സർവ്വകലാവല്ലഭൻ ഞാൻ പാരമ്പര്യമായി ഈ പരമ്പരയിൽ പെടുമെങ്കിലും ഇത്തരം പ്രവൃത്തികൾ അറിയാത്തത് ഇന്ന് ആലോചിക്കുമ്പോൾ വലിയ ദുഖമുണ്ട് ഇന്നത്തെ ഈ വിഭാഗത്തിലെ തലമുറയോട് എനിക്ക് പറയാനുള്ളത് ഉന്നത വിദ്യാഭ്യാസവും വേണം ഇത്തരം കലകളിൽ പ്രാവിണ്യവും വേണം
ನಮಸ್ತೆ ಪ್ರಜಿತ್ ಜಿ. നമസ്തേപ്രജിത്ത് ജി ഭുവന ഋഷിയുടെ പുത്രനാണ് ഭൗവന ഋഷി. അദ്ദേഹം ആണ് വിശ്വകർമേശ്വരന്റെ (പരബ്രഹ്മ അഥവാ വിശ്വസൃഷ്ടാവ് ) മന്ത്ര ദ്രഷ്ടാവാണ്. അദ്ദേഹം വിശ്വകർമ സമുദായത്തിന്റെ കുലഗുരുവല്ല. ഋഗ്വേദ കാലത്തിലെ ഒരു മഹാഋഷിയായിരുന്നു.അതുപോലെ മന്യു, മാമന്യു, മാന്യുപതി അങ്ങനെ ഒരുപാട് ദേവതകളും ഋഷിമാരും വിശ്വസൃഷ്ടാവുമായി ബന്ധപെട്ടു കിടക്കുന്നു. എന്നാൽ വിശ്വകർമേശ്വരൻ ഒരു സമുദായത്തെ സൃഷ്ടിച്ചശക്തിയല്ല ഒരു സമുദായത്തിന്റെ ഈശ്വരനുമല്ല അതിന് രൂപമോ, വർണമോ ഭാവമോ ലിംഗമോ ഒന്നുമില്ല ഒരു ജ്യോതിസ്സ് മാത്രം.ബ്രഹ്മ, വൈഷ്‌ണവ, ശൈവ, ശാക്തേയ ബ്രാഹ്മണ സമൂഹത്തിലുള്ളവരും ഉപാസിക്കുന്നു. ആരോ വിശ്വകർമേശ്വരനെ ഉപാസിക്കുന്നു അവരെയാണ് വിശ്വകർമ എന്ന് വേദകാലങ്ങളിൽ വിളിച്ചിരുന്നത്. അതിൽ വ്യത്യസ്ത ജാതി വിഭാഗങ്ങളിലെ ജനങ്ങലുണ്ടായിരുന്നു. ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ചണ്ഡാലരും വിശ്വകർമാവിനെ ഉപാസിച്ചിരുന്നു. ജ്യോതിർ മയം ശാന്തമയം പ്രതീപ്‌തം വിശ്വാത്മകം വിശ്വജിതം നിരീഹം അത്യന്തശൂന്യം സകലൈക നാഥ ശ്രീ വിശ്വകർമാണമഹം നമാമി. എന്ന് ഒരു ധ്യാന ശ്ലോകം ഉണ്ട് അതുപോലെ ഒരുപാട് പിൽകാലത്ത് ഉണ്ടാകുകയും ചെയ്തു. ഋഗ്വേദ കാലത്ത് വൈഷ്ണവ ബ്രാഹ്മണ ആര്യ ബ്രാഹ്മണ ( ശ്രേഷ്ഠ ബ്രാഹ്മണ )ആയിരുന്നു ത്വാഷ്ട്ര പുത്രന്മാർ ത്വാഷ്ട്രീയന്മാർ എന്നറിയപ്പെട്ടു. ത്വഷ്ടാവ് ദേവത ദേവപുരോഹിതനും ശില്പിയും അനേക ദേവ, ഋഷി ഗണങ്ങളുടെ പിതാമഹനും പൂർവ ഗുരുവും ആയിരുന്നു. എന്നാൽ യജുർവേദകാലത്തിൽ ആണ് ശൈവ സംബ്രദായികമായി പഞ്ഞമുഖേശ്വരനായി സ്വരാട്, സമ്രാട് രൂപകല്പനയിൽ അവതരണം ചെയ്തതും ശൈവ സിദ്ധാന്ത ഋഷിമാർ വിശ്വകർമേശ്വരന് അഞ്ചു മുഖവും അതിൽ നിന്ന് സനകാദി പഞ്ചബ്രഹ്മ ഋഷികളും. അവരുടെ തന്നെ പ്രതിനാമ പുനരവതാരമായ ബ്രാഹ്മണ പഞ്ചശില്പികൾ അവതരണം ചെയ്തത്. എന്നാൽ മറുഭാഗത് കാവ്യഋഷികളും ഉദയം ചെയ്തിരുന്നു. അതിൽ വൈഷ്ണവ ശൈവ സമ്പ്രദായത്തിൽ വൈദിക ബ്രാഹ്മണ കുലങ്ങളും അവതരിപ്പിക്കപ്പെട്ടു. അത് തഷ്ട്രായണ ന്റെ പിൻമുറയിൽ ഭൃഗു അഥവാ ഭാർഗവ പരമ്പര ഏകാർഷെയ, ത്രൈയർഷെയ പ്രവര ഋഷിമാരിൽ കൂടി ഉദയം ചെയ്തു. ആയതിനാൽ ഇന്ന് കാണുന്ന ആദ്യ ബ്രാഹ്മണരായ വിശ്വബ്രാഹ്മണരും ആർഷെയ ബ്രാഹ്മണരുടെയും പൂർവികർ ഒന്നാകുന്നു . ആയതിനാൽ സകല ജീവ ജാലങ്ങളുടെയും ഗുരുവാണ് വിശ്വകർമേശ്വരൻ. ഭൗവന ഋഷിയുടെ വിശ്വകർമ സൂക്തത്തിലും യജുർവേദത്തിലും വ്യത്യസ്ത രൂപത്തിലും ഭാവത്തിലും സകല മനുഷ്യ ജന്തു, സസ്യ ജീവജാലങ്ങൾക്കും ഗുരുവാണ്.
സർവ്വകലാവല്ലഭൻ
ഞാൻ പാരമ്പര്യമായി ഈ പരമ്പരയിൽ പെടുമെങ്കിലും ഇത്തരം പ്രവൃത്തികൾ അറിയാത്തത് ഇന്ന് ആലോചിക്കുമ്പോൾ വലിയ ദുഖമുണ്ട്
ഇന്നത്തെ ഈ വിഭാഗത്തിലെ തലമുറയോട് എനിക്ക് പറയാനുള്ളത് ഉന്നത വിദ്യാഭ്യാസവും വേണം ഇത്തരം കലകളിൽ പ്രാവിണ്യവും വേണം
എത്ര മനോഹരമായി വാളുകളാണ് അദ്ദേഹം നിർമ്മിക്കുന്നത്🙏🏻
Theyyam എന്നും ഒരു വികാരം🥰🥰❤️
❤️
വാൾ തല തിളങ്ങണമെങ്കിൽ ഇവർ തൊടണം 💪
Multi talented skilled Engineer
,🙏🙏🙏
കൈവിരലിൻ തുമ്പുകളിൽ.. കല്പനതൻ രൂപങ്ങൾ... അത്ഭുതമൂർത്തികളായി....
അവതരിച്ചുണർത്തുന്നു...... 💚
Great work 👌👌👌👌
Thank you 🙏😊
♥️♥️
നമ്മുടെ രാജു ഏട്ടൻ 🥰
🥰 പ്രണവിന് പരിചയം ഉണ്ടാകും അല്ലേ?
@@ExplorewithAkshay അതെ akshay bro, എന്റെ നാട്ടുക്കാരൻ ആണ് ❣️
👍🥰
@@PranavDivakaran bro idhehathe kananulla route onn paranj tharumo pls
@@vipulanand7210 കാസർഗോഡ് ജില്ലയിലെ നീലേശ്വരത്ത് നിന്ന് പരപ്പ റൂട്ടിൽ വന്നാൽ ബിരിക്കുളം എത്താം. 👍
Arivu thannadhinu nannhi😍
Back ground music pwolichuu❤️❤️
😊🙏
ഇനിയും ഇങ്ങനെയുള്ള വിഡിയോ ഇടണം 🤗❤️
തീർച്ചയായും 😊👍
@@ExplorewithAkshay 🙏😊🤗♥️
കാസർഗോഡിനെ പറ്റി അറിയണമെങ്കിൽ കാസറഗോഡ് തന്നെ വരണം
🥰
*എല്ലാം അത്ഭുത കാഴ്ച്ചകൾ..!!!😍*
😊🙏
Thumbnail കണ്ട് "ഞെട്ടിപ്പോയി" 🔥🔥
😯
Arivu thannathinu nanthii🙏....
