Chakkappazham | Flowers | Ep#07

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ •

  • @mallumotive_kl
    @mallumotive_kl 4 роки тому +3983

    റാഫി... ഒരു രക്ഷയുമില്ല.... ആ ടിക് ടോക് കൊണ്ട് ആകെ ഗുണം ഉണ്ടായത് റാഫിയെ പോലെ ഒരു കലാകാരനെ ലഭിച്ചു എന്നതാണ്... ♥️👏👏

  • @myopinion8169
    @myopinion8169 4 роки тому +344

    പുതിയ രണ്ട് പുലികളെ കിട്ടി..
    ശിവൻ സുമേഷ്...
    കിടിലൻ ടൈമിംഗ്

    • @abysonthomas7902
      @abysonthomas7902 2 роки тому

      dndfgedjwdgefgiegegrghsxwsn fhdfrgjiensfhrfefrhjaxms , sdhjfgrgtgjdcervkehrgyjnsmnnnsvrhmrojgjfhfrj fgrgesgrgrgjcdcrfhjscdvr dvr

    • @abysonthomas7902
      @abysonthomas7902 2 роки тому

      skaaaafhrgtghjfgifftutoegh

  • @merlijoyish561
    @merlijoyish561 4 роки тому +1948

    സൗഭാഗ്യയുടെ ഭർത്താവിന്റെ സംസാരസ്റ്റൈൽ അടിപൊളി പൊളി.. അഭിനയവും

    • @sofimubarak7849
      @sofimubarak7849 4 роки тому +12

      സത്യം

    • @rifsaok4709
      @rifsaok4709 4 роки тому +11

      True💯

    • @Breakfastkitchen5291
      @Breakfastkitchen5291 4 роки тому +2

      @@sofimubarak7849 enthe channel suport cheyyo

    • @teamwinners2878
      @teamwinners2878 4 роки тому +19

      ഉപ്പും മുളക് ബാലു പോലെ

    • @UAEROADTRIPS
      @UAEROADTRIPS 4 роки тому +3

      $% "സാർ , റോഡ് വീഡിയോകൾ ഇഷ്ട.മാണെങ്കിൽ യുഎഇ റോഡ് ട്രിപ്സ് ചാനൽ കാണു, ഇഷ്ടമാണെങ്കിൽ ദയവായി സ.ബ്സ്ക്രൈബ് ചെയ്യു "
      $%^

  • @Dr_gamer-srk
    @Dr_gamer-srk 4 роки тому +92

    റാഫിക്കക്ക് കോട്ട് നന്നായി ചേരുന്നു.സൂപ്പർ

  • @ckrwdrksa5624
    @ckrwdrksa5624 4 роки тому +221

    റിച്ചാർജ് ചെയ്യാൻ ചോര വിൽക്കുന്നവൻ ,, ഹൗ വല്ലാത്തജാതി,,,,

  • @redthegameapologize1163
    @redthegameapologize1163 4 роки тому +422

    ചോര വിറ്റ് ജീവിക്കുന്ന സുമേഷ് ആണ് എന്റെ ഹീറോ 🤩

  • @muhammedshibilik9056
    @muhammedshibilik9056 4 роки тому +145

    ശിവൻ അന്യായ പെർഫോമൻസ് തന്നെ കേട്ടോ

  • @awalkwithmunna552
    @awalkwithmunna552 4 роки тому +202

    എന്നാപ്പിന്നെ കടലിൽകൊണ്ടു പോയി നടാം ! അതാകുമ്പോൾ നല്ല ആഴം കാണും 😂

  • @shibilovm1898
    @shibilovm1898 4 роки тому +899

    ഉപ്പും മുളകും പോലെ തന്നെ ഇപ്പൊ ചക്കപയത്തിനും കട്ട കാത്തിരിപ്പാൻ

    • @devanandannandan9602
      @devanandannandan9602 4 роки тому +5

      Sathyam

    • @devanandannandan9602
      @devanandannandan9602 4 роки тому +4

      @Entertainment vlogs by Haleel njan und broo

    • @Breakfastkitchen5291
      @Breakfastkitchen5291 4 роки тому +1

      @@devanandannandan9602 enthe channel suport cheyyo

    • @maloottytherockstar3014
      @maloottytherockstar3014 4 роки тому +1

      ua-cam.com/video/voMMHYdoYUQ/v-deo.html
      ഈ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് എന്റെ മാളൂട്ടിനെ ഒന്ന് സപ്പോർട്ട് ചെയ്യണേ

