ബ്രാഹ്മണ്ർക് ഇങ്ങനെയാണ്. ഇങ്ങനെ അല്ലാത്ത സമുദായങ്ങളുമുണ്ട്. നായർ സമുദായത്തിൽ അമ്മ വഴി ആണ് കുടുംബ ക്ഷേത്രം തീരുമാനിക്കുന്നത്. അത് പോകട്ടെ. മൈറ്റോകൊൻഡ്രിയൽ DNA സിദ്ധാന്തപ്രകാരവും അമ്മയ്ക്ക് പ്രാധാന്യമുണ്ട്.
മാതൃദായപ്രകാരമുള്ളവർക്ക് അമ്മയുടെയും പിതൃദായപ്രകാരമുള്ളവർക്ക് അച്ഛൻ്റെയും കുടുംബത്തിലെ ക്ഷേത്രത്തിന് പ്രാധാന്യം കൂടും. പുല വാലായ്മ വരുന്ന പ്രകാരം നോക്കിയാൽ ഇത് മനസ്സിലാക്കാം.
നല്ല ഒരു അറിവാണ് പകർന്നു തന്നത്
ഞങ്ങൾക്കും അച്ഛൻ വഴിയാണ്.
വിശ്വകർമജർ കുടുംബ ക്ഷേത്രം
11:33 എന്താണ് ദേശ ക്ഷേത്രം?
🙏
ബ്രാഹ്മണ്ർക് ഇങ്ങനെയാണ്. ഇങ്ങനെ അല്ലാത്ത സമുദായങ്ങളുമുണ്ട്. നായർ സമുദായത്തിൽ അമ്മ വഴി ആണ് കുടുംബ ക്ഷേത്രം തീരുമാനിക്കുന്നത്. അത് പോകട്ടെ. മൈറ്റോകൊൻഡ്രിയൽ DNA സിദ്ധാന്തപ്രകാരവും അമ്മയ്ക്ക് പ്രാധാന്യമുണ്ട്.
Achanum ammayum koodiyale kutti undaku.... So achanteyum ammayudeyum kudumba kshethram thullya pradhanam undu... Alle?
മാതൃദായപ്രകാരമുള്ളവർക്ക് അമ്മയുടെയും പിതൃദായപ്രകാരമുള്ളവർക്ക് അച്ഛൻ്റെയും കുടുംബത്തിലെ ക്ഷേത്രത്തിന് പ്രാധാന്യം കൂടും. പുല വാലായ്മ വരുന്ന പ്രകാരം നോക്കിയാൽ ഇത് മനസ്സിലാക്കാം.
🥰🥰🥰🙏
കൊടുംമ്പുള്ളി കുടുംബക്ഷേത്രം അച്ഛൻ വഴി എവിടെ എന്നു അറിയുമോ.
ഇന്നത്തെ തലമുറയ്ക്കിതൊരു പുതിയ അറിവാണ്
Achante kshethram moola kshethram. Ammade kudumpA kshethram angananu kuduthal perum paranjittullath
നമസ്കാരം, ഒരു സംശയമാണ് - കുടുംബക്ഷേത്രത്തിൽ പൂജകൾ ചെയ്യാൻ ആർക്കാണ് അർഹത ? പൂജാരീതികൾ എങ്ങനെ അറിയാൻ പറ്റും?
💥💫💥💫💥💫💥💫💥💫💥💫💥💫
You are not sure what you are talking. Family deity that is being wordhiped by generations is not there to curse and to punish.