എന്റെ വീട്ടിലും കടൽ വെള്ളം കയറി | Tauktae cyclone Live from Thrissur

Поділитися
Вставка
  • Опубліковано 10 гру 2024

КОМЕНТАРІ • 648

  • @Vlogettan1
    @Vlogettan1  3 роки тому +118

    ഇതുമായി ബന്ധപ്പെട്ട മറ്റ് വീഡിയോകൾ 👇👇
    ജീവൻപണയം വച്ച് ഷൂട്ട് ചെയ്ത വ്ലോഗ് | കടലിലെ ന്യൂനമർദ്ദം
    ua-cam.com/video/16Xjsgzc01M/v-deo.html
    എന്റെ വീട്ടിലും കടൽ വെള്ളം കയറി | Tauktae cyclone Live from Thrissur
    ua-cam.com/video/LzYRy-pPRcY/v-deo.html
    ഇന്നലെ കടൽ കയറിയ എന്റെ വീട്‌ ഇന്ന് ഇങ്ങനെയായി
    ua-cam.com/video/e_KHiYJLzq8/v-deo.html
    ന്യൂനമർദം ചുഴലിക്കാറ്റാവുന്ന കാഴ്ച നേരിട്ട് കണ്ടപ്പോൾ. LIVE UPDATE
    ua-cam.com/video/yTWqB927hAo/v-deo.html
    അപ്പപ്പോൾ ഉള്ള കൂടുതൽ അപ്‌ഡേറ്റുകൾ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നുണ്ട്.
    instagram.com/vlogettan

    • @mkr1896
      @mkr1896 3 роки тому +2

      നിങ്ങള് അത്യവശം രേഖകളും സാധനങ്ങളും ഒക്കെ എടുത്ത് അവിടുന്ന് മാറ് വീട്ടിൽ വെള്ളം കയറിയാലോ ടി.വി അങ്ങനെയുള്ള വസ്തുക്കൾ കഴിയാവുന്ന അത്ര ഉയരത്തിൽ വെച്ചക്ക്

    • @veenarejikumar7127
      @veenarejikumar7127 3 роки тому

      Ith etha sthalam

    • @hasainarmoosahaji7368
      @hasainarmoosahaji7368 3 роки тому

      Oooooooooooo

    • @sajithasalam5229
      @sajithasalam5229 3 роки тому

      .

    • @jainyjohn5736
      @jainyjohn5736 3 роки тому

      😂

  • @snp-zya
    @snp-zya 3 роки тому +445

    എല്ലാം മാറി പഴയത് പോലെയാകാൻ
    പ്രാർത്ഥിക്കാം എല്ലാവർക്കും.. ❤️

    • @polarfactory
      @polarfactory 3 роки тому +2

      ഒരിക്കലും മറില്ല ബ്രോ കരിയങ്ങൾ ഇനിയും മോസമവും

    • @polarfactory
      @polarfactory 3 роки тому +2

      പ്രകൃതി ഇൗ നൽകുന്ന സൂചന കണ്ടിട്ട് നമുക്ക് മനസ്സിലാവുന്നില്ല എന്നതാണ് യാഥാർതഥ്യം. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കിലോമറ്ററിലധികം കടലാണ് മനുഷ്യൻ കൈയേരിയത്, അത് പോലെ എത്രയധികം തുറുമുഖങ്ങൾ, കൂടാതെ 10വർഷത്തിൽ കേരളത്തിൽ എത്ര ക്വറികൾ തുറന്നെന്ന് കണക്കുണ്ഡോ, 10വർഷത്തിൽ കേരളത്തിൽ motor vehicle ഇല്ലാത്ത വ്യക്തികൾ ചുരുക്കമായി. ബംഗാൾ കോസ്റ്റ്, അറേബ്യൻ കോസ്റ്റ് ലുമയി എത്ര cyclone activity ഉണ്ടായി. അവിടെയും തീരന്നില്ല deforestation to Urbanization ratio എന്നതാണെന്ന് നമരെങ്കിലും ചിന്തിക്കാറുണ്ടോ, അപ്പോ ഇതല്ല ഇതിലപ്പുറം വരാനിരിക്കുന്ന ഉള്ളൂ ഇത് കേരളത്തിലെ മാത്രം അവസ്ഥ അല്ല endoftheworld should going to be like this....

