ജിൻസി മനസ്സ് തുറക്കുന്നു🤷‍♂️ഇതല്ലേ നിങ്ങൾക്കറിയേണ്ടത് 😏

Поділитися
Вставка
  • Опубліковано 3 лют 2025

КОМЕНТАРІ • 323

  • @muhammedfakrudheen
    @muhammedfakrudheen 8 місяців тому +96

    പെങ്ങളെ മക്കളെ വളരെ നന്നായി നോക്കുന്നു അവർക്ക് തിരിച്ചും സ്നേഹം ഉണ്ട് ജിൻസിയുടെ ആ സ്നേഹത്തിന് ഒരു ലൈക് കൊടുക്ക്

  • @rasheedali1665
    @rasheedali1665 8 місяців тому +112

    ഉമ്മ സൂപ്പർ ഉമ്മാക്ക് ദീർഘായുസ്സ് കൊടുക്കണേ അല്ലാഹ്

    • @Ramseenasalee
      @Ramseenasalee 8 місяців тому +4

      Aameen❤️

    • @valsajohnson2426
      @valsajohnson2426 8 місяців тому +4

      നല്ല കുടുംമ്പബമാണുട്ടോ ഉമ്മയും മക്കളും നല്ല സ്‌നേഹം ഉമ്മപവമ്മ മോനെ മോളെ

    • @FathimaRahman-lg4vy
      @FathimaRahman-lg4vy 8 місяців тому +1

      Aameen

    • @sabna-ol2rl
      @sabna-ol2rl 8 місяців тому +1

      ആമീൻ 🤲

    • @Hannath__klpm
      @Hannath__klpm 8 місяців тому

      Aaameen ❤

  • @famishareejfs877
    @famishareejfs877 8 місяців тому +46

    മാഷാഅല്ലാഹ്‌ ❤❤❤
    ആ മോളേ വിളി കേട്ടാൽ പോരെ 😍😍😍 ഉമ്മന്റെ ഭാഷ കുറച്ചു മാറ്റമുണ്ടെന്നേ ഉള്ളൂ എനിക്ക് ഉമ്മാന്റെ സംസാരവും ഉമ്മാനേയും ഒരുപാട് ഇഷ്ടമാ ❤❤❤ നിങ്ങളെ എല്ലാവരെയും കാണാൻ ആഗ്രഹം ഉണ്ട് 😍😍😍♥️♥️♥️

  • @shaheenaekshaheena7841
    @shaheenaekshaheena7841 8 місяців тому +20

    ഉമ്മാന്റെ സംസാരം എനിക്കു ഒത്തിരി ഇഷ്ട്ടം ആണ്. ഇതു പോലെ ഒരു അമ്മായിയമ്മ യെ കിട്ടാനും ഒരു ഭാഗിയം വേണം ❤️🥰