    • @devanandannandan9602
      @devanandannandan9602 4 роки тому +1

      @@Breakfastkitchen5291 urpayittum

  • @Sini_simon_official
    @Sini_simon_official 4 роки тому +93

    അളിയൻ കൊള്ളാമല്ലോ.... നല്ല perfomance. സൗഭാഗ്യടെ hus അല്ലെ പുള്ളി.... 👌

  • @afiyalulu6942
    @afiyalulu6942 4 роки тому +1100

    എല്ലാരും സുമേഷിന് വേണ്ടി ആണ് ലൈക്‌ ചോദിക്കുന്നെ ഞാൻ ആശയെ പിടിച്ചു.
    ആശ ഇഷ്ടം 💕

    • @praveenkumarn9473
      @praveenkumarn9473 4 роки тому +2

      Athupottee ara e asha

    • @bheemrana8333
      @bheemrana8333 4 роки тому +4

      കുറച്ചുകഴിയുമ്പോ വിട്ടേക്കണേ

    • @onesecond5002
      @onesecond5002 4 роки тому

      🤣

    • @aswaniraju5956
      @aswaniraju5956 4 роки тому +1

      Ashaye പിടിച്ചെന്ന് ഉത്തമൻ അറിഞ്ഞോ 😐

    • @afiyalulu6942
      @afiyalulu6942 4 роки тому +1

      @@aswaniraju5956 ഇത് പിടിച്ച കുഴപ്പം ഇല്ല ഞാൻ സിസ് അല്ലെ

  • @aloshybinu496
    @aloshybinu496 4 роки тому +422

    അകലം പാലിച്ചു നടടാ
    അതെന്താ ഇവര് തൊട്ടു കളിക്കുവോ
    ഇജ്ജാതി 😂😂😂😂

  • @akheeshthadayil7571
    @akheeshthadayil7571 4 роки тому +2740

    സുമേഷ് ഫാൻസ് ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് ലൈക് അടിച്ചേ

  • @musthafamusthafa57
    @musthafamusthafa57 4 роки тому +147

    അകലം പാലിച്ചു വെക്കണേ, എന്താ അവർ തൊട്ട് kaliko😂😂😂😂😂

    • @shanha60
      @shanha60 3 роки тому +1

      @peter paul 🥰

    • @akhilaakhi7424
      @akhilaakhi7424 3 роки тому

      Djcmfutjsjfkfbmvgjchxckvljdbmvcbvblfikfkdkf👌👌❤

  • @athiraathi4424
    @athiraathi4424 4 роки тому +155

    കരിംഭൂതം സുമേഷിനെ ഇന്നലെ കണ്ടോത്തിരി ചിരിച്ചു
    സുമേഷ് ഇഷ്ടം
    എപി7 ന് കട്ട വെയ്റ്റിംഗ് ആയിരുന്നു

    • @MALLU8D
      @MALLU8D 4 роки тому

      എന്റെ ചാനലിൽ കുറച്ച് പാട്ടുകളുടെ 8d ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ ❤🎵

  • @priyar1087
    @priyar1087 4 роки тому +33

    ഈ പ്രോഗ്രാമിൽ ഏറ്റവും ഇഷ്ടം ശിവൻ അളിയനെയാ way of talk, expression എല്ലാം സൂപ്പർ

  • @fathimanazar7733
    @fathimanazar7733 4 роки тому +1518

    ഒരു കമന്റ് ഇടാൻ വന്നെയാണേ
    മാമനോട് ഒന്നും തോന്നല്ലേ 😂😂😂😂

    • @devika7567
      @devika7567 4 роки тому +8

      😂😂😂😂

    • @fathimanazar7733
      @fathimanazar7733 4 роки тому +4

      Devika Prakash 😁😁😁😁

    • @MALLU8D
      @MALLU8D 4 роки тому +5

      @@sheenashijikumar380 എന്റെ ചാനലിൽ കുറച്ച് പാട്ടുകളുടെ 8d ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ ❤