    • @anil..chackho9266
      @anil..chackho9266 3 роки тому +4

      നീ കടലിനോട് പറ എൻറെ പറമ്പിലേക്ക് വരണ്ട എന്ന്

    • @polarfactory
      @polarfactory 3 роки тому +3

      @@anil..chackho9266 എന്നോട് ദേഷിയപെട്ടിട്ട് കരിയമില്ല bro നമ്മൾ പ്രകൃതിയെ മറന്നാൽ പ്രകൃതി നമ്മളെയും മറക്കും എന്നെ പറഞ്ഞുള്ളൂ if it hurts sorry

    • @affint2523
      @affint2523 3 роки тому

      Athe

  • @revikudamaloor3715
    @revikudamaloor3715 3 роки тому +198

    പ്രകൃതി ദുരന്ത മേഖലയിലും എല്ലാ സസ്യങ്ങളെയും പരിപാലിക്കുന്നതാ ങ്കൾക്കും കുടുംബത്തിനും സല്യൂട്ട്. എല്ലാ പ്രയാസങ്ങളും കടന്നുപോകും.

    • @momsmagic8783
      @momsmagic8783 3 роки тому +4

      🤲🤲🤲🤲🤲ameeeen

    • @Nandhu_zx
      @Nandhu_zx 3 роки тому +2

      തീർച്ചയായും 🌹

  • @kkmampadkkmampadkkmampadkk270
    @kkmampadkkmampadkkmampadkk270 3 роки тому +276

    റബ്ബേ നീ കാത്തു കൊള്ളണേ വല്ലാത്ത അവസ്ഥ അല്ലാഹുവിന്റെ കാവൽ ഉണ്ടാകട്ടെ

  • @musthafamustafakarimpanakk2490
    @musthafamustafakarimpanakk2490 3 роки тому +60

    പരീക്ഷണങ്ങളിൽ പാഠം ഉൾക്കൊള്ളുക, ക്ഷമിക്കുക, നമ്മളിൽ താഴെയുള്ളവരെ കുറിച്ചോർക്കുക, കിടപ്പാടം ഇല്ലാത്തവരെ കുറിച്ചോർക്കുക, ദൈവം കൂടെയുണ്ടെന്നോർക്കുക, GOD BLESS YOU

  • @tcsundaram2713
    @tcsundaram2713 3 роки тому +64

    നിങ്ങളുടെ നാടിന്റെ ദുരവസ്ഥ ലോകത്തിനു മുമ്പിൽ അവതരിപ്പിച്ചതിന് വളരെ നന്ദിയും അതോടൊപ്പം ഈ ദുരവസ്ഥയിൽ നിങ്ങളോടൊപ്പം ചേരുകയും ചെയ്യുന്നു.

  • @jamsheelasafeerWayanad
    @jamsheelasafeerWayanad 3 роки тому +19

    പടച്ചോനെ.. നിന്റെ പരീക്ഷണം തുടർന്നുകൊണ്ടേയിരിക്കുന്നല്ലോ...റബ്ബേ.. ഞങ്ങൾ ഒരുപാട് തെറ്റുകൾ ചെയ്ത് പോയിട്ടുണ്ട്... അത് കൊണ്ട് നിന്നോട് പൊറുക്കലിനെയും തേടുന്നു... ഒരവസരം താ റബ്ബേ.....ഞങ്ങൾക്ക് നിന്റെ പരീക്ഷണം താങ്ങാൻ പറ്റുന്നില്ല... റബ്ബേ.. നീ ഒന്ന് കണ്ണു തുറക്കണേ.😢😢😢

  • @remarajesh2312
    @remarajesh2312 3 роки тому +38

    സേഫ് ആയിട്ട് ഇരിക്കൂ...പ്രാർഥിക്കുന്നു..
    .ആർക്കും.... ആപത്ത് ഒന്നും വരാതെ ഇരിക്കട്ടെ 🙏🙏

  • @NishaNisha-xu8bd
    @NishaNisha-xu8bd 3 роки тому +12

    എന്റെ ദൈവമേ ആ ദേശത്തുള്ള വരെ രക്ഷിക്കണേ കാണുമ്പോൾ നെഞ്ചു പൊട്ടുന്ന ദൈവം രക്ഷിക്കട്ടെ🙏🙏🙏🙏🙏🙏🙏🙏😭

  • @saleemv231
    @saleemv231 3 роки тому +16

    അല്ലാഹു വിൻ്റെ ഖജനാവ് വിശാലമാണ് എടുത്താൽ തീരില്ല! കൂടുതൽ നല്ലത് അല്ലാഹു തരും സഹോദരാ... പ്രാർത്ഥനയോടെ.