  • @shajirashajira431
    @shajirashajira431 8 місяців тому +25

    നിഷ്കളങ്കയായ ഉമ്മ ❤മനസ്സിൽ ആവുന്നുണ്ട് ഉമ്മ

  • @RubiRafeeq
    @RubiRafeeq 8 місяців тому +60

    ഉമ്മ പറയുന്നത് മനസ്സിലാകുന്നുണ്ട് ❤ ❤ ഉമ്മാക്ക് ദീർഘായുസ് നൽകണേ🤲🤲

  • @safiyabeevikvk
    @safiyabeevikvk 8 місяців тому +3

    നല്ല മനസ്സുള്ള ഒരു ഉമ്മ അള്ളാഹു ദീർഘായുസ്സും ആരോഗ്യവും കൊടുക്കട്ടെ 🤲

  • @SalmanFaariss
    @SalmanFaariss 8 місяців тому +9

    പാവം ഉമ്മ എനിക്ക് ഒത്തിരി ഇഷ്ട്ടാണ് 😘😘

  • @MohdBinfas-yo7lw
    @MohdBinfas-yo7lw 8 місяців тому +10

    മാഷാ അള്ളാ ഉമ്മാന്റെ സംസാരമൊക്കെ മനസ്സിലാവുന്നുണ്ടല്ലോ ❤️❤️❤️❤️

  • @ContentBamboo-dr2xw
    @ContentBamboo-dr2xw 8 місяців тому +19

    ആദ്യം കട്ടചായ ആയിന്നു ഇപ്പോൾ ഓർലിക്സ്❤👍

  • @AmanullahAman-tu6mu
    @AmanullahAman-tu6mu 8 місяців тому +20

    പാവം ഉമ്മ നല്ല മനസ്സാ ആയുസ്സും ആരോഗ്യവും kodukate

  • @busharavaliya8439
    @busharavaliya8439 8 місяців тому +21

    എനിക്ക് ഉമ്മ പറയുന്നത് നന്നായി മനസ്സിലാകുന്നുണ്ട് 👌👌👌

  • @MumthasshajuShaju
    @MumthasshajuShaju 7 місяців тому

    😂😂ഉമ്മ പാവം ആർക്കും മനസിലാവില്ല എന്ന് 😂😂ഉമ്മ 😘😘

  • @Hanan-sq9bb
    @Hanan-sq9bb 8 місяців тому +6

    Mashaallah 🥰umma eniku manasilakunnund umma cute aan 😘😘😘

  • @fabgalleriacollections519
    @fabgalleriacollections519 8 місяців тому +6

    ഉമ്മാന്റെ സംസാരം ഇഷ്ടം

  • @niyaskkv8428
    @niyaskkv8428 8 місяців тому +9

    ജിൻസി ഈ ഉമ്മാനെ കിട്ടിയ നിന്റെ ഭാഗ്യമാണ് പാവമാണ് ഈ ഉമ്മ

  • @Jack-rt7nf
    @Jack-rt7nf 8 місяців тому +51

    4:37 Am ന് സുബ്ഹ് ബാങ്ക്

    • @hannak7380
      @hannak7380 8 місяців тому +5

      ഇപ്പോ നേരത്തെ ആണ് ബാങ്ക്

    • @mashoodhamashoodha-j1e
      @mashoodhamashoodha-j1e 8 місяців тому +2

      അതെ

    • @shifanashifu4028
      @shifanashifu4028 8 місяців тому +1

      Hanafi aayirikkum ivar

    • @SalmanSallu-vi9op
      @SalmanSallu-vi9op 8 місяців тому

      ​@@shifanashifu4028ഹനഫിയിൽ എപ്പോളാ ബാങ്ക്.. ഉദയം എപ്പോളാ?

    • @SalmuMunas
      @SalmuMunas 8 місяців тому +1

      Athe

  • @AyshasWorld-zg2ls
    @AyshasWorld-zg2ls 6 місяців тому

    മാഷാ അല്ലാഹ് നല്ല ഉമ്മ ❤❤

  • @farisfari7432
    @farisfari7432 8 місяців тому +1

    ഉമ്മ പറയുന്നത് എനിക്ക് മുമ്പ് മനസ്‌ലാകുനെ ഉണ്ടായില്ല ഇപ്പോൾ എപ്പോളും വീഡിയോ കാണുന്നത് കൊണ്ട് മനസ്‌ലാകുന്നു