    • @nidhanazar1886
      @nidhanazar1886 4 роки тому +5

      Oo ട്രെന്റ്

    • @fathimanazar7733
      @fathimanazar7733 4 роки тому +2

      sheena shijikumar 😍😍🔥🔥

  • @nisarkozhikode4413
    @nisarkozhikode4413 4 роки тому +13

    *നാച്ചുറൽ* *ആക്ടിങ്* ... *മത്സരത്തോടെ* *എല്ലാ* *അഭിനേതാക്കളും* .
    *അച്ഛൻ ഇന്നത്തെ ഹീറോ .*
    *സാധാ അച്ഛൻ കള്ളച്ചൻ* *ആയി* *മാറുന്നു* . *പതിവ്* *പോലെ ചിരിക്കാനും പൊട്ടിച്ചിരിക്കാനും ഒരു* *പാട് മുഹൂർത്തങ്ങൾ ഈ എപ്പിസോഡ്ൽ ഉണ്ട്.* *അഭിനന്ദനങ്ങൾ ടീം ചക്കപ്പഴം*
    🌹🌹🌹🌹🌹🌹

  • @b.gaurib.gauthami9859
    @b.gaurib.gauthami9859 4 роки тому +282

    പൈങ്കിളി, തുരുമ്പ് സുമേഷ് and വലിയ അമ്മൂമ്മ ഉയിർ❤❤😍😍

  • @Abdulmuneerps
    @Abdulmuneerps 4 роки тому +96

    12:25
    സുമേഷ് : നല്ലതാ നല്ലതാ അല്ലാഹ്.. അമ്മ.. 🤣🤣🤣

  • @merinjose7248
    @merinjose7248 4 роки тому +160

    ഇപ്പൊ ചക്കപ്പഴത്തിൽ ആണേ.......
    കുട്ടു മാമനോട് ഒന്നും തോന്നല്ലേ 😁😁😁😁😁😁

    • @MALLU8D
      @MALLU8D 4 роки тому +3

      എന്റെ ചാനലിൽ കുറച്ച് പാട്ടുകളുടെ 8d ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ ❤🎵

  • @joppan7830
    @joppan7830 4 роки тому +552

    Painkillis acting also nice. Especially facial expressions and voice.

  • @Funny_moments_50
    @Funny_moments_50 4 роки тому +186

    റാഫി ഫാൻസ്‌ ലൈക്‌ അടിക് 👍

  • @godsthor8297
    @godsthor8297 3 роки тому +17

    ഞെരിയാണി ഞെരിയാണി ...പുല്ല് ബിരിയാണി തിന്നാനും തോന്നുന്നല്ല 🤣🤣🤣

  • @joeljohn3799
    @joeljohn3799 4 роки тому +1365

    പന്തൽ പണിയ്ക്ക് വന്നതാണേ മാമനോട് ഒന്നും തോന്നല്ലേ
    🤩🤩🤩🤩🤩🤩🤩🤩🤩🤩
    മനസ്സിലായവർക്ക് ഇവിടെ കൂടാം 👇👇 😂

  • @fidhaa5962
    @fidhaa5962 4 роки тому +94

    12:24 Rafide Aa Allah Vili Sredhichvr ndo🤩🤗😍🤲

  • @ദശമൂലംദാമു-ണ3ര

    റാഫി നിന്നെ കാണാൻ വേണ്ടി മാത്രം ആണ് ഞാൻ ഈ പരുപാടി കാണുന്നത്.. കണ്ടു തുടങ്ങിയപ്പോൾ.. എല്ലാവരും കിടു 😂😂😍😍❤️.. റാഫി നീ ഒരു സംഭവം തന്നെ ❤️

    • @hadiya8441
      @hadiya8441 4 роки тому +1

      Pinnellah rafi muthelle😍

  • @josephthomas6317
    @josephthomas6317 4 роки тому +18

    Chirichu Chaavum😂.. Arjun bhaii Heavy!👌🏻

  • @SumiS2512
    @SumiS2512 4 роки тому +140

    സുമേഷ് എനിക്ക് ഒരുപാട് ഇഷ്ടമുള്ള കഥാപാത്രം 😍

  • @iqthidar
    @iqthidar 4 роки тому +49

    തുടക്കത്തിൽ തന്നെ ഉപ്പും മുളകുമായി കമ്പയർ ചെയ്യണമെങ്കിൽ ചക്ക പഴയം വേറെ level ..!! Aswathy chechi🔥