  • @georgevadakumcheril5967
    @georgevadakumcheril5967 3 роки тому +40

    എനിക്ക് പറയാൻ വാക്കുകളില്ല :
    താങ്കളുടെ വാക്കുകളിൽ നല്ല ആത്മവിശ്വാസമുണ്ട് : താങ്കൾക്ക് അതിജീവിക്കാൻ കഴിയും : ഞങ്ങളുടെ സർവ്വ പിന്തുണയും:

  • @linufanu5824
    @linufanu5824 3 роки тому +162

    അള്ളാഹുവേ എല്ലാവരെയും കാക്കണേ

  • @muhammedajfal.bbaderi276
    @muhammedajfal.bbaderi276 3 роки тому +29

    ദുരന്തങ്ങൾ ആർത്തിച്ചു കൊണ്ടിരിക്കുകയാണ് ..
    ദൈവത്തിനോട് പ്രവർത്തിക്കാം നമുക്ക് എല്ലാവര്ക്കും!!
    നമ്മൾ നന്നാവാതെ ലോകം നന്നാവാതെ ഒന്നും ശരിയാകുവാൻ പോകുന്നില്ല 😔😔
    (സ്കൂട്ടർ അവിടെ വെച്ചാൽ പോലീസ് ഫൈൻ എഴുതി പോകും കേട്ടോ ..)

  • @lincyanil83
    @lincyanil83 3 роки тому +11

    നിങ്ങൾ സമാധാനിക്കു ദൈവം നിങ്ങൾക്കു എല്ലാം തരും നിങ്ങൾ എല്ലാവരും safe ആയിരിക്കു 👏👏👏

  • @mumtazpallikkal5927
    @mumtazpallikkal5927 3 роки тому +92

    പടച്ചവനോട് പ്രാർത്ഥിക്കു സഹോദരാ...... നാഥൻ കാക്കട്ടേ

    • @Rrrthugtd
      @Rrrthugtd 3 роки тому +3

      അള്ളാഹു എന്ന് പറഞ്ഞുകൂടേ

    • @mumtazpallikkal5927
      @mumtazpallikkal5927 3 роки тому

      @@Rrrthugtd ഇല്ല.... അല്ലാഹ് എന്നേ പറയു 👌👌👌👌👌👌

    • @ayrin9490
      @ayrin9490 3 роки тому +1

      @@Rrrthugtd അതല്ലേ പടച്ചവനും

    • @anandukrishna5539
      @anandukrishna5539 3 роки тому +3

      ഇത്രയൊക്കെ കാത്തത് പോരേ...😂

    • @likheshk5248
      @likheshk5248 3 роки тому

      @@anandukrishna5539 kurachoode kaakkunnund ,ee kaakkal theeernitt.
      ballatha jathi kaarunnyavan

  • @adithyanadi1399
    @adithyanadi1399 3 роки тому +58

    കാലാവസ്ഥ വ്യതിയാനം മനുഷ്യർ പ്രകൃതിക്ക് നൽകിയ സ്നേഹ സമ്മാനം😡😠

  • @ennusworld7311
    @ennusworld7311 3 роки тому +2

    ഞാനൊക്കെ എപ്പോയും കരുതും എന്തു രസാലെ കടലിന്റെ അടുക്കലുള്ള ജീവിതംന്ന. ഇപ്പൊ മനസ്സിലായി വല്ല്യ സുഗല്ലന്ന് ☺️എല്ലാവരെയും റബ്ബ് കാക്കട്ടെ🥰🥰🥰

  • @mammuz
    @mammuz 3 роки тому +31

    മീനിന്റെ caption കണ്ടു വന്ന ഞാൻ 😬🧐

  • @jubijasmal1135
    @jubijasmal1135 3 роки тому +3

    നിങ്ങളുടെ വർത്താനം കേട്ടപ്പോൾ എനിക്കു ഒരുപാട് വിഷമം ആയി ചിരിച്ച് കൊണ്ടു ആകാഴ്ചകൾ. പങ്കു വച്ചപ്പോൾ മനസ്സു വേദനിച്ചു

  • @thatberry715
    @thatberry715 3 роки тому +1

    ഇതു കണ്ടപ്പോൾ വലിയ സങ്കടം തോന്നുന്നു. എത്ര പ്രയത്നിച്ചതാ. പ്രാർത്ഥിക്കാം മോനെ. ദൈവം പ്രവർത്തിയിൽ വലിയവനാ.
    .