  • @shanilshanil1073
    @shanilshanil1073 8 місяців тому +74

    4:39 Am ആണ് ബാങ്ക് 😃

  • @JumanaMuhsin-xe9dt
    @JumanaMuhsin-xe9dt 8 місяців тому +5

    Jilshadka ummane othiri eshta Salam parayanam

  • @EmmuttyEmmutty-ne8zp
    @EmmuttyEmmutty-ne8zp 8 місяців тому +31

    പാവം ഉമ്മ ആ ഉമ്മക്ക് ദീർഘായുസ്സ് കൊടുക്കട്ടെ ആമീൻ

    • @Ishalsongs
      @Ishalsongs 8 місяців тому +1

      Aameen🤲🏻🤲🏻

  • @MumthasshajuShaju
    @MumthasshajuShaju 7 місяців тому

    ജിൻസി സൂപ്പർ പെങ്ങളെ മോനോട് സ്നേഹം ഉണ്ട് ഈ സ്നേഹം എന്നും nilanilkatte🤲🤲❤️‍🔥😍😍

  • @MumthasshajuShaju
    @MumthasshajuShaju 7 місяців тому

    ഉമ്മ പാവം എനിക്കിഷ്ടാ ❤️‍🔥😍😍

  • @paathusworld9116
    @paathusworld9116 8 місяців тому +1

    ഞങ്ങൾക്ക് ഉമ്മാനേം ജിൻസിനേം ജിൻഷാദിനേം പെരുത്ത് ഇഷ്ട്ടാ 💔💔💔💔💔💔💔💔💔💔💔

  • @Salha-rs6sv
    @Salha-rs6sv 8 місяців тому +1

    ഉമ്മ പറയുന്നത് മനസ്സിലവുന്നുണ്ടല്ലോ ❤ ഉമ്മ പാവണ്

  • @സിനുറിയ
    @സിനുറിയ 8 місяців тому +3

    പാവം ഉമ്മ 🥰. Mashaallah നല്ല ഫാമിലി 🤲🏻

  • @safiyaazeez5139
    @safiyaazeez5139 8 місяців тому +1

    ഉമ്മ പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട് ❤️

  • @Gamertox123
    @Gamertox123 8 місяців тому +3

    പാവം ഉമ്മ ❤❤❤😊😊😊

  • @sheebasudheer5341
    @sheebasudheer5341 8 місяців тому

    ഉമ്മ പാവം ഒരു നിഷ്കളങ്ക ❤️❤️❤️❤️❤️😘😘😘😘

  • @abdulkader-vc8fo
    @abdulkader-vc8fo 8 місяців тому +4

    Nalla. Ummayum. Molum. Monum
    Ishtamulla family

  • @shadowfoodandcraft
    @shadowfoodandcraft 8 місяців тому +7

    Jilshad ummanod samsarikkunna shaili kelkan nalla thrillan..

  • @murshidaajmal776
    @murshidaajmal776 8 місяців тому

    നല്ല ഉമ്മ ♥️ഒരുപാട് സ്നേഹം 😍😍😍😍

  • @shehzanshehzan7415
    @shehzanshehzan7415 8 місяців тому +1

    Umma Oru pavaman enik Ishtar🥰❤

  • @Hannath__klpm
    @Hannath__klpm 8 місяців тому +1

    3:18 jinsikk shall angane ittitt raslyaa 😊❤

  • @razizubair247
    @razizubair247 8 місяців тому +2

    ഉമ്മ 🤲🏻🤲🏻🤲🏻❤മോളു 🥰
    മനസ്സിലാകുന്നുണ്ട് ഉമ്മ
    😍... ഉപ്പ വിളിച്ചിരുന്നോ.. സുഖമാണോ ഉപ്പാക്ക്... മുഷ്വീനെ കാണാത്തത് കുറേ ദിവസമായി😘

  • @mehajebinmusthafa4963
    @mehajebinmusthafa4963 8 місяців тому +3

    Njangalude Nattukallilokke 4:40am nn aanu bank.... Ningade avide 5:30am aanoo😂😂😂enthalley bayankara maattam. 😂😂