    • @mayookhhareesh7723
      @mayookhhareesh7723 3 роки тому

      സിറ്റ്കോം സീരിസുകളിൽ ഏറ്റവും മികച്ചത് ഉപ്പും മുളകും ആണ്

  • @snp-zya
    @snp-zya 4 роки тому +390

    അങ്ങനെ ചക്കപ്പഴവും ഉപ്പും മുളകിനെ പോലെ പ്രേക്ഷകർക്ക് ദാഹിച്ചു തുടങ്ങി, വെറും 7 Epi കൊണ്ട് അതിന് സാധിക്കാനും വേണം റേഞ്ച്
    മാമനോട് ഒന്നും തോന്നല്ലെ

    • @unnimayaunni37
      @unnimayaunni37 4 роки тому +3

      Inn nnerthe vanno

    • @aravind4664.
      @aravind4664. 4 роки тому +3

      ചേട്ടൻ എത്തിയോ

    • @akshayaanil7474
      @akshayaanil7474 4 роки тому +7

      കണ്ടില്ലല്ലോന്ന് കരുതി തപ്പി വന്നതാ ഇവിടെ ഉണ്ടായിരുന്നുല്ലെ😁...കോശി കുര്യനെ കണ്ടോ ആരേലും🤔

    • @UAEROADTRIPS
      @UAEROADTRIPS 4 роки тому

      #### "സാർ , റോഡ് വീഡിയോകൾ ഇഷ്ട.മാണെങ്കിൽ യുഎഇ റോഡ് ട്രിപ്സ് ചാനൽ കാണു, ഇഷ്ടമാണെങ്കിൽ ദയവായി സ.ബ്സ്ക്രൈബ് ചെയ്യു "
      @@

    • @xbro7817
      @xbro7817 4 роки тому +2

      Enka paathalum nee

  • @mypassion9520
    @mypassion9520 4 роки тому +71

    പല്ലവി ഇഷ്ടം 😍😍.. പല്ലി❤️

  • @MusicWorld-ow7vi
    @MusicWorld-ow7vi 4 роки тому +28

    Pilleru muthal muthashi vare ore pwoli... 🔥

  • @AFEERSHA
    @AFEERSHA 4 роки тому +8

    എവിടെയായിരുന്നു നിങ്ങളെല്ലാവരും
    ഇത്രയും കാലം, ഞങ്ങൾ പ്രവാസികൾക്ക് ഇതൊക്കെയാണ് ഒരു സുഖം 👌🏼💕🌺

  • @Vandipranthan
    @Vandipranthan 4 роки тому +315

    Yudhavimanathil breakkum accelarettarum chavittunna kala ;-)

    • @veerappan1036
      @veerappan1036 4 роки тому +9

      Vandipranthan 🤩🤩🤩

    • @prince.t.u2872
      @prince.t.u2872 4 роки тому

      വണ്ടിപ്രാന്തന് തോന്നിയ അതെ സംശയം എനിക്കും തോന്നി.. 😂

    • @user-wt7gi3gy8t
      @user-wt7gi3gy8t 3 роки тому

      ua-cam.com/video/B1YLcMQH8KM/v-deo.html

    • @adarshrajendran492
      @adarshrajendran492 3 роки тому

      You are a youruber i am a subscriber

    • @anandhanpadmanabhan5528
      @anandhanpadmanabhan5528 3 роки тому

      Bro oo ee neriyani endhane ?

  • @niyaash9742
    @niyaash9742 4 роки тому +16

    അഭിനയത്തിന്റെ കാര്യത്തിൽ എല്ലാരും ഒന്നിനൊന്ന് മെച്ചം.. 😄😄

  • @ajithsasidharan2974
    @ajithsasidharan2974 4 роки тому +15

    ഇത് അപ്പൂപ്പന്റെ എപ്പിസോഡ് ആയിരുന്നു. അപ്പൂപ്പൻ പൊളിച്ചു 💐💐💐👏👏👏👍

  • @safvanmonu8441
    @safvanmonu8441 4 роки тому +86

    റാഫി എന്ന സുമേഷ് ന്റെ fans ഉള്ളവർ like ചെയ്യൂ

  • @Arunjustinjaaj
    @Arunjustinjaaj 4 роки тому +111

    1മുതൽ 7 വരെ എപ്പിസോഡ് യൂട്യൂബിൽ കണ്ടവർ ആരൊക്കെ

  • @ayoojmonu8833
    @ayoojmonu8833 4 роки тому +33

    രുചി മായാതെ ഈ ചക്കപ്പഴം എല്ലാവർക്കും എന്നും ആസ്വദിച്ച് കഴിക്കാനാവട്ടെ..