  • @vinayakcr7185
    @vinayakcr7185 3 роки тому +22

    .!ഞാൻ കണ്ടു അണ്ണൻ ഇനി അവിടെ പോകല്ല്.. കടല് കലിതുള്ളി നിൽക്കുവാ......🌊☄️☄️☄️☄️

  • @sushamagirish6545
    @sushamagirish6545 3 роки тому +62

    സങ്കടം ഭഗവാൻ കേട്ടു എന്ന് തോന്നുന്നു അല്ലെ...ഇനി മഴക്കാലം കഴി ഞ്ഞിട്ട് ചെടികൾ വെച്ച് പിടിപ്പിച്ചാൽ മതി....

    • @Vlogettan1
      @Vlogettan1  3 роки тому +8

      🙏 തോരാത്ത മഴയാണ്. കുറച്ചു ചെടികൾ രക്ഷപ്പെടുമായിരിക്കും

  • @akbarshavlogermalayalam3404
    @akbarshavlogermalayalam3404 3 роки тому +50

    ഈ സ്ഥലം വിൽക്കുന്നുണ്ടോ ഞങ്ങൾ എടുത്തോളാം വെള്ളം കയറാത്തതുമൂലം സ്ഥലം വേറെ തരാം

  • @mohammedhaneefamohammedhan8457
    @mohammedhaneefamohammedhan8457 3 роки тому +26

    എല്ലാം മാറി ആദ്യത്തേത് പോലെ ആവാൻ പ്രാർത്ഥിക്കുന്നു 🤲🤲🤲

  • @aysha5269
    @aysha5269 3 роки тому +105

    😭 padachavan kaakkatte. മലപോലെ വരുന്ന ദുരന്തങ്ങളെ ദൈവം മഞ്ഞുപോലെ ആക്കട്ടെ 😭

  • @lathaprasad2300
    @lathaprasad2300 3 роки тому +40

    Enthu cheyana chetta 😥😥😥 പ്രകൃതിയെ സ്നേഹിക്കുന്ന ചേട്ടൻ 💓

  • @hariks2695
    @hariks2695 3 роки тому

    സങ്കടകരമാണ് സുഹൃത്തെ നിങ്ങളുടെ അവസ്ഥ പക്ഷികളെയും മൃഗങ്ങളെയും ചെടികളെയും സ്നേഹിക്കുന്ന നിങ്ങളോടൊപ്പം ദൈവം ഉണ്ടാകും നിസ്സഹായനായി നിൽക്കുന്ന നിങ്ങളെ എല്ലാദൈവങ്ങളും അനുഗ്രഹിക്കട്ടെ.......

  • @ramanimohan5603
    @ramanimohan5603 3 роки тому +2

    എത്രയും വേഗം വീട്ടിലെത്തൾക്കാരെയും വില പിടിച്ച സാധനങ്ങളും സുരക്ഷിത സ്ഥലത്തേക്ക് മാറ്റുക. ' കാണുമ്പോൾ സങ്കടം തോന്നുന്നു. കഴിഞ്ഞ കുറെ വർഷമായി കേരളത്തിൻ്റെ സ്ഥിതി ഇതാണ്.

  • @mhdalthafopmatfop6363
    @mhdalthafopmatfop6363 3 роки тому +18

    ദൈവം എല്ലാവരെയും രക്ഷിക്കട്ടെ
    ഇന്ന് രാവിലെ ഈ ചേട്ടൻ്റെ ചാനൽ ഒന്നുല്ലാതെ കെടക്കായിരുന്നു ഇപ്പോ ഇതാ അടിച്ച് കയറുന്നു ഇതെന്ത് മറിമായം !

  • @DileepKumar-pd1li
    @DileepKumar-pd1li 3 роки тому +14

    അകലെയിരുന്ന് ഇങ്ങനെ ആശംസിക്കാനേ പറ്റൂ :- എല്ലാം ശുഭകരമാവട്ടെ.

  • @muhammedsafad4762
    @muhammedsafad4762 3 роки тому +1

    നിങ്ങളും കടൽ മച്ചാനും പൊളിയാണ് 🥰🙌

  • @Sreeshailam.
    @Sreeshailam. 3 роки тому +25

    സങ്കടം വരുന്നു... 💔 പപ്പിക്കുട്ടനെ കൂട്ടിൽ നിന്നും വീട്ടിലേയ്ക്കു മാറ്റാമോ 😢😢

  • @Mr.ZAINZN
    @Mr.ZAINZN 3 роки тому +20

    നമ്മുക്ക് പടച്ചവനോട് പ്രാർഥിക്കാം. നിങ്ങളുടെ കൂടെ ഞങ്ങ ളും ഉണ്ട്.