  • @__Rashiya
    @__Rashiya 8 місяців тому +2

    Ummade samsaram ishtan ❤❤😍 super family 😊

  • @Bilalbasimayisha
    @Bilalbasimayisha 8 місяців тому +2

    Masha allah nalla umma 🥰

  • @fanufinu5617
    @fanufinu5617 8 місяців тому +1

    Umma paavam🥰jinsine ishtam🤍Adilpoli family🎉

  • @sabna-ol2rl
    @sabna-ol2rl 8 місяців тому +1

    എനിക്കും ഉമ്മാനെ ഭയങ്കര ഇഷ്ടാണ് ❤

  • @MumthasBasheer-iy4wg
    @MumthasBasheer-iy4wg 8 місяців тому +2

    ഉമ്മ പറയുന്നത് എനിക് മനസ്സിലാകുന്നുണ്ട്

  • @Jubifazi95Jubii
    @Jubifazi95Jubii 8 місяців тому

    ഉമ്മ പറയുന്നത് എനിക്ക് മനസ്സിലാവുന്നുണ്ട് പാവം ഉമ്മച്ചി

  • @balkeesshakkeer2499
    @balkeesshakkeer2499 8 місяців тому

    ഉമ്മ പറയുന്നത് എനിക്ക് നല്ലത് പോലെ മനസിലാവുന്നുണ്ട്...

  • @NebisaKanyana
    @NebisaKanyana 8 місяців тому

    Umma jinse jilsad bro mashallah adipole fyamile ❤❤❤💗💗💗

  • @jamsheelak9568
    @jamsheelak9568 8 місяців тому +2

    നല്ല ഉമ്മ

  • @Mhdswarafudheen
    @Mhdswarafudheen 8 місяців тому

    ഉമ്മ പറയുന്നത് ഒക്കെ എല്ലാർക്കും മനസ്സിലാവുന്നുണ്ട് ഉമ്മ. ഉമ്മാനെ എനിക്ക് ഭയകര ഇഷ്ട്ടാണ്. ദിൽഷാദിനെ ജിൻഷിനെ ഉപ്പ കുഞ്ഞോൾ എല്ലാരേയും എനിക്ക് ഭയകര ഇഷ്ട്ടാണ്.

  • @nusaiba3163
    @nusaiba3163 8 місяців тому +7

    4.30 nan സുബ്ഹി ബാങ്ക് ഇപ്പോൾ 5 മണിക്കും 5.30 നും onnum alla

    • @shahalrahman1025
      @shahalrahman1025 8 місяців тому

      സെരിയാണ്

    • @SidheequeMemaden
      @SidheequeMemaden 8 місяців тому

      ഉമ്മ എണീക്കുന്ന സമയം ആണ് പറഞ്ഞത് 5:30എന്ന് അല്ലാതെ ബാങ്കിന്റെ സമയം അല്ല

  • @shaami9185
    @shaami9185 8 місяців тому +2

    Ummante bhashayum speedum koode aavumbl chilark manasilaavandaavlla. Malabaril thane pala slang ale