  • @ജയ്റാണികൊട്ടാരത്തിൽ

    അമ്മൂമ്മയെ കാണാൻ മാത്രം ചക്ക പഴം കാണുന്നു ❤️

  • @shijaskunnath6057
    @shijaskunnath6057 4 роки тому +27

    ഓരോ എപ്പിസോഡും ഒന്നിനൊന്ന് മികച്ചത് ആണ് ഗുയ്‌സ്🔥🔥🔥
    സുമേഷ് levelaaa☺️😊😊

  • @ansaaneesa6622
    @ansaaneesa6622 4 роки тому +43

    Uthaman natural acting

  • @mufiyasivlogs8519
    @mufiyasivlogs8519 4 роки тому +13

    എന്നാ അത് കടലിൽ കൊണ്ട് നടാം നല്ല ആഴം ഉണ്ടാവും. അളിയൻ പൊളി 🤣🤣🤣

  • @haroonhajamoideen
    @haroonhajamoideen 4 роки тому +14

    അടിപൊളി പരിപാടി, അർജുൻ പിന്നെ ശ്രീകുമാർ കിടു, ഈ കോമ്പിനേഷൻ വീണ്ടും തുടരണം... നല്ല സീരീസ് ആണേ.. 🥰🥰🥰😇

    • @games4.268
      @games4.268 3 роки тому +1

      ♥♥♥😘❤❤❤

  • @salih614
    @salih614 3 роки тому +18

    ഉത്തമൻ്റെ ഓരോ ഭാവങ്ങളും ചിരിപ്പിക്കും...😂😂

  • @shabeersha9305
    @shabeersha9305 4 роки тому +452

    പല്ലവിയെ ഇഷ്ടമുള്ളവർ

    • @anumonshaje1400
      @anumonshaje1400 4 роки тому +4

      പല്ലവി സൂപ്പർ ഒരുരക്ഷയുമില്ല 😘😘😘😘😘

    • @siyadhameed1731
      @siyadhameed1731 4 роки тому +1

      Ghcc✋👽😸🙌👩‍🦱👨‍🦱👁👁👥👶🏿👩🏻‍🦰👩🏻‍🦰👩🏼‍🦲👨🏻‍🦳👳🏻‍♂️👳🏻‍♂️

    • @ayshafidha5286
      @ayshafidha5286 4 роки тому +1

      Oru lekeshayum ell

    • @anumonshaje1400
      @anumonshaje1400 4 роки тому +2

      @@ayshafidha5286 😂

    • @ayshafidha5286
      @ayshafidha5286 4 роки тому +1

      Oo

  • @faizkannurfaiz4452
    @faizkannurfaiz4452 4 роки тому +8

    Pratheekshikaattha , acting aann .. aswathyum..aliyanum.. eallaavarum.. super...👍👍

  • @mujeebmujeebkiliyan4511
    @mujeebmujeebkiliyan4511 4 роки тому +9

    പിങ്കിയും റാഫിയും അടിപൊളി 🤩
    ഇതിലുള്ള ആർക്കും അഭിനയിക്കാൻ അറിയില്ല
    എല്ലാരും ജീവിക്കുകയാണ്
    😍😍😍😍😍😍😍