  • @resmikannan8740
    @resmikannan8740 3 роки тому +1

    Enthoke paranjaalum aa chettante ullile vishamam purath kaanikathe manasil vech ellam parayunna machanu👌👌👌👌👌🥰🥰

  • @dreamingcindrella5373
    @dreamingcindrella5373 3 роки тому

    Appol thamassikkunnathevideyanu? Avide aarumilla?

  • @vamonos2992
    @vamonos2992 3 роки тому +21

    കടൽ വെള്ളം കയറിയാൽ ചെടിയും മരമൊന്നും ഉണങ്ങി പോകില്ല ബ്രോ ❤

    • @bijiswathi3051
      @bijiswathi3051 3 роки тому +3

      Unangu😥

    • @paavammalayali3957
      @paavammalayali3957 3 роки тому +4

      അവരുടെ അനുഭവം അല്ലേ അയാള് പറയുന്നത് ശരിയാകും

    • @vamonos2992
      @vamonos2992 3 роки тому +5

      എന്റെ വീട് കുട്ടനാട് ആണ് പാടം കൊയ്‌ത് കഴിയുമ്പോൾ ബണ്ട് തുറന്ന് കുട്ടനാട്ടിൽ കടൽ വെള്ളം കയറ്റാറുണ്ട് ഇത് കലാകാലങ്ങളായി നടന്നു വരുന്നു ഇതുവരെ പ്രോബ്ലം ഒന്നുമില്ല

    • @bijiswathi3051
      @bijiswathi3051 3 роки тому +1

      കടൽകാറ്റു തട്ടി fruits തൈകളും ചെടികളുമെല്ലാം നശിച്ചു പോകും. ഇവിടെ തിരമാലയിൽ ഒരു വീട് എപ്പോൾ വേണമെങ്കിലും നഷ്ടപെടാം. ബാക്കിയുള്ളവ വഴിയേ

    • @bijiswathi3051
      @bijiswathi3051 3 роки тому +1

      കൊയ്ത്കഴിഞ്ഞാൽ പാടതൊന്നുമുണ്ടാക്കാറില്ലല്ലോ

  • @shamonsha9432
    @shamonsha9432 3 роки тому +24

    മരണത്തെ ക്കാൾ വലുതും ഒന്നും ഇല്ല മച്ചാനെ ഇത് ഒക്കെ ഇനിയു ഉണ്ടാക്കാം നിങ്ങളുടെ യും നിങ്ങളുടെ കുടുംബത്തിന്റെയും ജീവൻ മാത്രം ippo nokka

  • @Amits1417
    @Amits1417 3 роки тому +33

    I don't understand your language but you are living in heaven. Greenery is so beautiful

    • @Vlogettan1
      @Vlogettan1  3 роки тому +5

      🙏 thank u . Where r u from

    • @Amits1417
      @Amits1417 3 роки тому +9

      @@Vlogettan1 surat. Gujarat. Cyclone comming towrd us

    • @mithulk713
      @mithulk713 3 роки тому +2

      Ithilum valiya bheeshanikal mattu rajayagalil government ukal kaikaryam chaiyunnu pakshe nammude aalukal ku athinu samayam illa

    • @kaleshkumar6704
      @kaleshkumar6704 3 роки тому +1

      He speaks the Malayalam language. Due to heavy rain and high tide from a nearby water body ( sea) the salty water entered into his land...

    • @polarfactory
      @polarfactory 3 роки тому

      @@Amits1417 be safe man

  • @abithavarghese433
    @abithavarghese433 3 роки тому +2

    എത്ര കഷ്ടപ്പെട്ടിട്ടാണ് ഓരോന്നൊക്കെ ഉണ്ടാക്കുന്നത്... അതൊക്കെ നശിച്ചു പോകുന്നത് സ്വന്തം കണ്ണിൽ കാണുക എന്നത് ശരിക്കും വലിയ വേദന തന്നെ ആണ്...ഒന്നും സംഭവിക്കല്ലേ എന്നും, നമ്മുടെ ഭൂമിയെയും, മക്കളെയും കാത്ത് പരിപാലിക്കണേ എന്നും ഞാനും പ്രാർത്ഥിക്കുന്നുണ്ട്... ആശ്വസിപ്പിക്കാൻ ഒന്നും ഒരു വാക്കിനും കഴിയില്ല... 😪😪