  • @pkshameera
    @pkshameera 8 місяців тому +2

    Masha Allah alhamdulillah 🥰🥰🥰

  • @shabnasiddi9941
    @shabnasiddi9941 8 місяців тому +2

    Pavam ummaya❤️മാഷാ allah🥰😍

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 8 місяців тому +143

    ഉമ്മ ജിൻസി ജിൽ ഷാദ് ഇഷ്ടം ഉള്ളവർ

    • @FathimaRahman-lg4vy
      @FathimaRahman-lg4vy 8 місяців тому +4

      Njan

    • @Tafthaz
      @Tafthaz 8 місяців тому +2

      Ummana ishttam jinsi naayina ishttallaa

    • @Tafthaz
      @Tafthaz 8 місяців тому

      Ummana ishttam jinsi naayina ishttalla

    • @niyasniya-yb9er
      @niyasniya-yb9er 8 місяців тому

      പോയി ചത്തൂടെ മയിരേ 😡😡😡

    • @Liyana_linu143
      @Liyana_linu143 8 місяців тому

      𝑵𝒋𝒂𝒏

  • @ShafiKootilangadi
    @ShafiKootilangadi 8 місяців тому +1

    പാവം നല്ല മനസ്സുള്ള ഉമ്മ

  • @HIFSAHAYANA
    @HIFSAHAYANA 8 місяців тому +4

    Ummady sàmsaram,👍👍

  • @innoos123
    @innoos123 8 місяців тому +12

    ഒരുപാട് ഇഷ്ടമുള്ള ഫാമിലിയാണിത് 🥰🥰

  • @Mohammad-zu8kd
    @Mohammad-zu8kd 8 місяців тому +1

    എനിക്ക് ഉമ്മ നോ നല്ല ഇഷ്ട്ടം മാണ്

  • @balkeesshakkeer2499
    @balkeesshakkeer2499 8 місяців тому

    നല്ല ഒരു umma❤

  • @BasheerariyasBasheerariyas
    @BasheerariyasBasheerariyas 8 місяців тому +4

    ഉമ്മ പാവം

  • @fuhadpachu910
    @fuhadpachu910 8 місяців тому +1

    Enikk orupad ishtayi ummane super umma😅😅

  • @raseenarasi9866
    @raseenarasi9866 8 місяців тому

    മാഷാ അള്ളാ ❤️ഉമ്മ പാവം 😘

  • @Raheena-d4r
    @Raheena-d4r 8 місяців тому

    Mashaallah Allahu sneham santhosham ennum nilanirthi tharattee aameen 20year aayi marriage kazhinjtt makkalilla swalihaaya santhanam undavaan prathekam duaa cheyyanam ummaanod duaayil ulpeduthan parayane ummane kaanunnath thanne santhosham aanu