Pwolichuu❤️🔥✨
😊🙏
Kunjaru Kurathiyamma ute ayudham..... 😍
Safari ചേട്ടൻ പറഞ്ഞുന്നതുപോലെയുണ്ട്
😅 thank you bro
Good information bro.😊
😊🙏
Pollichu broo 👌
Thank you 😊🥰
രാജു ആചാരിയോ ആശാരിയോ?
പരസ്യം ആണോ?
super vdo
Thank you 😊🙏
👌
😊🙏
Ith kannur ano
Kasaragod
Nattil vannappol enthe vilikkanje🤔🤔
Hi, old video aanu... Annu vereyuk pokan undayirunu pettanu madangi
❣️❣️❣️
🙏😊
✨🙏😍
🙏🌝
Aa akaro agamanarthashcha Cha karo sathrakovida ri karo devatholpathi Achari yaksharathrayam viswakarma samudayikale adarvavedathinde bagamaya sthapathyasasthram vilikunnu ,....... Achari ennu ucharanam , viswakarma kulejatha garbabrahmana nishchayam ......... Viswakarmajanayathil viswasikunnu
E vedio kanumbol kulaguruvaya bhuvana viswakarmavineyum adeham rikvedam 10 am mandalathil ezhuthiya viswakarma sookthavum manasil japikunnu
ನಮಸ್ತೆ ಪ್ರಜಿತ್ ಜಿ. നമസ്തേപ്രജിത്ത് ജി ഭുവന ഋഷിയുടെ പുത്രനാണ് ഭൗവന ഋഷി. അദ്ദേഹം ആണ് വിശ്വകർമേശ്വരന്റെ (പരബ്രഹ്മ അഥവാ വിശ്വസൃഷ്ടാവ് ) മന്ത്ര ദ്രഷ്ടാവാണ്. അദ്ദേഹം വിശ്വകർമ സമുദായത്തിന്റെ കുലഗുരുവല്ല. ഋഗ്വേദ കാലത്തിലെ ഒരു മഹാഋഷിയായിരുന്നു.അതുപോലെ മന്യു, മാമന്യു, മാന്യുപതി അങ്ങനെ ഒരുപാട് ദേവതകളും ഋഷിമാരും വിശ്വസൃഷ്ടാവുമായി ബന്ധപെട്ടു കിടക്കുന്നു. എന്നാൽ വിശ്വകർമേശ്വരൻ ഒരു സമുദായത്തെ സൃഷ്ടിച്ചശക്തിയല്ല ഒരു സമുദായത്തിന്റെ ഈശ്വരനുമല്ല അതിന് രൂപമോ, വർണമോ ഭാവമോ ലിംഗമോ ഒന്നുമില്ല ഒരു ജ്യോതിസ്സ് മാത്രം.ബ്രഹ്മ, വൈഷ്‌ണവ, ശൈവ, ശാക്തേയ ബ്രാഹ്മണ സമൂഹത്തിലുള്ളവരും ഉപാസിക്കുന്നു. ആരോ വിശ്വകർമേശ്വരനെ ഉപാസിക്കുന്നു അവരെയാണ് വിശ്വകർമ എന്ന് വേദകാലങ്ങളിൽ വിളിച്ചിരുന്നത്. അതിൽ വ്യത്യസ്ത ജാതി വിഭാഗങ്ങളിലെ ജനങ്ങലുണ്ടായിരുന്നു. ബ്രാഹ്മണരും ക്ഷത്രിയരും വൈശ്യരും ശൂദ്രരും ചണ്ഡാലരും വിശ്വകർമാവിനെ ഉപാസിച്ചിരുന്നു. ജ്യോതിർ മയം ശാന്തമയം പ്രതീപ്‌തം വിശ്വാത്മകം വിശ്വജിതം നിരീഹം അത്യന്തശൂന്യം സകലൈക നാഥ ശ്രീ വിശ്വകർമാണമഹം നമാമി. എന്ന് ഒരു ധ്യാന ശ്ലോകം ഉണ്ട് അതുപോലെ ഒരുപാട് പിൽകാലത്ത് ഉണ്ടാകുകയും ചെയ്തു. ഋഗ്വേദ കാലത്ത് വൈഷ്ണവ ബ്രാഹ്മണ ആര്യ ബ്രാഹ്മണ ( ശ്രേഷ്ഠ ബ്രാഹ്മണ )ആയിരുന്നു ത്വാഷ്ട്ര പുത്രന്മാർ ത്വാഷ്ട്രീയന്മാർ എന്നറിയപ്പെട്ടു. ത്വഷ്ടാവ് ദേവത ദേവപുരോഹിതനും ശില്പിയും അനേക ദേവ, ഋഷി ഗണങ്ങളുടെ പിതാമഹനും പൂർവ ഗുരുവും ആയിരുന്നു. എന്നാൽ യജുർവേദകാലത്തിൽ ആണ് ശൈവ സംബ്രദായികമായി പഞ്ഞമുഖേശ്വരനായി സ്വരാട്, സമ്രാട് രൂപകല്പനയിൽ അവതരണം ചെയ്തതും ശൈവ സിദ്ധാന്ത ഋഷിമാർ വിശ്വകർമേശ്വരന് അഞ്ചു മുഖവും അതിൽ നിന്ന് സനകാദി പഞ്ചബ്രഹ്മ ഋഷികളും. അവരുടെ തന്നെ പ്രതിനാമ പുനരവതാരമായ ബ്രാഹ്മണ പഞ്ചശില്പികൾ അവതരണം ചെയ്തത്. എന്നാൽ മറുഭാഗത് കാവ്യഋഷികളും ഉദയം ചെയ്തിരുന്നു. അതിൽ വൈഷ്ണവ ശൈവ സമ്പ്രദായത്തിൽ വൈദിക ബ്രാഹ്മണ കുലങ്ങളും അവതരിപ്പിക്കപ്പെട്ടു. അത് തഷ്ട്രായണ ന്റെ പിൻമുറയിൽ ഭൃഗു അഥവാ ഭാർഗവ പരമ്പര ഏകാർഷെയ, ത്രൈയർഷെയ പ്രവര ഋഷിമാരിൽ കൂടി ഉദയം ചെയ്തു. ആയതിനാൽ ഇന്ന് കാണുന്ന ആദ്യ ബ്രാഹ്മണരായ വിശ്വബ്രാഹ്മണരും ആർഷെയ ബ്രാഹ്മണരുടെയും പൂർവികർ ഒന്നാകുന്നു . ആയതിനാൽ സകല ജീവ ജാലങ്ങളുടെയും ഗുരുവാണ് വിശ്വകർമേശ്വരൻ. ഭൗവന ഋഷിയുടെ വിശ്വകർമ സൂക്തത്തിലും യജുർവേദത്തിലും വ്യത്യസ്ത രൂപത്തിലും ഭാവത്തിലും സകല മനുഷ്യ ജന്തു, സസ്യ ജീവജാലങ്ങൾക്കും ഗുരുവാണ്.
@@janakiramdamodar
Appol yogasidhayaya brihasparhiyude sahodari bhanumathikum ashatavasukalilum piranna buvana viswakarma rishi aranu???
@@janakiramdamodar
Viswakarmav elarudeyum deva nanu but keralathil Ella samudayakarum puchathode asariyude daivam ennu kaliyakum
Oru namboothiri paranjathay Njan orkunnu deva silpi viswakarmavum viswakarma sookthathil e viswakarmavum orikalum oru bandavumillennu , savarnar ennu swayam vadikunna samudayakar viswakarmavum viswakarmajarude bandamillennu varuthi theerkunnund ipo viswakarma samudayam ennariyapedunna acharimar thazhnna jathiyennu varuthitheerkunnund
@@janakiramdamodar
Ji Njan divasavum panjamugathod koodiya viswakarmavinde photoyil peedathil viswakarma sooktham cholliyanu poojakalum chadangukalum thevaravum cheyunnath nammal nithyakarmam cheyumbol ellam viswakarma mantrangalanu ,atri rishiye mantram cholliyanu thudangunnath ,manu Mayan thwashtavu silpi viswanja paramparakal apo kettu kadhayano ,skandapuranathile moolasthamba puranam thettano
Namboothirimar parambara parayunna vasishtan viswamitran jamadagni ithoke matram sariyayirikum alle
Patumengil onnu contact number tharumo ithinde visadavuvarangal ariyanamennund
🙏🙏
😊🙏
ഫോൺ നംമ്പർ ഇട്ടിരുന്നെങ്കിൽ നന്നായിരുന്നു
9497049374
BRO CHIMENI POYILLE😌
Illa bro
Theyyam seasoin kzhinjo
Illa... June vare undakum
Aa junil bro yuda vidinta aduth undo
Naatil ottumikka kavukalilum kazhinju... June 2nd aanu Kalarivathukkalil theyyam
🥰🥰🙏
🙏❤️
Njngallum asharipani anu
❤️
Contact കിട്ടുമോ
9497049374 - Raju ettante number
Ps full entha bro
🙏🙏🙏🙏🙏
🙏
🙏🙏🙏🙏
🙏😊