  • @marymolly1980
    @marymolly1980 3 роки тому +6

    കർത്താവ് ഇനിയും വെള്ളം കയറാതെ നിയന്ത്രിച്ച് കൊള്ളും

  • @munsarmunsu8107
    @munsarmunsu8107 3 роки тому

    ഇങ്ങനെയൊരു വീഡിയോ എടുത്തു ഞങ്ങൾക്ക് കാണിച്ചു തന്നതിൽ നന്ദി 🙏

  • @sanoobsn4119
    @sanoobsn4119 3 роки тому

    നിങ്ങളുടെ വേദന അറിയുന്നു ചെടികളോടും പച്ചപ്പിനോടും ആ സ്നേഹം ഒരിക്കലും മറക്കാൻ കഴിയാത്ത അവസ്ഥ. നാളകൾ നീറ്റലുകൾ മാറും മറ്റാൻ കഴിയടെ''

  • @sudheersudhisudhi3026
    @sudheersudhisudhi3026 3 роки тому +1

    സഹോദരാ ചെടികൾ ഉണങ്ങി പോകാതിരികാൻ വഴിയുൻട് പറഞ്ഞു തരാം പക്ഷേ ആദ്യം നാളെ ഒരുദിവസം വീട്ടിൽ ഉള്ളവരെ മാറ്റിപാർപികുക കാരണം ചുഴലി കാറ്റ് 200കി മീ.വേഗതയിലാണ് വരുന്നത് ചിലപ്പോൾ അതിലും വേഗത്തിൽ ആവും

  • @appuseranezhathroyals8582
    @appuseranezhathroyals8582 3 роки тому

    Thrissur evideya chetta home. Am from vatanapilly

  • @editsandeditsonly7762
    @editsandeditsonly7762 3 роки тому

    Puppykuttane safe aaki vekkuuu.....jeevikalanu avarkum pediyavum🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @reshmarevi3641
    @reshmarevi3641 3 роки тому +1

    Evida place

  • @Nomadicwanderer93
    @Nomadicwanderer93 3 роки тому

    Ellam sariyavum bro.....ningalde vishamam manasilakunund....ini ulla varshangalil beach erosionum, sea level riseum oke karanam transgressive coastal areakalilullavark nalla bheeshani neridendi varum.....be prepared.....adiyanthiramai jilla bharanakoodavum, KSDMA um, strategic aya oru action plan roopakalpana cheyyendathundu......janangal ottakettai nilakolluka

  • @priyabalu2817
    @priyabalu2817 3 роки тому +1

    So sad
    Praying for overcome this situation
    Stay safe stay blessed

  • @nuhmanvalakkundil9309
    @nuhmanvalakkundil9309 3 роки тому +1

    Alllah ne kakkane natha, nee njangale kay vidaruthe

  • @radhakrishnan3739
    @radhakrishnan3739 3 роки тому +22

    ഭയങ്കര സീൻ ആണ് സഹോ

  • @Gadhajam
    @Gadhajam 3 роки тому

    Adipoli veed etta...ipo safe ano

  • @AKHIL_XOLO_
    @AKHIL_XOLO_ 3 роки тому +6

    Ethevidaya sthalam

  • @mvsundareswaran5038
    @mvsundareswaran5038 3 роки тому +2

    ദൈവം രക്ഷിക്കട്ടെ, ഞാൻ പ്രാർത്ഥിക്കാം

  • @saheedthangal3564
    @saheedthangal3564 3 роки тому +6

    ദൈ വ o തി രദേ ശ ത ആ ബ ത് നി സ ര o മാ ക്ക ട്ട എ ന്ന് പ്രതി കാ o 🤲🤲

  • @SP-sm1ho
    @SP-sm1ho 3 роки тому

    Ithu evdeya sthalam???

  • @athiraathirachicken3205
    @athiraathirachicken3205 3 роки тому

    എന്തായാലും ബ്രോ ഒരുപാട് നന്ദിയുണ്ട് എല്ലാം ദൈവത്തിൻറെ കളികളാണ് ദൈവം തന്നെ ഇതിനൊരു പരിഹാരം ഉണ്ടാകട്ടെ നമുക്ക് ദൈവത്തോട് പ്രാർത്ഥിക്കാം അല്ലാതെ ഒന്നും പറയാൻ എനിക്ക് കഴിയുന്നില്ല