  • @Semeena-mp2cu
    @Semeena-mp2cu 8 місяців тому +1

    Manassilauvnn umma nalloanam 🥰🥰🥰ingale ishtaa enikk 🥰🥰

  • @subaidam2301
    @subaidam2301 7 місяців тому

    ന്നല്ല രു ഉമ്മച്ചി❤

  • @IrfanPt-ol9wq
    @IrfanPt-ol9wq 8 місяців тому

    ഞങ്ങൾ മലപ്പുറം ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ടല്ലോ

  • @umairaum4083
    @umairaum4083 8 місяців тому +1

    ഉമ്മനെകൊണ്ട് ചിരിച് paniyaavn😅😅

  • @muhammedmuzammil5779
    @muhammedmuzammil5779 8 місяців тому

    നല്ലണം mansilavunnund umma poliya🥰🥰
    ♥️

  • @shakirasanu2521
    @shakirasanu2521 8 місяців тому

    umma parayunne മനസ്സിലാവുന്നുണ്ടെല്ലോ..നമ്മടെ mlprm ഭാസ😂❤

  • @muhammadhashirhashir9670
    @muhammadhashirhashir9670 8 місяців тому +5

    ഞങ്ങളുടെ അരീക്കോട് 4.39 ന്

  • @gooddayvlog8791
    @gooddayvlog8791 8 місяців тому +2

    Umma nalla rasam😂❤

  • @MuzammilMltr
    @MuzammilMltr 8 місяців тому +1

    ഉമ്മ സൂപ്പർ 👍👍👍👍

  • @nihlathannu9335
    @nihlathannu9335 8 місяців тому +6

    ഉമ്മ അടിപൊളി

  • @faisalkk9164
    @faisalkk9164 8 місяців тому

    Umma parayunnathokke nghalkk manassilavunnund ❤😊 .umma ishtam nalla ummaya pavam

  • @Ajeemasabeek
    @Ajeemasabeek 8 місяців тому

    ഉമ്മാനെ കളിയാക്കല്ലേ പാവം തന്നെട്ടോ ❤️🥰

  • @Jas94822
    @Jas94822 8 місяців тому

    Umma parynadh manasilavndtaa 👍

  • @nasreenapk6240
    @nasreenapk6240 6 місяців тому

    umma paavam nalla swabavam

  • @faseelachettali3518
    @faseelachettali3518 8 місяців тому +7

    Naufal najila dilshad. Jinsi 2 പേർക്കും ഒത്ത പേ ര് സൂപ്പർ

  • @amjadanu7576
    @amjadanu7576 8 місяців тому +1

    പാവം ഉമ്മ 😍

  • @Samaha-jv4yu
    @Samaha-jv4yu 8 місяців тому +4

    Mashaallah 🥰🥰 super umma❤❤

  • @MisiriyagafoorEk
    @MisiriyagafoorEk 8 місяців тому

    Ellavarum super❤❤❤❤

  • @abinasameen222
    @abinasameen222 8 місяців тому +6

    ബാങ്ക് 4 39' നു കൊടുക്കും

  • @rafashafah1038
    @rafashafah1038 8 місяців тому

    Ee familiye nalla ishtam

  • @wafiyamaryamwafiyamaryam4172
    @wafiyamaryamwafiyamaryam4172 8 місяців тому

    4:44 subahi bank 😮
    6:02 sunrise 🙄

  • @SumayyaK-o9m
    @SumayyaK-o9m 8 місяців тому +2

    ഉമ്മാ സുഖലെ 🌹🌹🌹

  • @voiceofshahban9490
    @voiceofshahban9490 8 місяців тому

    4.39ന് സുബ്ഹി ബാങ്ക് ചങ്ങായി

  • @QueenQueen-lr8qx
    @QueenQueen-lr8qx 7 місяців тому

    Njgle നാട്ടിൽ 4.40 ന്ന് ആണ് സുബിഹി ബാങ്ക് മലപ്പുറം

  • @NebisaKanyana
    @NebisaKanyana 8 місяців тому

    Mashallah Umma 🫶👌my misriya ynde assalam alaikum parayne prtygam 🤲🤲🥰♥️♥️

  • @MubashiraMubashira-t1j
    @MubashiraMubashira-t1j 8 місяців тому

    ❤❤nalla family kanan kodhiyund❤❤❤

  • @aaishaalim
    @aaishaalim 8 місяців тому +1

    ummane ishttam ❤

  • @shahadvlog9194
    @shahadvlog9194 8 місяців тому +3

    നൗഫൽ ൻ്റെ കുട്ടിയെ കാണാൻ പോകുന്നില്ലേ

  • @Naf-n1x
    @Naf-n1x 8 місяців тому

    സുബ്ഹി ബാങ്ക് 4:40ന് ആണ്. 6:05 ആവുമ്പോയേക്കും നിസ്കാരം കളാഹ് ആവും. സുബ്ഹി നിസ്കരിച്ച ശേഷം കിടന്നുറങ്ങാൻ പാടില്ല

  • @najafathimac3075
    @najafathimac3075 8 місяців тому +1

    ജിൻസി നിസ്കരിക്കുമ്പോൾ പല്ലു തേക്കാറില്ല

  • @AshmilK-gv3id
    @AshmilK-gv3id 8 місяців тому

    ഉമ്മ ♥️♥️

  • @sajnakabeer7034
    @sajnakabeer7034 8 місяців тому +5

    4.37 subh bank kodukkum

  • @SahlaVk-mt5em
    @SahlaVk-mt5em 8 місяців тому

    Cute family 💖🥰🥰

  • @AleemaEthiopia
    @AleemaEthiopia 8 місяців тому

    ഇനിക്ക് മനസ്സിലാവുന്നുണ്ട് 😍

  • @shamilpp2622
    @shamilpp2622 8 місяців тому

    മൂത്രത്തിൽ പഴുപ്പിന് നല്ല ഒരു മരുന്ന് വെളുത്തുള്ളി ചതച്ചിട്ട് വെള്ളം തിളപ്പിച്ച്‌ കുടിക്കുക നല്ല റിസൾട്ടാണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sareenaahammed78
    @sareenaahammed78 8 місяців тому +1

    Ipol subh 4 45 aan

  • @Minhhhhah
    @Minhhhhah 8 місяців тому

    ഉമ്മന്റെ സംസാരം എനിക്ക് ഇഷ്ടപ്പെട്ടുഉമ്മക്ക് ഒരു സലാം പറഞ്ഞു എന്ന് ഉമ്മയോട് പറയണം

  • @umairaum4083
    @umairaum4083 8 місяців тому +1

    Umma pwoliyaaa❤😂🔥

  • @SumayyaPm-c5s
    @SumayyaPm-c5s 8 місяців тому

    Ummante samsarama enikishttam