  • @shhnd___5976
    @shhnd___5976 2 роки тому +5

    Ee shiva aliyan season 2vil thirichu vannal adipoliyayirikkum🔥♥️

  • @goldenepisode7797
    @goldenepisode7797 4 роки тому +202

    പല്ലവി മോൾ fans ഉണ്ടോ ❤️❤️

  • @Mimmymahi
    @Mimmymahi 4 роки тому +90

    അർജുൻ വളരെ നന്നാവുന്നു

  • @arisham4124
    @arisham4124 3 роки тому +5

    ശിവൻ പറഞ്ഞതുപോലെ ആശയുടെ ഡ്രെസ്സിന്റെ കളർ കാണാൻ നല്ല രസണ്ട്

  • @akheeshthadayil7571
    @akheeshthadayil7571 4 роки тому +51

    പല്ലവി കുട്ടി ഇഷ്ടം❤️🔥🥰

  • @aswinap655
    @aswinap655 4 роки тому +502

    ചക്കപ്പഴം കാണുന്ന ഉപ്പും മുളകും fans ഇവിടെ like അടിക്ക്👇👇

    • @creatorspitstop
      @creatorspitstop 4 роки тому +3

      എല്ലാവരും എന്നെ സഹാക്കിലെ എൻ്റെ 1st ചാനൽ block അയി ഇതു second ചാനൽ ആണ് കുറെ അളുകലുടെ സഹകരണം കൊണ്ട് 50 sub Kitti അദ്യത്തെ ചാനൽ 2.7 K Sub ഉണ്ടായിരുന്നു എങ്ങനെ block ayi ennu ariyala സഹായിക്കാൻ പറ്റുന്നവർ സഹായിക്കാനം എല്ലാവരും സഹായിക്കും എന്നു കരുതുന്നും ?

    • @shraavangs6201
      @shraavangs6201 4 роки тому +2

      Pulkodiyil🤩
      ua-cam.com/video/BhQeIxLC3ro/v-deo.html
      And Talking Tom songs😂

  • @chinnusanthosh1348
    @chinnusanthosh1348 4 роки тому +7

    Minni minni Kannu chimmi...cute girl..😍😍😍

  • @dostoyevskylfk9670
    @dostoyevskylfk9670 4 роки тому +35

    Ippo chakkapazhavum uppum mulakum pole ishta pettu thudangi 😍😍

    • @MALLU8D
      @MALLU8D 4 роки тому

      എന്റെ ചാനലിൽ കുറച്ച് പാട്ടുകളുടെ 8d ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ ❤

  • @liz_0747
    @liz_0747 4 роки тому +5

    Painkili..pinky
    Thurumb..sumesh
    Palli.. Pallavi
    Fanz♥️

  • @aniani-ey1di
    @aniani-ey1di 4 роки тому +147

    കടലിൽ കൊണ്ട് നടാം
    അപ്പോൾ നല്ല ആഴം കാണും അത് കൊള്ളാം,😀😀

  • @shamsvk1009
    @shamsvk1009 4 роки тому +8

    Shivan chatan super powli acting👏🏻👏🏻👏🏻

  • @rijas2703
    @rijas2703 4 роки тому +112

    അർജുൻ ബ്രോ സൂപ്പർ കൌണ്ടർ.
    😆

  • @shinyaugustin2939
    @shinyaugustin2939 3 роки тому +33

    ചക്കപ്പഴം കിടന്നു കാണുന്നവരുണ്ടോ ഫോണിൽ

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 4 роки тому +75

    ഇഷ്ടായി... ഈ ചക്ക പഴം...🥰🥰🥰😋😋

    • @MALLU8D
      @MALLU8D 4 роки тому

      എന്റെ ചാനലിൽ കുറച്ച് പാട്ടുകളുടെ 8d ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ ❤

    • @yatrapremi7612
      @yatrapremi7612 4 роки тому

      യാത്രകൾ പോകാനും യാത്ര വീഡിയോകൾ കാണാനും ഇഷ്ട്ടമ്മുള്ളവർ എന്റെ ചാനൽ ഒന്ന് കയറി നോക്കു 😊
      ഇഷ്ടപ്പാട്ടാൽ സബ്സ്ക്രൈബ് ചെയ്യൂ❤️...
      Hhsxbxnjsueyeu383owlqjajwu263733yh

  • @newgenworld6611
    @newgenworld6611 4 роки тому +19

    Started to watch chakkapazham series yesterday 🔥🔥

  • @neelameghanvt1320
    @neelameghanvt1320 4 роки тому +162

    Pallichechi and paingilichechi fans like porette

  • @haneefaathrappil8240
    @haneefaathrappil8240 4 роки тому +32

    മിന്നി മിന്നി....കണ്ണു ചിമ്മി...നിന്നെ നോക്കി.....😁😁😁

  • @athiammu5103
    @athiammu5103 4 роки тому +42

    സുമേഷ് & പിങ്കി ഫാൻസ്‌ 😍😍👍👍

  • @nijasnnissar
    @nijasnnissar 4 роки тому +42

    എന്റെ നാട്ടുക്കാരനായ സുമേഷിന് ഫാൻസുണ്ടോ 🤭

  • @nithyanithya.c9091
    @nithyanithya.c9091 4 роки тому +9

    Adipoli uppum mulakum pole thanne🥰🥰

  • @abbaschelakulam6149
    @abbaschelakulam6149 4 роки тому +6

    😄🌹🌹🌹അടിപൊളി നല്ല ഒരു അച്ഛനും മക്കളും അടിപൊളി 🌹🌹🌹🎈🎈😁😁

  • @jatinjomon170
    @jatinjomon170 4 роки тому +51

    Chakkapazhyam theme song isttamollavar like addicheee✌️✌️🙏🙏🤞🏻🤞🏻

  • @sebastianjoseph9330
    @sebastianjoseph9330 4 роки тому +42

    കുട്ടുമാമ്മൻ അടിപൊളി ...ഒരു രക്ഷയും ഇല്ല

  • @akhilonline5381
    @akhilonline5381 4 роки тому +15

    04:30 "ഒരു ദിവസം മിച്ചറ് ചോദിച്ചപ്പം അവനെനിക്ക് കറിവേപ്പില പറക്കിത്തന്നതാ" 😆😆

  • @meerabiju3556
    @meerabiju3556 4 роки тому +20

    Chakkapazham , uppum mulakum, thattem muttiyum, karikku 😍😍😍😍😍😎😎eth 4 um ishtamullavar evide common

  • @jermytomjacob585
    @jermytomjacob585 4 роки тому +14

    Adyathe chedi nadalum, marimonte counter adiyum.. polich. 😂

  • @chippusworld3236
    @chippusworld3236 4 роки тому +2

    ഇതിലെ ഓരോ കഥാപാതൃവും അടിപൊളിയാണ്😍😍😍അളിയനും, സുമേഷ്😍😍😍മൊത്തത്തിൽ അടിപൊളിയാണ്😍😍😍😍പൈൻകിളിയും സുമേഷ് എനിക്ക് ഭയൻകര ഇഷ്ടാണ്😍😍😍

  • @afiyalulu6942
    @afiyalulu6942 4 роки тому +81

    സുമേഷ് ഫാൻസ്‌ ഉണ്ടോ.
    റാഫി ഇഷ്ടം 💕

  • @jaishmohammed2415
    @jaishmohammed2415 4 роки тому +8

    15:41 ❤️❤️
    Molu is shooo cute...😘😘😘

  • @mammumammu3061
    @mammumammu3061 4 роки тому +24

    Poliii oru rakshayum illa... Oru കണ്ണീർ കടൽ ആകാതധിനൽ ഇത് നല്ല വിജയത്തോടെ മുന്നേറുന്നു... 😍😍😍😘💯

  • @a3techymalayalam326
    @a3techymalayalam326 3 роки тому +8

    19:21 🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂🤣🤣😂😂😂😂😂😂😂😂😂😂😂😂😂😂😂10 ലക്ഷം അടിച്ചു

  • @anjelsworld5728
    @anjelsworld5728 4 роки тому +112

    Ith vare chakkappazham youtube ill mathram kandavar like 🔥🔥🔥

    • @MALLU8D
      @MALLU8D 4 роки тому

      എന്റെ ചാനലിൽ കുറച്ച് പാട്ടുകളുടെ 8d ചെയ്തിട്ടുണ്ട് . കണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യണേ ❤

  • @uvaiznagaroor4377
    @uvaiznagaroor4377 3 роки тому +6

    സ്കൂട്ടറും ലാപ്ടോപ്പും കിട്ടിയാല്‍ മാമന് പുളിക്കോ.......... 😄😄

  • @sameer_cr
    @sameer_cr 4 роки тому +348

    തിരുമ്ബ് സുമേഷ് ഫാൻസ്‌ ഇവിടെ വരൂ 😅

    • @creatorspitstop
      @creatorspitstop 4 роки тому +2

      എല്ലാവരും എന്നെ സഹാക്കിലെ എൻ്റെ 1st ചാനൽ block അയി ഇതു second ചാനൽ ആണ് കുറെ അളുകലുടെ സഹകരണം കൊണ്ട് 50 sub Kitti അദ്യത്തെ ചാനൽ 2.7 K Sub ഉണ്ടായിരുന്നു എങ്ങനെ block ayi ennu ariyala സഹായിക്കാൻ പറ്റുന്നവർ സഹായിക്കാനം എല്ലാവരും സഹായിക്കും എന്നു കരുതുന്നും ?