  • @ushavarghese2435
    @ushavarghese2435 Рік тому

    Ipol വീട് എങ്ങനെയാണ്😢. ഒന്ന് kanikkene

  • @starmagicmalayalam1374
    @starmagicmalayalam1374 3 роки тому +1

    Idh kazhinj karinja chedikale onn kanikamo

  • @sanjuscreaction5232
    @sanjuscreaction5232 3 роки тому

    ദൈവം രക്ഷിക്കട്ടെ. ഒരാപത്തും വരാതിരിക്കട്ടെ........🤲🤲🤲

  • @preethyjayan4298
    @preethyjayan4298 3 роки тому +2

    സഹോദരാ, നിങ്ങൾ ഇനി ചെയ്യേണ്ടത്, ഒരു ramp മുകളിലേക്ക് പണിയൂ. അതിൽ വണ്ടികൾ പാർക്ക് ചെയ്യാൻ ചെറിയ terrace ഉം. ദൈവം കാക്കട്ടെ

  • @alameenks5942
    @alameenks5942 3 роки тому

    Machan full saaad adipichu kolloo😁😁..bro inda veedokka bagyathinu rakshapettu njangada veedu motham mungi😔😔

  • @RamyaRamya-ss8si
    @RamyaRamya-ss8si 3 роки тому

    Duritham ozhichu kazhinjal chettante stalam kanan nalla bhangiyundu. Daivam rakshikkate🙏

  • @sasikalas6750
    @sasikalas6750 3 роки тому +1

    എന്തു പറയാനാ ... ആദ്യായിട്ടാ ഈ ചാനൽ കണ്ടത് ...Sub ചെയ്തിട്ടുണ്ട്

  • @resmiravindran1889
    @resmiravindran1889 3 роки тому +1

    Ini High rangil vallathum thamasikkam....same avastha asnu bro...😊

  • @renjiththomas3278
    @renjiththomas3278 3 роки тому

    Ithu evideya sthalam

  • @manoharanvadakenityathnair148
    @manoharanvadakenityathnair148 3 роки тому

    All is ok everything is natural calamities. God bless you all.

  • @ameenamarym
    @ameenamarym 3 роки тому

    വല്ലാത്ത ഒരു അവസ്ഥയാണ് . ഒരു ഭാഗത്ത്‌ corona. മറു ഭാഗത്ത്‌ ന്യൂനമർദം ചുഴലിക്കാറ്റ്. വേറൊരു ഭാഗം ഫലസ്തീൻ. അള്ളാഹുവേ.... കാക്കണേ റഹ്മാനെ.....

  • @പരമസുന്ദരി-ഫ6റ

    പിള്ളേരൊക്കെ വെള്ളത്തിൽ കളിച്ചു പനിയോ മറ്റോ വന്നാൽ ഹോസ്പിറ്റലിൽ പോകാൻ പോലും ബുദ്ധിമുട്ടാ. ശ്രദ്ധിക്യണേ bro

  • @Nafi211
    @Nafi211 3 роки тому

    Allahuve Kathu rakshikkane. Kuttikale ottakku vidarudu.

  • @aathirakunju9882
    @aathirakunju9882 3 роки тому

    Thrissur evidya chettante veed? Njnum thrissuril aahnu

    • @Vlogettan1
      @Vlogettan1  3 роки тому

      ഏങ്ങണ്ടിയൂർ

    • @aathirakunju9882
      @aathirakunju9882 3 роки тому

      @@Vlogettan1ha njn west fort ahnu.Safe aayi irikuu ttoo🙂

  • @jobinjohn4532
    @jobinjohn4532 3 роки тому +2

    ദൈവമെ കഷ്ടം തന്നെ എന്തുചൈയ്യാനാ പ്രാർത്തിക്കാം അലാതെ എന്തു ചൈയ്യാൻ 😥😥

  • @gaminggirl828
    @gaminggirl828 3 роки тому +1

    നല്ല ഭംഗി വീടു പരിസരം കാണാൻ❤️പച്ചപ് ഫുൾ

  • @SafnasKitchennVlog
    @SafnasKitchennVlog 3 роки тому

    ഇതിനെയും നമ്മൾ അതിജീവിക്കും, വിഷമിക്കണ്ട ബ്രോ എല്ലാം പഴയ പോലെ ആവട്ടെ 👍

  • @thehindustani9033
    @thehindustani9033 3 роки тому

    Saho....kadal theerathu kurachu kandal chedikal vachu pidipichaal oru cheriya solution aakille..?🤔

  • @SureshKumar-zk9xj
    @SureshKumar-zk9xj 3 роки тому +1

    ഒരുപാട് വേദനയുണ്ട് സഹോദരാ.

