  • @thomaspgeorge9822
    @thomaspgeorge9822 2 роки тому +3

    ബഹുമാനപ്പെട്ട അച്ഛാ സിസ്റ്റേഴ്സിനും അച്ഛന്മാർക്കും മാത്രമല്ല ഈശോയെ സ്നേഹിക്കുന്ന അൽമായ സഹോദരങ്ങൾക്കും അത് തന്നെയാ ലക്ഷ്യം.. ഇതുപോലെ പല ആവർത്തി കേട്ടതുകൊണ്ട് വിഷമമുണ്ട് പറഞ്ഞുപോയത്

  • @aleyammaaugustine4996
    @aleyammaaugustine4996 Рік тому +1

    Njan achanty dyanamkoodi
    Yanu divasam thalli neekkunnath

  • @anishkumarpd9972
    @anishkumarpd9972 2 роки тому

    AAMEN

  • @marykutty856
    @marykutty856 2 роки тому +6

    ദൈവത്തിന്റെ അഭിഷിക്തരെ തൊട്ടു കളിക്കണ്ട ദൈവത്തെ അറിയാത്തവരേ മാതാവിനെ പരിശുദ്ധ കുർബ്ബാനയെ ഒക്കെ തള്ളിപ്പറഞ്ഞാൽ ബാക്കി കർത്താവ് മനസിലാക്കി തരും കേട്ടോ

  • @jishajohnyjohny3954
    @jishajohnyjohny3954 2 роки тому

    Essoye nagaludem lokam muzhuvantem melum karunayayirikename

  • @Orchid756
    @Orchid756 2 роки тому +1

    ✝️🙏