Thanka Thinkal Kiliyaay - Indraprastham | Karaoke | Vidyasagar | Gireesh Puthenchery

Поділитися
Вставка
  • Опубліковано 5 лют 2025
  • Film: Indraprastham
    Music: Vidyasagar
    Lyrics: Gireesh Puthenchery
    Singers: M G Sreekumar & K S Chithra
    Year: 1996
    **Copyright Information:**
    This content is copyright protected.
    Any unauthorized reproduction, distribution, or use of this copyrighted material without the permission of the copyright owner may lead to legal consequences.
    #movie #malayalamkaraokesong #karaokemusic #song #karaoketracks #malayalamsongs #malayalamkaraoke #karaoke #indraprastham #vidyasagar #chitra #gireeshputhencherysongs #mgsreekumarsongs #thankathinkal #malayalamkaraokewithlyrics

КОМЕНТАРІ • 10

  • @Anilkumar-x4v9i
    @Anilkumar-x4v9i 4 місяці тому +2

    What a perfect ❤ karoke.. ഹൃദയം കൊണ്ടെഴുതുന്ന കവിത with female humming... മറക്കല്ലേ Pls

  • @AjayKumar-qb5ot
    @AjayKumar-qb5ot 3 місяці тому +6

    തങ്കത്തിങ്കൾക്കിളിയായ് കുറുകാം
    താരത്തൂവൽ മെനയാം നനയാം
    നീരാടിയാടും നിറസന്ധ്യയിൽ
    വണ്ടുലഞ്ഞ മലർ പോലെ വാർനിലാവിനിതൾ പോലെ
    നെഞ്ചിനുള്ളിലൊരു മോഹം അതിനിന്ദ്രനീല ലയഭാവം
    കുങ്കുമമേഘം കുളിരു കോർക്കുമൊരു
    മഞ്ഞല പോലെയുലാവാം
    അമ്പിളിനാളം പതിയെ മീട്ടുമൊരു
    തംബുരു പോലെ തലോടാം (തങ്കത്തിങ്കൾ..)
    ദൂരെയാരോ പാടുകയാണൊരു ദേവഹിന്ദോളം
    ഉള്ളിന്നുള്ളിൽ പ്രണയസരോദിൻ സാന്ദ്രമാം നാദം
    കാതിൽ മെല്ലെ കിക്കിളി കൂട്ടും ചില്ലു ലോലാക്കിൻ
    കാതരസ്വരമന്ത്രമുണർത്തും ലോലസല്ലാപം
    ഒരു കോടി സൂര്യമണി തേടി
    തെളിവാനിൽ മെല്ലെയുയരാൻ വാ
    ശിശിരം പകരും പനിനീർമഴയിൽ വെറുതേ നനുനയുമ്പോൾ (തങ്കത്തിങ്കൾ..)
    പാൽ ചുരത്തും പൗർണ്ണമി വാവിൻ പള്ളിമഞ്ചത്തിൽ
    കാത്തിരിക്കും കിന്നരി മുത്തേ നീയെനിക്കല്ലേ
    പൂത്തു നിൽക്കും പുഞ്ചിരിമൊട്ടിൽ നുള്ളിനോവിക്കാൻ
    കൈ തരിക്കും കന്നിനിലാവേ നീ പിണങ്ങല്ലേ
    തനിയെ തെളിഞ്ഞ മിഴിദീപം പതിയെ അണഞ്ഞൊരിരുൾ മൂടാം
    മുകിലിൻ തണലിൽ കനവിൻ പടവിൽ മഴവിൽ ചിറകേറുമ്പോൾ (തങ്കത്തിങ്കൾ..)

  • @deletetheendable
    @deletetheendable 3 місяці тому

    Great❤

  • @geethalekshmibv4335
    @geethalekshmibv4335 2 місяці тому +1

    എല്ലാ കരോക്കെയും ഒന്നിന് ഒന്നിന് സൂപ്പർബ് ആണ്.. 👏🏻👏🏻🥰🥰
    സാർ എനിക്ക് ഒരു സോങ് കരോക്കെ ഇട്ട് തരുമോ. പകൽപ്പൂരം സിനിമ യിലെ മായം ചൊല്ലും മൈനേ ആ പാട്ട് ഒന്ന് ഇടാമോ 🙏🏻🙏🏻

  • @joshijoy3780
    @joshijoy3780 4 місяці тому

    🎉🎉❤❤

  • @satheeshvalamthode1951
    @satheeshvalamthode1951 2 місяці тому

    ❤❤❤❤❤

  • @tomydevasya2217
    @tomydevasya2217 4 місяці тому

    ❤❤❤❤🥰😘😍

  • @tomydevasya2217
    @tomydevasya2217 4 місяці тому

    സാറേ - ❤അനുപല്ലവി എന്ന സിനിമയിലെ ഒരേ രാഗ പല്ലവി നമ്മൾ ഒരു ഗാന മഞ്ജ്ഞരി നമ്മൾ - ഇതിൻ്റെ കരാക്കോ ചെയ്യാമോ - അപേക്ഷയാണ്🙏

  • @Geethadevi-dm4rc
    @Geethadevi-dm4rc 2 місяці тому +1

    4:37