  • @sheebam.r1943
    @sheebam.r1943 3 роки тому

    ചേട്ടാ, poyathokke പോകട്ടെ
    എല്ലാം ദൈവം തരും.പ്രാർത്ഥിക്കുക

  • @anusanthosh7418
    @anusanthosh7418 3 роки тому

    Vellam irangum dont worry.l pray for you N the whole world

  • @vidyabh9748
    @vidyabh9748 3 роки тому

    എനിക്കിഷ്ടപ്പെട്ട വീട് സ്ഥലം. ചെടികളും മരങ്ങളും കുളങ്ങളും സൂപ്പറായിട്ടുണ്ട്.

  • @jijukannerikalarickal548
    @jijukannerikalarickal548 3 роки тому

    Chettan thalkalam family maaarithamasikku mazhakazhinjuvaru pappiyeyum kondupovuu

  • @vipinlal6545
    @vipinlal6545 3 роки тому

    God bless you 🙏🙏🙏🙏

  • @sa-admuhammed
    @sa-admuhammed 3 роки тому +1

    നല്ലരു പ്രകൃതിസ്നേഹിയാണ്.....

  • @sajeerasheji7752
    @sajeerasheji7752 3 роки тому

    Thrissur ithu evida

  • @princypeter1269
    @princypeter1269 3 роки тому +1

    ഇതേതാ place. District???!!

  • @lalithakumari1952
    @lalithakumari1952 3 роки тому +7

    ഇത് ഏതു സ്ഥലം 🙄🙄

  • @abdurahimanrahman7887
    @abdurahimanrahman7887 3 роки тому

    Ethevdaa place....

  • @hamsa0123
    @hamsa0123 3 роки тому

    എവിടെ?
    പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കട്ടെ പ്രാർത്ഥിക്കാം

  • @nashaazha3542
    @nashaazha3542 3 роки тому

    Entha cheyya.allah kaath rakshikatte.njangaldeyellam prarthanayundakum koode.

  • @suriyafangirlvismaya7065
    @suriyafangirlvismaya7065 3 роки тому +3

    Kadalinadutho kayalinadutho veedu indangil vellam kayarum suhruthe daivathinod prarthikk allengil rekshaa pravarthakarod paranju maaran nokku. Ithinekkal valiyaa durandhathilaaaa kadalintte makkal irikkunnathu

  • @chinghan395
    @chinghan395 3 роки тому

    God bless all 🙏🙏🙏

  • @sudheersudhisudhi3026
    @sudheersudhisudhi3026 3 роки тому

    ചെടികൾ ഉണങ്ങാതിരികാൻ വെള്ളം വലിഞ് കഴിഞാൽ ഉടൻ തന്നെ ഉപ്പ് വെള്ളം അല്ലാത്ത വെള്ളം മോട്ടോർ വെച്ച് ആ പുരയിടതിലേക് ഒരുപാട് നേരം പമ്പ് ചെയ്യുക

  • @f.fighttec5157
    @f.fighttec5157 3 роки тому +1

    Evide mond meenugal odinadakkunnath

  • @subashk4019
    @subashk4019 3 роки тому +2

    Very good person explaining gentle way. So amazing

  • @ishalmarhaba3291
    @ishalmarhaba3291 3 роки тому

    എവടെ place ഇത്‌

  • @nabeesukasim9932
    @nabeesukasim9932 3 роки тому +1

    Trissur edhu bhaghamanu....nattika beech ano?

  • @Usman-vx1mg
    @Usman-vx1mg 3 роки тому

    Sthalam evidaya?

  • @sudhacharekal7213
    @sudhacharekal7213 3 роки тому

    Thanks so much

  • @exploreroftheinfinity
    @exploreroftheinfinity 3 роки тому +6

    അപകടങ്ങൾ മൃഗങ്ങൾക്ക് പെട്ടെന്ന് മനസിലാകും അതാണ് പപ്പി ഇങ്ങനെ കരയുന്നത് കേക്കുന്നത്‌😥😥

  • @vidhuraj7287
    @vidhuraj7287 3 роки тому

    Ella maraghalum chedikalum povumaloo anniyyaaa.onnum cheyyan pattatha avasthayannuu

  • @videos-yz7lk
    @videos-yz7lk 3 роки тому +4

    Bro പട്ടിയുടെ കാല് കൂടിനടിയിലേക്ക് പോകുന്നുണ്ട് അതിന് കിടക്കാൻ എന്തെങ്കിലും ഇട്ടു കൊടുക്കണം

  • @khairunneesapk9271
    @khairunneesapk9271 3 роки тому

    ഏതൊരു അവസ്ഥ ആയാലും ഞമ്മളത്‌ യൂടൂബിൽ ഇടും .എത്താലേ ഞമ്മളെ പാട് 😁😁