    • @shabeersha9305
      @shabeersha9305 4 роки тому +2

      @@creatorspitstop ഒന്ന് പോടാ മൈരാ

    • @jinankokkur7299
      @jinankokkur7299 4 роки тому

      @@shabeersha9305 😀😅

  • @akhilonline5381
    @akhilonline5381 4 роки тому +12

    ഏറ്റവും കൂടുതല്‍ counters ഉള്ള episode ആയിരുന്നു 😂😂

  • @sreelakshmis3118
    @sreelakshmis3118 4 роки тому +14

    ചക്കപ്പഴം കൂടുതൽ മധുരം ആകുന്നുണ്ട് 🤩🤩🤩

  • @vishnu2812
    @vishnu2812 3 роки тому +6

    Marvel: we have variants of Loki...
    Us: We have a Sumesh..🔥🔥🔥

  • @nas_07
    @nas_07 4 роки тому +38

    💗💕 ചക്കപഴം ഇഷ്ടമായി വരുന്നു

    • @sreekrishnana1472
      @sreekrishnana1472 4 роки тому +1

      Uppum mulakum panipali version plz support
      ua-cam.com/video/PysjPscA07A/v-deo.html

  • @vishnunp
    @vishnunp 4 роки тому +4

    Arjun chettan the king of chakkapazham..

  • @shinyaugustin2939
    @shinyaugustin2939 3 роки тому +7

    ഇത്രയും പെട്ടന്ന് ഇതും തുടങ്ങിയോ സുമ. കഴിഞ്ഞ എപ്പിസോഡിൽ ഒരു സൂചനയും ഇല്ലായിരുന്നല്ലോ

  • @nihalaashraf2068
    @nihalaashraf2068 4 роки тому +6

    💞💞പൈങ്കിളി💞💞
    💞💞പിങ്കി💞💞
    💞💞കിലി💞💞

  • @bindurajesh3405
    @bindurajesh3405 4 роки тому +54

    സൂപ്പർ അശ്വതി സൂപ്പർ ആണ് പൈങ്കിളി ഇഷ്ടം നല്ല പ്രോഗ്രാം ബോറിങ് ഇല്ല 👍👍👍

  • @maidhilymr8446
    @maidhilymr8446 4 роки тому +4

    Raffi ikka ullond mathram ithu kanunnavarundooiiii..,......raffikkaaa..ishtam💥😘😘

  • @prasanthek1685
    @prasanthek1685 4 роки тому +9

    Arjun enthaa timing counter poli ,sumesh timing kollam but dialogue chariyoru flow pokunnundue randum pulikuttikal tanna

  • @joppan7830
    @joppan7830 4 роки тому +50

    Q1. To, Aswathy when did you learn acting. Still i remember your anchoring in flowers comedy with suraj (with suraj counter) Any how I appreciate your boldness and talent.

  • @athiraathi4424
    @athiraathi4424 4 роки тому +96

    ഉപ്പും മുളകും ആയിട്ട് compare ചെയ്ത haterd spread cheeyaruth ഇവർ തുടക്കകാരല്ലേ പോരായ്മ ഉണ്ടെങ്കിൽ അതൊക്കെ തിരുത്തി ഇവരും നന്നായി തന്നെ വരും ഫുൾ സപ്പോർട്ട്

  • @gopikagopal1232
    @gopikagopal1232 4 роки тому +8

    Uppum mulakkum, thattium muttium,chakkapazhavum oru Pole ishttapedunnuu❤

    • @sheebashajahan3504
      @sheebashajahan3504 3 роки тому

      ഗോപികഗോപാൽയീര്ഗോപ്പുംമുളക്കുംതട്ടിയുമ്മുട്ടുംചക്കപ്പഴവുമൊരുപോലെഷ്ട്ടപെടുന്നുമു

  • @sarathm005
    @sarathm005 4 роки тому +16

    ചക്കപ്പഴം എന്ന കോമഡി പരിപാടി വേറെ Level തന്നെ

  • @rithikarnair2263
    @rithikarnair2263 4 роки тому +25

    ചിലരുടേത് ready ആവും ചിലരുടേത് ready ആവില്ല
    എന്തായാലും ഇവരുടേത് ready ആയി 😍

  • @rafeekmnr
    @rafeekmnr 4 роки тому +10

    12.23 സുമേഷ് റാഫി ആയോ എന്ന് ഒരു സംശയം. Allah എന്നു പറഞ്ഞപോലെ ഒരു തോന്നൽ.

  • @johnrenolt3076
    @johnrenolt3076 4 роки тому +15

    Super an ketto elavarudem acting 🔥🔥🔥🔥🔥